Neyyattinkara | ഇനി മുതൽ തീർത്ഥാടന കേന്ദ്രം

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 191

  • @KUNHIMONPALAKKAYIL
    @KUNHIMONPALAKKAYIL 2 дня назад

    അഭിനന്ദനങ്ങൾ സഹോദരി

  • @HariSd-o2x
    @HariSd-o2x 3 дня назад

    Marvelous talking❤❤❤

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 3 дня назад +18

    Congratulations. സ്മൃതി.നല്ല.വാക്കുകൾ...അടിപൊളി.👏👏👏👌👌👌🌺🌺🌺❣️

  • @Basheershani-m8b
    @Basheershani-m8b 3 дня назад +13

    സൂപ്പർ സഹോദരി കലക്കി ഇങ്ങനെ തന്നെ മറുപടി കൊടുക്കണം❤❤❤❤

    • @johnjacob8506
      @johnjacob8506 3 дня назад

      മൊണ്ണ വിശ്വാസികളെ പറ്റിച്ച് പറ്റിച്ച് തള്ളക്കും മക്കൾക്കും ഇനി ജീവിതം ആസ്വദിക്കാം. ഗോചാമി ആനന്ദ ആശ്രമം.....

  • @KooyakaKp
    @KooyakaKp 3 дня назад +2

    അത് ശരിയാണ് ❤

  • @shanavastirur8562
    @shanavastirur8562 3 дня назад +17

    പഞ്ചായത്ത് തലത്തിൽ ആൾദൈവങ്ങൾ വരട്ടെ എന്നാണ് എൻറെ ഒരു കാഴ്ചപ്പാട്.
    😇😇😅😅

    • @saleemv9495
      @saleemv9495 День назад

      മക്കയിൽ പ്രാർത്ഥിച്ചാലും, വേളാങ്കണ്ണി, ഗുരുവായൂർ, എവിടെ പോയി പ്രാർത്ഥിച്ചാലും പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നത് പടച്ചവനാണ്. കാരണം. മനുഷ്യൻ പ്രാർത്ഥിക്കുന്നത് മരിച്ച സൃഷ്ടി കളോടാണ്. അവർ കേൾക്കില്ല ! പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയുമില്ല! പിന്നെ ഒരു സംശയം സ്വഭാവികമായി വരാം. ഇന്ന സ്ഥലത്ത് പോയി ഇന്ന ദൈവത്തോട് പ്രാർത്ഥിച്ചിട്ട് കാര്യം സാധിച്ചല്ലോ ? ഭൂമിയിൽ എവിടുന്ന് പ്രാർത്ഥിച്ചാലും നിങ്ങളുടെ കാര്യം സാധിച്ചു തരുന്നത് പടച്ചവൻ കാരുണ്യവാനായത് കൊണ്ടാണ്. മതം, ജാതി, വർഗ്ഗം നോക്കാതെ സൃഷ്ടികളാകുന്ന മനുഷ്യരുടെ ആവശ്യം പൂർത്തീകരിക്കുന്ന സ്രഷ്ടാവായ കാരുണ്യവാൻ
      പരലോകത്ത് വിചാരണ നേരിടുമ്പോൾ സൃഷ്ടികളോട് സ്രഷ്ടാവ് ചോദിക്കും. ഭൂമിയിൽ പ്രശ്നങ്ങളും, പരാതികളും നേരിട്ടപ്പോൾ ആരാണ് മനുഷ്യരെ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചത്. എല്ലാ മനുഷ്യദൈവങ്ങളെയും. ഹാജരാക്കും. ചോദ്യം ചെയ്യും. പടച്ചവന്റെ കോടതിയും വിചാരണയും. ഇവിടെയല്ല! പരലോകത്താണ്. അത്മാവിന്റെ ശാന്തി തീരുമാനിക്കുന്ന സ്വർഗവും. നരകവും, തീരുമാനിക്കുന്ന ദിവസം. നരക ശിക്ഷയെ പറ്റി. ഗരുഢ പുരാണത്തിലും കാണാം. വി.ക്വുർആനിൽ സ്രഷ്ടാവായ, എല്ലാം നിയന്ത്രിക്കുന്ന, ഈശ്വരനായ അല്ലാഹു സൃഷ്ടികളായ മനുഷ്യരോട് പറയുന്നു. വായിക്കുന്ന നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും. മരണം സത്യമാണ്. പടച്ചവൻ സത്യമാണ്. ഒരിക്കലും സമാധിയടയാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവൻ അവൻ ഏകനാണ് പ്രതിമ യുടെ രൂപ മോ, ചിത്രമോ വരയ്ക്കാനും. രൂപം സങ്കല്പിച്ച് ഉണ്ടാക്കാനോ മനുഷ്യന് കഴിയില്ല ! അവനെ ആരും കണ്ടിട്ടില്ല, അവന്ന് പങ്കുകാരില്ല ഒന്നിലും. അവനെ പോലെ ആരും ഇല്ല ! ഈ കാര്യങ്ങൾ വേദ ഗ്രന്ഥത്തിൽ പടച്ചവൻ പറഞ്ഞതാണ്.

