മരണം വരെ പ്രണയ തീവ്രതക്ക് ഒരു കുറവും ഉണ്ടായിട്ടില്ല; പ്രണയകാലം ഓർത്ത് സിജി സച്ചി .

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 129

  • @sacredbell2007
    @sacredbell2007 Год назад +6

    രജനീഷ് സാർ മലയാളത്തിലെ ഇപ്പോൾ ഉള്ളവരിൽ ഏറ്റവും മികച്ച മീഡിയ പ്രവർത്തകൻ ആണ്. ഇക്കാലത്തു ഇത്രയും സെൻസിബിളും സെൻസിറ്റീവും മാന്യനുമായ പത്രപ്രവർത്തകരെ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണ്.
    വളരെ മുതിർന്ന സിനിമാതാരങ്ങളോടൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ശ്രീകണ്ഠൻ നായരൊക്കെ ചിലപ്പോൾ ചോദിക്കുന്ന കോഴി ചോദ്യങ്ങൾ കേട്ടാൽ തൊലി ഉരിഞ്ഞു പോകും. അതെ സ്ഥാനത്തു രജനീഷ് സാർ ആണെങ്കിൽ അവരുടെ സ്വകാര്യതയും വൈകാരികതയും കൃത്യമായും മാന്യമായും കൈകാര്യം ചെയ്തു പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവരിൽ നിന്നും നേടിയെടുക്കും.
    രജനീഷ് സാറിനെ മുഖ്യധാരാ ടിവി ചാനലുകളിൽ ഏതെങ്കിലും അവരുടെ പ്രധാനപ്പെട്ട ANCHOR ആയി നിയമിക്കണം. സാറിന്റെ ഈ കഴിവുകൾ രാഷ്ട്രീയക്കാരിലേക്കും ഗുണപരമായ രാഷ്ട്രീയചർച്ചകളിലേക്കും
    ഉപയോഗപ്പെടുത്തണം. ചാനലിന്റെയും മീഡിയയുടെയും മൊത്തത്തിൽ ഉള്ള നിലവാരം ഉയർത്താൻ ഇത്തരം മാധ്യമ എത്തിക്സ് പാലിക്കുന്ന പ്രവർത്തകർ ആവശ്യമാണ്.

  • @amancool919
    @amancool919 2 года назад +54

    മുഖംമൂടിയണിഞ്ഞ സ്ത്രീ....

  • @nainisharavindh5041
    @nainisharavindh5041 2 года назад +8

    I really like this Anchor . Perfect one i should say because his facial expressions or attitude of respect to anyone in front of him .. without being partial or judgemental... Really good 👍

  • @gnmumbai1002
    @gnmumbai1002 2 года назад +33

    I don't know why i am feeling sooo much of artificiality....

    • @SKK-z8h
      @SKK-z8h 26 дней назад

      Yes. It's not genuine

  • @naina7751
    @naina7751 2 года назад +7

    This Anchor is tooo good with his questions and expressions ✅

  • @shajanissast9490
    @shajanissast9490 2 года назад +35

    ഇതു പോലെ കുറച്ചു പെണ്ണുങ്ങളാണ് ഈ നാടു നശിപ്പിക്കുന്നത്

    • @maheshdkurup
      @maheshdkurup 2 года назад

      Siji senkumar anayirunu evarude name... sachi marriage ayirunu. But legale Divorce ayi. E penupila ala athu..

    • @shynit5241
      @shynit5241 2 года назад

      🤣🤣

  • @agentju9457
    @agentju9457 2 года назад +30

    Sachi s assistant has confessed about her deeds. She's faking. Why didn't Sachi introduce her anywhere when he was alive? Please do a background verification before you take interviews.

    • @kalachettiar1488
      @kalachettiar1488 2 года назад

      Correct

    • @Dhiyaa-k9i
      @Dhiyaa-k9i 2 года назад

      Exactly

    • @nowfalkn282
      @nowfalkn282 2 года назад

      @@kalachettiar1488 chechi de neighbour alle ivarde husband?

