പിറവം പാഴൂർ മന ഗോപാലൻ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ആനകേരളത്തിൽ ശ്രീലങ്കൻ നെടുങ്കമുവരാജയുമായി സാമ്യമുള്ളവൻ.. പാഴൂർ വടക്കുംമന ഗോപാലന്റെ വിശേഷങ്ങളുമായ് ഗജയുഗ
    ‪@gajayugaelephantlover993‬

Комментарии • 74

  • @abhiramabhiram9750
    @abhiramabhiram9750 3 года назад +12

    ആഹാ അടിപൊളി ഏറെ നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഇവന്റെ ഒരു വീഡിയോ കാണണം എന്നുള്ളത് അതിനു അവസരം ഒരുക്കി തന്ന ഗജയുഗക്ക് നന്ദി 😍😍😍🙏🙏

  • @alancs984
    @alancs984 3 года назад +2

    Super

  • @vishnuravindran359
    @vishnuravindran359 3 года назад +12

    എത്ര ഭംഗിയായിട്ടാ നിങ്ങള് കളരിക്കാവ് അമ്പാടിക്കണ്ണൻ ബിനുചേട്ടൻ ബ്ളോഗ് ചെയ്തത്, അവൻ നമ്മളെ വിട്ടു പിരിഞ്ഞു. പ്രണാമം അമ്പാടിക്കണ്ണൻ

  • @abhinande.b891
    @abhinande.b891 3 года назад +6

    Poli video 🤩പുതിയ aana പ്രേമികൾ കാണാത്ത ആന കളുടെ വീഡിയോ ചെയുന്നാ ഗജയുഗ team 💪💪 nalla വീഡിയോ ♥♥🤩

  • @henavn9120
    @henavn9120 4 месяца назад

    കുടുംബാഗത്തെ പ്പോലെയായിരുന്നു അഴിച്ചു പുഴയുടെ തീരത്തു വിടും കാട്ടിലെ മേഞ്ഞു നടക്കുന്നത് പോലെ നടക്കും അച്ഛൻ പറഞ്ഞിരുന്നു ശബ്ദം ഉണ്ടാക്കാതെ പറമ്പിൽ പോയി നോക്ക് അപ്പൊ കാണാം അച്ഛന് ഒരു സമയം ഉണ്ട് പഴവും ശർക്കരയും കൊടുക്കുന്നതിനു അച്ഛൻ വായിൽ കൊടുക്കുമ്പോൾ ഞാനും കൊടുക്കും അത്രയും ശാന്ത സ്വഭാവം ആയിരുന്നു അച്ഛന്റെ ശ്രദ്ധ അങ്ങനെയായിരുന്നു മറക്കില്ല

  • @explainersarath3341
    @explainersarath3341 3 года назад +1

    ഇവൻ പോയി 🥺💔എന്റെ വീടിന്റെ മുന്നിലൂടെ ഇവൻ നടന്നു പോയ ആ പഴയ ദിവസങ്ങൾ ഓർക്കുമ്പോൾ വിഷമം ടോന്നുന്നു 💔ഗജവീരൻ ആയിരിന്നു ❤ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ടട്ടുള്ള ആന 💔

  • @shijinnambyankavu9905
    @shijinnambyankavu9905 3 года назад +16

    തിരുവാണിക്കാവ് രാജഗോപാൽ👌👌👌

  • @nayanaaaahh
    @nayanaaaahh 3 года назад +10

    ഗജയുഗ ഇഷ്ടം...❤️❤️

  • @akhilpavithran6275
    @akhilpavithran6275 3 года назад +1

    പ്രണാമം......💐💐💐💐💐ഗോപാലന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ല..😭😭😭

  • @vijinnambyankavu4599
    @vijinnambyankavu4599 3 года назад +8

    പാഴൂരാന 🥰

  • @adithyans2180
    @adithyans2180 3 года назад +2

    Bro pambadiyanede ratheesh chettante video cheyyamo pls

  • @anaghm6979
    @anaghm6979 3 года назад +5

    First 😍

    • @bandbfishing3253
      @bandbfishing3253 3 года назад

      രാജേഷ് ഒണ്ടങ്കിൽ ഒന്നിനും ഒരു കുറവ് ഉണ്ടാകില്ല

  • @sreejith6918
    @sreejith6918 3 года назад +1

    Pranamam 😥😥🙏🙏

  • @lotusbiscoffee
    @lotusbiscoffee 3 года назад

    My sundarakuttan 😍😍😍 he was my best friend growing up. My Bropalan. I love you so much ❤

