കല്യാണത്തിന് മുൻപും - ശേഷവും (അമ്മയും മകളും) ❤😍

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 105

  • @hannaabhilash8657
    @hannaabhilash8657 Год назад +93

    സത്യം ശെരിക്കും ഇതാണ് എന്റെ അമ്മ. 😍 ഒരുപാട് miss ചെയ്യുന്നു അമ്മയെ

  • @Allithakrishna8281
    @Allithakrishna8281 Год назад +87

    2 വീടും ഒരേ പോലെ 🥰 എന്റെ വീട്ടിൽ എനിക്ക് ഒരു അനിയത്തി ഏട്ടന്റെ വീട്ടിൽ എനിക്ക് ഒരു ചേച്ചി ❤️ അമ്മ ഒരേ പോലെ തന്നെ

  • @sharimol7030
    @sharimol7030 Год назад +32

    സ്നേഹവും ആഹാരവും എത്ര തന്നാലും അമ്മ മാർക്ക്‌ മതി ആവില്ല

  • @jameelaraahi4333
    @jameelaraahi4333 Год назад +5

    എനിക്ക് രണ്ടിടത്തും കണക്കാ വേണമെങ്കിൽ foodinte karyathil hus വീട്ടിലാണ് കുറച്ച് samadhaanam
    സ്വന്തം വീട്ടില്‍ ഒന്നും parayandaaa പോയാൽ ഉമ്മ ഒരു glass ചായ പോലും നേരാംവണ്ണം ittutharilla😓
    എന്നാലും ഒരു കാര്യമുണ്ട് kudichillelum thinnillelum ചോദിക്കും endhaaa കുടിക്കാതെ തിന്നാതെ എന്ന് hus വീട്ടില്‍ ആണെങ്കില്‍ 2 dys പട്ടിണി കിടന്നാലും ആരും ഒന്ന് ചോദിക്ക പോലുമില്ല

    • @Aadhi6858
      @Aadhi6858 Год назад +2

      Endha sondham umma angane

    • @vibes7398
      @vibes7398 Год назад

      Same,umma parayunnadh nammal avde poitt avark pani edth kodukanam enna,avidem ividem 🙄

  • @shamnavinesh2867
    @shamnavinesh2867 Год назад +21

    എനിക്ക് രണ്ട് വീട്ടിലും ഒരേ പോലെ തന്നെ അവിടെയും കിട്ടും ഇവിടെയും കിട്ടും🥰

  • @salnaazzentertainments9962
    @salnaazzentertainments9962 Год назад +9

    Kalyanathin shesham ummayureyum uppayudeyum vila sharikkum ariyunna nimisham.othiri othiri miss cheyyunnu 😢

  • @sumisasikumar9221
    @sumisasikumar9221 Год назад +9

    Ente veetil njn aanu ellam cheyyunnath. ( not married) cooking, sweeping, wiping floor, ellam. Amma currykk kashanangal murich tharum athre ullu.

  • @UnniHariprasad
    @UnniHariprasad Год назад +14

    Chechii njan ee video ipo kandathe ullu..sadarana chechide video kanda chirivarum but ith kandapo really I feel ammaye poyi sahaayikkanam..kelkumbo bore aayi thonum but I genuinely said that ammayod vallaatha respect thonnipoyi..good work chechiii🥰🥰👍

  • @shalusahla6476
    @shalusahla6476 Год назад +5

    Eth kandappo ummane orupad miss cheyyunnu. Umma illathe ayappo aa value nannayt ariyunund 😢😢😞

  • @rafeekkoolath1473
    @rafeekkoolath1473 Год назад +82

    kalyanam kazhinjal ammayude Vila ariyam. ... 😭😭

  • @sumayyamisvarsumi2495
    @sumayyamisvarsumi2495 Год назад +21

    Sathyam 🥰❤️ Nte ummayum igineyaayrunnu🥺🥲

  • @ramsheedramshi8838
    @ramsheedramshi8838 Год назад +18

    ഇങ്ങനെ തന്നെയാ എന്റെ വീട്ടിലും 🤭
    കല്യാണത്തിന് മുൻപ് നേരത്തെ എഴുന്നേൽക്കണം പണി ചെയ്യാതെ ഇരുന്നാൽ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും 😂എന്നാലും കല്യാണം കഴിഞ്ഞപ്പോ അതൊക്കെ മാറി മറിഞ്ഞു 💃💃💃

  • @subairsubu3343
    @subairsubu3343 Год назад +37

    രണ്ടു വീട്ടിലും ഒരു പോലെ പണി എടുക്കുന്ന ഞാൻ 🥰

  • @ammukannan8225
    @ammukannan8225 Год назад +6

    Because moms know exactly how a daughter-in-law will be treated us husband's house....

