ഇതു കണ്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് മുൻപ് cinimagic ഇൽ വന്ന ജോസ് സൽവഡോർ ആൽവരിംഗ എന്ന മത്സ്യബന്ധന തൊഴിലാളിയുടെ അത്ഭുതകരമായ അതിജീവനത്തിന്റ കഥയാണ്. ഏകദേശം ഒരു വർഷത്തിലേറെയാണ് അദ്ദേഹം കടലിൽ ചിലവഴിച്ചത്.
താങ്കൾ ഇങ്ങനെ ഞങ്ങളെപ്പോലെയുള്ള പ്രേക്ഷകരെ ഇങ്ങനെ മുൾമുനയിൽ നിർത്താൻ കഴിവുള്ള താങ്കൾ ഈ ഉയരത്തിൽ എത്തിയാൽ പോരാ കേരളം മൊത്തം അറിയപ്പെടുന്ന ഒരു ചാനലായി മാറണം.... 🥰
ആദിപുരുഷ് ഒക്കെ ചെയ്തവന്മാരോട് വെറ്റിലയും അടയ്ക്കയും ആയി വന്ന കാൽക്കൽ വീഴാൻ പറ... Making Quality... Animation... Bgm... Presentation... CINEMAGIC... ❣️❣️❣️
Njan first 🔥🔥🔥 polichu chettan chettande face kanan agaraham undu 🔥🔥 എന്നെ പോലെ നിങ്ങൾക്കും അങ്ങനെ ഉണ്ടകിൽ like adi🔥🔥 and this video is your cameback video🔥
Operation hope colombia.40ദിവസത്തെ കഠിനമായ rescue mission ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ശരീരത്തിൽ ഏറ്റ മുറിവിനെക്കാൾ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചുകാണും കാടിന്റെ കാരുണ്യം കൊണ്ട് പുനർജ്ജന്മം ലഭിച്ചപ്പോൾ ജീവൻ തന്ന അമ്മയെ കുറിച് ഓർത്ത് ❤
എന്നെ ഞെട്ടിച്ചത് അവർ 4 കുട്ടികൾക്കും ഒന്നും സംഭവിച്ചില്ല എന്ന് ഉള്ളത് ആണ് അവർ 3 പേരും മരിച്ചിട്ടും കുട്ടികളിൽ ഒരാൾക് പോലും ജീവൻ നഷ്ടമായില്ലെലോ. അപ്പോൾ അതിൽ നിന്നും മനസിലാക്കാം അവരെ പിരിക്കാൻ ആർക്കും കഴിയില്ല എന്നുള്ളത് 🥰.
എന്റെ ഒരു doubt ആണ്... ശെരിയായ doubt ആണോ എന്ന് അറിയില്ല... ചന്ദ്രൻ ഭൂമിയെ വലയം വെക്കുന്നത് ഭൂമിയുടെ ഒരു magnetic power കൊണ്ടല്ലേ... അത്പോലെ സുര്യനെ നമുക്കറിയുന്ന 8 ഗ്രഹങ്ങൾ വലയം വെക്കുന്നത് ഇതേ പ്രകൃയ കൊണ്ടാണ്...നമ്മെളെല്ലാവരും നമ്മുടെ galaxy ആയ Milky way യുടെ ചിത്രം കണ്ടിട്ടുണ്ട് അതിൽ സൂര്യനും 8 ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ സൗരയുധം എന്തോ ഒന്നിനെ വലയം വെക്കുന്നുണ്ട് ആ ഒന്ന് എന്താണ്?...... അങ്ങനെ വലയം വെക്കണമെങ്കിൽ എന്തോ ഒരു magnetic power milky way യിലുള്ള എല്ലാ നക്ഷത്രങ്ങളെയും ആകർഷിക്കുന്നുണ്ടാവില്ലേ....എ ന്തായിരിക്കുമത് ???... ഒരു doubt ആണ് ചിലപ്പോൾ പൊട്ടത്തരം ആയിരിക്കാം....
Ithil oru thiruth und ...avare kandathiyath oru dog aanu ...athinu shesham aanu avar avare kandath.....ennal aa dog pinned missing aayitum und...athine kandathan vere oru mission aayt oru team undayirunnu ....( news papparil ninnum kittiya vivaram )
മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ... സിനിമാജിക് 🔥🔥🔥 എന്ന് സംശയമില്ലാത്തവർ ആരൊക്കെ???
