മുതിര കഴിച്ചാൽ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ|Horsegram health benefits

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 427

  • @anithak8398
    @anithak8398 6 месяцев назад +3

    മുതിര നാളികേരവും ശർക്കരയും ചേർത്ത് കഴിക്കാം 👌👌🥰🥰

  • @AnilaKp-n9e
    @AnilaKp-n9e 6 месяцев назад +3

    Nalla arivu paranju thanna Dr..nu.thanks..muthira.njangall.idaykkidey kazhiykkarundu .kariyayum thoranayittum

  • @zayanuvlog2330
    @zayanuvlog2330 6 месяцев назад +2

    മുതിര ഓർമ്മ വെച്ച കാലം മുതലേ കഴിക്കുന്നുണ്ട് 😍😍🥰

  • @Aswathy101
    @Aswathy101 6 месяцев назад +2

    Thankyou Doctor ഞാൻ മോൾക്ക് മുഖത്തു വലിയ മൂന്നാല് കുരുക്കൾ പെട്ടന്ന് വന്നു, അപ്പോൾ ചെറിയ രീതിയിൽ വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച്‌ തണുപ്പിച്ചു അത് കൊണ്ട് മുഖം കഴുകിച്ചു പിറ്റേന്ന് രാവിലെ ആയപ്പോൾ തന്നെ പകുതിയോളം അത് ഉണങ്ങി ആ വീഡിയോ കണ്ടിട്ടാണ് അങ്ങനെ ചെയ്തത് ഒത്തിരി Thanks🙏🏻🙏🏻🙏🏻💙❤️💜💙😊

    • @Ayurcharya
      @Ayurcharya  6 месяцев назад +1

      Valare useful anu neem, Thank you for this comment🙏😊😊

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 6 месяцев назад +5

    മുതിര യേ ക്കുറിച്ച്, അതിന്റ ഉപയോഗത്തെ ക്കുറിച്ച് എത്ര യും നല്ല രീതിയിൽ വിശദ മായി പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരു പാട് സന്തോഷം ആയി.
    എല്ലാ വർ ക്കും ഉപകാര പ്രദമായ ഒരു വീഡിയോ ആയിരുന്നു. ഇനിയും ഇതു പോലെ യുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
    ഒരു പാട് ഇഷ്ടത്തോടെ....

  • @mekhak-tn4uo
    @mekhak-tn4uo 6 месяцев назад +4

    😊👍🏼....ഹായ് ഡോക്ടർ....എല്ലാം നല്ല വീഡിയോസ് ആണ് അതു തന്നെ വലിയ ഗിഫ്റ്റ് ആണ്..... എന്നാലും സബ്സ്ക്രൈബ്ർസ് happy ആവും ഗിഫ്റ്റ് കിട്ടുമ്പോൾ താങ്ക് യു... 🙏🏼

  • @BijiJose-dy6bo
    @BijiJose-dy6bo 6 месяцев назад +1

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏ഞാൻ എല്ലാവിഡിയോയും കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് ഇനിയും വിഡിയോകൾ നോക്കിയിരിക്കുന്നു 👍

