ചെന്നൈ കാമ്പസിനെ ഇളക്കി മറിച്ച് ചുള്ളന്‍ രാഹുലിന്റെ കിടിലന്‍ പെര്‍ഫോമന്‍സ് l rahul gandhi

Поделиться
HTML-код
  • Опубликовано: 18 сен 2024
  • രാഹുല്‍ഗാന്ധി ട്യൂഷന് ആളെവച്ച് പഠിച്ചാണ് പൊതുസ്ഥലങ്ങളില്‍ സംസാരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങൡ നിരവധി പ്രചരിക്കുന്നുണ്ട്. അത്തരം പ്രചരണങ്ങള്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു ഇന്ന് ചെന്നൈ സ്റ്റെല്ലാ മാരിസ് കോളജില്‍ അരങ്ങേറിയത്. മൂവായിരത്തോളം യുവതികളുമായി രാഹുല്‍ഗാന്ധി നടത്തിയ സംവാദം പ്രതിയോഗികളെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. സര്‍ എന്നു സംബോധന ചെയ്ത അസ്ര എന്ന പെണ്‍കുട്ടിയോട് രാഹുല്‍ എന്നു വിളിക്കുന്നത് കേള്‍ക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞത് ഹര്‍ഷാരവത്തോടെയാണ് പെണ്‍കുട്ടികള്‍ ഏറ്റെടുത്തത്.
    #rahul gandhi

Комментарии • 550

  • @ArunKumar-bq9pk
    @ArunKumar-bq9pk 5 лет назад +117

    രാഹുൽ നീ ഞങ്ങളുടെ സ്വപ്നമാണ്

    • @issahackunju2798
      @issahackunju2798 4 года назад

      DeRahul you should come in power to remove the butcher govt and to bring the secular govt

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +277

    ഇന്ന് തകര്‍ത്തു രാഹുല്‍ ജീ എത്ര മനോഹരമായ് സംസാരിച്ചു,,,,,, ഇതുപോലെയുളള പരിപാടികള്‍ എല്ലാ രാഷ്ട്രീയനേതാക്കളും സംങ്കടിപ്പിക്കണം 45 മിനിറ്റ് തകര്‍ത്തു

    • @madeenagold2715
      @madeenagold2715 5 лет назад +4

      മോദിക് ഈ ജൻമത് നടകീല

  • @designsha6432
    @designsha6432 5 лет назад +148

    വിദ്യാ സമ്പന്നരായ ഒരു തലമുറയുടെ ചോദ്യങ്ങളെ നേരിടാൻ വിദ്യാസമ്പന്നനായ നേതാവിനെ സാധിക്കു. 😘😘😘

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 5 лет назад

      lenthano levanatay vidhya abyasam....acadamic koppalla kanna barathathay arinjavar varanam......thats modi...no one there to defeat him...hell pappu..

  • @rasheedpc640
    @rasheedpc640 5 лет назад +447

    സങ്കിചാനൽ മറുനാടെനെകൊണ്ട്‌ വരേ#sweet&smartഎന്ന് പറയിപ്പിച്ച രാഹുൽജിക്ക്‌ ഇരിക്കട്ടെ #കുതിരപവൻ

    • @mithrapv8025
      @mithrapv8025 5 лет назад +2

      Marunadan sangi chanel alla this belongs to Achayan🤔
      Marunadan nishpakshamai kariyangal parayunnu athanu👍
      Marunadan mathramanu " Nerode Nirbhayam Nirantharam " kariyangal parayunathu.
      Marunadan aare kurichum ullathu ullathupole parayum 👍
      Marunadan sangikku ethireyum parayunundallo🤔 thettu kandal avar parayum 👍

    • @reemasubin6184
      @reemasubin6184 5 лет назад +3

      Onnalla oraayiran kudirappavan

    • @sjz3511
      @sjz3511 5 лет назад +3

      it a paid chanel .....now pro BJP channel and will be changed to pro congress once congress comes in power .And creation and exaggeration of news also......

