കണ്ടോ കണ്ടോ ചിറക്കൽ ശ്രീഹരിയുടെ പെണ്ണു വരുന്നത് പൊളിച്ചു എത്ര വട്ടം കണ്ടാലും മതിവരാത്ത ഒരു സ്കിറ്റ് അശ്വിനി ചേട്ടനും അരുൺ ചേട്ടനും കലക്കി പൊളിച്ചു തിമിർത്തു വാക്കുകളില്ല പറയാൻ
ഇത്രയും മനോഹരമായ ഒരു സ്ക്രിപ്റ്റ് ഞാൻ ഈ അടുതിടക്ക്‌നും കണ്ടാട്ടില്ല അതും നല്ല content ഓട് കൂടി ബോർ അടിപ്പികാത് വളരെ ലളിതമായ ഒരു അവതരണം.6 നിമിഷം കൊണ്ട് ഇപ്പോഴത്തെ തലമുറയെ വലിച്ചു കീറി കാണിക്കുന്നു.Personally
ലേഡീസിന് പൊതുവായിട്ടു വേണ്ടത് ഫ്രീഡം ആണ് ഏട്ടാ.. അത് ചേട്ടൻ തരും, ഷോൾ നേരെ ഇട് 😂😂😂 Suuuuuper 💕💕💕💕💕 ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️ 👌👌👌👌👌👌👌👌 ഇതുവരെ കണ്ടതിൽ വച്ചു super script 👍
അടിപൊളി ആയിരുന്നു ചേട്ട നിങ്ങൾ രണ്ട് പേരും സൂപ്പർ ആയിരുന്നു ഏറ്റവും ഇഷ്‌ട ത് ഡിഫറെൻറ് ആയിടുള്ള ആ ഡയലോഗ് ആയിരുന്നു ഒന്നും പറയാൻ വാക്കുകൾ കിടുന്നില്ല നന്നായിരുന്നു god bless you
അശ്വിൻ ബ്രോ കലക്കി രണ്ടുപേരും തകർപ്പൻ പ്രകടനം കഴിഞ്ഞ ദിവസം നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു. ഇനിയും ഒരുപാട് വേദികളിൽ ചിരിയുടെ വിരുന്നൊരുക്കാൻ സാധിക്കട്ടെ. സ്കൂൾ ഓഫ് ഡ്രാമയുടെ സ്വകാര്യ അഹങ്കാരം ഭാവിയുടെ ഹാസ്യ സാമ്രാട്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤❤❤❤❤
ചിരിയോ ചിരിയിലെ ഇടിവെട്ട് സാനം ഇത് വരെ ഇതാ അടിപൊളി സാനം കണ്ടിട്ടേ ഇല്ല മികച്ച അഭിനയം അശ്വിൻ 😂 ചിരിച്ചു ചിരിച്ചു ഒരു വിതം ആയി നസീർക്കാ അധ്യായീട്ടാ ഇങ്ങനെ ചിരിക്കുന്നേ
ഇതുപോലുള്ള പരിപാടികൾ ഇനിയും ഒരു ജിജി ബംബർ അമ്പർ ചിരിയിൽ വരട്ടെ മനസ്സിന് ഭയങ്കര സന്തോഷവും ഒരുപാട് വിഷമം അനുഭവിച്ചിരുന്ന ആളുകൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
കലിപ്പന്റെ കാന്താരി.. 🤣 ഉണ്ടക്കണ്ണിടെ താടിക്കാരൻ.. 🤣
പിസ് പിസ് ചിക്ക് ചിക്ക് ബു൦ ബു൦ ബാ.. 🤣
ഇജ്ജാതി സ്കിറ്റ് കിടിലൻ 🔥 രണ്ടു പേരും പൊളിച്ചടുക്കി 🥳
Hi chattambees😍😍😍
Chattambees😍uireeee
Hi chattambees♥️♥️
Hii
Hi chattambees
😀😀😀😀കോമഡിയായിരുന്നെങ്കിലും സത്യത്തിൽ ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ട്രാജഡികളാണ് ഈ അവതരിപ്പിച്ചത് ....അഭിനന്ദനങ്ങൾ
Perfect
സത്യം
Anubhavam 😊
correct
True
സമകാലിക വിഷയം ഇത്രയും ഭംഗി ആയി തമാശ രൂപത്തിൽ സ്കിറ്റ് ആയി കാണിച്ചു !! Good job guys !!
ruclips.net/video/7R_5htHvyJo/видео.html🤣😜
Yes really
S
10,15 വട്ടമെങ്കിലും കണ്ടിരിക്കും, എത്ര കണ്ടട്ടും മതിയാവണില്ല🤣ചിരിച്ച് ചിരിച്ച് വയ്യാണ്ടായി🤣🤣🤣
Oru mayathil tall bro
@@shameermemmu6599.
