Peruvannapuram P.O | Episode 1

Поделиться
HTML-код
  • Опубликовано: 17 окт 2024
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    For Binomo Education, Click binomoindia.in... and get Rs.65,000 for Binomo tutorial.
    Use RREK10 promo code for +100% on the first deposit. Thank me later!
    Risk Warning! Your capital might be at risk!
    Go subscribe to Binomo's Official Instagram Account - / binomo
    Brand managed by
    www.mediainflue...
    DIRECTOR. : RAAJESH MOHAN
    PRODUCED BY : TONY K JOSE | RAAJESH MOHAN
    WRITER : SREELAKSHMI R
    ASSOCIATE DIRECTOR & DOP SUPERVISOR : AJAY FRANCIS GEORGE |
    DOP. : JOSEKUTTY BABY
    EDITOR : JIBIN ANCHEMBIL
    MUSIC & BGM : RISHAD MUSTHAFA
    DESIGN : ARTOCARPUS
    ASST.DIRECTORS. : HARI K R KOTTTATHALA,
    VINEESH MOHAN,AKHIL K HARIDHAS, JIBIN
    ASST:CAMERA : JOSEKUTTY BABY
    SYNC SOUND : DEEPU
    CAST. : RAFFI DQ,TONY JOSE, MUDIYANAYA PUTHRAN(ANOOP),ANAGHA STIBIN ,AKHIL KAMAL,ANITTA SHAJU

Комментарии • 1,8 тыс.

  • @charlstechy__
    @charlstechy__ 3 года назад +2496

    വേഷ പകർച്ചയാൽ മിന്നും പ്രകടനം കാഴ്ച വെക്കുന്ന സുമേഷ് അണ്ണൻ എന്നും എപ്പോഴും പൊളി.....🔥🔥🔥

    • @mr.stunder5337
      @mr.stunder5337 3 года назад +17

      Bro enne onn support cheyyu please

    • @nihal.n9349
      @nihal.n9349 3 года назад +6

      ruclips.net/video/mKnWeMCr7MI/видео.html

    • @syblusyt8951
      @syblusyt8951 3 года назад +9

      💝💝

    • @a19.mp4
      @a19.mp4 3 года назад +16

      Ni etha ella eduthumm kannunundalo

    • @muhammedasif504
      @muhammedasif504 3 года назад +11

      Enge paathaalum nee

  • @fayiskaruvarakundu6274
    @fayiskaruvarakundu6274 3 года назад +463

    New members ഒക്കെ ഉണ്ടല്ലോ... ഇങ്ങനെ എല്ലാവർക്കും അവസരങ്ങൾ കൊടുക്കുന്ന കണിമംഗലം പൊളിയല്ലേ... 👍👍✨️😍😍

    • @whoami916
      @whoami916 3 года назад +5

      @Ubu Vlogs 1million aalkkar vicharicha 1million avum sahaykko

    • @anushg4220
      @anushg4220 3 года назад

      Elladuathum ee msg ideal aano pani..

    • @user-tb9zl1lm1h
      @user-tb9zl1lm1h 3 года назад

      ᴀʟʟᴀ

    • @muhsina_muhsi5793
      @muhsina_muhsi5793 3 года назад

      Ayaalokke pazhayatha😂

    • @anushg4220
      @anushg4220 3 года назад

      @movie man yeah... Athu thanneya njnum chodiche.. ithumathramano paninnu..

  • @anz1524
    @anz1524 3 года назад +296

    അമ്മയുടെ ഡയലോഗ് കുറച്ചു ആർട്ടിഫിഷ്യൽ ആയി തോന്നി..ബാക്കി എല്ലാം പൊളി.

    • @XFOXXXA
      @XFOXXXA 3 года назад +3

      Yes

    • @motomech5237
      @motomech5237 3 года назад +2

      Stym

    • @adsm3726
      @adsm3726 3 года назад +29

      ഇവരൊന്നും പ്രൊഫഷണൽസൊന്നും അല്ലല്ലോ എല്ലാം ശരിയാകും

    • @NONAME-mu2dm
      @NONAME-mu2dm 3 года назад +2

      Crt

    • @anz1524
      @anz1524 3 года назад +1

      @@adsm3726 ആയിക്കോട്ടെ..

