💢 പപ്പു ചേട്ടൻ വെടി അടിച്ച സ്ഥലവും ഇടിച്ചു പൊളിക്കാൻ നോക്കിയ വീടും | Vellanakalude Nadu Location

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 249

  • @bibinthomas8054
    @bibinthomas8054 3 года назад +1

    ചേച്ചി ആദ്യം നന്ദി പറയുന്നു....ചേച്ചി ചെയ്യുന്ന വീഡിയൊ എല്ലാം കുട്ടിക്കാലാത്തെ ഒാർമ്മകൾ വീണ്ടും തരുന്ന ഒരു ഫീൽ ആണ് ,,ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ,,,ചേച്ചി മണിച്ചിത്രതാഴ് ഷൂട്ടിങ്ങ് ലൊക്കെഷൻ ഒന്നു കാണിക്കുമൊ

  • @NeethuSanu846
    @NeethuSanu846 4 года назад +21

    സൂപ്പർ film ആണ്... ഇനിയുണ്ടാവില്ല ഇത്രേം സൂപ്പർ ആയിട്ടുള്ള സിനിമകൾ. ആ ലൊക്കേഷൻ കാണിച്ചതിനു വളരെ നന്ദി ചേച്ചി 😍😍😍

  • @radhanambalappadyradhanamb7115
    @radhanambalappadyradhanamb7115 3 года назад +1

    എലീസയ്ക്ക് അഭിനന്ദനങ്ങൾ അവതരണം വളരെ നന്നായിട്ടുണ്ട് മലയാള സിനിമ ലൊക്കേഷനെക്കുറിച്ചും മരണമടഞ്ഞ (നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന) പ്രിയ അഭിനേതാക്കളെക്കുറിച്ചുമുള്ള വിവരണങ്ങൾ അതി ഗംഭീരം തന്നെ അത് ഒരു നൊസ്റ്റാൾജിക്ക് ഫീൽ തന്നെ.
    ചില വീഡിയോ കാണുമ്പോൾ സങ്കടം തോന്നുന്നു. എലീസക്ക് എല്ലാവിധ ആശംസകളും. നേരുന്നു.

  • @naskerala2843
    @naskerala2843 4 года назад +3

    ഇത്തരം വീഡിയോകൾ കാണുമ്പോഴും അന്നത്തെ രസകരമായ കഥകൾ കേൾക്കുമ്പോഴും ഇപ്പോൾ മനസ്സിലൊരു വിങ്ങൽ
    എന്തുമാത്രം സ്നേഹവും ഒരുമയും ഒക്കെയുണ്ടായിരുന്നു ആ നല്ല കാലത് ഇനിയൊരിക്കലും തിരിച്ചുവരില്ലല്ലോ അങ്ങിനെയൊരുകാലം
    എന്തായാലും സഹോദരി നിങ്ങള്ക്ക് ഒരുപാടു നന്ദി

  • @sebilthurakkal6531
    @sebilthurakkal6531 4 года назад +5

    ഞാൻ ഇന്നലെ അവിടെ പോയതേയുള്ളു വല്ലാത്ത feeling ആണ് പപ്പു ചേട്ടന്റെ വീടും കാണാൻ പറ്റി ഭയങ്കര nostalgia ഒരു രക്ഷേം ഇല്ല ചേച്ചി പൊളിച്ചു 😍👍👍

  • @vijithkalari3371
    @vijithkalari3371 4 года назад +2

    ഇടക്കിടെ ഈ വഴി പോകാറുണ്ടങ്കിലും ആ മരം കണ്ടിട്ടില്ല കാണിച്ചു തന്നതിന് big thanks

  • @muneermuni3866
    @muneermuni3866 4 года назад +16

    ചേച്ചിയുടെ ചിരി അടിപൊളിയാ ട്ടോ

  • @sajeerpc7924
    @sajeerpc7924 4 года назад +2

    ഈ വീഡിയോ അവതരിപ്പിക്കുമ്പോൾ ചില സമയം നിങ്ങൾ വീഡിയോ ചെയ്യുന്ന കാര്യം മറന്നു പോകുന്നു ചിരിച്ചു ചിരിച്ചു 😁😁അടി പൊളി ഞാനും താമരശ്ശേരിക്കാരനാ

