നാരായണീയം/ ദശകം61 പൂർണം/ വിപ്രപത്ന്യനുഗ്രഹം/ Narayaneeyam/Dasaka6 Full/ Supatha/ DrSyamMalayil

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Copyright Reserved**
    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
    മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
    നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RUclips ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
    ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
    PLEASE SUBSCRIBE THE CHANNEL,
    LIKE THE VIDEO CLASSES,
    SHARE WITH YOUR FAMILY& FRIENDS🙏
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    ഇന്നത്തെ പാഠഭാഗം
    നാരായണീയം
    ദശകം 61 പൂർണം
    വിപ്രപത്ന്യനുഗ്രഹം
    വൃത്തം - വംശസ്ഥം
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    **Copyright -:
    All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
    Dr. Syam M S) prior permission.
    The right and credit of photos and background music is reserved to its respective creators.
    Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
    For queries feel free to contact in our mail id - : supathaschoolktm@gmail.com , mssyammalayil@gmail.com
    Ph: 8089462210
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    #Narayaneeyam
    #Dasaka 61
    #Supatha
    #DrSyamMalayil

Комментарии • 60

  • @madhavinair6897
    @madhavinair6897 3 года назад +1

    Hare Guruvayoorappa .Manoharamaya alapanam .Hari Om Sir 🙏

  • @വാടാമലരുകൾ-ഞ6ഘ
    @വാടാമലരുകൾ-ഞ6ഘ 3 года назад +1

    നമസ്തേ... കൃഷ്ണാ ഗുരുവായൂരപ്പാ...ശരണം ശുഭദിനം🙏🙏🙏🙏🙏

  • @vijayalakshminair9792
    @vijayalakshminair9792 3 года назад +1

    നമസ്തേ🙏🌹കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @geethaks5310
    @geethaks5310 3 года назад +1

    നമസ്തേ സർ 🙏🙏🙏 മരുത് പുരാധീശാ സർവ ആമയങ്ങളും മാറ്റി അടിയങ്ങളെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏

  • @ambilinarayanan8811
    @ambilinarayanan8811 3 года назад +1

    ശ്രീ ഗുരുവായൂരപ്പാ ശരണം ആലാപനം മനോഹരം വർണ്ണന വളരേ വളരേ മനോഹരം 🙏🙏

  • @sreemathichakkarayan2091
    @sreemathichakkarayan2091 3 года назад +1

    നമസ്തേ ഗുരു ജി ഭക്തി നിർഭരമായ അങ്ങയുടെ വിവരണവും ആലാപനവും എത്ര കേട്ടാലും മതിവരില്ല കണ്ണാ ഭഗവാനേ എന്നും കനിവോടെ കാക്ക ണേ🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +1

    നമസ്തേ സർ 🙏ശുഭ ദിനം 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @beenab9229
    @beenab9229 3 года назад +1

    ഭഗവാനേ, ഭക്തവാത്സലാ വിപ്രപത്നികൾക്ക് കിട്ടിയ ഭാഗ്യം ഞങ്ങൾക്കും എകേണമേ 🙏🏻🙏🏻

  • @geethadevi1703
    @geethadevi1703 3 года назад +1

    Namasthe sir🙏

  • @ajithasukumaran3658
    @ajithasukumaran3658 3 года назад

    നമസ്തേ ഗുരുജി 🙏🙏🙏കൃഷ്ണാ ഗരുവായൂരപ്പാ ശരണം🙏🙏🙏🙏🌹

  • @padmanarayanaswamy9564
    @padmanarayanaswamy9564 3 года назад +1

    ഗുരുവായൂരപ്പാ ശരണം🙏🏻നമസ്‌കാരം സാർ🙏🏻 മനോഹരമായ ആലാപനം. അർത്ഥം നല്ല പോലെ മനസ്സിൽ തെളിയുന്നു.വളരെ നന്ദി സാർ🙏🏻 ഗുരുവായൂരപ്പാ എപ്പോഴും അങ്ങയുടെ മോഹനരൂപം മനസ്സിൽ കാണാൻ കഴിയണമെ🙏🏻🙏🏻🙏🏻🙏🏻

  • @ushadevis2841
    @ushadevis2841 3 года назад

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 3 года назад +1

    ഹരി ഓം.പാരായണം നല്ല രസമുണ്ട്. ഗുരുവിനു പ്രണാമം

  • @jothiprem3541
    @jothiprem3541 3 года назад +1

    നമസ്തേ സാർ എത്ര നന്നായി ആലപിച്ചു. പറയാൻ വാക്കില്ല സാർ. ഈ ദശകം വളരെ നന്നായി സർ മനസ്സിലാക്കി തന്നു. വളരെ മനോഹരം. കോടി കോടി നമസ്കാരം സർ ഇനി എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @indiraunnithan5211
    @indiraunnithan5211 3 года назад +1

    🙏🙏🙏 നമസ്തേ സർ. ഭക്തി നിർഭരമായ ആലാപനം

  • @vijayalakshmimenon1429
    @vijayalakshmimenon1429 3 года назад +1

    നമസ്കാരം സർ 🙏🙏🙏

  • @mahilamani6376
    @mahilamani6376 3 года назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @syamalanair7337
    @syamalanair7337 3 года назад +1

    🙏 Manoharamaya alapanam heartouching voice, Namaskaramji 🙏 Hare Krishna Guruvayurappa sharanam 🙏

