ചേട്ടാ അത് ഓൺലൈൻ ൽ ബുക്ക് ചെയ്തവർ ആണ്... ഞങ്ങൾ രാവിലെ അവിടെ എത്തി ടിക്കറ്റ് എടുത്തതാ General 😄 28പേർക്ക് മാത്രം അങ്ങനെ കിട്ടു... അത് 6മണിക്ക് കൗണ്ടർ ഓപ്പൺ ആകും...
@@vlogsbyakhil അതെ, പക്ഷെ onlilne ടിക്കറ്റ് കിട്ടും എന്ന് വീഡിയോ യിൽ പറയുന്നില്ലല്ലോ....28 പേർക്ക് മാത്രം ടിക്കറ്റ് ഉള്ളു എന്ന് പറഞ്ഞു.... ട്രെയിൻ നിർത്തുമ്പോൾ....150 പേരെ കാണുന്നു 😄.... പിന്നെ ഊട്ടി യിൽ എങ്ങനെ എങ്കിലും ഓടിപ്പോയിട്ടു തിരിച്ചു വരാൻ ഉള്ള താത്രപ്പാട് പോലെ തോന്നി..... ഊട്ടി യിലെ സ്ഥലങ്ങൾ ഒന്നും കാണിച്ചില്ല
ഞങ്ങൾ ഇപ്പോ പോയാരുന്നു പക്ഷെ കോയമ്പത്തൂർ ന്ന് ബസ് ഇല്ലാരുന്നു... കോയമ്പത്തൂർ പുതുബസ്റ്റാന്റ് ൽ ഇറങ്ങിയ ഊട്ടിക്ക് പോയത്... അവിടന്ന് 5.18 ന് വന്ന ബസ് ൽ ഊട്ടിക്ക് പോയി... അതിനു മുന്നേ ബസ് ഉണ്ടാരുന്ന് ഞങ്ങള്ക്ക് അത് കിട്ടീല... ഞാൻ ഇപ്പോ ഒരു ഊട്ടി വീഡിയോ ചെയ്തിട്ടുണ്ട് അതിൽ സമയവും ടിക്കറ്റ് ചാർജ് കൊടുത്തിട്ടുണ്ട് 😊
ഒരു ട്രൈനെ ഒള്ളു.. അത് 7.10 ന്റെ അത് എല്ലാ ദിവസവും ഉള്ളതാണ്... പിന്നെ ഞായറും വെള്ളിയും മാത്രം സർവീസ് നടത്തുന്ന സ്പെഷ്യൽ ഉണ്ട് അത് 9മണിക്കാണ്... ടിക്കറ്റ് കിട്ടാൻ നല്ല പാടാണ് 😄
Nice video 💯
😍
Aiwaa..pwoli❤
♥️
ട്രെയിൻ നിർത്തുമ്പോൾ ഒരുപാട് ആളുകളെ കാണുന്നുണ്ടല്ലോ
ടോയ് ട്രെയിൻ ആണോ?
@@vlogsbyakhil athe ootylek ulla train l
ചേട്ടാ അത് ഓൺലൈൻ ൽ ബുക്ക് ചെയ്തവർ ആണ്... ഞങ്ങൾ രാവിലെ അവിടെ എത്തി ടിക്കറ്റ് എടുത്തതാ General 😄 28പേർക്ക് മാത്രം അങ്ങനെ കിട്ടു... അത് 6മണിക്ക് കൗണ്ടർ ഓപ്പൺ ആകും...
Online ൽ ടിക്കറ്റ് കിട്ടാനും പാടാണ്...