കിടു ആണ്
Truth
Me❤
സംശയം ഉണ്ട്
@@subin6793eanikum
അങ്ങനെ 41 ദിവസത്തെ വനവാസത്തിനു ശേഷം cinematic വീണ്ടും വന്നു
സ്വാഗതം❤
Cinimagic
@@Prajas.k *Cinemagic*
@@santaboss3727❤Iam mathew. Kumily. Please inform the matter.
Cinemagic❤ പേരുപോലെ തന്നെ നിങ്ങൾടെ വീഡിയോയിൽ എന്തോ magic ഒണ്ട്...... Animation, editing, sounds, bgm and execution എല്ലാംകൊണ്ടും ഒരേ പൊളി
ഇത്രേം ദിവസം ക്ഷമയോടെ അവരെ തേടിയ colambian gvt inn ഇരിക്കട്ടെ ഒരു salute ❤️ കേരളത്തിൽ ആയിരുന്നേൽ കാണായിരുന്നു.... 🥲
😹
കേരളത്തിൽ ആണെങ്കിൽ ഇന്ത്യൻ അയർഫോഴ്‌സ് വന്ന് തപ്പിക്കോളും സീൻ ഒന്നുമില്ല
നീ ഒക്കെ ആണ് ഈ നാടിന്റെ ശാപം
@@theoptimist475 Indian army 🇮🇳 💪🏻
എന്ത് പറഞ്ഞാലും ഒരാവശ്യവുമില്ലാതെ കേരളത്തിനെ കുറ്റം പറയുന്നതെന്തിനാ ??? ഇവിടെ അപകടത്തിൽപെട്ട ആരെയും രക്ഷിച്ചിട്ടില്ലേ ??
Cine magic... 😍
അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം അവർ വീണ്ടും വന്നിരിക്കയാണ്.... 🔥🔥🔥
ഇതു കണ്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് മുൻപ് cinimagic ഇൽ വന്ന ജോസ് സൽവഡോർ ആൽവരിംഗ എന്ന മത്സ്യബന്ധന തൊഴിലാളിയുടെ അത്ഭുതകരമായ അതിജീവനത്തിന്റ കഥയാണ്. ഏകദേശം ഒരു വർഷത്തിലേറെയാണ് അദ്ദേഹം കടലിൽ ചിലവഴിച്ചത്.
Oppenhimer contentinn waiting cheyyunavarvundoo 👍
Yes venam 🔥🔥🔥
Ath ara
@@denetonoble9414 🥲🤣🤣
@obitouzumaki46???? Bro എന്താ ഇങ്ങനെ പറയുന്നേ ഞാൻ ആരാ എന്ന്
സംശയം ചോയ്ച്ചല്ലേ!🫡😅🙏
Illa athintea idake Oppenheimer
No 1 ചാനൽ എന്ന് തന്നെ പറയാം.. ആ കുട്ടികളുടെ survival സ്റ്റോറി കേൾക്കാൻ തന്നെ ആകാംഷയാകുന്നു. ❤
Animation polichu
it is better than the previous videos
❤❤❤
The survival story should be exceptionally motivating!
Robery stories alsol❤
@@unnis5624robberies motivates you??😂
ഇത്രയും ഗംഭീരമായി അവതരിപ്പിക്കുന്നത് വേറെ ഒരു ചാനലിലും ഞാന്‍ കണ്ടില്ല👏👏👏
നിങ്ങൾ അതിന്റെ ഇടയിൽ ഒരാളെ വിട്ടു 😢അവർക്കൊപ്പം കുറച്ചു ദിവസം ഉണ്ടായിരുന്ന സൈനികരുടെ ഇടയിൽ നിന്ന് ഓടിപ്പോയ ഒരു നായയെ 🔥🔥
Yes💯💯💯
😢yes...paavam..