  • @rejeeshreghu7259
    @rejeeshreghu7259 Год назад +16

    Super 👌👌 ammaye orupad miss cheyyunnu😔

  • @Lyrica__l
    @Lyrica__l Год назад +10

    5:56 🤣 pakka sanam 😂

  • @aaniammu728
    @aaniammu728 Год назад

    Njan ella karyathilum swathandryam anubhavikkunnathu after marriage aanu.. Oro paniyum ente ishtathinu cheiyyam.. Ketyonum koode koodum.. But ente veettil amma eppolum paniyaanu.. Nammalum angane thanne cheithondirikkanam.. Ippo ammakkum mattamund.. But ipolum enikku vtl poi nikkumbo oru tensionaa

  • @itsme-pk1ed
    @itsme-pk1ed Год назад +89

    ഞാനും അമ്മയും പഴയ പോലെ തന്നെ ആണ് 😂😂😂. മാര്യേജ് കഴിഞ്ഞു ഒന്നും നോക്കില്ല 😂

  • @fathimabeevik4449
    @fathimabeevik4449 Год назад +2

    Sathyam enta ummiye sherikum miss cheunn😢pvm❤❤❤kalyanthin mune onnum cheyytha irunn husband vtl poya joliyod joli ennitum onnum cheuunnillan paraum😐nammudea swantham veed epozhum swargam tanneyan❤❤🥰

  • @pjcrafts227
    @pjcrafts227 Год назад +13

    നമ്മൾ വീട്ടിൽ ഉള്ളപ്പോൾ നമ്മുടെ വില അറിയില്ല.. ഞാൻ പണ്ട് പറയുമായിരുന്നു :-"ഞാൻ പോയി കഴിയുമ്പോളേ എന്റെ വില അറിയൂ "എന്ന്... ഇപ്പോ മാരിയേജ് കഴിഞ്ഞപ്പോൾ അമ്മക്ക് എന്നോട് ഭയങ്കര സ്നേഹം.. So ഞാൻ ഇപ്പോ mind ചെയ്യില്ല

  • @abcdb94
    @abcdb94 Год назад +10

    Adipoli poli chechi super 😅
    Kidu onnum parayanilla adipoli poli
    Check bloopers cheyamo

  • @amanoos4721
    @amanoos4721 Год назад +7

    Ente amma kallyanathin munnem sheshavum orepole😂😂

  • @thasrifa2690
    @thasrifa2690 Год назад +1

    Kalyanathin mump ennillath ippo ellam kelkunund marriage kazhinjaal eni ingane avo ennariyilla😂😂😂

  • @sruthivk5064
    @sruthivk5064 Год назад +1

    Nannayi cheythu ingane thanneya Ella ammamarum

  • @mariyath_craft
    @mariyath_craft Год назад +1

    Same ente vittil inu uppu mavu ann undakiyth

  • @farsanaajmal8704
    @farsanaajmal8704 Год назад +2

    Sathyamm ippo valland missing ann athokke orkumbo 🥹

  • @amritavolgs4872
    @amritavolgs4872 Год назад +9

    Super ❤️❤️❤️❤️❤️❤️❤️

  • @ajishaajisha6343
    @ajishaajisha6343 Год назад +5

    Sathyam🤣😂

  • @farsanavp9967
    @farsanavp9967 Год назад +2

    Miss u umma anik vtl pokaan thonunnh🥺

  • @sonythampan7157
    @sonythampan7157 Год назад

    Ente mummye pole thanne.but god's grace hus nte mummyum pavama

  • @sru_tae
    @sru_tae Год назад +16

    3:28 my mommy🤣❤️

  • @hasnamuhammadali9509
    @hasnamuhammadali9509 Год назад +3

    Adipoli super ann chechi❤

  • @rejako2414
    @rejako2414 Год назад +3

    Ideel kanicha before marriage nte avasthayilude aan njn ipo kadann povunnad😂😂😌

  • @ajeenas7421
    @ajeenas7421 Год назад +1

    Idhengane ithra crct aayitu

  • @ManojManoj-xn2xr
    @ManojManoj-xn2xr Год назад +1

    Part 2 Cheyoo plssss...

