നാടൻ പട്ടി 10 മിനുട്ടിൽ എത്ര ട്രിക്കുകൾ പഠിക്കും ? Nadan dog training Kerala Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Diana's training on hoop jumping, sleep, sit and walking with puppykuttan.
    ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും മറക്കരുതേ
    Subscribe and Support :- bit.ly/30H3cGB
    Instagram :- / linudailytips
    Facebook :- / linu.shajan
    Website:- dailytip.in/
    For Adverticements/promotions contact :- linuimake@gmail.com
    Amazon Affiliate Links of Products I use
    My Equipments :- Gopro MAX Primary Vlogging camera :- amzn.to/3hvlD8i
    70 D Primary camera :- Not available now
    80 D Camera :- amzn.to/2NjLxli
    Zoom camera Coolpix :- amzn.to/30SAyDx
    Dog food and accessories
    1. Royal Canin Mini Starter :- amzn.to/3bN4czr
    2. Stainless Steel Dog Bowl :- amzn.to/3eBoTju
    3. Dog Leash :- amzn.to/3vp2b4c | amzn.to/3ctN0Oj
    4. Neck collar :- amzn.to/30Iqufi | amzn.to/3ezTiP5

Комментарии • 163

  • @divyyadiya469
    @divyyadiya469 2 года назад +35

    ആര് ചാടുമ്പോഴും പപ്പി മുന്നിലുണ്ട്. എന്ത് രസാ ഇവരെ എല്ലാരുടേം കളി കാണാൻ. ❤️😍.

  • @labofelectronicsbasics
    @labofelectronicsbasics 4 месяца назад +3

    നാടനെ ട്രെയിൻ ചെയ്യാൻ എളുപ്പ് മാണ് ഒരു കാലത്ത് എനിക്ക് ഫോറിൻ മതിയാരുന്നു പക്ഷേ ഇപ്പോ എനിക്ക് ഇഷ്ടം നാടന' നമ്മുട കാലാവസ്ഥക്ക് ഇണങ്ങിയവൻ.

  • @remanid3356
    @remanid3356 2 года назад +24

    ചേട്ടായി രണ്ടുകൈയ്യും നീട്ടി പിടിച്ചപ്പോൾ പാപ്പിക്കുട്ടന്റെ ചാടിക്കെറ്റം സൂപ്പർ 🥰🥰

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 2 года назад +6

    ശരിക്കും സന്തോഷം മാത്രം നൽകുന്ന വീടും കുഞ്ഞുങ്ങളും

  • @mubasheerahashim2931
    @mubasheerahashim2931 2 года назад +91

    ആദ്യം തന്നെ പപ്പി കുട്ടൻ ചിരിപ്പിച്ചു കളഞ്ഞല്ലോ 😂😂😂cutee puppy kuttan😍❤

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 года назад +1

      ഹാറാം ആണോ?

    • @kavithakavi113
      @kavithakavi113 2 года назад

      😁😁😁😁😁🤭🤭🤭🤭🤭👍👍👍👍👍😘😘😘👍😡👍👍👍👍👍👍👍👍👍

    • @kavithakavi113
      @kavithakavi113 2 года назад

      Lslllpppy🛺🙊🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🙊🛺🛺🛺u🛺🙊🛺🛺🙊🛺🛺🙊🛺🙊🙊🙊🛺

    • @shanmughamca5657
      @shanmughamca5657 2 года назад +1

      '

