ഉപ്പയും ഉമ്മയും മരിച്ചില്ലേ യെന്തിനാ ഇങ്ങനെ വലിഞ്ഞു കയറി വരുന്നത് 😡

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 81

  • @Rjworld123
    @Rjworld123  День назад +65

    വായിൽ സ്റ്റിച്ച് ഇട്ടത് കൊണ്ട് അതികം സംസാരിക്കാൻ കഴിയുന്നില്ല. വീഡിയോയിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ 🙏. ഇഷ്ടപെട്ടാൽ കമെന്റ് ചെയ്യാണെ 🥰

    • @amnaaima1708
      @amnaaima1708 День назад +10

      എന്തിനാ സ്റ്റിച് ഇട്ടത്

    • @Kuttees12
      @Kuttees12 День назад +6

      ഒക്കെ ശെരിയാകും 🥰

    • @Rjworld123
      @Rjworld123  День назад +3

      ​@@amnaaima1708കവിൾ ഉള്ളിലേക്ക് തൂങ്ങി. അത് cut ചെയ്ത് സ്റ്റിച്ച് ഇട്ടു. ഭയങ്കര വേദന ആണ്. വീഡിയോ ഇടാതിരിക്കാൻ പറ്റില്ലല്ലോ. 🥹

    • @Rjworld123
      @Rjworld123  День назад +1

      ​@@Kuttees12🥰🥰

    • @aishabeevi906
      @aishabeevi906 23 часа назад +1

      Allahu എത്ര യും പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ q🤲🤲

  • @Nusrashabu-z8x
    @Nusrashabu-z8x 14 часов назад +1

    ഉമ്മയും വാപ്പയും ഉള്ളപ്പോൾ നല്ല സന്തോഷം ആണ് വരാൻ അവര് ഇല്ലാണ്ടാവുബോൾ അതിന്റ വെഷമം അറിയുള്ളു 😥 സൂപ്പർ 👍

  • @Nusrashabu-z8x
    @Nusrashabu-z8x 14 часов назад +2

    എന്റെ നാത്തൂനും ഇത് പോലെ തന്നെ യാണ് ഞാനും മക്കളും ചെല്ലുമ്പോൾ ഇഷ്ട്ടം ഇല്ല എന്റെ ഉമ്മ പാവം..എല്ലാം സഹിക്കും.

    • @Rjworld123
      @Rjworld123  14 часов назад

      ഒക്കെ ശെരിയാകും 🥰

  • @suharasuhara2463
    @suharasuhara2463 15 часов назад +2

    പെങ്ങന്മാർക്ക് എത്ര വീടും സ്വത്തും ഉണ്ടായാലും ആങ്ങളമാർ കൊടുക്കേണ്ടത് നിർബന്ധമാണ് ഇങ്ങനത്തെ നാത്തൂന്മാരൊക്കെ ഉണ്ടായാൽ എങ്ങനെയാണ് രക്തബന്ധം നിലനിർത്തു നില
    മേല നിൽക്കുക

    • @Rjworld123
      @Rjworld123  15 часов назад

      @@suharasuhara2463 👍

  • @sathyaap1171
    @sathyaap1171 День назад +9

    ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നത്

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 14 часов назад +1

    നാട്ടിൽ എല്ലായിടത്തും ഉള്ളത് 😢

  • @anumolanumol5819
    @anumolanumol5819 День назад +4

    ഇഷ്ട്ടായി sub aakkitto

  • @ishaltastyvlogs6844
    @ishaltastyvlogs6844 День назад +1

    Ummayulla kalam swargamanne namude veed.penneedullakalam mattullavarude perumattam ingenokkethanneyannu.raktha bandengallk vilayilladavum.illandakkum chilar.nammepole vannavarude swabavam pettannang marum.ee avadaranam 💯 satyamanne.enik ummayilla but ellemayund admadiyallo?maranam vare orallude aduthekkum sahayam chodikenda avastha Allah tharadirikkette Ameen.karanjupoyi sodari
    New friend ❤❤❤❤

  • @ayshamalappuram-yw7ml
    @ayshamalappuram-yw7ml 14 часов назад +1

    കുടുബം തറ്റിക് ല്ലാ

  • @mohdnajmal5182
    @mohdnajmal5182 51 минуту назад

    😭😭😭

    • @Rjworld123
      @Rjworld123  6 минут назад

      @@mohdnajmal5182 🥹🥹

  • @SalnasOfficial32
    @SalnasOfficial32 День назад +4

    Manasil endho feel ayi .....😢

  • @Ramlamoideen-h5q
    @Ramlamoideen-h5q 12 часов назад

    👍👍

  • @Sureesh-c1y
    @Sureesh-c1y 16 часов назад +1

    🌹ഹായ് 🌹🙏🌹😢

  • @BushraBushra-l3s
    @BushraBushra-l3s День назад +4

    Thenga.chadumo.thavalachattom.aano

  • @muhammedfamilt8157
    @muhammedfamilt8157 День назад +1

    Njan Anubhavichondirikkunnathan 1 roobapolum tharathe tharavad aniyan oppit koduppichu Umma vadaka veetlano Njan nikkunned ennitpolum umm onnum thanneela njan masathil oru pravashyam poyi ummaye kand porum Umma cheythad njan cheyyarilla😢😮

