ഡേവിഷേട്ടൻ പറഞ്ഞത് വളരെ സത്യമാണ് എപ്പോ വിളിച്ചാലും പുള്ളി ഫോൺ അറ്റൻഡ് ചെയ്യും കൃത്യമായിട്ട് ഒരു മടുപ്പും കൂടാതെ നമ്മുടെ ചോദ്യങ്ങൾക്കൊക്കെ വളരെ മാന്യമായി മറുപടി തരികയും ചെയ്യും വിലയും വളരെ മാന്യമായിട്ടുള്ളതാണ്
Bro, bad service Aanu ivide ninnum kittunnathu... Bad behavior 🥴ഉം ഞാൻ ഈ ഷോപ്പിൽ പോയിരുന്നു brode ചാനലിൽ video കണ്ടിട്ടാണ് വരുന്നതെന്ന് പറഞ്ഞു ...., അതും ഒരു പാട് ദൂരം train വിളിച്ചു ആണ് ഈ ഒരു ഷോപ്പിലേക്കു വന്നത് , ഒരു 2.1 amplifier വേദിക്കാനാണ് പോയത് ,സാധനം കിട്ടി ബ്രോടെ channel നെയിം പറഞ്ഞാൽ special discount കിട്ടുമെന്ന് പ്രേതീക്ഷിച്ചു, പക്ഷെ പ്രേതീക്ഷ തെറ്റി!എന്നിട്ടും എനിക്ക് discount എന്ന് പറഞ്ഞു തന്നത് വെറും 50😂 രൂപ,എനിക്ക് ഈ ഒരു ഷോപ്പിലേക്കു വരാൻ തന്നെ വേണം 180 രൂപ ബാക്കി ചിലവ് വേറെയും,അപ്പൊത്തന്നെ മനസിലാക്കാം ഞാൻ എത്ര ദൂരത്തു നിന്നാണ് വന്നതെന്ന് ഞാൻ പറയട്ടെ ഈ ഷോപ്പിൽ എല്ലാം വില കൂടുതലാണെന്നൊരു തോന്നൽ 🤔, നിങ്ങൾ ഒരു sound system നോക്കുന്നുണ്ടെങ്കിൽ നല്ലണം നോക്കി ഉറപ്പു വരുത്തിയ ശേഷം വെടിക്കുക , എന്നെപോലെ പറ്റിക്കപ്പെടേണ്ട , പിന്നെ ഇവിടെ നിന്നും മേടിക്കുന്ന assembled പ്രോഡക്ടിനു ഇവരുടെ വക warranty യോ garanty യോ കിട്ടത്തില്ല..... മടുത്തു gys ഇനി ഞാൻ ഈ ഷോപ്പിലേക്കു പോകില്ല, കാരണം ഒരുപാടു വലച്ചു എന്നെ, ലോക്കൽ product തന്നു പറ്റിക്കാൻ നോക്കി, ഈ ഒരു comment ഇല്ല വീഡിയോയുടെയും comment boxil ഉണ്ടാകും 👍അപ്പൊ ok byy....🖐️ഇനിയും പറയാൻ ഒരുപാട് ഉണ്ട് 👀 ഇതന്നെ എഴുതാൻ ഒരു മണിക്കൂർ എടുത്തു 😂

Ellam oru craz anu Davis chetta
Eppol kanicha long speaker box(2)ethre price varum with amblifier
Davis atten super Anu👍
Davis chettan muthanu...2 ,3 item vangiyittund. Super
Joy
Chettanu msg ayichittu edukunnilla
Reply thannilla😥
Viliku edukum
Davis ettan poliyaanu 😘😘😘😘
മിനി മിക്സർ എൻ്റെ കൈവശം ഉണ്ട്. നല്ല മികസ്ർ ആണ് -
Location onnu idavoo
ഇത് 60വാട്ട് per ചാനെൽ ഉള്ള asumbled transistor amplifiernu മാച്ച് ആണോ
instead of watt check for its impedence(ohms)
hello sir wr v can buy audioex brand amplifiers.. .
Thrissur post office road lakshmi electronics. Number Discription box
In thrissur Kerala...sir I need the name of proper city name....