    • @abhinands7795
      @abhinands7795 2 года назад

      @@അപ്പു-ഹ2ജ 😑😔

  • @rincythomas1381
    @rincythomas1381 2 года назад +14

    പപ്പിക്കുട്ടോ❤️😍 ഡയാന കുട്ടീ😍❤️ ജമ്പനും തുമ്പനും😀😍❤️

  • @evelynworld5924
    @evelynworld5924 2 года назад +10

    Pappy കുട്ടാ.......... Love U..... മുത്തേ...... ❤️🥰❤️🥰❤️🥰❤️

  • @radhika5878
    @radhika5878 2 года назад +5

    പപ്പിക്കുട്ടനെ ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️

  • @annammaeyalil4702
    @annammaeyalil4702 2 года назад +2

    പപ്പിക്കുട്ടൂസ് സൂപ്പർ...
    അവൻ മറ്റുള്ള Races കളേപോലെ തന്നെ മിടുക്കരാകും. ട്രൈനിംഗ് നല്ല വണ്ണം കൊടുക്കണം ഇനിയും.
    🦮👌❤

  • @ambilypv1108
    @ambilypv1108 2 года назад +7

    നല്ലൊരു വീഡിയോ ആയിരുന്നു.. പാണ്ട കുട്ടനെ കൂടി ഇവർക്ക് ഒപ്പം കാണിക്കാമായിരുന്നു.

  • @DevilNotFound719
    @DevilNotFound719 2 года назад +6

    Best of luck for 200k subscriber my brother

  • @Vinuathi
    @Vinuathi 2 года назад +7

    Pappikuttan enna summavah 🥰🥰
    🐕❤

  • @bijeeshj3523
    @bijeeshj3523 2 года назад +5

    പപ്പികുട്ടൻ പൊളിയല്ലേ 🥰🥰

  • @gokulkrishnan4013
    @gokulkrishnan4013 2 года назад +27

    Puppykuttan സിന്ദാബാദ് ❤️❤️😂

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +1

    ഇറച്ചി മോഷ്ടിച്ച പൂച്ചുന്റെ മനസ്സ് ആരും കാണാതെ പോകരുത്. ചാടുന്നതിനു മുൻപ് treat വാങ്ങിയ പൂച്ചൂന് 👍🏻പപ്പികുട്ടൻ മിടുക്കൻ അല്ലെ? ഡയാന പെണ്ണിന്റ സന്തോഷം ♥️♥️♥️

  • @sreejamidhun9876
    @sreejamidhun9876 2 года назад +7

    പപ്പികുട്ടൻ 💓💓💓💖💖💖

  • @jessyalbert9399
    @jessyalbert9399 2 года назад

    First time aanu brode video kanunnathu. Rasamund kananum,kelkkanum.pinne nadan breedine aanu kooduthal ishtam.

    • @LinuDT
      @LinuDT  2 года назад

      താങ്ക്യൂ ...........

  • @ribbonsbyrhemz6932
    @ribbonsbyrhemz6932 2 года назад +1

    E puppy mone onnu neril kanan bhayankara agrahava ☺️

  • @anitacherian6956
    @anitacherian6956 2 года назад +1

    Very interesting.. even we have a lab and a country dog both are really very obedient and learns whatever taught quickly

  • @autumn5226
    @autumn5226 2 года назад +5

    Pk, ഡയന, super 🥰🥰

  • @shinunk1987
    @shinunk1987 2 года назад +1

    എൻ്റെ വീടിന്റെ അടുത്തും ഉണ്ട് ഒരു female puppy. കറക്റ്റ് ഡയാന.. എന്താ സ്നേഹം. ഞാൻ എപ്പോഴും ബിസ്‌ക്കറ് വാങ്ങി കൊടുക്കും. ആദ്യമായിട്ട് കൊടുത്തപ്പോ തന്നെ പുള്ളി വൻ കമ്പനി ആയി 😆

  • @Abi-r6e
    @Abi-r6e 8 месяцев назад

    Supper എനിക്ക് ഇഷ്ടാമാണ് എനിക്കും ഇങ്ങനത്തെ ഒരു പട്ടി ഉണ്ടായിരുന്നു അതിനെ അവർ കുറ്റം പറയും😮

  • @abhijith.sundar4974
    @abhijith.sundar4974 Год назад +1

    Naadan naayakale valarthumbol license edukkano . Ennikk 7 maasam praayamulla dog und ippol lisence edukkaan pattumo . Plzzzz reply tharane

    • @LinuDT
      @LinuDT  Год назад

      Yes venam

    • @abhijith.sundar4974
      @abhijith.sundar4974 Год назад

      @@LinuDT bro ippo eduthaal scene undo fine enthelum vendi varumo . Engana edukkande nu paranju tharumo bro ?