  • @elephantlover3037
    @elephantlover3037 3 года назад +3

    Gopalan Thambi Ashan 🔥💥Rajesh chettan😍🥰

  • @sruthi4740
    @sruthi4740 3 года назад +1

    Pranamam 🙏🙏🙏🙏❤❤

  • @henavn9120
    @henavn9120 4 месяца назад

    👍👍എന്റെ ഇല്ലത്തെ ആന യാ യിരുന്നു

  • @NERAS3
    @NERAS3 3 года назад +1

    പോയി 😥😥😭😭

  • @sureshca3012
    @sureshca3012 3 года назад +4

    നമസ്തേ

  • @rameshadham7499
    @rameshadham7499 3 года назад

    Adipoli program

  • @akhilpavithran6275
    @akhilpavithran6275 3 года назад +3

    🥰🥰

  • @sreeragsreerag5835
    @sreeragsreerag5835 3 года назад +8

    മച്ചാട് ധർമ പ്രസാദ് എപ്പിസോഡ് തൃത്താല രാമചന്ദ്രൻ ഏട്ടന്റെ യും ഇന്റർവ്യൂ പ്ലീസ്

  • @anilaramakrishnan3563
    @anilaramakrishnan3563 3 года назад +3

    പ്രണാമം 😔🙏💐

  • @sanyalrbz4664
    @sanyalrbz4664 3 года назад +3

    ❤❤❤

  • @nayanaaaahh
    @nayanaaaahh 3 года назад +2

    ❤️💖

  • @ajithcs3648
    @ajithcs3648 3 года назад

    Super......avanum..othri.ulsavam.kittatey.

  • @arjundev9095
    @arjundev9095 3 года назад

    PazhoorMana Gopalan😍

  • @roshannayankara759
    @roshannayankara759 3 года назад +2

    He is no more now 🥺🥺🥺

  • @bobgamer1179
    @bobgamer1179 3 года назад +2

    😍

  • @shijinnambyankavu9905
    @shijinnambyankavu9905 3 года назад +6

    കണ്ണു പാപ്പാൻ

  • @siniashokkumarsini6460
    @siniashokkumarsini6460 3 года назад

    🌹🌹🌹🌹😢😢😢😢

  • @trollsmachan5740
    @trollsmachan5740 3 года назад +16

    ആനയെ ഇങ്ങനെ വേണം വഴിയാക്കാൻ

  • @Prasanthnair-li2kc
    @Prasanthnair-li2kc 3 года назад +5

    നല്ല രീതിയിൽ പാഴൂർ മനയിൽ നിന്നിരുന്ന ആനയാണ്, കൊണ്ടുപോയി കൊന്നു. 8-10 കൊല്ലം കൂടി ആരോഗ്യത്തോടെ ജീവിച്ചിരിക്കേണ്ട ആന. 😓

    • @Prasanthnair-li2kc
      @Prasanthnair-li2kc 3 года назад

      @Ghanashyam sudhakaran പിന്നെ എന്താണ്

    • @virtuousman794
      @virtuousman794 3 года назад

      @Ghanashyam sudhakaran ഉവ്വ് 🤦‍♂️ നടന്നു ആനേടെ നട പോയെന്ന് , കഷ്ടം

    • @virtuousman794
      @virtuousman794 3 года назад +1

      @Ghanashyam sudhakaran ഉവ്വേ , കൊണ അറിയില്ലെങ്കിൽ താനും കൊണക്കാൻ വരരുത് , കോൽ ചിട്ട ഇല്ലാത്ത ആനേടെ നട ഇടിച്ചു കലക്കി നീര് വെപ്പിച്ചു അത് ചരിഞ്ഞിട്ട് ന്യായം പറയുന്നു , ആനേടെ എല്ല് വെളിയിൽ വന്നു പൊടിഞ്ഞു അത് സത്യമാണ് , അത് എങ്ങനെ പൊടിഞ്ഞു എന്നത് ഈ മേഖലയോട് അടുത്ത് നിക്കുന്ന എല്ലാവർക്കും അറിയാം അത് കൊണ്ട്....