    • @kalachettiar1488
      @kalachettiar1488 2 года назад +1

      @@nowfalkn282 athe.ente senior ayirunnu Pappan

    • @nowfalkn282
      @nowfalkn282 2 года назад

      @@kalachettiar1488 ith ntha chechi yadhaarthathil sambhavam?Ivar fraud aano?ivarde character engane aanu?

  • @nishamolk2769
    @nishamolk2769 2 года назад +26

    ഇവൾക്ക് ഭ്രാന്തായ പ്രണയം പ്രാണനായവൻ പോയപ്പോ ആണോ ഈ........ കഥ പറച്ചിൽ നാറ്റം വഹിക്കുന്ന പ്രകൃതം

  • @vijayasuresh4036
    @vijayasuresh4036 2 года назад +14

    ഈ സ്ത്രീ വേറെ ഒരാളുടെ wife ആണ്... മുതിർന്ന ഒരു മകനും ഉണ്ടത്രേ..... അടുത്തിടെ ആണ് ഒരുമിച്ചത് എന്ന് കേട്ടു...

    • @SKK-z8h
      @SKK-z8h 26 дней назад

      അതേ

  • @lyf65
    @lyf65 2 года назад +24

    സൂക്ഷിച്ചു വെച്ചോ ഈ വീഡിയോ.. . നാളെ ആവശ്യം വരും ചില കള്ളങ്ങൾ പൊളിയുമ്പോൾ 💯

  • @anjanamnair999
    @anjanamnair999 2 года назад +11

    മരണം വരെ പ്രേണയിച്ച ജീവിക്കാൻ കഴിഞ്ഞെങ്കിൽ, പരസ്പരം മടുക്കാതെ, രണ്ടിൽ ഒരാൾക്ക് priority കുറയാതെ, ആ പ്രണയം അതെ തീവ്രതയോടെ, കാത്തുസൂക്ഷിക്കാൻ കഴിഞ്ഞെങ്കിൽ, നിങ്ങൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ളവരാണ്.
    ഇതൊക്കെ കേൾക്കുമ്പോൾ, ചെയ്തുപോയ തെറ്റുകളെ ഓർത്തു ഞാൻ പശ്ചാതപിക്കുന്നു. ഇനി ഒരു അവസരം കൂടി തന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കും. പക്ഷെ, ക്ഷമിക്കാൻ കഴിയാത്ത തെറ്റ് എന്നോണം അവൻ ഒരുപാട് അകന്നുപോയി എന്നാണ് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നത്. Allenkil, ഇത്രയും കാത്തിരിപ്പിനു മുൻപേ അവൻ വന്നേനെ.
    എന്തായാലും നന്ദിതയുടെ വാക്കുകൾ ഞാൻ ഓർത്തെടുക്കും അപ്പോൾ... "വരും, വരാതിരിക്കില്ല,കാത്തിരിപ്പിനെക്കാൾ വലിയ പ്രാർത്ഥന ഇല്ല "

    • @rayanriyas44
      @rayanriyas44 2 года назад +2

      Varum.....

    • @anjanamnair999
      @anjanamnair999 2 года назад +1

      @@rayanriyas44 🥺🤗😌

    • @tserieos8505
      @tserieos8505 2 года назад +2

      ഞാനും അതെ അവസ്ഥയിൽ ആണ്

  • @alosiusthomas219
    @alosiusthomas219 2 года назад +5

    enthoru thallannu Thalle
    pavam Saji really rakshapppettu
    vivarakkedinu kayyim kallum pinne oru valiya stomach um

