നാടൻ നായ🐕 ROMY |indian street dog | dog training malayalam | dog food

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 254

  • @Libinpanicker
    @Libinpanicker 2 года назад +18

    Romi innale marichu poi...
    Blood infection aarnu
    Thank you all for your love..
    Rom's owner
    Libin Panicker

  • @ta-nr5ms
    @ta-nr5ms 3 года назад +91

    നാടൻ പപ്പിയെ വളർത്തു വർ ഒരു നല്ല ജീവകാരുണ്യ പ്രവർത്തിയാണ് ചെയ്യുന്നതു് പുണ്യം കിട്ടട്ടെ

    • @sabu5727
      @sabu5727 3 года назад +1

      🤔

    • @rahulc2024
      @rahulc2024 Год назад

      Punyam kittaan aarum puppiesne valarthoola...
      Alkaar avark ishtamulla jeevikale valarthatte...
      Avare swantham kudumbam pole nokkanam athra thanne..

    • @riyaravi1582
      @riyaravi1582 Год назад

      @@rahulc2024 its not true. nowdays people BUY these expensive foreign breeds just to showcase to public. these dogs are not set for our climate due to which they suffer a lot. Just because they cant express by any means they suffer in silence. eg like Huskies. Meanwhile the poor strays die due to starvation and abuse. the govt should ban import and breeding of such varieties in India. No true animal lover will EVER buy an expensive breed to love THEY ADOPT AND DNT SHOP.

  • @nikhilhari8125
    @nikhilhari8125 3 года назад +25

    നാടൻ അത് ഒരു ജിന്നാ ...❤️😘

  • @OO-is9md
    @OO-is9md 3 года назад +16

    നാടൻ ഉയിർ. അത് കൊണ്ട് നാടൻ തന്നെയാ നല്ലത് പ്രതിരോധശേഷി കൊടുതൽ ഉള്ളത് നാടന് ആണ്

  • @ibrahimibrahim1893
    @ibrahimibrahim1893 3 года назад +32

    Sir നല്ല മനസ്സിന് ഒരായിരം നന്ദിയുണ്ട്

    • @akshayts5130
      @akshayts5130 3 года назад

      Athinte kazhiv ninakk ariyilla

  • @vinods320
    @vinods320 4 года назад +32

    ലിബിൻ.ടി. പണിക്കർ😎 ഭീകരനാണിവൻ......🔥
    കൊടും ഭീകരൻ.............🔥🔥
    കേരള പോലീസ് തുടർച്ചയായി ഇദ്ദേഹത്തോട് പോലീസ് നായകൾക്ക് പരിശീലനം നൽകാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. കാരണം എന്താണെന്നോ..... നായകൾ മണം പിടിച്ച്....പിടിച്ച് കേസ് അന്വേഷണത്തിന് തുമ്പും തുടക്കവും ഉണ്ടാക്കി നിഷ്പ്രയാസം കുറ്റം തെളിയിച്ചാൽ പോലീസ് ഉദ്യോഗസ്ഥരുടെ തോളത്ത് സ്റ്റാറുകളുടെ എണ്ണം കൂടും. അങ്ങനെ നായയുടെ ചെലവിൽ പോലീസ് ഏമാന്മ്മാരുടേ തോളത്ത് സ്റ്റാറും നെഞ്ചത്ത് പതക്കവും കയറേണ്ട....!! വേണമെങ്കിൽ ക്രിസ്മസ് സമയത്ത് സ്റ്റാർ വാങ്ങി തൂക്കിക്കോട്ടെ. ശരീരം അനങ്ങാതെ വെറുതെ പത്രാസ് കാണിച്ച് നടക്കാതെ പോലീസ് സ്വന്തം ബുദ്ധി ഉപയോഗിച്ച് കേസ് അന്വേഷിച്ച് തെളിയിക്കട്ടെ...!! "----എന്ന് പറഞ്ഞ് പോന്നിട്ട് നാടൻ നായയുടെ രക്ഷകനും പരിശീലകനുമായി വേറിട്ട്‌ പ്രവർത്തിക്കാൻ ചങ്കൂറ്റം കാണിച്ച ലിബിൻ. ടി. പണിക്കർക്ക്‌ ആണ് പൂക്കോയ കുതിരപ്പവൻ കൊടുക്കേണ്ടത്. അല്ലാതെ, ആട് തോമയ്ക്ക് അല്ല...!!✍️