    • @beingnavn5532
      @beingnavn5532 5 лет назад +8

      സങ്കി ചാനലെന്ന് കരുതി subscribe ചെയ്ത സങ്കികളൊക്കെ കമന്റ് ബോക്‌സിൽ കിടന്ന് വിറളി പിടിക്കുന്നുണ്ട്.. 😂

    • @nisanthu.p8833
      @nisanthu.p8833 5 лет назад +1

      YzZz sathyam arinju thudangiyaal..
      Avan athu paranjuthudangiyaal..
      Avan sanghi alle deaRr kammeeZzz.. 👌👌😂😂

  • @najmaj6036
    @najmaj6036 5 лет назад +303

    രാഹുല്‍ bro നീ എന്‍െറ സ്വപ്നമാണ് (രാജ്യത്തിന്‍െറ പ്രധാനമന്ത്രി)

  • @razeenmedia8681
    @razeenmedia8681 5 лет назад +96

    സ്വന്തം ഭാഷ സംസാരിച്ചാലും മണ്ടത്തരം മാത്രം വിളമ്പുന്ന ചില രാഷ്ട്രീയനേതാക്കൾ ഉണ്ടിവിടെ

  • @justinkottayam
    @justinkottayam 5 лет назад +54

    I'm BJP but Mr Rahul is a good person.

    • @nononameforme2689
      @nononameforme2689 5 лет назад +3

      sabu brother ninghale pole nalla manasullavark pattiya Partyalla BJP

    • @shabusm0422
      @shabusm0422 5 лет назад +3

      നമ്മുടെ വിശ്വാസം ഏതായാലും മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയുന്നത് നല്ല മനുഷ്യർക്ക് മാത്രം

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 5 лет назад +500

    നല്ല അന്തസ്സുള്ളകുടുംബത്തിൽ പിറന്നതാണ് രാഹുൽജി അതിന്റെ ഗുണം കാണിക്കും

    • @captianpsycho2884
      @captianpsycho2884 5 лет назад +10

      Andasulla kudumbathil pirannavanarnl avan Khan ennu peru vechene allathe vallavantm peru (Gandhi) kond nadakkilarikum avanu muslim ayathil nalla nanaked und hinduakanayi kadinamai sramikunnu paavam

    • @deepapramod2747
      @deepapramod2747 5 лет назад +28

      അതെയതെ ഭയങ്കര കുടുംബമഹിമയാണ്. ഫിറോസ് എന്ന parsiye കല്യാണം കഴിച്ച ഇന്ദിര... കെട്ടിയവൻ മരിച്ചപ്പോൾ വേഗം പേരിന്റെ ഒപ്പം ഗാന്ധിഎന്ന് ഒരു വാല് കൂടി അങ്ങ് ചേർത്തു. കേട്ടാൽ എല്ലാവരും തെറ്റുധരിക്കാൻ.... അതായത് മഹാത്മാ ഗാന്ധിയുടെ ബന്ധുക്കളാണിവർ എന്ന് തോന്നിപ്പിക്കണം. ഇവരുടെ കുടുംബത്തിന്റെ മഹനീയ സേവനം അറിയണമെങ്കിൽ Swiss bank സമ്പാദ്യം നോക്കിയാൽ മതി. രാജീവ് മരിച്ചപ്പോൾ സോണിയമദാമ്മ പറഞ്ഞു "രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ വന്നത് ഞാൻ എതിർത്തു. എനിക്ക് Politics ഇഷ്ട്ടമല്ല. എന്ന്. പിന്നെ നമ്മൾ കണ്ടു നുണച്ചി മദാമ്മ പ്രധാനമന്ത്രി ആകാൻ കച്ച കെട്ടി ഇറങ്ങിയത്. Subramanian swamy ആണ്... ഇവരുടെ ആ മോഹമൊക്കെ പൊളിച്ചടുക്കിയത്. കാരണം ഇന്ത്യയിൽ ജനിച്ച വ്യക്തിക്ക് മാത്രമേ അതിന് അർഹതയുള്ളൂ.