  • @jpmmvoice
    @jpmmvoice 3 дня назад +1

    സ്വന്തം അച്ചൻ്റെ അവശനില മനസിലാക്കി മകൻ കർമ്മങ്ങൾ പഠിച്ചു അവസരം നോക്കി അച്ചൻ' സമാധിയായെന്നു പ്രചരിപ്പിക്കാൻ വേണ്ടി എന്തായാലും രാസപരിശോധനയുടെ ഫലം കൂടെ വന്നാലേ കാര്യങ്ങൾ വ്യക്തമാകു അതുവരെ കാത്തിരിക്കാം💚

  • @rasheedhpp3028
    @rasheedhpp3028 3 дня назад +6

    സ്‌മൃതി 👍🏻👍🏻👍🏻 നിങ്ങൾ പറയുന്നത് ശരിയാണ്

  • @zeenathahmadkutty5462
    @zeenathahmadkutty5462 3 дня назад +7

    ജനുവരി - 17 ഗോപൻ സ്വാമി ദൈവ മഹാസമാധിദിനം
    ജനുവരി 10 മണിസ്വാമി സാദാ സമാധിദിനം . ഈരണ്ട് ദിവസങ്ങളും അവധി പ്രഖ്യാപിക്കുക,

  • @majeedmkmpktr5034
    @majeedmkmpktr5034 2 дня назад

    വലിയ തീർത്ഥാടന കേന്ദ്രമായിക്കോട്ടെ ആര് വേണമെങ്കിലും വന്ന് പ്രാർത്ഥിച്ചോട്ടെ
    തീർത്ഥാടന കേന്ദ്രങ്ങൾ മനുഷ്യർ തമ്മിൽ വെറുപ്പുണ്ടാക്കുന്ന കേന്ദ്രമാവരുത് സ്നേഹം പകരുന്ന സ്ഥലമാവണം
    പക്ഷേ ഭയം തോന്നുന്നു മഹാസമാധി മഹാവിജയമാക്കാൻ വർഗീയ വിഷം വളമാക്കും ഇവർ എന്ന് ആദ്യമേ തെളീച്ചു

  • @thefanofhighflyers5173
    @thefanofhighflyers5173 3 дня назад +20

    നോക്കിക്കോ... അടുത്ത വർഷത്തെ കലണ്ടറിൽ ചിലപ്പോൾ കേരളത്തിന് പുതിയ ഒരു സമാധി ദിനത്തിന്റെ അവധി കൂടി ചേർത്ത് നൽകണം എന്ന പ്രശ്നം മിക്കവാറും ഉണ്ടായേക്കാം...
    ചിലപ്പോൾ ആ കാരണം കാണിച്ച് ജനങ്ങളെ വിശ്വസിപ്പിച്ചു കേരളത്തിന്റെ ഭരണം വരെ നേടിയെടുത്തേക്കാൻ വരെ പ്ലാനിങ് നടന്നേക്കാം...

    • @MinhaMayyil
      @MinhaMayyil 3 дня назад

      Avdunn varumaanam undaayaal kurachu govermentinum kittumaayirikkum

  • @SreekumarB-oh9vq
    @SreekumarB-oh9vq 3 дня назад +1

    ശിവഗിരി, പോത്തൻകോഡ്, പന്മന ഇതെല്ലാം തുടക്കത്തിൽ ഇങ്ങനെ ആയിരുന്നിരിക്കാം. ഇപ്പോൾ അവിടൊക്കെ മുഖ്യമന്ത്രി പ്രധാന മന്ത്രി വരെയാണ് ഓടി എത്തുന്നത്.

  • @raghunathankr941
    @raghunathankr941 3 дня назад

    ആരും വിശ്വസിച്ചാലും ഇല്ലെങ്കിലും ആൾ ദൈവങ്ങളെ ദൈവം സൃഷ്ട്ടിച്ചിട്ടില്ലാ. കേവലം മനുഷ്യനേയും ദൈവീക അറിവുള്ളവൻ മനുഷ്യർക്ക്‌ ഗുരുവിനെ പോലെ ഉപദേശത്തിനും രക്ഷക്കും വേണ്ടിയുള്ളവരാകുന്നു. സത്യ സുവിശേഷങ്ങളെ (( വരുവാനിനിരിക്കുന്ന ലോകത്തിന്റെ മാറ്റങ്ങളും മനുഷ്യർക്ക് വേണ്ടിയുള്ള രക്ഷയുടെ മുന്നറിറിയിപ്പും )) മനുഷ്യരിലേക്ക് പകർന്ന് തരുന്ന ദൈവ ദാസന്മാർ ദൈവ സൃഷ്ടിയാണ്. അവരിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും അവരെ ദൈവ മക്കൾ എന്ന് ദൈവം തന്നേ വിളിക്കുന്നുണ്ട്. മറ്റൊന്നും ദൈവ കല്പനകളുടെ വഴികളല്ലാ എന്ന് ആർക്കും തിരിച്ചറിവില്ലാ. ദൈവത്തിന് ജാതിയും മതവും ഇല്ലാ. ദൈവം ബ്രെഹ്മം ആകുന്നു. ദൈവം സ്നേഹമാകുന്നു. ദൈവം മനുഷ്യനോട് കരുണയുള്ളവനാകുന്നു. സമാധി ഒഴികെ ജനനവും മരണവും ശേഷം വിധിയും, നരകം സ്വർഗം (ദൈവത്തോട് കൂടെയുള്ള ജീവിതം) എന്നിവയാണ് മനുഷ്യനിൽ ദൈവം വിധിച്ചിരിക്കുന്നത്.വിശുദ്ധ ഗ്രന്തത്തിൽ ദൈവം നമ്മോട് സംസാരിക്കുന്നു.
    raghu nathan

