എന്തു പറ്റി ചൈനീസ് പ്രസിഡൻ്റിന് ? ! | ABC MALAYALAM NEWS | ABC TALKS | 19.JULY.2024

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ചൈനീസ് പ്രസിഡൻ്റിനെ കാണാനില്ല
    #chineese #chinesepresident #chinanews #chinatown #china #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 156

  • @binkukunjachan7967
    @binkukunjachan7967 2 месяца назад +78

    ട്രമ്പ് പ്രസിഡന്റ്‌ ആയാൽ കുറെ രാജ്യങ്ങൾ നിക്കറിൽ മുള്ളും

    • @Loneriderdrifter
      @Loneriderdrifter 2 месяца назад

      U mean Modiji? No .. Trump cannot rule over Modiji…Why are you degrading our supreme prime minister

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +47

    ദുഷ്ടനെ പനപോലെ വളരും!!
    പക്ഷെ, ആ പന ഇടിമിന്നലേറ്റ് ആണ് നശിക്കുന്നത് !

    • @binuvarghese6564
      @binuvarghese6564 2 месяца назад

      പനക്ക് ഒരു പരുതി ഉണ്ട് വളരാൻ ഇടിമിന്നൽ കൊണ്ടല്ല നശിക്കുന്നത്

  • @Bottle090
    @Bottle090 2 месяца назад +132

    ഇനി കമ്മ്യൂണിസ്റ്റിലെ ഹൈന്ദവരോട്, നിരീശ്വരവാദികളോട്📢🙋‍♂️ നിങ്ങൾ ഇനി എത്രെ പരിശ്രമിച്ചാലും കേരളത്തിൽ അധികാരത്തിൽ വരില്ല കാരണം നിങ്ങളുടെ വോട്ട് ബാങ്ക് ആയ sdpi, pfi, jamaath വർഗീയ വാദികൾ നിങ്ങളെ ഉപേക്ഷിച്ചു,,അവർക്ക് വളരുന്നത് വരെ മാത്രമേ നിങ്ങളുടെ ആവശ്യമുണ്ടായിരുന്നുള്ളു അവർ ഇന്ന് വളർന്നു പന്തലിച്ചു നിങ്ങളെക്കാൾ വലിയ നിലയിൽ എത്തി ,,, ഇനി നിങ്ങൾക്ക് ആകെ ചെയ്യാവുന്ന കാര്യo ബിജെപിക്ക് വോട്ട് നൽകി കൊണ്ഗ്രെസ്സിനെ തോല്പിക്കുന്നതാണ് അങ്ങനെ നിങ്ങൾക്ക് മറുപടി നൽകാം ,, അതിന് അതികം പ്രയത്നം ആവശ്യമില്ല,, ഒരു സത്യം മാത്രം മനസിലാക്കിയാൽ മതി കമ്മ്യൂണിസം നശിച്ചു,, അടിത്തറ ഇളകി വിട്ടു സുഡാപ്പികൾ,,,,,

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 месяца назад

      നിരീശ്വര വാദികൾ ഈ കൂട്ടത്തിൽ ഇല്ല നിരീശ്വര വാദികൾക് രാഷ്ട്രീയമുണ്ട് എന്നാൽ കക്ഷി രാഷ്ട്രീയമില്ല 👍

    • @Mohanan70
      @Mohanan70 2 месяца назад +5

      വരണം പത്തു വർഷം കൂടി

    • @miya4104
      @miya4104 2 месяца назад +12

      വളരെ കറക്ട് കമ്യൂണിസ്റ് മനസ്സിലാക്കേണ്ടത് ഒരു മാപ്പിള ലഹള ഉണ്ടായാൽ നിങ്ങൽ അറ്റം കട്ട് ചെയ്ത വരാനോ എന്ന് മാത്രം ആണ് പ്രിവിലേജ് സോ നിങ്ങളുടെ വരും തലമുറയെ ഓർത്തെങ്കിലും ഇങ്ങനെ അവരുടെ അടിമയായി ഹിന്ദു വിന് നാണക്കേട് ഉണ്ടാക്കരുത്

    • @manikrishanan5127
      @manikrishanan5127 2 месяца назад +4

      കറക്റ്റ്...👍👌👏

    • @vsomarajanpillai6261
      @vsomarajanpillai6261 2 месяца назад

      ​@@miya4104സത്യം

  • @nandanant9178
    @nandanant9178 2 месяца назад +32

    ചത്ത്,പണ്ടാരമടങ്ങി കാണും.😂😂😂😂😂😂😂

    • @manikrishanan5127
      @manikrishanan5127 2 месяца назад +2

      എന്നാൽ വളരേനല്ലത്..👍👌👏

  • @gopakumarkurup1415
    @gopakumarkurup1415 2 месяца назад +27

    ഇപ്പോൾ അമേരിക്കയിൽ ഉള്ള പ്രശസ്ത ഇന്ത്യൻ ജ്യോതിഷി നരസിംഹ റാവുവിന്റ പ്രവചനപ്രകാരം ചൈന പലതായ്‌ വിഭജിക്കപ്പെടും. അതിനുള്ള സമയം ഏകദേശം അടുത്തു