    • @beingnavn5532
      @beingnavn5532 5 лет назад +18

      @@deepapramod2747 മണ്ടത്തരം പറയാതെ. നെഹ്റുവിന്റെ എതിർപ്പ് കാരണം ഫിറോസിനെ ഗാന്ധിജി സ്വന്തം മകനായി ദത്തെടുത്ത ശേഷമാണ് ഇന്ദിരയെ കൊണ്ട് കല്യാണം കഴിപ്പിച്ചത്.. അതായത് ഇന്ദിര വിവാഹം കഴിച്ചത് ഫിറോസ് ഗാന്ധിയെ ആണെന്ന് സാരം.. ശാഖയിൽ പഠിപ്പിക്കുന്നതിനപ്പുറം ചരിത്രം പഠിക്കൂ..

    • @beingnavn5532
      @beingnavn5532 5 лет назад +18

      @@deepapramod2747 നെഹ്‌റു കുടുംബം നല്ല പോലെ പണം കണ്ട് വളർന്ന കുടുംബമാണ്.. സ്വത്ത് നോക്കണമെങ്കിൽ അധികാരത്തിൽ വന്ന ശേഷമുള്ള അമിത് ഷായുടെ ഉൾപ്പെടെയുള്ളവരുടെ സ്വത്ത് നോക്കണം.. അധികാരം എങ്ങനെ ഉപയോഗിച്ചു എന്ന് മനസിലാക്കാം..

    • @syamkrishna6632
      @syamkrishna6632 5 лет назад +14

      ഇറ്റലിയിൽപ്പോയി അവരുടെ കുടുംബമഹിമയും അന്വേഷിച്ചാ

  • @Jasonkhebby
    @Jasonkhebby 5 лет назад +22

    I dont know why tears in my eyes... When see this interaction.. love u rahulji for such a good attitude

  • @shanfazza6275
    @shanfazza6275 5 лет назад +88

    മറുനാടൻ വരെ ബുദ്ധി വെച്ച് തുടങ്ങി..😃😃

    • @shahjahankhamza1043
      @shahjahankhamza1043 5 лет назад +1

      Very true

    • @fahadnavas6768
      @fahadnavas6768 5 лет назад +3

      അതു മറുനാടന്റെ ഒടുക്കത്തെ സങ്കി ബുദ്ധിയാ...ഇടയ്ക്കു വല്ലപ്പോഴും നിക്ഷ്പക്ഷമാണ് എന്ന്‌ കാണിക്കാനുള്ള നാടകം....ഇത് പോലെ തന്നെയാ വേശ്യ നെറ്റും..

  • @kunjakichu384
    @kunjakichu384 5 лет назад +140

    നമ്മുടെ അടുത്ത പ്രധാനമന്ത്രി ചുള്ളൻ രാഹുൽ കി ജയ്

  • @abdullaummer3898
    @abdullaummer3898 5 лет назад +12

    നന്മ ഉള്ള ഭരണാധികാരി വരട്ടെ രാജ്യത്തെ രക്ഷിക്കട്ടെ RAHUL 😍

  • @samjadmamus9224
    @samjadmamus9224 5 лет назад +56

    നല്ല വിദ്യാഭ്യാസം ഉള്ള ആളാണ് രാഹുൽ മേദിജി പേലെ സെക്രീനിൽ നേകിയലാ സംസാരം

  • @mews3299
    @mews3299 5 лет назад +114

    *എന്‍റെ ഇന്ത്യ തിരിച്ചുവരുന്നു പഴയതിലും ഉന്‍മേഷത്തോടെ*

  • @shinojmknr8041
    @shinojmknr8041 5 лет назад +59

    Chekkan pwolich

  • @naseefp3044
    @naseefp3044 5 лет назад +64

    മറുനാടൻ ,രാഹുൽ BJP ക്കാരൻ അല്ല .ഇതെന്തു പറ്റി

    • @jeevas14
      @jeevas14 5 лет назад +2

      Iniyengilum marukandam chadiyillel rakshapedilla ennu thonnikkanum..

