@@truth7350വിശ്വാസം പുഴുങ്ങി തിന്നുന്ന ആളുകൾ ആണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രി ആയിട്ട് സത്യപ്രതി ചെയ്തത്. ദേവസ്വം വിശ്വാസമുള്ള ആളുകൾക്ക് മന്ത്രി ആവാൻ സാധിക്കൂ
ചെണ്ടി ser നു പോവാൻ ഫ്ലൈറ്റും, ട്രെയിനിൽ AC, സ്ലീപ്പർ കോച്ചുകൾ ഇല്ലാഞ്ഞിട്ടാണോ... അയാൾ ജനറൽ കമ്പാർട്ട്മെന്റിൽ കയറി യാത്ര ചെയ്തതും അതൊക്കെ ഫോട്ടോയെടുത്ത് പി ആർ വർക്ക് നടത്തിയതും 😄😂
@@avinashavi1151 ഒരു മയത്തിൽ തള്ള് കുട്ടാ . 2021 ൽ ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ കിട്ടിയത് 5,35,290 വോട്ടാണ് . ഇപ്പോൾ ഈ 7 Assembly (Alathur LS) മണ്ഢലത്തിൽ നിന്ന് കിട്ടിയത് ഇത്രയാണ് 4,03447 Votes . 1,31,843 വോട്ടിന്റെ കുറവാണു ഇടത്തപക്ഷത്തിന്നു ... 🤣 ഇടതു പക്ഷത്തിന്റെ ഒരു ലക്ഷം വോട്ട് കോൺഗ്രസിന് പോകാതെ ബിജെപിയിലേക്കു പോയത് കൊണ്ട് മാത്രം ജയിച്ച ജനനായകൻ രാധാകൃഷ്ണൻ മാസ്സ് 🤭
പാർലമെന്റ് തറ ഒക്കെ നന്നായി ക്ലീൻ ചെയ്യണേ. പാർലിമെന്റിൽ അവർ ഹിന്ദി പറയുമ്പോൾ കീഴ് ശ്വാസം വിടാൻ മറക്കേണ്ട കേട്ടോ. കേരളത്തെ ഒലത്തിയതിന് നന്ദി ഒണ്ട് കേട്ടോ.
സഖാവെ ലളിത ജീവിതം നയിക്കുന്നവരെയും അഴിമതി നടതത്തവരെയും കേരള ജനതക്ക് താൽപര്യമില്ല പച്ച കള്ളവും ജയിച്ച് കഴിഞ്ഞാൽ എങ്ങിനെ കശുണ്ടാക്കം എന്ന് ചിന്തിക്കുന്ന വർക്കാണ് ഇവിടേ മാർകെറ്റ് മാധ്യമങ്ങൾക്കും അവർ മതി ഇന്ന് ഈ റിപ്പോർട് kodutha മാധ്യമം തന്നെ ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എന്താണ് കൊടുക്കാൻ പോകുന്നത് നമുക്ക് അറിയാം
ഇവിടെയാണെങ്കിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്ന് എങ്കിലും പറയാമായിരുന്നു.....ഇതിപ്പോ ഡെൽഹി പോയി ഒറ്റക്കിരുന്ന് കോട്ടുവാ വിടാം...😅.... പ്വാവം കിരണഭൂതൻ നൈസായി ഒതുക്കി....
ഞാനൊരു രാഷ്ട്രീയ പാർട്ടിക്കാരനല്ല എങ്കിലും സഖാവ് അവിടെ ചെന്നിട്ട് എന്തെല്ലാം സംസാരിക്കുന്നു എന്ന് കേൾക്കാൻ കൊതിക്കുന്നു മതേതര രാജ്യമായ നമ്മുടെ❤❤❤❤❤❤
Enkil chettan Kure paadupedum vettil chennal chilappo samsarikum😅😅😅😅😅😅😅
India is a country........
India is largest country.......
India is largest democratic country.........
