പീഡനം രാഷ്ട്രീയം ഇമ്മാതിരി news കാണാൻ 50k പ്ലസ് ആളുകൾ കാണും വളരെ നല്ലതും ഭാവിയിൽ ഒരുപാട് ഉപയോഗപരവും ആയിട്ടുള്ള ഈ വീഡിയോ കണ്ടിരിക്കുന്ന വ്യു just 3k ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മലയാളിയുടെ സാമ്പത്തിക സാക്ഷരത 😂😂😂
Stock market is highly speculative and addictive.Investment shall be from your savings that you can risk losing and not needed in the near future. It takes patience and willingness to educate yourself not only about businesses and finances but also about what is going on globally .You cannot just rely on a financial advisor ..Long term stock market investment in well established companies will create wealth but requires patience and discipline. Basically stock market is for people who can afford to have savings after meeting all the basic needs of the family.
ഇന്ത്യ വളരുകയാണെകിൽ പിന്നെ എന്തിനാണ് ഇപ്പോഴത്തെ എങ്‌സ്റ്റേഴ്സ് ഇന്ത്യ വിട്ടു പോകുന്നു? ഇപ്പോൾ തന്നെ 16 lack ഇന്ത്യക്കാർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചു എന്നാ കണക്കു പറയുന്നത് അടുത്ത വർഷം 10 lack അധികം ഇന്ത്യ വിട്ടുപോകുമെന്ന പറയുന്നത്....
വ്യക്തി സ്വാതന്ത്ര്യം ഒട്ടും മാനിക്കപ്പെടാത്ത രാജ്യമാണ് നമ്മുടെ നാട്. അത് മാറി വരേണ്ടതുണ്ട്. യുവത ഇഷ്ടപ്പെടുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. അതവര്ക്ക് അവിടെ ഇഷ്ടം പോലെ ലഭിക്കും. അതിനുവേണ്ടി എത്ര കഷ്ടപ്പെട്ട് ജോലിചെയ്യാനും അവര് തയ്യാറാണ്. ഇവിടെ ആരെങ്കിലും സംസാരിച്ചിരുന്നാൽ പോലും ചോദ്യം ചെയ്യാൻ വരുന്ന മോറൽ സൊസൈറ്റി യുണ്ട്. അവർക്ക് തങ്ങൾക്ക് കിട്ടാത്ത സ്വാതന്ത്ര്യം മറ്റാരും അനുഭവിക്കണ്ട എന്ന മനോഭാവമാണ്. ഒരു തരം കൊതി കെർവ് . അത് പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. അവർക്ക് പുറത്തേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്.
Watch next: *Personal Loan എടുത്തിട്ട് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുകയെന്നത് എത്രത്തോളം പ്രായോഗികമാണ്* ?
ruclips.net/video/bCCnmrLSxrU/видео.html
വളരെ നന്നായിട്ടുണ്ട് ഈ അഭിമുഖം
പ്രത്യേകിച്ച് അവതാരകയുടെ ചോദ്യങ്ങൾ നല്ല മൂല്യവത്തായിരുന്നു
പീഡനം രാഷ്ട്രീയം ഇമ്മാതിരി news കാണാൻ 50k പ്ലസ് ആളുകൾ കാണും
വളരെ നല്ലതും ഭാവിയിൽ ഒരുപാട് ഉപയോഗപരവും ആയിട്ടുള്ള ഈ വീഡിയോ കണ്ടിരിക്കുന്ന വ്യു just 3k ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം മലയാളിയുടെ സാമ്പത്തിക സാക്ഷരത 😂😂😂
അതാണ് 👍🏻
നല്ലത് നായക്ക് പിടിക്കില്ല എന്ന് കേട്ടിട്ടില്ലേ?
Elon musk and other selfmade billionaires doesn't have social media on that time
😂
oru thudakkakaranu etavum prayojanamakunna manassilakunna best video👌💫
Valueble q&a
Worth to watch
Informative session.
Vendath financial education at school level. Not 1% will go for financial advicer help.
