സംഘടയിൽ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമ്പോൾ അതിനെ എതിർക്കുന്ന കിളവമാർക്ക് തോന്നൽ ഉണ്ടാവു എല്ലാ കാലത്തും കൗൺസിലറായി വരണമെന്ന മോഹം അവസാനിപ്പിക്കണം പാർട്ടിക്ക് എതിരെ നിൽക്കുന്നവർ ആരായാലും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം
സംസ്ഥാന അദ്ധ്യക്ഷൻ സംഘടനക്ക് അഭിമാനം ചാർത്തിയിരിക്കുന്നു ..സംഘനക്കുളളിൽ ജനാധിപത്യം സ്ഥാപിക്കുകയും അയവില്ലാത്ത അച്ചടക്കം നടപ്പാക്കാനും സാധിക്കണം... അർഹതയുള്ളവരെ മാറ്റി നിർത്തി അനർഹരായ ആർക്കും ഇടം കൊടുത്തുകൂടാ... Bjp. രാജ്യത്തിന്റെ പ്രതീക്ഷയായി വളർന്നു കൊണ്ടിരിക്കുമ്പോൾ ദുർബുദ്ധികളായ മാദ്ധ്യമങ്ങളും പ്രതിയോഗികളും പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുവാൻ ശ്രമിക്കും...bjp യിൽ സ്ഥാനമോഹികളെ സ്റുഷ്ടിക്കാൻ ശ്രമിക്കും... ജാഗ്രത വേണം... ഇയ്യിടെ ഒരു സ്ഥാനമോഹി ശത്രു പാളയിൽ ചേക്കേറി ഇപ്പോൾ " അശ്വത്ഥാമാവി"നെ പോലെ അലയുകയാണ് എങ്കിലും കരുതിയിരിക്കുക.. പുറത്ത് പോകുന്നവൻ മുഖ്യ ശത്രുവായി മാറും എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർക്കുക... Bjp എല്ലാ ഭരണ ഘടനാ പദവികളിലും അധികാരത്തിൽ വരേണ്ടതുണ്ട്... അത് സാധിക്കേണ്ടത് നിശ്ചിത ഗുണവാന്മാരിലൂടെയാവണം... സമർപ്പണം / വിനയം/ആദർശം/സുതാര്യത.... സർവോപരി അച്ചടക്കം.....bjp കേരളത്തിലെ സാമൂഹ്യ സാഹചര്യത്തിൽ കരുതലോടെ പ്രവർത്തിച്ച് വളർന്നാൽ മതി...bjp യുടെ സഹയാത്രികരും ക്ഷമാപൂർവം വിഷയങ്ങളെ സമീപിക്കാനും നേത്രുത്വത്തെ വിജയത്തിൽ എത്തിക്കാനും ശ്രദ്ധിക്കുക.. പുതിയ തലമുറയിലെ എല്ലാ നേതാക്കന്മാരും വിജയിക്കട്ടെ... ആശംസകൾ രാജഗോപാലൻ.
ഇതുപോലെയുള്ള കടുത്ത തീരുമാനങ്ങൾ എടുത്ത് വിമതന്മാരെ എല്ലാം ജീവിതകാലം മുഴുവനും പാർട്ടി പുറത്താക്കുവാൻ തീരുമാനിക്കണംh സുരേന്ദ്രന്റെ കടുത്ത തീരുമാനത്തിന് അഭിനന്ദനങ്ങൾ
ഇവൻ പിണറായിയ്ക്ക് പഠിക്കുന്നോ...അയാളുടെ അതേ വാചകം ..."നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ചു ഒന്നുമറിയില്ല...."😅😅😅 പിന്നെ ആർക്കാ അറിയാവുന്നത്...??? ഇവനാണ് സിപിഎം ന്റെ ഐശ്വര്യം...!!!
ഈ കേന്ദ്രം എന്ന് പറയുന്നത് നിങ്ങൾ പറയുന്നത് തന്നെയല്ലേ മിസ്റ്റർ. നിങ്ങൾ പറഞ്ഞറിയാതെ അവർക്ക് എന്താണ് കേരളത്തെ കുറിച്ചറിയുക. ജനങ്ങളെ വെറുതെ വിഡ്ഢിയാക്കല്ലേ സുരേ.