@@shameermemmu6599 തള്ളൽ ഒന്നും ആരിക്കില്ല ബ്രോ, ഞാനും കുറെ കണ്ടു 🤣
Sathyam
ഞാനും ഒരുപാട് തവണ കണ്ടു 🥰🥰🥰🥰
ഏന്റെ പ്രിയ സുഹൃത്തുക്കളായ അരുണിനും അശ്വിനും ഒരുപാട് അഭിനന്തങ്ങള്‍ നേരുന്നു😍🙌
Hiiii
🤣🤣🤣💥💥💥
❤❤
Nigal okke ingana kuttikalem pattich nadanoo😂😂😂
2alum instayill okke polikunindalloo ini channel koodi keri kath
എനിക്കു ഏറ്റവും ഇഷപ്പെട്ടത് കാന്താരിയുടെ സൗന്ദര്യം ആണ് ❤️❤️❤️
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
😍😍😍😍🤩
Kalla kozhi
@@VintageVibes njn sub cheyth
🥰🥰🥰🥰🥰🥰🥰🥰🥰
കലിപ്പന്റെയും കാന്താരിയുടെയും അണ്ണാക്കിൽ അടിച്ചു കൊടുത്ത സ്ക്രിപ്റ്റ് 😆എജ്ജാതി സാനം പൊളിച്ചു 💕🤙
Correct 💯
@@aryavishnu3101 അതാണ് 😆😆😆
ruclips.net/video/YUeZSuS2nCA/видео.html
yes perfect
Kalippante Andi😂😂
കലിപ്പന്റെ കാന്താരി😂
Hy 😍😌
😂
Ooi
Thanku dear
Hai lam your fan
Chechi home tour ഹോമിന് ഉള്ള കാണിച്ചില്ല കാണിക്കുമോ
ദൈവമേ ചിരിച്ചു ചത്തു... ഇജ്ജാതി.... Vere Level Man..... ❤
😂
Sathyam
🥵
Channel name : shorts and music sm
Category : songs , status..
Keep supporting💓
അയ്യോ രക്ഷയുമില്ല ചിരിച്ചു ചിരിച്ചു ചത്തു
അശ്വിൻ ഒരു എപ്പിസോഡ് പോലും വെറുപ്പിച്ചിട്ടില്ല അടിപൊളി നല്ല കഴിവുള്ള കലാകാരൻ ആണ് 😍
💓💓💓🤘
Newgen പ്രണയത്തെ പൊളിച്ചു അടുക്കി.... തകർപ്പൻ സമൂഹ്യ വിമർശനം.... 👍
അശ്വന് . എത്ര അഭിനന്ദിക്കണം എന്ന് അറയില്ല.
Thankuu
ഇതിപ്പോ ഒരു പത്താമത്തെ വട്ടാ ഞാൻ കാണണേ.... എന്തൊരു adar perfomance മച്ചാന്മാരെ.... വാറ്... വേറെലെവൽ item
ഞാനും 💪
@@aaentertainspulladvision9736 njnum
ഞാനും
Yes
സമകാലിക വിഷയങ്ങളെ കോമഡി യിലൂടെ അതിഗംഭീരമായി അവതരിപ്പിച്ച രണ്ട് കലാകാരന്മാർക്കും എൻറെ വക ബിഗ് സല്യൂട്ട്
അശ്വിൻ ചേട്ടനും കൂടെയുള്ള ചേട്ടനും പൊളിച്ചടുക്കി...ഉണ്ടകണ്ണിയുടെ താടിക്കാരൻ...😁😂ചിരിച്ചു ഒര് വഴിയായി,അശ്വിൻ ചേട്ടൻ ഫാൻസ് പവർ കാണിക്ക്... 🔥🔥🔥
😍😍😍😍
145 aavan sahayikkumo
@Master Dude @ shanz enteth cheyyo ennaal cheyyam
15 aavan sahayiko😀
ruclips.net/video/honkqzoTh58/видео.html
കണ്ടോ കണ്ടോ ചിറക്കൽ ശ്രീഹരിയുടെ പെണ്ണു വരുന്നത് പൊളിച്ചു എത്ര വട്ടം കണ്ടാലും മതിവരാത്ത ഒരു സ്കിറ്റ് അശ്വിനി ചേട്ടനും അരുൺ ചേട്ടനും കലക്കി പൊളിച്ചു തിമിർത്തു വാക്കുകളില്ല പറയാൻ
അശ്വിൻ നല്ല ഭാവിയുള്ളൊരു കലാകാരനാണ് ❤️
ഇതിനൊക്കെ dislike അടിച്ചവർ കലിപ്പൻമാരും കാന്താരികളും ആയിരിക്കും.... അശ്വിൻ ചേട്ടാ ഇതുപോലുള്ള സ്കിറ്റ് ഇനിയിറക്കരുത് കാരണം ചിരിച്ചു ചിരിച്ച് ശ്വാസം മുട്ടി.ഹോ. വായൊക്ക വേദനിക്കുന്നു.അരുൺ ചേട്ടൻ കട്ടക്ക് നിന്നു.👏👏👏
Thankuuu
ഞാൻ ചിരിച്ചു മരിച്ചു 😪
വാരി എടുത്ത് നിലത്തടിച്ച് kalippanmaare.
