ജപ്പാനിലെ ഒരു Vacation Day in my life || Kamo river || GU || church || dayinmylife|| japanmalayalam

Поделиться
HTML-код

Комментарии • 256

  • @shobykantony8066
    @shobykantony8066 Год назад +54

    ഹായ് ജാങ്കോ
    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കമന്റ് ചെയ്യണമെന്ന് വിചാരിച്ച കാര്യം മറന്നു പോയി ബസ്സിൽ കണ്ട വീൽചെയറിൽ ഉള്ള ഭിന്നശേഷിക്കാരനോട് ആ സമൂഹം നൽകുന്ന പ്രത്യേകിച്ച് ആ ബസ് ഡ്രൈവർ നൽകുന്ന പരിഗണന നമ്മുടെ നാട്ടിലും ഇതുപോലെ ആകണം എന്ന് ആഗ്രഹിക്കുന്നു എന്നെപ്പോലുള്ള വീൽചെയറിൽ ജീവിക്കുന്ന ഭിന്നശേഷിക്കാർ പുറത്തിറങ്ങാൻ പോലും മടിക്കുന്നത് നമ്മുടെ നാട്ടിലെ സർക്കാരിന്റെയും സമൂഹത്തിന്റെയും അവഗണന ഒന്നുകൊണ്ടുമാത്രമാണ്
    എന്നെങ്കിലും ഒരിക്കൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു🙏❤❤❤

  • @anildajohnson7580
    @anildajohnson7580 Год назад +88

    നമ്മളുടെ നാട്ടിൽ ഇതുപോലെ പെൺകുട്ടികൾക്ക് രാത്രിയും പകലും പേടിക്കാതെ നടക്കാൻ പറ്റുമോ.. അങ്ങനെ ഒരു കാലം ഉണ്ടാകുമെന്നു തോന്നുന്നില്ല, ഞരമ്പ് രോഗികളുടെ നാടായി കേരളം...

    • @japanjango576
      @japanjango576  Год назад +2

      🥲

    • @aswathivalsalarajasekharan3423
      @aswathivalsalarajasekharan3423 Год назад +9

      India ozhike ella rajyathilum pattum

    • @girijamd6496
      @girijamd6496 Год назад +4

      നല്ല സംസ്കാരം സ്കൂളിൽ നിന്നും പഠിപ്പിക്കുന്നു ജപ്പാനിൽ ഇവിടെ അതൊന്നും ഇല്ല😮

  • @parvanahomegarden
    @parvanahomegarden Год назад +6

    മറ്റുള്ളവരോട്, സ്‌പെഷ്യലി കുട്ടികളോട് . വയസായവരോട് , ഭിന്നശേഷി കാരോട് ok നമ്മുടെ നാട്ടിലുള്ളവർ എന്തു care കാണിക്കുന്നു പ്രായമായ മാതാപിതാക്കളെ അവർ വലിയ അമ്പലങ്ങളിലും പള്ളികളിലും ഉപേക്ഷിക്കുന്നു. അസമയത് കണ്ടാൽ പ്രായ ഭേദമില്ലാതെ പീഡിപ്പിക്കുന്നു. നമ്മുടെ നാടിന്റെ വളർച്ച ക്യാഷ് ൽ മാത്രമാണല്ലോ. മോളോട് ഒരുപാടു ഇഷ്ടം ഇതൊക്കെ കാണിച്ചു തന്നതിന്. Valuable ഇൻഫർമേഷൻ. Thank u. വെയ്റ്റിംഗ് for your വീഡിയോസ്.

  • @havvamajeed6398
    @havvamajeed6398 Год назад +11

    ചേച്ചി നിങ്ങളുടെ explanation അടിpoli, അവിടുത്തെ culture എത്ര ഭംഗിയയാണ് nigal അവതരിപ്പിച്ചിരിക്കുന്നത്.💯😻😽

  • @manojraj6259
    @manojraj6259 Год назад +7

    Japanese Culture ❤️

  • @Cherryfavs
    @Cherryfavs Год назад +18

    Your simplicity in explaining about Japan is superb🤩
    Evenings after 5pm അവിടെ Gion Corner in Kyoto പോയാല്, you will be able to see Maikos and Geishas going to tea ceremonies.👘

  • @hemars3591
    @hemars3591 Год назад +5

    Hello Joyce ഞാൻ വളരെ recent ആയിട്ട് ആണ് തൻ്റെ വീഡിയോസ് കണ്ട് തുടങ്ങിയത്. നല്ല simple ആയി ആണ് ചെയ്യുന്നത്. Japan Jango പേര് സൂപ്പർ ആണ്. Japan കാണുവാൻ പിന്നേ മലയാളം explanation ആയി കാണുവാൻ കഴി യുന്നത് ഒരു ചാനൽ മാത്രം ആണ്. Also you are giving people info about how to study and get job. These are very commendable selfless help. Really❤ you