    • @Ayurcharya
      @Ayurcharya  6 месяцев назад +1

      Thank you😊keep watching🙏🙏

  • @ashishybu7916
    @ashishybu7916 6 месяцев назад +3

    Thank you Doctor കർക്കിടക കഞ്ഞിയിലെ ചേരുവകളുടെ പ്രത്യേകതകൾ വീഡിയോ ചെയ്യണേ

    • @Ayurcharya
      @Ayurcharya  6 месяцев назад

      Cheyyalo munp cheythitund, onnude cheyyam

  • @sadialli2412
    @sadialli2412 6 месяцев назад +13

    മുതിര വാങ്ങി വച്ചു വീഡിയോ കാണുന്ന ഞാൻ ❤❤

  • @gopakumar525
    @gopakumar525 6 месяцев назад +1

    മുതിരയുടെ വീഡിയോ വളരെ ഉപകാരം ഉള്ളതാണ്❤

  • @jeffyfrancis1878
    @jeffyfrancis1878 6 месяцев назад +2

    Valuable message Dr. 😍😍❤❤

  • @DragonzGamin
    @DragonzGamin 6 месяцев назад +1

    Very informative vedio 😊😊😊

  • @kumaribeena3110
    @kumaribeena3110 6 месяцев назад +2

    മുതിര വാങ്ങുന്നുണ്ട്❤

  • @SiniAllu
    @SiniAllu 6 месяцев назад +1

    Very usefull video ...thank you mam.❤❤

  • @SAVOURY_SPICES2025
    @SAVOURY_SPICES2025 6 месяцев назад +1

    I was really waiting for the video

  • @Jasu_space
    @Jasu_space 6 месяцев назад +2

    Muthirakk ithra ഗുണം ഉണ്ടെന്ന് പുതിയ അറിവ് 😘❤

  • @AshrafPSA
    @AshrafPSA 5 месяцев назад

    ഡോക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😊♥️

  • @veenasadukkala2299
    @veenasadukkala2299 6 месяцев назад

    Ende breakfast ennum mulappicha muthirayum idavittu cherupayarum aanu 😊 nallathalle doctor ithu🥰

  • @beenab9229
    @beenab9229 6 месяцев назад +1

    Njan Kure kazhichittundu,vannam kurakkan best

  • @alwinraj2880
    @alwinraj2880 6 месяцев назад +1

    Thanks Dr.❤

  • @najumunnissanajumu9241
    @najumunnissanajumu9241 5 месяцев назад

    Drku valiya thanks

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 6 месяцев назад +2

    താങ്ക്സ് ഡോക്ടർ 🥰

  • @Wanderingsouls95
    @Wanderingsouls95 6 месяцев назад +7

    മുതിര, വൻപയർ, ചെറുപയർ, കടല ഒക്കെ കുട്ടിക്കാലത്ത് വീട്ടിലെ സ്ഥിരം നാലുമണി പലഹാരം ആയിരുന്നു.. മഴയും വെല്ലം ഇട്ട കട്ടൻ കാപ്പിയും ഈ പലഹാരവും കൂടി ആവുമ്പോ ഉള്ള സന്തോഷം 😍

    • @Ayurcharya
      @Ayurcharya  6 месяцев назад +3

      Healthy memories😊

  • @georgekv7564
    @georgekv7564 6 месяцев назад

    നല്ല അറിവ് തന്നതിന് ഒത്തിരി നന്ദി 💪

  • @veenas1619
    @veenas1619 6 месяцев назад +1

    Informative, thank you

  • @jaibengalurubengaluru4671
    @jaibengalurubengaluru4671 5 месяцев назад

    ഞാനും റെഡിയായി 👍

  • @shammaszack3780
    @shammaszack3780 6 месяцев назад

    Yella video lum nalla upakarapedunn vishayangal ❤❤❤

  • @SheelaSuryan-c4n
    @SheelaSuryan-c4n 6 месяцев назад +4

    Yes

  • @Rifu8174
    @Rifu8174 6 месяцев назад +2

    മുതിരയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. നന്ദി

  • @sulochanav8166
    @sulochanav8166 6 месяцев назад

    👌🏻👌🏻👌🏻മുതിര ചമ്മന്തി അരയ്ക്കാം 👌🏻മെഴുക്ക് പുരട്ടി ഉണ്ടാക്കാം

  • @Raseena-d3v
    @Raseena-d3v 6 месяцев назад +3

    Hi. Dr എല്ലാ വീഡിയോ കളും മാക്സിമം കാണാറുണ്ട്. നല്ല ഉപകാരപ്രദമായ വീഡിയോകളാണ് എപ്പോഴും ഇടാറുള്ളെത്. ശ്വാസം മുട്ടിന് (ആസ്മ )ക്ക് ചെയ്യാൻ പറ്റിയ എന്തെങ്കിലും പറഞ്ഞു തരുമോ ❤

    • @Ayurcharya
      @Ayurcharya  6 месяцев назад

      ruclips.net/video/I50uNPzTyEM/видео.htmlsi=b8UajIzkFIm-RCcp

  • @LigymonJosephJoseph-wk3qg
    @LigymonJosephJoseph-wk3qg 6 месяцев назад

    Great Presentation ❤

  • @smithavb5938
    @smithavb5938 6 месяцев назад +1

    Thank you ❤

    • @Ayurcharya
      @Ayurcharya  6 месяцев назад

      You're welcome 😊

  • @aswinbk2201
    @aswinbk2201 Месяц назад

    സുപ്പർ❤️

  • @007Arunmpillai
    @007Arunmpillai 6 месяцев назад +1

    Doctor,
    വളരെ നന്ദി ജി

  • @raphygeorgealappatt9710
    @raphygeorgealappatt9710 6 месяцев назад

    Valuable video 💐
    Thank you so much Doctor 💐
    God bless you and your family 💐🪷💐🙏

