മമ്മൂക്കയുടെ ഗോഡ്ഫാദർ എന്നു പറയുമ്പൊൾ എം.ടി സാറിന്റെ പേരാണ് മിക്കവരും പറയുക.ശരിയാണ് എം.ടി സാർ ആണ് മമ്മൂക്കയെ സിനിമയിൽ കൊണ്ടുവന്നതെങ്കീലും അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം പ്രേജ്ജ്‌ഞിചാവരാണ് നടൻ രതീഷും, കലൂർ ഡെന്നിസും😍😍😍😍
KG George aanu mammoottykk adhyam Nalla vesham koduthathu...pulliyude cinemakalkk valiya angeekaravum prashasthiyum undayirunnu,All his works were of great artistic value and of world class standard💯
സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ആയ ശ്രീ രഞ്ജി പണിക്കർ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ ബാനറില്‍ മത്സരിക്കുന്ന മെട്രോമാൻ ശ്രീധരൻ സാറിനെ ആക്ഷേപിച്ചു സംസാരിച്ചു എന്നും പറഞ്ഞു രഞ്ജി പണിക്കാരെ പൊങ്കാലയിടുന്ന സംഘികളോടാണ് 😎 ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ 🤓 പിന്നെ ആരാണ് ? ആരായിരുന്നു ? മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ 🤓 മെട്രോ വാർത്ത ആരുടേതായിരുന്നു ? ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത് 🤓 വല്ലാത്തൊരു മൊതലാണ് ആ മൊതലാളി 🤓🤓 എന്ന് ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് ഭരണപരിഷ്‌കാരി മൊഴിഞ്ഞത് 😋 അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു. ഇനി ആരാണ് ഫാരിസ് അബൂബക്കർ ? ഒറ്റവാക്കിൽ മലയാളിയെ പരിചയപ്പെടുത്താൻ ഇത് മതി 👇 പിണറായി വിജയന്റെ ബിനാമി 😎 അതെ, ബിനാമി, പിണറായി വിജയന്റെ ബിനാമി. 2006ലാണ് ഞാൻ ആദ്യമായി ചെന്നൈയിൽ എത്തുന്നത്, ചെന്നൈ ഐ ഐ ടി വിദ്യാർത്ഥിയായി, പിന്നീട് ചെന്നൈയിൽ തന്നെ മാധ്യമലോകത്തു ജോലിയോടെ ആരംഭിച്ച എന്റെ ജീവിതം 2019ൽ ആണ് ഭുവനേശ്വറിലേക്കു പറിച്ചു നടുന്നത്. തുടർച്ചയായി പതിമൂന്നു വർഷങ്ങൾ ഞാൻ ചെന്നൈയിൽ കണ്ടുമുട്ടിയവരിൽ പിണറായിയും എം എ ബേബിയും വയലാർ രവിയും ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും ശ്രീരാമകൃഷ്ണനുമൊക്കെ ഉണ്ടായിരുന്നു. ആ കാഴ്ചകളൊക്കെ കണ്ട എനിക്ക് ഇന്നത്തെ ശ്രീരാമന്റെയും പിണറായിയുടെയും സ്വപ്നാടന കഥകളിൽ ആശ്ചര്യമൊട്ടുമില്ലതാനും. ഫാരിസ് അബൂബക്കറിന്റെ ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും പിണറായി നിത്യസന്ദര്ശകനാണെന്നത് ചെന്നൈ മലയാളികൾക്ക് അറിവുള്ളതും. ഇനി ഒരു പഴയ കഥ..... കേരളത്തിൽ സി പി ഐ എമ്മിലെ പിണറായി വിജയന്റെയും വി എസ് അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ വിഭാഗീയത കൊടികുത്തിവാണ കാലമോർമ്മയില്ലേ? അതിന്റെ ഭാഗമായ ചക്കളത്തിപ്പോരാട്ടത്തിൽ വി എസ് അച്യുതാനന്ദന്‍ വിളിച്ചു പറഞ്ഞൊരു സത്യം. അന്ന് "വെറുക്കപ്പെട്ടവൻ" എന്നൊരു പദം അച്ചുതാനന്ദന്‍ പ്രയോഗിച്ചത് ഈ ഫാരിസ് അബൂബക്കറിനെതിരെ ആയിരുന്നു. സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ കഥയിലേക്കൊന്നും ഞാൻ ഇല്ല, പക്ഷെ ഫാരിസ് അബൂബക്കറിന് സിംഗപ്പൂര്‍ ബന്ധങ്ങൾ ഉണ്ടായിരുന്നു, സിംഗപ്പൂര്‍ ആസ്ഥാനമായ കിഡ്നി ഫൌണ്ടേഷന്റെ ചില "കൊടുക്കൽ വാങ്ങലു"കളെ മുൻ നിർത്തിയായിരുന്നു, വി എസ്സിന്റെ ആ വെറുക്കപ്പെട്ടവൻ പ്രയോഗമെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് ഓർമ്മയുള്ള വിഷയം 😇 അതുമവിടെ നിൽക്കട്ടെ, എന്റെ കിഡ്നി ഇപ്പോഴും എന്നിൽ ഭദ്രമാണ്, അതിനാൽ കിഡ്നി കച്ചവടവും എനിക്ക് അജ്ഞാതമെന്നു കരുതുക😆 ഈ വിഷയം കേരളത്തിലെ രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഫാരിസ് അബൂബക്കറിനെ തേടി അലയവേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഫാരിസ് അബൂബക്കര്‍ കൈരളി ചാനലിൽ പ്രത്യക്ഷപ്പെട്ടു, ജോൺ ബ്രിട്ടാസിനു ഇന്റര്‍വ്യൂ നൽകിക്കൊണ്ട്, രണ്ടു എപ്പിസോഡുകളിലായി 😇😇 (ഞെട്ടിയ സർവ്വരിലും ഞാൻ പെടില്ല ട്ടോ 😊) 2006 ലാണ് നടക്കുന്നത്. എങ്ങനെ കൈരളിക്കു മാത്രം കിട്ടി ആ വിവാദനായകനെ? വി എസ്സിന്റെ വെളിപ്പെടുത്തലിൽ കേരളത്തിലെ നെറ്റി ചുളിക്കപ്പെട്ട ജനലക്ഷങ്ങൾക്കു മുന്നിൽ ഫാരിസിനെ വെളുപ്പിച്ചെടുക്കേണ്ട ഭരിച്ച ഉത്തരവാദിത്വം തലയിൽ വീണ പിണറായിയുടെ തലയിൽ ഉദിച്ച ആശയം പ്രവർത്തീകമാക്കാൻ ജോൺ ബ്രിട്ടാസും സംഘവും രായ്ക്കുരാമാനം ക്യാമറയും മറ്റും കടിച്ചു തൂക്കി ചെന്നൈയിൽ വന്നു ഇന്റര്‍വ്യൂ നടത്തി 😁 ആ രണ്ടു എപ്പിസോഡുകളും യൂട്യൂബിൽ ഉണ്ട്, ഒന്ന് കാണുക. ബ്രിട്ടാസിന്റെയും ഫാരിസിന്റെയും സംഭാഷണങ്ങൾ ആ പഴയ കിംഗ്, കമ്മീഷണർ പോലെയൊക്കെ പ്രചണ്ഡവും 😄😄 അപ്പോൾ ആരെഴുതിക്കൊടുത്തതാകും, ഇന്റര്‍വ്യൂ തിരക്കഥയെന്നു മനസ്സിലായല്ലോ 😁😁 ഉണ്ട ചോറിനും ഉണ്ണുന്ന ചോറിനും ഉണ്ണാൻ പോകുന്ന ചോറിനും നന്ദി ഉണ്ടാകുന്നത് നല്ലതാണ്, കുറ്റപ്പെടുത്തരുത്. രഞ്ജി പണിക്കർ ഒരു തൊഴിലാളി ആണ്, ഫാരിസിന്റെ, ആ വഴി പിണറായിയുടെ, തൊഴിലാളി. അന്നം തരും യജമാനന് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് കുരയ്ക്കാൻ അനുവദിക്കെടേ, വളർത്തു നായകളെ. കുരയ്ക്കുകയേ ഉള്ളൂ, കടിക്കാനുള്ള കഴിവൊന്നുമില്ല. facebook.com/100025592640644/posts/809221729940908🌺
Mammottiku oru time kazhinjappo manassilai jada ittal pidichu nilkkan pattilla ennu..pridvirajum vannappol valiya jada aayirunnu..janangal oru vilayum koduthilla..pinneedu perumattathil changes undakki ,appol janangal sweekarichu thudangi...ippolum old behaviour aairunnu mammootyude enkil aarum mind cheyyilla..athu ethra valiya actor anenkilum.athu human mind aanu...mammootyude nalla fan aanu njanum. Kuttikkalam muthal.