Athe😢😢
ആ കുട്ടികളുടെ അനുഭവം cinema ആയി വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്?🤗
Aa kuttikal thurannu paranjaayrnno avrenganeya athijeevichenn enki kure contents um kittum 👌🤩
ഇപ്പൊ എല്ലാ ദിവസവും രാത്രി കിടക്കാൻ നേരം നെറ്റ് ബാക്കി വെക്കും ഈ ചാനൽ വീഡിയോസ് കാണാൻ... Really fentastic ❤️❤️❤️cenemagic🥰
Cinemagic never disappoints us ❤
Notification കണ്ടാൽ അപ്പൊ തന്നെ കാണുന്ന ഒരേഒരു channel.. Cinemagic 💙❤
Barca
ഇത്ര പെട്ടൊന്ന് ഇജ്ജാതി contentum ആയി വെരും എന്ന് വിചാരിച്ചില്ല ഏതായാലും pwoli 🔥
അവതരണം ഒരു രക്ഷയും ഇല്ല ❤🔥animetion💥
quality improvement went to a whole new level❤🔥
താങ്കൾ ഇങ്ങനെ ഞങ്ങളെപ്പോലെയുള്ള പ്രേക്ഷകരെ ഇങ്ങനെ മുൾമുനയിൽ നിർത്താൻ കഴിവുള്ള താങ്കൾ ഈ ഉയരത്തിൽ എത്തിയാൽ പോരാ കേരളം മൊത്തം അറിയപ്പെടുന്ന ഒരു ചാനലായി മാറണം.... 🥰
സഫാരി കഴിഞ്ഞാൽ പിന്നെ സിനിമാജിക് ആണ് favorite🎉❤❤❤❤
Mika alukalkum ee channel ariyilla
One of my favourite channel ever❤❤❤.Creativity at peak level👌🏼👌🏼.BGM🙌🙌
Still waiting for more videos... Keep going cinemagic👍🏼
ഇതിന്റെ പിന്നിൽ ആരാണ് ഇത്രയും വർക് ചെയ്യുന്നത് എന്ന് അറിയില്ല പക്ഷേ നിങ്ങൾ വേറെ ലെവൽ ആണ് ഓരോ പ്രേഷകനെയും രോമാഞ്ചം വരുത്തുന്ന BGM and visual ✨
Animation and BGM
ഒരു രക്ഷയും ഇല്ലാ ❤
ഒരു സിനിമ കണ്ട് കയിഞ്ഞ പോലെ🔥
കറക്റ്റ് 41 ദിവസത്തിനുശേഷം Cinemagic!
🥵🤗
ആദിപുരുഷ് ഒക്കെ ചെയ്തവന്മാരോട് വെറ്റിലയും അടയ്ക്കയും ആയി വന്ന കാൽക്കൽ വീഴാൻ പറ...
Making Quality... Animation... Bgm... Presentation...
CINEMAGIC... ❣️❣️❣️
You guys did amazing job. Great making... Congrats 👏👏👏
എന്റെ പൊന്നു ചേട്ടാ.. ഇന്നലേം കൂടി കേറി നോക്കിയതേ ഉള്ളു.. വീഡിയോ ഒന്നും വന്നില്ലലോ എന്ന് 🥺
ഇത്രയും നാൾ വൈകിയത് വെറുതെയല്ല full power on cinemagic 🔥🔥🔥🔥🔥🔥 എഡിറ്റിംഗ് 🔥🔥🔥🔥🔥🔥
Oru cinema ye vellunne presentation graphics and animation.. Cinemagic stunned us again.. Absolutely nerve jangling ❤️❤️
A Big Salute To Colombian Government And Soldiers🙌🇨🇴
From 08:30, the background score gives goosebumps more than any Anirudh compositions!🔥🔥🔥
6:05 Goosebumps Guaranteed.. !!! 🙌🏻🔥❤️
സത്യാവസ്ഥ എന്തെന്ന ഈ ചാനല്‍ പകുതി പേര്‍ക്കു അറിയില്ല.. ഒരു തവണ കെട്ടല്‍.. പിന്നെ addict ആവും.... Cinematic ❤❤❤❤🎉🎉🎉🎉
Editting കൊണ്ട് മായാജാലം തീർക്കുന്ന cinemagic ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്..!!😁❤️
Editing alla animation aanu
@@jithy2255 Ok 😁❤️
*What an ending* ⚠️👀🔥
CINEMAGIC ending 😌❤️
Nighlde ooro videosum kaanumbol goosbumbs varunnu really appreciate 🥰🥰🥰👏👏👏👏👏👏
ഒരു സിനിമ കണ്ടത് പോലെ ഉണ്ട്❤️🙌🏻
bro, please dont take big breaks...i cant wait soo long to see your videos!!