  • @zainudhin_K
    @zainudhin_K 3 дня назад +4

    സത്യം മാണ് 👍🏻👍🏻

  • @BalachandranNair-z1b
    @BalachandranNair-z1b 3 дня назад +3

    സ്മൃതി, heartiest congratulations. SUPER

  • @BennyNC-pk1gq
    @BennyNC-pk1gq 3 дня назад +6

    100 percent correct

  • @jamalponnani1651
    @jamalponnani1651 3 дня назад

    😂 അന്യ സ്റ്റേറ്റ് കാർക്ക് കേരളത്തിനെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു അത് മാറി കിട്ടിയതിൽ വളരെ സന്തോഷം ഉണ്ട്😂😂😂😂😂

  • @shefeequ8399
    @shefeequ8399 3 дня назад

    ഗോപൻ സ്വാമി നിണാൾ വാഴട്ടെ
    അടുത്ത വർഷം- ഗോപൻ സ്വാമിയുടെ സമാധി ദിനം ആചരിക്കട്ടെ,, പറ്റുമെങ്കിൽ വരും വർഷങ്ങളിൽ ഗവർമെന്റ് ഗോപൻ സ്വാമി ദിന അവധിയും പ്രക്യാപികട്ടെ, എന്തും ചിലവാകുന്ന നാടായി കേരളവും
    മാറി,

  • @pramodsree9941
    @pramodsree9941 3 дня назад

    പുറമെ ഉള്ള ആരോടും നിർബന്ധിച് അങ്ങോട്ട് പോകാൻ ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ👍
    അവര് പോയി ഭരണഘടനയിൽ അങ്ങനൊരു നിയമം കൊണ്ട് വന്നപോലെ🤣
    വേണ്ടവർ പോട്ടെന്നേ,,,,
    അല്ലാത്തവർ പോണ്ടാന്നെ 👍👍👍👍

  • @shanavas789kilimanoor5
    @shanavas789kilimanoor5 3 дня назад +1

    മനുഷ്യൻ മനുഷ്യനെ ദൈവമാക്കുന്നു അടിപൊളി

  • @AyyappanC-q2h
    @AyyappanC-q2h 3 дня назад +3

    സത്യം

  • @hishamkp2154
    @hishamkp2154 3 дня назад +1

    ഇങ്ങനെയെങ്കിൽ അടുത്ത സമാധി വാർത്തയും ഉടനടി പ്രതീക്ഷിക്കാം !

  • @sundaranedakunie7020
    @sundaranedakunie7020 3 дня назад +4

    🙏 100% താങ്കൾ പറയുന്നതിനോട് യോജിക്കുന്നു 💯❤️

  • @DavidDavid-t7x
    @DavidDavid-t7x 3 дня назад +1

    Yes 100%

  • @enayamimayam5806
    @enayamimayam5806 3 дня назад +1

    അവർ മുമ്പ് ചെയ്തിരുന്നെങ്കിൽ, തീർച്ചയായും അവർക്ക് നിങ്ങൾ പറഞ്ഞതുപോലെ പബ്ലിസിറ്റി ലഭിക്കില്ല. മാത്രമല്ല, ഇപ്പോൾ അവർ സ്ഥിരവരുമാനത്തിനുള്ള വഴി കണ്ടെത്തി. അതാണ് അവരുടെ പദ്ധതി. എന്തായാലും അവർ വിജയിച്ചു.

  • @abdulhariskoliyadukkamhari8598
    @abdulhariskoliyadukkamhari8598 3 дня назад +1

    🎉

  • @sevenstars8196
    @sevenstars8196 3 дня назад

    സഹോദരി ഇങ്ങനെ പോയാൽ കേരളം ഒട്ടുക്ക് ഈ പ്രവണത തുടരും.ശരീരം അനങ്ങാതെ പണമുണ്ടാക്കാനുള്ള എളുപ്പവഴി..കുറേ കാലങ്ങൾക്ക് ശേഷം സ്വാമി വിവാവേകാനന്ദനും മുകളിലാണെന്നു ഇവർ പറയും... വരുംതലമുറക്ക് എന്തറിയാം.