    • @Rjworld123
      @Rjworld123  23 часа назад

      🥹🥹. ഒക്കെ ശെരിയാകും അല്ലാഹുവിനോട് ദുആ ചെയ്യ് ❤️

    • @muthoosvlog8994
      @muthoosvlog8994 18 часов назад

      നിങ്ങൾ മാസത്തിൽ വോവുന്നില്ലേ ഞാൻ വർഷത്തിൽ പോലുംപോവാറില്ല😢 ഉമ്മ ഉണ്ട് ഉപ്പ ഇല്ല രണ്ട് ആങളയുണ്ട് അവർ കല്ല്യാണവും കഴിച്ചു എനിക്ക് മൂന്ന് ജേഷ്ഠത്തികൾഉണ്ട് എൻ്റെ ഉപ്പാക്ക് 98സെൻ്റ് സ്ഥലം ഉണ്ടിയിരുന്നു എല്ലാം ആങ്ങളമാർ കൈക്കലാക്കി പെൺമക്കൾ ക്ക് ഒന്നും ഇല്ല😢😢അങ്ങയുടെ ഭാര്യ കൂടോത്തലക്കാരിയാണ്

    • @Rjworld123
      @Rjworld123  18 часов назад

      @@muthoosvlog8994 🥹🥹

  • @LinaaAshh
    @LinaaAshh День назад +1

  • @Kuttees12
    @Kuttees12 День назад +3

    അമ്മയും മക്കളും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിൽ നിന്നും ഒരുപാടു വെത്യാസം ഉണ്ട് ഈ വീഡിയോക്ക്. ഫുള്ള് കാണാതെ ആണോ കമന്റ് ഇടുന്നത് കഷ്ടം

    • @Rjworld123
      @Rjworld123  День назад

      🥰🥰

    • @Rjworld123
      @Rjworld123  21 час назад

      @@Kuttees12 പറയുന്നവർ പറയട്ടെ no prblm 🥰

  • @anumolanumol5819
    @anumolanumol5819 День назад +2

    ❤️❤️

  • @AbdussamadPkl
    @AbdussamadPkl 21 час назад +3

    പടുബോർ .
    ചോറും കറിയും മീനും ഉപ്പേരിയും എല്ലാം പയറു തന്നെ .
    ബോറന്മാർ .
    എല്ലാവരും ചെയ്യുന്നു ഞാനും ചെയ്യുന്നു .

  • @saidhalavyk5113
    @saidhalavyk5113 День назад +1

    😢😢

  • @salmathpp1460
    @salmathpp1460 16 часов назад

    എന്ത് ബോറ 😭😭

  • @Shabin.kKunjumon
    @Shabin.kKunjumon 15 часов назад

    Vedio copy anallo

    • @Rjworld123
      @Rjworld123  15 часов назад

      @@Shabin.kKunjumon അവർ ഇട്ടത് ഫുള്ള് ഉണ്ടോ ഞാൻ ഇട്ടതിൽ. ഇത് വരെ ഞാൻ ആർക്കും റിപ്ലെ കൊടുത്തിട്ടില്ല. അവരുടേതും എന്ടെതും ഇരുന്ന് കാണ്. എന്നിട്ട് കമന്റ് ഇടിം. അല്ലാതെ ഓരോരുത്തർ പറയുന്നത് കേട്ട് ഇടരുത് ഒക്കെ. പിന്നെ ഒരു കാര്യം ഇത് പൊതുവെ ചില ഫാമിലിയിൽ ഒക്കെ നടക്കാറുള്ള കാര്യം ആണ്. അല്ലാതെ ഒരു വീട്ടിൽ മാത്രമോ ഒരു ജില്ലയിൽ മാത്രമോ ഉള്ളത് അല്ല

    • @Shabin.kKunjumon
      @Shabin.kKunjumon 15 часов назад

      Family undagunnanpreshnamaa njan nigaludayum avarudayum kanunnata atha paranjatu verunnu allaa

  • @fousiyashamsu6509
    @fousiyashamsu6509 День назад +1

    ബോർ ആണ്

    • @Rjworld123
      @Rjworld123  День назад

      ❤️

    • @ശ്ര
      @ശ്ര 23 часа назад

      എന്താ ബോർ തോന്നിയത് അതും കൂടി പറഞ്ഞു പോ

    • @Rjworld123
      @Rjworld123  23 часа назад

      @ശ്ര അത് ആരും പറയില്ല. നമ്മൾ എത്ര കഷ്ടപ്പെട്ട് വീഡിയോ ഇട്ടാലും ഇത് പോലെ കുറേ പേര് കുറ്റം പറയാൻ ഉണ്ടാകും. 🥹

    • @Kuttees12
      @Kuttees12 13 часов назад

      ​@@ശ്ര അത് ആരും പറയില്ല കുറ്റം എന്ടെങ്കിലും പറഞ്ഞു അങ്ങ് പോവുക അത്ര തന്നെ 😁

  • @aswanisasikumar.m716
    @aswanisasikumar.m716 16 часов назад

    Bad

    • @Rjworld123
      @Rjworld123  16 часов назад

      @@aswanisasikumar.m716 ❤️

  • @muhammadmuhammad2844
    @muhammadmuhammad2844 День назад

    😢😢😢😢

  • @lailamoideen7038
    @lailamoideen7038 День назад +4

    ഈ ആക്റ്റിംഗ് തീരെ ബോറായി പോയി

    • @Rjworld123
      @Rjworld123  День назад

      ❤️

    • @Rjworld123
      @Rjworld123  15 часов назад

      @@lailamoideen7038 എടോ വയ്യാതെ എടുത്തത് ആണെന്ന്ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇങ്ങനെ പറയുന്നതിൽ കഷ്ടം ഉണ്ട്

  • @MunnerMuneer-w2t
    @MunnerMuneer-w2t День назад +1

    ❤️❤️❤️

  • @SalnasOfficial32
    @SalnasOfficial32 День назад +1

  • @zayanmedia8241
    @zayanmedia8241 День назад +1

    😢

  • @najiabiisvlog1231
    @najiabiisvlog1231 День назад +1