    • @PRAKASHMS1997
      @PRAKASHMS1997 2 месяца назад +5

      👍👍👍👍👍👍👍👍👍👍👍👍👍👍

    • @bababluelotus
      @bababluelotus 2 месяца назад +1

      😂😂😂😂😂😂

    • @Lorappy
      @Lorappy 2 месяца назад +1

      @@gopakumarkurup1415 അതു കണ്ടിട്ട് വേണം ജ്യോതിക്ഷത്തിൽ ഒന്ന് വിശ്വസിക്കാൻ 😁

  • @JS-Sharma
    @JS-Sharma 2 месяца назад +25

    സാമ്പത്തികമായി ചൈനയ്ക്ക് ഇന്ത്യ ഒരു വെല്ലുവിളി തന്നെയാണ്. അതിനോടൊപ്പം തന്നെ അതിർത്തി തർക്കവും പഴയ ഡോക്ലാം സംഭവം മുതൽ ഗൽവാൻ സംഭവം വരെ നീണ്ടുകിടക്കുന്ന ചെറു ചെറു സംഘർഷങ്ങളുടെ പരിണതഫലങ്ങൾ കൂടി വളരെ ദോഷകരമായി ചൈനയുടെ രാഷ്ട്രീയ തലത്തിൽ മാത്രമല്ല സൈനിക തലത്തിലും ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്രകാരമുള്ള സംഘർഷങ്ങളിൽ മരണപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ സംഖ്യ പൊതുജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നതിൽ ചൈനീസ് ഭരണകൂടം എടുത്ത നിലപാട് ജനങ്ങളുടെ എതിർപ്പിന് മാത്രമല്ല സൈനിക തലത്തിലും അപ്രീതി ഉണ്ടാക്കിയിട്ടുണ്ട്. ഇതിൻറെ ദോഷങ്ങൾ രാഷ്ട്രീയതലത്തിൽ ഉണ്ടാക്കിയ വിഭാഗീയത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവും നിയമവും സംസ്കാരവും അനുസരിച്ച് പുറത്തുവരാതെ നിലനിന്നു. പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നതുപോലെ ചൈനീസ് പ്രസിഡണ്ട് കിടപ്പിലായിരുന്നു രോഗിയായ എന്നോ പറയുന്നതിൽ അർത്ഥമില്ല. റഷ്യൻ പ്രസിഡണ്ട് വ്ലാഡ്മീർ പുടിൻ മാറാരോഗം പിടിച്ച് കിടപ്പിലാണ് എന്ന വാർത്തയും പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എൽ ടി ടി ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ നിരവധി തവണ മാധ്യമങ്ങൾ കൊന്നിട്ടുണ്ട്. മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുന്ന ഇത്തരം പ്രവചനങ്ങൾക്കും വാർത്താ നിർമ്മാണങ്ങൾ ക്കും ഇട വരുത്തുന്നത് വിവിധ ഏജൻസികൾ പത്രലേഖകർ കൊടുക്കുന്ന നിയമവിരുദ്ധമായ പണം തന്നെയാണ്. ചിലപ്പോൾ ഈ പണം കൈപ്പറ്റുന്നത് പത്രസ്ഥാപനം തന്നെയായിരിക്കും.
    തായ്‌വാൻ എന്ന രാജ്യത്തിൻറെ സമ്പൂർണ്ണ സുരക്ഷ ഏറ്റെടുക്കാൻ അമേരിക്കയ്ക്ക് ബുദ്ധിമുട്ടുള്ള ഒരു സാമ്പത്തിക കാലാവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കോവിഡാനന്തര സമ്പദ് വ്യവസ്ഥയിൽ യുക്രെയിൻ റഷ്യൻ യുദ്ധം കൂടി സംഭവിച്ചതോടെ അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പൊതുവേ സംഭവിച്ചതായ ട്രേഡ് ഡെഫിസിറ്റ് ചെറുതല്ല. അടുത്ത പ്രസിഡണ്ടിന് യുക്രെയിൻ നയത്തിൽ ആയാലും തായ് വാൻ നയത്തിൽ ആയാലും ചില്ലറ ചില മാറ്റങ്ങൾ വരുത്താതെ സാമ്പത്തിക സ്ഥിതിയെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കണമെന്നില്ല. 13:37 13:37

  • @prasannand7768
    @prasannand7768 2 месяца назад +14

    ദയവായി ഇന്ത്യ ആക്രമിക്കാനല്ല എയർ ബേസ് ഉണ്ടാക്കിയിരിക്കുന്നതു, "നിരീക്ഷണം ആണ് ഇന്ത്യയുടെ ലക്ഷ്യം,