മലയാളം പറഞ്ഞാൽ മതി 🤣
നിങ്ങളുടെ വാകുകളിൽ തന്നെ നിങ്ങളുടെ രാഷ്ട്രീയം വ്യക്തം ആണ് 😂😂
താങ്കൾ എങ്ങിനെ CPM ൽ വന്നുപെട്ടു എന്നത് അൽദുതം തന്നെ മറ്റ് CPM നേതാക്കളിൽ നിന്ന് വ്യത്യസ്ത കാഴ്ചപാടുള്ള നിങ്ങളെ അക്കൂട്ടർ വിശ്വിക്കില്ല
അങ്ങനെ ഒരാളെ നാടുകടത്തി 😊
ഒന്ന് മര്യാദക്ക് സംസാരിക്കടോ വിവര ദോഷി
മറ്റ് 18 എണ്ണത്തിനെ താൻ മടിയിൽ വച്ചോളൂ
അല്ല.വിജയിച്ചു ഇനി എംപി ആണ്
K radhakrishnan sarin aasamsa
Yes, pakshey janaggal anggerey rakshichu
മാന്യത സംസാരത്തിൽ നല്ലൊരു വ്യക്തിത്വo ♥️♥️
MLA ആയിരുന്ന ആളെ MP സ്ഥാനത്തേക്ക് മത്സരിക്കുവാനുള്ള റൂൾ മാറ്റണം
ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ്. പക്ഷെ ഈ സഖാവിനോട് ഒരു ഇഷ്ടം എനിക്ക് ഉണ്ട്❤
Enikkum.
പുള്ളി പോയിവരുമ്പോഴേക്കും ഇവിടെ കപ്പലും കാണില്ല കപ്പിത്തനും കാണില്ല
അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്ന്..
മരുമകന് വേണ്ടി വഴി മാറിയ ദളിതൻ പാവം.
Ano da 👟 nakki
Ninte prayogam athra sugikunnilla.... . .
Are you born from a single father, I feel doubt😢
@@RahulRaj-ji4ctഅത് കലക്കി നല്ല പച്ച മലയാളത്തിൽ പറ അവനോട് എന്നാലേ അവനു മനസിലാകൂ
Onnu poda poo mone..
@@RahulRaj-ji4ct Don't think everyone have multiple father syndrome like you undergone
നല്ല ഒരു വ്യക്തിത്വം❤
താങ്കൾ എത്ര നല്ലവൻ ആയിട്ടും കാര്യമില്ല താങ്കൾ ജനദ്രോഹികളായ നാടിന്റെ ശാപമായ ഒരു പ്രസ്ഥാനത്തിന്റെ ആളാണ്
Bjp യോ
BJPകാരനാവും
@@n.a.skandakumarn.a.skandak8146 അന്തംകമ്മി അല്ല
One of the few decent men in Kerala politics.
40 വണ്ടി പരിവാരങ്ങളും ഉള്ള ആളെ കണ്ടുപഠിക്കു
Thanthaku pirakkaayka parayellada naarri sanki
Modiyi 80 vanfikala
താങ്കളെ പോലുള്ളവർ MP സ്ഥാനത്തേക്ക് മത്സരിക്കേണ്ടിയിരുന്നില്ല
അവിടെ പോയിരുന്ന് ശരിക്ക് ഉറങ്ങാം ഭാഗ്യവാൻ
Ninte nethaavinte Pani Oosaan fhaadikkarane patoo.
Ini Delhiyil poyi jaathi parayanam
😂
ഹരീന്ദ്രന്റെ പാർട്ടിക്കാർ അവിടെ ഉറങ്ങാനാണ് പോകുന്നത് എന്ന് കരുതി എല്ലാവരും അങ്ങിനെയല്ല.
അത് പറഞ്ഞാൽ ആരു കേൾക്കാൻ അവിടെ@@sreejithu1988
കമ്മ്യൂണിസം മറക്കാത്ത ചുരുക്കം ചില കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ..... ❤
അമ്മായി അപ്പനും മരുമോനും കൂടെ ഒതുക്കി😂
A very down to earth person... wishing him all the success
മന്ത്രിസ്ഥാനം പോയതിൽ ഭയങ്കര വിഷമമുണ്ട് അത് മുഖത്ത് പ്രതിഫലിക്കുന്നുണ്ട്
ആ മന്ത്രി സ്ഥാനം ആയിരുന്നു ഒരു ഗുമ്മ്
😂😂
ipol oru tensanumilla parama sukham😂😂😂
പാവം പിടിച്ച ഒരാളെ കൂടി ഓടിച്ചു വിട്ടു😢..എന്തു കൊണ്ടും മുഖ്യമന്ത്രി ആവാൻ യോഗ്യത ഉള്ള ആൾ..എന്തൊരു എളിമ ഉള്ള മനുഷ്യൻ❤
ഇതാണ് കുഴപ്പം. വരുന്നിടത്തു കാണാം. ഒരു പ്ലാനിംങും ഇല്ല.