@@AnilKumar-zm4is post office road, Pls call directly
വാട്ട്സ് കൂടെ പറയാമായിരുന്നു
Audioex 5.1 Amplifire ന് എത്ര വിലയാകും
Evida place
5.1 ഒരു ഹോം തിയേറ്റർ ചെയ്യണം എത്ര ആകും സബ് 12 ഇഞ്ച് jbl ആണ് ഒന്നും പറയുമോ
ലക്ഷ്മി 😍😍ഡെവിസേട്ടൻ 👍👍
Assembly amplifier anu undakunathu egilum sonyude onwerini pollum ella etra head weight
Supar
👍👍👍
Super 👏👏👍
Price
Please call directly
ചില സ്ഥലത്ത് ₹ 9000/-
സൂപ്പർ 👍👍👍👍👍
Super👌🤩🤩🤩
Ith evide
THRISSUR post office road
🥰🥰super🥰💕💕💕💕
Home delivery unda
Ys
I’m working in oxion who is smart amplifier , wireless speaker, IP PA SYSTEMS solutions provider and
മൊബൈൽ നമ്പർ പ്ലീസ്
Audioex center speaker horizontal aayi design ചെയ്താൽ നന്നായിരുന്നു.
it’s u can fitting wall any position
Devisettan
Bro, bad service Aanu ivide ninnum kittunnathu... Bad behavior 🥴ഉം ഞാൻ ഈ ഷോപ്പിൽ പോയിരുന്നു brode ചാനലിൽ video കണ്ടിട്ടാണ് വരുന്നതെന്ന് പറഞ്ഞു ...., അതും ഒരു പാട് ദൂരം train വിളിച്ചു ആണ് ഈ ഒരു ഷോപ്പിലേക്കു വന്നത് , ഒരു 2.1 amplifier വേദിക്കാനാണ് പോയത് ,സാധനം കിട്ടി ബ്രോടെ channel നെയിം പറഞ്ഞാൽ special discount കിട്ടുമെന്ന് പ്രേതീക്ഷിച്ചു, പക്ഷെ പ്രേതീക്ഷ തെറ്റി!എന്നിട്ടും എനിക്ക് discount എന്ന് പറഞ്ഞു തന്നത് വെറും 50😂 രൂപ,എനിക്ക് ഈ ഒരു ഷോപ്പിലേക്കു വരാൻ തന്നെ വേണം 180 രൂപ ബാക്കി ചിലവ് വേറെയും,അപ്പൊത്തന്നെ മനസിലാക്കാം ഞാൻ എത്ര ദൂരത്തു നിന്നാണ് വന്നതെന്ന് ഞാൻ പറയട്ടെ ഈ ഷോപ്പിൽ എല്ലാം വില കൂടുതലാണെന്നൊരു തോന്നൽ 🤔, നിങ്ങൾ ഒരു sound system നോക്കുന്നുണ്ടെങ്കിൽ നല്ലണം നോക്കി ഉറപ്പു വരുത്തിയ ശേഷം വെടിക്കുക , എന്നെപോലെ പറ്റിക്കപ്പെടേണ്ട , പിന്നെ ഇവിടെ നിന്നും മേടിക്കുന്ന assembled പ്രോഡക്ടിനു ഇവരുടെ വക warranty യോ garanty യോ കിട്ടത്തില്ല..... മടുത്തു gys ഇനി ഞാൻ ഈ ഷോപ്പിലേക്കു പോകില്ല, കാരണം ഒരുപാടു വലച്ചു എന്നെ, ലോക്കൽ product തന്നു പറ്റിക്കാൻ നോക്കി, ഈ ഒരു comment ഇല്ല വീഡിയോയുടെയും comment boxil ഉണ്ടാകും 👍അപ്പൊ ok byy....🖐️ഇനിയും പറയാൻ ഒരുപാട് ഉണ്ട് 👀 ഇതന്നെ എഴുതാൻ ഒരു മണിക്കൂർ എടുത്തു 😂
കോൺടാക്ട് നമ്പർ ഒന്ന് തരുമോ
9846954558
@@wilfredhub7491 shop number annooo
ഫോൺ നമ്പർ തരുമോ.
Davis chettans phone no please.
Pls check Discription box
Phone no please for the shop
cont no pls
Cod ഉണ്ടോ bro
Number pls