  • @saheershapa
    @saheershapa 3 года назад +10

    ഇതു മറ്റുള്ളവർക്ക് നല്ലൊരു പ്രജോദനമാകും,വീഡിയോ പൊളിച്ചു

  • @apostles4072
    @apostles4072 3 года назад +69

    പാവങ്ങൾ ആണ് എല്ലാവരും ഭക്ഷണം കൊടുക്കുക. ഉപദ്രവിക്കല്ലേ.

  • @jubinks1325
    @jubinks1325 4 года назад +42

    നാടൻ 😍

  • @mpradeepan5547
    @mpradeepan5547 3 года назад +50

    ഞാനും നാടൻ ഡോഗ് ഓണർ ആണ്. ആഗ്ഗ്രെസ്സീവ് ടൈപ്പ് ആണ്.4 വയസ്സ്.Govt. എംപ്ലോയീ ആയതിനാൽ കൂടുതൽ സമയം അവനുമായി ചിലവഴിക്കാൻ പറ്റുന്നില്ല എന്ന സങ്കടം മാത്രം.

    • @kerikadanjose
      @kerikadanjose 2 года назад +10

      Government job rajivach varuu

  • @roshinsworld1262
    @roshinsworld1262 2 года назад +19

    നാടൻ പവർ 🔥🔥🔥❤❤❤

  • @TechAmz
    @TechAmz 4 года назад +41

    Polichuuu😍😍😍

  • @devarajsoba49
    @devarajsoba49 3 года назад +15

    ഞാൻരണ്ടുനാടൻനായയെവളർത്തുന്നു, ആരോഉപേക്ഷിച്ചതാണ് ,നല്ലസ്നേഹം നല്ലപെരുമാറ്റം , ഹിന്ദി ,തമിഴ്,മലയാളം മൂന്നുഭാഷ ഒരാൾക്കറിയാം ഒന്ന്മലയാളി, ,എവിടെ ക്കും പോവില്ല ഏതുനേരത്തു വിളിച്ചാലും ഉടനെ ഹാജരാവും, നാടനാണ് ചിലവുകുറഞ്ഞതാണ് അനുസരണയുമുണ്ട് ഒരുജീവനെയെങ്കിലും, സംരക്ഷിക്കുക, ,, ആരു ഇവറ്റകളെ ഉപദ്രവിക്കരുതേ....

    • @rekha6663
      @rekha6663 3 года назад +1

      Correct da❤njnglkum und nadan😘

  • @diljaivp4415
    @diljaivp4415 3 года назад +14

    എൻ്റെ നാടൻ്റെ അതേ മാതിരി😍😍

  • @BijuManatuNil
    @BijuManatuNil 3 года назад +8

    എല്ലാരും ഓരോന്നിനെ വളർത്തട്ടെ നല്ല ഡോഗ് ഞാനും രണ്ടെണ്ണത്തിനെ എടുത്തു വളർത്തുന്നുണ്ട് പാവങ്ങൾ നോട്ടം കാണുമ്പോൾ സങ്കടം വരും എവിടേലും ഒക്കെ പോകുമ്പോൾ എനിക്കു നാലഞ്ചു കാക്കയും ഉണ്ട്‌ ഒരെണ്ണം നന്നായി ഇണങ്ങിയത് കുക്കു എന്നാണ് അവന്റെ പേര് ഞാൻ അതിനൊക്കെ കൊടുത്തിട്ടേ കഴിക്കൂ