പ്രതീക്ഷ തെറ്റിച്ചില്ല... Animation quality... 👌🏼 presentation 😮♥️
Really..really amazing graphical presentation and screen writing.. Good Job 👍
Njan first 🔥🔥🔥 polichu chettan chettande face kanan agaraham undu 🔥🔥 എന്നെ പോലെ നിങ്ങൾക്കും അങ്ങനെ ഉണ്ടകിൽ like adi🔥🔥 and this video is your cameback video🔥
Operation hope colombia.40ദിവസത്തെ കഠിനമായ rescue mission ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ശരീരത്തിൽ ഏറ്റ മുറിവിനെക്കാൾ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചുകാണും കാടിന്റെ കാരുണ്യം കൊണ്ട് പുനർജ്ജന്മം ലഭിച്ചപ്പോൾ ജീവൻ തന്ന അമ്മയെ കുറിച് ഓർത്ത് ❤
ഇതൊക്കെ Edit ചെയ്ത് ഇറക്കാനുള്ള ഒരു കഷ്ടപ്പാട് 😪🔥
ഒരു survival പടം first പാർട്ട് കണ്ട പ്രതീതി 😮.. വെയ്റ്റിംഗ് for the Full Story
ആ കുട്ടികൾ കട്ടിൽ 41 ദിവസം ഏങ്ങനെ കഴിഞ്ഞു എന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ട് ❤ part 2 vil 🤍
4K content finally 🥵🔥
കാത്തിരിപ്പിന് വിരാമം 😍😍
കുറച്ചു നാൾ കാണാതെ ഇരുന്നപ്പോൾ ഒന്ന് പേടിച്ചു.. വീണ്ടും സിനിമാജിക് എത്തിയിരിക്കുന്നു ❤🔥🔥
What a video man🔥👍🏻... Cinemayil nokku kittum sure as a director 🔥🥰
The way of explanation is very amazing and perfect ❤
2:13 il ഉള്ള aa Music ന്റെ ഫാൻസ്.. 🙋🏻♂️
Katta waiting ayyirunnu oru video kanaan ❤❤❤
Keep post new stories ❤🔥💪
Animation and presentation was lit bro🎉
Cinemagic Editing + BGM = 🔥 ❤
അന്നും.... ഇന്നും... എന്നും.... CINEMAGIC❤❤❤
This channel deserve more ❤️
Cinemagic next level🔥
Waiting for titan submersible review 😍😍
ഇലത്തൂർ ട്രെയിൻ തീവെപ്പ് Case Explain ചെയ്യാമോ..?‼️
Avatharanam Oru Rakshayilla Brother 😻🔥❤️
Pwoliii Presentation as usual.. 👏👍🙌
We done this as mime.a new beginning, we experienced the forest with out even knowing but still it was a best due
I am waiting for the video's 😁🔥🔥
Thrilling.!!.Very good presentation!👍
Wowoow wait chytu 41 days❤❤
Cinemagic oru erxtrodinary story telling channel thanna athil samshayavum illa📖👍
എന്നെ ഞെട്ടിച്ചത് അവർ 4 കുട്ടികൾക്കും ഒന്നും സംഭവിച്ചില്ല എന്ന് ഉള്ളത് ആണ് അവർ 3 പേരും മരിച്ചിട്ടും കുട്ടികളിൽ ഒരാൾക് പോലും ജീവൻ നഷ്ടമായില്ലെലോ. അപ്പോൾ അതിൽ നിന്നും മനസിലാക്കാം അവരെ പിരിക്കാൻ ആർക്കും കഴിയില്ല എന്നുള്ളത് 🥰.