  • @sujithvalsan1416
    @sujithvalsan1416 3 года назад +92

    നല്ല നാടൻ സിനിമ കാണുന്നതുപോലെ ഉണ്ട് 💥💥💞💯💯💯💯

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +42

    ഗ്രാമീണ അന്തരീക്ഷത്തിൽ
    മെനഞ്ഞെടുത്ത കഥ.
    എനിക്കേറെ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.
    ആശംസകൾ.
    അടുത്ത എപ്പിസോഡിൻ്റെ
    വരവിനായി കാത്തിരിക്കുന്നു.
    - സസ്നേഹം.

  • @criminalgaming2116
    @criminalgaming2116 3 года назад +123

    കണിമംഗലത്തിന്റെ പുതിയ വെബ്സീരീസ് ഒരേ pwoliiiiij❤❤💥

  • @albinabi3813
    @albinabi3813 3 года назад +41

    Rafikka ethu character anelum mass അഭിനയം ആണ് 😍😍

  • @vineethkumar9449
    @vineethkumar9449 3 года назад +39

    പൊട്ടി ചിരിച്ചൊന്നും ഇല്ല പക്ഷെ നമ്മുടെ കഥ കെട്ടിരിക്കുന്ന പോലൊരു സുഖം 🥰🥰🥰🥰

  • @AkTok.
    @AkTok. 3 года назад +726

    Sha Mwol Uyir 🥰

  • @kalinka_boiy
    @kalinka_boiy 3 года назад +318

    " ശമ്പളം കിട്ടുമ്പോ തരാം "
    "ആരുടെ ശമ്പളം "
    "ആ......."🤣🤣🤣🤣🤣🤣

    • @jm-yk1qm
      @jm-yk1qm 3 года назад

      ruclips.net/video/2Vn9Us1ylQI/видео.html

    • @Heylo12353
      @Heylo12353 3 года назад

      Ayin

  • @muhammadshamil4193
    @muhammadshamil4193 3 года назад +202

    ജോലിയും കൂലിയും ഇല്ലാത്തവരുടെ costume പൊളിച്ചു 😂😘

  • @albinbcdrops
    @albinbcdrops 3 года назад +143

    അമ്മ എന്നാ അടിപൊളിയായിട്ടാ അഭിനയിക്കുന്നെ... ഈ വെബ്സീരിയസ് ടേക്ക് ഓഫ്‌ ചെയ്തത് ആ പ്രകടനത്തിൽ ആണ് 😍

    • @j4jaisal680
      @j4jaisal680 3 года назад +6

      Dialogue artificial aayi

    • @albinbcdrops
      @albinbcdrops 3 года назад +5

      @@j4jaisal680 ee dailouge okke jeevithil orikkal enkilum kelkkunnathalle.....
      Ellavarum.... Paranj pazhakiya dailouge avar parayumbol oru swonthamaya reethiyil parayunna kettapoo oru puthumayum kauthukavum thonni paranjathan.......
      Pinne dailouge ethra artificial ayalum.... Kadha parayunna style break cheyyathe enthano udesikkunnath ath communicate cheyyan kazhiyunnundekil athann athinte sariyaya narration..... Allenkil suite aya reethi.....cringe feel cheyyatha pole thonni.... Thats it😁

  • @Shortcorner
    @Shortcorner 3 года назад +750

    കണിമംഗലത്തിന്റെ മറ്റൊരു വെബ്സീരീസ്..😍😍
    അടിപൊളി 👌👌👌

    • @Riyan_Berlin
      @Riyan_Berlin 3 года назад +2

      Aah

    • @mhstatusmaker410
      @mhstatusmaker410 3 года назад +1

      ഇവന്റെയൊക്കെ പാട്ട് അംഗല വാടി കുട്ടികൾക്കെ പറ്റൂ🤭 ruclips.net/video/bRnJl4Njqi0/видео.html