    • @rekha6663
      @rekha6663 3 года назад +1

      😍😍😍god bless you

  • @manu-pc5mx
    @manu-pc5mx 2 года назад +5

    ഒരു പ്രത്യേകതയുള്ള നാടനായ സൂപ്പർ

  • @aneettaalphonsa5005
    @aneettaalphonsa5005 2 года назад +3

    എന്റെ വീട്ടിൽ ഇതുവരെ ഉള്ളതെല്ലാം നാടൻ തന്നെയാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ dogs നെ കണ്ട് തന്നെയാണ് വളർന്നത്. പ്രായമാകുമ്പോൾ അവര് തന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഒരുപാട് പേരെ അങ്ങനെ വളർത്തി. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് അവർ ആരുമറിയാതെ പോയിട്ടേയുള്ളു. അന്വേഷിച്ചിട്ടും കിട്ടിയിട്ടില്ല 😒😒.. ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് highway market ൽ നിന്നും 3 dogs നെ കിട്ടി. അത് കൂടാതെ already 2 dogs ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം ഏകദേശം 10 വയസിനു മുകളിൽ ഉണ്ടായിരുന്നു. ഒരാളെ ഇവരെ 3 നെയും കിട്ടുന്നതിന് ഒരാഴ്ചയ്ക്ക് മുന്നേ മറ്റൊരു സ്ഥലത്ത് നിന്നും കിട്ടിയത്. But ആ 3 പേരിൽ ഒരാൾക്ക് 1 year ആയപ്പോൾ distember എന്ന അസുഖം മൂലം ഞങ്ങളെ വിട്ട് പോയി. പ്രായമായ dog കുറെ കൂടി കഴിഞ്ഞു ഇറങ്ങി പോയി.അതുപോലെ തന്നെ ബാക്കി 3 dogs ലും 2 പേരും കന്നി മാസമായപ്പോൾ കണ്ട ചെറുക്കന്മാരുടെ കൂടെ അവിഹിതത്തിനും പോയി. അങ്ങനെ ഒരാൾ അവശേഹിക്കുമ്പോൾ അവൾക്ക് കൂട്ടിയിട്ട് പള്ളിയിലെ ഒരു aunty അവരുടെ ഒരു dog ന്റെ കുഞ്ഞിനെ തന്നു. ഇതുവരെ females മാത്രമാരുന്നു. ഇപ്പോൾ ഒരു male ഉം female ഉം ആയിട്ട് 2 പേരുണ്ട്. 😁😁😁

  • @directionerforever9484
    @directionerforever9484 3 года назад +14

    Kollam jillakaar varuuu👇❤️🔥🔥

  • @slmedia3483
    @slmedia3483 2 года назад +3

    Same നാടൻ... എന്റെയും. എനിക്കും റോഡിൽ നിന്ന് കിട്ടിയതാണ് 🐈❤❤

  • @aswin_sreenivasan_
    @aswin_sreenivasan_ 3 года назад +16

    Pwoli dog 😍 naadan dog aanengilum kaanumbol thanne oru bangiyund. Pinne avante color patternum polichu ❤️

  • @renjithravi6065
    @renjithravi6065 3 года назад +7

    നാടിൻ ചിലവ് കുറയും നമ്മുടെ വിട്ടിൽ food കൊണ്ടു ജീവിച്ചു പൊകും

  • @vipinmohanm6377
    @vipinmohanm6377 2 года назад +2

    എനിക്ക് ഇഷ്ട്ടം തോന്നി അല്ല കഷ്ട്ടം തോന്നി ആണ്‌ എടുത്തത് 💛പിന്നീട് സ്നേഹം തോന്നി ❤️ആള് 2 മാസമായി ഇനിയൊന്ന് ട്രെയിൻ ചെയ്യണം .