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
😆😆😆
ന്റെ പൊന്നോ 😂😂
Ashii's vlog❤️❤️
Ikka.. 😻
😍
Ind vs pak T20 world cup Highlights
ruclips.net/video/fAyq0pr-7uE/видео.html
ruclips.net/video/YUeZSuS2nCA/видео.html
ഗോൾഡൻ ബമ്പർ കൊടുക്കാൻ എന്ത് കൊണ്ടും അർഹമായ skit അശ്വിൻ വരുമ്പോൾ അത് ഒരു വെടിച്ചിൽ ഐറ്റംയിരിക്കും ❤️
😍👏🤝🙏👌🤩
മതി വരുന്നില്ല കണ്ടിട്ടും കണ്ടിട്ടും അപാരം അശ്വിന് ഇഷ്ടം Love You
ഒരു സ്കിറ്റ് കണ്ടിട്ട് ഇത്രെയും ചിരി ച് ഇല്ല😂😂
കലിപ് ൻ്റേ കാന്തിരി
അശ്വിൻ അരുൺ ❤️❤️
Athrekkum chiri vannoo
കോപ്പാ
Parila comedy 🎭
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല.. അത്രക്കും മികച്ച പെർഫോമൻസ് ❤❤
രണ്ടു പേരും രക്ഷയില്ല..... 🥳🥳🥳4 days കൊണ്ട് 2.9 millian views poli...
ruclips.net/channel/UC8YXlR4r518fwTrN_1RCTrg
Njan othiri thavana kandu
ഇപ്പോഴത്തെ സാഹചര്യത്തിന് പറ്റിയത് റീൽസോളി 😆
ruclips.net/video/tHILL9T0gqg/видео.html
ചേട്ടന് കലിപ്പില്ലെ .. ചേട്ടന് bullet ഇല്ലേ
ഇജ്ജാതി 😂
ഇത് പോലുള്ള സ്കിറ്റുകളാണ് വരേണ്ടത് 😍❤
ചിരിച്ചു ഒരു വഴിയായി 😆😂
ruclips.net/video/tHILL9T0gqg/видео.html
ഒര് രക്ഷയില്ല അശ്വിൻ അരുൺ ചിരിച്ച് കുടൽ പുറത്തായി blessed talent👌🌹🌹🌹
Sooper
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
കുടൽ എടുത്ത് അകത്തിട്, 😝😝
@@VintageVibes cheythu kto
ഇതിനെ വെല്ലാൻ ഒരു സ്കിറ്റ് ഇനി ഈ പ്രോഗ്രാമിൽ അസാധ്യം... എത്ര തവണ കണ്ടെന്നു അറിയില്ല.. പൊളിച്ചു... ❤❤❤👍👍👍🤘🤘
ഞാനും ❤️❤️❤️❤️❤️
Njanum no bored
കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ട്ടപെട്ട കോമഡി സീൻ 😆🤣👍🏻
ഇതിപ്പോ എത്രമാത്ത തവണയാണ് കാണുന്നെന്നു എനിക്ക് തന്നെ അറിയാൻവയ്യ എന്റെ അശ്വിൻ ബ്രോ ഒന്നൊന്നര പൊളിയായിപ്പോയി
Njanum 😄
Nanum
𝒏𝒋𝒏𝒖𝒎
Njanum 😁
സംഭവം അടിപൊളി.ഞാനും അനിയത്തിയും കൊറേ ചിരിച്ചു. ഞങ്ങടെ ചിരി കണ്ട് എന്താ സംഭവം ന്ന് മനസിലാകാതെ അപ്പയും അമ്മയും അന്തം വീട്ടിരിക്കാണ്.
