വണ്ടി കമ്പ്ലൈന്റ് ആയി ഫാമിലിയായി ഞങ്ങൾ കുടുങ്ങി

Поделиться
HTML-код
  • Опубликовано: 25 июн 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 311

  • @dineshkeerthanam461
    @dineshkeerthanam461 27 дней назад +107

    എടാ മോനെ.. ആ സ്റ്റാർട്ടിങ് വീഡിയോ ഇൻസ്റ്റയിൽ റീൽ ആയി ഒന്ന് ഇടെന്നെ.. പൊളി 🔥നാ പൊളി 🔥.. Ebulljet 😎

  • @innuz
    @innuz 27 дней назад +35

    ഈ പാട്ടിന്റെ ലീറിക്‌സ് അത് വേറെ തന്നെ മോട്ടിവേഷൻ ആണ്.. ❤️👍🏻അത് ഫീൽ ചെയ്യുന്നവർക്ക്

  • @midhunpm2277
    @midhunpm2277 27 дней назад +7

    വർഷങ്ങൾക് ശേഷം നിങ്ങൾ ഇവിടെ വന്നപ്പോ നിങ്ങളുടെ സാഹചര്യം മാറി എന്ത് വേണേലും വാങ്ങിക്കാൻ കൂടെ അപ്പൻ അമ്മ ഭാര്യ കൊച്ചു സന്ദോഷം ആയി കഷ്ട്ടപെട്ടതിനുള്ള നിങ്ങൾക് ദൈവം തന്നു സന്തോഷായി erika23:37

  • @Prakrthi_Sanchari
    @Prakrthi_Sanchari 27 дней назад +71

    ഹായ് ന്യൂ intro പൊളിച്ചു 💥👌👌 കേട്ടു കേട്ട് ഈ പാട്ടിന് അഡിക്റ്റ് ആയി 👌👌

  • @salmaanehh
    @salmaanehh 27 дней назад +57

    ഇതുപോലൊരു ഒത്തൊരുമ ഉള്ള ഫാമിലിയെ കിട്ടാനും വേണം ഭാഗ്യം എല്ലാവരും അടിപൊളി ❤❤

  • @user-ly4hs5py5h
    @user-ly4hs5py5h 27 дней назад +111

    എബിനെയും ലിബിനെയും കാണുബോൾ കന്നാസിനെയും കടലാസിനെയും ഓർമ്മ വരുന്നവരുണ്ടോ?😂

  • @user-ly4hs5py5h
    @user-ly4hs5py5h 27 дней назад +22

    ഒത്തൊരുമയുടെ പര്യായം ഈ ബുൾ ജെറ്റ്

  • @jptechtravelvlog101k5
    @jptechtravelvlog101k5 27 дней назад +9

    അപ്പൻ പൊളി ആണ് 😄😄😄ന്യൂ ജെൻ അപ്പ 😜❤😜😜

  • @Zoro36283
    @Zoro36283 24 дня назад +4

    ടൈറ്റിൽ പോലെ സംഭവിച്ചു

  • @girishsoman8745
    @girishsoman8745 27 дней назад +12

    അങ്ങനെ ഇന്നത്തേ വീഡിയ്യോയ്യും കണ്ടു നാളെത്തേ വീഡിയ്യോയിക്ക് കട്ട വേയ്റ്റിങ്ങ്❤

  • @RoniThomas
    @RoniThomas 27 дней назад +11

    Sanju techi family must learn from this family. Even now this appan and Amma is very humble....❤❤❤

  • @merlinjose8342
    @merlinjose8342 27 дней назад +28

    ഡ്രോൺ കാഴ്ചകൾ പല ആവർത്തി കണ്ടു. പൊളിച്ചു മക്കളെ❤❤❤

  • @user-lo9st7or7u
    @user-lo9st7or7u 27 дней назад +16

    ആ പാട്ടിന്റെ thanna nnam thhananam thhne ആ വരി uff🌝🤍

  • @MallufoodieASMR
    @MallufoodieASMR 27 дней назад +3

    ഒരു സിനിമ പാട്ട് കേൾക്കുന്ന ഫീൽ ഉണ്ട് നിങ്ങളെ ഇൻട്രോ സോങ് പോളി😍👍🏻

  • @innuz
    @innuz 27 дней назад +14

    ഈ സോങ് എന്നും ഇൻട്രോ ആയി വച്ചാൽ അടിപൊളി 👍🏻ഒരു അഭിപ്രായം പറഞ്ഞു അത്ര ഉള്ളു.. ഒരു പക്ഷെ പുതുതായി വീഡിയോ കാണുന്നവർക്ക് അതൊരു....... 😊👍🏻

