മൂന്ന് സഹപാഠികളിൽനിന്ന് അമ്മു നിരന്തരം മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നെന്ന് കുടുംബം | Ammu | Nursing

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 19

  • @alantabraham8601
    @alantabraham8601 26 дней назад +29

    എന്തുകൊണ്ട് ആരോപണ വിധേയരുടെ പേരുകൾ മറച്ചു പിടിക്കുന്നു? പ്രതി സ്ഥാനത് പെണ്ണ് ആയതുകൊണ്ട് ആണോ? തിരുവനന്തപുരത്ത് ഒരു പെണ്ണ് ആത്മഹത്യ ചെയ്തപ്പോൾ ആരോപണ വിധേയന്റെ ഐഡന്റിറ്റി നിങ്ങൾ പുറത്തു വിട്ടിരുന്നല്ലോ? അതെന്താ പെണ്ണിനോരു നിയമവും ആണിന് ഒരു നിയമവും ആണോ?

  • @fathimariya4324
    @fathimariya4324 26 дней назад +14

    പെൺ കുട്ടികൾക്കു ജാഡ യാണ് എന്റെ മകളെ ഒറ്റപ്പെടുത്തിയതു എനിക്കറിയാം പൊങ്ങച്ചം കാണിക്കാൻ കൂടെ നിൽക്കാത്തതിന്

  • @OrangePrint-x3g
    @OrangePrint-x3g 26 дней назад +3

    വ്യക്തമായ അന്വേഷണം വേണം. ചികിത്സയും വൈകിപ്പിച്ചു

  • @minimol2246
    @minimol2246 26 дней назад +11

    പെണ്ണ് കുട്ടികൾ ഇങ്ങനെ തുടങ്ങിയോ കൂടെ നികുന്നവർ ഇങ്ങനെ ഒകെ mdma അടിക്കുന്ന കുട്ടികൾ ആണോന്ന് നോക്ക്

  • @ajeerahd6911
    @ajeerahd6911 26 дней назад +9

    SFI nde pinduna undaakum

  • @Letstalk-q3y
    @Letstalk-q3y 26 дней назад +3

    അതെന്താ പ്രതികൾക്ക് പേരില്ലേ