ഈ വീഡിയോയിൽ പറയുന്നത് പോലെ ഒന്നും അല്ല . ഞാൻ 30.04.2023 ന് ഈ ബോട്ടിൽ കയറാൻ ഒരു മണിക്കൂർ വരിയിൽ ടിക്കറ്റ് എടുക്കാനും, ടിക്കറ്റ് എടുത്തതിന് ശേഷം വീണ്ടും ഒരു മണിക്കൂർ ബോട്ടിൽ കയറാൻ വരിയിൽ നിൽക്കേണ്ടി വന്നു. 2 മണിക്കൂർ 25 മിനിറ്റ് കഴിഞ്ഞു വൈപ്പിനിൽ എത്തി. ഇവിടെ വാഹനത്തിൽ വന്നാൽ പാർക്കിങ്ങ് സൗകര്യം ഇല്ല. റോഡിൽ പാർക്കിങ് ഏരിയായിൽ കാർ പാർക്ക് ചെയ്തതിന് ഇതിനിടെ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ കോൾ . വൈപ്പിൻ കരയിൽ ഇറങ്ങിയ ശേഷം 13 രൂപ കൊടുത്തു ബസ്സ് കയറി എറണാകുളത്തേക് തിരിച്ചു പോന്നു. ദുരിതം തന്നെ.
Great to see this 🎉
Good luck
Central trying to capture credits on water metro projects under way
Nice
Wow... Nice to see
Good
👍👍
Good video
സൂപ്പർ മൈയിൻഡന്സ് കീപ്പ് ചെയ്യുന്നതിലാണ് അധികാരികൾ ശ്രദ്ധ പതിപ്പിക്കേണ്ടത്
ഈ വീഡിയോയിൽ പറയുന്നത് പോലെ ഒന്നും അല്ല . ഞാൻ 30.04.2023 ന് ഈ ബോട്ടിൽ കയറാൻ ഒരു മണിക്കൂർ വരിയിൽ ടിക്കറ്റ് എടുക്കാനും, ടിക്കറ്റ് എടുത്തതിന് ശേഷം വീണ്ടും ഒരു മണിക്കൂർ ബോട്ടിൽ കയറാൻ വരിയിൽ നിൽക്കേണ്ടി വന്നു. 2 മണിക്കൂർ 25 മിനിറ്റ് കഴിഞ്ഞു വൈപ്പിനിൽ എത്തി. ഇവിടെ വാഹനത്തിൽ വന്നാൽ പാർക്കിങ്ങ് സൗകര്യം ഇല്ല. റോഡിൽ പാർക്കിങ് ഏരിയായിൽ കാർ പാർക്ക് ചെയ്തതിന് ഇതിനിടെ പൊലീസ് സ്റ്റേഷനിൽ നിന്നും ഫോൺ കോൾ . വൈപ്പിൻ കരയിൽ ഇറങ്ങിയ ശേഷം 13 രൂപ കൊടുത്തു ബസ്സ് കയറി എറണാകുളത്തേക് തിരിച്ചു പോന്നു. ദുരിതം തന്നെ.
നമുക്ക് 2500 രൂപ കൊടുത്ത് 8 മണിക്കൂർ കൊണ്ട് ദിവസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത വന്ദേ ഭാരത്തിൽ പോകാം മിത്രമേ
@@manikandannk9554 😂😂
Tum
Jai Jai modi
Thaanendado aallkare tamasha aakkunno.. ivde modikkendh karyam keralla sarkar chelavitt nirmichadalle
pillaa😮
Enthu 😂😂😂
ഓരോരോ ആഗ്രഹങ്ങൾ. 🤭🤣😂😂
@@aktharkhan6714🤮🙊
👍👍👍