  • @malabarvlog-go2gh
    @malabarvlog-go2gh 27 дней назад +16

    ലിബിൻ ഏട്ടാ എബിനേട്ടാ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ഞങ്ങളെ കാണാൻ രസമാണ്

  • @innuz
    @innuz 27 дней назад +12

    ഇല്ല കാലം സ്വപ്നം കണ്ടത് നേടിയെടുക്കുമ്പോൾ. ആരോ ചൊല്ലും കള്ള കഥ ഇത് കേൾക്കാൻ നിൽക്കല്ലേ ❤

  • @jinupkm7171
    @jinupkm7171 27 дней назад +22

    അപ്പൻ പൂ മോനാ 😂😂അല്ല മാറി പോയി 😅

    • @Hamsterkombat2_24
      @Hamsterkombat2_24 27 дней назад

      ​@Ghjxikvfrom earth

    • @satya12793
      @satya12793 27 дней назад

      ഇപ്പോൾ രാത്രി ആയില്ലേ,,, നാളെ ഫ്രീ ആക്കാം.... 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️ഇതൊരുതരം മനോരോഗമാണ്.. സ്വന്തം വീട്ടുകാരുടെ കാര്യം നോക്കി ജീവിക്കാൻ നോക്ക് സഹോദരാ ​@Ghjxikv

  • @ashkarlatheef2137
    @ashkarlatheef2137 27 дней назад +11

    Ninnu കാണുന്നവർ undo😁

  • @hamdan-de7og
    @hamdan-de7og 27 дней назад +1

    Polichu e bull jet ❤💥

  • @jerrythomas921
    @jerrythomas921 27 дней назад +1

    That alamb intro is good

  • @Rakshith_K_R
    @Rakshith_K_R 27 дней назад

    Happy Family ❤ Love from Mangalore.

  • @richardjohn5703
    @richardjohn5703 27 дней назад +2

    pwolli intro

  • @roanvlogs4655
    @roanvlogs4655 27 дней назад +2

    അതാണ് ♥️

  • @maheshr9098
    @maheshr9098 27 дней назад +2

    Love you E bull jet ❤❤❤

  • @user-qd7ij1mf2d
    @user-qd7ij1mf2d 27 дней назад +2

    Dron short supper 👍👍

  • @jibinjames9695
    @jibinjames9695 27 дней назад +1

    Bro I loved your intro song it’s wow 😮😮

  • @soorajjohn6771
    @soorajjohn6771 27 дней назад +2

    Quality video 👍

  • @pmrafeek1678
    @pmrafeek1678 23 дня назад +2

    അറം പറ്റിയ പോലെ ആയല്ലോ അണ്ണാ.... 🤔🤔

  • @MallufoodieASMR
    @MallufoodieASMR 27 дней назад +44

    കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ🤣🤣🤣

    • @rineesh__edhanz_____
      @rineesh__edhanz_____ 27 дней назад +2

      Thannekond thottallooo😂😂😂😂😂 njanum 😆😆😆

    • @dibeeshpk5049
      @dibeeshpk5049 27 дней назад +2

      എത്തിയോ പറഞ്ഞതെ ഉള്ളു 🤣

    • @abhiraj716
      @abhiraj716 26 дней назад +1

      Illa കക്കൂസിൽ ഇരുന്ന് കാണുന്നവരെ ഒള്ളൂ 😂

    • @MallufoodieASMR
      @MallufoodieASMR 26 дней назад

      @@abhiraj716 😁😁

    • @muhammedkamarudheen5083
      @muhammedkamarudheen5083 25 дней назад

      kundiyum kuthi kanunnu

  • @smallvlogs3701
    @smallvlogs3701 27 дней назад +3

    Intro 👌👌👌

  • @LolliPop-pg8gi
    @LolliPop-pg8gi 26 дней назад

    Njangal ethryo tavana Bangaloreil ninnu Kodiku poyitundu. Pakshe Ee stalangalilonnum poyitilla. Next time we’ll visit the beautiful places

  • @mad_soul3311
    @mad_soul3311 27 дней назад +1

    Mic super ahnloo😊

  • @doordie6540
    @doordie6540 27 дней назад +2

    Drone shot ❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 27 дней назад

    അടിപൊളി 👍👍👍👍❤❤❤❤പൊളിച്ചു 👍👍👍👍👍സൂപ്പർ ❤❤❤❤👍👍👍👍👍

  • @muhsinkkb
    @muhsinkkb 27 дней назад

    അതാണ് ❤❤❤❤❤❤

  • @manojaugustine3794
    @manojaugustine3794 27 дней назад +2

    അഭിരമിയും House വ്ലോഗ് ചെയ്യട്ടെ...