  • @shyamilyks4041
    @shyamilyks4041 Год назад +5

    Hai liya

  • @annabiju7876
    @annabiju7876 Год назад +7

    Entha cousin inta life 😂 annu entha cousin ethu kandu paranju 🥰😁

  • @Meenu9636
    @Meenu9636 Год назад +8

    Ente amma inganeyonnumalla pavam i miss you amma

  • @satheeshpanath5703
    @satheeshpanath5703 Год назад +5

    Super

  • @hameedck5711
    @hameedck5711 Год назад +4

    ❤️❤️❤️❤️❤️ സൂപ്പർ chechii❤️❤️❤❤❤

  • @navarithu5553
    @navarithu5553 Год назад +9

    അതൊക്കെ പിള്ളേർ ഇണ്ടാവോളം 😂പിന്നെ ഒറക്കൊക്കെ കണക്കാ 😂

  • @fathimasaniyya2279
    @fathimasaniyya2279 Год назад +5

    ❤❤

  • @arunthajolly439
    @arunthajolly439 Год назад +2

    Sure 😃😃😃😃😃

  • @haseenasulai
    @haseenasulai 3 месяца назад

    രാവിലെ ഉപ്പുമാവ് കഴിച്ചവർ ഉണ്ടോ എന്നെപ്പോലെ 😅

  • @ashminarazik7964
    @ashminarazik7964 Год назад +3

    ഞാൻ ഇങ്ങനെ ഉറങ്ങുവാണേൽ ചോയ്ക്കുന്നവരോട് ഉമ്മ പറയും പോത്ത് പോലെ uranguvann 🧐

  • @lim1231
    @lim1231 Год назад +2

    Adipoliii

  • @swaltalks7327
    @swaltalks7327 Год назад +1

    True

  • @SamithaV.A
    @SamithaV.A 11 дней назад

    ഈ ചിന്താഗതിയാണ് മാറേണ്ടത്. പിന്നെ കെട്യോൻ്റെ വീട്ടിൽ വച്ച് വിശക്കുമ്പോ സ്വന്തം വീട്ടിൽ വന്ന് കഴിക്കണോ. ഭർത്താവിൻ്റെ വീട്ടിൽ ഉത്തരവാദിത്തം ഉള്ളത് പോലെ അവകാശവും ഉണ്ട്. അത് അവിടുത്തെ പെൺമക്കളേക്കാൾ കൂടുതൽ. ശരിയല്ലേ

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Год назад +2

    Hi chechi's I am chechi's big fan

  • @liyajacob8429
    @liyajacob8429 Год назад +1

    Ithu njnum entem Mummy um thanne

  • @rishanss963
    @rishanss963 Год назад +1

    True true true

  • @bavishabavi9450
    @bavishabavi9450 Год назад +1

    Nicee

  • @Keerthus_thalapathy
    @Keerthus_thalapathy Год назад +2

    Adipoli adipoli 😂😂😂

  • @The_hope_08
    @The_hope_08 Год назад +1

    👍👍👍🌟🌟Nice video

  • @sisterliji9939
    @sisterliji9939 Год назад +2

    V̊e̊r̊ẙ t̊r̊ůe̊

  • @mohammedsharook9279
    @mohammedsharook9279 Год назад +1

    👍👍👍👍👍👍

  • @Army-144
    @Army-144 Год назад +4

    Chechi hai tharuvo ❤❤

  • @anittaantonyp9024
    @anittaantonyp9024 Год назад +1

    Supper chechi.. സത്യമാ

  • @harshida9753
    @harshida9753 Год назад +5

    🌹💓💗💗💗

  • @salma-gd1cw
    @salma-gd1cw Год назад +1

    Adopoli

  • @maryvargeehesvargeehes2561
    @maryvargeehesvargeehes2561 Год назад +2

    Satham

  • @linusvlog-mn4ij
    @linusvlog-mn4ij 10 месяцев назад

    kaliyanathin munb sathiyama

  • @Zinderlla
    @Zinderlla Год назад +5

    First. Like first comment🥰🥰😍😍

  • @Anamikaanu-eo7et
    @Anamikaanu-eo7et Год назад +1

    😅

  • @Theayishashow
    @Theayishashow Год назад +1

    Same same 😇😇😇

  • @bijumullappilly644
    @bijumullappilly644 Год назад

    Liya chechi fans adi like 👍

  • @Lsnowww
    @Lsnowww Год назад

    And you have been working on the bed for me for ages and the other one has now been removed by Jesus songs 89inches so I couldn't use it to work with the same one as the one in the back

    • @Lsnowww
      @Lsnowww Год назад

      Can I adopt 😍 for the next week or two for next year as they are u going out on Sunday

  • @bijumullappilly644
    @bijumullappilly644 Год назад +1

    Adipoli chechi

  • @lincyroy1960
    @lincyroy1960 Год назад +8

    ചേച്ചി big fen aan pin ചെയ്യോ ♥️🙂 ഒത്തിരി നാൾ ആയിരുന്നു ചോയിക്കുന്നു

  • @moneeshmoneesh5279
    @moneeshmoneesh5279 2 месяца назад

    എനിക്ക് nere thirichan

  • @aswathysoju9275
    @aswathysoju9275 Год назад +1

    Sathyaaaaaaaammmm

  • @riyaapersonal8072
    @riyaapersonal8072 Год назад +4

    ❤❤

  • @nasimpn9879
    @nasimpn9879 Год назад +1

    Supper

  • @user-wn7yw4xp9l
    @user-wn7yw4xp9l Год назад

    😂😂

  • @prabhathankappan8635
    @prabhathankappan8635 Год назад +7

    Super 😀😀

  • @abhiramigovind4569
    @abhiramigovind4569 Год назад +6

    Super😍

  • @hridhyam7023
    @hridhyam7023 Год назад +4

    ❤❤❤❤❤❤

  • @raihanagafoor8684
    @raihanagafoor8684 Год назад +6

    💗💗

  • @Aryaa-jk3gs
    @Aryaa-jk3gs Год назад +2

    ❤❤