  • @PravasiGamerYT
    @PravasiGamerYT Год назад

    Nice video waiting for more

  • @yaseen1330
    @yaseen1330 Год назад +9

    Hi sister , i recently started watching your videos i really liked it because i am an anime lover and i love japan so much and its my dream place , especially i loved your food tours .So thanks for showing us japan . I really wish to see your japan vlogs more and more food tours there .I wish you success 💖

  • @akashskumar810
    @akashskumar810 Год назад +1

    Jango de videos innu mrng muthalannu njan kandu thudangiyathu...superb videos about ur japan life❤. Waiting to see more videos... Apo konnichiva🤩.

  • @bubbles-op8mf
    @bubbles-op8mf Год назад +6

    Why I'm i obsessed with this channel!!??

  • @gggg-qj8jg
    @gggg-qj8jg Год назад

    really positive vibes ❤.. thank you ❤

  • @shiju100
    @shiju100 Год назад

    Japan Jango Good morning Vlogs 👌🏻👌🏻👌🏻

  • @reejovarghese2645
    @reejovarghese2645 Год назад +1

    Hello Joyce സംഭവം കൊള്ളാം video super

  • @krishnachinnu2029
    @krishnachinnu2029 Год назад

    Waiting for the next video 😊

  • @midhunkk9902
    @midhunkk9902 Год назад +1

    ചിരിക്കാൻ നല്ലരസണ്ട് 💕💕💕💕💕

  • @Amish123-y3f
    @Amish123-y3f Год назад

    Hai daa..as usual adipoli. Adipoli...

  • @visualtreat6055
    @visualtreat6055 Год назад +1

    Good video

  • @a.l.a.n._.x
    @a.l.a.n._.x Год назад +2

    Hehe chechi lub 🌝💕

  • @abidzain9183
    @abidzain9183 Год назад

    Explanations❤

  • @mohamedmehfil477
    @mohamedmehfil477 Год назад +5

    Your video is spreading positivity 🖤

  • @vivekpillait
    @vivekpillait Год назад

    Super Aayitond… Relax cheyyan pattya videos… 😊

  • @idcfr..
    @idcfr.. Год назад

    getting makoto Shinkai vibes from Your Vlogs🤎

  • @nejmimampad3441
    @nejmimampad3441 Год назад

    അടിപൊളി ❤

  • @Arjunm04
    @Arjunm04 Год назад +1

    My dream place to visit, I mean to all anime fans out there...One day❤ Glad that I found out your channel, expecting more videos, arigatou 😍

  • @aryabiju8784
    @aryabiju8784 Год назад +1

    Njan new subscriber aanu chechi💜 I love your videos 🥰💜

  • @Aslam._.azzil_786
    @Aslam._.azzil_786 Год назад +1

    Chechiyude video kaanumbo entho nalla happiness aan 🥰💜

    • @japanjango576
      @japanjango576  Год назад +1

      Thank you ❣️

    • @Aslam._.azzil_786
      @Aslam._.azzil_786 Год назад

      ​@@japanjango576 ഞാൻ അല്ലേ thanks പറയേണ്ടത്🥰 thank you ചേച്ചി 🥰

  • @shinez4590
    @shinez4590 Год назад

    Konnicchiwa😍😍❤️ Totemo utsukushī❤❤

  • @akhil_5500
    @akhil_5500 Год назад +1

    🤩🤙🏻

  • @4k_SHOT
    @4k_SHOT Год назад

    video editing powli aan

  • @aryarajan8514
    @aryarajan8514 Год назад +1

    Nice 😍😍

  • @GandHLife
    @GandHLife Год назад

    എനിക്ക് ജപ്പാൻ ഒരുപാട് eshtaanu.. they r very much hardworking ppl.