അതാണ് മമ്മൂട്ടിയുടെ വിജയം
Mammokka Poli megatastar indea
മമ്മൂക്കയുടെ ഗോഡ്ഫാദർ എന്നു പറയുമ്പൊൾ എം.ടി സാറിന്റെ പേരാണ് മിക്കവരും പറയുക.ശരിയാണ് എം.ടി സാർ ആണ് മമ്മൂക്കയെ സിനിമയിൽ കൊണ്ടുവന്നതെങ്കീലും അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അഹോരാത്രം പ്രേജ്ജ്‌ഞിചാവരാണ് നടൻ രതീഷും, കലൂർ ഡെന്നിസും😍😍😍😍
നടൻ രതീഷ് കറക്ടാണ് മുന്നേറ്റം എന്ന സിനിമയിൽ മമ്മൂട്ടിയെ റെക്കമെൻ്റെ ചെയ്ത താണ് എന്ന് അന്നൊരു സിനിമ വീക്കിലിയിൽ വായിച്ചിട്ടണ്ട്
Vvvv8v788is is the varp 8V
M T vasu kammi thayoli ayirunnu. He had written some good stories like 'Amrutham Gamaya' in which Mohan lal was very good.
വയസ്സ് 70 കഴിഞ്ഞില്ലേ ഇനി അതാണ് നല്ലത്
രണ്ടു പേർക്കും മനസിൽ ഒന്നും ഇല്ല ഇത് 12,വർഷത്തെ ചെറിയ മൗന വൃതം മാത്രം
KG George aanu mammoottykk adhyam Nalla vesham koduthathu...pulliyude cinemakalkk valiya angeekaravum prashasthiyum undayirunnu,All his works were of great artistic value and of world class standard💯
world class standard💯----MURIYANDI KIZHATTU MAMMADINTE UMMEDE----
കലൂർ ഇന്റർവ്യൂ എടുത്ത് നിങ്ങളുടെ ആ പരിപാടി ഉണ്ടാക്കുക
Mammukka 🙏🏿🙏🏿🙏🏿👌
നല്ല അവതരണം..
All the best
നല്ല മനസിന്റെ ഉടമ മമ്മുക്കാ
കൊള്ളാം അവതരണം 🌹🌹
ഇതു പോലെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യു
അല്ലാതെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കുറിച്ച് നെഗറ്റീവ് വീഡിയോ ഇടാതെ👍
മമ്മൂക്ക ❤️the Great 😘
Koppanu
മമ്മുക്കാക്ക് ഒരു ജാഡയുമില്ല, ജാഡയുണ്ടെന്ന് വരുത്തലാണോ ഈ പ്രോഗ്രാം കൊണ്ടുദ്ദേശ്യം?
ഒരുമിച്ചു എഴുപുന്ന തറകന് ശേഷം ഏതാ ചെയ്തത് 🙄
സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ആയ ശ്രീ രഞ്ജി പണിക്കർ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ ബാനറില്‍ മത്സരിക്കുന്ന മെട്രോമാൻ ശ്രീധരൻ സാറിനെ ആക്ഷേപിച്ചു സംസാരിച്ചു എന്നും പറഞ്ഞു രഞ്ജി പണിക്കാരെ പൊങ്കാലയിടുന്ന സംഘികളോടാണ് 😎
ആരാണ് രഞ്ജി പണിക്കർ ? ഗാന്ധിജിയുടെ അളിയനോ ? അതോ മണ്ടേലയുടെ തമ്പിയോ ? അല്ലല്ലോ 🤓
പിന്നെ ആരാണ് ? ആരായിരുന്നു ?