  • @azeezjuman
    @azeezjuman 3 дня назад +2

    100% Truth ❤❤

  • @MuhammedkoyaKoya-he5qz
    @MuhammedkoyaKoya-he5qz 3 дня назад +3

    നല്ല അവതരണം സത്യം തുറന്ന് പറയുന്നു 👍 ഒര് ചോദിയം മുഖത്ത് കറുത്ത പാടുകൾ വരുന്നു എന്തിനാ കളറുകൾ തേക്കുന്നത് സൃദിക്കുക തുടർന്നോളൂ 👍സ്മൃതി ബിഗ്‌ സലൂട്ട്🙏

    • @shajimsh
      @shajimsh 3 дня назад +4

      ഓണത്തിനിടക്ക് പുട്ടുകച്ചവടം നടത്തുന്ന കോയാക്ക 😅😂

    • @salampmna3142
      @salampmna3142 3 дня назад +1

      രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതാണല്ലോ 😅

    • @kkmohammedmohammed7362
      @kkmohammedmohammed7362 3 дня назад

      👍👍 ഇത് പോലെ തന്നെ യാ ഞങ്ങടെ സമുദായത്തിലെ ജാറം പൂജകരും ചെയ്യുന്നത് 😂😂😂😂😂

  • @AnilKumar-sv3nr
    @AnilKumar-sv3nr 3 дня назад +1

    ഒന്നുംനടക്കില്ല..... ഏകദേശം ഒന്നര വർഷം മുൻപ് പുതുപ്പള്ളിയിൽ ഒരു പുണ്യാളൻ ഉണ്ടായി St: O C പുണ്യാളൻ എന്നിട്ട് ഇപ്പോൾ ഈ ഓസി പുണ്യാളന എല്ലാവരും മറന്ന മട്ടാ. കല്ലറയുമില്ല തിരികത്തിച്ച് പ്രാർത്ഥനയില്ല തീർഥയാത്രയുമില്ല ആരും ആ പാവം C O പുണ്യാളനെ തിരിഞ്ഞു നോക്കുന്നു പോലുമില്ല.

  • @hamsakuttikutti4076
    @hamsakuttikutti4076 3 дня назад +1

    👍🏻👍🏻👍🏻

  • @MonuJubi-bg3en
    @MonuJubi-bg3en 3 дня назад +1

    ❤സൃമൃതി സാമി 🙋😌😏

  • @abuziyad6332
    @abuziyad6332 3 дня назад +3

    Hai mam

  • @zainumusliyarakath7262
    @zainumusliyarakath7262 3 дня назад +2

    Correct 👍

  • @abdulhariskoliyadukkamhari8598
    @abdulhariskoliyadukkamhari8598 3 дня назад +1

    100%☑️☑️☑️☑️☑️☑️

  • @jithinjosevj385
    @jithinjosevj385 День назад +1

    നമ്മൻറെ 🇵🇰🇵🇰മതത്തെ പറ്റി കുറ്റം പറയില്ല താത്ത പറഞ്ഞാൽ 😢😢സബ്സ്ക്രൈബർ എല്ലാം സ്വാഹ😮

  • @abdulkharimhkarim6166
    @abdulkharimhkarim6166 3 дня назад +1

    അടുത്ത ഇലക്ഷനുമായി ഇതിനെ ബന്ധിപ്പിക്കാനും കഴിയും. ആത്മീയ ശക്തി നിസ്സാരമല്ല എന്നാൽ ക്രിമിനൽ പശ്ചാതലമുള്ളവർക് ആത്മീയ ശക്തി ലഭിക്കാൻ പ്രയാസമാണ് ഇത് നിർബന്ധ ബുദ്ധിയാ ചെയ്ത പ്രവർത്തിയാണ്........

  • @AbdulRassakRassak
    @AbdulRassakRassak 3 дня назад

    കേരളത്തിലും ആൾ ദൈവങ്ങളുടെ എണ്ണം കൂടുന്നു അത്ര തന്നെ

  • @sbe-rgiv-bn1
    @sbe-rgiv-bn1 3 дня назад

    കോയകുഞ്ഞുങ്ങളുടെ കുറെ ലൈക് കിട്ടും

    • @MinhaMayyil
      @MinhaMayyil 3 дня назад

      @@sbe-rgiv-bn1 paavam achanmaarude avastha

  • @JosephKO-f3q
    @JosephKO-f3q 3 дня назад +8

    അങ്ങനെ കേരളത്തിൽ രജിസ്ട്രേഡ് ഒരു ദൈവം കൂടി പ്രഖ്യാപിതമായി😮 ഇനി ഒരു തീർത്ഥാടന കേന്ദ്രം എന്ന പോലെ തുറന്നു പ്രവർത്തിക്കുന്നതാണ് 😐 ഇനി ഗോപൻ സ്വാമി വഴി ലഭിച്ച അനുഗ്രഹങ്ങൾ അത്ഭുതങ്ങൾ മൂന്നുനാല് പേർ സാക്ഷ്യപ്പെടുത്തുന്നതായിരിക്കും സാക്ഷ്യപ്പെടുത്താൻ വരുന്നത് അവരുടെ ആൾക്കാർ ആയിരിക്കും പ്രത്യേകം ശ്രദ്ധിക്കുക 😂😅😝🤭
    ഭഗവാനേ ഈ കൊച്ച് കേരളത്തിന് കാത്തുകൊള്ളണേ 💥😂