പിസ് പിസ് ചിക്ക് ചിക്ക് ബൂം ബൂം ബാ....
😂😂😂😂
Outstanding performance 👏👏👏👏👏
athaaaaanu poli
🙏🙏
ഒളിച്ചോട്ടത്തെ ഇതിലും മനോഹരമായി കോമഡി ആകാൻ വേറെ ആർക്കും പറ്റില്ല പൊളി🤣🤣🤣🤣🤣
ചിരിക്കേണ്ട... ഇതൊക്കെ സത്യാണ്... ഇതിനേക്കാൾ അവസ്ഥയാണ് യാഥാർഥ്യം
കാർത്തിക് സൂര്യയെ പോലെ തെന്നെ അശ്വിനും കേരളത്തിൽ ഒന്നേ കാണൂ ❤... എന്റെ mwone നമിച്ചു 🙏..#specialtaster
18 വയസ് ഒരു ദിവസം 😂... 20വയസ് ഒരു ദിവസം wow പക്വത 😂😂😂.... Kerala fire🔥🔥.. കേരളം കത്തും 😂
🤣🤣🤣🤣🤣🤣
@@salimmababy2185 7
🤣
Decision edkkan time aayi🤣
😂😂😂😂😂😂😂
ഈ ഒരൊറ്റ സ്കിട് ആണ് വീണ്ടും വീണ്ടും കാണുമ്പോൾ ചിരി കൂടി കൂടി വരുന്നത്
എത്ര തവണ കണ്ടെന്നു അറിയില്ല.. പൊളിച്ചു,താട്ടൻ, കലിപ്പൻ, കാന്താരി,
Sathyam
എനിക്ക് കട്ട താടി ഇണ്ട്, എനിക്ക് ബുള്ളറ്റ് ഇണ്ട്, ഞാൻ കലിപ്പനാണ് 😂😂😂. ഇജ്ജാതി 😂😂😂
എന്നിട്ട് lover ഇല്ലേ
അത് പറയുമ്പോ ഉള്ള ആ ഒരു energy.. Nte mone uff....🥳😾😾
അരുൺ ചേട്ടനെ ഈ വേഷത്തിൽ ഒട്ടും മനസിലാവുന്നില്ല real girl നെ പോലുണ്ട് ❤❤❤
Satyam. nalla sundari...,😍😍
😍
Eee കാന്താരി ന്റമ്മോ ഇത്രക്ക് സുന്ദരി.....😂🤭🤭.. കലിപ്പനും കാന്താരിയും പൊളിച്ചു 😁😁🤭🤭
അശ്വിൻ്റെ പെർഫോമൻസ് എന്തോ വല്ലാത്ത ഇഷ്ടമാണ് അത്രയ്ക്ക് അഡിക്ക്റ്റാണ് 💚🔥
ചിരിപ്പിച് കൊല്ലാൻ വീണ്ടും ഞങ്ങൾ കോഴിക്കോടുകാരുടെ സ്വന്തം കലാകാരൻ.. അഭിമാനം ❤️
🤗😇
Kozhikode koduvally
@@sahalep2447 njanuk koduvally
അരുണും അശ്വിനും കട്ടക്ക് നിന്നു തകർത്തു. ആരാണ് മികച്ചത് എന്നു പറയാൻ പറ്റാത്ത പെർഫോമൻസ്. 💖 One of the best golden bumber.
Channel name : shorts and music sm
Category : songs , status..
Keep supporting💓
💓💓💓❤️❤️❤️❤️❤️
145 aavan sahayikkumo
Thankuuu
അരുണിനെ കാണാൻ എന്ത് രസാ 😍😍പിന്നേം പിന്നേം കാണും...
അരുൺ ചേട്ടനെ കണ്ടാൽ സിൽക്ക് സ്മിത ലുക്കുണ്ട് പൊളിച്ചു മച്ചാൻസ്
താട്ടൻ, കലിപ്പൻ, കാന്താരി, ഒരുപാട് യൂട്യൂബ്ഴ്സിനെയും ടിക് ടോക്കേഴ്‌സിനെയും വാരി നിലത്തടിച്ചു 😂😂😂✌️✌️✌️✌️..4:55.5:06 ടിക് ടോക് എള്ളോളം തരി പൊന്നെന്തിനാ അമ്പിളിയെ ഓർത്തു പോയി 🤣🤣🤣
Sathyam😂😂😂
Shariya 🤣🤣🤣🤣
@destiny mallu family
Ippo kannappineyum bestie neyum nilathadichu😅🔥
ആ chavarokke എങ്ങനെ കാണുന്നു
ടി വിയിൽ കണ്ടത് കുടാതെ 3 തവന്ന കണ്ടു.....
