ﻵَ اِﻟٰﻪَ اِﻻَّ اﻟﻠّٰﻪُ എന്ന മഹത്തായ ദിക്ർ 1000 തവണ ചൊല്ലുന്നു.

Поделиться
HTML-код
  • Опубликовано: 24 апр 2021
  • This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു. #ramadan #500times #lailahaillallah #allahummarhamni #yaarhamarrahimeen #ishqmadina2 #subahanallahilazeem #asthahfirullah #lailahaillallah #islamicspeaches #islamicsongs #kabeerbaqavi #ustad #usthad #noushadbaqavispeaches #mathaprabashanangal #simsarulhaq #simsarulhaqhudavi #dikr #dua #malayalam #malayali #saudi #uae

Комментарии • 2,6 тыс.

  • @Realme-rs4vk
    @Realme-rs4vk 2 месяца назад +5

    അൽഹംദുലില്ലാഹ് അള്ളാഹുവെ ഈ 313 സ്വലാത്തിൻ്റെ ദർകത്ത് കൊണ്ട് എൻ്റെ തോൾ കയ്യ്ന് ശക്തമായ വെധന മാറിക്കിട്ടണം ദുഹ ചെയ്യി ഉസ്താദെദു ഹചയ്യി🕋🕋🕋🕋🕋❤️🟣🟣🟣🔵🔵🔵

  • @fathimapoolakkal6361
    @fathimapoolakkal6361 Год назад +40

    അൽഹംദുലില്ലാഹ് ഈമാൻ സലാമത്താക്കി തരണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @aneesani-4197
    @aneesani-4197 5 месяцев назад +106

    മരിക്കുന്ന സമയത് ലഹിലഹ ഇല്ലല്ലാഹു എന്ന് ചൊല്ലി മരിപ്പിക്കനെ അല്ലാഹ്

    • @safeerap8213
      @safeerap8213 2 месяца назад +19

      Aameen

    • @RaheesP.P
      @RaheesP.P 2 месяца назад +9

      🎉jaueusjeurueueuesjdjjeueujeyiykjshuejeueejjjsjeujsjjdjjddjjdjea😊jkekrirjuruurir8riwi🎉kwkki❤kekek❤😂🎉to 😅😅😊nsjdjdjjdsjdjsjejrjdjdjrjrjrirjrjje3uejjdjejjs**@*

    • @user-nm1xc5vl9x
      @user-nm1xc5vl9x 2 месяца назад +2

      Aameen

    • @nabeelit4859
      @nabeelit4859 2 месяца назад

      P😂😂q0️⃣0️⃣0️⃣​@@RaheesP.P

    • @safooramuhammad1869
      @safooramuhammad1869 Месяц назад +2

      Ameen

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +43

    അള്ളാഹു വഅൽഹംദുലില്ലഹ് നമ്മളിൽ നിന്ന് മരണപെട്ട മാതാപിതാക്കൾ കുമ്പെങ്ങൾ നമ്മൾ മരണപെട്ടു മ്പാൾ നമ്മള ഖബറിലെക്കും അവരുടെ ഖബറിൽ ക്കും എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @raheempv4646
    @raheempv4646 Год назад +27

    അൽഹംദുലില്ലാഹ് 1000ജോല്ലി എന്റെ ഉപ്പാന്റെ യും വല്ലിമ്മ ന്റയും ഖബറിൽ യത്തി ക്കണേ അല്ലഹ്

  • @thanseem-go8pp
    @thanseem-go8pp 11 месяцев назад +24

    എല്ലാ മുറാതും ഹാസ്വിലാകാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം,കടങ്ങൾ വീടാനും,മക്കളുടെ പഠനത്തിൽ ഉയർച്ചയുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം, 🤲🤲

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +30

    അൽഹംദുലില്ലാഹ് അള്ളാഹു വെ ഈ ദിഖ്‌ര കൊണ്ട് ബുധിമുട്ടുകൾ നീക്കണെ നാഥ❤

  • @jameelaabdulla1487
    @jameelaabdulla1487 Год назад +25

    അൽഹംദുലില്ലാഹ് 1000 തെഹ്‌ലീൽ ചൊല്ലി അല്ലാഹുസ്വീകരിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ

    • @AsiyaMuhammedali-uj7yr
      @AsiyaMuhammedali-uj7yr Год назад +2

      Subuhanallahi vabijamdhi
      Sunhanallahil.alleem
      Asthaafirulla .enn 1000 vattam.chollitharoo
      Usthadh chellunna Ella swalathum dhikurugalum ellarund.seveedhitund.chellan prathegam Dua cheyyanam🤲🤲