പിന്നെ എന്തുവാ തള്ളണോ
@@saarahm634
എന്താ ചെയ്യാൻ പോകുന്നത് എന്ന് അറിയാതെയാണോ എംപി ആയത്?
ആരെ ബോധിപ്പിക്കാൻ ആണ് ഹേ ഈ കാൽനട പ്രചരണം 🤨🫤😕😕😕😕🥱🥱🥱
അഭിവാദ്യങ്ങൾ❤️❤️❤️
എല്ലാം അനുഭവിച്ചേ ദൈവം വിടതുള്ളൂ
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോളനി എന്ന് കണ്ടുപിടിച്ചതിന് നന്ദി...
So true..😂🤣😂
അത് അനുഭവിക്കുന്നവർക്ക് മനസ്സിലാവും
@@anuranjck6496ഓ പിന്നെ...ആളുകൾക്ക് അതാണല്ലോ ഏറ്റവും വലിയ പ്രശ്നം
വെറുതെ അങ്ങനെയങ്ങ് പറഞ്ഞ് പോകരുത്. അദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങളുണ്ട്. അതിന്റെയും കൂടിയാകാം ഈ തീരുമാനം
@@surjithvs4229 . But pulli parayunna Colony vereya....Video kandille....😂🤣
Pulli British colonyvalkaranam aanu parayunnathu...🤣😂🤣
ഇനി ഡൽഹിയിൽ പാർലമെന്റിൽ ഒരു മൂലയ്ക്ക് കാണാം
😂
Athee shafiyude koode😂
നല്ല വിഷമം ഉണ്ട്... വെറുതെ ഡൽഹി യിൽ പോകുക അവിടെ പോയി ഇരുന്ന് രാഹുൽ ഗാന്ധി ക്കു ജയ് വിളിക്കുക വരുക.. 🙏🙏
Rahul ghandhi no Rahul gandi
pora ishttah ini wayanad nnu priyanka jeyichal priyanka kkum Jai vilikkendivarum paavam Radhakrishnanu 😢😢😢
ജയിച്ചതിൽ നല്ല വിഷമമുണ്ട് അല്ലേ...?
അഭിനന്ദനങ്ങൾ സഖാവേ ❤️❤️❤️
ഡൽഹിയിൽ പോയി ലാവ്‌ലിൻ കേസ് ഉടൻ എടുപ്പിക്കണം ......തിരിച്ചു കേരളത്തിൽ മുഖ്യ മന്ത്രി യായി തിരിച്ചു വരണം ....🤩🤩🤩🤩🤩
ഒന്നും പറ്റൂല്ല 👍👍👍
നോക്കാൻ ഒന്നുമില്ല സുഖമായി ഉറങ്ങാം ആനുകുല്യങ്ങൾ എല്ലാം വാങ്ങിക്കാം അതോക്കെ തന്നെ സുഖം പരമസുഖം
ഇവിടെ കാണുന്ന indecent കമൻ്റുകൾ😢😢😢
ശരിയ്ക്കും പറഞ്ഞാൽ ഓടിച്ചു വിട്ടു.