    • @mohdumair_
      @mohdumair_ 3 года назад +2

      നിങ്ങളുടെ ചാനലിലെ കോമഡി വീഡിയോകൾ poli👌👌

    • @mallucomics2887
      @mallucomics2887 3 года назад

      1.20k akaan sahayikkoo😭😭

    • @callme_ak_
      @callme_ak_ 3 года назад +1

      @@mallucomics2887 onn podo 🤬

  • @ranjithv.ssasidharan2382
    @ranjithv.ssasidharan2382 3 года назад +49

    First episode കൊള്ളാം...... ഇതേരീതിയിൽ മുന്നോട്ട് പോകുക കണിമംഗലം team....👍

  • @abhiashique6901
    @abhiashique6901 3 года назад +40

    തുടക്കം ഗംഭീരം പൊളിച്ചു 👍👍👍👍🌹🌹🌹

  • @Shoukkathalimp
    @Shoukkathalimp 3 года назад +187

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ എല്ലാ സീരീസ് കാണുന്ന ഒരു ആരാധകൻ

  • @ak.Ozr_107
    @ak.Ozr_107 3 года назад +129

    എല്ലാ കഥയിലും റാഫിക്ക് ഒരു പ്രേമം ❤️🥰

    • @jaswin_1
      @jaswin_1 3 года назад

      Prama rojiyaa

  • @ft-arvnd
    @ft-arvnd 3 года назад +48

    *അടിപൊളി...അടുത്ത episode ന് വേണ്ടി വെയ്റ്റിംഗ്😍❤️🙌*

  • @almarammusicbandofficial
    @almarammusicbandofficial 3 года назад +951

    അടിപൊളി❤️

    • @ahammedziyad.k9983
      @ahammedziyad.k9983 3 года назад +1

      Ooo bro

    • @druckyt1992
      @druckyt1992 3 года назад

      @@ahammedziyad.k9983 op

    • @mallucomics2887
      @mallucomics2887 3 года назад +1

      1.20k akaan sahayikkoo😭😭

    • @mechtrollen4913
      @mechtrollen4913 3 года назад

      👈കിടിലൻ ട്രോൾ വീഡിയോ സപ്പോർട്ട് ചെയ്യോ👆🤩

    • @Ishowalan_7
      @Ishowalan_7 3 года назад

      @Ubu Vlogs ruclips.net/channel/UCuiM_t7LZPItu4ogjwKskrQ

  • @bijusvlogs2645
    @bijusvlogs2645 3 года назад +21

    അടിപൊളി വേറെരു കണിമംഗലം കോവിലകം കാണാൻ കാത്തിരുന്നു കണ്ടു അടിപൊളി 👍👍👍

  • @Baziyyyyyy
    @Baziyyyyyy 3 года назад +75

    *റാഫിഇക്ക ഓരോ വ്യത്യസ്ത കഥാപാത്രകളിലൂടെയും നെട്ടിച്ചു കൊണ്ടിരിക്കുവാണല്ലോ അത്രക്കും പൊളി..!❤😻*

  • @kannankannan1178
    @kannankannan1178 3 года назад +27

    ഫസ്റ്റ് eapisodu തന്നെ പൊളിച്ചു👌🏻 ഇനി മുന്നോട്ടും പൊളിക്കണേ തമ്പ്രാൻ മാരെ 👌🏻😍

  • @fahimsidhu5105
    @fahimsidhu5105 3 года назад +128

    എല്ലാത്തിലും റാഫിക്ക് ഇത് തന്നെ പണി 😂😂😂😂

  • @vrcutz7894
    @vrcutz7894 3 года назад +33

    പുതിയ എപ്പിസോഡ് പുതിയ തുടക്കം🤗👌🏼
    Next waiting

  • @nikhilbk94
    @nikhilbk94 3 года назад +14

    തുടക്കം ഗംഭീരം.... BGM ഒക്കെ set👍👍👍... ഇതും കിടുക്കും 🥳🥳🥳

  • @shaaz6499
    @shaaz6499 3 года назад +32

    ചക്കപ്പഴം
    കണിമംഗലം കോവിലഘം
    ഇപ്പൊ ഇതാ ഇതും
    എങ്ങിനെ time കിട്ടുന്നു റാഫി ഇതിനൊക്കെ.🔥