  • @sheebapl6294
    @sheebapl6294 2 года назад

    പൂച്ച യുംപട്ടിയുംകൂടിയുളളകളിയാ സൂപ്പർ

  • @Indian-tj9kf
    @Indian-tj9kf 2 года назад +1

    Diana sundari kutty a🥰❤️❤️

  • @nehanihalnest3485
    @nehanihalnest3485 2 года назад +6

    എനിക്ക് ഇത് നല്ല ഇഷ്ടപ്പെട്ടു but ഇതുപോലെ പൂച്ചകൾക് വല്ല ട്രെയിനിങ്ങും ഉണ്ടോ 😁

  • @arathysumesh871
    @arathysumesh871 2 года назад +1

    Puppy, Dayana and poochuzzz🤩🤩🤩

  • @Tamilmalayali
    @Tamilmalayali 11 месяцев назад

    CUTE DIANA

  • @sindhucravindran566
    @sindhucravindran566 2 года назад +3

    പപ്പിച്ചേട്ടനെ ഗുത്തി പഠിപ്പിച്ചു... വയ്യാണ്ടായേ... ചേട്ടായി... എനിക്ക് treat താ.... 😂😂😂🥰🥰🥰🥰

  • @jijodesign3362
    @jijodesign3362 2 года назад

    പപ്പികുട്ടൻ. ഫസ്റ്റ് ❤❤❤😍😍😍😍

  • @royjohn7826
    @royjohn7826 2 года назад

    Good effort .. 👍

  • @bunjaykididi
    @bunjaykididi 3 месяца назад

    Smart kids ❤

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 2 года назад

    Hahahahahaha enik ee doginte kunjine tharane enikum venam😁😍🥰♥️ adipoli i like it superb

  • @vinodchodan3182
    @vinodchodan3182 Год назад

    Back Sound Editing കൂടി കലക്കി 👍👍👍

  • @sarithasaritha4502
    @sarithasaritha4502 2 года назад +3

    Hii ഡയാന മാൻകുട്ടിയെ പോലുണ്ട് തുള്ളി ചാടി ❤❤❤

  • @kochus6540
    @kochus6540 2 года назад

    Chetante training super 👌🏻
    Enikum oru naadan patty🐶undu name zimba chimbruthan ennu vilikum njan avane train cheiyarundarnu sit , no ennokke parayumbol kelkumayirunnu but kurachu valuthayapol Avante swbhavam maari Avante paathrathil food undengi enne murumurukumayirunnu oru devasam kothi muthirunna avane njan onnu thottapol enne kadichi 😭athode njanum avanum friendship vittu enne dheyanigamai nokarundu ennittu ennodu parayum chechi eniku oru abhatham pattiyatha onnu shemiku ennu 3 maasangalkushesham innu njan avanu food vaayil vechu koduthu