അങ്ങനെ കണ്ണിലെ കരട് നൈസായി ഡൽഹിക്ക് തള്ളി നീക്കി പ്രസ്ഥാനം ഇവിടെ നശിപ്പിച്ചു കളഞ്ഞു
എന്ത് ചെയ്യാൻ ഒരു ചായയും വടയും കഴിച്ചു ഉറക്കവും വിട്ടു പോയി, വരൂ സഹാവേ
ദൈവം കൂടെ ഉണ്ട് സാർ ജനങ്ങളും
ഇനി പാര്ലമെൻ്റ് മൂലയിൽ ,ആര,ലും.ശ്രദ്ധിക്കപ്പെടാതെ,ഉരിയാടാൻ സുഹൃതില്ലാതെ,,,,,,,പാവം
❤
താങ്കൾ ഇവിടെ മന്ത്രിയായിരുന്നാൽ മതിയായിരുന്നു എന്തായാലും ചരിത്രപരമായ തീരുമാനമെടുത്തിട്ടാണ് പടിയിറങ്ങുന്നതിൽ അഭിമാനമുണ്ട്
അഭിവാദ്യങ്ങൾ 🙏
അങ്ങനെ പുള്ളിയെ നൈസ് ആയി അങ്ങ് ഒതുക്കി . എന്ത് കൊണ്ടും അടുത്ത cm ആവേണ്ട ആൾ ആണ് ......
ദേവസ്യത്തിൽ നിന്നും അവിശ്വാസി പുറത്തായി
Chanakam spotted
വിശ്വാസം പുഴുങ്ങി തിന്നാൽ മതി
Enthadooo. Manushyan aayii chinthikatat he is a good humane
@@truth7350വിശ്വാസം പുഴുങ്ങി തിന്നുന്ന ആളുകൾ ആണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം മന്ത്രി ആയിട്ട് സത്യപ്രതി ചെയ്തത്.
ദേവസ്വം വിശ്വാസമുള്ള ആളുകൾക്ക് മന്ത്രി ആവാൻ സാധിക്കൂ
The guy famously said, You need my money, but descrminate me based on my caste. He thinks Devasom/tax payers Money is in his own pocket.
താങ്കൾ സംസാരിക്കുമ്പോൾ സാധാരണക്കാരന് മനസ്സിലാവും😊 താങ്കളുടെ ശബ്ദം ഈടർന്നു
പാർലമെന്റിൽ , 540 ൽ 520 പേർക്കും മനസിലാകാത്ത മലയാളത്തിൽ സംസാരിച്ചു തകർക്കണം, അത് കണ്ട് കേരളത്തിലെ സഖാക്കൾ മാത്രം രോമാഞ്ചം കൊള്ളണം
Very true
avnmark hindil samsarikm enkl namuk malayalathilum samsarikm
അവിടെ ട്രാൻസ്ലേഷൻ എന്ന ക്രമീകരണം ഉണ്ട്
ഇംഗ്ലീഷിൽ പറയണം എന്ന് ഒരു നിലയും ഇല്ല
നീയൊക്കെ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്. അവിടെ ലൈവ് ട്രാൻസ്ലേഷൻ ഉണ്ട്. ഇംഗ്ലീഷ് തന്നെ പറയണം എന്ന് ഒരു നിയമവും ഇല്ല.
മമ്മദിന് വിവരമില്ലെന്നുള്ളകാര്യം നാട്ടുകാരെ മുഴുവൻ അറിയിച്ചല്ലോ വിവിര ദോഷി മമ്മദേ മക്കളെ എങ്കിലും പഠിക്കാൻ വിടണം.
ഒരു.. നല്ല.... മന്ത്രി... നമുക്കു...പോയി....
ചിരിക്കുന്ന.... മന്ത്രി....
നല്ല oru😁വ്യക്തിയാണ് രാധാകൃഷ്ണൻ സർ
ആകെ കൈമുതലായിട്ടുള്ളത് ജാതി കാർഡ് മാത്രമാണ് '
Have you ever met him? I have met him once and he is a very genuine person. Don’t imagine things.
ഡെല്‍ഹിയില്‍ പോയി വെറുതെ സുഗമമായി ഇരിക്കാം
കൂടെ വരുന്നവരെ നോക്കരുത് അവരു കഴിഞ്ഞ പ്രാവശ്യം പോലെ ആയിരിക്കും
വിളക്ക് പിടിക്കാൻ കൊടുത്തില്ല എന്ന പരാതി പരിഹരിക്കാതെ ആണ് പോകുന്നത്
മന്ത്രി ആയി ഇരുന്ന ഒരാളെ പണി കൊടുത്തു വിട്ടു
എന്തൊക്കെ പ്രഹസനങ്ങൾ.. ഇങ്ങേർക്ക് കയറാൻ ഒരു ഓട്ടോ പോലും ഇല്ലേ...