  • @ibrahimibrahim1893
    @ibrahimibrahim1893 3 года назад +11

    ദൈവം ആയുസ്സ് തരട്ടെ Sir ന്

  • @santhoshkumarek333
    @santhoshkumarek333 7 месяцев назад

    വളത്താൻ നല്ലത് നാടൻ തന്നെ❤❤❤❤❤❤❤❤❤❤❤❤

  • @alhahasan13
    @alhahasan13 2 года назад +3

    നാടൻ അടിപൊളി ഡോഗ് ❤❤❤❤

  • @salyvee2566
    @salyvee2566 3 года назад +4

    nalla strong bark aanu.i have nadan.run and healthy dog.less care mathi.

  • @toprace6100
    @toprace6100 3 года назад +18

    മലയാളിയുടെ മരണം⚰️foreign dogs🐶🐕നോക്കി കാണുന്ന

  • @rajeshrahesh8976
    @rajeshrahesh8976 3 года назад +4

    ഞാനും തിരയുകയാണ് നടൻ dog

  • @SunilKumar-dw1fc
    @SunilKumar-dw1fc 2 года назад +5

    Nadan dogs ❤️❤️

  • @deepubalan4962
    @deepubalan4962 2 года назад +2

    നമ്മൾ നാടൻ ഡോഗ്‌സ്‌നെ വളർത്തണം തെരുവിൽ ഇവരെ വളരാൻ വിടേണ്ട അത് മാനുഷർക്കും നല്ലതാണ്

  • @mathewbiju4264
    @mathewbiju4264 2 года назад +2

    Dogine streetil ninnum eduthal nammalu thanne vandi marinju chaavanulla chance kurayum🔥 enta veetilum ondoru budhi maan🥰

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 года назад +8

    Romy sundarankuttan🥰♥️

  • @abhijith5441
    @abhijith5441 3 года назад +6

    ഇത് പോലൊരു നായ എനിക്കും ഉണ്ടായിരുന്നു കൂടുതൽ വെള്ള നിറം തലയിൽ പാതി കാപ്പിയും പുറത്തും വാലിന്റെ അറ്റത്തും കുറച്ച് കാപ്പി നിറം പിന്നെ വയറ്റത്ത് ഇളം കറുപ്പ് പുള്ളികളും നല്ല ശൗര്യം, സൂക്ഷ്മ നിരീക്ഷണ സ്വഭാവം സൂക്ഷിച്ച് വളർത്തിയില്ലെങ്കിൽ
    വീട്ടുകാരെയും കടിക്കും

    • @sabu5727
      @sabu5727 3 года назад +1

      അതെ അതുകൊണ്ട് നീയതിനെ തല്ലി കൊന്നു 😂🤣😂😂😂😂 സത്യം പറ 😂🤣😂😂😂😂🤣😂

    • @abhijith5441
      @abhijith5441 3 года назад +1

      @@sabu5727 കൊന്നില്ല കൊല്ലണം എന്നു വരെ ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ് വളർച്ചയെത്തിയ നായയെ ആവശ്യമുണ്ട് എന്നറിയുന്നത് അതിനെ സൗജന്യമായിട്ട് കൊടുത്തു കാര്യം എന്തൊക്കെയാണെങ്കിലും അത് രണ്ട് ദിവസം കൊണ്ട് ഇണങ്ങും

  • @manumanunambiar8324
    @manumanunambiar8324 3 года назад +14

    Pure നാടൻ dog വാലിനു ഇത്ര രോമം കാണില്ല mix ആണ്

  • @subrahmanianmp6509
    @subrahmanianmp6509 11 месяцев назад

    ഞാൻ ഒരു നാടൻ ഡോഗിനെ വകർത്തുന്നുണ്ട്. 5 വയസ്സായി. ഒരു പറമ്പിൽ നിന്നും കിട്ടിയത്. ഒരു പട്ടി കുറച്ചു കുഞ്ഞുങ്ങളെ പ്രസവിച്ചു. പലരും അതിനെ കല്ലെറിഞ്ഞു. ഒടുവിൽ ഒന്ന് ബാക്കിയായി. അതിനെ ഞാൻ എടുത്തു വളർത്തി. ഇപ്പോൾ നല്ല ഉഷാർ..5 വയസ്സായി