Let them resign...they won as councilor under BJP banner..if not interested resign...go with congress...BJP recommended them to contest..they won...now bjp recommends new president ..he will join..weeds are the problem..
എന്തൊരു അഹങ്കാര ശൈലിയാണ് - വളരെ മാന്യമായി അവരോടുകാര്യങ്ങൾ പറഞ്ഞാൽ അവർക്കും കേൾക്കുന്നവർക്കും മനസിലാകും, ആനപുറത്ത് ഇരിക്കുന്നവൻ പട്ടിയെ പേടിക്കണ്ട എന്ന നിലപാട് ദയവായി കേരള നേതാക്കൾ കളയണം ജനങ്ങളുമായി ഇഴുകി ചേർന്ന് അവരുടെ ഭാഗമായി കാര്യങ്ങൾ പറയണം🙏
സുരേന്ദ്രനെതിരെയുള്ള മാധ്യമ വേട്ട ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അദ്ദേഹം നല്ല നേതാവാണ്.
സംഘടന ആണ് വലുത്, പറ്റുന്നവർ പാർട്ടിയിൽ നിന്നാൽ മതി. കേരള മാധ്യമത്തെ ബോധിപ്പിക്കേണ്ട കാര്യമില്ല.ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
😂😅
കുറെ വർഗീയ വാദികൾ 🤣🤣
@@explorenaturഓഹോ
അതാണ് സുരേന്ദ്രൻ പാർട്ടിയാണ് വലുത്
🙏നമസ്തെ സുരേന്ദ്രൻ ജി🙏
നല്ലതാണ് സുരേന്ദ്രജി ഈ ധൈര്യം, മാപ്രകൾക്ക് ഒരു ഇഞ്ച് പഴുതു പോലും കൊടുക്കരുത്, മുന്നോട്ടു മുന്നോട്ടു ബിജെപി തുടങ്ങി കഴിഞ്ഞു ❤❤❤❤
You said it ,Surendranji ! Great !You are correct.Go ahead !🎉❤❤❤
സംഘടയിൽ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമ്പോൾ അതിനെ എതിർക്കുന്ന കിളവമാർക്ക് തോന്നൽ ഉണ്ടാവു എല്ലാ കാലത്തും കൗൺസിലറായി വരണമെന്ന മോഹം അവസാനിപ്പിക്കണം പാർട്ടിക്ക് എതിരെ നിൽക്കുന്നവർ ആരായാലും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം
ശരിയാണ്. ഇത്രയും കാലമായി അവരെ കൊണ്ട് ഒന്നിനും കഴിഞ്ഞില്ലല്ലോ. ആലത്തൂർ വോട്ട് കൂട്ടിയത് പ്രശാന്ത് ശിവനാണ്. പുള്ളിക്ക് അവസരം കിട്ടട്ടെ.