ചെണ്ടി ser നു പോവാൻ ഫ്ലൈറ്റും, ട്രെയിനിൽ AC, സ്ലീപ്പർ കോച്ചുകൾ ഇല്ലാഞ്ഞിട്ടാണോ... അയാൾ ജനറൽ കമ്പാർട്ട്മെന്റിൽ കയറി യാത്ര ചെയ്തതും അതൊക്കെ ഫോട്ടോയെടുത്ത് പി ആർ വർക്ക് നടത്തിയതും 😄😂
Ini sentimental il pidichale janangale munnil pidichu nilkan pattuuuu
Illada, nee oru auto vilichu kodukku
ഒരു കാറിൽ വന്നാൽ ആഡംബരം നടന്നാൽ പ്രഹസനം... താനൊക്കെ ഇത്രേ വില അർഹിക്കുന്നുള്ളൂ
Suresh gopi cheythal nallath karyam bakki vere aarelum cheythal mosham allw
Ee vrithi ketta mind mattathe neeyonnum marilla
Cash കൂടുതൽ കിട്ടും 👍👍👍
കൊള്ളാവുന്നവരെ ഒക്കെ കേരളത്തിന് പുറത്തേക്കു പറഞ്ഞു വിടുന്നു...
Great👍
BJP 1 ലക്ഷം അധിക വോട്ട് നേടിയത് കൊണ്ട് മാത്രം വിജയിച്ച ശകതനായ നേതാവ് 🤣
കൂടെ കോൺഗ്രസുകാർ കാലുവാരുകയും ചെയ്തു
Ok da allathe aalude janapinthuna kondalla 😂
Onnu podoo aalu jannasamadhan aayonda jeyiche allathe sarasu vote pidichondalla
@@avinashavi1151 athe bayagara janasamathan aayondu aanuu , BJP avide 1 lakh votte vardhipichathu 🤣
@@lachusgallerya oh sheri madam 😂 avide ldf vote poyittundo nokku enittu para
@@avinashavi1151 ഒരു മയത്തിൽ തള്ള് കുട്ടാ . 2021 ൽ ആലത്തൂർ അസംബ്ലി മണ്ഡലത്തിൽ കിട്ടിയത് 5,35,290 വോട്ടാണ് . ഇപ്പോൾ ഈ 7 Assembly (Alathur LS) മണ്ഢലത്തിൽ നിന്ന് കിട്ടിയത് ഇത്രയാണ് 4,03447 Votes . 1,31,843 വോട്ടിന്റെ കുറവാണു ഇടത്തപക്ഷത്തിന്നു ... 🤣 ഇടതു പക്ഷത്തിന്റെ ഒരു ലക്ഷം വോട്ട് കോൺഗ്രസിന് പോകാതെ ബിജെപിയിലേക്കു പോയത് കൊണ്ട് മാത്രം ജയിച്ച ജനനായകൻ രാധാകൃഷ്ണൻ മാസ്സ് 🤭
ഇവടെ ആണെങ്കിൽ മിണ്ടിയും പറഞ്ഞും ഇരിക്കാൻ കുറേ ആളുകൾ ഉണ്ട്... 🙄അവടെ പോയാൽ മാമന്റെ അവസ്ഥ 😢 മിണ്ടിയാലും പ്രശ്നം മിണ്ടിയില്ലെങ്കിലും പ്രശ്നം 😢
അവിടത്തെ ദൗത്യം... ഹിന്ദി നഹി മാലൂം.. ഹം മലബാറിഹൂം.. തോടാ തോടാ ഹിന്ദി മാലും.