    • @shahanasabdulhameed33
      @shahanasabdulhameed33 3 дня назад

      മുസ്ലിം തീവ്രവാദി കൾ കുഴപ്പമുണ്ടാക്കിയതാണോ എന്ന് നോക്കണ്ടെ! ! ! !😂😂😂😂😂😂

  • @kndeenkylm3727
    @kndeenkylm3727 3 дня назад +9

    സഹോദരിയുടെ സംഭാഷണവും
    വിലയിരുത്തലും എല്ലാവിഷയത്തിലും വെരി ക്ലിയർ
    الف مبروووووووووووك

  • @anilcp8838
    @anilcp8838 День назад

    4 വർഷം തമിഴ് നാട്ടിൽ പോയി ജീവിച്ചു വന്നപ്പോയെക്കും ഇവർ നെയ്യാറ്റിൻകര സ്വാമി ആയി പോലുംകഷ്ടം 🤭

  • @sainulabdeen.ASainu
    @sainulabdeen.ASainu 3 дня назад +1

    ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ ആൾ ദൈവങ്ങളുടെ സ്വന്തം നാടായി🙆

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 3 дня назад +1

    ചില ഇടങ്ങളിൽ അവ് ല്യ ആസനവും സ്വാമി ആ സനവും വരട്ടെന്ന്, '..... എന്ത് ചെയ്യും കഷ്ടം,

  • @Salam-ri2lu
    @Salam-ri2lu 3 дня назад +2

    Eashweranil panke cherkkadhirikkuka avan oruvananne ☝️☝️☝️so beautiful performance congrag

  • @Prasad.759
    @Prasad.759 3 дня назад

    ഞങ്ങൾ പുരുഷന്മാര്ക്ക് വേണ്ടി രാഹുൽ ഈശ്വര് പുതിയ ഒരു സംഘടന ഉണ്ടാക്കുന്നുണ്ട്. ഇനി നിങ്ങൾ പെണ്ണുങ്ങളുടെ കളിയൊന്നും ഇവിടെ നടക്കില്ല

  • @dineshraman9917
    @dineshraman9917 3 дня назад +6

    മനുഷ്യ ദൈവ ങ്ങളെ പ്രാര്തിക്കണ്ട ആവശ്യം ഇല്ല ദൈവം ഒന്നെ ഉള്ളൂ

  • @surendranm.k985
    @surendranm.k985 3 дня назад +1

    ദൈവം ഒരൊറ്റ ശക്തി മാത്രമേയുള്ളൂ. പലരും പല പേരിൽ വിളിക്കുന്ന ഈശ്വരൻ.
    പിന്നെ ദൈവത്തിനു തുല്യൻ എന്നുപറയാൻ ദൈവീക കരങ്ങളാൽ ചികിത്സിച്ച് മരണത്തിൽ നിന്നും, രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന ഡോക്ടർമാരാണ്.
    ബാക്കിയെല്ലാം കച്ചവട തന്ത്രങ്ങളാണ്.
    ചില വൈദ്യന്മാരുടെ കൈവശം ഒരു മാസം കൊണ്ട് കഷണ്ടിയിൽ മുടി കിളിർക്കാനുള്ള മരുന്നുകളുണ്ട്, പക്ഷേ വൈദ്യര് ഫുൾ കഷണ്ടിയാണ്.

  • @FaizalFaizal-qr8wj
    @FaizalFaizal-qr8wj 3 дня назад +1

    👍💯🌹

  • @bijudaniel3272
    @bijudaniel3272 3 дня назад

    Yes 💯 mam 🤔🤔🤔

  • @prasantht43
    @prasantht43 3 дня назад

    ഗോപൻ സ്വാമി ഈ വീട്ടിന്റെ ഐശ്വര്യം...😂 ചിരിക്കാതെ വയ്യ😂

  • @PradeepKumar-jp8ic
    @PradeepKumar-jp8ic 3 дня назад +5

    ഇതൊരു സ്വയം തൊഴിൽ ആയി കരുതിക്കൂടെ 😃😃pls

  • @Robin_raj_r
    @Robin_raj_r 3 дня назад

    👍👍👍👍👍👍correct 💯💯🌹

  • @muhammedali5468
    @muhammedali5468 3 дня назад

    👍👍👍👍👍👍👍👍👍

  • @mubasheerthayyil3157
    @mubasheerthayyil3157 3 дня назад +3

    വെട്ട് കേസ് പ്രതി ഇപ്പോൾ ആൾ ദൈവം 😅. കഷ്ടം.
    ഞങൾ നല്ലൊരു ബിസിനസിന് തുടക്കം കുറിച്ചിരിക്കുന്നു. ' സമാധി ബിസിനസ്‌ ' ok
    എന്ന് ഈ തരികിട കുടുബം

  • @p.gpurushothaman4903
    @p.gpurushothaman4903 3 дня назад +1

    ഈ പബ്ലിസിറ്റി തന്നെയാണ് അവർ ഉദ്ദേശിച്ചത് .