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +14

    അൽഹംദുലില്ലാ അള്ളാഹു മാ ശാ അള്ള ഈ ദാഖം തന്നെ ല്ലി മരിപിക്കണ അള്ള ! ആമീൻ❤❤

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +15

    അൽഹംദുലില്ലാഹ അള്ളാഹ ആഖിബത്ത് നന്നായി ഈമാനിലായി മരിപിക്കണ ഈ ദിഖ്‌ര മരണ നേരം ഉറക്കചൊല്ലി മരിപ്പക്കണ നാഥാ ആ മീൻ❤

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +19

    🎉❤ അള്ളാഹു വഞങ്ങൾ ചൊല്ലിയ ദിഖ് നബി തങ്ങളാണല്ലോ ബദരീങ്ങളും ടനേ താവദത്‌രീങ്ങളുടെ ദർ കത്ത് കൊണ്ട് നമ്മളിൽ നിന്ന്‌മരണ പെട്ടവരിലും എത്തീക്കണെ ഈ കലിമയെ 1000 തഹി ലീൽ സ്വീകരിക്കണെ ആമീൻ❤❤❤❤❤❤😂😂❤❤❤❤❤❤🎉❤

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +51

    🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🙀🙀🙀🙀🙀🙀🙀🙀🙀 അള്ളാഹു വെ ഈ ദിഖ്‌ര തന്ന ഉറക്കചൊല്ലി മരണപെത്തണെ❤ ഞങ്ങളുടെ നാവിന് ഊർജം നൽകണ നല്ല ശക്തിനൽകണെ ആമീ. ൻ❤❤❤❤❤❤

  • @muhammedaliok8827
    @muhammedaliok8827 2 года назад +90

    ഉസ്താദിന്ന് അള്ളാ ദീർഘ ആയുസും ആരോഗ്യവും റഹ്മത്തും ബർത്തത്തുo നൽകടെ
    വളരെ സന്തോഷം
    ഉസ്താദിൻ്റെ കൂടെ ചൊല്ലാറുണ്ട് അള്ളാഹുവെ ഞങ്ങൾ മരിക്കുന്ന സമയത്ത് ഈ നാം മം ഉച്ചരിച്ച് മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +16

    അൽ ഹംദുലില്ലാഹ് 3000 ദിഖർചൊല്ലി സ്വീകരിക്കണെ നാഥ ആമീൻ ബിറ്റ് ഹമത്തിക്കയാ റബ്ബൽ ഹാല മീൻ❤❤❤❤❤❤❤❤❤❤❤

  • @AyamuttyA-jk5nr
    @AyamuttyA-jk5nr Год назад +7

    ഈ ദിക്റ് അള്ളാവു സ്വീകരിക്കെട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ബിറഹ്മത്തിക്ക യാ അർഹമുറാഹിമീൻ

  • @shamsunnisalog7138
    @shamsunnisalog7138 8 месяцев назад +14

    അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @solaikasulu7298
    @solaikasulu7298 Год назад +18

    Alhamdulillah...🕋🤲Alhamdulillah.🤲🌷sikarikkane....allha...ameen.🤲🕋

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +11

    അൽഹംദുലില്ലാഹ് ഈ കലി മയ്യെട ദർ കത്ത് കൊണ്ട് ലാ ഇലാഹ ഇല്ലള്ളാഹ എന്ന് ചഉറക്കചൊല്ലി ഈ മാനേ കൂടി മരണം പെട്ടത്തണെ ആമീൻ ദുഹ വസിയത്തി ടെ❤❤❤❤❤❤❤❤❤❤

  • @naseemadxn3581
    @naseemadxn3581 4 месяца назад +13

    Alhamdulillah alhamdulillah..sikarikkane...🤲🕋🤲🤲🕋🕋.. Allah... mashallah...❤❤❤❤❤❤ Ameen 🤲🤲🕋🤲🤲🕋❤❤❤❤❤

  • @sainabaveeran7664
    @sainabaveeran7664 Год назад +10

    അൽഹംദുലില്ലാ ആയിരം ദിക്കർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കണേ റഹ്മാനെ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈമാൻ സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ വസിയത്തോടെ വസിയത്തോടെ🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +20

    അള്ളാഹു വെ മരണപെട്ട മാഥാ പിതാക്കൾ കൂട്ട് കുട്ടുമ്പങ്ങൾക്കും ഖബർ സന്തോഷമാക്കണെ നമ്മൾ മരണപെട്ട കമ്പോൾ നമ്മൾ മരണപെട്ടമ്പേ നമ്മുടെ ഖബറിലെ ക്ക് ത ഫീക്കനൽ കണമെ അള്ളാണ്🟣🔵🟣🕋❤️🟣☝️✅✅

  • @RasiyaUsman-ef2yq
    @RasiyaUsman-ef2yq Год назад +16

    മരിച്ചുപോയ ഭർത്താവിനും രണ്ടും ഉപ്പമാർക്കും ദുനിയാവിൽ നിന്നെ മരിച്ച പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസ്സലാമുഅലൈക്കും