  • @Amish123-y3f
    @Amish123-y3f Год назад

    ആരു യൂട്യൂബിൽ വീഡിയോ ഇട്ടാലും കുറേ ആളുകൾ ഉണ്ടാവും മതത്തെ കുറ്റം പറയാനും പ്രോബ്ലം ഉണ്ടാക്കാനും.ഞാൻ ആരുടെയും വീഡിയോക്ക് കമ്മന്റ് ചെയ്യാറില്ലാ.. ബട്ട്‌ വീഡിയോ കണ്ടു എൻജോയ് ചെയ്യുന്ന പകരം കുറേ പെർ വന്നു prblm und akkum.അത് കൊണ്ട് പറയണം എന്ന് തോന്നി.നല്ല വീഡിയോ .കണ്ടു ആസ്വദിച് പോകു...എല്ലാരുടെയും മതത്തെ ബഹുമാനിക്കാൻ പഠിക്കു..❤
    *താഴെ കമ്മന്റ് ചെയ്തു വീഡിയോ ചെയ്യുന്ന ആൾക്ക് ബുദ്ധിമുട്ടാക്കരുത്..ഒരു റിയൽറ്റി പറഞ്ഞു എന്നെ ഉള്ളൂ.thanku

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 Год назад

    Thanks for explaining vending machines😊

  • @mgjames7517
    @mgjames7517 Год назад +1

    മോൾ ജപ്പാനിൽത്തന്നെ ജനികേണ്ടതായിരുന്നു. കണ്ടാലും ഒരു ജാപ്പനീസ് ലുക്ക് ഉണ്ട്.

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +2

      Now that' sounds like a racist comment!

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +1

      @Chalu Master first of all, calling Japanese or Chinese is racism. Mention them as Asian. Racism is not related to complexion always.

  • @abhinavvv3773
    @abhinavvv3773 Год назад

    😊

  • @sajidsajid1584
    @sajidsajid1584 Год назад

    Nice video❤

  • @thejaswithan2161
    @thejaswithan2161 Год назад

    My girl 💕

  • @SilverBullet4697
    @SilverBullet4697 8 месяцев назад

    👌

  • @ambadidevuttyfamilyvlog
    @ambadidevuttyfamilyvlog Год назад

    Spr vlog annitttoo nalla resam unde nammle polye ullvrke igane okke allye kannanekaziyaa

  • @adhil3422
    @adhil3422 Год назад

    Nice

  • @anudev_2919
    @anudev_2919 Год назад

    ✨✨

  • @shobykantony8066
    @shobykantony8066 Год назад

    ഹായ് ജാങ്കോ
    എന്തു പറയുന്നു സുഖമല്ലേ❤ അവിടുത്തെ ലോക്കൽ ആളുകൾ വരുന്ന ലോക്കൽ മാർക്കറ്റുകൾ ഫുഡ് സ്ട്രീറ്റുകൾ വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @prakashkadumthiruthy6035
    @prakashkadumthiruthy6035 Год назад

    നല്ല വീഡിയോസ്

  • @abina__
    @abina__ Год назад +5

    Umbrella incident കണ്ടപ്പോ ശരിക്കും ഞെട്ടി. Their society is so good. പിന്നെ ചേച്ചി എപ്പോളെങ്കിലും maid cafe visit ചെയ്തിട്ടുണ്ടോ?ജപ്പാനിലെ Maid cafe യെ പറ്റി കുറച്ചായി ഇപ്പൊ yt video കാണുന്നു . ഉണ്ടെകിൽ experience ഒന്ന് share ചെയ്യാമോ?

    • @japanjango576
      @japanjango576  Год назад +1

      Poitilla..Nokam to❤️

    • @abina__
      @abina__ Год назад

      @@japanjango576 thanku for replying. Have a nice day ✨️

  • @Annah41251
    @Annah41251 Год назад +8

    20:31 It is written 내가 사랑하는 사람들 모두 행복하기를 😊 May everyone I love be happy.
    Recently started watching your vlogs. Love it! Keep going ❤. Much love

  • @thejaswithan2161
    @thejaswithan2161 Год назад

    ♥️♥️♥️♥️♥️

  • @Bangtan_boy777
    @Bangtan_boy777 Год назад

    Chechi ealla videosum kanum nteyum dream japan visit chyyanann. love from tvm❤

  • @tonymonjoseph2621
    @tonymonjoseph2621 Год назад

  • @Susu-ri7gr
    @Susu-ri7gr Год назад

    ,jaada ellathe simple ayi ellam parayunnu ,like u

  • @mohananchandroth3129
    @mohananchandroth3129 Год назад +1

    Blessings and love from kannur.