  • @mbappeboy6992
    @mbappeboy6992 3 года назад +415

    വേഷങ്ങൾ തൻറെതായ രീതിയിൽ കൈകാര്യം ചെയ്യുന്ന വ്യക്തി കണിമംഗലത്ത് ബോസ് ചക്കപഴത്തിൽ സുമേഷ്
    യഥാർത്ഥ പേര് റാഫി!!!😍❤️

  • @kirankichu3539
    @kirankichu3539 3 года назад +20

    Next episode പെട്ടെന്ന് ആയിക്കോട്ടെ waiting റാഫി മുത്തെ 🥰🥰🥰🥰

  • @jeypeeofficial
    @jeypeeofficial 3 года назад +11

    എല്ലാരും തകർത്തു...😘
    Background music അടിപൊളി... 😍

  • @sibifrancist6990
    @sibifrancist6990 3 года назад +116

    തുടക്കം സൂപ്പർ ആണ്
    ഇനി
    വലിപ്പിച്ചു നശിപ്പിക്കരുത്
    All the best മച്ചാന്മാരെ

  • @user-ic2wu5ts6e
    @user-ic2wu5ts6e 3 года назад +73

    ന്യൂ ആയതു കൊണ്ട് രസം ഉണ്ടാവൂല എന്ന് വിചാരിച്ചു വന്നത് പക്ഷെ കണ്ടപ്പോൾ പെരുത്ത ഇഷ്ടായി 💗💗💗🥰🥰

    • @amalthomas9050
      @amalthomas9050 3 года назад +5

      Athinu nee fullum kandillallo
      Eth ettattu 3 minutes aayitte ullu

    • @fasilkv4637
      @fasilkv4637 3 года назад +1

      Athyo kand therrkk

    • @muhammedshamil4132
      @muhammedshamil4132 3 года назад +1

      @@amalthomas9050 correct

    • @r.kvlogzz1184
      @r.kvlogzz1184 3 года назад

      @JO TECHY cheyth anna cheyy

    • @Ber454
      @Ber454 3 года назад +1

      50 alkare vicharichal 300 avum please 🙏

  • @ARUN_REVATHY_
    @ARUN_REVATHY_ 3 года назад +10

    അമ്മ ഒരേ പൊളി...ഓരോ ഡയലോഗ് കേൾക്കുമ്പോ..സ്വന്തം അമ്മയെ വല്ലാണ്ട് മിസ് ചെയുന്നു...🤣🤣

  • @sureshbaburamachandran2394
    @sureshbaburamachandran2394 3 года назад +48

    Sumesh is just rocking 💖😘

  • @nikesh_r_nair
    @nikesh_r_nair 3 года назад +45

    Rafi, Tony chettan, akhi, mudiyan... Makkaleee polichu... All the very best daa 🥰😘❤️💞