    • @virtuousman794
      @virtuousman794 3 года назад +1

      @Ghanashyam sudhakaran ഒരു തർകത്തിന് ഞാൻ ഇല്ല , ഇനി പറഞ്ഞു പറഞ്ഞു ലാസ്റ്റ് ആന സ്വയം ചവിട്ടി ചവിട്ടി ഒടിച്ചു ആത്‍മഹത്യ ചെയ്‌തെന്ന് ആവും അത് കൊണ്ട് 🙏

    • @virtuousman794
      @virtuousman794 3 года назад +1

      @Ghanashyam sudhakaran ആ പറഞ്ഞത് കാര്യം , ഡോക്ടർമാര് ഉണ്ടായിരുന്നു പണ്ട് ജേക്കബ് ചീരനും കൈമൾ ഡോക്ടറും തരകൻ ഡോക്ടറും ഒക്കെ , ആനകൾക് വേണ്ടി അഹോരാത്രം കഷ്ടപെടുന്ന ഗജ ചികിത്സ യിലെ മഹാരഥന്മാർ , അവരൊക്കെ മാറി എന്ന് ഈ നാറി ഒക്കെ ചികിത്സ തുടങ്ങിയോ അന്ന് തുടങ്ങി ദുർഗതി

  • @subinsubin565
    @subinsubin565 3 года назад +8

    അമ്പാടി ബാലനാരായണൻ എപ്പിസോഡ് വേണം തീർച്ചയായും

  • @VivekVivek-po5uo
    @VivekVivek-po5uo 3 года назад +1

    😘

  • @achu2918
    @achu2918 3 года назад +2

    Kannu ettan 😁

  • @athulyamt4125
    @athulyamt4125 3 года назад

    😀😃😄🥰😘💰 💰 💪💪💯💯

  • @avinirinjalakuda7947
    @avinirinjalakuda7947 3 года назад

    Poli🔥❤

  • @saikrishnan.msaikrishnan.m4557
    @saikrishnan.msaikrishnan.m4557 3 года назад +3

    പണ്ടത്തെ കാണവിള ഗോപാലൻ

  • @nandakumarv1035
    @nandakumarv1035 3 года назад +1

    നമ്മുടെ കല്ലൻ ഗോപാലൻ ഉളൻ മണിയൻ ആ ണ് ഇവിടെ സ്ഥിരം കേറിക്കൊണ്ടിരുന്ന

  • @Enthiran-
    @Enthiran- 3 года назад +1

  • @sivaprasad5838
    @sivaprasad5838 3 года назад +2

    താപ്പാന കലുടെ വീഡിയോസ് ചെയ്യു പ്ലീസ് 🙏🙏🙏 You Tuber Reply please 🙏🙏❤️🙏😭

  • @ajeshgopal8455
    @ajeshgopal8455 3 года назад

    no news about Vijay Krishna

  • @ambadyrockzzkattafan7761
    @ambadyrockzzkattafan7761 3 года назад +5

    എന്റെ നാട്ടുകാരൻ ആണ്.... കുറച്ചു കുറുമ്പൻ ആണ് എന്റെ അമ്പലത്തിൽ കുംഭകുടം എടുക്കുന്ന ആനയാണ് ... ഇവന്റ കൊമ്പിൽ പിടിക്കാൻ ഒരു അവസരം കിട്ടി... കൊമ്പ് അഴക് ആണ് ഇവന്റ മെയിൻ

    • @Prasanthnair-li2kc
      @Prasanthnair-li2kc 3 года назад +1

      എന്ത് കുറുമ്പാ കാട്ടിയെ ചേട്ടാ

    • @UNNIASWIN
      @UNNIASWIN 3 года назад

      Oru kurumbum ollathayi ketitilla..Oru shalyavum illatha aana

    • @elephantlover3037
      @elephantlover3037 3 года назад

      Gopalan athrakk kurumban onnum alla

  • @anandakrishnana1228
    @anandakrishnana1228 3 года назад

    Bro kannan aanede vedio kalanjo ippo kaanunillalo

  • @dhruthurajp.u3034
    @dhruthurajp.u3034 3 года назад

    Kumpalam Manikandan charinnu

  • @MaheshM-jj8ii
    @MaheshM-jj8ii 3 года назад

    Aanaye vittathano

  • @abhiramabhiram9750
    @abhiramabhiram9750 3 года назад +1

    ഇവനെ തൃശ്ശൂർക്ക് വിറ്റൊ

  • @Sakhavu123
    @Sakhavu123 3 года назад

    ചെരിഞ്ഞു

  • @ebinjoseph9148
    @ebinjoseph9148 3 года назад

    അവതാരകൻ തല താഴേക്കും മേലേക്കും ആട്ടി കളിക്കുന്നത് വളരെ അരോചകം... 👎👎👎👎

  • @ghanashyamsudhakar9582
    @ghanashyamsudhakar9582 3 года назад +2

    ❤️❤️

  • @sreekutty1644
    @sreekutty1644 3 года назад +1

    💖💖💖

  • @pradhoshcd9015
    @pradhoshcd9015 3 года назад

    🥰🥰🥰