🙏🙏🙏♥️♥️അഭിനന്ദനങ്ങൾ.. സുരേന്ദരൻ
Cleared
സംസ്ഥാന അദ്ധ്യക്ഷൻ സംഘടനക്ക് അഭിമാനം ചാർത്തിയിരിക്കുന്നു ..സംഘനക്കുളളിൽ ജനാധിപത്യം സ്ഥാപിക്കുകയും അയവില്ലാത്ത അച്ചടക്കം നടപ്പാക്കാനും സാധിക്കണം... അർഹതയുള്ളവരെ മാറ്റി നിർത്തി അനർഹരായ ആർക്കും ഇടം കൊടുത്തുകൂടാ... Bjp. രാജ്യത്തിന്റെ പ്രതീക്ഷയായി വളർന്നു കൊണ്ടിരിക്കുമ്പോൾ ദുർബുദ്ധികളായ മാദ്ധ്യമങ്ങളും പ്രതിയോഗികളും പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുവാൻ ശ്രമിക്കും...bjp യിൽ സ്ഥാനമോഹികളെ സ്റുഷ്ടിക്കാൻ ശ്രമിക്കും... ജാഗ്രത വേണം... ഇയ്യിടെ ഒരു സ്ഥാനമോഹി ശത്രു പാളയിൽ ചേക്കേറി ഇപ്പോൾ " അശ്വത്ഥാമാവി"നെ പോലെ അലയുകയാണ് എങ്കിലും കരുതിയിരിക്കുക.. പുറത്ത് പോകുന്നവൻ മുഖ്യ ശത്രുവായി മാറും എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർക്കുക... Bjp എല്ലാ ഭരണ ഘടനാ പദവികളിലും അധികാരത്തിൽ വരേണ്ടതുണ്ട്... അത് സാധിക്കേണ്ടത് നിശ്ചിത ഗുണവാന്മാരിലൂടെയാവണം... സമർപ്പണം / വിനയം/ആദർശം/സുതാര്യത.... സർവോപരി അച്ചടക്കം.....bjp കേരളത്തിലെ സാമൂഹ്യ സാഹചര്യത്തിൽ കരുതലോടെ പ്രവർത്തിച്ച് വളർന്നാൽ മതി...bjp യുടെ സഹയാത്രികരും ക്ഷമാപൂർവം വിഷയങ്ങളെ സമീപിക്കാനും നേത്രുത്വത്തെ വിജയത്തിൽ എത്തിക്കാനും ശ്രദ്ധിക്കുക.. പുതിയ തലമുറയിലെ എല്ലാ നേതാക്കന്മാരും വിജയിക്കട്ടെ... ആശംസകൾ രാജഗോപാലൻ.
Boled.
Clear!
Well said surender ji 🙏
Surendran speaking well
അഭിനന്ദനങ്ങൾ സുരേന്ദ്രൻ ജി
Cristal clear 😍❤️❤️jai ബിജെപി ❤️❤️
ഇതുപോലെയുള്ള കടുത്ത തീരുമാനങ്ങൾ എടുത്ത് വിമതന്മാരെ എല്ലാം ജീവിതകാലം മുഴുവനും പാർട്ടി പുറത്താക്കുവാൻ തീരുമാനിക്കണംh സുരേന്ദ്രന്റെ കടുത്ത തീരുമാനത്തിന് അഭിനന്ദനങ്ങൾ
അതാണ് ബിജെപി
Bold decision.....no one is greater than party.....💪💪💪
Very good
❤❤❤❤❤❤❤❤🚩
❤🎉
മലയാളം പറഞ്ഞിട്ട് തിരിയാത്ത വന് ഇംഗ്ലീഷ് കേട്ടപ്പോൾ ബ' ബ' ബ
Excellent news. 👌👌💯 CONGRATS. BJP ❤❤
❤❤
Surendtan ❤❤❤
Very good Surendranji
പാർട്ടി തിരുമാനം അഗിരിക്കണം അത് ആണ് അഛം ടക്കം ഉള്ള പ്രവർത്തകർ
👍🏼👍🏼👍🏼♥️👍🏼👍🏼👍🏼
Super.
Very agressive leader.
Please don't bother about the people who are targetting you.
👍🏻👍🏻
അവൻ ഇംഗ്ലീഷ് മനസ്സിലായി. അതുകൊണ്ടു വാ തുറക്കാതെ പോയി
🔥♥️
🙏👍❤️ജയ് മോദി ഭാരത് 🙏👍❤️
ഇത് പാർട്ടി വേറെ.... വാര്യര് എന്ന ചീഞ സാധനംപോയ വഴി തന്നെ വിഭാഗീയതകാർക്ക്അനുവദിച്ച് കൊടുക്കണ പാർട്ടി ഒറ്റ കെട്ട്
👍
Jau Sureendranji
കേരളം കണ്ട മികച്ച സംഘടന പ്രവർത്തകൻ കെ. സുരേന്ദ്രൻ........... ജി. ദേവരാജൻ മാസ്റ്റർ അക്കാദമി
Very good decesion of BJP high command.
Congratulations.