  • @surimenon7660
    @surimenon7660 2 месяца назад

    ABC Malayalam is BEST NEWS CHANNEL...First and Latest News Channel...🙏❤️🙏

  • @AntyFrancis-my4jz
    @AntyFrancis-my4jz 2 месяца назад +6

    ചുമ്മാ ഇന്നലെ പിങ്ങിനെ ഞാൻ റേഷൻ കടയിൽ വച്ച് കണ്ടു മണ്ണെണ്ണ വാങ്ങാൻ വന്നതായിരുന്നു രണ്ടുദിവസമായി പനിയായിരുന്നു. വല്ലാത്ത മടുപ്പ് അതാണ് പുറത്തേക്ക് ഒന്നും ഇറങ്ങാത്തത് എന്നും എന്നോട് പറഞ്ഞു പള്ളി പെരുന്നാളിന് കാണാം എന്ന് പറഞ്ഞു പോയി😂😂

    • @sivakumarkolozhy368
      @sivakumarkolozhy368 2 месяца назад +1

      നുണയല്ല ചങ്ങാതീ ഞാനും കണ്ടല്ലോ.
      കളിയല്ല ചങ്ങാതീ
      ഞാനും കണ്ടല്ലോ.😅

    • @tulunadu5585
      @tulunadu5585 2 месяца назад +2

      മഴക്കാലം ആണല്ലോ, പുറത്ത് ഇറങ്ങിയാൽ രാജ്യങ്ങൾ കടം ചോദിക്കും, അതുകൊണ്ടാണ് ഇറങ്ങാത്ത എന്നാണ് എന്നോട് ഷി പറഞ്ഞത്

  • @sivakumarkolozhy368
    @sivakumarkolozhy368 2 месяца назад +3

    ഓഹോാ..അതാവും ഉഴിച്ചിലും പിഴിച്ചിലും നടത്താന്‍ വേലായുധന്‍ വൈദ്യരേയും ശിഷ്യന്‍ പ്രഭാകരനേയും കൊണ്ടുപോയത് !!😅😅😅

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +18

    പിങ്ങൻ ചത്ത് കഴിഞ്ഞാ അടുത്ത് വരുന്ന ആൾ മര്യാദക്കാരനാണെങ്കിൽ ഇന്ത്യയുമായി സൗഹൃദത്തിൽ പോയാൽ ഭാരതത്തിലെ പകുതി പ്രശ്നങ്ങൾ തീരും.

    • @sadasivanp773
      @sadasivanp773 2 месяца назад +5

      Chainees kammikal Poyi Pani
      Nokkatte alavaladikal?

    • @mathewkj1379
      @mathewkj1379 2 месяца назад +6

      അതിന് രാ. ഗാ. സമ്മതിക്കില്ല.

    • @mathewkj1379
      @mathewkj1379 2 месяца назад +3

      😊❤❤

    • @ManojKumarul
      @ManojKumarul 2 месяца назад

      അവിടെ ആര് വരണം എന്നത് ഡീപ് സ്റ്റേറ്റിൻ്റെ കയ്യിൽ ആണ്.

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 месяца назад +3

      Pappu Khan Loksabha electionil sobhikkathathu ,Xi Pingnu ksheenamayi.😂

  • @radhamanikn3993
    @radhamanikn3993 2 месяца назад +16

    അതുപോലെ ഇന്ത്യക്ക് ചെയ്താലെന്ത് ലക്ഷകണക്കിന് തൊഴിലാളികൾ തൊഴില്ലാതെ അലയുന്നു അവരെ ഈ techni പ്രഠിപ്പിച്ച് ഇതുപോലെ ആയിക്കൂടെ

    • @rajupanicker708
      @rajupanicker708 2 месяца назад +13

      70 വർഷം കോൺഗ്രസ് പരണത്തിൽ എല്ലാം കമ്മീഷൻ മേടിച്ചു വിത്തേശത്തു നിന്നും മേടിച്ചു ഇവിടെ ഒരു ഫാക്ടറിയും ഉണ്ടാക്കിയില്ല എന്നാൽ മോഡി വന്നതിനു ശെഷം പല ഫാക്ടറിയും തുടങ്ങി ലേറ്റസ്റ്റ് ചിപ്പ് ഫാക്ടറി ഇനിയും തൊഴിൽ അവസരങ്ങൾ കുടും ,ഇന്ത്യയിൽ ഇത്തിരി ഫാക്ടറി വന്നു ഇതു ആരും പറയുന്നില്ല മീഡിയ പോലും പറയില്ല ,എന്നാൽ പപ്പുവിന്റ ഫേക്ക് ന്യൂസ് കൊണ്ടു ഇന്ത്യയുടെ വളർച്ച പുതപ്പിട്ടു മൂടുന്ന അവസ്ഥ എന്നാൽ ബിജെപി അതു പറയുന്നില്ല

    • @jayanvk3631
      @jayanvk3631 2 месяца назад +5

      പറ്റും ഇന്ത്യയിൽ കമ്യൂണിസ്റ്റ് എന്ന ദുരന്തം ഇല്ലാതാകണം

    • @lahitharm7112
      @lahitharm7112 2 месяца назад +8

      Make In India അതുദ്ദേശിച്ചു തുടങ്ങിയതാ.... അത് ജനങ്ങളിൽ എത്തിക്കണ മെങ്കിൽ കേന്ദ്ര ഗവണ്മെന്റ് മാത്രം വിചാരിച്ചാൽ പോര.. സംസ്ഥാന തദ്ദേശ ഭരണ കേന്ദ്രങ്ങൾ കൂടി ശ്രമിക്കണം.... ചൈനയിൽ സ്വേഛാധിപത്യമായ കാരണം ജനങ്ങൾ നിർബന്ധിതമായി പണിയെടുക്കും... ഇവിടെ എന്തെങ്കിലും വെറുതെ തിന്നാൻ കിട്ടുമോ എന്നു നോക്കിയിരി ക്കയാണ് ... അല്ലെങ്കിൽ ഇതൊക്കെ നടന്നേക്കും

    • @manikrishanan5127
      @manikrishanan5127 2 месяца назад

      ​@@lahitharm7112........ ജനങ്ങൾ പണിയെടുക്കാൻ തയാർ ആയാൽ എല്ലാം ശരിയാകും. അതിനു കമ്മി ഭരണം ഇല്ലാതാകണം...👍

  • @ramachandrennair7362
    @ramachandrennair7362 2 месяца назад

    നല്ല വിവരണം പുതിയ വെളിപ്പെടുത്തലുകൾ. ഇപ്പൊ ലോക വാർത്ത ആദ്യം അറിയണമെങ്കിൽ എബിസി വാർത്ത ചാനൽ തന്നെ ശരണം. സധൈര്യം മുന്നോട്ടു പോവുക. അനുമോദനങ്ങൾ.

  • @poulosepp5835
    @poulosepp5835 2 месяца назад +2

    ഇപ്പോഴത്തെ വാർത്ത ഇങ്ങനെയാണ് കുറെ പേർ വട്ടം കൂടിയിരുന്നു വെള്ളമടിച്ചപോലെ വാചകം അടിക്കുക. ആര് കണ്ടാലും കണ്ടില്ലയെങ്കിലും ഇവർക്കു ഒരു ചുക്കും ഇല്ല.

  • @swamybro
    @swamybro 2 месяца назад +6

    പണ്ടും ഇത് പോലെ വാർത്ത വന്നതാണ്. പിന്നെ കണ്ടത് പയർ പോലെ നടക്കുന്ന അങ്ങേരെയാണ്.

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil 2 месяца назад +2

      ഞാനും ഇക്കാര്യം ഓർക്കുന്നു

    • @tulunadu5585
      @tulunadu5585 2 месяца назад

      കമ്യൂണിസ്റ് കാര് പറഞ്ഞത് പോലെ ചൈനയെ കുറിച്ച് നിങ്ങൾക്കു ഒരു ചുക്കും അറിഞ്ഞു കൂടാ 😜

  • @suseelanmadhavan5302
    @suseelanmadhavan5302 2 месяца назад

    100% ശരിയായ വിവരം ചൈനയിൽ നിന്നും ബിസിനസ് ചെയ്യുന്ന സൗദി സുഹൃത്ത് പറഞ്ഞത് വർഷങ്ങൾക്ക് മുമ്പ് കേട്ടിരുന്നു.

  • @hamsatk7305
    @hamsatk7305 2 месяца назад

    ഒരുകാലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യ ചൈന യുദ്ധം ഉണ്ടായി അതിന്റെ കഥയും കൂടി പറയുക

  • @anvileducationfoundation267
    @anvileducationfoundation267 2 месяца назад

    You are doing a wonderful job !

  • @vijumenon3553
    @vijumenon3553 2 месяца назад +2

    😂 "ചെയ്ന" എന്നല്ല ശരിയായ ഉച്ചാരണം‼️"ചൈന" എന്നു പറയൂ‼️‼️😂

  • @arunmenon1025
    @arunmenon1025 2 месяца назад +2

    ഇനി അജ്ഞാതൻ ചൈനയിൽ പരിപാടി ഒപ്പിച്ചോ?!😂

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 2 месяца назад +3

    ഇയാൾക്ക് മുൻപുണ്ടായിരുന്ന പ്രസിഡന്റിനെ പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആരൊക്കെയോ വന്നു പിടിച്ചു കൊണ്ടു പോയി എന്നൊരു വാർത്ത ഒരിക്കൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. അയാൾ ഇപ്പോൾ ഉണ്ടോ അതോ തട്ടിക്കളഞ്ഞോ ആവോ. ചങ്കിൽ ചൈനയുമായി നടക്കുന്നവർക്ക് അറിയാമായിരിക്കും.

  • @sanalkumarkumar9162
    @sanalkumarkumar9162 2 месяца назад

    Good, thanks.. Sir

  • @sudhanair8177
    @sudhanair8177 2 месяца назад +3

    ചൈനയിൽ ആകപ്പാടെ ഒരു ന്യൂസ് ചാനൽ മാത്രമേ ഉള്ളൂ നമ്മുടെ കേരളത്തിലെ 1500 ന്യൂസ് ചാനൽ ഉണ്ട്

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +5

    ആഗോള ഇണ്ടി മുന്നണി ആണ് ലോക ഭീഷണി.

