അരുവിക്കുത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് l Aruvikuthu Waterfalls

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @AnanthanNila-pm1ht
    @AnanthanNila-pm1ht 19 дней назад +372

    ഓർക്കുക, ഇത്തരം ഹെഡ്ഡിംഗുകളാൽ നിങ്ങളുടെ ഇപ്പോഴുള്ള കുറച്ചു വ്യൂവേഴ്സിനെക്കൂടി നഷ്ടപ്പെടുകയേയുള്ളൂ. വല്ലപ്പോഴും ഞാൻ കണ്ടിരുന്ന ഒരു ചാനലാണ്. ഇനി മരണം വരെ ഇത് കാണില്ല. ഗുഡ് ബൈ.... 🙏

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 18 дней назад +22

      ഹെഡിങ് കണ്ടപ്പോ മനസ്സിലായി ഫേക്ക് ആണെന്ന് ഞാൻ വീഡിയോ നോക്കിയില്ല കമന്റ് നോക്കി 😊😊 ടൈം വേസ്റ്റ് ആയില്ല

    • @sherlyjacob1619
      @sherlyjacob1619 18 дней назад +2

      Right

    • @madhuspillaib
      @madhuspillaib 17 дней назад +1

      കറക്റ്റ് 👍

    • @hashimhashmi5151
      @hashimhashmi5151 17 дней назад +1

      Athokke Sajan Pariyayude viewers ne koottan ulla oro tricks!

    • @gilbertjoseph5624
      @gilbertjoseph5624 17 дней назад

      ഇത് എത്ര പേര് റിപ്പോർട്ട് ചെയ്ത അതേ ന്യൂസ് ആണ്.
      പണിയെടുത്ത് ജീവിക്കാൻ പഠിക്ക് കൊച്ചേ

  • @lathe4391
    @lathe4391 19 дней назад +110

    വീട്ടിൽ കുളിക്കാൻ വെള്ളം ഇല്ലാത്തതിനാൽ കുളിക്കാൻ വെള്ളച്ചാട്ടത്തിൽ പോകുന്നവർ ഓർക്കുക, തുണി എങ്കിലും ഇട്ടുകൊണ്ട് കുളിക്കാൻ ഇറങ്ങുക

    • @nair123-md
      @nair123-md 18 дней назад +4

      😂😂 ഷീണത്തിനിടക്ക് മറന്നു

    • @unni7115
      @unni7115 17 дней назад +3

      വെള്ളത്തിൽ വെടി ലക്ഷ്യം കാണില്ല അതിനാ വെള്ളത്തിൽ ഇറങ്ങിയത്

    • @SabuJose-vu6tt
      @SabuJose-vu6tt 12 дней назад

      നീനക്ക് നിന്റെ അമ്മേടെ തൊഴിലുതന്നെ ചെയ്താൽപോരെ.. ദൃശ്യങ്ങ കാണിക്കാമല്ലോ....

  • @leenavarghese3860
    @leenavarghese3860 19 дней назад +286

    മരിക്കുന്ന ചിത്രം എന്ന് ഹെഡിംഗ് കൊടുത്തത് എന്തിനു?

    • @Brightarrow-i8x
      @Brightarrow-i8x 19 дней назад +17

      What kind of captions don't make fake headings

    • @firozfiroz6182
      @firozfiroz6182 19 дней назад +1

      നമ്മളെ പോലെ കുറെ പൊട്ടന്മാർ നോക്കാൻ വേണ്ടി... എന്റെ മകന്റെ കൂടെ പഠിക്കുന്ന കുട്ടികൾ ആയിരുന്നു

    • @RadhakrishnanMM-h9c
      @RadhakrishnanMM-h9c 19 дней назад +13

      അങ്ങനെ ഹെഡിങ് കൊടുത്താൽ അല്ലെ ഈ ചാനൽ ആരെങ്കിലും കാണുകയുള്ളു... അതിനാണ്.... ഈ വ്യാജ ഹെഡിങ്.

    • @tvmjokergaming6649
      @tvmjokergaming6649 19 дней назад +7

      Oompiya channel

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 18 дней назад +5

      മറുനാടനിലെ ഹെഡിങ് ആയതുകൊണ്ട് ഞാൻ വിശ്വസിച്ചില്ല ആദ്യം കമന്റ് നോക്കി 😊👍🏼

  • @radhikasunil9280
    @radhikasunil9280 19 дней назад +135

    വീട്ടുകാർ പഠിക്കാൻ വിടും.....പാവം വീട്ടുകാരെ പറ്റിച്ചു ഈ കുട്ടികൾ എന്തൊക്കെയാ ചെയ്യുന്നത്?

    • @krrahulraghavan9495
      @krrahulraghavan9495 12 дней назад

      Sex

    • @TRUEEYESEENEWS
      @TRUEEYESEENEWS 12 дней назад

      പണിയെടുക്കേണ്ട പ്രായത്തിൽ പണിയെടുക്കാൻ അവസരം ഒരുക്കാതെ പഠിക്കാൻ വിട്ടാൽ ഇങ്ങനെ ഇരിക്കും

  • @rithunandhlissi2371
    @rithunandhlissi2371 17 дней назад +14

    ഒരുത്തന്റെ കൂടെ കളിയും കുളിയും വെറെ ഒരുത്തന്റെ കൂടെ ജീവിതവും പുതു തലമുറയുടെ സംസ്കാരം ഈ പോക്കു പോയാൽ പാതി പ്രത്യത്തിന് എന്ത് വിലയാണ് തോന്നിവാസികൾ ചാകട്ടെ