    • @muhammedshibili5553
      @muhammedshibili5553 11 месяцев назад +1

      1000 ദിക്ർ ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ നമ്മളിൽ നിന്ന് മരിച്ചു പോയ ellaaവരെ കബർല്ലേക് എത്തിക്കണേ 🤲🏻🤲🏻

    • @muhammedshibili5553
      @muhammedshibili5553 11 месяцев назад

      ഉസ്താദ് ദുആ cheyanam😭

    • @muhammedshibili5553
      @muhammedshibili5553 11 месяцев назад

      30:41

  • @shafikhangori1700
    @shafikhangori1700 Год назад +24

    എന്റെ ഉമ്മാ യുടെയും എന്റെ ഫർത്താവിന്റയും എന്റെ മക്കൾടെയും ശാരീരിക ബുദ്ധിമുട്ട് മാറാനും തീര്ഗായുസ്നു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ഇതു ചൊല്ലി തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബർകതും എപ്പോളും ഉണ്ടാവട്ടെ

  • @subaidahamza5851
    @subaidahamza5851 Год назад +9

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Aameen ya Rabbal Aalameen 🤲

  • @solaikasulu7298
    @solaikasulu7298 Год назад +11

    Alhamdulillah..sebatathchollimarikan..thoufeekNelkaneNaata.ameen...yarabbalalameen.🤲🤲🕋Chollunnaehlladikerum.sikarikkane..allah.🤲🤲

  • @Realme-rs4vk
    @Realme-rs4vk Год назад +38

    അൽഹംദുലില്ലാ റഹ്‌മാനെ റഹീമെ ഞാൻ 1000 സ്വലാത്ത് ചൊല്ലി മുത്ത്നബിന്റെ ഹള്റത്തിൽ എത്തിക്കണെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +7

    അൽ ഹംദുലില്ലന്ത് മാശാ അള്ളാ നീക്ങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണെ പുണ്ണ്യ മുത്ത്നബിയുടെ ഹളം റത്തിൽ എത്തീക്കണെ ആമീൻ🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️🤲❤️✅✅😭✅✅ ആമീൻ ബിറഹ്‌മത്തീക്കാറബ്ബർ ഹില മീൻ

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +8

    Alhamdulillah അല്ലാഹു വേ sweekarikkanea erulokavijayikalil ulpeduthanea ameen yarabbul alameen

  • @muhammedmeharish5696
    @muhammedmeharish5696 Год назад +7

    അൽഹംദുലില്ലാഹ് 1000 zikr ചൊല്ലി മാഷല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +7

    മാശാ അള്ളാഹ്‌ഞങ്ങളുടെ തഹജജ്‌സംഗമം സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk Год назад +13

    1000 ദിഖ് ർ സ്വീകരിക്കണെ റന്ത് മാനെ അള്ള എന്റെ നാഥ സ്വീകരിക്കെണ ആമീൻ

  • @ashiqshaji8682
    @ashiqshaji8682 Год назад +17

    ദിക് റ് എല്ലാം ചൊല്ലി തീർന്നു. Dua ചെയ്യണേ എൻ്റെ മാനസിക പിരിമുർക്കത്തിൽനിന്ന്...രേക്ഷ നെടനെ റബ്ബേ

  • @nazeemas8638
    @nazeemas8638 9 месяцев назад +11

    എന്റ മക്കൾക്കു നല്ല swalihingal ആകാനും അവര്ക് ഹൈറായ വഴി കാണിക്കണേ അല്ലാഹ്

  • @mnofficial5371
    @mnofficial5371 2 года назад +35

    സ്വാലിഹായ അമലായി സ്വീകരിക്കണേ അല്ലാഹ്

    • @safiyahamsa16
      @safiyahamsa16 Год назад +1

      1000 Thahleel cholle duayilulpe dutham

  • @sirajsiraj.k4607
    @sirajsiraj.k4607 10 месяцев назад +14

    മനസ്സിലെ വിഷമത്തിനും marakarogagale തൊട്ടും padachoon kakkatte🤲🤲🤲🤲 usthad duacheyyane 😔🤲

  • @Realme-rs4vk
    @Realme-rs4vk Месяц назад +10

    അൽഹംദുലില്ലാഹ് ഇസ്തിഹ്‌ഫാർഞങ്ങളാൽ നിന്ന് സ്വീകരിക്കണെ നാഥദോഷങ്ങൾ മായിച്ചു കളയണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @majithasalim9938
    @majithasalim9938 Год назад +37

    ദുനിയാവും മാത്രവും അല്ലാഹു വിജയിപ്പിച്ച തരട്ടെ നാളെ ജന്നാത്തുൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നൽകട്ടെ