  • @RayOfLife01
    @RayOfLife01 2 месяца назад +23

    റിട്ടയേഡ് ആയ പട്ടാളത്തിന്റെ ശമ്പളം കൊടുത്തില്ല അവിടെ വന്‍ സമരം nadakkuva

  • @sanalkumarkumar9162
    @sanalkumarkumar9162 2 месяца назад

    Sunil Sir, Ramachandran Sir great all the best your team

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад

    ഷീ പിങ്ങിനെ അറസ്റ്റ് ചെയ്തോ... അതോ നിശ്ശബ്ദനാക്കിയോ.....
    അതല്ലേ അവസാന ഗതി....😂😂😂

  • @InsaMedia6974
    @InsaMedia6974 2 месяца назад +3

    മുസ്ലിം. 35 ശതമാനം
    ക്രിസ്ത്യൻ. 13 ശതമാനം
    ഈഴവർ. 20ശതമാനം
    മുന്നോക്കജാതി. 13 ശമാനം
    പിന്നോക്ക ഹിന്ദു. SC ST 18

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад +1

      കലക്കി ..... കൂട്ടയടിയും വെടിവയ്ക്കലും നടത്തട്ടെ....😂😂😂

  • @kuttu8286
    @kuttu8286 2 месяца назад +1

    ഇതൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ ചർച്ച ചെയ്യാത്തത് എന്താ

  • @anamika02938
    @anamika02938 2 месяца назад +2

    അങ്ങേര് അവിടെ എവിടെ എങ്കിലും കാണും 😂

  • @shajigeorge5302
    @shajigeorge5302 2 месяца назад

    ചുമ്മ പറയല്ലേ. തെളിവ് ഒണ്ടോ 😮

  • @VenugopalanUnnithan
    @VenugopalanUnnithan 2 месяца назад

    ❤❤❤❤❤❤

  • @chandrasekharank2184
    @chandrasekharank2184 2 месяца назад

    എല്ലാ രഹസ്യങ്ങളും പരസ്സ്യപെടുത്തുന്നത് മാധ്യമങ്ങൾ വഴിയാണ് , ചൈനയിൽ മാധ്യമനിയന്ത്രണം കർശനമാണ്! ഇവിടെ ശരിയായ വാർത്ത യല്ല കൂടുതൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണ് എന്നു മാത്രം ! !?

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 месяца назад +1

    ചിലർക്ക് സ്വയം ദൈവമാകണം ...
    ഇന്നത്തെ വാർത്ത ഇതല്ലേ എന്നിട്ട് പോയാൽ പോരെ ചൈനക്കും അമേരിക്കയ്ക്കും..
    🤣🤣🤣🤣🥰

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      ഹാരാ.... മനസ്സിലായില്ലല്ലോ.... കാക്കേ😂😂😂

  • @sibivettom101
    @sibivettom101 2 месяца назад

    ഹോ ഭയങ്കരം. ഇയാളെ ലോക പ്രസിഡന്റ്‌ ആക്കിയാലോ...😂😂

  • @KanakarSB
    @KanakarSB 2 месяца назад

    You reports all news first whether it is sensational or normal, so change your name to First Reporter of ABC Talks

  • @vinodpn6316
    @vinodpn6316 2 месяца назад

    അവൻ എന്ന് ചത്ത് പണ്ടാരമടങ്ങും എന്ന് നോക്കിയിരിക്കുന്ന ഒരു വ്യക്തി...

  • @sasidharavarier8819
    @sasidharavarier8819 2 месяца назад

    സാർ മിക്കവാറും എല്ലാ രാജ്യങ്ങളിൽ ഉള്ള ഫെക്റ്ററികൾ നമ്മൾ പതിനായിരം കണക്കിന് ഓർഡർ നൽകിയാൽ നമ്മൾ പറയുന്ന ബ്രാൻഡ് ഉണ്ടാക്കി തരും

  • @maheshk6120
    @maheshk6120 2 месяца назад

    🙏🙏🙏👍👍👍👍👍👍☺️☺️🥰

  • @rajannairk2316
    @rajannairk2316 2 месяца назад +1

    ഷീ ഒരു മനുഷ്യൻ ആണ് നമ്മുടെ മാതിരി അവരുടെ താൽപര്യ പ്രകാരം അവർ നമ്മുടെ താൽപര്യ പ്രകാരം നമ്മളും ഉത്തര കൊറിയൻ പ്രസി ഡൻ്റ് ഇത് പോലെ മരണപ്പെട്ടു എന്ന് പറഞ്ഞു പരത്തി