  • @smarttechcraft9136
    @smarttechcraft9136 5 месяцев назад

    Sooper❤

  • @sonas502
    @sonas502 6 месяцев назад

    Very informative thnku dr ❤😊

    • @Ayurcharya
      @Ayurcharya  6 месяцев назад +1

      My pleasure 😊

  • @omanajohnson5687
    @omanajohnson5687 6 месяцев назад

    Muthira great food for super health

  • @anumrahmathulla6005
    @anumrahmathulla6005 6 месяцев назад

    Hi dr njan ningalude oru vidham videos um kanarund valare upagarappedunna videos aan ❤👌🏻

  • @me_CRAFTer920
    @me_CRAFTer920 6 месяцев назад +1

    Dr, your videos are super👌🏻
    Raseena

  • @Sreeharisankar-n7v
    @Sreeharisankar-n7v 6 месяцев назад +1

    ❤ thanks

  • @shinet.s4930
    @shinet.s4930 6 месяцев назад

    Good information

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 6 месяцев назад +1

    താങ്ക്സ് Dr 😍

  • @Ambili-yr9so
    @Ambili-yr9so 5 месяцев назад

    ❤thank❤you

  • @sreeshmasree8332
    @sreeshmasree8332 6 месяцев назад +1

    With lots of love ❤

  • @jayasreejayamohan7314
    @jayasreejayamohan7314 6 месяцев назад

    Eettavum ishtamulla sadhanam .muthia 😋😋

  • @cicilyoscar8163
    @cicilyoscar8163 6 месяцев назад +1

    😮 good information

  • @sujaharilal5726
    @sujaharilal5726 6 месяцев назад

    All videos informative❤

  • @venit4079
    @venit4079 6 месяцев назад

    ❤Very useful ❤❤❤❤❤

  • @sajithasanthosh4995
    @sajithasanthosh4995 6 месяцев назад +1

    എന്റെ ഹസ്സിന്റെ വീട്ടിൽ എന്നും മുതിരപ്പുഴുക്ക് ആണ് വയ്ക്കുന്നത് 👍🏻

  • @badera9055
    @badera9055 6 месяцев назад +1

    Very importent message thanks docter

  • @Sudhakaran009
    @Sudhakaran009 6 месяцев назад +2

    In my family we used to have Muthira Koottan on a regular koottan

  • @sushamasundaresan1584
    @sushamasundaresan1584 6 месяцев назад +1

    Good msg❤

  • @me_CRAFTer920
    @me_CRAFTer920 6 месяцев назад +2

    Dr, video ഇഷ്ടപ്പെട്ടു

  • @Annz-g2f
    @Annz-g2f 6 месяцев назад +1

    Thank u Dr for posting this video about horsegram benefits n usage

  • @Anilkumar-ez3yh
    @Anilkumar-ez3yh 6 месяцев назад +1

    മുതിര തിളപ്പിക്കുന്ന വെള്ളം രസം ഉണ്ടാക്കാൻ ഉപയോഗിച്ച് ഗുണം ഉണ്ടാക്കാൻ സാധിക്കും ❤

  • @veenapr1621
    @veenapr1621 6 месяцев назад +1

    Valare useful aaya vedeos aanu ellam thanne sthirayi kanarund mikkathum upayogapedutharund dr ❤

  • @manojkt1372
    @manojkt1372 6 месяцев назад +1

    Super❤❤

  • @Irfana-zq2ep
    @Irfana-zq2ep 6 месяцев назад

    സൂപ്പർ 👌👌👌

  • @SoumyaVellithodi
    @SoumyaVellithodi 6 месяцев назад +1

    Dr, personal ayi conduct cheyan number tharumo ,comment cheyan pattatha oru karyam chothikannanu

  • @SobhasKumar-bh4vf
    @SobhasKumar-bh4vf 6 месяцев назад

    Good information Dr.😅

  • @chinnur7465
    @chinnur7465 6 месяцев назад +1

    Good video ❤❤❤

  • @Raseena-d3v
    @Raseena-d3v 6 месяцев назад +2

    കുറേ ആയിട്ട് Rotahaler ഉപയോഗിക്കുന്നു.