കലിപ്പന്റെ കാന്താരി എത്രയും പെട്ടെന്ന് അടുത്ത കോമഡി ആയിട്ട് വരട്ടെ👍👍👍✌️✌️
ബെസ്റ്റി ക്ക് ശേഷം കലിപ്പന്റെ കാന്താരി യെ കാണാൻ വന്നവരുണ്ടോ 😄ഇജ്ജാതി skit😂🔥
Ysss
മ് ഇപ്പ വന്നേയുള്ളൂ😍
Yzzz 🔥😁
അടിപൊളി ♥️♥️എല്ലാ ആനുകാലിക പ്രശ്നങ്ങളും ഇതിൽ ഭംഗിയായി അവതരിപ്പിച്ച അരുണിനും അശ്വിനും ആശംസകൾ 🌹😍🌹തകർത്തു രണ്ടാളും ♥️♥️😍
😍😍😍
കലിപ്പനും,കാന്താരിയും കൂടി തകർത്തു,ഇതിന് ഗോൾഡൻ ബസർ കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ...!!!👏❤️
Kurach comment idan thalparyam undell ee channel eduth nokk😂
ഞങ്ങൾ കോഴിക്കോടുകാരുടെ അഭിമാനമാണ് അശ്വിൻ ചേട്ടൻ🔥🔥പ്രത്യേകിച്ച് ആ സംസാരം💥 ചേട്ടന്റെ സ്കിറ്റ് വന്നാൽ ഓടി വരും🥳❤️
yeah😍🤙
145 aavan sahayikkumo
ruclips.net/video/honkqzoTh58/видео.html
Odane thatikond pokan nokunno😠vitt tharoola
മോളൂസിന് ആങ്ങള വേണോ mwoloo😁😁😁
ഇത് ഞാൻ എല്ലാദിവസവും കാണും എത്ര കണ്ടാലും മതി വരില്ല 💚💚❤❤സൂപ്പർർർർർർ ഇനിയും ചിരിക്കായി കാത്തിരിക്കുന്നു
ഈ വീഡിയോ shoot ചെയതത് 2 days മുന്നേ അന്ന് പെട്രോള്‍ 105 രൂപ
ഇപ്പൊ 110.. നാളെ എന്താവു മോ എന്തോ 😢💥💥
Nammuk eppalam 50 thanne petrol
Ith shoot cheythath 2 days munne onnum alla
എന്താവാൻ ബ്രോ നമ്മൾ കുത്തുപാള എടുക്കും അത്രേ ഉള്ളു 😑
@@shahanasherin3036 pine epozha shoot cheytath
പിള്ളേരെ പറ്റിക്കുന്ന ചേട്ടൻ പോയാട്ടെ 🤧
അരുണിനെ പെൺ വേഷത്തിൽ കാണാൻ എന്ത് ഭംഗി... 🌹🌹.,... ന്യൂജനറേഷൻ കോമഡി....
😍
Yes
Sathiyan
കലിപ്പന്റെ കാന്താരി
ഉണ്ടക്കണ്ണി യുടെ താടിക്കാരൻ, ആഹാ ആ വരവ് തന്നെ പൊളിച്ചടക്കി 🤩🤩🤩🤩🤩🤩
ruclips.net/video/7R_5htHvyJo/видео.html🤣😜
സമകാലിക വിഷയം എത്ര ഭംഗി ആയിട്ടാണ് അവതരിപ്പിച്ചത്. അടിപൊളി
കലിപ്പന്റെ കാന്താരി ❤️❤️ഉണ്ടക്കണ്ണീടെ താടിക്കാരൻ ❤️❤️❤️പൊളിച്ചു skit 🤣🤣🤣👏👏👏👏അരുൺ ചേട്ടൻ പെൺവേഷം നന്നായി ചേരുന്നുണ്ട്. നല്ല bangiyund
Thankuuu
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. ഒരു രക്ഷയും ഇല്ലാത്ത സ്കിറ്റ് 👌👌👌👏👏👏❤️❤️❤️❤️അശ്വിൻ ചേട്ടനും അരുൺ ചേട്ടനും അടിപൊളിയാ 🥰🥰
@@arun-nadaraj ചേട്ടാ...മോഡലിൽ അല്ലെ പഠിച്ചത്..ഞാൻ ജൂനിയർ arunu
കലിപ്പന്റെ കാന്താരി.. 🤣 ഉണ്ടക്കണ്ണിടെ താടിക്കാരൻ.. 🤣
പിസ് പിസ് ചിക്ക് ചിക്ക് ബു൦ ബു൦ ബാ.. 🤣
രണ്ടു പേരും പൊളിച്ചു 🔥
Thankuu
കലിപ്പനും കാന്താരിയും പൊളിച്ചടുക്കി..!