World number one business stock market
No doubt
@@dravidanhumanbeing960 greed and fear illengill rekshapedaam
Clear information. Useful ❤
Very good ....❤
Must save 1 &2 ❤❤
Only 47 k views, this video deserves more
👍👍
💙
👍🏻👍🏻
Stock market is highly speculative and addictive.Investment shall be from your savings that you can risk losing and not needed in the near future. It takes patience and willingness to educate yourself not only about businesses and finances but also about what is going on globally .You cannot just rely on a financial advisor ..Long term stock market investment in well established companies will create wealth but requires patience and discipline. Basically stock market is for people who can afford to have savings after meeting all the basic needs of the family.
👍👍💪
👍
👍
No one here to watch this informational videos they're missing it
👍🏼👍🏼
👍👍👍👍
ഇതിന്റെ ബാക്കി വീഡിയോ എവിടെ
മലയാളിക്ക് എന്നും പ്രിയം MLM മണി ചൈൻ അതൊക്കെ ഇഷ്ടപെടുകയുള്ളു
Bcz it's a scam 🤣
Sankikalkk nalla kalamavum indiayil, മറ്റുള്ളവരുടെ കാര്യം കഷ്ടകാലം ആയിരിക്കും
വിഡ്ഢിത്തരം പറയാതെ ചെങ്ങായി.. സ്റ്റോക്കിനെ കുറിച്ചാണ് പറയുന്നത്.. ബിജെപി യെ കുറിച്ചല്ല
@@nvrlm1095ആ pottante തലക്ക് അകത്തു മതം ആണ് 😂
ഇന്ത്യ വളരുകയാണെകിൽ പിന്നെ എന്തിനാണ് ഇപ്പോഴത്തെ എങ്‌സ്റ്റേഴ്സ് ഇന്ത്യ വിട്ടു പോകുന്നു? ഇപ്പോൾ തന്നെ 16 lack ഇന്ത്യക്കാർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചു എന്നാ കണക്കു പറയുന്നത് അടുത്ത വർഷം 10 lack അധികം ഇന്ത്യ വിട്ടുപോകുമെന്ന പറയുന്നത്....
നല്ല ലൈഫ് സ്റ്റൈലിനു വേണ്ടി 😂
വ്യക്തി സ്വാതന്ത്ര്യം ഒട്ടും മാനിക്കപ്പെടാത്ത രാജ്യമാണ് നമ്മുടെ നാട്. അത് മാറി വരേണ്ടതുണ്ട്. യുവത ഇഷ്ടപ്പെടുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. അതവര്ക്ക് അവിടെ ഇഷ്ടം പോലെ ലഭിക്കും. അതിനുവേണ്ടി എത്ര കഷ്ടപ്പെട്ട് ജോലിചെയ്യാനും അവര് തയ്യാറാണ്. ഇവിടെ ആരെങ്കിലും സംസാരിച്ചിരുന്നാൽ പോലും ചോദ്യം ചെയ്യാൻ വരുന്ന മോറൽ സൊസൈറ്റി യുണ്ട്. അവർക്ക് തങ്ങൾക്ക് കിട്ടാത്ത സ്വാതന്ത്ര്യം മറ്റാരും അനുഭവിക്കണ്ട എന്ന മനോഭാവമാണ്. ഒരു തരം കൊതി കെർവ് . അത് പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. അവർക്ക് പുറത്തേക്ക് പോകാനുള്ള സാധ്യതയും കൂടുതലാണ്.
അതിൽ 90 % മലയാളികളായിരിക്കും. ഇപ്പോൾ കേരളത്തെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കാൻ ബുദ്ധിമാണല്ലോ.
രാഷ്ട്രീയ- സാമൂഹ്യ സാഹചര്യം
ഫിനാൻഷ്യൽ മാർക്കറ്റ് പോലെ ശോഭനമല്ല. അതുകൊണ്ട് യുവാക്കൾ രാജ്യം വിടുന്നു
Indian capital markets are one the world top performing capital market ,
Uooha kachodam😢
ഇതേപ്പറ്റി വലിയ വിവരമില്ല അല്ലേ.
@@anniejoseph9529comment vayikkimbozhea arinjudea 🤣
❤
❤️👍