  • @solaikasulu7298
    @solaikasulu7298 Год назад +6

    Alamdulillah..Alhamdulillah..Alhamdulillah..sikarikkanam..allaah.🤲aameen.❤🕋🤲🤲🤲

  • @hamza9298
    @hamza9298 Год назад +21

    അൽഹംദുലില്ലഹ - മാഷാ അല്ലാഹ് റബ്ബേ നീ സ്വീകരിക്കണേ

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +7

    അൽഹംദുലില്ലാഹ് ഞങ്ങളുടെ അദ് ഖാർ സ്വഭാവ സ്വീകരിക്കണെ❤❤

  • @solaikasulu7298
    @solaikasulu7298 Год назад +8

    Allahuve.1000dikercholliallah..purnayum.sikarikkene.allah..allahtneporuttatilayi.kabbolakkane.rehbe.ameen..yarabbalalameen. 🤲🤲🤲🕋🕋Duacheyyanam..ustahde.🕋🤲🤲

  • @hamza9298
    @hamza9298 Год назад +19

    അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് അവസാനം ഇത്‌ ഉറക്കെ ചൊല്ലി ഈ മാനോടെ മരിക്കാൻ റബ്ബ് തവ്ഫീഖ് ചെയ്യട്ടെ

    • @Realme-rs4vk
      @Realme-rs4vk 10 месяцев назад

      അള്ളാഹു വെ അൽഹംദുലില്ലാ മാശാ അള്ളാഹ ഈ വാക്കിൽ തന്നെ ഈ മാനോട്ട് കൂടി മരിപിക്കട്ടെ നബി തങ്ങള കെപിടിച്ച് കുട്ടംമ്പങ്ങൾ മരണപെട്ടവർക്കും നമ്മൾക്കും മുത്ത്നബിന്റെ കയ്യും പിടിച്ച സ്വർഗത്തിൽ എല്ലാവരും എത്തിക്കണ ആമീൻ🟣🟣🟣🟣🟣🕋🕋🕋🕋🕋🔵

    • @sulaikhak5548
      @sulaikhak5548 9 месяцев назад

      ആമീൻ യാറബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk Год назад +15

    എൻറമാതാപിതാക്കളും കുടുംമ്പങ്ങളിലും എത്തിക്കണെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +12

    അൽഹംദുലില്ലാത് ഞങ്ങളുടെ സ്വലാത്ത് 1000 മധീനയിൽ ഹബീബിൻ അടുത്ത് എത്തിക്കണ നാഥാ❤

  • @khadeejan4012
    @khadeejan4012 2 года назад +14

    ഞാൻ ദിവസം ചൊല്ലാറുഡ് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲😭😭

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +10

    😊 അൽ ഹംദുലില്ലാഹ് 1000 ത്ലീൽ ചൊല്ലി ഈ വാക്കിൽ മരിപക്കെണനാഥാ ആ മീം❤❤

    • @Realme-rs4vk
      @Realme-rs4vk 10 месяцев назад

      അള്ളാഹു വ ഈ വാക്കിൽ മരണപെട്ടു ത്തി ണനി ഥാ❤❤❤❤❤❤❤❤❤❤❤

    • @Realme-rs4vk
      @Realme-rs4vk 10 месяцев назад

      അൽഹംദുലില്ലാഹ് 1000 തഹ്ലീൽ സ്വീകരിക്കണെ നാഥാ ആ മീം❤❤❤❤❤❤❤

  • @abdullak5642
    @abdullak5642 Год назад +5

    Alhamdulillahaallhuve Niyallam NAJAGLILNI nanum seekarikk NEAAMEEN yarabbslmeen

  • @solaikasulu7298
    @solaikasulu7298 10 месяцев назад +5

    Alhamdulillah.🌷🌷🕋Alhamdulillah.....Alhamdulillah..🤲🤲cholliya..dikersikarikkane.allah.🕋🤲Duacheyyane..ustahde.🤲

  • @solaikasulu7298
    @solaikasulu7298 Год назад +5

    Alhamdulillah..Cholliya..1000.diker.sikarikkane..allah.ameen..yarabbalalameen.🤲🤲🤲🕋Duayil..ulpeduttanam..ustahade

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +60

    അൽഹംദുലില്ല ഈ വാക്ക് തന്ന ചൊല്ലിമരണപെട്ടാൻ നാവിന് നല്ല ഊർജംനൽകണെ ആമീൻ 1000 സ്വീകരിക്കണെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk 13 дней назад +2