    • @fahadnavas6768
      @fahadnavas6768 5 лет назад

      അതു മറുനാടന്റെ ഒടുക്കത്തെ സങ്കി ബുദ്ധിയാ...ഇടയ്ക്കു വല്ലപ്പോഴും നിക്ഷ്പക്ഷമാണ് എന്ന്‌ കാണിക്കാനുള്ള നാടകം....ഇത് പോലെ തന്നെയാ വേശ്യ നെറ്റും..

  • @faislpaannambran3192
    @faislpaannambran3192 5 лет назад +46

    രാഹുൽ സൂപ്പർ

  • @amnamol7579
    @amnamol7579 5 лет назад +58

    Rahul polichu 😊😊😊

  • @shakirkuttyassan7370
    @shakirkuttyassan7370 5 лет назад +25

    അടുത്ത പ്രധാന മന്ത്രി രാഹുൽ g

  • @sahirwaynadwaynad852
    @sahirwaynadwaynad852 5 лет назад +19

    രാഹുൽജി സൂപ്പർ നിങ്ങളാണ് അടുത്ത പ്രദാനമന്ത്രി..... ചായ കടക്കാരൻ ഇനി ചായ വിറ്റു ജീവിച്ചോട്ടെ

    • @santhigopan9596
      @santhigopan9596 5 месяцев назад

      ചായക്കടക്കാരൻ 1000 വർഷത്തേക്കി കരുതിക്കാണും കാലൻ മറന്നുപോയ മുതല്😢

  • @buharibuhari7834
    @buharibuhari7834 5 лет назад +6

    love you Rahul sir

  • @muhammedazhar130
    @muhammedazhar130 5 лет назад +119

    മറുനാടൻ എന്ത് പറ്റി.. രാഹുലിനെ പൊക്കി പറയുന്നുണ്ടല്ലോ...ഹ ഹ ഹ..

    • @NilamburLive
      @NilamburLive 5 лет назад +8

      വേറെ നിർവ്വാഹമില്ല.

    • @fahadnavas6768
      @fahadnavas6768 5 лет назад +2

      അതു മറുനാടന്റെ ഒടുക്കത്തെ സങ്കി ബുദ്ധിയാ...ഇടയ്ക്കു വല്ലപ്പോഴും നിക്ഷ്പക്ഷമാണ് എന്ന്‌ കാണിക്കാനുള്ള നാടകം....ഇത് പോലെ തന്നെയാ വേശ്യ നെറ്റും..

    • @maheshvg3197
      @maheshvg3197 5 лет назад +1

      Nee rahul ennu vilikkanda

  • @AjmalAjmal-hb6ri
    @AjmalAjmal-hb6ri 5 лет назад +32

    rahul im communist but ur great

  • @ahmedcreation7150
    @ahmedcreation7150 5 лет назад +19

    അതേ... രാഹുൽ.. നമ്മിൽ ഒരാൾ.
    അങ്ങിനെയുള്ള ഒരാൾക്കേ എല്ലാ ഭാരതീയരേയും കൂടപ്പിറപ്പുകളായി കണ്ട് രാജ്യത്തെ നയിച്ചു വികസിത രാഷ്ട്രമാക്കി ലോകത്തിന്റെ നെറുകയിലെത്തിക്കാൻ കഴിയൂ.
    48 കാരനായ വിദ്യാസമ്പന്നനും സഹിഷ്ണുതയുടെ പ്രതീകവുമായ രാഹുൽജി തന്നെയാണ് ഇന്ത്യയുടെ അമരക്കാരനാകേണ്ടത്... അല്ലാതെ,പൊതു ജനങ്ങളുമായും മാധ്യമങ്ങളുമായും അകലം പാലിച്ചു ഗീർവാണം പ്രസംഗിച്ചു നടക്കുന്ന 56 ഇഞ്ചിന്റെ അഹങ്കാരിയെയല്ല.

