കടലാസ്സു വിസ്മയം ഈ ബൊഗെയ്ന്‍വില്ല കൊട്ടാരം | Bougainvillea Glabra | Kochi Flower Show

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഒരു ബൊഗൈൻവില്ല ചെടിയിൽ നിന്ന് ആറുതരം പൂക്കൾ. അതും കാഴ്ചക്കാർ നോക്കി നിൽക്കുന്ന നിറങ്ങളിൽ. മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർഷോയിലാണ് ഈ വിസ്മയ കാഴ്ചകൾ. കഞ്ഞിക്കുഴി പൊന്നുട്ടുശേരിയിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനായ എസ്. സിജിയുടെ ആശയത്തിൽ നിന്ന് ഉണ്ടായ കാഴ്ചകളാണ് ഇപ്പോൾ ഫ്ലവർഷോ കാണാനെത്തുന്നവരെ ആകർഷിക്കുന്നത്. ഫയർ ഒപ്പൽ, റൂബി റെഡ്, ഫ്ലെയിം റെഡ്, സൺറൈസ് വൈറ്റ് എന്നിങ്ങനെ വിവിധ തരം ബൊഗൈൻവില്ലകളാണ് സിജി വളർത്തപുന്നത്
    #bougainvillea #flowershow #kochiflowershow

Комментарии • 4

  • @sheejap-x9d
    @sheejap-x9d 9 месяцев назад

    So beautiful

  • @susanvarghese6221
    @susanvarghese6221 9 месяцев назад

    Super ,so beautiful

  • @Anilkumar-m3w1d
    @Anilkumar-m3w1d 9 месяцев назад

    👌👌👌👌

  • @jomathew7414
    @jomathew7414 9 месяцев назад

    I would like to purchase Bougainville.. Could you pls share contact details