Pis pis chikki chikki bum bum aa
കലിപ്പന്റെ കാന്താരി ഉണ്ടക്കണ്ണിടെ തടിക്കാരൻ
ഒരു രക്ഷയില്ല
പൊളിച്ചടുക്കി രണ്ടാളും
🤣❤️🥰😂😍🤩🤣❤️🥰😂😍🤩
രണ്ട് ചേട്ടന്മാരും ചേർന്ന് തകർത്ത് അഭിനയിച്ചല്ലോ,അശ്വിൻ ചേട്ടന്റെ സ്കിറ്റ് കണ്ടാൽ ചിരിക്കാതെ പോകാൻ കഴിയില്ല..."❤️💥അടിപൊളി പെർഫോമൻസ്..!!"🥳
ruclips.net/video/lxlEq_GzB1M/видео.html
😍❤️❤️😍😍😍😍😍❤️❤️❤️❤️😍
145 aavan sahayikkumo
മോനാകാൻ പ്രായമുള്ളവരെ സേട്ട എന്നു വിളിക്കുന്ന aisha kafia എന്ന kalla id കള്ള ത്തിയതി വേശ്യന്റെ കള്ള id തള്ള എത്തിയല്ലോ 😬😬😬😬😬😬
കലിപ്പന്റെ കാന്താരി ഉണ്ടകണ്ണീടെ താടിക്കാരൻ 🤣🤣🤣 ഒരു രക്ഷയും ഇല്ല അടിപൊളി skit
ഇത് കണ്ടപ്പോൾ Arjyou പണ്ടു പറഞ്ഞ എള്ളോളം തരി കളെയും അങ്ങളമാരെയു ഒക്കെ ഓർമ്മ വന്നു 😄
Pand enn parayumbo ethra kollam munb? AD or BC. ?
@@sablusavad8993 ABCD
BCE 3 centuary
@@sablusavad8993 AC
ഇത്രയും മനോഹരമായ ഒരു സ്ക്രിപ്റ്റ് ഞാൻ ഈ അടുതിടക്ക്‌നും കണ്ടാട്ടില്ല അതും നല്ല content ഓട് കൂടി ബോർ അടിപ്പികാത് വളരെ ലളിതമായ ഒരു അവതരണം.6 നിമിഷം കൊണ്ട് ഇപ്പോഴത്തെ തലമുറയെ വലിച്ചു കീറി കാണിക്കുന്നു.Personally
ഈ പ്രോഗ്രാമിൽ വന്നതിൽ വെച്ച് ഏറ്റവും നല്ല പെർഫോമൻസ്... ചിരിച്ചു ഒരു വഴിയായി 💯💯🤣🤣
ലേഡീസിന് പൊതുവായിട്ടു വേണ്ടത് ഫ്രീഡം ആണ് ഏട്ടാ..
