തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം വിനോദ സഞ്ചാര ഗ്രാമത്തിലെ "കാരുണ്യ കലാസമിതി" അവതരിപ്പിച്ചു വരുന്ന നാടൻ കലയായ " കക്കാരിശീ നാടകം " വളരെ ഹൃദ്യമാണ്. ശിവ പാർവതിമാർ നാട്ടിലെ ജനങ്ങളുടെ ക്ഷേമവും ദുരിതങ്ങളും നേരിട്ട് കാണുവാൻ കാക്കാന്റെയും കാക്കാതിയുടെയും വേഷത്തിൽ വരുന്നു... ആ രംഗങ്ങൾ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചുവരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും എന്റെ അഭിനന്ദനങ്ങൾ... ദേശദേശാന്തരം ഈ കലാരൂപം അവതരിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ
അന്യം നിന്ന് പോകുന്നു കലാരൂപംങ്ങൾ തിരികെ കിണ്ടുവരുന്നതിൽ കേരള സർക്കാർ അഭിനന്ദനങ്ങൾ നമ്മുടെ പരമ്പരായ കലാരൂപംങ്ങൾ എല്ലാം തിരിച്ചു കൊണ്ട് വരണം 💖💖💖💖
❤️
❤❤❤@@keralatourism
❤❤@@keralatourism
തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം വിനോദ സഞ്ചാര ഗ്രാമത്തിലെ "കാരുണ്യ കലാസമിതി" അവതരിപ്പിച്ചു വരുന്ന നാടൻ കലയായ " കക്കാരിശീ നാടകം " വളരെ ഹൃദ്യമാണ്. ശിവ പാർവതിമാർ നാട്ടിലെ ജനങ്ങളുടെ ക്ഷേമവും ദുരിതങ്ങളും നേരിട്ട് കാണുവാൻ കാക്കാന്റെയും കാക്കാതിയുടെയും വേഷത്തിൽ വരുന്നു... ആ രംഗങ്ങൾ വളരെ ലളിതവും മനോഹരവുമായി അവതരിപ്പിച്ചുവരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും എന്റെ അഭിനന്ദനങ്ങൾ... ദേശദേശാന്തരം ഈ കലാരൂപം അവതരിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ
❤️
കലാസമിതിയുടെ നമ്പർ തരാമോ?
നമ്മുടെ പാരമ്പര്യം വീടുകൾ ആഹാരം ഹോം ടൂറിസം വെരി ഗുഡ്
Suuuuuuuuuuuuuuuuuper....
👍👍👍👍weldon chandrikachechy
അഭിനന്ദനങ്ങൾ ശ്രീ മുഹമ്മദ് റിയാസ് സർ
Super ...... ❤❤👍
Thanks 🤗
Super
Thanks😊
When is india reopening Tourist Visa for Foreigners? Currently the Tourist visa is suspended, and we have no information about future reopening dates.
Kaakkarassi നാടകത്തിൻ്റെ ഒരു ഭാഗം ആവാൻnjaanum sremikkunnu
പഠിക്കാനുള്ള അവസരം കിട്ടി ....
👍👍👍
I would like to associate with keralatourism for a be a responsible traveller using travel or other influencers
👍
super aunty
.
കഷ്ടം
👍👍👍