    • @nijad1232
      @nijad1232 5 лет назад

      Raoof Poolatharayil

  • @antoulahannankalayil4889
    @antoulahannankalayil4889 5 лет назад +56

    Nalla Kudumbathil piranna aankutti. Anthukondum India bharikkan yogyan

    • @rayarothhari
      @rayarothhari 5 лет назад +2

      അത് ശരിയാണ് നെഹ്‌റു തന്നെ അതിനു ഉദാഹരണം ആണ് അതൊക്കെ മലയാളിയായ നെഹ്റുവിന്റെ സെക്ടറി തന്നെ എഴുതിയിട്ടും ഉണ്ട് ..വെടിവെപ്പ് കഥ അത് കുടുംബ പാരമ്പര്യം ആണ് എന്ന കാര്യം സംശയം ഇല്ല.

    • @ajeesha2144
      @ajeesha2144 5 лет назад +1

      Bro what about orphans?They are not deserving to be a leader.Shame on your thoughts.

    • @drunkman4282
      @drunkman4282 5 лет назад +1

      അതെന്താ പെണ്ണുങ്ങൾക്കും ട്രാൻസ്‌ കൾക്കും കുഴപ്പം?? ഇത്തരം മണ്ടൻ ഫാൻസ്‌ ആണു ഇന്ത്യയുടെ ശാപം

  • @alinp7855
    @alinp7855 5 лет назад +33

    rahul 😘😘😘

  • @shafeerkunchava7147
    @shafeerkunchava7147 5 лет назад +37

    Rahul super

  • @sandras_eng9473
    @sandras_eng9473 5 лет назад +18

    Rahul is the best..

    • @arjunlev1893
      @arjunlev1893 5 лет назад

      Sandra mole...viditharam parayathe... Pappu pon oru kozhiya..girls college mathram pokunna kozhi

  • @sivakumarprabakaran961
    @sivakumarprabakaran961 5 лет назад +19

    Rahul Gandhi the Real hero next prime minister Rahul Gandhi

  • @parameswaranmeppalli6572
    @parameswaranmeppalli6572 5 лет назад +9

    STELLA MARIS COLLEGE IS VERY FAMOUS COLLEGE IN CHENNAI!MR.RAHUL SELECTED THE CORRECT CENTRE FOR HIMSELF AND TO HIS TASTE.GOOD,GOOD,GOOD DA RAHUL.KERSLITES MAY NOT BE KNOWING ABOUT STELLA MARIS COLLEGE OR THE STATUS OF THE COLLEGE IN THE MINDS OF CHENNITES OR WHO LIVED IN CHENNAI FOR LONG TIME.

  • @sijinponnayyan1987
    @sijinponnayyan1987 5 лет назад +3

    Rahulji ...we are waiting.. as....our....PM

  • @meziyafathima5297
    @meziyafathima5297 5 лет назад +2

    RAHUL BRO NINGALANE INDIAYUDE SWAPNAM❤❤❤❤❤

  • @ayshuttyayshutty8612
    @ayshuttyayshutty8612 5 лет назад +3

    നമ്മുടെ അടുത്ത പ്രധാന മന്ത്രി രാഹുൽജി 😍😍✌

  • @ziyantravelvlog9569
    @ziyantravelvlog9569 5 лет назад +7

    rahul so cute handsome educated royal not a local india blessed when him PM of india

  • @Tony-mv3jf
    @Tony-mv3jf 5 лет назад +8

    We love you & We need you....... Our country want you.....😘.... you r the real hero........

  • @NorthlandMusic
    @NorthlandMusic 5 лет назад +4

    Rahul 👌👌

  • @udayancs6220
    @udayancs6220 4 года назад

    Thanks

  • @lintubineesh
    @lintubineesh 5 лет назад +1

    Supprrrrr Rahul gee.....best of luckkkk sir....