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 года назад +8

    സച്ചി നിങ്ങളെയോർക്കാൻ ഒരു അദ്ധ്യായം കൂടി.. എന്നും ഹൃദയത്തിൽ 🙏🌹🌹👌

  • @nannurn5743
    @nannurn5743 2 года назад +17

    Thalli marikuvanello
    There is something mysterious

    • @Dhiyaa-k9i
      @Dhiyaa-k9i 2 года назад +2

      yes Bulletin Malayalam chanel കാണു

  • @sureshp2079
    @sureshp2079 Год назад +4

    സംഗീത ലക്ഷ്മണ പറയുന്നതിൽ എന്തോ ഒന്ന് ഉണ്ടോ എന്നൊരു സംശയം

  • @thomaskuttyjoseph5386
    @thomaskuttyjoseph5386 2 года назад +21

    എന്തൊരു പ്രഹസനമാ സജി?

  • @shabanakp5415
    @shabanakp5415 2 года назад +17

    Bulletin malayalam കണ്ടു വരുന്നത് ആണ് ഞാൻ ഇത് കണ്ടവർ ഒന്നു പോയി കാണുമോ 😔സത്യം ആന്നോ എന്നു അറിയില്ല

    • @kalachettiar1488
      @kalachettiar1488 2 года назад +5

      Sariyanu, Senkumar ente neighbour anu

    • @sreekala469
      @sreekala469 2 года назад

      👌👌👌👌

    • @shahmanu303
      @shahmanu303 2 года назад

      @@kalachettiar1488 sathyam

    • @NiyasoorajKannur1
      @NiyasoorajKannur1 2 года назад +3

      ഞാനുംകണ്ടു ആ വീഡിയോ , സെൻകുമാറിന്റെ ഭാര്യയാണോ സത്യത്തിൽ ഈ ചേച്ചി 🤔🤔വല്ലാത്തൊരു പ്രണയം അല്ലെ 😜

    • @kalachettiar1488
      @kalachettiar1488 2 года назад

      @@NiyasoorajKannur1 vallarha oru janmam.everku publicity kodukkan Kure media karum.kazhtam

  • @rekhathampi3638
    @rekhathampi3638 2 года назад +19

    എനിക്കും ഇത്‌പോലെ ഒരു ഭർത്താവ് ആയിരുന്നു, ചിലപ്പോൾ ഇതിനു മുകളിൽ ആയിരുന്നു എന്റെ ഭർത്താവ്. പക്ഷെ 7 വർഷം ജീവിച്ചിട്ട് എന്നെയും 3 മക്കളെയും തനിച്ചാക്കി മരിച്ചു പോയി.

    • @rajisharajagopal7355
      @rajisharajagopal7355 2 года назад

      😪😪

    • @welkinmedia4813
      @welkinmedia4813 2 года назад +3

      ഒക്കെ സഹിക്കാനും മക്കൾക്ക്‌ തുണയാവനും കഴിയട്ടെ

    • @reshmaep3092
      @reshmaep3092 2 года назад +1

      Athu nigalke ...evale 1st mry cheytha ale ayale konnu ....eyalum konnu

    • @kalachettiar1488
      @kalachettiar1488 2 года назад +3

      Evare ningal um ayi compare cheyyaruthe.everude husband senkumar evarude ea relationship karanam poison kazhichu suicide cheythu .masangal ku ullil Sachi ye marriage cheythu.Senkumar nte anu makan

    • @tanichacko5802
      @tanichacko5802 2 года назад

      Ayyo

  • @aryanearthmovers1269
    @aryanearthmovers1269 2 года назад +9

    enthinu munne sachikku oru wife undayirunnu avar ethupole onnum parayunnilla athu entha

  • @tonpaduva2217
    @tonpaduva2217 2 года назад +17

    എന്തൊരു തള്ളാനു തള്ളേ...

  • @harigovind9283
    @harigovind9283 2 года назад +12

    husband marich churungiya divasangalkullil orungi ketti enganeyoke samsarikan oru bharyak patumo?