  • @bhargavikn2865
    @bhargavikn2865 3 дня назад

    അടുത്ത പൊങ്കാല അവിടെ ഗോപാ സ്വാമി പൊങ്കാല പണം ഒഴു കട്ടെ

  • @sidhique8658
    @sidhique8658 3 дня назад +1

    സ്മൃതിക്ക് സമാധാനം ആയില്ലേ! ആരും അറിയാതെ അപ്പന്റെ ആഗ്രഹം സാധിക്കാൻ മക്കളും അമ്മയും കൂടി സ്വകാര്യ സമാധി ഉണ്ടാക്കി പുറത്തേക്ക് അധികം അറിയപ്പെടാതെ പോകുമായിരുന്ന ഒരു കല്ലറ മാധ്യമങ്ങളും സദാചാര നാട്ടുകാരും കുറേ you ട്യൂബ്ഴ്സും കൂടി അവരുടെ പുറകെ ശല്യം ആയി കൂടി ലോകം മുഴുവൻ പ്രചരണം കൊടുത്തു . അവസാനം വെറും ഗോപൻ ചേട്ടൻ ഗോപൻ സ്വാമി തിരുവടികൾ ആയി ഇപ്പോൾ ദൈവവും ആയി ! ഒരു വലിയ തീർത്ഥടനാ കേന്ദ്രം ആവുന്നു !ആ മക്കൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിജയം !
    ഇനി എല്ലാരും കൂടി സാമിക്ക് ശക്തി ഇല്ല ! ദൈവം അല്ല എന്നൊക്കെ ആളുകളെ പഠിപ്പിക്കാൻ നോക്കിയാലും VHP യും സന്യാസ സമൂഹവും സനാതന ക്കാരും അതിന് പ്രൊട്ടക്ഷൻ കൊടുക്കും 🙃

  • @sbe-rgiv-bn1
    @sbe-rgiv-bn1 3 дня назад +1

    സമാധി യൂട്യൂബിൽ വിറ്റു ജീവിക്കുന്ന നികൃഷ്ട ജീവികൾ. ആത്‌മീയയേ പറ്റി അത്ര വിവരം ഇല്ല

  • @AbdulAzeez-qs5rp
    @AbdulAzeez-qs5rp 3 дня назад

    👍👍👌

  • @abdulrahmanrahman9370
    @abdulrahmanrahman9370 3 дня назад

    👍 good

  • @shifnashifna2045
    @shifnashifna2045 3 дня назад

    ❤❤❤

  • @ramachandranp1146
    @ramachandranp1146 3 дня назад

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് സമാധി എന്ന ഐറ്റത്തെ കുറിച്ച് അറിയുന്നത്🤔 എങ്ങനെ ആണ് മരിച്ചത് എന്ന് എനിക്ക് ഇപ്പോഴും CONFUSION ഉണ്ട്👍 അതെന്തോ ആയിക്കോട്ടെ, എന്റെ അച്ഛൻ അല്ലല്ലോ.. ഞാൻ എന്റെ അച്ഛനെ സമാധി ആക്കുകയില്ല.. അതൊക്കെ പോകട്ടെ.. അവിടെ ഒരു വലിയ അമ്പലം പണിയണം.. പറ്റുമെങ്കിൽ തിരുപ്പതിയെക്കാൾ ഭയങ്കരം.. എങ്കിൽ ഞാനും അവിടെ പോകും.. കാരണം എനിക്ക് സ്വർഗ്ഗം കിട്ടണം.. എന്റെ ഇപ്പോഴത്തെ ജീവിതം കട്ടപ്പൊകയാണ്..എന്റെ പ്രതീക്ഷ ഇനി സ്വർഗ്ഗം ആണ്🤔🙏

    • @DevanKaruvath
      @DevanKaruvath 3 дня назад +1

      താന്നാ ണ ടാ യഥാർത്ത 'മണ്ടൻ - സ്വയം വിളിച്ചറിച്ചതിന് നന്ദി,

    • @ramachandranp1146
      @ramachandranp1146 3 дня назад

      @DevanKaruvath 😄🙋‍♂️

  • @mhdsvlog2469
    @mhdsvlog2469 2 дня назад

    ഇത്‌ ഹിന്ദു മതത്തിൽ മാത്രമല്ല. ആ ഒരു മതത്തിന്റെ മാത്രം ആചാരം എടുത്ത് കളിയാക്കുന്നത് ശരി അല്ല. ഇന്ത്യയിലെ സുന്നി മുസ്ലിംകൾക്കിടയിലും മരണപ്പെട്ട ചില ആളുകൾക്ക് ഔലിയ പരിവേഷം നൽകി അവരുടെ കബറിടങ്ങളെ ആരാധന കേന്ദ്രമാക്കാറുണ്ട്...
    ദൈവ വിശ്വാസമാകാം എന്നാൽ, അന്ത വിശ്വാസം -അത് ഏത് മതത്തിന്റെ ആയാലും ജാതിയോ മതമോ നോക്കാതെ വിമർശിക്കാൻ പറ്റണം...