  • @ihzzvlogs8517
    @ihzzvlogs8517 3 года назад +14

    എല്ലാരും തകർത്തഭിനയിച്ചു
    Waiting for second episode

  • @kerala3.0gamer88
    @kerala3.0gamer88 3 года назад +15

    കണിമംഗലം കോവിലകത്തെ പിള്ളേർ ഒന്നിച്ചു സിനിമയിൽ കേറട്ടെ ❤❤

  • @hhhhhh-fx2cm
    @hhhhhh-fx2cm 3 года назад +318

    Karikku kanimangalam ഇത് രണ്ടുമാണ് എന്റെ heros 😍😍

    • @zeroff4409
      @zeroff4409 3 года назад +1

      @@zahaleyyyyy edited anu bro

    • @malaakgaming
      @malaakgaming 3 года назад +1

      But ivar 2 teamum vijayichavaraanu 🔥🥰

    • @mallucomics2887
      @mallucomics2887 3 года назад

      1.20k akaan sahayikkoo😭😭

    • @subhan2080
      @subhan2080 3 года назад

      Athanu bro

    • @zahaleyyyyy
      @zahaleyyyyy 3 года назад +1

      @@zeroff4409 aa v symbol enik itt therumo

  • @fathahparokot8814
    @fathahparokot8814 3 года назад +49

    എന്തായാലും ടീം മൊത്തം ഇല്ലതുകൊണ്ട് സംഭവം പൊളിച്ചു 🔥❤‍🔥

    • @ticknobuddy8034
      @ticknobuddy8034 3 года назад

      ENNE ONU SUPPORT CHEYYAAMO PLZZ......................................................

  • @chinnudqzz
    @chinnudqzz 3 года назад +5

    കിരണായാലും ബോസായാലും സുമയായാലും
    ഇക്ക ഒരേ റേഞ്ചാണ്....♥️🤗

  • @Ur.criistiano123
    @Ur.criistiano123 3 года назад +67

    കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യർ 🧡💙

    • @muhammedmusthafa52
      @muhammedmusthafa52 3 года назад +3

      Ee dialogenne aano ellathilum parayane ashkar techilum kand😅😂😂😂😂😂😂😂

    • @joel_shyju3461
      @joel_shyju3461 3 года назад +1

      @@muhammedmusthafa52 athee.... Njnum kandayirunnuu... 😂

    • @Ur.criistiano123
      @Ur.criistiano123 3 года назад +1

      @@muhammedmusthafa52 comment thozhilali ayi poyille 😁
      Aduthath mattatto

    • @_scsebi_
      @_scsebi_ 3 года назад +1

      10 പേര് വിചാരിച്ചാൽ 2.06k അവൻ പറ്റും സഹായിക്കുമോ 💞

    • @rahulkr2601
      @rahulkr2601 3 года назад +1

      @@Ur.criistiano123 ningalde thozhilali sangadana supply cheyyunnathaano comment... Mikkordem paathi karalu kondu poyallo😂😂

  • @Aj-wy2un
    @Aj-wy2un 3 года назад +9

    ഇപ്പൊ എവടെ നോക്കിയാലും സുമേഷിന്റെ മുകമാ എന്താലേ 💥💥💥

  • @hareeshps7345
    @hareeshps7345 3 года назад +12

    Next Hit From kovilakam..First episode thanne oru feel good movie kanda feel..❤️❤️❤️..Waiting !!!!❤️❤️❤️

  • @arjun.r.sarjun.r.s8179
    @arjun.r.sarjun.r.s8179 3 года назад +16

    റാഫിക്കന്റെ character name കൊള്ളാം കിരൺ

  • @mohdansid2857
    @mohdansid2857 3 года назад +10

    Kanimankallam koovillakam next ep varattee.... Waiting... ❤️❤️❤️

  • @wanted5025
    @wanted5025 3 года назад +22

    Eth vesham cheythal rafi ikkakk oru line kanum ath must aa😅😂✨❤️

    • @faslx1050
      @faslx1050 3 года назад +1

      Koode joliyum illa

  • @billeeilish465
    @billeeilish465 3 года назад +133

    അന്നും ഇന്നും റാഫി പണിക്ക് പോവൂല 💥🔥🤩

  • @poetico.7113
    @poetico.7113 3 года назад +14

    Good hard work keep going
    Suggestions: dialogue delivery
    Eg: 1:28

  • @user-en3hf7cc2y
    @user-en3hf7cc2y 3 года назад +14

    അമ്മ അന്യായ പെർഫോമൻസ് 🥰🥰🥰

  • @nithin84
    @nithin84 3 года назад

    നിങ്ങളുടെ കഥയിൽ എനിക്കേറ്റവും ഇഷ്ടപെട്ട ഒരു സംഭവം നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലവും അതിന്റെ സിനിമാട്ടോഗ്രഫിയുമാണ്....