  • @athulkrishna3852
    @athulkrishna3852 2 года назад +2

    Pooccha sir❤️

  • @Shabnam-345
    @Shabnam-345 2 года назад +2

    😍😍puppyy kuuttaa

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 2 года назад

    Adipoli i like it aa dogine😁😘😍🥰👏🏻👏🏻👏🏻

  • @ajithajayakumar8864
    @ajithajayakumar8864 2 года назад

    Pappikuttan ❤️❤️💕🥰💕 💕💕

  • @Vi__pi__n.Mk6
    @Vi__pi__n.Mk6 Год назад

    ഹാ മിടുക്കി 😍

  • @nishasaviour6321
    @nishasaviour6321 2 года назад

    Puppykuttan first❤️❤️❤️❤️

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад

    *6:57* noticed ❤

  • @shijukp447
    @shijukp447 2 года назад

    30 ദിവസം പ്രായമുള്ള നാടൻ പട്ടി കുട്ടി എന്ത് ഫുഡ് ആണ് കൊടുത്തു തുടങ്ങേണ്ടത്

  • @devathavarma123
    @devathavarma123 2 года назад +1

    Puppyyykuttaa...😍😍

  • @seebajoy3714
    @seebajoy3714 2 года назад

    God bless you

  • @anandhuv106
    @anandhuv106 2 года назад

    Diana is so cuteee

  • @anishmukkam7322
    @anishmukkam7322 9 месяцев назад

    എന്റെ വീട്ടിലും ഉണ്ട് അർജുൻ ന്ന് പേരുള്ള നാടൻ..2ആഴ്ച ആയപ്പോ കൊണ്ടൊന്നതാണ്.. ഒരു ട്രെയിനിങ് കൊടുത്തിട്ടില്ല... എങ്ങനെ ആണെന്ന് അറിയത്തുമില്ല.. അഴിഞ്ഞു പോയാൽ ഒരു പോക്കാണ്... പിന്നെ അവന്റെ എല്ലാ പരിപാടി കഴിഞ്ഞേ വരൂ...ഇപ്പോ മൂന്ന് വർഷം ആയി.. ഭയങ്കര സ്നേഹം ആണ്.. എന്നോട്... അതുകൊണ്ട് അവനെ ചേർത്ത പിടിച്ചു ഒരുമ്മ നൽകാതെ ഞാൻ ഉറങ്ങാറില്ല.. അത്രമേൽ ഇഷ്ടമാണ് dog 'നെ ❤❤❤അനുസരണ അതായത് വിളിച്ചാൽ വരാൻ മാത്രം എങ്ങനെ ആണ് പഠിപ്പിക്കുക... Plz answer

    • @LinuDT
      @LinuDT  9 месяцев назад

      Training videos oru Play list und nammude channelil onu nokiko

  • @ashique5913
    @ashique5913 2 года назад

    chettayi videoyude ഇടയിൽ pappy kuttante samsaram koduthath oru pad eshtapettu eniyum ethu pole video cheyyane

  • @rakhimolkm7748
    @rakhimolkm7748 2 года назад +1

    Super👌👌👌👌

  • @anoopprabhakaran6725
    @anoopprabhakaran6725 2 года назад +6

    പിന്നല്ലാതെ എങ്ങോട്ടാ chadendath എന്ന് പറയാതെ chadan പറഞ്ഞ... 😂 😂 😂 Madiyilott ചാടും.... Puppykuttan... 😂 😂 😂 😂

  • @sumaavb8618
    @sumaavb8618 2 года назад

    Smart dyana and puppy kutten oru request ningalodu parayanu onnum vijarikarathu dyana female alle avelku neuter hospital poi cheiythu vidunathu ningalkum avelkum nallatha 🙏🙏🙏

  • @binuputhupurackal1512
    @binuputhupurackal1512 2 года назад

    Good 👍

  • @Khorfakkan186
    @Khorfakkan186 2 года назад

    😀👌🏻. Paandu koode venayirunu

  • @salinisalini6891
    @salinisalini6891 Месяц назад

    Chettan aarelum please respond
    Thiruvananthapuram Animal rescue teams aarelum undoo
    Aavarda aarelum contact undooo?????
    Urgent aanu

  • @shahulhameed9512
    @shahulhameed9512 2 года назад

    Nice

  • @niranjankannan8729
    @niranjankannan8729 2 года назад

    Pappy super👌👌

  • @josegirigiri22
    @josegirigiri22 Год назад

    Chetta puppy ike training kodukumbol enthe treat kodukam bakery items kodukmo

    • @LinuDT
      @LinuDT  Год назад

      Bakery items kodukathe irikuka better namuk dog food allenkil chicken oke kodukam

