തൊഴിലുറപ്പ് കാർഡുകൾ വ്യാപകമായി റദ്ദാക്കുന്നു/A plus Tube/അഡ്വ ഷെരീഫ് നെടുമങ്ങാട്

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 8

  • @mathewkuttyj3759
    @mathewkuttyj3759 Месяц назад +2

    യഥാർത്ഥത്തിൽ തൊഴിൽ ഉഴപ്പാണ് നടക്കുന്നത്. ഇവരിൽ കുറച്ചുപേരെ സംഘടിപ്പിച്ചുകൊണ്ട് എല്ലാ പഞ്ചായത്തിലും ചെറുകിട വ്യവസായ സംരംഭം തുടങ്ങണം. അല്ലെങ്കിൽ മടിയന്മാരായ ഒരു സമൂഹത്തെ നമ്മൾ വളർത്തി എടുക്കും.

  • @user-lm9bj1zi4f
    @user-lm9bj1zi4f Месяц назад +3

    തൊഴിലുറപ്പ് പദ്ധതിയിൽ മുറ്റു പദ്ധതികളിൽ നടക്കുന്നതിനേക്കാൾ ക്രമക്കേടും അഴിമതിയും നടക്കുകയാണ് ഭൂരിഭാഗം പേരും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായതിനാൽ അവരെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തുന്നതായി അറിയാം... ധനികരുടെ എന്നു പറഞ്ഞാൽ മൂന്ന് ഹെക്ടർ ഭൂമിയുള്ളവർ വരെ ഈ കാർഡ് സ്സ്വന്തമാക്കിയിട്ടുണ്ട്. അവരുടെ സ്ഥലം മുഴുവൻ സർക്കാർ ചിലവിൽ കാട് വൃത്തിയാക്കുകയാണ്. കൂടാതെ അവരും ജോലി ചെയ്തതായി വ്യാജരേഖയുണ്ടാക്കി പണം പറ്റി സർക്കാരിനെ പറ്റിക്കുന്നു......

    • @vasudhevant9349
      @vasudhevant9349 Месяц назад

      ഇത് ചെറുകിട ഇടത്തരം കർഷകരുടെ കൃഷിയിൽ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം തീർച്ചയായും പരിഗണിച്ചാൽ നമ്മടെ നാട് ഭക്ഷ്യ സുരക്ഷാ സംസ്ഥാനമാകും ഇതിനു വേണ്ടതാണ് ചെയ്യേണ്ടത് - അല്ലാതെ ഒരു ഉപകാരവുമില്ലാത്ത പന്നിയെടുപ്പിക്കാതെ കിടക്കുന്ന മുതലാളിമാരുടെ ഭൂമിയിൽ കാട് കളഞ്ഞിട്ടെന്ത് പ്രയോജനമാണ് - ഗ്രാമ സഭകളിൽ ഒരു പാട് തവണ അപേക്ഷ കൊടുത്തു ഒരു കാര്യവുമില്ല. എന്തു ചെയ്യും. നല്ല മനസ്സുള്ള ഏതെങ്കിലും ഭരണ കർത്താക്കളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് കാത്തിരിക്കുന്നു.

  • @bijugopalank6844
    @bijugopalank6844 Месяц назад +2

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  Месяц назад

      നമസ്കാരം പ്രിയ ബിജു

  • @user-ci2wy9ys9b
    @user-ci2wy9ys9b Месяц назад +1

    ഹായ്,,,, ശരീഫ് സാർ,,,,,,,?. തൊഴിൽ കാർഡ് കിട്ടിയിട്ട് ഇത്രയും കാലമായി ഞങ്ങളുടെ കുടുമ്പത്തിൽ ആരും ഇത് വരേ തൊഴിലിനു അത്യാവശ്യം വരാത്തതിനാൽ അപേക്ഷിച്ചിട്ടില്ല. ഞങ്ങളുടെ കാർഡ് റദ്ധാക്കിയാൽ എന്നെങ്കിലും ആവശ്യം വന്നാൽ പുതിയത് അനുവദിച്ചു കിട്ടുമോ?.തന്നില്ലെങ്കിൽ കിട്ടാൻ എന്തെങ്കിലും വകുപ്പുണ്ടോ?. Plz, reply. 👍👌🌹, Tnk U.

    • @aplustube2557
      @aplustube2557  Месяц назад

      നിലവിൽ താങ്കളുടെ തൊഴിൽ കാർഡ് റദ്ദാക്കിയിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിക്കുക

    • @user-ci2wy9ys9b
      @user-ci2wy9ys9b Месяц назад

      @@aplustube2557 സാർ ഇപ്പോൾ റദ്ധാക്കിയിട്ടില്ല, ഉടൻ റദ്ധാക്കും എന്ന് പറഞ്ഞു കേൾക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.