രണ്ടാനമ്മയും ക്രൂരതയും.. 💔🙂 നിങ്ങൾ ഇങ്ങനെ ഒരാളെ കണ്ടിട്ടുണ്ടോ..?? 😥

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 49

  • @syamamenon7330
    @syamamenon7330 5 месяцев назад +62

    ഞാനും പെൺകുട്ടികളുടെ അമ്മയാണ് ഇത് കണ്ടപ്പോൾ ശരിക്കും വിഷമം ആയി . പിന്നെ ഇതിൽ അച്ഛൻ കൂടെയുണ്ട് ചില സ്ഥലത്ത് അച്ഛന്മാരും മക്കളെ സംരക്ഷിക്കില്ല. അങ്ങനെയുള്ള മക്കളുടെ കാര്യം കഷ്ടമാണ്. എന്നാൽ എല്ലാ രണ്ടാനമ്മമാരും ഇങ്ങനെയല്ല

  • @SafareenaHaleem
    @SafareenaHaleem 5 месяцев назад +37

    Njan ith അനുഭവിച്ചതാണ് entha umma enikk7 വയസ്സ് ഉള്ളപ്പോൾ മരിച്ചു pinne രണ്ടാനമ്മ വന്നു 14 വർഷം njan sahichu ഉപ്പയെ രണ്ടാനമ്മ തിരിച്ചു ഓരോന്ന് parann കൊടുക്കും sherikkum ഒറ്റപെട്ട samayam മാര്യേജ് kazinnu അവിടുത്തെ ഉമ്മാനെ വിളിച്ചു enne patti ഓരോ കുറ്റങ്ങൾ parannu കൊടുക്കും ente hus ath ennod parannu njan ഉപ്പാനോട് പറയുന്നില്ല njan കാരണം അവർതമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവേണ്ട karuthi agane ath divorce aayi second മാര്യേജ് kazinnu അവിടെയും ith thanne oru avide umma ivide നാത്തൂൻ ente നാത്തൂനേ വിളിച്ചു oronn പറയും അവൾ ivide വന്നു തുള്ളും അവസാനം njan iragi പോന്നു oru rathri സഹിക്കാൻ വയ്യാതെ ivide വന്നു ഒറ്റക്ക് ജീവിക്കാൻ ആഗ്രഹിച്ചു അപ്പോഴാണ് njan pregnent ആണെന്ന് arinnath ippo mone 8 month aayi ellam sahichu ജീവിക്കുന്നു

    • @archagireesh2089
      @archagireesh2089 5 месяцев назад +3

      Husband nod samsaarikkuu .... Avr angne aahnennm past um ellaam . Adheham enghilum koott ondaaavumallo

    • @NeemaGeorge-qp1iw
      @NeemaGeorge-qp1iw 5 месяцев назад

      ruclips.net/video/-dnLZ4iXNOg/видео.htmlsi=vSDmE2r086aAOecS

    • @NeemaGeorge-qp1iw
      @NeemaGeorge-qp1iw 5 месяцев назад

      Manifest happy life with husband.. mukalil Ulla link check cheyamo...
      Manifestation technique aanu.happy life with husband nedi edukkam