  • @unnikrishanp9051
    @unnikrishanp9051 4 года назад +16

    ഇത്തിരീം കൂടി പോയിരുന്നേൽ ആ വീടും കൂടി അങ്ങ് പൊളിഞ്ഞേനെ
    പപ്പു ചേട്ടൻ Rocks 😂
    എത്രതവണ കണ്ടാലും മടുക്കാത്ത film 🤗
    Anyway Happy Xmas 🎅

    • @SEEWITHELIZA
      @SEEWITHELIZA  4 года назад +1

      Merry Christmas 🎉🎄🎄🎆❄️❄️

  • @arunchempakasseril6183
    @arunchempakasseril6183 4 года назад +2

    സിനിമ കണ്ട ഒരു ഫീലിംഗ്സ് താങ്ക്സ് ഉണ്ടെട്ടോ 👏👏 കിടു 👍👍👍

  • @rahulvm2582
    @rahulvm2582 4 года назад +2

    Super video Eliza
    "വെള്ളാനകളുടെ നാട് "
    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം ആണ്
    ഈ ചിത്രത്തിന്റെ location കാഴ്ചകൾ നല്ലൊരു nostalgia feelings ആയിരുന്നു👍

  • @NeethuSanu846
    @NeethuSanu846 4 года назад +10

    ഈ വീഡിയോസ് കാണുമ്പോൾ തന്നെ ആ സിനിമകൾ കാണാൻ തോന്നും ഉടനെ യൂട്യൂബിൽ serch ചെയ്തു കാണും 😁😁😁

  • @manilachaba6982
    @manilachaba6982 3 года назад

    ഞാന്‍ കര്‍ണാടക
    കണ്ടോ മലയാളമാണ്
    ഞാന്‍ ടൈപ്പ് ചെയ്യുന്നത്
    ഞാന്‍ അദ്യം കണ്ട പടം vellanegalude നാട് so beautiful ഫിലിം

  • @sruthysruthy4372
    @sruthysruthy4372 3 года назад +1

    Thank u Elizaa💗💗💗💗💗💗💗

  • @rakeshraaghu412
    @rakeshraaghu412 4 года назад +1

    നല്ല വീഡിയോ,,,,
    ,, ഇനിയും നല്ല movielocation കാണിക്കാൻ നിങ്ങൾക്ക് സാധിക്കും all the besti,

  • @vijaykumarvijay9174
    @vijaykumarvijay9174 4 года назад +1

    ചേച്ചിയുടെ അവതരണം കിടു അടിപൊളി

  • @rittoaf8212
    @rittoaf8212 4 года назад +1

    എലിസ ചേച്ചിക്കും ചേച്ചിയുടെ ചാനലിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തു മസ് ആശംസകൾ നേരുന്നു.👍 ജീവിതത്തിൽ മറക്കാൻ പറ്റാത്ത സനിമയാണത് അത് ഷൂട്ട് ചെയ്ത വീടും സ്ഥലവും കാണിച്ചതിന് നന്ദി👍 Ritto👍

  • @sams7829
    @sams7829 4 года назад +1

    ചേച്ചിയുടെ അവതരണം super ആണ് 👍👍

  • @sethuj9537
    @sethuj9537 4 года назад +1

    അങ്ങനെ വെള്ളാനകളുടെ നാട്ടിലും എത്തി അല്ല... സുപ്പർ 🥰🥰🥰

  • @shimi7789
    @shimi7789 4 года назад

    Super video....adipoli

  • @coconutscraperngage5806
    @coconutscraperngage5806 4 года назад +1

    Great 👍👍👍👍👍👍

  • @sunilap6192
    @sunilap6192 4 года назад +1

    ആ മരം ഇതുവരെ ആരും കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.. അഭിനന്ദനങ്ങൾ

