ഇത് ചെയ്തില്ലെങ്കിൽ പൊളിഞ്ഞ വീടിനും നികുതി കൊടുക്കേണ്ടി വരും

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 29

  • @bijugopalank6844
    @bijugopalank6844 Год назад +1

    നമസ്ക്കാരം സർ. നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  Год назад

      നമസ്കാരം പ്രിയ ബിജു

  • @chandrasekharannair674
    @chandrasekharannair674 Год назад +2

    Thanks for the info.💐

  • @KT5732
    @KT5732 Год назад +1

    Good

  • @kssureshkumar9851
    @kssureshkumar9851 Год назад +1

    Good information 👍

  • @PDR2008
    @PDR2008 Год назад +1

    👍

  • @chethandesigners8848
    @chethandesigners8848 Год назад

    Namaskaram sir microfinance based aayi rules ne kurich oru video idamo.

  • @shabeebmkd2670
    @shabeebmkd2670 Год назад +1

    🌹gd info

  • @twinsvlog529
    @twinsvlog529 Год назад

    Good evening sir

  • @കമന്റോളി
    @കമന്റോളി Год назад +1

    *ഞങ്ങൾ താമസിക്കുന്ന വീടിനു ആഡംബര നികുതി പിഴ ഉണ്ട്. വീട് grand മദറുടെ പേരിലാണ്.അവർ മരണപ്പെട്ടു.ഇപ്പോൾ വീട് വേറെ ആൾക്ക് വിറ്റു. അയാൾ വീട് പൊളിച്ചു മാറ്റാൻ നിൽക്കുകയാണ്. പൈസ ഇനി അടക്കേണ്ടി വരുമോ*

    • @aplustube2557
      @aplustube2557  Год назад

      നിയമപ്രകാരം മരണപ്പെട്ട അമ്മയുടെ അനന്തരാവകാശികൾക്ക് ഈ തുകയുടെ ബാധ്യത ഉണ്ട്. എന്നാൽ വീട് കൈമാറ്റം ചെയ്ത സ്ഥിതിക്കും പൊളിച്ച് മാറ്റുന്ന അവസ്ഥയിലും നിയമപ്രകാരം ഇത് ഈടാക്കുന്നതിന് റവന്യൂ വകുപ്പിന് കൂടുതൽ റിസ്ക് എടുക്കേണ്ടി വരുമെന്ന് കാണുന്നു

    • @കമന്റോളി
      @കമന്റോളി Год назад

      @@aplustube2557 thankyou sir

  • @remyavelmaniremyavelmani7665
    @remyavelmaniremyavelmani7665 Год назад +1

    എന്റെ വീടിന്റെ ആധാരമോ മറ്റു കാര്യങ്ങളോ ഒന്നും ഇല്ല നികുതി വർഷങ്ങളായി അടക്കാറില്ല ഇപ്പൊ അടക്കാൻ പോയപ്പോ അടക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇനി എന്താ ചെയ്യുക

    • @aplustube2557
      @aplustube2557  Год назад

      വീട്ടിൽ നമ്പർ ഉണ്ടോ

  • @anniegeorge9430
    @anniegeorge9430 Год назад +1

    We had constructed the first floor 15 years back with building permit and abiding all the building rules.But not applied for regularisation as there is no one staying there ,since the construction completed.We are not interested to rent out for other.
    Sir,is it necessary that we have inform about the non using first floor to the corporation.

  • @RoseRoshvlogs
    @RoseRoshvlogs Год назад +1

    Sir എന്റെ പപ്പ അദ്ദേഹത്തിന്റെ 37 സെന്റ് സ്ഥലം ഞങ്ങൾ മൂന്ന് പെൺകുട്ടികൾക്കു ഡിവിഷൻ ചെയ്തു തന്നു. അതിൽ വീട് നിൽക്കുന്ന 16 സെന്റ് എന്റെ പേരിൽ പപ്പ തന്നു. വീട് പക്ഷെ പപ്പ ടെ പേരിൽ തന്നെ. മരണ ശേഷം ഞാൻ പിന്നെ എന്റെ പേരിലേക്കു മാറ്റേണ്ടി വരില്ലേ. അതിനു ബാക്കി രണ്ടും മകളുടെ consent വേണോ. Pls reply

  • @jasirpjasir6169
    @jasirpjasir6169 11 месяцев назад +1

    സാർ..20വർഷം മുൻപ് ഉള്ള വീടായിരുന്നു ചെറിയവീടയാദ് കാരണം 3വർഷം മുൻപ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു പഞ്ചായത്ത്.. ഇപ്പോൾ അദ് പൊളിച്ചു പുതി യദ് വച്ചു 2000, sഫീറ്റ് ഉണ്ട് റകുലിശേഷൻ പ്ലാനിൽ നമ്പറിങ്ങിനാണ് വിചാരിച്ചിരുന്നധ്,,, പഴയ വീട് വലിപ്പം കുട്ടിയദാനന്ന് പറഞ്ഞു പഴയ നമ്പർ വച്ചു നമ്പറിന് കൊടുത്താൽ എപ്പോഴുള്ള കൂട്ടിയ ഫീസ് അടക്കേണ്ടി വരുമോ....

    • @aplustube2557
      @aplustube2557  11 месяцев назад

      ഇത്തരം സംശയങ്ങൾ മറ്റുള്ളവർക്ക് ഉണ്ട് അത് സംബന്ധിച്ചിട്ടുള്ള ഒരു വീഡിയോ ഉടനെ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണുക

    • @jasirpjasir6169
      @jasirpjasir6169 11 месяцев назад

      @@aplustube2557 താങ്ക്യു സർ.

  • @lailaps2203
    @lailaps2203 Год назад +1

    Entte veedini nikuthi ella appol parayana

    • @aplustube2557
      @aplustube2557  Год назад

      നിർബന്ധമില്ല
      കെട്ടിട നമ്പർ ലഭിച്ചിട്ടുണ്ടെങ്കിൽ ആ കെട്ടിട നമ്പറിലും ഉള്ള ഒരു കെട്ടിടം എപ്പോഴും നിങ്ങളുടെ പേരിൽ രജിസ്റ്ററിൽ ഉണ്ടാകും