  • @JayeshSivadasan
    @JayeshSivadasan 27 дней назад

    Dron shoot super🎉

  • @sreelekhavs7932
    @sreelekhavs7932 27 дней назад

    സൂപ്പർ 👍🏻

  • @MuhammedRisvan-sp5zu
    @MuhammedRisvan-sp5zu 27 дней назад

    Uyirrr💥❤💥💥

  • @mascatbro6228
    @mascatbro6228 27 дней назад +13

    ഈ പാട്ട് റിലീസ് ആയി ഇടു സൂപ്പർ സൂപ്പർ ആകും❤

  • @GeorgegeorgeJ-hg7nb
    @GeorgegeorgeJ-hg7nb 27 дней назад

    Lemon pickle change aaki beef pickle ett nyz ayykum

  • @muhammedshahid7669
    @muhammedshahid7669 27 дней назад +1

    Power❤️❤️

  • @kashisaran1054
    @kashisaran1054 27 дней назад +4

    Starting ❤️❤️🔥🔥🔥പൊളി ❤️

  • @jinase3283
    @jinase3283 8 дней назад

    Drone shot 🔥

  • @anilkurian4286
    @anilkurian4286 27 дней назад +5

    Amma is so innocent❤❤

  • @funonly9849
    @funonly9849 20 дней назад

    Seat ithra frontil vechu drive cheyyaruthu bro.atha idichapo nalla problem vannathu

  • @Murshid9509
    @Murshid9509 27 дней назад +1

    കുഞ്ഞുമോൻ ഫാൻസ്‌ ❤❤

  • @jerin2357
    @jerin2357 27 дней назад +3

    Mushroom 🍄 ittoooo ❤😊

  • @sasidharanviyyath3426
    @sasidharanviyyath3426 27 дней назад

    Kannas and kadalas avide kidaku

  • @FasilCk-p2w
    @FasilCk-p2w 27 дней назад +1

    poli🌈

  • @Prakrthi_Sanchari
    @Prakrthi_Sanchari 27 дней назад +6

    ഇന്ന് ചറപറ പരസ്യം ആണല്ലൊ 😂😂😂

    • @aroli-vlog7426
      @aroli-vlog7426 27 дней назад

      allelum ayaale ivan maar nannayi theri vilikkarundu....samskaram,,,and religion

  • @Kingofalesh
    @Kingofalesh 27 дней назад

    Appan kollam

  • @surabhisubash7036
    @surabhisubash7036 24 дня назад +1

    ഇവരുടെ വണ്ടി അപകടത്തിൽ പെട്ടു.. Cherppulashri വച്ച്..28.6.2024

  • @midhunpvenu6773
    @midhunpvenu6773 24 дня назад +3

    ഇങ്ങനെയുള്ള തമ്പ് നെയിൽ കൊടുക്കരുത് .അത് അറം പറ്റും

  • @Praveen.T2008
    @Praveen.T2008 27 дней назад +2

    ❤❤❤❤

  • @Richu12340
    @Richu12340 27 дней назад +2

    Nigade family poliya achane adipoli

  • @Komban_fan_boy_
    @Komban_fan_boy_ 26 дней назад

    Introyik power pora pazaya power verette

  • @madhihinmaanasam4532
    @madhihinmaanasam4532 27 дней назад

    Achaaaa😂😂❤❤❤

  • @jishnushajijishnukannan992
    @jishnushajijishnukannan992 27 дней назад

    Appanu kurachu bermuda vedichu kodukk 😂

  • @vaishnavvaishnav5989
    @vaishnavvaishnav5989 27 дней назад +1

    ❤️❤️❤️❤️

  • @MONCYGAMING
    @MONCYGAMING 27 дней назад

    Okay

  • @anandar3879
    @anandar3879 27 дней назад +1

    Fog il double indicator idan padilla

  • @sharonbijuthomas9879
    @sharonbijuthomas9879 27 дней назад +1

    ❤❤

  • @vipin_raj_vj
    @vipin_raj_vj 26 дней назад +1

    63 കിലോമീറ്റർ മാത്രമേ ഉള്ളൂ എബിനെ മധുരയ്ക്ക്. നിങ്ങൾ ബാംഗ്ലൂർ പോയിട്ട് തിരിച്ച് ഈ റോഡ് തന്നെ കറക്റ്റ് മധുര വഴി നേരെ വിട്ടാൽ മതി മധുരയിൽ നിന്ന് തിരിയണം വേളാങ്കണ്ണിക്ക് വേറൊരു റൂട്ടാണ് പറ്റുമെങ്കിൽ രാമേശ്വരം കൂടിപ്പോ അടിപൊളിയായിരിക്കും