Great❤, vayassanmaarkkan chorichil
ഇവൻ പിണറായിയ്ക്ക് പഠിക്കുന്നോ...അയാളുടെ അതേ വാചകം ..."നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ചു ഒന്നുമറിയില്ല...."😅😅😅 പിന്നെ ആർക്കാ അറിയാവുന്നത്...??? ഇവനാണ് സിപിഎം ന്റെ ഐശ്വര്യം...!!!
അപ്പം ഗോവിന്ദൻ , മുളക് വെള്ളം ജയരാജൻ ?
എടാ കോപ്പേ, അയാൾ ഞാൻ പറഞ്ഞ കാര്യം നിനക്ക് മനസ്സിലായില്ലേ ഒരു ഒരു മാധ്യമപ്രവർത്തകനും മനസ്സിലായില്ല എന്നാ പറഞ്ഞത്
Good work for the party and to the people jai modiji best wishes surendran
ഭരണം ഇല്ലാത്ത പാർട്ടി ആണ് ഇതു നടക്കും 😄😄😄
സുരേന്ദ്രനെ താങ്ങുന്നവർക്ക് സ്ഥാനം
ഈ കേന്ദ്രം എന്ന് പറയുന്നത് നിങ്ങൾ പറയുന്നത് തന്നെയല്ലേ മിസ്റ്റർ. നിങ്ങൾ പറഞ്ഞറിയാതെ അവർക്ക് എന്താണ് കേരളത്തെ കുറിച്ചറിയുക. ജനങ്ങളെ വെറുതെ വിഡ്ഢിയാക്കല്ലേ സുരേ.
Surendra pls handover the batten to sobhasurendran
കേട്ടില്ലേ
പിന്നെ ആദ്യം ഗ്രൂപ്പ് ഒഴിവാക്കിയാൽ തന്നെ അടിമ
അത് ശരിക്കും ശരിയാ.... നിങ്ങൾ സ്വപ്നം കാണുന്നതൊന്നും നടക്കാൻ പോണില്ല..
പണം പലിശക്കാരില്‍നിന്നും, വാഹനഫൈനാന്‍സുകാരില്‍നിന്നും സംഘം മോചിപ്പിക്കപ്പെടണം. ബിജെപിയും.
Eyalkku vattayo 😢😢😢😢😢😢
മാറ്റരുത് മാറരുത് നീയും ഉള്ളീ
BJP WIN IN KERALA 🎉🎉🎉
Notte vida adichuvitta Mama Madhyamangal vishayam mattan kinanju Sremikkunnu.
Let them resign...they won as councilor under BJP banner..if not interested resign...go with congress...BJP recommended them to contest..they won...now bjp recommends new president ..he will join..weeds are the problem..
Sivarajan alla aarayalum cheviyil pidichu dhoore kalayanam.
ഒന്ന് ഇറങ്ങി കൊടുത്താൽ മതി ചരിത്രംതിരുത്തും . ഒന്ന് ഇറങ്ങി പോടെ . താൻ ഇരുന്നാൽ പാർട്ടി കാണില്ല😅😅😅
👍
Ippol abhiprayam onnum parayunnilla.keralathile adhiakshan aaranennariyatte.enthu thonnivasam nadathiyalum athellam kannadachu anusarikku mennu oruthanum karuthenda
സുരേന്ദ്രൻ പറയുന്നത് ആണ് നിലപാട്
Sandeepvarior mar undavathirunnal nallathu
Party aanu valuthu.Vekthy alla.
ബിജെപി നല്ല പാർട്ടി ഇദ്ദേഹം ഒന്നു മാറിയാൽ പാർട്ടി രക്ഷപെടും
നീ ഒരു ലീഗ് കാരനല്ലെ😂
Iyale mattan arumille
Sobha surendran keralathile bjpyude president akkuka yennal keralathile bjp reshapedum 👍
They are targetting you after you become president of the BJP. They want their chice of BJP leader as state president
He spoiled the party in Kerala
സുരേന്ദ്രനും മുരളീധരനും കൃഷ്ണകുമാറിനെയും ചവിട്ടി പുറത്താക്കണം പാലക്കാട് I നിന്ന്. എന്നാൽ പാലക്കാട് വിജയിക്കാൻ സാധ്യതയുണ്ട്
Entinu chavuti purathakanam? Avar arum bjpiye pinnil ninnum kuthiyavaralla. Bjp oru shaktiye allatirunma kaalam mutal congressilo cpm ilo chekeriyal kitunna padavikal vendennu vech bjpyil tudarnavaranu avar. Sanseep warriere pole rashtriya labhathinu vendi adarsham bali kazhichavar aala avar. Verum pottanaya rahul ghandy nayikunna anti-national party aya congressilek chadiya Sandeep warrierk ent adarsham anullat?