  • @kesinkuriakose5835
    @kesinkuriakose5835 5 лет назад +10

    Politiness is the flower of humanity.... We want you sir... No India wants u

  • @nabeelhabeeb8352
    @nabeelhabeeb8352 5 лет назад +1

    Rahul g👍👍👍👍👌👌👌👌👌💖💜💖💜💗💜💜💜

  • @girigireesh3227
    @girigireesh3227 5 лет назад +2

    എനിക്ക് ഇഷ്ട മായി,

  • @ajmalajju1121
    @ajmalajju1121 5 лет назад +1

    Powerful people's coming from powerful place 😍😍😎

  • @aka367
    @aka367 5 лет назад

    Awesome speech, Matured & good vision

  • @sunuknpy
    @sunuknpy 5 лет назад

    Feel like someone has come to save our great country from the haters and divisive forces. It fills heart to see Hus honesty , humility and humble behaviour. It takes time for such characters to get recognition. But they will never go unrecognized . he will be one of the greatest leaders India gas ever seen and he us going to lead India to a dream like country

  • @arshadks5410
    @arshadks5410 5 лет назад +1

    രാഹുൽ ജി 😍😍😍😘😘😘👌👌🌷🌷

  • @bindhumk
    @bindhumk 5 лет назад +4

    മറുനാടന് ഇതെന്തു പറ്റി? Anyways a welcome move❤

  • @Shifnarinzz1212
    @Shifnarinzz1212 5 лет назад

    Very good

  • @suniltvm9115
    @suniltvm9115 5 лет назад +4

    ente prime minister rahul ji

  • @jebamony7813
    @jebamony7813 5 лет назад +2

    beautiful news

  • @gdp4791
    @gdp4791 5 лет назад +3

    This is temporary awakening

  • @joshinjoy5670
    @joshinjoy5670 5 лет назад

    Powerful people comes from powerful places.He will become our prime minister..♥Good luck.

  • @Ummerfp1
    @Ummerfp1 5 лет назад +2

    #NextPMRG#

  • @NandhaKumar-ns8ln
    @NandhaKumar-ns8ln 5 лет назад +2

    Supper

  • @adheen8558
    @adheen8558 5 лет назад

    Super speech. Polichu

  • @ishanhasan4974
    @ishanhasan4974 5 лет назад

    Hii dear Rahul Gandhi ji you are Very smart 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @SantoshSantosh-uq4lz
    @SantoshSantosh-uq4lz 5 лет назад

    ആറാം തമ്പുരാൻ വരട്ടെ. ഇതുപോലെ നമ്മുടെ ഇന്ത്യ young ആയിരിക്കട്ടെ ലോകത്തിനു മുൻപിൽ

  • @Judit3070
    @Judit3070 5 лет назад +2

    Rahuljiii powlii

  • @ziyantravelvlog9569
    @ziyantravelvlog9569 5 лет назад +1

    next PM of india Rahil ji

  • @ROBERT198012
    @ROBERT198012 5 лет назад +4

    Rahul Gandhi D G8 Leader will be Prime Minister of India 2019 Congratulations Broad Minded Man Future of India

  • @jamshijaz
    @jamshijaz 5 лет назад +1

    Rahul interacted with 3000+ girls and answered their questions very well..moreover without any script

    • @humanbeing3398
      @humanbeing3398 5 лет назад +1

      Jamsheer P pattumengil boys clg il verat, girls ne patikan elupaman

    • @jamshijaz
      @jamshijaz 5 лет назад

      @@humanbeing3398 girlsne patikan rahul avide LP schoolil game show alla nadathidh.. girlsnum natil vote undeda..