  • @anjumrajan2559
    @anjumrajan2559 3 года назад +7

    All the Best for the team🙌
    👏👏👏👏for Rafikka
    Lub for Akhiettan ❤🙌

  • @podizzworld8288
    @podizzworld8288 3 года назад +1

    Background ഇൽ കേക്കുന്ന bus ഇന്റെ horn😂🤣🔥🔥 sulthan holidays Irumugan uyir ❤

  • @muhammadanshif7133
    @muhammadanshif7133 3 года назад +17

    എല്ലാ നാടിലും ഉണ്ടാവും ഉപദെഷിക്കാൻ ഒരാൾ 😜

  • @vishnunampoothiri2137
    @vishnunampoothiri2137 3 года назад +5

    Peruvannapuram p.o പോളി എന്നു പറഞ്ഞൾ മാസ്സ് മരന്ന മാസ്സ് next episode 2 കട്ട വെയിറ്റിംഗ്

  • @kannan7556
    @kannan7556 3 года назад +40

    Rafikka ningalu verum mass alla marana massaaa🔥🔥🔥🔥🔥

  • @lazymagician431
    @lazymagician431 3 года назад +10

    കണിമങ്കലത്തെ പിള്ളേർ എവിടെ കൈവെച്ചാലും പൊന്നാക്കും.......

  • @nuhmanshibili7009
    @nuhmanshibili7009 3 года назад +13

    ന്യൂ എപ്പിസോഡ്ൻ കട്ട വെയ്റ്റിംഗ് ആയിരിന്നു ❤😍

    • @levincarlogaming.
      @levincarlogaming. 3 года назад +1

      Kanimangalam fans
      Ente Channel 1.30k Power aakitharaamoo

    • @nuhmanshibili7009
      @nuhmanshibili7009 3 года назад +1

      @@levincarlogaming. എല്ലാരും വിചാരിക്കണ്ടേ അളിയാ

  • @shazishazin1624
    @shazishazin1624 3 года назад +1

    എന്റെ mowneeee poli masss kidukki thimrth kalakki🔥🔥🔥🔥🔥🔥🔥🔥

  • @neerajasravi8733
    @neerajasravi8733 3 года назад +14

    ഫസ്റ്റ് എപ്പിസോഡ് തന്നെ അൽ -പൊളി 😍🥰

  • @study_cafe2448
    @study_cafe2448 3 года назад

    Pwolii othiri istayii.... Prethekichu ammade acting

  • @srspeaksmalayalam7658
    @srspeaksmalayalam7658 3 года назад +18

    നല്ല അടിപൊളി back ground ❤️

  • @dancewithvivek
    @dancewithvivek 3 года назад +2

    Ith parakkum....bgm okke adipoli...oru prathyegatha feel...ottum bore adichilla😘😘♥♥♥