    അൽഹംദുലില്ലാഹ് ഇന്ന് എൻ്റെ ഉമ്മ മരണപെട്ട ദിവസമാണ് ഇന്നലെ എൻ അങ്ങളമരണപെട്ട ദിവസവുമാണ് അവരുടെ ഖബറിലെക്ക് ഈ തഹ് ലീൽ എത്തിക്കണെ ദുഹ ചെയ്യി ഉസ്താദെ ഉമ്മക്കു ഇപ്പ ക്കും അങ്ങളമാർ ജേഷ്ടത്തി എല്ലാരും ഖബറിലാണ് എല്ലാ പരിലും എത്തിക്കട്ടെ ആമീംദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤

  • @mayamayagod9173
    @mayamayagod9173 Год назад +25

    💞💜💞 I LOVE ALLAH💞💜💞🕋😭😭😭🤲🤲🤲🤲

    • @ganstergaming8152
      @ganstergaming8152 Год назад +1

      I L o v E A L L A H💘😭😭😭😭😭😭🤲🤲🤲🤲🤲🤲🤲 💘💙♥️

  • @nnvlogs9967
    @nnvlogs9967 2 года назад +25

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ 1000 ദിക്റ് ചെല്ലാൻ കഴിഞ്ഞാൽ വളരെ സന്തോഷം ഉസ്താദ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @laialhazan7605
    @laialhazan7605 9 месяцев назад +6

    🥀🥀🌹🥀🌷🥀🌷🥀🌹🥀🌹🥀🌹🌹ഉ ച്ച തിൽ ക ലി മ ചെ ല്ലി മ രി
    🌹കാ ൻ അള്ളാഹു വി ദി നൽ
    🌹കണെ യാ. അള്ളാഹു 🤲🤲
    🌹🌹🌷🌷🌷🌹🌷🌷🌹🌷🌹🌷🥀

  • @jameela3818
    @jameela3818 9 месяцев назад +9

    റബ്ബ ഞാൻ ചെല്ലുന്ന തഹ്ലീലിൽ ദിക്റ് സ്വലാത്ത് എന്നിൽ മരിച്ചുപോയ ബാക്കിയുള്ള എല്ലവരെ കബറിലും എത്തിച്ചു കൊടുക്ള ള ഉസ്താത് ദുഹ ചെയ്യുക 24:40
    😊 3

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +17

    അൽഹംദ . - മു . ദുലില്ല ഞങ്ങളുടെ ത ഹുബ ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ ആമീം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😗

    • @southahasi4302
      @southahasi4302 6 месяцев назад

      Rij❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @fathimakm2482
      @fathimakm2482 2 месяца назад

      ആമീൻ

  • @veruthey
    @veruthey 11 месяцев назад +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇദ് ചെ ല്ലീ മരീക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

    • @ramlaabu2918
      @ramlaabu2918 3 месяца назад

      :J
      , .കവ്669 9999 00088ജലഹ്. J😭💙🙋💙💙💙tu🙂💚🍉🍉💙💙r💙🍉🤭🤭🤭🙋‍♀️✈️🤔🍟yio🤣7

  • @anshademanshadem5634
    @anshademanshadem5634 2 года назад +117

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഏറ്റവും നല്ല അമൽ ഇതിന് നേതൃത്വം കൊടുക്കുന്ന എല്ലാവർക്കും റബ്ബിന്റെ ജന്നത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനം ലഭിക്കട്ടെയെന്നു ദുആ ചെയ്യുന്നു ആമീൻ ആമീൻ ആമീൻ

  • @sumayyap3106
    @sumayyap3106 5 месяцев назад +6

    അല്ലാഹുവേ ദിക്റിനാൽ നാവിനെ നിലനിർത്തണേ നാഥാ🌹🌹🌹🌹🌹🌹🤲🤲🤲🤲🤲🤲

    • @khadeejaramla8362
      @khadeejaramla8362 4 месяца назад

      ആമീൻ 🤲🏻

    • @ShameeraNp
      @ShameeraNp 4 месяца назад +1

      ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲🤲🤲🏻

  • @PathukuttiPathukutti
    @PathukuttiPathukutti 10 месяцев назад +16

    അൽഹംദുലിലാഹ 1000 ദി കർ ദിവസവും ചെലഌൻ ഭാഗ്യം തരണം അള്ള ആമീൻ

  • @nithafasin8467
    @nithafasin8467 2 года назад +7

    ഏത് സമയത്തും ചൊല്ലാൻ ഉപകരിക്കും ... മാഷാ അള്ളാഹ്
    എന്നും ചെല്ലാൻ വിധി നൽകട്ടെ.