  • @rekhar6881
    @rekhar6881 Год назад

    ചേച്ചിക്ക് good day for you 👋🏻😊

  • @user-cx9oy9ln1c
    @user-cx9oy9ln1c 3 месяца назад

    ഹായ് ജാങ്കോ

  • @krishnachinnu2029
    @krishnachinnu2029 Год назад

    Hii chechii big fan from Trivandrum 🎉❤

  • @atorbtravel6150
    @atorbtravel6150 Год назад

    Pozha alla.. Puzha..😊

  • @kkvs472
    @kkvs472 Год назад

    13:56 🙏

  • @abhii_011
    @abhii_011 Год назад +2

    Angane shijo kawaramachi jangoyude signature place aayi maari,😂
    shijo kawaramachi kelkkumbo chechiye aan ippo orma varuka😍😂😂

    • @japanjango576
      @japanjango576  Год назад +1

      😂athe athe..Sthiram njn avde thanne😂

    • @abhii_011
      @abhii_011 Год назад

      @@japanjango576 😂😂💜

  • @sonasreedhar5867
    @sonasreedhar5867 Год назад

    nalla video

  • @snehatreesathomas8266
    @snehatreesathomas8266 Год назад

    🙋😍

  • @kebinnaveen3971
    @kebinnaveen3971 Год назад

    Chechi vdo okke kandu kolam ❤

  • @atconice3338
    @atconice3338 Год назад

    Thank you verymuch

  • @yamin956
    @yamin956 Год назад

    ❤❤🎉🎉

  • @ichuzzichu
    @ichuzzichu Год назад

    Chechi clg nte okke video cheyuoo

  • @artaki6914
    @artaki6914 Год назад

    ❤❤

  • @yagami_raito
    @yagami_raito Год назад +1

    🥰👍🏽

  • @hana54167
    @hana54167 Год назад

    I like your all viedos💗💖

  • @ExploreJapanWithAsna
    @ExploreJapanWithAsna Год назад

    Konnichiwa❤️

  • @user-tr3pl5gi7f
    @user-tr3pl5gi7f Год назад

    Good

  • @sameerahussain5553
    @sameerahussain5553 Год назад

    ❤❤❤

  • @msmallikaseshadri
    @msmallikaseshadri Год назад

    Kyoto l
    Photo
    Kittuto....
    Sounds like a haiku!

  • @kl-di4bt
    @kl-di4bt Год назад

    Im ..New subscriber 🥰..

  • @midhunkk9902
    @midhunkk9902 Год назад +1

    18:08 അടുത്ത പ്രാവശ്യം ഞാനുണ്ടാകും camaraman മിഥുൻ 😎20:08ഞാൻ നോക്കൂല്ല 😊20:32 നിങ്ങൾക്ക് മലയാളത്തിൽ എഴുതാമായിരുന്നു അവിടെ😊25:26🥰

  • @arjunginesh3738
    @arjunginesh3738 Год назад

    13:39 😍

  • @roy361
    @roy361 Год назад

    Do you get pr after studying if not then what are the alternative ways to which you can get settled?

  • @muznanebin-2910
    @muznanebin-2910 Год назад

    Konnichiva❤

  • @dhanyababin3162
    @dhanyababin3162 Год назад

    യു ട്യൂബ് പരതുമ്പോൾ കണ്ടതാണ് വീഡിയോ. ഇപ്പോ ഓരോന്നായി എല്ലാ വീഡിയോസും കണ്ടുകൊണ്ടിരിക്കുകയാണ്. ഞാൻ കൊറിയൻ, ചൈന, തായ് ഡ്രാമാസ് എല്ലാം കാണാറുണ്ട് ഇപ്പോൾ ജപ്പാൻ ഡ്രാമ കണ്ടു തുടങ്ങിയിട്ടുണ്ട്. ജപ്പാൻ ഭാഷ പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റുന്നതാണോ? മറ്റു യൂട്യൂബേസിന്‍റെ ജപ്പാൻ ബ്ലോഗ്സ് ഒക്കെ കാണാറുണ്ട്. പിന്നെ അവതരണം വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും വളരെ പെട്ടെന്ന് തന്നെ മനസ്സിലാവുന്ന രീതിയിലാണ് പറയുന്നത്. ഇങ്ങനെ തന്നെ മുന്നോട്ടു പോയി ഒരുപാട് സബ്സ്ക്രൈബേഴ്സ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤

    • @japanjango576
      @japanjango576  Год назад

      Japanese easy aanu.. Thank you ❤️

    • @dhanyababin3162
      @dhanyababin3162 Год назад

      @@japanjango576 റിപ്ലൈ തന്നതിൽ സന്തോഷം🫰, പിന്നെ സിമ്പിൾ ആയ ജപ്പാൻ വേർഡ്സ് ഒക്കെ ഉള്ള ഒരു വീഡിയോ ചെയ്യോ