  • @sayyidshabeeb1018
    @sayyidshabeeb1018 3 года назад +10

    Onnilum Pani Illathe Rafikkayan Ente Heri❤😂

  • @rahuldarsana3804
    @rahuldarsana3804 3 года назад +3

    എനിക്ക് ഇഷ്ടപെട്ടത് ലോക്കേഷൻ ആണ് സൂപ്പർ❤️❤️

  • @deepakdeepu2191
    @deepakdeepu2191 3 года назад +6

    Kanimangalam pilleru undenkil kanan oru prethyaka feellaaa 😍

  • @sujithkb1603
    @sujithkb1603 3 года назад +2

    എല്ലാത്തിലും ..Raafikka.....വേറെ ലെവൽ ആണ്

  • @mrtoks9954
    @mrtoks9954 3 года назад +100

    സൂപ്പർ കഥ........നെക്സ്റ്റ് പാർട്ട് വെയിറ്റിങ് 😍😍

  • @irshaadirshu1097
    @irshaadirshu1097 3 года назад +6

    Background music okke vallaade heart touching Poole,,sarikkum perfect

  • @R786-d6p
    @R786-d6p 3 года назад +26

    കിരണിന്റെ പ്രണയം കേൾക്കാൻ ഞാനും റെഡി 😍😍😍😍😍😍😍😍next ep കട്ട വെയ്റ്റിംഗ് ❤❤❤❤❤❤❤❤

  • @gokulgopi1236
    @gokulgopi1236 3 года назад

    Kanimangallam nadathuna all series powlianu 🔥🔥🔥🔥🔥🔥..... Allam njn miss cheyaathe kannum

  • @gokulgunnithan8758
    @gokulgunnithan8758 3 года назад +12

    തുപ്പല്ലേ.... ടോണീ തോറ്റുപോകും😷🤣😅

  • @kannan3667
    @kannan3667 3 года назад +1

    Njanum oru short film eduthittunde covid 19 short flm ningalayokkea kandane njangal Aa short film eduthatu bro you are best

  • @മഴയെപ്രണയിച്ചവൻ

    ഒരു കുടുംബച്ചിത്രത്തിനുള്ളതുണ്ട്. പേരും ഒരു സത്യനന്തിക്കാട് സ്റ്റൈൽ

  • @skhaleelattingal2335
    @skhaleelattingal2335 3 года назад +2

    Aliyanmaaree poli❤ background score nalla naattumpuram feel tharunnund..😘😘 എല്ലാവിധ ഭാവുകങ്ങളും.🥰🥰🥰🥰🥰

  • @alintat.k7238
    @alintat.k7238 3 года назад +20

    ഏത് role കിട്ടിയാലും rafi ekka അത് അടിപെളി ആക്കും.🔥🔥🥳
    🔥🔥

  • @krishnaprasadrajan9205
    @krishnaprasadrajan9205 3 года назад +1

    കോവിലകത്തെ ബോസ്സ്, ചക്കപ്പഴത്തിലെ സുമേഷ്, പിന്നെ.. പെരുവണ്ണാപുരത്തെ കിരൺ... ഇനിയും
    വരും.. കട്ട ഫാൻ... റാഫി...

  • @abhiashique6901
    @abhiashique6901 3 года назад +22

    Tik tok വന്നിട്ട് ഇന്നുവരെ ഉള്ളതിൽ വെറുപ്പിക്കാത്ത ഒരു actor Rafi മാത്രേ ഒള്ളു sumesh മുത്തേ 😘😘😘

  • @abdulkareem106
    @abdulkareem106 3 года назад +15

    Waiting for Kiran's story 😍❤️❤️❤️

    • @mr.stunder5337
      @mr.stunder5337 3 года назад +1

      Bro enne onn support cheyyu please

  • @sanalsanu9027
    @sanalsanu9027 3 года назад +4

    Sumesh. Boss. Kiran raffi machan kidu. ❤️❤❤❤❤❤

  • @nihalpk3134
    @nihalpk3134 3 года назад +5

    Evaruu ethaduthumm polikkanalloo💥

  • @m._rmz_5997
    @m._rmz_5997 3 года назад +13

    idhoru valiya vijayathinte thudakkamaavatte❤️❤️

  • @shacreation6030
    @shacreation6030 3 года назад +1

    Background tune ഇഷ്ട്ടപ്പെട്ടു... ❤️♥️

  • @mohdyasim._
    @mohdyasim._ 3 года назад +5

    Lottery adichak polikkum👍🏻✨️

  • @thakkudukl_1028
    @thakkudukl_1028 3 года назад +1

    മച്ചാൻ മാരെ ഇങ്ങള് പോളിയാണ്. എന്തു ചെയ്യ്താലും കാണുന്ന ഓരോർ തർക്കും ഇഷ്ട്ടപെടുന്ന തരത്തില്ലാണ് ഓരോരുത്തകരും അഭിനയിക്കുന്നത് 🥰 I love you all🥰

