നമുക്ക് ആനകളുടെ ഒരു മീറ്റിംഗ് വിളിച്ചു ഇനി ഇങ്ങോട്ട് വരരുത് എന്നു പറയാം.നിങ്ങൾ ജനവാസ മേഖല എന്നു പറയുന്നത് എന്തു അടിസ്ഥാനത്തിൽ ആണ്.കയറി കയറി കാടിന്റെ അകത്തു വീടുവച്ചാൽ അവറ്റകൾ എവിടെ പോകും.ഇവിടെ ഒരു പാവപ്പെട്ട ആദിവാസിയെ ഇരുകാലികൾ കാറിൽ വലിച്ചു കൊണ്ട് പോയപ്പോൾ നിങ്ങൾക്ക് ഇത്ര ആവേശം കണ്ടില്ലല്ലോ
ആയിരവും രണ്ടായിരവും ഏക്കർ കയ്യേറി 3 കോടിയുടെ വീട്ടിൽ താമസിക്കുന്നില്ലഹെ.5 സെന്റിൽ ഒരു കുഞ്ഞു വീട്.കാടിനടുത്തു ജീവിക്കുന്നവരോട് ഒരു വിരോധവും ഇല്ല.പക്ഷെ നിങ്ങൾ വോട്ടു ചെയ്തു വിജയിച്ചവരോട് ചോദിക്കണം.ഇല്ലെങ്കിൽ ആർക്കും വോട്ടു ചെയ്യരുത്
ഇപ്പോൾ ട്രെൻഡ് താത്തുവാൻ ആയിട്ട് തീരുമാനിച്ചിരിക്കുന്നത് കാച്ചേരിയിൽ അല്ല എന്തെന്നാ കിടക്കുന്ന ആദിവാസി സെറ്റിൽമെന്റ് ആണ് വാർത്തകൾ ചെയ്യുമ്പോൾ അത് സത്യസന്ധമായി ചെയ്യുക
പാർട്ടി നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ അധികാരികൾ കണ്ണ് തുറക്കുകയുള്ളു
നമുക്ക് ആനകളുടെ ഒരു മീറ്റിംഗ് വിളിച്ചു ഇനി ഇങ്ങോട്ട് വരരുത് എന്നു പറയാം.നിങ്ങൾ ജനവാസ മേഖല എന്നു പറയുന്നത് എന്തു അടിസ്ഥാനത്തിൽ ആണ്.കയറി കയറി കാടിന്റെ അകത്തു വീടുവച്ചാൽ അവറ്റകൾ എവിടെ പോകും.ഇവിടെ ഒരു പാവപ്പെട്ട ആദിവാസിയെ ഇരുകാലികൾ കാറിൽ വലിച്ചു കൊണ്ട് പോയപ്പോൾ നിങ്ങൾക്ക് ഇത്ര ആവേശം കണ്ടില്ലല്ലോ
Ningalum kadu kayyeri thanneyanu jeevikunnath allathe town ayit shrishtichu vittathalla .....
ആയിരവും രണ്ടായിരവും ഏക്കർ കയ്യേറി 3 കോടിയുടെ വീട്ടിൽ താമസിക്കുന്നില്ലഹെ.5 സെന്റിൽ ഒരു കുഞ്ഞു വീട്.കാടിനടുത്തു ജീവിക്കുന്നവരോട് ഒരു വിരോധവും ഇല്ല.പക്ഷെ നിങ്ങൾ വോട്ടു ചെയ്തു വിജയിച്ചവരോട് ചോദിക്കണം.ഇല്ലെങ്കിൽ ആർക്കും വോട്ടു ചെയ്യരുത്
കുട്ടമ്പുഴയിലെ കാട്ടാനകൾക്ക് കിടങ്ങിൽചാടാം... 🐘
ഇപ്പോൾ ട്രെൻഡ് താത്തുവാൻ ആയിട്ട് തീരുമാനിച്ചിരിക്കുന്നത് കാച്ചേരിയിൽ അല്ല എന്തെന്നാ കിടക്കുന്ന ആദിവാസി സെറ്റിൽമെന്റ് ആണ് വാർത്തകൾ ചെയ്യുമ്പോൾ അത് സത്യസന്ധമായി ചെയ്യുക
Ninna nilpil cheyyan patttumo chechi, endinum oru gestation period ille chechi
Adinekkalum ningale pidich mattunnath alle nallth vere stalathekk athu forest alle
😂 correct .. forest ulilll poyiii vetipidichhhh veed vechuuu thamsikannnn aaa chettannn