  • @meenaramagopal1258
    @meenaramagopal1258 2 года назад

    Smart puppies 😘😘😘😘

  • @faseelafaseela7408
    @faseelafaseela7408 10 месяцев назад

    Mona. Ngan. Papparmlinta aduthanunadan nay kuttiyavalrthan agrhikkunnu. Koottinu eyal manshirakkal snahavum nanniyum ullavar namukku dayirimay andi urangam athinal oru charita araparuvam nadan valarthamanna agrham varppinu mukali grilladicha randu moonu shade virake parukkiedan adichittund athil oranathil evana edam train koduthu valarthan arangulum trainar undangil pattiya kittiyilla evida aduthorannam undu ara paruvamaya sunnaran pidi tharunnilla anganayangulum nga avana enakum pinna trayinara vilikkum avanu nallafude koduthu valarthum kallanmaruda salliyam mukanayanu valarthan theerumanam ngan mussleem ethuvara pattiya thottulla valrthiyittilla eniyuppol geevan valuthanallo evanokka randannam undangil arum adukkillallo muttam kuravum varppinu mukalil nalla sakarivum pattiya thodillannokka parangittu kariya milla geevan valuthanallo ningaluda veed. Veettunombar avida nomber tharka
    2:37 in ch? Hu

  • @anusindhu1735
    @anusindhu1735 2 года назад +1

    Puppykuttan❤❤❤

  • @naresh287
    @naresh287 2 года назад

    East or West nadan is the best

  • @tomy19651
    @tomy19651 2 года назад +1

    വീട്ടിലെ മൂത്ത മക്കളുടെ ഗതി പ്യൂപ്പിക്കുട്ടനു

  • @nandakumarp4596
    @nandakumarp4596 2 года назад

    great

  • @mumthazp6004
    @mumthazp6004 2 года назад +1

    01:05 aarokke back il ഉള്ള pucha ne sredhichu

  • @akhiljayan9490
    @akhiljayan9490 2 года назад

    Ethoke kanunna pucha sir

  • @mobimohan157
    @mobimohan157 2 года назад

    Paanda evide?

  • @akhilaajayan2960
    @akhilaajayan2960 2 года назад +1

    Amazing 🥰😂😜

  • @Armylover-qf6zl
    @Armylover-qf6zl 2 года назад

    Poochaykku enthelum kodukk .pavam ellam nokki nikkkuvaa

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад

    ഹായ് 👍

    • @LinuDT
      @LinuDT  2 года назад

      ഹലോ

  • @pressydileep9108
    @pressydileep9108 2 года назад

    എന്റെ വീട്ടില് ഡോഗ് നാടൻ+ സ്പിറ്സ് മിക്സ് ക്രോസന്ന് 4 വയസ് ആയി.. ട്രെയിനിങ് ഒന്നും കൊടുത്തിട്ടില്ല.. അവൻ അകത്തൊക്കെ മൂത്രമൊഴിക്കുന്നു.. ഇനി ട്രെയിനിങ് കൊടുക്കാൻ വല്ല വഴിയും ഉണ്ടോ ചേട്ടാ..

    • @LinuDT
      @LinuDT  2 года назад

      Try cheith nokam namall dedicated aayi cheithal patumenne neuter cheithal pine ee bahavior kurayum enu paranj ketitund no command oke onu pathiye padipich eduthal nadakum

    • @pressydileep9108
      @pressydileep9108 2 года назад

      @@LinuDT thakuu 👍👍

  • @shilpa3367
    @shilpa3367 2 года назад

    Ente ponnu chetta kure kollathe aagraham kond lab ne vangiye. Ipo kadich kadich kay full hole aayi. 54 day ayullu. Ithinte kadi engne matua

    • @LinuDT
      @LinuDT  2 года назад

      ruclips.net/video/N2a3K-ptIxc/видео.html ithon kandu nok training videos oru playlist und

  • @anilnair5113
    @anilnair5113 2 года назад

    Were is panda

  • @Beingbuddha369
    @Beingbuddha369 2 года назад +1

    ❤️

  • @rajeevsubhash9951
    @rajeevsubhash9951 Год назад

    Trained naadan dogs undavumo?