  • @aryananda6089
    @aryananda6089 3 года назад +14

    പുതിയ കഥയ്ക്ക് കട്ട waiting ആയിരുന്നു🔥🔥

  • @shafana1919
    @shafana1919 3 года назад

    എന്നും എവിടെയും സുമേഷേട്ടൻ poliyallle🥳🥳🥳... ഒരുപാട് ഇഷ്ടം ആണ് ❤❤❤❤ഒരായിരം ആശംസകൾ

  • @hafsvsiraj682
    @hafsvsiraj682 3 года назад +2

    Oru reksheyum illaa...class feel good...🥰🥰🥰🥰really loved it....waiting for MORE

  • @mizriya_zain_
    @mizriya_zain_ 3 года назад +1

    Rafi ikkka poli🥰 eath veshavum super Aayittu abhinayikkum😎💕

  • @ShowMedia
    @ShowMedia 3 года назад +13

    ഈ episode നന്നായിട്ടുണ്ട് ❤❤❤❤❤❤❤

  • @ഞാനുംഎന്റെനാടും-ഝ5ഠ

    എല്ലാവരുടെയും വേഷ പകർച്ച അടിപൊളി ആയിട്ടുണ്ട്.
    അതുകൊണ്ട് കിരണിന്റെ പ്രണയത്തിനായി ഞങ്ങൾ കാത്തിരിപ്പ് തുടങ്ങി.. ❤️❤️

  • @aravindpr5724
    @aravindpr5724 3 года назад +36

    Kanimangalam Kovilakam 🔥🔥pevereeshhh

  • @motivationbymusthafa2262
    @motivationbymusthafa2262 3 года назад

    കുറേ ദിവസമായി കാത്തിരിക്കുന്ന എന്തായാലും അടിപൊളി

  • @v_i_d_e_o_c_a_f_euk9109
    @v_i_d_e_o_c_a_f_euk9109 3 года назад +5

    Proud of my boyss. Kidilan storie ❤️❤️🥰❤️❤️

  • @ansalansari9403
    @ansalansari9403 3 года назад

    അതെ കിരണിന്റെ പ്രണയം അറിയാൻ ഭയങ്കര ആഗ്രഹം പെട്ടെന്ന് വരണേ അടുത്ത എപ്പിസോഡ് ആയിട്ട് കാത്തിരിക്കുമ്മേ...... ❤️🥰🥰🥰🥰🥰

  • @muhammedshamil4132
    @muhammedshamil4132 3 года назад +8

    കണിമംഗലം കോവിലകത്തെ പിള്ളേര് എന്തുകൊണ്ട് വന്നാലും അതു പൊളിച്ചടുക്കും.Full support ❤️

  • @aghilma7785
    @aghilma7785 3 года назад

    You guys are awesome
    Ningalude web seriesil eppozhum kittunna thani naattinpuram feel.....
    thats beyond comparison

  • @joelkj13
    @joelkj13 3 года назад +5

    Kannimakallathidaa ee wepsiresysum poli✨🥳🥳🥳✨

  • @astrophilicnyctophile8142
    @astrophilicnyctophile8142 3 года назад +10

    Good one bro life like story with feel good momentum 🙌💕

  • @1Vvrocks
    @1Vvrocks 3 года назад +26

    ബാങ്കിൽ നിന്നും എടുക്കാൻ പറ്റാത്ത 500 ഉള്ളു amma താഗ് ♥🔥🔥🔥

  • @haarizz1294
    @haarizz1294 3 года назад

    അക്കൗണ്ടിൽ എടുക്കാൻ പറ്റാതെ കിടക്കുന്ന 500 രൂപ...അത് പൊളിച്ച് 👌👌👌👌

  • @peterpeterkp7011
    @peterpeterkp7011 3 года назад +6

    മച്ചാൻ മാരെ പൊളിച്ചു 😍🥰🥰❤️❤️