Great work ❤
Cinemagic❤ ന്റെ മാജിക് വീണ്ടും ❤
കാത്തിരുന്നതാണ് ഈ ഒരു വീഡിയോ വരാൻ... Cinemagic ഇഷ്ടം ❤❤❤
graphic so much improved old adipoli aayirunnu ithu athilum adipoli
J. Robert Oppenheimer
video cheyumo
Those kids are the Heroes of the Future
Ninjalude avatharanathine oru salute
Hats off this making 🔥🔥🔥🔥
തിരച്ചിലിനിടയിൽ കാണാതായ ആ ടീമിലെ നായയുടെ കാര്യം കൂടെ ചേർത്തിരുന്നെങ്കിൽ നന്നായേനെ 👍👍
*റിലീസ് പടം കാണാൻ കേറിയ മനസ്സാണ് ഓരോ video കാണാൻ ചാനലിൽ കേറുമ്പോഴും 😍*
Woah! ഒന്നും പറയാനില്ല super! Super! Super! Thrilling aay explain ചെയ്തിട്ടുണ്ടല്ലോ 🤩🤩🎉🎉🎉
കിടിലം കഥ 👌
Cinemagic never ever disappoints us..... 💯❤️...വീഡിയോ കൾക്ക് വേണ്ടി ഉണ്ടാകുന്ന ആഴ്ചകൾ നീളുന്ന ഇടവേളയുടെ ദൈർഖ്യം കുറക്കണേ പ്ലീസ്.... 💯😇
Cinemagic.. ഇത്രയും adict ആയ ചാനൽ വേറെ ഇല്ല
Big shout out for that rescue squad ❤
World war നെ കുറിച്ച് ഒരു series ചെയ്യാമോ
Enta mone 😍🔥 what a presentation 🔥
Animation Improved a lot 😮❤🔥
Oppenheimer poratte please ❤❤❤❤❤fanz waiting 😮😮😮❤😮❤❤
*back with bang cinemagic* ❤
Eppo thanne eduth nokkiyatha channel 😮 after month ❤
എവിടെ നിന്ന് കിട്ടുന്നു ഇത്ര കിടു BGMs, സന്ദർഭം അനുസരിച് കോരി തരിക്കുന്ന BGMSs 💥
What a voice ❤, what a presentation 👏
കൂടെ കൂടുന്നോ യൂട്യൂബർ മാരെ.. ഒന്നിച്ചു മുന്നേറാം എന്നുള്ളവർ പേർസണൽ വരു...
The quality of your video is great..🔥
എങ്ങനെയാണ് ഓരോ content ലും കാണുന്നവരെ രോമാഞ്ചം കൊള്ളിക്കാൻ നിങ്ങൾക്ക് സാധിക്കുന്നത് 🤔🔥❣️my favorite chennel.. One and only cinemagic 🔥🔥🔥
The great channel in RUclips
എന്റെ ഒരു doubt ആണ്... ശെരിയായ doubt ആണോ എന്ന് അറിയില്ല... ചന്ദ്രൻ ഭൂമിയെ വലയം വെക്കുന്നത് ഭൂമിയുടെ ഒരു magnetic power കൊണ്ടല്ലേ... അത്പോലെ സുര്യനെ നമുക്കറിയുന്ന 8 ഗ്രഹങ്ങൾ വലയം വെക്കുന്നത് ഇതേ പ്രകൃയ കൊണ്ടാണ്...നമ്മെളെല്ലാവരും നമ്മുടെ galaxy ആയ Milky way യുടെ ചിത്രം കണ്ടിട്ടുണ്ട് അതിൽ സൂര്യനും 8 ഗ്രഹങ്ങളും അടങ്ങുന്ന നമ്മുടെ സൗരയുധം എന്തോ ഒന്നിനെ വലയം വെക്കുന്നുണ്ട് ആ ഒന്ന് എന്താണ്?...... അങ്ങനെ വലയം വെക്കണമെങ്കിൽ എന്തോ ഒരു magnetic power milky way യിലുള്ള എല്ലാ നക്ഷത്രങ്ങളെയും ആകർഷിക്കുന്നുണ്ടാവില്ലേ....എ ന്തായിരിക്കുമത് ???... ഒരു doubt ആണ് ചിലപ്പോൾ പൊട്ടത്തരം ആയിരിക്കാം....
നമ്മുടെ ക്ഷീരപഥത്തിന് നടുക്ക് ഒരു ബ്ലാക്ക് ഹോൾ ഉണ്ട് Sagittarius A അതാണ് എല്ലാത്തിനെയും ആകർഷിക്കുന്നത്
Editing skill kootti kootti varunnundallo🔥🔥
10:52 ath enn?
Ithil oru thiruth und ...avare kandathiyath oru dog aanu ...athinu shesham aanu avar avare kandath.....ennal aa dog pinned missing aayitum und...athine kandathan vere oru mission aayt oru team undayirunnu ....( news papparil ninnum kittiya vivaram )
Cinemagic ❤❤❤
Theatre effect aanu headset il 🔥✨️ what a making 🤍