    • @sheryveluthedath9152
      @sheryveluthedath9152 2 года назад

      Never

    • @kalachettiar1488
      @kalachettiar1488 2 года назад +1

      Ever first hus death ayi month polum akunnathinu mupe sachi ude kude thamasam thudangi. Evarude sachi um ayittulla relationships karanam anu hus Sen suicide cheythathu.

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 года назад +9

    Yes. ഇവരുടെ ജീവിതം ഒരു പഠനവിഷയമാക്കേണ്ടതാണ്. പിന്നെ അവർ പറഞ്ഞത്... മീറ്റിംഗിന്റെ കാര്യം. പലരും എടുത്ത് ചാടി മറുപടി പറയുന്ന കാര്യം ഇവിടെ അടുത്തയാളുടെ തന്നോട് കാണിക്കുന്ന സ്വാതന്ത്യം ഇതെല്ലാം പ്രധാനമാണ്

    • @aryanearthmovers1269
      @aryanearthmovers1269 2 года назад

      Pode

    • @Dhiyaa-k9i
      @Dhiyaa-k9i 2 года назад +3

      😂സച്ചി മരിക്കുന്നതിന് 10days മുന്നേ ആണ് ഇവളെ കല്യാണം കഴിക്കുന്നത്

  • @sreelathamadhu5866
    @sreelathamadhu5866 2 года назад +7

    പച്ച കള്ള൦

  • @ushakrishnakumar7950
    @ushakrishnakumar7950 2 года назад +4

    Sacchiyute realwifene kanikkamo

  • @beenamuralidhar8020
    @beenamuralidhar8020 2 года назад +16

    Thallinu oru kuravum illa...pavam Sachi...ippolkelkkunnillallo

  • @garuda8295
    @garuda8295 2 года назад +7

    Ethra vedana kaanum alle..... 😣.etrayum sneham hhoo.... Avarudey edarchayil und avarudey sneham, prenayam....

  • @kalachettiar1488
    @kalachettiar1488 2 года назад +14

    Everku engane ethupole samsarikkan sadikunnu. My god

    • @chandrikadevi7377
      @chandrikadevi7377 2 года назад +4

      Yes. I read Adv.Sangeetha luxmanas posts abt this lady. How dare she is !!!! My God !!!

    • @kalachettiar1488
      @kalachettiar1488 2 года назад +1

      @@chandrikadevi7377 athe

    • @kalachettiar1488
      @kalachettiar1488 2 года назад +2

      @@chandrikadevi7377 media anu engane ullavare encourage cheyyunu.

    • @preethavrpreethavr2586
      @preethavrpreethavr2586 2 года назад

      🙏

    • @SKK-z8h
      @SKK-z8h 26 дней назад +1

      ഇവരുടെ ആദ്യ ഹസ്ബൻഡ് മരണപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്.

  • @ushakrishnakumar7950
    @ushakrishnakumar7950 2 года назад +2

    ethupolulla sreekalude interview vaikkaruthe

  • @rk-zd6go
    @rk-zd6go 2 года назад +3

    Ethra nal premichu? Was it for a short period! Are you talking about a few days or a few weeks?

  • @johnsonvarghese2052
    @johnsonvarghese2052 Год назад

    Ennalum siji thangal mattoralde bhariya allarunno sachi yum aayulla relationship eppo thudangi en enikku ariyam siji thangalude past enikkariam

  • @nannurn5743
    @nannurn5743 2 года назад +8

    Eneechu PO
    Chumma angu adichu vidunno

  • @paaruparuzz831
    @paaruparuzz831 2 года назад +5

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️No wordsssss to say.... 🥰

  • @reshmaep3092
    @reshmaep3092 2 года назад +12

    Son 1st husband senkumar nte eganum anu....full thalle

    • @kalachettiar1488
      @kalachettiar1488 2 года назад +5

      Athe,everku engane samsarikkan pattunnu.njangal ude neighbour um ente senior um ayirunnu Sen kumar. ,ever karananam poison kazhichu suicide cheythu. Police complaint undu.adikam divasam akunnathinu munpe ever Sachi ye marriage cheythu .Pavam Sen.nalla human being ayirunnu

    • @ajikumar1869
      @ajikumar1869 2 года назад

      Koppa....