  • @Mygirls123
    @Mygirls123 2 года назад +19

    ഞങ്ങളുടെ കടങ്ങൾ മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲 എല്ലാവർക്കും ആഫിയത്തും ദീർഘായുസ്സും ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +4

      ഈ പരിശുദ്ധ റമളാൻ മാസത്തിന്റെ ബർകത് കൊണ്ട് അല്ലാഹു എല്ലാം ഹൈറിൽ ആക്കിത്തരട്ടെ... അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി വലിയ റഹ്മത് ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

    • @fathima_301
      @fathima_301 Год назад +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @abdulsamad-me8tx
      @abdulsamad-me8tx Год назад

      Aameen

  • @AchuAchu-nr2en
    @AchuAchu-nr2en 6 месяцев назад +12

    ഉമ്മച്ചിയും vappachium qabarilan മഗ്ഫിറത്തും മർഹമത്തും നൽകണ്ട് അല്ലാഹ് 🤲

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +8

    അൽഹംദ്യ ലില്ലാഹ്‌മാശാ അള്ളാഹ ഞങ്ങൾ ചൊല്ലായ സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤

  • @sainabameeran8972
    @sainabameeran8972 2 года назад +7

    അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ കാരണം 1000 തഹ്‌ലീൽ ചൊല്ലിയിട്ടുണ്ട് മകന് കുട്ടിയില്ല ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

  • @arshukuttippuram3067
    @arshukuttippuram3067 2 года назад +41

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹1000 തവണ ചെല്ലി insha allah

  • @Realme-rs4vk
    @Realme-rs4vk 3 месяца назад +1

    അൽഹംദുലില്ലാഹ് മാശാഹ് ആള്ള ഈ കലിമ ചൊല്ലിയ ഈ മാനുള്ള മരണ ഞങ്ങൾക്ക് എല്ലാവർക്കും നൽകണ്ടെ നാഥാ🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋☝🏿☝🏿☝🏿🕋🟣🟣🟣🟣🕋🕋🕋🕋🕋

  • @Realme-rs4vk
    @Realme-rs4vk Месяц назад +1

    അൽഹംദുലില്ലാഹ് മാശാ അള്ളാഹ് അള്ളാഹുവെ ഞങ്ങൾ ചൊല്ലുന്ന ദിഖ്റിൻ്റെ ബർകത്ത് നിറഞ്ഞ ഈ മാനിലായി കലിമ ചൊല്ലിയമരണം നൽകണെ നാഥാ അള്ളാഹുവിൻ്റെയുന്ന ബിയ്യടെ പൊരുത്തത്തിൽ ആയി മരണ പെടാൻ കാരണമാക്കണെ റഹ്മാനെ❤️❤️❤️❤️❤️❤️❤️❤️❤️❤️🔵🔵🔵🔵🔵🔵❤️❤️❤️❤️❤️🟣🟣🟣🟣🟣🟣🟣🟣☝🏿☝🏿🟣🕋🕋🕋🔵🔵🔵🕋 1000 തഹ് ലീൽ ചൊല്ലി സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤

  • @arifkmb4840
    @arifkmb4840 2 года назад +19

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @solaikasulu7298
    @solaikasulu7298 Год назад +3

    Alhamdulillah.1000dikercholliAallah..purnamayum...Ath.sikrikkane...rebbeh....ameen.🤲🤲🕋🕋

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 Год назад +19

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 9 месяцев назад +2

    അൽഹംദുലില്ലഹ് അൽഹംദുലില്ല അൽ ഹദുലില്ലഹ്‌മാശ അള്ളാ അള്ളാഹ്‌മഹത്തമായ ഈ ദിഖറിന്റെ മഹത്വ എത്ര വലിയ താണ് എല്ലാവരില്ല എല്ലാ അനുഗ്രങ്ങളു നെൽകണെ നാഥ❤❤❤❤❤❤❤❤❤❤

  • @RamlaHassan-st5gj
    @RamlaHassan-st5gj Год назад +10

    Aameen❤

    • @ganstergaming8152
      @ganstergaming8152 Год назад +1

      Aameen🥰😍😍😍🤩🤩🥳🥳🙃😋😋😛😝😜🤪😇😇❤️❤️🧡🧡💛💛💛💚💙💜🤎🤎🖤🖤🤍♥️♥️💘💝💝

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +9

    എന്റെ ഉമ്മന്റെയും വാപ്പാൽ റും ആങ്ങളമാരുടെ ജേഷ്ടത്തിമാരവല്ലിപവല്ലിമ്മമാരുടെ എളാപ്പമാരുടെ എല്ലാവരുടെ ഖബറിൽക്കു എത്തക്കണ നമ്മൾ ചൊല്ലിയതും ചൊല്ലുന്നതും ആമീൻ❤❤❤❤❤❤ അതോ ട്ട കൂടിയും ഉസ്താദിന്റെ ഉപ്പ ഉമ്മയും ഖബർ സ്വർഗത്തോപ്പാക്കണെ ആമീൻ❤❤❤❤❤❤❤❤❤❤❤❤❤