  • @baijuparambi8007
    @baijuparambi8007 3 года назад +9

    എന്റെ കൈയിൽ ഒർജിനൽ നാടൻ നായ ഉണ്ട് അതിന്റെ ചെവി ഇവർന്നതാണ് വാലിൽ നീണ്ട രോമങ്ങൾ ഇല്ല ഇതിനെ കണ്ടിട്ട് ക്രോസ്ബ്രിടാണെന്നു തോന്നുന്നു

    • @flora_hugger
      @flora_hugger 3 года назад +1

      💯

    • @forest7113
      @forest7113 3 года назад +5

      Alla man....nadan ennu paranjal oru type mathram alla..oru 8 10 tharam inddu...ethu pure naadan thannee....

    • @libinpanicker9590
      @libinpanicker9590 3 года назад

      @@forest7113 അതെ ..

    • @dmcfury9229
      @dmcfury9229 2 года назад

      ഇതിൻ്റെ ചെവി നിവരൻ 1 year okke akum bro ente kayyil same സാധനം ഉണ്ടുന്ദമെ colour

  • @hareeshmas4455
    @hareeshmas4455 2 года назад +1

    Supr dog 🥰😘nice clur enikkum und oru nadan dog

  • @valarmorghulis1193
    @valarmorghulis1193 3 года назад +1

    Superbly maintaining the dog

  • @sugeshn8382
    @sugeshn8382 3 года назад

    Nadane enik bayankara eshtanu..evdem ND Oru molty😁..umma vavakuta

  • @subramanian1894
    @subramanian1894 3 года назад

    വളരെ നല്ല മനസ്സിന് ഉടമ

  • @barbiesbarbies7846
    @barbiesbarbies7846 3 года назад +2

    Bro, adipoli ഡോഗ്.....

  • @rnm6732
    @rnm6732 3 года назад +2

    കിടിലൻ ലുക്ക്‌

  • @toprace6100
    @toprace6100 3 года назад +2

    Kidilan dogs🐶🐕

  • @thambyjacob8797
    @thambyjacob8797 3 года назад +13

    വളരെ നല്ല കാര്യം, ഇതുപോലെ ക്യൂട്ട് ആയ ഒരു female നെ കണ്ടു പിടിച്ചു ഇതിന്റെ വംശ പരമ്പര നിലനിർത്തണം, അതിന്റെ ഒരു പപ്പിയെ ഞാൻ ഇപ്പോൾത്തന്നെ ബുക്ക്‌ ചെയ്‌തോട്ടെ?

    • @libinpanicker9590
      @libinpanicker9590 3 года назад +5

      Cheytho.. Njan ആണ് ആ ഓണർ

    • @sawmyjosey9323
      @sawmyjosey9323 3 года назад

      Chaeta, paraja trainer blog yathuva

    • @thambyjacob8797
      @thambyjacob8797 Год назад

      ഇപ്പോൾ എങ്ങനെ, ഇതുവരെ ഇവന്റെ പപ്പി വല്ലതും ആയോ?

    • @rikhinravindran6643
      @rikhinravindran6643 9 месяцев назад

      ​@libinpanicker9590 libin bro. Can you pls update the current video of the dog.

  • @gigisantosh3599
    @gigisantosh3599 3 года назад +2

    Enikkum naadan dog aane ollathe❤️

  • @p16xeno31
    @p16xeno31 3 года назад +1

    Nice colour, so lovely puppy

  • @albinalbin1041
    @albinalbin1041 2 года назад

    Naadan naaya ❤❤❤✌

  • @sreesankarp2735
    @sreesankarp2735 3 года назад +2

    നാടൻ മാസ്സ്

  • @achu0mon
    @achu0mon 4 года назад +5

    libin chunk

  • @premarajank3431
    @premarajank3431 3 года назад +1

    Enta vtl 6 nadan puppy undaayirunnu,nadana anneshichu kore Peru vannu,oraala njn vtl nirttiyittund🥰