ഇനി ഇങ്ങോട്ട് വരണ്ട അങ്ങോട്ട് പോയിട്ടും ഒരു കാര്യം ഇല്ല🤣🤣
പാർലമെന്റ് തറ ഒക്കെ നന്നായി ക്ലീൻ ചെയ്യണേ. പാർലിമെന്റിൽ അവർ ഹിന്ദി പറയുമ്പോൾ കീഴ് ശ്വാസം വിടാൻ മറക്കേണ്ട കേട്ടോ. കേരളത്തെ ഒലത്തിയതിന് നന്ദി ഒണ്ട് കേട്ടോ.
ദില്ലിയിൽ പോയിട്ടും ഒരു കാര്യവും ഇല്ല
ആലത്തൂർ കാരെ ബുധിമോശം കാണിച്ചു... എവിടെ നിങ്ങളുടെ സകാവ് 😅
Delhi പാർലമെൻ്റിൽ തിളങ്ങും നിൽക്ക്
പാർലമെന്റിൽ പോയി എന്ത് ചെയ്യാനാണ് ?
അങ്ങനെ കാരനഭൂതൻ എത്ര നേതാക്കളെ ഒതുക്കി ഈ ഒരു ഇലക്ഷൻ വഴി. കാഞ്ഞ ബുദ്ധി തന്നെ😂
ചൊറിയും കുത്തി ഇരിക്കാം
ഒരു അവിശ്വാസി ഒഴിവായി.... ഇനി പകരം ആരാണാവോ?..
എല്ലാ രാഷ്ട്രീയക്കര്ക്കുമുള്ള. മതൃക ❤❤❤❤❤❤❤❤
അടുത്ത മുഖ്യമന്ത്രി ആകേണ്ട രാധാകൃഷ്ണൻ ഒന്നുമല്ലാതെ പടിയിറങ്ങി ഡൽഹിയിലേക്ക് യാത്രയാകുന്ന ഒരവസ്ഥ
അതിന് ജയിക്കും എന്ന് ഉറപ്പുണ്ടോ
ഓടി രക്ഷപെടുന്ന സന്തോഷം.
നല്ല മനുഷ്യൻ...ഇദ്ദേഹത്തെ പിണറായി ഒതുക്കിയതാണ്.
🙏🏻
*ഭാഗ്യവാൻ.ഇത്രയും കാലം മന്ത്രിയെന്ന നിലക്ക് ചില കുനിഷ്ട് ചോദ്യങ്ങളുമായി വരുന്ന മാധ്യമക്കാരോടെങ്കിലും നാവനങ്ങി എന്തേലും ജോലി ചെയ്യണമായിരുന്നു. ഇനിതൊട്ട് അതുപോലും വേണ്ട. കിമ്പളത്തിനു കിമ്പളം(സോറി ശമ്പളം)എണ്ണിയാലൊടുങ്ങാത്ത ആനുകൂല്യം.*
*നീ.പൊന്നപ്പനല്ലെടാ*
*തങ്കപ്പൻ,തങ്കപ്പൻ*
കനൽ ഒരു തരി ഇനി ഡൽഹിയിൽ
യാതൊരു ആവശ്യവുമില്ലാതെ എംപി ആകേണ്ടി വന്ന ഒരു മന്ത്രി
താൻ പാർലമെന്റിൽ പോയിട്ട് ഒന്നും ഉണ്ടാക്കിൽ ഇല്ല.... വിവരം വേണ്ട 😂😂😂
ഒരു പാവം നിർഗുണൻ.... നാടിന് ഒരു ഗുണവുമില്ല ഒരു ദോഷവും ഇല്ല... ചുമ്മാ ഒരു എംപി 😢
No plans, nalla MP 😂
ചിരിപ്പിക്കല്ലേ 😃
ഭാവിയിലെ cm 🤔... ആകേണ്ടിയിരുന്നു... ഇപ്പോ മുട്ട കൊടുത്തൂ കരുവാട് വാങ്ങി ഒതുക്കി 🤔
പിണറായി വിജയനെ hug ചെയ്യുമോ ദിവ്യ മാഡം... ഇല്ലെങ്കിൽ എന്ത് കൊണ്ട്
Gentleman 🙏🏻
❤❤❤❤❤🤝🤝🤝🤝
Nething is permanent.but his humanity in our heart as a chaillakara native❤
Very nice man decent politician❤❤
Super 👌 👍
പാവത്തിനെ ഒതുക്കികളഞ്ഞില്ലേ…..?😇😇ദുഷ്ടന്മാർ….