അത് ചേട്ടൻ തരും, ഷോൾ നേരെ ഇട് 😂😂😂
Suuuuuper 💕💕💕💕💕
ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️
👌👌👌👌👌👌👌👌
ഇതുവരെ കണ്ടതിൽ വച്ചു super script 👍
ruclips.net/video/tHILL9T0gqg/видео.html
🤣🤣🤣🤣
ഒരുപാട് തവണ റിപീറ്റ് അടിച്ചു കാണാൻ തോന്നുന്ന skit ഭയങ്കര ഇഷ്ടായി
ruclips.net/video/7R_5htHvyJo/видео.html🤣😜
Nobody can beat this perfomance😆😆😆.simply awsome🔥🔥
Kalipante🥰 കാന്താരി... Undakkani യുടെ താടിക്കാരൻ.. പിസ് പിസ് ച്ചിക് ചിക്ക് ബൂം ബൂം ഹാ 🤣🤣....... ഏട്ടാ.. മോളുസേ..... ❤❤❤❤❤❤❤
ഇജ്ജാതി സ്കിറ്റ് പൊളിച്ചടുക്കി അശ്വിൻ രണ്ടാളും ആശംസകൾ നേരുന്നു ചിരിച്ചു കലങ്ങിയത് ഞാൻ മാത്രമോ
കലിപ്പന്റെ കാന്താരി ❤❤ ഉണ്ടക്കണ്ണീടെ താടിക്കാരൻ 👌👌🤣🤣🤣🤣 Aswin chettan 👌👌👌👌 കൂടെ ഉണ്ടായിരുന്ന ചേട്ടനും പൊളി.... ചിരിച്ചു ചത്തു 🤣🤣🤣🤣🤣😘😜
Thankuu
@@arun-nadaraj poli arun chetta 😂😂🙌🏻
അടിപൊളി ആയിരുന്നു ചേട്ട നിങ്ങൾ രണ്ട് പേരും സൂപ്പർ ആയിരുന്നു ഏറ്റവും ഇഷ്‌ട ത് ഡിഫറെൻറ് ആയിടുള്ള ആ ഡയലോഗ് ആയിരുന്നു ഒന്നും പറയാൻ വാക്കുകൾ കിടുന്നില്ല നന്നായിരുന്നു god bless you
പൊളി ഇന്നത്തെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിണിനെ കത്തിച്ചു ചാമ്പലാക്കി കളഞ്ഞു അശ്വിൻ. ❤❤❤❤
അശ്വിൻ ബ്രോ കലക്കി രണ്ടുപേരും തകർപ്പൻ പ്രകടനം കഴിഞ്ഞ ദിവസം നേരിൽ കാണാൻ ഭാഗ്യം ലഭിച്ചു. ഇനിയും ഒരുപാട് വേദികളിൽ ചിരിയുടെ വിരുന്നൊരുക്കാൻ സാധിക്കട്ടെ. സ്കൂൾ ഓഫ് ഡ്രാമയുടെ സ്വകാര്യ അഹങ്കാരം ഭാവിയുടെ ഹാസ്യ സാമ്രാട്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤❤❤❤❤
നിർമ്മൽ പാലാഴിയുടെ വേറൊരു വേർഷൻ..എന്റെ നാട്ടുകാരൻ..😘❤❤
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
നന്നായി അവതരിപ്പിച്ചു കോമഡി ആണോ എന്ന് പറഞ്ഞാൽ കോമഡി അല്ല എന്നാൽ ആരും ചിരിച്ചു പോകും ശരിക്കും ഇതേ പോലുള്ള സംഭവങ്ങൾ ഉണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
അശ്വിൻ ചേട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ💯🥰🥰😍 അശ്വിൻ ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ നല്ല രസാ...!!😁😊
ruclips.net/video/lxlEq_GzB1M/видео.html
145 sub aavan sahayikkumo
Vere level. രണ്ടുപേരും പൊളിച്ചു. ഇജ്ജാതി skit. ചിരിച് ചിരിച് ഒരു വഴി ആയി... 🤩
ruclips.net/video/7R_5htHvyJo/видео.html🤣😜
15sec they broke the record all three judges laughed 🤣🌟🌟🌟at a time bumper hit 🔥
എല്ലാ ഒളിച്ചോട്ടം tik ടോക് കലിപ്പൻ & കാന്താരിസിന്റെ അണ്ണാക്കിൽ കൊടുത്തു 🤣🤣👌
4 മിനിറ്റിന്റെ സ്കിറ്റിൽ 2 മിനിറ്റ് ആവുമ്പോഴേക്കും ബമ്പർ അടിക്കാൻ പറ്റോ സകീർ ഭായ് 😂😂 but Aswin Always