  • @ratheevalsaraj4945
    @ratheevalsaraj4945 3 года назад

    ഹരേ സർവ്വത്റ ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏

  • @harikrishnanbs7969
    @harikrishnanbs7969 3 года назад

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം

  • @girijakumariv9744
    @girijakumariv9744 3 года назад +1

    Om. Namo. Bhagvatha vasudeva 🙏🙏 I🙏🙏🙏🌹🌹🌹🌹

  • @seethalakshmiap4009
    @seethalakshmiap4009 3 года назад +2

    നമസ്തേ ജി. ദശകം നന്നായി മനസ്സിലായി. മധുരമായ ആലാപനം: സ്നേഹത്തോടെ ശുഭദിനം നേരുന്നു. ഹരി ഓം.🙏🙏🙏🙏🌹🌹🌹🌹👌

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 года назад

    Ohm Sree Guruvayoorappa Saranam 🙏🙏🙏🙏🙏❤️❤️❤️

  • @geetharnair6307
    @geetharnair6307 3 года назад +3

    ശ്രീ കണ്ണനുണ്ണി ശരണം... ആലാപനം വർണ്ണനാതീതം, വിവരണം എത്ര മനോഹരം.ഗുരു പാദങ്ങളിൽ വിനീത പ്രണാമം 🙏🙏🙏

  • @19041957ksu
    @19041957ksu 3 года назад

    ഹരേ🙏🏻
    നമസ്കാരം 🙏🏻

  • @pankajamjayagopalan655
    @pankajamjayagopalan655 3 года назад

    സർവത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏

  • @narayanantrikkurvaidyanath352
    @narayanantrikkurvaidyanath352 3 года назад

    Guruvayurappa saranam

  • @sathiraghavan3994
    @sathiraghavan3994 3 года назад

    Sarvatra Govinda nama sankeerthanam Govinda Hari Govinda 🙏 Namaskaram Guro 🙏

  • @geethavarma7920
    @geethavarma7920 3 года назад +1

    Valare nalla aalapanam Namasthe Sir🙏🙏

  • @ramanin3617
    @ramanin3617 3 года назад

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ ഹരി ഓം.

  • @ratheevalsaraj4945
    @ratheevalsaraj4945 3 года назад

    നമസ്തേ സർ ഹരിഓം 🙏🙏

  • @jayasreeps4164
    @jayasreeps4164 Год назад

    ഹരേ കൃഷ്ണ

  • @haridasancg7571
    @haridasancg7571 3 года назад

    Aum Hare Krishna. 🙏🙏🙏

  • @sulochanak.n7000
    @sulochanak.n7000 3 года назад

    നമസ്തേ സർ ഹരേ കൃഷ്ണ

  • @sathydevi75
    @sathydevi75 3 года назад

    Namasthe🙏🏻🙏🏻🙏🏻

  • @RugminiDevipNair
    @RugminiDevipNair 3 года назад

    Namasthejideiveekamayabdam

  • @padmakumariv1079
    @padmakumariv1079 3 года назад

    Hare Krishna 🙏🏻 Namaste Sir 🙏🏻🙏🏻🙏🏻

  • @sajithakurumalath9205
    @sajithakurumalath9205 3 года назад

    നമസ്തേ സർ 🙏🙏🙏.

  • @lathasuresh7993
    @lathasuresh7993 3 года назад

    Hare krishna🙏🏻🙏🏻

  • @vijayasomarajan2972
    @vijayasomarajan2972 3 года назад

    Beautiful Sir. Ayur arogya soukyam Sirnum familykum nerunnu

  • @Kushala-yg7ye
    @Kushala-yg7ye 3 месяца назад

    നമസ്തേ sir

  • @girijababuraj3262
    @girijababuraj3262 3 года назад

    Om namo bhagavathe vasudevaya

  • @sujathadevi4008
    @sujathadevi4008 3 года назад

    നമസ്കാരം സർ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenapr9541
    @beenapr9541 3 года назад

    Hari om sir

  • @sujavenu7335
    @sujavenu7335 3 года назад

    Hari om

  • @sudharamachandran5942
    @sudharamachandran5942 3 года назад

    Namaste sir 🙏

  • @Ashsongs1
    @Ashsongs1 3 года назад

    🙏🙏🙏

  • @saradaviswanath5445
    @saradaviswanath5445 3 года назад

    Namasthesir

  • @lalithanair6238
    @lalithanair6238 3 года назад

    🙏🙏🙏🌹🌹🌹

  • @radhamani9261
    @radhamani9261 3 года назад

    🙏🙏🙏🙏🙏🙏🙏🙏

  • @aryanandu7313
    @aryanandu7313 3 года назад

    🕉️

  • @devakivethiramana6701
    @devakivethiramana6701 8 месяцев назад

    ഹരേ കൃഷ്ണാ
    നമസ്തെ സർ🙏

  • @v.murthy-4583
    @v.murthy-4583 3 года назад

    Namasthe Sir 🙏

  • @rajijiayaspathi2833
    @rajijiayaspathi2833 3 года назад

    🙏🙏🙏

  • @anithanarayanan4060
    @anithanarayanan4060 3 года назад

    🙏🙏🙏🙏🙏🙏❤🌹

  • @vijayalakshmik4345
    @vijayalakshmik4345 3 года назад

    🙏🙏🙏

  • @geethakumari7895
    @geethakumari7895 3 года назад

    🙏🙏🙏

  • @muraleedharannair1309
    @muraleedharannair1309 3 года назад

    🙏🙏🙏

  • @sreekrishamahesh545
    @sreekrishamahesh545 3 года назад

    🙏🙏🙏