മെട്രോ വാർത്ത എന്നൊരു പത്രത്തെ അറിയുമോ ? ചെന്നൈ ആസ്ഥാനമാക്കി കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പത്രം, ആ പത്രത്തിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്നു വർഷങ്ങളോളം ഈ രഞ്ജി പണിക്കർ 🤓
മെട്രോ വാർത്ത ആരുടേതായിരുന്നു ?
ഫാരിസ് അബൂബക്കർ എന്ന നമുക്കേവർക്കും സുപരിചിതനായ ആ മൊതലാളിയുടേത് 🤓 വല്ലാത്തൊരു മൊതലാണ് ആ മൊതലാളി 🤓🤓 എന്ന് ഞാൻ പറഞ്ഞതല്ല, മൂത്ത സഖാവ് ഭരണപരിഷ്‌കാരി മൊഴിഞ്ഞത് 😋 അതായത് രഞ്ജിപണിക്കർ എന്ന നമ്മളറിയുന്ന നടനും തിരക്കഥാകൃത്തുമായ വ്യക്തി ഫാരിസ് അബൂബക്കറിന്റെ ജോലിക്കാരൻ കൂടിയായിരുന്നു.
ഇനി ആരാണ് ഫാരിസ് അബൂബക്കർ ?
ഒറ്റവാക്കിൽ മലയാളിയെ പരിചയപ്പെടുത്താൻ ഇത് മതി 👇
പിണറായി വിജയന്റെ ബിനാമി 😎 അതെ, ബിനാമി, പിണറായി വിജയന്റെ ബിനാമി.
2006ലാണ് ഞാൻ ആദ്യമായി ചെന്നൈയിൽ എത്തുന്നത്, ചെന്നൈ ഐ ഐ ടി വിദ്യാർത്ഥിയായി, പിന്നീട് ചെന്നൈയിൽ തന്നെ മാധ്യമലോകത്തു ജോലിയോടെ ആരംഭിച്ച എന്റെ ജീവിതം 2019ൽ ആണ് ഭുവനേശ്വറിലേക്കു പറിച്ചു നടുന്നത്. തുടർച്ചയായി പതിമൂന്നു വർഷങ്ങൾ ഞാൻ ചെന്നൈയിൽ കണ്ടുമുട്ടിയവരിൽ പിണറായിയും എം എ ബേബിയും വയലാർ രവിയും ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും ശ്രീരാമകൃഷ്ണനുമൊക്കെ ഉണ്ടായിരുന്നു. ആ കാഴ്ചകളൊക്കെ കണ്ട എനിക്ക് ഇന്നത്തെ ശ്രീരാമന്റെയും പിണറായിയുടെയും സ്വപ്നാടന കഥകളിൽ ആശ്ചര്യമൊട്ടുമില്ലതാനും. ഫാരിസ് അബൂബക്കറിന്റെ ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും പിണറായി നിത്യസന്ദര്ശകനാണെന്നത് ചെന്നൈ മലയാളികൾക്ക് അറിവുള്ളതും.
ഇനി ഒരു പഴയ കഥ.....