ചിരിയോ ചിരിയിലെ ഇടിവെട്ട് സാനം ഇത് വരെ ഇതാ അടിപൊളി സാനം കണ്ടിട്ടേ ഇല്ല മികച്ച അഭിനയം അശ്വിൻ 😂 ചിരിച്ചു ചിരിച്ചു ഒരു വിതം ആയി നസീർക്കാ അധ്യായീട്ടാ ഇങ്ങനെ ചിരിക്കുന്നേ
ഞങ്ങളുടെ നാട്ടിലും ഉണ്ട് എങ്ങനെ കുറെ കലിപ്പനും കാന്താരിയും............ 😃😃
ലോക തോൽവികൾ 😃😃😃😃😃😃
അരുണിന്റെ ഭാവങ്ങൾ ഒക്കെ സൂപ്പർ
അരുൺ ശെരിക്കും ഒരു പെണ്ണിനെപോലെ തന്നെയുണ്ട്
ഇജ്ജാതി skit വേറെ ലെവൽ ചിരിച്ച് ചിരിച്ച് കണ്ണിൽന്ന് വെള്ളം വന്ന് 🤣😂😂🤣
8 മാസം കഴിഞ്ഞു വീണ്ടും കാണുന്നവർ ഉണ്ടോ. വീണ്ടും കാണുമ്പോ ഫ്രഷ് ഫീലിംഗ് ആണ് 🥰
Ashwin നെ പോലെ തന്നെ കൂടെ ഉണ്ടായിരുന്ന ആളും പൊളിച്ച് 🔥🔥🔥👌👌
500 avan sahayikumo 🙏😭😢
❤️❤️❤️😍😍😍😍❤️❤️❤️❤️❤️😍😍😍😍
145 aavan sahayikkumo
ഇതുപോലുള്ള പരിപാടികൾ ഇനിയും ഒരു ജിജി ബംബർ അമ്പർ ചിരിയിൽ വരട്ടെ മനസ്സിന് ഭയങ്കര സന്തോഷവും ഒരുപാട് വിഷമം അനുഭവിച്ചിരുന്ന ആളുകൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ruclips.net/video/honkqzoTh58/видео.html
ഈ പ്രോഗ്രാം ഒരിക്കലും മിസ്സാക്കാറില്ല... ഈ വട്ടം അരുൺ ചേട്ടൻ ഞെട്ടിച്ചു കളഞ്ഞു.❤️
ഇത്രയും സമകാലികമായ Content അടിപൊളിയായി അവതരിപ്പിച്ചു😁😂
Thankuuuuu🙏🙏🙏
@@arun-nadaraj Arun chettane kandaal sherikkum pennine poleyundu
Feeling alone feeling lonely 🤣🤣🤣🤣🤣🤣.... 🤣🤣🤣🤣🤣 അയ്യോ ചിരിച് ചിരിച് വയ്യാ... 🤣🤣🤣 അരുൺ ചേട്ടൻ പൊളിച്ചു ഒരു രക്ഷേം ഇല്ല 👌🏻👌🏻👌🏻👌🏻
Thaankuu😍
കലിപ്പന്റെ കാന്താരി സൂപ്പർ പൊളിച്ചു 👌👌👌
വേറെ ലെവൽ പെർഫോമൻസ്. ചിരിച്ചു ഒരു വഴിക്കായ് 😂😂അടിപൊളി സ്ക്രിപ്റ്റ്....
#vintage_vibes Just 300 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ
വെറും 18സെക്കന്റ് കൊണ്ട് എല്ലാരേം ചിരിപ്പിച്ചു, ✌️💪💪💪💪💪
രണ്ടാളും ഒരേ പോലെ നിറഞ്ഞാടിയ skit 👌👏
ഒരു രക്ഷയും ഇല്ല ഒന്നും പറയാനില്ല😍😘 വേറെ ലെവൽ💥🔥
Eye killer varsha nem rider kannappi nem kandu kazhijat varunna vazhiya 😁😁
എല്ലാ ഫ്രീഡം തരും ഷാള് പുതച്ചു കെട്ട്... 😂🤣കലിപ്പന്റെ കാന്താരി.. ചിരിച്ചു ചത്തു..🤣🤣സ്കിറ്റ് പൊളി 👌
രണ്ട് പേരും ചേർന്നപ്പോ പൊരിച് അടുക്കി അബമോ പൊളി വെരെ ലെവൽ 💕 super ❣️........
ഇതിനൊക്കെ golden bumber മേലെ കിട്ടണം 🤍
1 Lakh kittiken
1M / Trading എത്തിച്ചു തന്ന എല്ലാവർക്കും സ്നേഹം മാത്രം ❤
🙏
Outstanding performance
Fakeee daaa😅
Trading alla trending
Super bro❤
എത്ര തവണ കണ്ടെന്ന് ഒരു ഓർമ്മയുമില്ല..
എപ്പോ കണ്ടാലും ചിരിച്ച് ചാവും 🤣🤣🤣🤣
ഒരു മുഴു നീള ഹാസ്യ ചിത്രം കണ്ട പ്രതിതീ, Congrats, അശ്വിൻ, & അരുൺ , ഒരുപാട് പ്രാവശ്യം കണ്ടു, ഏറെ ഇഷ്ടപെട്ടു ,👍🙏👌