സത്യത്തിൽ ഇതുപോലെ ഉള്ള ആളുകളെ ഡൽഹി ക്ക് വീട്ടിട്ട് എന്തു ചെയ്യാനാ പാവത്തിനെ ഒരു വടയും ചായയും പോലും പറഞ്ഞു വാങ്ങി തിന്നാൻ ഭാഷ അറീല....😂
അവിടെ ചേലക്കരകാരന്റെ ഹോട്ടലുണ്ട് ഇഡ്ഡലിയും വടയും ഒക്കെ കിട്ടും . ഇദ്ദേഹത്തിന്റെ അയൽവാസിയാണ്😂
@@zzz9733 ആ ഹോട്ടൽ ല് തന്നെ ഇടലയും വടയും തിന്ന് കേടാകുന്നത് ആണ് നല്ലത് അല്ലാതെ, വേറെ എങ്ങോട്ടും പോവാൻ പറ്റില്ല 😄😄
ചായ കിട്ടും 😄
Adhehathinu Hindi ariyaam.
@@vijayanc.p5606 അയാൾ തന്നെ reporde ചോദ്യത്തിന് ഇല്ല ഹിന്ദി അറീല അവിടെ പോയി mannage ചെയ്യാം എന്നാ പറയുന്നേ..
കുറച്ച് അമ്പലത്തിലെ തീർത്ഥം തരട്ടെ X സ്പിക്കറെ
അടുത്ത അടുപ്പിലെ കനൽ തരി 😂😂😂😂
പാവം മന്ത്രിപണി പോയി, ഇനി ഡൽഹിയിൽ ആര് Mind ചെയ്യാൻ 😞
വല്ലാത്തൊരു ചെയ്തായിപ്പോയി.
സഖാവെ ലളിത ജീവിതം നയിക്കുന്നവരെയും അഴിമതി നടതത്തവരെയും കേരള ജനതക്ക് താൽപര്യമില്ല പച്ച കള്ളവും ജയിച്ച് കഴിഞ്ഞാൽ എങ്ങിനെ കശുണ്ടാക്കം എന്ന് ചിന്തിക്കുന്ന വർക്കാണ് ഇവിടേ മാർകെറ്റ് മാധ്യമങ്ങൾക്കും അവർ മതി ഇന്ന് ഈ റിപ്പോർട് kodutha മാധ്യമം തന്നെ ചേലക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എന്താണ് കൊടുക്കാൻ പോകുന്നത് നമുക്ക് അറിയാം
ഇവിടെയാണെങ്കിൽ ഇങ്ങനെ ഒരു മന്ത്രി ഉണ്ടെന്ന് എങ്കിലും പറയാമായിരുന്നു.....ഇതിപ്പോ ഡെൽഹി പോയി ഒറ്റക്കിരുന്ന് കോട്ടുവാ വിടാം...😅.... പ്വാവം കിരണഭൂതൻ നൈസായി ഒതുക്കി....
അറിഞ്ഞില്ല നിൻറെ അച്ഛനാണെന്ന്
ഉപതെരെഞ്ഞെടുപ്പിന്റ ചെലുവ് ആരു വഹിക്കും
Wayanado
Appol wayanad??
Appo palakkad Wayand kpcc and Aicc vahikkumo😂😂
നിന്റെ അപ്പൻ വഹിക്കും
വിജയൻ
2024 is one of 2019. Your voice at the Parliament would be that of Kerala.The favourabe situation is the availability of 2 ministers.All the best.
Wishing you all the success
ഈ മന്ത്രിസഭയിലെ നല്ലതെന്ന് പറയാൻ പറ്റിയിരുന്ന ആൾ
എന്ത് ചെയ്യാൻ......ഉണ്ണുക, ഉറങ്ങുക. അത്ര തന്നെ 😅
A true leader
Good blisse
നിങ്ങളെ ബലി കൊടുത്തത് ആണൊ...all the best... ഡൽഹിയിൽ പോയി ഉറങ്ങാം 😂