  • @harikumar4418
    @harikumar4418 2 месяца назад

    😅😅😅അജ്ഞാതൻ ചൈനയിൽ😅😅😅

  • @divyanathankottayam8547
    @divyanathankottayam8547 2 месяца назад

    👍👌👌🙏🙏🙏

  • @AshokGP-rt1jr
    @AshokGP-rt1jr 2 месяца назад +3

    3 weeks back, the Chinese president met Putin in China 🙄

    • @gokulk.a4651
      @gokulk.a4651 2 месяца назад +2

      That is North Korean President

    • @bababluelotus
      @bababluelotus 2 месяца назад +1

      ഇവരുടെ വെറുതെ പറഞ്ഞു ഉണ്ടാക്കുന്നു ഇതിനുമുമ്പും ഇതേ പോലെ വാർത്ത കേട്ടിരുന്നു അതിനു ശേഷം അയാളെ വളരെ ആരോഗ്യത്തോടുകൂടി കണ്ടു

  • @krishnaniyer7290
    @krishnaniyer7290 2 месяца назад

    This was reported two days back in a Hindi channel

  • @Plakkadubinu
    @Plakkadubinu 2 месяца назад

    ബംഗ്ലാദേശിൽ നടക്കുന്ന സമരത്തെ ക്കുറിച്ച് ഒന്ന് വിവരിക്കാമോ....?

  • @Lorappy
    @Lorappy 2 месяца назад +1

    നിങ്ങളെ രണ്ടു പേരെയും കണ്ടാൽ ചേട്ടനും അനിയനും പോലെയുണ്ട്

    • @tulunadu5585
      @tulunadu5585 2 месяца назад +2

      ചേട്ടനും, അനിയനും കൂടി ഇരുന്നു കുശബ് പറയുന്നു

  • @sasikumarmenon8521
    @sasikumarmenon8521 2 месяца назад +2

    എന്താ മൈക്രോ ചിപ്പ് ഇന്ത്യയിൽ പ്രൊഡ്യൂസ് ചെയ്യാത്തത്, ഇവിടെ എത്രയോ എഞ്ചിനീയർസ് ഒരു കൊല്ലം ജയിച്ചു പുറത്ത് വരുന്നു.
    കേരളത്തിൽ ഇങ്ങനെ bulk ആയി പ്രൊഡ്യൂസ് ചെയ്യുന്ന വട്ടത്തിൽ ഉള്ള ചിപ്പ് ഉണ്ട് അതിന്റെ പേരാണ് 'പപ്പടം '😂

    • @m.g.pillai6242
      @m.g.pillai6242 2 месяца назад

      അതി സങ്കീർണ ടെക്നോളജി ആണ് ചിപ്പ് നിർമാണം. അതുപോലെ അതിന്റെ അസാംസ്‌കൃത
      സാധനവും rare ആണ്.
      അമേരിക്കയും ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ഒന്നും ഇതിന്റെ സാങ്കേതിക വിദ്യയും അസംസ്‌കൃത സാധനങ്ങളും ലഭ്യമല്ല.

    • @aparnaaparna375
      @aparnaaparna375 2 месяца назад +2

      ഇക്കാ ആഹാരമാർഗ്ഗം കാണുന്നത് ഇന്ത്യ യിലോ, ഇന്ത്യയിൽ നിന്നും ഉള്ള വിദ്യാഭ്യാസം കൊണ്ടോ അല്ലേ? അല്പം ദേശസ്നേഹം കൊണ്ട് ദോഷം ഒന്നും ഇല്ലല്ലോ?

    • @aparnaaparna375
      @aparnaaparna375 2 месяца назад +2

      ഇക്കാ ഇജ്ജ് ഇന്ത്യയിൽ ജനിച്ചു വളർന്നതല്ലേ? ഇവിടുത്തെ വിദ്യാഭ്യാസം നേടി ഒരു പക്ഷേ നാട് വീട്ടിരിക്കാം, എന്നാലും അങ്ങേക്ക് അല്പം ദേശ സ്നേഹം ആകാം.

    • @cristhudasmullasseri
      @cristhudasmullasseri 2 месяца назад

      ​@@m.g.pillai6242നിന്നോടു ആരാണു കോപ്പു ഒന്നും ഇന്ത്യയിൽ ഉണ്ടാക്കുന്നില്ല എന്നു .നിന്നെ ഉണ്ടാക്കിയതും ചൈനക്കാരൻ ആണെന്നു പറയുമല്ലോ നീ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      കേരളം വട്ടത്തിലായി ..... പപ്പടം പോലെ
      ഊണ് എടുത്താൽ പൊട്ടിച്ച് കഴിക്കാം....😂😂😂

  • @VimalKumar-jy8mr
    @VimalKumar-jy8mr 2 месяца назад

    സുനിലിന്റെ കൂടെ വെറുതേ ഇങ്ങനെ തലയാട്ടിയും മൂളിയും ഇരിക്കുന്ന ഒരാൾ
    ഉള്ളതുകൊണ്ട് ഈ വീഡിയോ skip ചെയ്യുന്നു