കേരളത്തിൽ സി പി ഐ എമ്മിലെ പിണറായി വിജയന്റെയും വി എസ് അച്ചുതാനന്ദന്റെയും നേതൃത്വത്തിൽ വിഭാഗീയത കൊടികുത്തിവാണ കാലമോർമ്മയില്ലേ? അതിന്റെ ഭാഗമായ ചക്കളത്തിപ്പോരാട്ടത്തിൽ വി എസ് അച്യുതാനന്ദന്‍ വിളിച്ചു പറഞ്ഞൊരു സത്യം. അന്ന് "വെറുക്കപ്പെട്ടവൻ" എന്നൊരു പദം അച്ചുതാനന്ദന്‍ പ്രയോഗിച്ചത് ഈ ഫാരിസ് അബൂബക്കറിനെതിരെ ആയിരുന്നു. സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ കഥയിലേക്കൊന്നും ഞാൻ ഇല്ല, പക്ഷെ ഫാരിസ് അബൂബക്കറിന് സിംഗപ്പൂര്‍ ബന്ധങ്ങൾ ഉണ്ടായിരുന്നു, സിംഗപ്പൂര്‍ ആസ്ഥാനമായ കിഡ്നി ഫൌണ്ടേഷന്റെ ചില "കൊടുക്കൽ വാങ്ങലു"കളെ മുൻ നിർത്തിയായിരുന്നു, വി എസ്സിന്റെ ആ വെറുക്കപ്പെട്ടവൻ പ്രയോഗമെന്നത് അരിയാഹാരം കഴിക്കുന്നവർക്ക് ഓർമ്മയുള്ള വിഷയം 😇 അതുമവിടെ നിൽക്കട്ടെ, എന്റെ കിഡ്നി ഇപ്പോഴും എന്നിൽ ഭദ്രമാണ്, അതിനാൽ കിഡ്നി കച്ചവടവും എനിക്ക് അജ്ഞാതമെന്നു കരുതുക😆
ഈ വിഷയം കേരളത്തിലെ രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ഫാരിസ് അബൂബക്കറിനെ തേടി അലയവേ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഫാരിസ് അബൂബക്കര്‍ കൈരളി ചാനലിൽ പ്രത്യക്ഷപ്പെട്ടു, ജോൺ ബ്രിട്ടാസിനു ഇന്റര്‍വ്യൂ നൽകിക്കൊണ്ട്, രണ്ടു എപ്പിസോഡുകളിലായി 😇😇 (ഞെട്ടിയ സർവ്വരിലും ഞാൻ പെടില്ല ട്ടോ 😊) 2006 ലാണ് നടക്കുന്നത്.
എങ്ങനെ കൈരളിക്കു മാത്രം കിട്ടി ആ വിവാദനായകനെ? വി എസ്സിന്റെ വെളിപ്പെടുത്തലിൽ കേരളത്തിലെ നെറ്റി ചുളിക്കപ്പെട്ട ജനലക്ഷങ്ങൾക്കു മുന്നിൽ ഫാരിസിനെ വെളുപ്പിച്ചെടുക്കേണ്ട ഭരിച്ച ഉത്തരവാദിത്വം തലയിൽ വീണ പിണറായിയുടെ തലയിൽ ഉദിച്ച ആശയം പ്രവർത്തീകമാക്കാൻ ജോൺ ബ്രിട്ടാസും സംഘവും രായ്ക്കുരാമാനം ക്യാമറയും മറ്റും കടിച്ചു തൂക്കി ചെന്നൈയിൽ വന്നു ഇന്റര്‍വ്യൂ നടത്തി 😁
ആ രണ്ടു എപ്പിസോഡുകളും യൂട്യൂബിൽ ഉണ്ട്, ഒന്ന് കാണുക. ബ്രിട്ടാസിന്റെയും ഫാരിസിന്റെയും സംഭാഷണങ്ങൾ ആ പഴയ കിംഗ്, കമ്മീഷണർ പോലെയൊക്കെ പ്രചണ്ഡവും 😄😄 അപ്പോൾ ആരെഴുതിക്കൊടുത്തതാകും, ഇന്റര്‍വ്യൂ തിരക്കഥയെന്നു മനസ്സിലായല്ലോ 😁😁
ഉണ്ട ചോറിനും ഉണ്ണുന്ന ചോറിനും ഉണ്ണാൻ പോകുന്ന ചോറിനും നന്ദി ഉണ്ടാകുന്നത് നല്ലതാണ്, കുറ്റപ്പെടുത്തരുത്.