  • @lekhatn6415
    @lekhatn6415 6 месяцев назад +1

    Good 👍🏻

  • @SureshKumar-pl5bv
    @SureshKumar-pl5bv 6 месяцев назад +2

    Thanku,,,,. Dr,,, by,. Beenasureshkumar,, calicut,

  • @radhikasuresh6364
    @radhikasuresh6364 6 месяцев назад

    സൂപ്പർ ❤

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 6 месяцев назад

    Dr mam 🏆🏆🏆

  • @aneymathew8842
    @aneymathew8842 6 месяцев назад +10

    മുതിര പുഴുങ്ങിയ ശേഷം.. ശർക്കര കുറച്ച് കട്ടി കുറച്ച് ശർക്കര പാനിയിൽ ഇളക്കിയതിനുശേഷ... ഒരു നുള്ള് ചെറുജീരകം ചേർത്ത്... തേങ്ങയും കൂട്ടി.. ഇളക്കി.. ചെറു ചുടോടെ.. കഴിക്കാൻ നല്ലതാണ്. 4.മണി. കാപ്പിക്ക്...

  • @GeethaBabu-i8i
    @GeethaBabu-i8i 6 месяцев назад

    Usefull vidio👍🏻

  • @preejareji7780
    @preejareji7780 6 месяцев назад

    ഞാൻ കാണാം കേട്ടോ

  • @sherink.5379
    @sherink.5379 6 месяцев назад

    Good Video Dr🥰

  • @mayabiju-b5d
    @mayabiju-b5d 21 день назад

    ഡോക്ടർ എന്നും കഴിക്കാൻ പറ്റുമോ,

  • @ManjuSajeesh-od4up
    @ManjuSajeesh-od4up 6 месяцев назад

    Dr.❤

  • @artstarrippon5729
    @artstarrippon5729 5 месяцев назад +1

    മുതിര (3 വയസ് )കുട്ടികൾക്ക് കൊടുക്കാമോ

  • @syamalamohan5027
    @syamalamohan5027 6 месяцев назад +1

    Dr njan varuthu 4 spun kazhikkumdu

  • @Thresia-s3e
    @Thresia-s3e 6 месяцев назад +1

    😊

  • @sabinik
    @sabinik 6 месяцев назад +1

    👍

  • @Ambili-yr9so
    @Ambili-yr9so 5 месяцев назад

    ❤thamk❤❤❤you

  • @RamachandranVs-oo1gr
    @RamachandranVs-oo1gr 6 месяцев назад

    Super

  • @jomolkunjumon887
    @jomolkunjumon887 6 месяцев назад +1

    Very useful video about muthira...👌👌👌👍👍👍

  • @mvworld6971
    @mvworld6971 6 месяцев назад

    Great❤️

  • @jayashreechathanath1606
    @jayashreechathanath1606 5 месяцев назад

    നന്നായി കുട്ടി

  • @rasheedalatheef971
    @rasheedalatheef971 6 месяцев назад +1

    ♥️

  • @reshmamama
    @reshmamama 6 месяцев назад +1

  • @karthika3713
    @karthika3713 6 месяцев назад

    Ok😍

  • @sreedevimenon8264
    @sreedevimenon8264 6 месяцев назад

    Namaste Dr,Valareyere upakarapradamaya topic,Thank you so much ♥️👌👏👍🙏🙏🙏

  • @krishnakichu-xh4ck
    @krishnakichu-xh4ck 6 месяцев назад

    Good

  • @AbhishekAbhishek.s
    @AbhishekAbhishek.s 6 месяцев назад

    Hai doctor 👍

  • @BrainWaves05
    @BrainWaves05 6 месяцев назад

    👍👍👌👌

  • @Ayisha12398
    @Ayisha12398 6 месяцев назад +1

    👌👌👌👌

  • @anilasreedharannair8408
    @anilasreedharannair8408 6 месяцев назад

    👌

  • @jayakumar-iy4yd
    @jayakumar-iy4yd 5 месяцев назад

    Mam entte boody eppozhum heet aanu. Njanum kazhikkan thudangi

  • @sureshmangalasseri4346
    @sureshmangalasseri4346 6 месяцев назад +1

    😍

  • @aleneappenabraham4156
    @aleneappenabraham4156 6 месяцев назад

    🎉🎉🎉

  • @Marykuttykl008
    @Marykuttykl008 6 месяцев назад

    ഞാൻ മുതിര ഉപയോഗിക്കുന്ന ആളാണ് 😊

  • @SijiVinod-s6m
    @SijiVinod-s6m 6 месяцев назад

    Thank you for the information ❤

  • @sobhanas2759
    @sobhanas2759 6 месяцев назад +1

    Useful information 🙏

  • @jencythomas-oq9xv
    @jencythomas-oq9xv 6 месяцев назад

    Okkk❤

  • @KrishnaVeni-g3y
    @KrishnaVeni-g3y 6 месяцев назад +1

    🥰