  • @prashanthmenon4920
    @prashanthmenon4920 3 дня назад

    Smrithy 👍

  • @mdzubair5839
    @mdzubair5839 3 дня назад

    👍👍♥️

  • @shijugopinath5647
    @shijugopinath5647 3 дня назад

    എന്തായാലും മോൾക്ക് ഒരാഴ്ചത്തേക്കുള്ള വിഷയം കിട്ടിയില്ലേ ?
    അവർക്കു നന്ദി പറയൂ 😂

  • @colkknair66
    @colkknair66 3 дня назад

    Now, religion and faith are most commercialized items.
    Grateful to you for the exposure and educating the public.

  • @mohammedshafi5072
    @mohammedshafi5072 3 дня назад

    👍

  • @jyothishgopi4007
    @jyothishgopi4007 3 дня назад

    ' അ മണ്ടനെ ഇതൊന്നും അറിയില്ല
    ഒരു വരി ഒരു സെക്കണ്ട്

  • @mohanan53
    @mohanan53 3 дня назад

    എന്താ മേ> ളെ കുറെ ആയല്ലേ തുടങ്ങിയിട്ട് ഇത്തരം ആളുകളും കൂടിയതാണ് സമൂഹം

  • @UnnikrishnanTvla
    @UnnikrishnanTvla 3 дня назад

    കഷ്ടം
    ഈ നാടിന്റെ പോക്ക് എങ്ങാട്ട്...
    ഈ മണ്ടത്തരത്തിനും ആളെ കിട്ടുന്നു😔

  • @noushadsapzmd7384
    @noushadsapzmd7384 3 дня назад +2

    ഈ മഹാന്റെ മക്കളുടെ കൂടെ ഏഴാം ക്ലാസ് വരെ പഠിക്കാനുള്ള ഒരു ഭാഗ്യം കിട്ടി😂😂😂😂 മുഹാസിതന 😂😂

  • @AnishDasANISHDASS
    @AnishDasANISHDASS 3 дня назад +1

    നിന്റെ വാക്കുകൾ കൊണ്ട് ഞാൻ നിന്റെ ഈ വീമ്പു നിർത്തുന്നു... നീ എതിർത്തോ

  • @shammumusic5391
    @shammumusic5391 3 дня назад

    പോസ്റ്റുമോർട്ടം സ്വാമി 👍🏼😂😂🤣🤣

  • @Ubaidkalady
    @Ubaidkalady 3 дня назад

    അനേകം ഭാവി അവിടെ കാണുന്നുണ്ട്..
    1) സമാധി ക്ഷേത്രം..
    2) സമാധി മെമ്മോറിയൽ കോളേജ്
    3) സമാധി ചാരിറ്റി ട്രസ്റ്റ്‌..

  • @rafiudheenrafu7892
    @rafiudheenrafu7892 3 дня назад

    Vivaramillathavar പോലെ നടിക്കുകയാണ്

  • @abduljaleel4634
    @abduljaleel4634 3 дня назад

    കിടപിലായിരുന്ന ആള് എങ്ങനെ അവിടെ പോയി ഇരുന്ന് സമാധി ആയി...

  • @AbdulVahab-i4h
    @AbdulVahab-i4h 3 дня назад

    പാൽചായ കുടിക്കുന്ന ഏത് മലയാളിക്കാണ് ഇത്തരം ഉഡായിപ്പുകൾ മനസ്സിലാക്കാൻ കഴിയാത്തത്? Smrithy, go on your verbal war. We are with you with like and share. Best wishes .

  • @kannanms8179
    @kannanms8179 3 дня назад

    മതിയാകൂ....
    പോകുന്നവർ പോകട്ടെ അല്ലാത്തവർ പോകണ്ട

  • @PhilipMathew-k3j
    @PhilipMathew-k3j 3 дня назад

    Any religion she can criticise.She is correct.

  • @aneshani1782
    @aneshani1782 3 дня назад +1

    കറക്റ്റ് പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @mohamedkabeer7205
    @mohamedkabeer7205 3 дня назад

    ഇതു പരസ്യത്തിനു vende

  • @Johnson-tl1zz
    @Johnson-tl1zz 3 дня назад

    ആ അമ്മയെ കൂടി സമാധിയാക്കാമായിരുന്നു അപ്പോൾ രണ്ടു സമാധി ഈ കേരളക്കരയിൽ സമാധികളുടെ ചാകര കൊയ്ത്ത് ഉണ്ടാവട്ടെ

  • @shabanaasharaf3721
    @shabanaasharaf3721 3 дня назад

    കറക്റ്റ്

  • @christoromiarafael8864
    @christoromiarafael8864 3 дня назад +2

    ബോചെയ്യും, ഹണി റോസും സമാധിയായി!!! ഇപ്പൊ അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനെ ഇല്ല.., ഈ സ്വാമി അങ്കിൾ വന്നതോടെ....😂😂😂
    ആൾ ദൈവങ്ങളെ കൊണ്ട് കേരളം നിറഞ്ഞു..., ഈ ദൈവങ്ങൾ കൊറോണ വന്നപ്പോൾ എവിടായിരുന്നപ്പാ...🤦‍♂️🤦‍♀️