  • @geethakumar601
    @geethakumar601 2 месяца назад

    🎉🎉🎉🎉🎉🎉🎉

  • @PM-vl6np
    @PM-vl6np 2 месяца назад

    Astrologers ചൈനയിൽ ഒരു പ്രധാന നേതാവ് മരണപ്പെടും എന്നു പറഞ്ഞിരുന്നു

  • @thomasjosejosephjose7036
    @thomasjosejosephjose7036 2 месяца назад

    അറിയാം മേലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു ടി എസ് എം സി സി എന്ന് പറഞ്ഞ ദൈവാൻകമ്പനിയുടെ പ്രധാനപ്പെട്ട ഇപ്പൊ ഉണ്ടാക്കുന്ന കമ്പനി ചൈനയിലാണ് ചൈനയുടെ സാധനങ്ങൾ വാങ്ങിക്കുന്നു ദൈവാ സാധനങ്ങൾ ചെയിനാ വാങ്ങിക്കുന്നു

  • @aneesk4375
    @aneesk4375 2 месяца назад +3

    കാള പെറ്റു

  • @ranjukk8998
    @ranjukk8998 2 месяца назад

    JBL party box 110 having 4000 off

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 месяца назад

    തലകുലുക്കാനും മൂളാനും മാത്രമായി പാവത്തിനെ ഇരുത്തിയിരിക്കുന്നു

  • @ramks3282
    @ramks3282 2 месяца назад +5

    നമ്മൾ വിചാരിക്കുന്നതുപോലെ ചൈനയ്ക്കു അത്ര ക്ഷീണമൊന്നുമില്ല. അവർ നിരന്തരം അതിബൃഹത്തായ നിർമ്മാണങ്ങളും നടത്തിക്കൊണ്ടേയിരിക്കുകയാണു്. അഞ്ഞൂറ്റി ചില്വാനം മീറ്റർ ഉയരമുള്ള സ്പാൻലെസ്സ് ആർച്ച് ബ്രിഡ്ജ്,, മരുഭൂമിയിലെ സോളാർ പാനലുകൾ, അങ്ങനെ ഒരുപാടു നിർമ്മിതികൾ നടത്തി ലോകത്തെത്തന്നെ ഞെട്ടിക്കുകയാണവർ.

    • @sadasivanp773
      @sadasivanp773 2 месяца назад +2

      Lokathile Ara njetteede neeyo?
      Njangal njettoola avare kayyil
      Ullade avide vecha mathi
      Ingottu venda thendi cheena?

  • @satheeshkvettathur9847
    @satheeshkvettathur9847 2 месяца назад

    ഇറ്റലിയിൽ നിന്നുള്ള എന്തോ വലിയ രേഖ ഇന്ത്യയിൽ എത്തിയോ

  • @reshmireeji21
    @reshmireeji21 2 месяца назад

    Marikaathirikan ulla marunnu matram china kandu pidichillee...athum koode aavarunnu...

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 2 месяца назад +1

    Ee Doctorators nodu oru Vaaku👈👈
    1 China yuan 11.8 Indian Rupees just think about that😅

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 месяца назад

    😳

  • @csomanathchakrapani7521
    @csomanathchakrapani7521 2 месяца назад

    He's hale and and happy,is not a holiday trip

  • @ananthanarayananks1696
    @ananthanarayananks1696 2 месяца назад

    May be under nervous breakdown

  • @KanakarSB
    @KanakarSB 2 месяца назад

    Chinese President is not well so he is hospitalized

  • @sudarsananps2525
    @sudarsananps2525 2 месяца назад +2

    ആരും മരണത്തിന് അതീതരല്ല..

  • @binusd9817
    @binusd9817 2 месяца назад

    Pls understand SU 30 is our main fighter not Rafael.. Rafael is given too much hype its a super fighter but not above SU 30

  • @unnikrishnan7245
    @unnikrishnan7245 2 месяца назад

    Taiwan is a significant supplier of microchips to China. Taiwan is home to some of the world's leading semiconductor manufacturers, such as Taiwan Semiconductor Manufacturing Company (TSMC), United Microelectronics Corporation (UMC), and Powerchip Semiconductor Manufacturing Corporation (PSMC).
    These companies manufacture microchips for various applications, including smartphones, computers, and other electronic devices. China is a major market for these microchips, and many Chinese companies, such as Huawei, Xiaomi, and Oppo, rely on Taiwanese suppliers for their chip needs.
    However, it's worth noting that the relationship between Taiwan and China is complex, and there are restrictions and tensions related to technology exports. The US has also imposed restrictions on the sale of advanced chips to China, which has affected Taiwan's exports.
    In recent years, Taiwan has been trying to reduce its dependence on the Chinese market and diversify its exports to other countries. Nevertheless, China remains a significant customer for Taiwan's microchip industry.