    • @humanbeing3398
      @humanbeing3398 5 лет назад

      Gems gems , e chodyangale kkalum bedam adayrnu...🤣, real politics n oru bandavaum illade quatn,,,rahul nod first chodikandiye chodyam corrptn nde against rahul endh cheyum ennadayrnu? bcoz congrs baranam poyad tanne curptn karanaman.....e girls verde new method , new idea anangane oke choikn🤣🤣🤣, rahul oru MBA kkaran paranji kodukane pole kodknu, india bharikan idupolullla skill pora

    • @humanbeing3398
      @humanbeing3398 5 лет назад

      Gems gems , vote ind , ivar e vivaram vechi vote ittal vote nde value pogum n matram, rahul tane parayune ketile? ask tough qstns?

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 5 лет назад

    God bless you

  • @sheelajohn884
    @sheelajohn884 5 лет назад

    Love you so much Rahul God bless you we need U Rahul has our PM

  • @mayapadmanabhan956
    @mayapadmanabhan956 5 лет назад

    Very nice

  • @sameernv5681
    @sameernv5681 4 года назад +1

    Rahul Ghandi good job

  • @eachneverything4230
    @eachneverything4230 5 лет назад

    Polichu. Let him come for 5 years. Good for people. Because they won't do any scam. And modi wil learn a lesson also how to treat common people

  • @widerange6420
    @widerange6420 5 лет назад +7

    മറുനാടനെ എ० ഫ്ലിന്റ് ഏറ്റെടുത്തോ ? ശബരിമല പ്രശ്നത്തിലെടുത്ത നിലപാടിലെ പാപ० സർഫ്എക്സൽ ഉപയോഗിച്ച് കഴുകിയാലു० മാറുമെന്ന്തോന്നുന്നില്ല

    • @fahadnavas6768
      @fahadnavas6768 5 лет назад

      അതു മറുനാടന്റെ ഒടുക്കത്തെ സങ്കി ബുദ്ധിയാ...ഇടയ്ക്കു വല്ലപ്പോഴും നിക്ഷ്പക്ഷമാണ് എന്ന്‌ കാണിക്കാനുള്ള നാടകം....ഇത് പോലെ തന്നെയാ വേശ്യ നെറ്റും..

  • @subinsuresh9006
    @subinsuresh9006 5 лет назад

    Superrrrrrrr.... My prime minister 😎

  • @MariammaVarghese-d1x
    @MariammaVarghese-d1x 6 месяцев назад

    Rahulji🌹🌹🌹

  • @karuppananp9086
    @karuppananp9086 5 лет назад +1

    Next Indian prime minister rahul Gandhi.

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 5 лет назад +1

    മറുനാടിനു എന്നാ പറ്റി മനസിലാകുന്നില്ല..

  • @saniyageorge5035
    @saniyageorge5035 5 лет назад

    Wow super

  • @shaikshafi9417
    @shaikshafi9417 5 лет назад

    Jai Congress

  • @anvarshan6063
    @anvarshan6063 5 лет назад +1

    ❤️❤️❤️👌

  • @santhoshsnehatheeram1974
    @santhoshsnehatheeram1974 5 лет назад +1

    we are waiting for Rahul ghandhi tern

  • @wordsofwisdom8852
    @wordsofwisdom8852 5 лет назад +9

    Why Marunadan Malayali, which is third rate communal masala BJP channel is taking a 360° turn ?🤔

    • @musthafactpmusthafactp2339
      @musthafactpmusthafactp2339 5 лет назад

      അതാണ് എനിക്കും മനസ്സിലാകാത്തത് 🤔

  • @bashu3480
    @bashu3480 5 лет назад

    Good leader

  • @bijuthomas8344
    @bijuthomas8344 5 лет назад +1

    👍👍👍💘💘💘💘💘💗

  • @tanmayjampala9178
    @tanmayjampala9178 5 лет назад +8

    Rahul is smart by look, everyone knows that , please don't say that he is from Gandhi family, we can't accept

    • @sim9037
      @sim9037 5 лет назад

      ഗാന്ധി' പേര് ഇന്ത്യയിൽ ഒരെ oru ഫാമിലിയിൽ മാത്രമേ ollunnu എവിടുന്നാ പഠിച്ചേ? കഷ്ടം!മുത്തച്ഛന്റെ പേരിലെ ഗാന്ധി ആണ്‌ രാഹുലിന്റെ പേരിലെ ഗാന്ധി ...