  • @MuhammedKaraty
    @MuhammedKaraty 3 дня назад

    😅😅😅😅

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 3 дня назад

    നിങ്ങൾക്ക് വെറുതെ ഇരുന്നൂടെ കുട്ടി കുറെ ആയാലോ 😂😂

  • @saithalaviaji7671
    @saithalaviaji7671 3 дня назад

    ക്രിമിനലുകൾക്ക് മുഴുവനും ദൈവമാകട്ടെ അങ്ങനെയെങ്കിലും നാട്ട് നന്നാവട്ടെ നിലവിലെദൈ വത്തിന് റസ് റ്റ് കിട്ടമല്ലൊ

  • @AbdulJabbar-hu1um
    @AbdulJabbar-hu1um 3 дня назад

    സമാധിയിൽ ആദ്യം പോകുന്നത്‌ രാഷ്ട്രീയക്കാരായിരിക്കും......?

  • @sayyidhashimt
    @sayyidhashimt 3 дня назад

    എന്താന്ന് അറിയില്ല, പറയാൻ പാടുണ്ടോ എന്നറിയില്ല എങ്കിലും പറയാണ് ഈ ഹൈന്ദവർക്ക് സുമാർ എത്ര ദൈവം ഉണ്ട്.
    കാണുന്നതിനൊക്കെ ദിവ്യത്വം കൽപിച്ച് ദൈവമാക്കി കളയും.
    2024 സെൻസ് അനുസരിച്ച് ദൈവത്തെിൻ്റെ കണക്കെടുപ്പ് ഉടൻ പുറത്ത് വിടണം.
    ഇപ്പോ സമാധിയായ അപ്പൂപ്പനടക്കം സകലമാന ദൈവങ്ങൾ.😕

  • @salihkt4298
    @salihkt4298 3 дня назад

    🎉😂❤

  • @sonu.p.s4021
    @sonu.p.s4021 3 дня назад +1

    വിശ്വാസം ആണ്. മറ്റുള്ളവന്റെ ദേഹത്തു കുതിര കയറാത്ത ഇടത്തോളം അവനു ഇഷ്ടം ഉള്ളത് വിശ്വസിക്കാം. നിങ്ങൾക് വിശ്വാസം ഇല്ലെങ്കിലും വിശ്വസിക്കേണ്ട....

    • @lovemykeralam8722
      @lovemykeralam8722 3 дня назад

      ഇതാണോ വിശ്വാസം ത്ഫൂ ത്ഫൂ വൃത്തികെട്ട ജന്മങ്ങൾ

  • @Haneefa-yr8zu
    @Haneefa-yr8zu 3 дня назад

    മനുഷ്യർ ഒരിക്കലും ദൈവം ആകില്ല.
    ലോകത്ത് കോടിക്കണക്കിനു മനുഷ്യർ ദൈവമായി വിശ്വസിക്കുന്ന യേശു ക്രിസ്തു പറഞ്ഞത്,
    "എന്നോട് പ്രാർത്ഥിക്കുന്നവരെ ഞാൻ അറിയില്ല, അവർക്ക് സ്വർഗത്തിൽ പ്രവേശനം ഇല്ല എന്നാണ്.
    ഇത് ബൈബിളിൽ പറഞ്ഞതാണ്.
    ഇതേ പോലെ തന്നെയാണ് മറ്റു പലരും ദൈവമാക്കിയ ആൾ ദൈവങ്ങൾ.
    അവരാരും തങ്ങൾ ദൈവങ്ങളായി ആരാധിക്കപ്പെടണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
    പ്രപഞ്ച സ്രഷ്ടാവ് ഒന്നേ ഒന്ന് മാത്രം.
    പല ഭാഷകളിൽ പല പേരിലും ഈ ശക്തി വിളിക്കപ്പെടുന്നു.

  • @Trs833
    @Trs833 3 дня назад

    Sathyathil ithokke undo?

  • @kpabdu1256
    @kpabdu1256 3 дня назад

    ജീവിച് ഇരിക്കുമ്പോ മൻസനശക്തി ഇല്ല പിന്നല്ലെ

  • @AnvarAnvar-r9n
    @AnvarAnvar-r9n 3 дня назад

    പ്രസറിന്റെയും കൊളസ്ട്രോളിന്റെയും കുളിക കഴിച്ച് പിന്നെ കഞ്ഞിയും കുടിച്ച് 😂

  • @abduljaleel6253
    @abduljaleel6253 3 дня назад

    സമാദിഗംഗയിലല്ലെ

  • @nvsworldchallenge9463
    @nvsworldchallenge9463 3 дня назад

    സമാധി ദിവസം
    ബീവറേജ് ലീവായിരിക്കുമോ?😜😜😜😜😜😜😜😜

  • @bharathiv8023
    @bharathiv8023 3 дня назад

    അത് ഭാവിയിൽ വലിയ അമ്പലം വരും ഉറപ്പ് അല്ലേ അതിനു ഉള്ള കളി ആണ് അവിടെ നടന്നത്😮