    • @CompletelyHappylife
      @CompletelyHappylife 4 месяца назад

      ചേച്ചി ഇങ്ങനെയെല്ലാം സഹിച്ചു ജീവിക്കരുത് വല്ലവരുടെയും ഉപദ്രവം സഹിച്ച് ജീവിച്ചാൽ നമുക്ക് എന്ത് ജീവിതം? രണ്ടാം തൊള്ള കാരണം നിങ്ങളുടെ ജീവിതം നശിക്കരുത് അങ്ങനെ നശിച്ചാൽ അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ് തള്ളേ നിങ്ങൾ നിലയ്ക്കു നിർത്തണം ഇതിൽ കൂടുതലൊന്നും ഒരു മനുഷ്യൻ സഹിക്കാൻ ആവശ്യമില്ല നിങ്ങളുടെ അച്ഛനെ വിളിച്ചു പറയുക അവളുടെ തനിസ്വഭാവം നിങ്ങളുടെ ജീവിതം നശിപ്പിച് ഇങ്ങനെ ഒരു ഭാര്യയുടെ കൂടെ അയാൾ സുഖമായി ജീവിച്ചാൽ ദൈവം പോലും പൊറുക്കില്ല ആ തള്ള യാണ് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് നിങ്ങൾ പരസ്യമായി എല്ലാവരോടും വിളിച്ചുപറയണം എത്രയൊക്കെ ഉപദ്രവിച്ച ഒരു സ്ത്രീയെപ്പറ്റി കുറച്ചു കള്ളങ്ങൾ പറഞ്ഞാലും തെറ്റില്ല തള്ളയുടെ അവിഹിതം മറക്കാൻ വേണ്ടി ആവും ഒരുപക്ഷേ അവർ നിങ്ങളെ പറ്റി കുറ്റം പറയുന്നത് ഇനി ഒന്നും നോക്കാനില്ല അവരെപ്പറ്റി നാലിരട്ടി പറയുക നിങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് അവരെ സുഖമായി ജീവിക്കാൻ അനുവദിക്കരുത് അവളുടെ മനസ്സമാധാനം കളയാൻ പറ്റുന്നത് എല്ലാം നിങ്ങൾ ചെയ്യുക എന്തായാലും ആ തള്ള കാരണം നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല പിന്നെന്തിനാണ് അവളെ സുഖിക്കാൻ അനുവദിക്കുന്നത്? ഞങ്ങളുടെ അനുഭവ കഥ കേട്ട് എനിക്ക് തന്നെ വിഷമം തോന്നുന്നു അവളെ നിങ്ങൾ ഒരിക്കലും നിങ്ങളുടെ ഉമ്മയുടെ സ്ഥാനത്ത് കാണരുത് കാരണം അവൾ ഒരിക്കലും നിങ്ങളെ മകളായി കണ്ടിട്ടില്ല അവൾക്കെതിരെ പറയാനും ചെയ്യാനും പറ്റുന്ന എല്ലാം നിങ്ങൾ ചെയ്യുക അവളൊരിക്കലും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നില്ല നിങ്ങളുടെ നാശമാണ് ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഒരു കുട്ടി ഉണ്ടായാൽ അതിനെയും അവൾ ഇങ്ങനെ തന്നെ ചെയ്യും നിങ്ങളുടെ ഭാഗത്ത് പൂർണമായും സത്യമുണ്ട് എന്നുള്ള ബോധ്യം നിങ്ങൾക്കുണ്ടെങ്കിൽ അവളുടെ ഭാഗത്ത് യാതൊരു ന്യായവും ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഒന്നും നോക്കണ്ട തിരിച്ച് ആക്രമിക്കുക

    • @SafareenaHaleem
      @SafareenaHaleem 3 месяца назад

      ​@@CompletelyHappylifeNjan ente father nod parannu prashnagalayi ippo nagal avide ninn thamasam mari father avideyum ivideyum aayi nilkkunnu hus veettil ninn ponnu ippo ivde aan nikkunne

  • @aswathisanthosh2845
    @aswathisanthosh2845 5 месяцев назад +7

    രണ്ടാനച്ചന്മാരും ഇങ്ങനെ ഉള്ളവർ ഉണ്ട്..

  • @renjithmenon1110
    @renjithmenon1110 5 месяцев назад +23

    വല്ലാതെ മെക്കട്ട് കയറാൻ വന്ന പഴയ കാലം പോലെ അല്ല നിയമം സ്ട്രോങ്ങ് ആണ് ആ പെൺകുട്ടി ഒരു പരാതി കൊടുത്ത ഈ പറയുന്ന രണ്ടാനമ്മ ഒരു ആയുസ്സിന് ജയിലിൽ നിന്ന് ഇറങ്ങില്ല പിന്നെ മാനക്കേട് വേറെയും 😇