    • @FFSVI
      @FFSVI 5 месяцев назад

      App😅

  • @Realme-rs4vk
    @Realme-rs4vk Месяц назад +1

    അൽഹംദുലില്ലാഹ് മാശാ അള്ളാഹ് അള്ളാഹുവെ ഈ ദിഖ്ർ കൾ സ്വീകൾ സ്വീകരിക്കണഎല്ലാ ദോഷവും മാഫാക്കണ നാഥാ

  • @solaikasulu7298
    @solaikasulu7298 Год назад +4

    Alhamdulillah..🤲🕋Alhamdulillah..🤲Alhamdulillah....allahuve..1000.dikerhCholli.Allah.sikarikkane.allah.🤲🤲🤲

  • @safasana932
    @safasana932 2 года назад +6

    Alhamdulillah
    Masha Allah
    കൈർ ചെയ്യണേ അല്ലാഹ് 🤲🏻

  • @saburajalal2672
    @saburajalal2672 Год назад +32

    അൽഹംദുലില്ലാഹ് 1000 ചൊല്ലി. മനസ്സിലെ ആഗ്രഹം ഹാസിലാകാനും മാതാപിതാക്കളുടെ ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യാനേ ഉസ്താദേ 🤲🏼 🤲🏼 🤲🏼

  • @solaikasulu7298
    @solaikasulu7298 Год назад +4

    Alhamdulillah...🤲🕋alhamdulillah.1000dikerchollika.bolakkane..Rehbe.🕋Aameen..Aameen..🕋🕋🤲Muradukal.aseelavan..ustahd.Duhacheyyane.🤲

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +22

    അൽഹംദുലില്ല ഈ തഹ്ലീൽ മരണപ് മ്പോൾ ഈ വാക്ക് ചൊല്ലിമരണപെട്ടത്തണെ ആമീൻ എല്ലാവരെയും❤❤❤❤❤❤❤

  • @nazeemas8638
    @nazeemas8638 9 месяцев назад +7

    റബ്ബേ നീ സ്വികരിക്കണേ അള്ളാഹു

  • @MumthasMH-md5go
    @MumthasMH-md5go 8 месяцев назад +14

    ഒരു പാട് സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ദിക്കർ ചെല്ലുന്നത്.
    ഈദു:അനീ സ്വീകരണ ആമീൻ🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 10 месяцев назад +17

    ഫാത്തിമ ബീവിയുടെ സ്വലാത്ത്‌വെല്ലിയത് കൊണ്ട്‌ ഫാത്തിമ ബീബിന്റെ കൂടെ സ്വർഗത്തിൽ കിടക്കാൻ ഭാഗ്യം നൽകണെ നാഥാ❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk Месяц назад +1

    ദ അൽഹംദുലില്ലാഹ് അള്ളാഹുവെ ഞങ്ങളഎല്ലാവരി 0 മരണ സമയം ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമള റക്ക ചൊല്ലിയമരണം സ്വർഗം കണ്ട് പുഞ്ചിരിച്ച്രിച്ച മരണപെടുത്തണെ നാഥാ ഈ മാനിൻ്റെ വൈളിച്ച നമ്മുടെ മുഖം തിളങ്ങുന്ന വെളിച്ചം ന്തർ പരത്തണെനാവിനെ പച്ചപടിപിക്കണെ ദിഖ്ർ കൊണ്ട് നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @finuvlog3888
    @finuvlog3888 2 года назад +35

    അൽഹംദുലില്ലാഹ് വളരെ ഉപകാരം അള്ളാഹു സ്വീകരിക്കട്ടെ എല്ലാവരെയും സ്വർക്കത്തിലാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @nabeesap362
      @nabeesap362 2 года назад

      100

    • @aleemakunjumoideen8264
      @aleemakunjumoideen8264 2 года назад

      അല്ഹമ്ദുലില്ല കലിമ ചൊല്ലി മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

    • @nadeeranahas6271
      @nadeeranahas6271 2 года назад

      @@nabeesap362 |

    • @sainabapulath7141
      @sainabapulath7141 Год назад

      @@nabeesap362 ll

    • @nabeesap362
      @nabeesap362 Год назад

      1000

  • @saleenariyas912
    @saleenariyas912 Год назад +4

    alhamdulillah😘😘🕋 yellavareyum allahu kakkattey

    • @sajnanishad2530
      @sajnanishad2530 Год назад +1

      Aameen

    • @ganstergaming8152
      @ganstergaming8152 Год назад

      , my new number was 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🥰🥰🥰🥰

    • @ganstergaming8152
      @ganstergaming8152 Год назад

      Hi 👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋 and a bit to get well soon as well soon 👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰👋👋👋👋👋👋👋👋👋👋👋👋🥰👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰🥰🥰🥰🥰🥰👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋🥰🥰🥰🤩👋🥰🥰🥰🥰🥰🥰🤩🤩🤩👋🥰🥰🥰🥰🥰🥰🥰🥰🥰👋👋👋🥰🥰🥰

