Kerala fishing/fishing malayalam/fishing in kochi/trevally Jack fishing/tarpon fishing/under bridge fishing/sabiki fishing kochi/fishing in India/sea fishing in Kerala
സബിക്കി.പണ്ട് കല്ലു കെട്ടിയിട്ട് മിട്ടായികടലാസിന്റെ തിളങ്ങുന്ന ഭാഗം പുറത്ത് ആക്കി അതിന്റെ അറ്റത്ത് ചൂണ്ട കൊളുത്തും വെച്ച് കൊച്ചു വറ്റകളെ ഞാനും പിടിച്ചിട്ടുണ്ട്.പക്ഷെ ബ്രോ ഈ സ്പോട്ട് ഒന്നു പറഞ്ഞു തന്നെ
Bro background music,intro video,pinna pidekkunna reeethy koody explain cheytha Chanel Vera level akum🔥🔥🔥❤️
മറ്റു ചാനലുകളിൽ നിന്ന് ഒരു വെത്യാസം ഉണ്ടാവാൻ വേണ്ടിയാണ് ബിജിഎം കൊടുക്കാത്തത്, മീൻ പിടിക്കുന്ന രീതി എക്സ്പ്ലൈൻ ചെയ്യാം 🙏🙏🙏
താങ്ക്സ് ബ്രോ 🙏🙏
ആഹാ കൊള്ളാലോ ഈ ഐഡിയ നല്ല രസം ഉണ്ട് കാണാൻ 👏👏👏👏👏🐟🐟 🤔
🙏
പൊളിച്ചു ഭായ്..
തകർത്തു 👏👏👏👏
I like your channel bro superb fishing 👍
Thanks bro 💕
aur nice Fishing video my friends
Thanks 🙏🙏
Ee palam etganenu paryumo plz
തേവര വെണ്ടുരുത്തി പഴയ പാലം
Thanku
വെൽക്കം
@@SABIKIfishingKERALATVMR engineya irangiyathu ..😉
ഇറങ്ങാൻ വഴിയുണ്ട്
Superb bro
Thanks💕
ചൂണ്ടയിൽ എന്താണ് കോർത്തിടുന്നത് മണ്ണിരയാണോ അഥവാ ഏർത് verms
ഈ ചൂണ്ട യിൽ ഇര ആവശ്യമില്ല, സബികി തന്നെയാണ് ഇര
👍👍 super fising
🙏
Hi bhai...i am rajesh from idukki..district.!!.. Thankal kochi aano place.??.. Njan avide vannal Onnu Neril kaanan pattumo..?
വർക് ഇല്ലാത്ത സമയം കാണാം 👍👍വിളിച്ചിട്ട് വരൂ 👍
@@SABIKIfishingKERALATVMR ok... Thank you
ഇത് straike കിട്ടുന്നത് വെള്ളം ഇറക്കത്തിലാണോ അതോ വെള്ളം കയറ്റത്തിലാണോ result
ഇറക്കത്തിൽ
Hello friend. I am new friend. Great video my new friend..
🙏
Greatt fishing thanks for sharing stay connected👍🤝🤝🤝
🙏🙏
Kidu 👍
🙏
Wow..nice vidio
Thanks 🙏🙏
Nice
Greetings from Indonesia
Thanks💕
@@SABIKIfishingKERALATVMR
You're welcome, if you like, please come to my channel
Spr spr catch
Thanks bro 🙏🙏
Poli bro... Njngal kazhinja divasam poyarnu nalla ozhikkayrnnu onnum kittiyilla😁
👍👍 വൈകിട്ട് കണ്ണി കിട്ടും
എവിടെ സ്ഥലം
Thevara
Banyak ikan nyaa pak👍👍👍
🙏
👍♥️♥️😍🎣🎣👏👏 ലൈനിൽ എങനയാണ് കെട്ടുന്ന 🎥ക്കാണിക്കു മോ👍
വീഡിയോ ഇട്ടിട്ടുണ്ട്
ruclips.net/video/AcOwd0gp6XU/видео.html
@@SABIKIfishingKERALATVMR മൈൻ ലൈനിൽ കെട്ടുന്നതാണ്👍 വേണ്ടത് ♥️😊 ഇത് ഞാൻ കണ്ടു 👍സൂപ്പർ😊✋
വിശദമായി ഒരു വീഡിയോ ചെയ്യാം
New friend here stay connected
🙏🙏
വരാം 👍
Poli❤
🙏
Supperrrrrrr
Thanks 💕
Ith etha spot
തേവര
Bait entha edunnathu
സബികി
സബികിയിൽ ഇര വേണ്ട
Ok
ഏതു മീൻ കിട്ടിയത്
വറ്റ,കണ്ണി
ചൂണ്ടൽ പൊളിച്ചു ബ്രോ നല്ല കൊത്താട്ടോ
🙏
Nice bro..
🙏
സബിക്കി.പണ്ട് കല്ലു കെട്ടിയിട്ട് മിട്ടായികടലാസിന്റെ തിളങ്ങുന്ന ഭാഗം പുറത്ത് ആക്കി അതിന്റെ അറ്റത്ത് ചൂണ്ട കൊളുത്തും വെച്ച് കൊച്ചു വറ്റകളെ ഞാനും പിടിച്ചിട്ടുണ്ട്.പക്ഷെ ബ്രോ ഈ സ്പോട്ട് ഒന്നു പറഞ്ഞു തന്നെ
Thevara
🙏
wow lots of fish
🙏
Fishing man
🙏
സത്യം പറ എന്താ ഇതിൻ്റെ ടെക്നിക്... Feviquic ഇപ്പോഴാണ് പരസ്യം ചെയ്തിരുന്നതെങ്കിൽ ഈ വീഡിയോ ഡയറക്ട് യൂസ് ചെയ്താൽ മതിയായിരുന്നു... 😂😂❤️❤️❤️
😄😄🙏
ടെക്നിക്ക് ഒന്നുമില്ല ബ്രോ sabikki എന്നൊരു item വാങ്ങാൻ കിട്ടും അതു വാങ്ങിക്കുക പോയി നോക്കുക...
@@Commentoli-Manushyan hehe idam valam nokkatte vangiyirikkum
@@ifif മീൻ ഉള്ള സ്ഥലം ആയിരിക്കണം...
Poli
Sub cheytit und
താങ്ക്സ് 💕
Wow cool fishing
🙏