  • @misriyashaji6284
    @misriyashaji6284 4 года назад +8

    അങ്ങനെ അവിടെ എത്തി അല്ലെ 😀😀. എലിസയുടെ ഡ്രസ്സ്‌ കളക്ഷൻ എനിക്ക് ഇഷ്ടാട്ടോ 👍

  • @sajithsasi4763
    @sajithsasi4763 2 года назад

    സൂപ്പർ 👌👌👌

  • @ambroz_2255
    @ambroz_2255 4 года назад +1

    aiwaa poli chechizzz🤩🤩🤩✌️✌️✌️waiting aayirunu ee video

  • @vinusarea8320
    @vinusarea8320 4 года назад +2

    Very nice vlog eliza.കാണാൻ ആഗ്രഹിച്ച location

  • @rr-xz2ig
    @rr-xz2ig 4 года назад

    സൂപ്പർ വീഡിയോ ....👌👌

  • @rajasekharanmd3419
    @rajasekharanmd3419 4 года назад +1

    Super👍👍👍

  • @archanasubeesh8961
    @archanasubeesh8961 4 года назад +1

    Super chechikk ividokke varan pattunnallo chechide naad evideya

  • @unnikkvella816
    @unnikkvella816 4 года назад +1

    സൂപ്പർ 👍 അടിപൊളി

  • @shihaboriyakkal9736
    @shihaboriyakkal9736 4 года назад

    Super ഇങ്ങനെയുള്ള വീഡിയോകൾ പോരട്ടെ

  • @rafeeqm8518
    @rafeeqm8518 4 года назад

    Super"👍👌

  • @abdullatheef5839
    @abdullatheef5839 4 года назад

    ഒരുപാട് ഇഷ്ടായി സൂപർ

  • @susaabraham5547
    @susaabraham5547 4 года назад +1

    Very nice ...nostalgic.... Super editing too...Good going😊

  • @farookabbasali4909
    @farookabbasali4909 4 года назад

    Ishtayi othiri ishtayi. Nalla rasamayittu explain cheythu thannu. Great work bro. Thanks for your whole team.

  • @hathibchemmangad5637
    @hathibchemmangad5637 3 года назад

    Good presentation

  • @silpajoshith1692
    @silpajoshith1692 4 года назад

    Adipoli videos aanu tto 🥰

  • @majimaji3269
    @majimaji3269 4 года назад +1

    Thankyou chechikkutty 😍😍😘😘

  • @gopigopi-mw4xl
    @gopigopi-mw4xl 4 года назад +1

    സൂപ്പർ അടിപൊളി

  • @prajeeshvk2705
    @prajeeshvk2705 4 года назад

    ഇനി എപ്പോഴാ കണ്ണൂരിൽ

  • @shibuptb8363
    @shibuptb8363 4 года назад

    സൂപ്പർ 👍👍👍👍🥰🥰🥰

  • @anooppn5647
    @anooppn5647 4 года назад

    🙏thank you

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 4 года назад +2

    ചേച്ചി സൂപ്പർ എന്റെ വക ഹാപ്പി ക്രിസ്മസ് ചേച്ചിയുടെ കുടുംബത്തിന് എല്ലാവർക്കും😘

  • @shrutimohan8908
    @shrutimohan8908 4 года назад +2

    Eliza chechiku familykum Happy Christmas ...Always stay healthy and happy ....Keep smiling always chechi like this

    • @SEEWITHELIZA
      @SEEWITHELIZA  4 года назад +1

      Merry Christmas 🎉🎄🎄🎆❄️❄️

    • @shrutimohan8908
      @shrutimohan8908 4 года назад

      @@SEEWITHELIZA 🎉😍🎄

  • @hibnashareef2890
    @hibnashareef2890 4 года назад

    New subcrbr aanu, paye nadanmarude vtl pokunad kanan wanting, oduvil unni krishnam, n. F vargees etc ellare family aagrahikunu, indrence chatente okke

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      👍 ഹിബ്ന ❤️❤️

  • @riyasajayan3667
    @riyasajayan3667 4 года назад

    Adipoliyanu Chechi...

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 4 года назад +2

    Merry Christmas 🎅🎅🌲🌲👈

  • @bejoyvarughese9621
    @bejoyvarughese9621 3 года назад

    Karumadikuttan location cheyyumo

  • @retheeshr7615
    @retheeshr7615 4 года назад

    ഹായ് ചേച്ചി സൂപ്പർ വീഡിയോ 🥰🥰

  • @remithremithputhiyath3386
    @remithremithputhiyath3386 4 года назад

    Chechi ithupole chirichoaddu munnoattu povuka. Merry Christmas

  • @praveenmashvlog
    @praveenmashvlog 4 года назад

    ഉഷാറായിട്ടുണ്ട്

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      മാഷേ ❤️❤️❤️എത്ര നാളായി നിങ്ങളുടെ ഒരു കമന്റ്‌ കിട്ടീട്ടു 🙏🙏🙏😇

  • @vinuv1447
    @vinuv1447 4 года назад +2

    Eliza husbantinte aagrahathinu vendi orupad kashtapedunhundu.anhalum eppol allam aaswathikkunhundu anhariyam.all the best.munnottu thanhe povuka.