  • @nijishap7042
    @nijishap7042 2 года назад +9

    Ivale oke endina poki kondu varunne😐lokha udayipp anu

  • @omarsafar122
    @omarsafar122 2 года назад +15

    sachi sir nu kuttikal illallo?
    makan ivardethalle?

    • @behappy918
      @behappy918 2 года назад +1

      Kutikal elle

    • @omarsafar122
      @omarsafar122 2 года назад +2

      @@behappy918 illa siji chechiyude 1st marriagile makananu.

    • @behappy918
      @behappy918 2 года назад

      @@omarsafar122 aanale ee adth anen thonun sachi yum aayt kalyanam kazhjhit youtubil kure cmnts kandu aghane

  • @aboothahirvs9209
    @aboothahirvs9209 2 года назад

  • @gracythomas8353
    @gracythomas8353 2 года назад +3

    Ist wifenu എന്ത് പറ്റി?

  • @sairageorge5460
    @sairageorge5460 2 года назад

    Sachy എന്ന ഹിറ്റ്മേക്കർ - ruclips.net/video/FlshvSHXvRA/видео.html

  • @vanajaclt8744
    @vanajaclt8744 2 года назад +7

    ദുഖത്തി൯റെ ആഴ൦ മുഖത്തു൦ സ൦സാരത്തിലു൦ .എന്തൊരു കഷ്ട൦.

  • @shobhnanair3033
    @shobhnanair3033 2 года назад +3

    Such boring interview

  • @amarchandsoman3393
    @amarchandsoman3393 2 года назад +2

    Ippol aarodanu pranayam.

  • @shynit5241
    @shynit5241 2 года назад

    ആരുടെ മോൻ 😳😳

  • @minisivadas769
    @minisivadas769 2 года назад +9

    മകൻ ഇവരുടേയല്ലെന്നാ പറയുന്നേ

    • @behappy918
      @behappy918 2 года назад

      Aaano pinne arudeya

    • @parvathy8495
      @parvathy8495 2 года назад +1

      @@behappy918 her 1st husband's son

    • @kalachettiar1488
      @kalachettiar1488 2 года назад +2

      Athe,senkumar nte anu.pavam Sen kumar

    • @sairageorge5460
      @sairageorge5460 2 года назад

      Sachy എന്ന ഹിറ്റ്മേക്കർ - ruclips.net/video/FlshvSHXvRA/видео.html

    • @deepa221
      @deepa221 2 года назад

      @@kalachettiar1488 ningakkk personally ariyumo ivare

  • @Reality-kj5rk
    @Reality-kj5rk 2 года назад +2

    Bhayangaram

  • @praseethaps5438
    @praseethaps5438 2 года назад +2

    Kashtam...edhineyoke interview cheyunna ningalude chaneline sammadhikanam...shame ...dhivya pranayam polum .... complete fake lady ..sachiyude first wifinde interview edukamayirunalo

  • @franksheeran1859
    @franksheeran1859 2 года назад +2

    Evaru fraud aano??

  • @sumangopi2217
    @sumangopi2217 Год назад

    she was his k.......p

  • @aryanearthmovers1269
    @aryanearthmovers1269 2 года назад +3

    Birthday thallu

  • @geethaal4436
    @geethaal4436 2 года назад +9

    Anta ponno anda oru nadakam

  • @rani-ut3bb
    @rani-ut3bb 2 года назад

    Podeee

  • @sjd1416
    @sjd1416 2 года назад +1

    Vedi

  • @sujigeorge4417
    @sujigeorge4417 2 года назад +3

    ❤️

  • @sjd1416
    @sjd1416 2 года назад

    Vedi

  • @sjd1416
    @sjd1416 2 года назад

    Vedi