  • @fathimam3148
    @fathimam3148 27 дней назад

    Poli

  • @muhsinkkb
    @muhsinkkb 27 дней назад +1

    E bull jet❤❤❤❤❤❤❤❤

  • @user-mg9ld4vo7y
    @user-mg9ld4vo7y 27 дней назад

    ങേ ങേ ങേ അതാണ് 🥸🥸🥸

  • @EBULLJET_SHORTS
    @EBULLJET_SHORTS 3 дня назад

  • @goodvibesonly5140
    @goodvibesonly5140 27 дней назад

    Broo vtl wifi illaa plz 1 manikuthe video idalee😅😅

  • @Arjunkannan14
    @Arjunkannan14 27 дней назад +1

    🔥💗

  • @Saahodharan
    @Saahodharan 27 дней назад +1

    Paaaattaa vandiiiiii😂😂😂😂

  • @AnshifV
    @AnshifV 27 дней назад +1

    🤩🤩🤩

  • @shamsupoopalam9808
    @shamsupoopalam9808 27 дней назад +1

    ❤❤❤❤❤

  • @Shintu.Samuel
    @Shintu.Samuel 27 дней назад

    ❤❤❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 27 дней назад

    👍👍👍

  • @jensonjensonkv5626
    @jensonjensonkv5626 27 дней назад

    ❤😂 kodungallur

  • @TrxTr_Das
    @TrxTr_Das 27 дней назад +4

    3:03 അപ്പനെ nice ആയി തെറി വിളിച്ച് .

  • @akashalppy8292
    @akashalppy8292 27 дней назад

    First comment by akash❤❤❤

  • @justinbenny4662
    @justinbenny4662 27 дней назад +2

    🎉⚡

  • @happyplots9820
    @happyplots9820 27 дней назад

    Da moneee😬

  • @sivannsivan6288
    @sivannsivan6288 27 дней назад +1

    👍

  • @Girija3557
    @Girija3557 27 дней назад +1

    🎉❤

  • @h4shiirrr
    @h4shiirrr 26 дней назад

    44:53 😂😂😂😂

  • @NikhilKumar-dh5ei
    @NikhilKumar-dh5ei 26 дней назад

    Ellarum adichu keri vaa

  • @Satheeshtd123
    @Satheeshtd123 27 дней назад +1

    🥰

  • @luttapi_creation
    @luttapi_creation 27 дней назад +2

    Hello 👋

  • @emmanuvaltx2242
    @emmanuvaltx2242 27 дней назад +1

    👌👌👌👌👌👌👌👌👌

  • @rosabgaming4901
    @rosabgaming4901 27 дней назад +4

    ഒന്നുമില്ലായിമ്മെയിൽ നിന്നും ഇവിടേം വരെ ❤️

  • @suhascv4321
    @suhascv4321 27 дней назад

    🥰👍

  • @trendtroll5485
    @trendtroll5485 24 дня назад +2

    ഈ വണ്ടിയാണോ ഇടിച്ചു മൂന്നാൾക്ക് പരിക്കായെ... എന്തെങ്കിലും പറ്റിയോ

  • @salmaanehh
    @salmaanehh 27 дней назад +4

    ONE AND ONLY E BULL JET 🔥

  • @shijuvattoli4311
    @shijuvattoli4311 27 дней назад

    ❤❤❤❤🎉🎉

  • @muhammedshahid7669
    @muhammedshahid7669 27 дней назад

    😊😊😊😊

  • @anandvs2774
    @anandvs2774 27 дней назад +1

    Abub bubum okkan pattulee 😛😛😛😛😂😂😂❤❤

    • @anandvs2774
      @anandvs2774 27 дней назад

      Edandann vechetha ningal thannne okk.. 😛😪

  • @swizz390
    @swizz390 27 дней назад

    Ipoo thanuppokke undo

  • @msaquaworld8657
    @msaquaworld8657 27 дней назад

    ഞാൻ തന്നെ

  • @shinomjacob
    @shinomjacob 27 дней назад

    💕💕

  • @deepualan
    @deepualan 24 дня назад +1

    ഇ വരുന്ന വഴിയിൽ ആണോ ഇവർക്ക് ആക്‌സിഡന്റ് ആയതു??

  • @sammathew1127
    @sammathew1127 27 дней назад

    👍🏻