രഞ്ജി പണിക്കർ ഒരു തൊഴിലാളി ആണ്, ഫാരിസിന്റെ, ആ വഴി പിണറായിയുടെ, തൊഴിലാളി. അന്നം തരും യജമാനന് വേണ്ടി ഇടയ്ക്കൊക്കെ ഒന്ന് കുരയ്ക്കാൻ അനുവദിക്കെടേ, വളർത്തു നായകളെ. കുരയ്ക്കുകയേ ഉള്ളൂ, കടിക്കാനുള്ള കഴിവൊന്നുമില്ല.
facebook.com/100025592640644/posts/809221729940908🌺
Ikkkkk
EXCLLENT EXPLAIN
❤️💖💖💞
🙏
Qru doctravunnadinu ahirupadu varshatholam padikkanam.annal cinemayil oru doctrayi abhinaykkan ahra varsham vendivarum.
good.🌹🌹🌹🌹
അതാണ് നമ്മുടെ മമ്മൂക്ക....❤️❤️❤️👍👍👍❤️❤️❤️
Mammunji cheytha thettu.Kaloor Dennisine tholppikkan pattilla ennu Mammunji thiricharinju.
@@madhukumarerumad8316 pooraaaà veshimone ikkaaaa awesome great human being
Mammottiku oru time kazhinjappo manassilai jada ittal pidichu nilkkan pattilla ennu..pridvirajum vannappol valiya jada aayirunnu..janangal oru vilayum koduthilla..pinneedu perumattathil changes undakki ,appol janangal sweekarichu thudangi...ippolum old behaviour aairunnu mammootyude enkil aarum mind cheyyilla..athu ethra valiya actor anenkilum.athu human mind aanu...mammootyude nalla fan aanu njanum. Kuttikkalam muthal.
Mammoottyude charactor angane aaaan ath malayalikalkkum malayala industrykum ariyunnathan ath annum innum athpole ind mammoottykum prithivrajinum avarude real charactor aaan janagale kanikkunnath mattullavar janagalude munnil abhinayukunnathan ith njn paranjathallaaa ellavarkum ariyavunnathan
@@shafeekshan4559 prithvis humbleness us jus acting
ഈ ചാനൽ മമ്മൂട്ടിയെ കുറ്റംപറയാനായി പറയിപ്പിക്കുന്നതാണോ..... വേറെ പണിയൊന്നുമില്ല..
ഒരു പണീം തോരവുമില്ലാതെ ഷെഡിൽ കയറിയവർക്കുള്ള പ്ലാറ്റ്ഫോം ആണ് ഊ.... ട്യൂബ്
മമ്മൂട്ടിയുടെ നല്ല കാലം തുടങ്ങുന്ന ത് ആ12 വർഷക്കാലമായിരുന്നു എന്ന് സാരം.
ഒരു നടന് സംവിധായകരെയാണ് ആശ്രയിക്കേണ്ടത് , അത് മമ്മൂട്ടി ബാംഗിയായി ചെയ്തു
Great legend ❤️❤️
ഒന്നുപോടോ ഈ ചിലക്കാതെ നഷ്ടം കലൂരിന് അല്ല മമ്മൂഞ്ഞ് ന് തന്നെഅതു മനസിലാക്കി യ മമ്മൂഞ്ഞ് സ്നേഹംഅഭിനയിച്ചു അല്ലാതെ എന്താ
നഷ്ടം ആർക്കായിരുന്നു എന്ന് ഇപ്പൊ രണ്ട് പേരുടെയും സ്റ്റാറ്റസ് നോക്കിയാൽ അറിയാം..
Apol 86 muthal 98 vare Ulla kalathu mammoottyk 3 national award kitiyatho? Kaloor Dennis onnum athra talent Ulla writer onnum alla.. highly talented ayitulla writers okke vere track aanu...avarude pirake Nadanmaru aanu nadakunath.. mammootty mt yudeyum adoorinteyum oke pirake nadannitund..athu ayal thurannu paranja karyamanu..oru role kittan vendi epozhum avare shalyapeduthumayirunnu...pullikk kalayude karyathil oru ahankaravumilla
@@professorberlin5373 MURIYANDI KIZHATTU MAMMADINU ENTHU 'STATUS'. PODAA METHAN THAYOLI.
Poda cette
Panna padam aairunn
Kaloor Dennis not a good writer
Pannaaa padam ayyirunnuuu ezhupunnaaa tharakkan
Noo hit movie
@@muneermuneer9256 in those time in late 90 mammotty was going thru a series of flops
@@vibivij1948 ayinu entha ninsku
@@muneermuneer9256 onnum parayyan paddilleeee
@@vibivij1948 lalunnikal onnum mindanda laluniyudeyum orupaad flopund