@@vlogsbyakhil അതെ, പക്ഷെ onlilne ടിക്കറ്റ് കിട്ടും എന്ന് വീഡിയോ യിൽ പറയുന്നില്ലല്ലോ....28 പേർക്ക് മാത്രം ടിക്കറ്റ് ഉള്ളു എന്ന് പറഞ്ഞു.... ട്രെയിൻ നിർത്തുമ്പോൾ....150 പേരെ കാണുന്നു 😄.... പിന്നെ ഊട്ടി യിൽ എങ്ങനെ എങ്കിലും ഓടിപ്പോയിട്ടു തിരിച്ചു വരാൻ ഉള്ള താത്രപ്പാട് പോലെ തോന്നി..... ഊട്ടി യിലെ സ്ഥലങ്ങൾ ഒന്നും കാണിച്ചില്ല
ഇത് ഫുഡ് ഉൾപ്പെടെ ആണോ അതോ വണ്ടിക്കൂലി മാത്രം ആണോ ബ്രോ?
വണ്ടിക്കൂലി മാത്രം 😁
nice presentation bro
♥️
Fud ഉൾപ്പടെ 1500 ൽ നിക്കുമോ?
നിക്കും... ആഹാര രീതി ഓരോരുത്തർക്കും ഓരോ രീതി അല്ലെ അതാ ഞാൻ ഉൾപെടുത്താത്ത
Coimbatore ooty first bus എപ്പോഴാ രാവിലെ starting
ഞങ്ങൾ ഇപ്പോ പോയാരുന്നു പക്ഷെ കോയമ്പത്തൂർ ന്ന് ബസ് ഇല്ലാരുന്നു... കോയമ്പത്തൂർ പുതുബസ്റ്റാന്റ് ൽ ഇറങ്ങിയ ഊട്ടിക്ക് പോയത്... അവിടന്ന് 5.18 ന് വന്ന ബസ് ൽ ഊട്ടിക്ക് പോയി... അതിനു മുന്നേ ബസ് ഉണ്ടാരുന്ന് ഞങ്ങള്ക്ക് അത് കിട്ടീല... ഞാൻ ഇപ്പോ ഒരു ഊട്ടി വീഡിയോ ചെയ്തിട്ടുണ്ട് അതിൽ സമയവും ടിക്കറ്റ് ചാർജ് കൊടുത്തിട്ടുണ്ട് 😊
@vlogsbyakhil ok thanks.... അതി രാവിലെ ooty ക്ക് bus കോയമ്പത്തൂർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നുണ്ട് അല്ലെ 👍🏻
Mmm
Super😊
കോയമ്പത്തൂർ to കൊല്ലം സ്ലീപ്പർ ട്രെയിൻ യാത്ര എങ്ങനെയുണ്ടായിരുന്നു ബ്രോ
കുഴപ്പമില്ലായിരുന്നു 😄
Food ethra expance ayyo bro
Ath 500rs nu akathe aayittollu... Ath ororutharude reethi anusarich alle athonda fud ulpeduthaathe vdo l😄
🎉
❤👌🎉🎉
കിടു....🎉
😍
ഒരു ദിവസം എത്ര ട്രെയിൻ ഉണ്ട് ഊട്ടിയിലേക്ക്... Mettupalayattil നിന്നും
ഒരു ട്രൈനെ ഒള്ളു.. അത് 7.10 ന്റെ അത് എല്ലാ ദിവസവും ഉള്ളതാണ്... പിന്നെ ഞായറും വെള്ളിയും മാത്രം സർവീസ് നടത്തുന്ന സ്പെഷ്യൽ ഉണ്ട് അത് 9മണിക്കാണ്... ടിക്കറ്റ് കിട്ടാൻ നല്ല പാടാണ് 😄
❤
😍
ഇങ്ങനെ പോകുകയാണെകിൽ ഊട്ടിയിലെ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റുമോ..?
ആദിയോഗി ക്യാൻസൽ ചെയ്യുവാണേൽ പറ്റും എന്നാലും എല്ലാം കാണാൻ പറ്റില്ലല്ലോ 😁 ഇതാകുമ്പോ ഒറ്റ യാത്രയിൽ 2 സ്ഥലം പോകാൻ പറ്റും 😄
❤
😍