    • @LinuDT
      @LinuDT  Год назад

      undu nandan dogine thanne train cheiyikunavar undallo utubil videos kanarundallo

  • @seetha203
    @seetha203 2 года назад

    Pappy fan's ❤❤🌹🌹🌹

  • @beenajosey1524
    @beenajosey1524 2 года назад

    👌

  • @karthikkv2406
    @karthikkv2406 2 года назад +1

    👍👍👍

  • @tomy19651
    @tomy19651 2 года назад

    Puppy is not jealous

  • @bikerider639
    @bikerider639 2 года назад

    Hi

  • @renjumathew5925
    @renjumathew5925 2 года назад +1

    😍😍❤️❤️👍👍

  • @georgemg06
    @georgemg06 2 года назад

    ഒരു വയസ്സായ പട്ടിയെ Train ചെയ്യാൻ പറ്റുമോ?

    • @LinuDT
      @LinuDT  2 года назад

      നമുക്ക് സമയം ഉണ്ടേൽ നടക്കും ഇച്ചിരെ കൂടുതൽ സമയം ചെലവിടേണ്ടി വന്നേക്കും ചിലപ്പോ

  • @seebajoy3714
    @seebajoy3714 2 года назад

    RS kittoole you tube il

  • @anoopprabhakaran6725
    @anoopprabhakaran6725 2 года назад

    Aaru സംസാരിച്ച് ഇല്ലെങ്കിലും puppykuttan എല്ലാ video യിലും dialog parayanam... എന്നാലേ ഒരു ഇത് ഉള്ളു

  • @suneeshkc4563
    @suneeshkc4563 Год назад

    Unnimukudante cut und malikapuram

  • @jacobthomas3180
    @jacobthomas3180 2 года назад

    Cat is the referre

  • @sree4607
    @sree4607 2 года назад

    ചെക്കൻ പുലി ആണെല്ലോ,

  • @deepubalan4962
    @deepubalan4962 2 года назад +1

    പപ്പി ഒന്നിനും സമ്മതിക്കുന്നില്ലല്ലോ. ഡയാനക് മുന്നേ എല്ലാം പപ്പി തന്നെ ചെയ്യുന്നു

  • @JSGAMING2020
    @JSGAMING2020 2 года назад +1

    💙💙💙

  • @AshaManu
    @AshaManu 2 года назад +1

    👌👌👌🐕♥️♥️♥️♥️♥️

  • @merinjoseph5189
    @merinjoseph5189 2 года назад

    Njangalkku dog illa but puppykuttane kaanumbol sankadam maarum

  • @bsrvisualmedia8468
    @bsrvisualmedia8468 Год назад

    👌👍💐

  • @lathikajayakumar465
    @lathikajayakumar465 2 года назад

    ഞങ്ങൾടെ കാഷ്യൂ നെപ്പോലെയുണ്ട്

  • @kasinathanparappurath34
    @kasinathanparappurath34 2 года назад

    😍😍

  • @aleenasajan2076
    @aleenasajan2076 2 года назад +1

    Puppy kuttan😚🥰❤️

  • @snehalathaks3564
    @snehalathaks3564 2 года назад

    🥰🥰🥰🥰🥰

  • @rajeshpp7174
    @rajeshpp7174 2 года назад

    ന്ല്ല അവതരണം

    • @LinuDT
      @LinuDT  2 года назад

      ❤️👍🏻

  • @kjelephantgallery2346
    @kjelephantgallery2346 2 года назад +1

    Puppy kuttan 💋💋❤❤❤💝💝

  • @tincypj2837
    @tincypj2837 2 года назад

    Pandakuttan evideya

  • @ss-fp7vz
    @ss-fp7vz 2 года назад

    Poochakal be like.... nammalku itonnum badhakam alla. Chumma tinnuka... uranguka.