  • @busharaShereef
    @busharaShereef Год назад +2

    അൽഹംദുലില്ലാഹ്.1000. ചൊല്ലി. കടം വിടാനും എ ന്റെ മുത്ത പേരക്കുടിക് നാളെ reasult അറിയാണെന്ന് ഉസ്താദ് എന്റെ പേരക്കുടിക്
    ഫുൾ A+ കിട്ടൻ ഉസ്താദ് ദുആ ചെയ്യണേ

  • @Realme-rs4vk
    @Realme-rs4vk 5 месяцев назад +1

    അഅൽഹംദുലില്ലാഹ് നാവിനെ പച്ചപിടി പി ക്കണെതഹ് ലീൽ 100 സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤

  • @sainabameeran8972
    @sainabameeran8972 2 года назад +16

    അൽഹംദുലില്ലാ മാഷാ അള്ളാ ആയിരം നിക്ക് ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന അള്ളാ ഈമാൻ ഓടുകൂടി മരിപ്പിക്കേണമേ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @darulfalah1514
    @darulfalah1514 Год назад +5

    മാഷാ അല്ലാഹ് 🌹🌹🌹

  • @hamza9298
    @hamza9298 Год назад +1

    അൽഹം ദുലില്ലാ ഹ് മാ ഷാ അല്ലാഹ് റബ്ബേ നീ സ്വീകരിക്കണേ നിന്റെ കാരുണ്യത്തിന്റെ നോട്ടം നീ നോക്കണേ പാപങ്ങൾ പൊറുക്കണേ ആഖിബത്ത് നന്നാ . ക്കിത്തരണേ സെർഗത്തിൽ എത്തിക്കണേ നരഗം ഹറാമാക്കണേ

  • @Realme-rs4vk
    @Realme-rs4vk 7 месяцев назад +7

    നാഥാ സെകളർ സ്റ്റോൾ കുറിക്കാസ്ട്ട് നെഞ്ച് വെദനയായി ഓപ്രേഷൻ ചെയതു ഇപോളും തോൾ കയ്യിന് വലിയ വെദനയാണ്‌മാറികിട്ടണം ഉസ്താത് ദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @nafeesamk287
      @nafeesamk287 5 месяцев назад

      ഇത് ചൊല്ലി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😊

  • @ramlamohammed1493
    @ramlamohammed1493 Год назад +4

    Mashaallah allhamdurillh

  • @hemasapphire6919
    @hemasapphire6919 Год назад +15

    Masha Allah , Tabarakallah 😘

    • @fasalparasseri2648
      @fasalparasseri2648 Год назад

      P

    • @ganstergaming8152
      @ganstergaming8152 Год назад

      MashaAllahTabarakallah😎😎😎😎😍😍😎😎😎😎😎😎😍😍😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😍😍😍😍😍😍❤❤❤❤❤❤❤❤❤❤😍😎😎😎😎😎😎😎❤❤❤❤❤💚💚💚💙💙💙💙💙💙💙💙💙💙💞💝💝💝🖤💜💜💛👍👍👍🤟🧡🤩💖😇😇

  • @rahilas1108
    @rahilas1108 3 месяца назад +1

    Alhamdulillah അല്ലാഹുവേ ഞങ്ങൾടെ പാപങ്ങൾ പൊറുത്തു മാപ്പാക്കി മരിക്കുന്ന സമയം ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് എല്ലാവർക്കും ഭാഗ്യം നൽകണം നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nabeesa7993
    @nabeesa7993 4 месяца назад +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Realme-rs4vk
    @Realme-rs4vk 11 месяцев назад +3

    അൽ ഹാദുലില്ലാഹ് 1000 സപലാത്ത് മുത്ത്നബിയുടെ എളറത്തിൽ എത്തിക്കണെ ണെ ആമീൻ 40

  • @Realme-rs4vk
    @Realme-rs4vk Год назад +20

    ഞങ്ങളിൽ മരണ പൊയ മാധാ പിതാക്കൾക്കും കുടുംബങ്ങൾക്കു ഞ്ഞെമ്മൾ മരണപെട്ട മ്പോൾ നമ്മൾക്കും എത്തിക്കണെ കലിമ ചൊല്ലി മരീപിക്കണ

    • @Realme-rs4vk
      @Realme-rs4vk 4 месяца назад

      തഹ് ലീൽ 1000mമ്മളുടെ മാതാപിതാക്കളിലും ദത്‌രീങ്ങളാലു എത്തിക്കണെ നാഥാ❤❤❤❤❤❤❤

  • @Afsal_Aashh
    @Afsal_Aashh Год назад +1

    Allah sweekarikkatte Aameen❤

  • @abdulrazak5435
    @abdulrazak5435 Год назад +2

    Masha allah allah allah alhamdulillah alhamdulillah alhamdulillah💚💚