  • @Mohanan70
    @Mohanan70 2 месяца назад

    ചൈന ഒരു മുതലാളിത്ത സർവതികാരം നാട്

  • @rameshsabitha6559
    @rameshsabitha6559 2 месяца назад

    Ksa മൊത്തം ചൈനീസ് പ്രൊഡക്ടസ് ആണ് 😄😄

  • @rkvg-ls8nt
    @rkvg-ls8nt 2 месяца назад

  • @v.hariharasubramoney7346
    @v.hariharasubramoney7346 2 месяца назад +1

    What u say reg stroke for xi jinping may be true .I remember. During COVID times there was a news that he is having some problems ,may be a tumour, in his brain.and as he didnt trust his doctors for surgery. , because many people will be involved , so he feared sabotage , that he may be killed, he didnt opt for surgery, but relied on native chinese medicine.May be, he might have been treated that way, but the problem may have re appeared, resulting in a stroke,
    This is my feeling.
    Nasam,poyi thulanjal lokathinu valiya nanma undakum.

  • @MG23418
    @MG23418 2 месяца назад

    The middle class and senior citizens and the poor of The USA does not want Trump either.

  • @sudhishkumar6907
    @sudhishkumar6907 2 месяца назад

    Taiwan making umbrella to chip.

  • @ashokanms1511
    @ashokanms1511 2 месяца назад

    Keralathilajanatheumadimayakipaniedupikan. Orungunupinanarium

  • @familytravelexperience2966
    @familytravelexperience2966 2 месяца назад

    That is wrong. Chinese are low salaried people. Please check more about this. You check in uae many taxi drivers are indians and many labors even working in waste picking people from India but you can't see anybody from china

  • @nisar.thazha
    @nisar.thazha 2 месяца назад

    China ayapole indiayum ayal mathiyenu, ellarkum panhikittiyene

  • @damodarankk255
    @damodarankk255 2 месяца назад +1

    may be nomore

  • @ashokanms1511
    @ashokanms1511 2 месяца назад +1

    Pinarayidabappayallechaina

  • @ysssrf1
    @ysssrf1 2 месяца назад

    അജ്ഞാതനാണോ😂

  • @o34-kt-2
    @o34-kt-2 2 месяца назад

    Karma falem und.

  • @alienscivilization9388
    @alienscivilization9388 2 месяца назад

    Opposition parties Indi munneni strongly critisized mothi and centre for hindu saying of sangis and they found hinsu sayig ppls are terreest and Bejaypieces are not ekping muse ileemis Paakterristaine and Choina choina virus lab technology

  • @familytravelexperience2966
    @familytravelexperience2966 2 месяца назад

    Chinese are not are well paid and good job opportu ties are there in china

  • @prakashveetil3448
    @prakashveetil3448 2 месяца назад

    Chavate shavam😂😂😂😂😂😂😂😂

  • @radhakrishnank8158
    @radhakrishnank8158 2 месяца назад

    Pandu Kim Jong ine konnathupole!!!!!!!

  • @augustineej2621
    @augustineej2621 2 месяца назад +2

    അജ്ഞാതൻ അവിടെയും എത്തിയോ

  • @nisusherlock
    @nisusherlock 2 месяца назад +1

    ഒരു മുതു പൊട്ടൻ മണ്ടത്തരം ശർദ്ധിക്കുന്നു, ഒരു ചെറു പൊട്ടൻ തല കുലുക്കുന്നു.... കഷ്ടം

  • @balaramannair9807
    @balaramannair9807 2 месяца назад

    Wish him speedy recovery.

  • @bijlikumar123
    @bijlikumar123 2 месяца назад

    ചൈനീസ് പ്രസിഡൻറും , റഷ്യൻ പ്രസിഡൻറും മയ്യത്തായാൽ ലോകത്ത് സമാധാനം ഉണ്ടാകും ...

  • @abymichael2691
    @abymichael2691 2 месяца назад

    Islamist 😂

  • @f22rapto
    @f22rapto 2 месяца назад

    Sinu G, thankal Rss aano😂😂

    • @narayananvn3406
      @narayananvn3406 2 месяца назад

      Enthyna da.poda swangham vilayiruthadapodapodapo po.

  • @Unnaie
    @Unnaie 2 месяца назад

    കൊറോണ സംഭാവന ലോകം രാജ്യത്തിന് നൽകിയ ചൈന പ്രസിഡന്റ്‌ ഷീ ജിങ് പിംഗ്.💀🌹
    അജ്ഞാതൻ. വിഷം കൊടുത്തു കൊന്നു.
    ഇന്ത്യൻ അജ്ഞാതൻ ആണ് എങ്കിൽ ഒരായിരം നന്ദി ❤️❤️🫂 RAW ❤️india

  • @razeenrazeen-nq2iw
    @razeenrazeen-nq2iw 2 месяца назад

    നമ്മുടെ മൊട്ട യുടെ കാര്യം എന്തായി

  • @Nasu1986
    @Nasu1986 2 месяца назад

    ഷീജിങ് പിങ്ങ് ഉറക്കം ആയോ 🌹

  • @വിസമ്മതം
    @വിസമ്മതം 2 месяца назад +1

    😂😂😂

  • @hamsatk7305
    @hamsatk7305 2 месяца назад

    ഒരുകാലത്ത് ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യ ചൈന യുദ്ധം ഉണ്ടായി അതിന്റെ കഥയും കൂടി പറയുക