    • @JK-ev4rs
      @JK-ev4rs 5 лет назад

      Ghandhiyodulla ishtam kondu spelling matre matiyullu....he is Ghandhi only...not mahatma...

    • @tanmayjampala9178
      @tanmayjampala9178 5 лет назад

      @@sim9037 aaran neettivecha daanam kodutha surname use cheyyathe, chunakkuttananel swantham muthachante surname use cheythude

    • @tanmayjampala9178
      @tanmayjampala9178 5 лет назад

      @@sim9037 muthachante sir name Gandhi Alla, Khan enna, parsi family aanu rahulinte muthachan. Avare gandhiji dathu eduthatha indirajiye marriage cheyyan Hindu marriage cheyyan

    • @tanmayjampala9178
      @tanmayjampala9178 5 лет назад

      @@JK-ev4rs Gandhi family Alla dear, avaru parsi family aanu, Khan aanu surname. Gandhiji rahulinte muthachane dath eduthathaa indirajiye kettan

  • @jomyjomy248
    @jomyjomy248 5 лет назад

    Superb

  • @yahoobkhanyhakoob3737
    @yahoobkhanyhakoob3737 5 лет назад

    Rahulji kee jai

  • @antorich2613
    @antorich2613 5 лет назад +7

    Vote for congress and to save our Nation
    Jai Hind

  • @salamp25
    @salamp25 5 лет назад +1

    Rahul jI 💪💪💪💓

  • @nahla.p.y8746
    @nahla.p.y8746 5 лет назад

    I like rahul

  • @DWARAKA555
    @DWARAKA555 5 лет назад +1

    Rahul muthaanu

  • @paulmathew2373
    @paulmathew2373 5 лет назад

    Machan poliyaan 😍😗

  • @sandsaah
    @sandsaah 5 лет назад +1

    Ah ah ,padippichu vacha chodyangal matram chodippikkunmathilum etrayo mecham

  • @jojisfc828
    @jojisfc828 5 лет назад

    🤚indian national congress

  • @noushad.noushu40acr
    @noushad.noushu40acr 5 лет назад

    Big salyut Rahul sr ...

  • @thajudheenpk2310
    @thajudheenpk2310 5 лет назад

    Your brother only

  • @creatixdesign9638
    @creatixdesign9638 5 лет назад +1

    Rahul Gandhi nst Prime Minister of India

  • @Zach_jsy19
    @Zach_jsy19 5 лет назад +3

    Vallatha jaathi pahayan..#RaGa #NextPM😍😍😍

  • @usmanmukkandath9575
    @usmanmukkandath9575 5 лет назад

    👍👍👍

  • @fidasherin6829
    @fidasherin6829 5 лет назад

    Rahul jiii🔥🔥❤️❤️❤️❤️❤️❤️

  • @pathanamthittanazar2801
    @pathanamthittanazar2801 5 лет назад

    Adipolivoys

  • @malufoovlogs3928
    @malufoovlogs3928 5 лет назад +9

    Rss, sanghi channal idha ippo rahul ne patti manassilayirikkunnu...

  • @eshaniyamichael6528
    @eshaniyamichael6528 5 лет назад

    💖💖💖💖💖

  • @vgpal1107
    @vgpal1107 4 года назад +1

    ആംഗ്ഗോ ഇന്ത്യൻ ആയതിൻ്റ ഗുണമാണ് ..??

  • @asadm9111
    @asadm9111 5 лет назад

    Lub uh rahulji

  • @akhilanprabhu5075
    @akhilanprabhu5075 5 лет назад

    smartness 😸

  • @manywaystowin4592
    @manywaystowin4592 5 лет назад

    Rahul jeeee. kee jai