  • @NScreation206
    @NScreation206 5 месяцев назад +3

    നല്ല അച്ഛൻ 👍

  • @kadizak1287
    @kadizak1287 5 месяцев назад +8

    Part 2 venam

  • @mymoonathrahman
    @mymoonathrahman 5 месяцев назад +4

    Antae arivil ingane oru sthre und. Kalam oru thirichadi kodukkum

  • @Ammus180
    @Ammus180 5 месяцев назад +5

    😢😢 ചേച്ചി ഇത് കണ്ടിട്ട് സങ്കടം വരുന്നു😢😢❤❤

  • @shilpa7745
    @shilpa7745 3 месяца назад

    Super Liya.. this is highly relatable

  • @SavithaMohanan-h1l
    @SavithaMohanan-h1l 5 месяцев назад +17

    😊Oru 10 like tharumo friends

  • @dhanyahareesh6048
    @dhanyahareesh6048 5 месяцев назад +4

    Nta ponnu chechi nta life ethupole same ayerunnu

  • @SreyaPraveen-vx6su
    @SreyaPraveen-vx6su 5 месяцев назад +6

    Ethu kandapo enta kunjammaym appachiyeuma orma vanne .enta amma marichitu njan avarude veetila nine apo ethoke ethinapuram njan face chidirunu hmmmmm......

  • @shaleelakk4603
    @shaleelakk4603 5 месяцев назад +3

    Ente veevithavum inganeyannu 😢😢

    • @niya6200
      @niya6200 5 месяцев назад

      Don't worry. Daivam ninne sahayikum❤

  • @Arhaammu
    @Arhaammu 5 месяцев назад +1

    Serikum vishamamayii ee video kandapol....... 😢😢....

  • @safanoushad8513
    @safanoushad8513 5 месяцев назад +2

    Ee video kandapool vallathe sanghadam aaye ethra makkal ithe pole anubavikkunind puramee chirichu nikkum aa makkal

  • @ritusabu7983
    @ritusabu7983 4 месяца назад

    Nice video- ee video kandappo thonni, Ithinte kurach milder version swantham Amma cheythaalo?? Partiality kaanikunna ammamaarum ondallo.

  • @ashinamuneer5327
    @ashinamuneer5327 5 месяцев назад +2

    Part 2 vanam

  • @nila_akz
    @nila_akz 5 месяцев назад +3

    Same situation🙂

  • @MoohUiip
    @MoohUiip 5 месяцев назад +3

    Nigalude kallyanam keijkni

  • @blackbutterfly2536
    @blackbutterfly2536 5 месяцев назад +4

    Part 2

  • @adhilafathimavm10a93
    @adhilafathimavm10a93 5 месяцев назад +2

    Randanamma sherikkum cruel character ahn😏😏

  • @shanae9930
    @shanae9930 5 месяцев назад +5

    Paratta thalla 😢

  • @Rukksana83
    @Rukksana83 5 месяцев назад +1

    ❤😢

  • @RisanaSadik
    @RisanaSadik 5 месяцев назад +1

    😢

  • @FathimathrinshanaRinu
    @FathimathrinshanaRinu 5 месяцев назад

    ❤❤

  • @ashithaasokanasokan8833
    @ashithaasokanasokan8833 5 месяцев назад +3

    എനിക്ക് ഒരു like തരുമോ

  • @lintaroseantony6682
    @lintaroseantony6682 5 месяцев назад

    🎉😢

  • @rajasekharanpillai2701
    @rajasekharanpillai2701 5 месяцев назад

    👍🏼👍🏼

  • @mohammedsharook9279
    @mohammedsharook9279 5 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 5 месяцев назад

    Hi

  • @arshida8685
    @arshida8685 5 месяцев назад

    First

  • @unnikrishnapillaipankajaks4318
    @unnikrishnapillaipankajaks4318 5 месяцев назад

    Part 2 venam

  • @aminaka4325
    @aminaka4325 5 месяцев назад

    😢😢😢

  • @jayajose7323
    @jayajose7323 5 месяцев назад

  • @Soumi2004Salim
    @Soumi2004Salim 5 месяцев назад

    ❤😢

  • @ShamnaCk-de8tt
    @ShamnaCk-de8tt 5 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @ashithaasokanasokan8833
    @ashithaasokanasokan8833 5 месяцев назад

    Hello

  • @darsanapvinod6994
    @darsanapvinod6994 4 месяца назад

    Part 2 venam