  • @anoopkunhithayil1048
    @anoopkunhithayil1048 4 года назад

    S W elza 👌👌
    Keep 😆😆😆
    And full team😍

  • @jinukonniyoor7285
    @jinukonniyoor7285 4 года назад

    Excellent video 🥰

  • @athuz6134
    @athuz6134 4 года назад +2

    Chechi mathiyakiyannu paranjapol sangadayi😥 eppol happy ayi🤩🤩👍 happy christmas chechi😍🎅

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Thanks ആതിര ❤️❤️ ഇത് പക്ഷേ 3 weeks മുന്നേ എടുത്തതാ

  • @jainjoyjoy4821
    @jainjoyjoy4821 4 года назад +1

    🎅Happy christmas chechi 🎅

    • @SEEWITHELIZA
      @SEEWITHELIZA  4 года назад +1

      Merry Christmas 🎉🎄🎄🎆❄️❄️

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s7184 4 года назад

    Superb video hat's of your effort God bless you

  • @sameeras5491
    @sameeras5491 4 года назад

    സൂപ്പർ വീടാണ് ദ്വാരക

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      അതേതു വീടാണ്

    • @sameeras5491
      @sameeras5491 4 года назад

      @@SEEWITHELIZA ആ വീടിന്റെ പേര് ദ്വാരക എന്നാണ്

  • @rajeshks6738
    @rajeshks6738 4 года назад

    ഹായ് മോളു സുഖം തന്നെയല്ലേ❤ തന്റെ എല്ലാ വീഡിയോസും അപ്‌ലോഡ് ആകുമ്പോൾ തന്നെ കാണാറുണ്ട്

  • @shihab.1462
    @shihab.1462 4 года назад

    Excellent....👍👍❤❤😍😍Elza sis tnq... S👌👌👌👌

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      😍😍😍😇😇😇🙏🙏

  • @snehanikhil2458
    @snehanikhil2458 4 года назад

    Happy aayii chechikkuttiii 🥰🥰🥰

  • @sabeenashihabsabeenashihab5364
    @sabeenashihabsabeenashihab5364 4 года назад

    Sound 👌💎

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 3 года назад

    Super video

  • @SivaPrasad-kd8rw
    @SivaPrasad-kd8rw 4 года назад +1

    Merry Christmas 🥰🥰

  • @vyshakvyshak9790
    @vyshakvyshak9790 3 года назад +1

    Acting king lalettan. Ettan fan undo

  • @PNVLOGS-uk9xi
    @PNVLOGS-uk9xi 4 года назад +1

    Super 😍😍😍😍

  • @afsalktkl8854
    @afsalktkl8854 3 года назад

    Location parayunnilla tto west hill aano

  • @sangeethanair2186
    @sangeethanair2186 4 года назад +1

    Merry Christmas and Happy New year Eliza chechi😍😍😍

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Merry Christmas 🎉🎄🎄🎆❄️❄️

  • @muneermuni3866
    @muneermuni3866 4 года назад +7

    ചേച്ചി happy ക്രിസ്തുമസ്

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Merry Christmas 🎉🎄🎄🎆❄️❄️

  • @jimmygeorge7821
    @jimmygeorge7821 4 года назад

    Eliza മോളെ... നിൻ്റെ അവതരണത്തിൽ ഉള്ള ലാളിത്യം... മുത്തെ... ചക്കര ഉമ്മ.