ആണോ? E ശ്രീധരൻ സാർ അതാണോ തോറ്റത്?
Very correct
ഓ അങ്ങനെ ആവട്ടെ
ഇവരാരും ഓട് പൊളിച്ചു വന്നവരല്ല ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചുവന്നവരാണ്
ബാലസുബ്രഹ്യണ്യനും എന്‍. ശിവരാജനും രണ്ടുപക്ഷത്തായി തുടങ്ങിയതാണ് പാലക്കാട് ബിജെപി-ആറെസ്സെസ്സിലെ വൃത്തികെട്ട കളികള്
ആണോ. എന്തൊക്കെ വൃത്തികേടാണ്? പെൺ
Anamuta etu
27 District 😂😂😂
നിങ്ങള് തമ്മിലടിച്ചു തീരഡോ
He is utter waste
Angane paranju koduku surendran sir evanmare verute vidarte
അല്ല പിന്നെ 👍
താങ്കൾ പോകാതെ ഈ പാർട്ടി നന്നാവില്ല
Vimathare,mind,cheyyaru thu,
എന്തൊരു അഹങ്കാര ശൈലിയാണ് - വളരെ മാന്യമായി അവരോടുകാര്യങ്ങൾ പറഞ്ഞാൽ അവർക്കും കേൾക്കുന്നവർക്കും മനസിലാകും, ആനപുറത്ത് ഇരിക്കുന്നവൻ പട്ടിയെ പേടിക്കണ്ട എന്ന നിലപാട് ദയവായി കേരള നേതാക്കൾ കളയണം ജനങ്ങളുമായി ഇഴുകി ചേർന്ന് അവരുടെ ഭാഗമായി കാര്യങ്ങൾ പറയണം🙏
പ്രസിഡന്റ് സ്ഥാനം ഇരട്ടി ആക്കിയിട്ട് വാചകമടിക്കുന്നു.ഉള്ളിയുടെ ഇംഗ്ലീഷ് പൊട്ട ഇംഗ്ലീഷ് ആണ് മലംഗ്ലീഷ്,കഷ്ടം.
അപ്പം ഗോവിന്ദൻ?
മാപ്രകൾക്ക് വയറ് നിറയെ കിട്ടി..😂
ജയ് ബി ജെപി..
❤
സുരേന്ദ്രന് ഇംഗ്ലീഷ് അറിയാം
ജനങ്ങൾ വിചാരിക്കും ആര് ജയിക്കണമെന്ന് . നേതാക്കന്മാർ മാത്രം വോട്ട് ചെയ്താൽ ബി.ജെ.പി. ജയിക്കുമോ?
അഹംങ്കാരം കുറച്ച് സംസാരിക്ക്
നല്ല സമ്പാദ്യസിലൻ പണ്ടേ, വിജയേട്ടന്റ് ആശ്രിത വാത്സല്ലാൻ, കേന്ദ്ര കുണ്ണകളെ തെറ്റിധരിപ്പിക്കുന്ന ദാവുഡ് 😂
A.P. അഉള്ളയെ Kannur district bjp president ആക്കാമായിരുന്നു
🙏👍🪷🥰
Ulli.g😅
പോടാ ജിഹാദി.. നിനക്കെന്താ ഇവിടെ കാര്യം.. നീ ഉസ്താദിനെ പോയി സഹായിക്കു.. 😛
നീയും നിൻ്റെ നേരുത്വവും പാർട്ടി നശിപ്പിച്ചു
😀😀
Ada para narri you dose not trying to understand anything about BJP, l am a hindu and VHP worker.