  • @bobbymathews5568
    @bobbymathews5568 Год назад

    Thank you for your videos

  • @sanoofashafi3979
    @sanoofashafi3979 Год назад

    Yaniku japanilotu varaan agraham undu

  • @_jichooz_cutz
    @_jichooz_cutz Год назад

    Yes,ellaamathathryum വിശ്വസിക്കുന്നവരെ വിശ്വസിക്കുക അത്ര തന്നെ

  • @Happy-c5w
    @Happy-c5w 10 месяцев назад

    I think so , got a small idea on japan

  • @mymemories8619
    @mymemories8619 Год назад

    ഒരു നാടൻ തോക്കിൽ തീർന്ന പ്രധാനമന്ത്രി ഉള്ള നാടാണ് ജപ്പാൻ

  • @aswini3544
    @aswini3544 Год назад +3

    Bayangara clean aanu. Apo ivaru nammalde naattil vanna chardhich veezhum.... video 👌❤️

  • @srinath7511
    @srinath7511 Год назад

    Supper, is the process for visit is easy ?

    • @japanjango576
      @japanjango576  Год назад

      Not easy

    • @srinath7511
      @srinath7511 Год назад

      @@japanjango576 ജപ്പാനിലെ കോബി പോയി കോബി ബീഫ് കഴിക്കണം എന്നത് ആഗ്രഹമ

  • @dhaneshdevdas3349
    @dhaneshdevdas3349 Год назад

    Temple kaanichillalo

  • @teller7622
    @teller7622 Год назад +1

    jango njan degree kayinjj avde eadh course edkkum !!
    ninte vlog koode kaanumbo japan set 🤍

    • @japanjango576
      @japanjango576  Год назад

      Japanese language student or masters

    • @teller7622
      @teller7622 Год назад

      @@japanjango576 japanese language student aavan endhan qualification?

  • @Rame6s
    @Rame6s Год назад +1

    Kozhikode touch undallo samsaram

  • @bangtanveetilkurutt
    @bangtanveetilkurutt Год назад

    Nalla parichayam und ee vazhi okke😂 Doraemonil kanditt und😂

  • @sinuelizabethbiji3190
    @sinuelizabethbiji3190 Год назад

    Hey kurach Japan foods kanikuo

  • @manuofficial1390
    @manuofficial1390 Год назад

    Hii

  • @amithasaji9497
    @amithasaji9497 Год назад

    Chechi avde hospital administration course undo .... ahh course nu avde scope undo...?

  • @christysunny_
    @christysunny_ Год назад

    തൃശൂർക്കാരി 🫰🏻

  • @devagivelan1880
    @devagivelan1880 Год назад

    How old is she? She looks so young like a school girl. Im new to her channel

  • @bijukumar7603
    @bijukumar7603 Год назад

    ഇന്നത്തെ വീഡിയോ നല്ലതായിരുന്നു

  • @9mma32
    @9mma32 Год назад +1

    Chechi, blocked account ellam koode Etra rs aayi japan il Ethan

  • @mgjames7517
    @mgjames7517 Год назад

    ഫിലിപ്പൈൻസിൽ ജപ്പാൻകാർ ചെയ്ത ക്രൂരതകളെക്കുറിച്ചിയും വരെ എനിക്കാ രാജ്യത്തോട്ഏറ്റവും വലിയ ബഹുമാനമായിരുന്നു. എന്നാലും അവരുടെ പരിശ്രമശീലങ്ങളോടും നല്ല പെരുമാറ്റത്തോടും വലിയ ബഹുമാനമുണ്ട്.

  • @thomasjules2116
    @thomasjules2116 Год назад

    Our family will be in Japan from 10th - 18th for vacation and will be in Kyoto for 3 days 14th to 16th. We’d love to see a malayalee and also help us with some information. Please try if you could. Julien

    • @thomasjules2116
      @thomasjules2116 Год назад

      It would have been a good gesture if ud have come to see us..we have learnt a lot but still have to..we are going to hakoni..malayalees will not charge no matter in which country

  • @shintothimothy2755
    @shintothimothy2755 Год назад

    ഞാൻ ഇപ്പോൾ എല്ലാവര്യും konnichiwa വിളിക്കാറ് ഉള്ളത്... ഒരു തരം അഡിക്ട് അയി പോയി ആ വാക്കിനോട്...

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 Год назад

    അവിടെ സാധാരണ ക്കാരുടെ ജീവിതം കാണാൻ താല്പര്യപ്പെടുന്നു

  • @aimbot569
    @aimbot569 Год назад

    Chechi look ok maari veeunuondo last japan kaari akkuvo🙂

  • @chitrakr8511
    @chitrakr8511 Год назад

    Chechi avide work Cheyne ulla nthelum job site ariyumo.please share

    • @japanjango576
      @japanjango576  Год назад

      Daijob.com , careercross, jobsinjapan, work japan