  • @SivaPrasad-kd8rw
    @SivaPrasad-kd8rw 4 года назад

    Oru naanomillaandu c p nayaru thozhilalikalku poshakahara koravundu parayinath chechi paranjapo nalla resandu prathyeakich aa chiri❤️

  • @Santhosh-to5ul
    @Santhosh-to5ul 3 года назад

    👌👌👌👌

  • @pakrupakru2559
    @pakrupakru2559 4 года назад

    Elizakuty sughamalle.happy crsmas🎄🎄

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      സുഖം ❤❤ Merry Christmas

  • @alluplodvideos7256
    @alluplodvideos7256 4 года назад

    Nice program

  • @rajeshnellyadi7634
    @rajeshnellyadi7634 4 года назад +1

    Happy Christmas eliza & your family

  • @aryasree1111
    @aryasree1111 4 года назад +1

    എന്റെ വീടിന്റെ അടുത്ത് ആണ് ഇ വീട് . ഞാൻ ചേച്ചി യോട് parajirunnu ഇ സ്ഥലം ..

  • @santhoshpuliyakkadan7893
    @santhoshpuliyakkadan7893 4 года назад +1

    Super

  • @chinjump5419
    @chinjump5419 4 года назад

    Chechi sallapam location video cheyyo

  • @noushadannu6802
    @noushadannu6802 3 года назад

    👍👍👍👍👍👍

  • @sabareeshpcsachu9535
    @sabareeshpcsachu9535 4 года назад

    Superbtta

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +3

    മീദീനെ.... ആ ചെറ്യേ സ്പാൻടെറ് ഇങ്ങട്ട് ഇട്ത്തെ 🤣🤣

  • @fadwafiya1442
    @fadwafiya1442 4 года назад

    Kottaram veettile Apputtan location kanikkumoo..kottarakkara Melila aanu

  • @satheeshn.k2154
    @satheeshn.k2154 4 года назад

    Eliza ethu Ande nadu

  • @nasara8285
    @nasara8285 4 года назад

    സുപ്പർ സന്തോഷമായി...ഹാപ്പി ക്രിസ്മസ്

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Merry Christmas 🎉🎄🎄🎆❄️❄️

  • @shenoy35
    @shenoy35 4 года назад

    like it very much Elza

  • @preethasudheer1797
    @preethasudheer1797 4 года назад +1

    ഇപ്പൊ ശരിയാക്കിത്തരാം........ മറക്കാത്ത മലയാളി ഉണ്ടോ

  • @shaheedshaheed438
    @shaheedshaheed438 4 года назад

    Nice videos

  • @prabusd8131
    @prabusd8131 4 года назад +1

    Merry Christmas

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Merry Christmas 🎉🎄🎄🎆❄️❄️

  • @sreenathkrishnan8332
    @sreenathkrishnan8332 4 года назад

    അവതരണം സൂപ്പർ..... കിരീടം മൂവി ഷൂട്ട്‌ ചെയ്ത ചന്ത ഒന്ന് വീഡിയോ ചെയ്യാമോ.. അതുപോലെ തന്നെ മോഹൻലാലിന്റ വീടും .. plz

  • @divyalakshmananlakshmanan9959
    @divyalakshmananlakshmanan9959 4 года назад

    Chechi❤️❤️❤️❤️

  • @sabeenashihabsabeenashihab5364
    @sabeenashihabsabeenashihab5364 4 года назад

    West hill calicut👍

  • @santhoshbaby3627
    @santhoshbaby3627 4 года назад

    Kudavettoor poi kudavettoor murali chettantey video cheyumo ?

  • @sabeenashihabsabeenashihab5364
    @sabeenashihabsabeenashihab5364 4 года назад +1

    Hpy xmas❤️❤️❤️❤️

    • @SEEWITHELIZA
      @SEEWITHELIZA  4 года назад

      Merry Christmas 🎉🎄🎄🎆❄️❄️

  • @neenuprajith3786
    @neenuprajith3786 4 года назад

    Njan paranja location... Thank uuu

  • @1srng213
    @1srng213 4 года назад

    Aa veed vereyum movies il und

  • @priyeshkppriyeshkp5
    @priyeshkppriyeshkp5 4 года назад

    super

  • @ziraira6756
    @ziraira6756 4 года назад +2

    ❤❤

    • @binoykbinoy7850
      @binoykbinoy7850 4 года назад

      ruclips.net/video/oIyuxdyNcyM/видео.html

  • @sreejith545
    @sreejith545 4 года назад +4

    Nostalgic movie

  • @nrafirafi4310
    @nrafirafi4310 4 года назад

    👌👌👌👍👍

  • @anjusreeni2433
    @anjusreeni2433 4 года назад

    Eda varnapakitt location kanikkuo. Kottayam kudamaloor palli and near places anu location