  • @mohammedanwar8299
    @mohammedanwar8299 3 года назад +1

    Nalla colour pattern nice ❤️

  • @SunilKumar-dw1fc
    @SunilKumar-dw1fc 2 года назад +2

    Always pariah dogs .. nadan dogs ❤️
    Best ❤️ ,, foreign dog numbers will decrease soon

  • @anandhumnair8574
    @anandhumnair8574 4 года назад +2

    2 masangalcku shesham veendum kanan oru avasaram othallo 😍❤

  • @amithaekram843
    @amithaekram843 4 года назад +3

    Libiii❤

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад +2

    Valare nannayittundu Bro

  • @bluefishingandcooking9179
    @bluefishingandcooking9179 4 года назад +3

    Suppr

  • @samueljaison3527
    @samueljaison3527 2 года назад

    Ente veetil same dog same pattern same colour tailnu itra athikam romam illa ennalum ind pinne ear same ippolum tanaaa kidakane 2 dogs nadan und munb oranam indayirunnu avan nale active ayirunnu but parvo virus vannu avan poyi ippo randuper und jimmy and jacki enik nalla santhosham tonni

  • @baijukg4356
    @baijukg4356 4 года назад +1

    Super video

  • @keerthyrajan298
    @keerthyrajan298 3 года назад +1

    Love u Romy

  • @cleganegaming9220
    @cleganegaming9220 3 года назад +6

    Le pariah: oru look illene ullu njn bayangara sambavama

    • @aadithaadi1336
      @aadithaadi1336 3 года назад

      Look onde

    • @Ejebsdjen28483
      @Ejebsdjen28483 3 года назад

      ഇതിന് ano ലുക്ക്‌ ഇല്ലാത്തത് നേരെ കണ്ടു നോക്ക് enth cute anu🤩

    • @cleganegaming9220
      @cleganegaming9220 3 года назад +1

      @@Ejebsdjen28483 njn whole pariahye aahn udheshichath

    • @cleganegaming9220
      @cleganegaming9220 3 года назад +1

      @@Ejebsdjen28483 Ivan but adipoli aahn

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 года назад +2

    Good information 👍.

  • @shymol3823
    @shymol3823 4 года назад +3

    Poli

  • @no-lx1fc
    @no-lx1fc 3 года назад

    Kollam nice video

  • @adhis_pets_media
    @adhis_pets_media 3 года назад +1

    Nammukkum oru gsd ind, ente cousinte anu, basic training, advance ulppade ella tharam training um koduthittund, njn thanne anu ellam training cheyyppichath, ellam padippichath🥰video ente channel ill indu❤️

  • @reeyasr8160
    @reeyasr8160 3 года назад

    King of dogs

  • @charlesmathew5201
    @charlesmathew5201 4 года назад +7

    Libin bro....

  • @toprace6100
    @toprace6100 3 года назад

    Good nadan dog🐕🐶

  • @SOLOWHEELERS
    @SOLOWHEELERS 4 года назад +2

    Power 🥰🥰

  • @xdarkspyx2319
    @xdarkspyx2319 4 года назад +2

    Poli bro

  • @ibrahim_bin_ashraf8776
    @ibrahim_bin_ashraf8776 4 года назад +3

    Bro farm update venam ini ennum video upload cheyyanam

  • @vivekanandhap4512
    @vivekanandhap4512 4 года назад +3

    1st view

  • @sightstosee4324
    @sightstosee4324 2 года назад

    🥰🥰🥰🔥🔥🔥👍👍👍

  • @akshayts5130
    @akshayts5130 3 года назад +1

    Pariya dog is best 💯

  • @akashprasad9875
    @akashprasad9875 4 года назад +4

    ❤️❤️❤️

  • @sinivn2856
    @sinivn2856 3 года назад +2

    എന്റെ വീട്ടിൽ ലാബ് ഡോഗ് ഉണ്ട്. എനിക്ക് ജോലി ആയതുകൊണ്ട് അവനെ ശ്രദിക്കുവാൻ പറ്റുന്നില്ല. ആർക്കെങ്കിലും കൊണ്ടുപോകാമോ. ഒരു വയസ്സ് 4മാസം.

  • @sreevenu6573
    @sreevenu6573 3 года назад

    Super color

  • @malumalu8987
    @malumalu8987 4 года назад +2

    Aa nalla manasenu nanne nalla chadhamund Athena kaanan

  • @sumeshsukumaran8372
    @sumeshsukumaran8372 4 года назад +2

    Good

  • @aryab6928
    @aryab6928 4 года назад +2

    👍

  • @santhym3395
    @santhym3395 3 года назад

    He is nice looking

  • @athirak6357
    @athirak6357 3 года назад +1

    Vet hospitalil poyal thanne avar nadan dog or cat aanel thedi enn kootti vilikuka.. avark thanne mannersilla.. ann vicharichatha e breed addictionil pedilla enn.never ever waste money on other breeds..ettavum best nattil undavumbo anthinte avishyamillallo.. Athupole oru vet hospitalilum spay cheyyunulla sougarymilla..athondu thanne female cats n dogs ne adopt cheyyam arum theyaralla.pand verthe kidakkunna dogsine vare spay cheythirunnu.. ippol govt vet hspt vaccine polum purathuninn vaangeda kashttamaan.. ethellam nammal prathikarikathondaan ivaroke veruthe ingane sugikunnath..

  • @nandhunandhu7177
    @nandhunandhu7177 2 года назад

    Naadana alliyodaah

  • @x.x.x.tentacionfanspage4580
    @x.x.x.tentacionfanspage4580 4 года назад +1

    😊😊😊

  • @sarathdas7999
    @sarathdas7999 3 года назад +1

    Enthinu snt Bernard inte Cross unduu... Pattern shows that, may be doublecorssed

  • @Ejebsdjen28483
    @Ejebsdjen28483 3 года назад

    🤩🤩🤩

  • @joeariaratne8426
    @joeariaratne8426 3 года назад

    Naadan best 😍😍😍🥰

  • @narayankutinarayankuti9168
    @narayankutinarayankuti9168 3 года назад

    Super

  • @Ejebsdjen28483
    @Ejebsdjen28483 3 года назад

    Cute

  • @nithinmp2450
    @nithinmp2450 3 года назад

    Good work

  • @analabraham8325
    @analabraham8325 2 года назад

    Njn oru nadan doginnu vendi anveshichu nadakkukayanu

  • @ananduprathapan6702
    @ananduprathapan6702 3 года назад

    Interviewer nte eye contact edakk nashtamayi poyi ennu thonunnu...😊

  • @jobikg4164
    @jobikg4164 3 года назад

    Nice video...

  • @We-Techkerala
    @We-Techkerala 3 года назад +5

    ഇത് pure നാടൻ അല്ല.
    റോഡ് സൈഡിൽ നിന്ന് കിട്ടിയത് കൊണ്ട് നാടൻ എന്ന് ആരും ധരിക്കരുത്

  • @nithinmp2450
    @nithinmp2450 3 года назад

    Nadan dogine valarttunna Chettan nallat varatte

  • @maaas6443
    @maaas6443 2 года назад

    bro sajeesh nte videos link onnu share cheyyumo....

  • @twofourgaming2089
    @twofourgaming2089 4 года назад +2

    First

  • @sheebabalan9493
    @sheebabalan9493 3 года назад +6

    Dont buy only adopt.

  • @divijtv577
    @divijtv577 3 года назад

    Great

  • @pranavsajeev8998
    @pranavsajeev8998 4 года назад +8

    50k പരിപാടിയുടെ കാര്യം ഒന്നും പറഞ്ഞില്ല

  • @abisinsabu6351
    @abisinsabu6351 4 года назад +1

    Nammude squirrel kuttikal enthai machane Oru vedio irakk