  • @livishans449
    @livishans449 19 дней назад +123

    നിങ്ങൾക്ക് കാശുണ്ടാക്കാൻ വേണ്ടി മറ്റുള്ളവരുടെ സമയം നഷ്ടപ്പെടുത്തരുത്. അതിനു മാന്യമായ എത്രയോ വഴികൾ ഉണ്ട്

    • @FilashAnvar
      @FilashAnvar 14 дней назад

      Thydydurrfur7r7

    • @FilashAnvar
      @FilashAnvar 14 дней назад

      The needful at the needful at the needful at the needful at the needful at the needful at the needful at

    • @FilashAnvar
      @FilashAnvar 14 дней назад

      Thanks again for your time and consideration and I will be in the needful at the needful at the needful at the needful at the needful at the needful

    • @FilashAnvar
      @FilashAnvar 14 дней назад

      Regards John John please find the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at the needful at

  • @kar146
    @kar146 19 дней назад +139

    ആരുടെ ദൃശ്യമാണ് പുറത്തു വന്നത്?

    • @kapeesh7523
      @kapeesh7523 19 дней назад +15

      പ്രകൃതി ദൃശ്യം.

    • @zainabmujeeb9182
      @zainabmujeeb9182 18 дней назад +5

      അവളുടെ അപ്പന്റെ pic

    • @abeyjohn8166
      @abeyjohn8166 18 дней назад

      Fake

    • @mattcelil7252
      @mattcelil7252 18 дней назад

      Ee news chanalinte appante

    • @ShiniBaby-og3un
      @ShiniBaby-og3un 18 дней назад

      ​@@zainabmujeeb9182 അത് കലക്കി 🥺🥺🥺🥺🥺🥺

  • @nazeebnazarudeen5638
    @nazeebnazarudeen5638 19 дней назад +27

    ആ പ്രാദേശിക ചാനലുകാരെ പോലീസ് നല്ലരീതിയിൽ ചോദ്യം ചെയേണ്ടിരിക്കുന്നു!
    ഉച്ചക്ക് അയക്കുവെള്ളത്തിന്റെ കേസ് അന്വേഷിക്കാൻ വന്നവർ ,ബാഗ്, മൊബൈൽ, ഡ്രെസ്, ചെരുപ്പ് എലാം കണ്ടു.... *തിരിച്ചുപോയി എന്നു അവർ പറയുന്നു *
    മലിനജലം പോകുന്നില്ല എന്നു മനസിലാകിയ അവർ വീണ്ടും വൈകിട്ട് എന്തിനാ അവിടെ തിരികെ എത്തിയത് , സിനിമയെ വെല്ലുന്ന ഒരു ട്വിസ്റ്റ്‌ ഇതിൽ പോലീസ് കാർക് കണ്ടെത്താൻ സാധിക്കും നേരായ അന്വേഷണത്തിൽ. മരിച്ച കുട്ടികൾക്ക് ആത്മാശാന്തി നേരുന്നു.

  • @sanjeevdaniel5464
    @sanjeevdaniel5464 19 дней назад +95

    കോളജിൽ പഠിക്കുന്ന ഒരു സാധാരണ പെൺകുട്ടി ആൺ സുഹൃത്തിനോടൊപ്പം ഒരു പൊതു സ്ഥലത്ത് കുളിക്കാനിറങ്ങുമോ ❓❓

    • @sanals2372
      @sanals2372 19 дней назад +15

      😂vediveppu kazhijha kulikande🥳

    • @sidhique8658
      @sidhique8658 19 дней назад

      2024 ആണ് അതിലപ്പുറം സംഭവിക്കാം!

    • @kapeesh7523
      @kapeesh7523 19 дней назад

      @@sanjeevdaniel5464 വിജനമായ സ്ഥലമാണ്

    • @praveenaugustine3810
      @praveenaugustine3810 18 дней назад +7

      Athum 3aam varsha vidhyarthiyude koode 1aam varsha vidhyarthi...

    • @johnymj5612
      @johnymj5612 18 дней назад +9

      തുണിയുരിഞ്ഞു രണ്ടുപേരും കുളിക്കാനിറങ്ങി...

  • @pradeepkm8924
    @pradeepkm8924 18 дней назад +63

    അവർ ചാകട്ടെ 'വീട്ടുകാരെ പറ്റിച്ച് കറങ്ങി നടന്ന അവർ വേറൊന്നും അർഹിക്കുന്നില്ല.

    • @kalasworldofficial
      @kalasworldofficial 18 дней назад +2

      Sathyam e comment ennale njan ettatinu night vare enikku ponkala

    • @aswins7176
      @aswins7176 17 дней назад

      Ys

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 17 дней назад

      ഓ മാനമര്യാദയ്ക്ക് നടക്കുന്ന ഒരാള്. എടോ താൻ ഏതോ മുതുക്കനാണെന്നുള്ളതു തന്റെ കമന്റ് കാണുമ്പോഴേ മനസ്സിലാകും.താൻ തന്റെ ജീവിതത്തിൽ ഇതുവരെ വീട്ടുകാരെ പറ്റിച്ചിട്ടില്ലേ? ഒരുപാടു പുണ്യാളൻ ചമയുന്ന സദാചാര അമ്മാവൻമാരും അമ്മായിമാരും അവരുടെ ഭൂതകാലം ശരിക്കൊന്നു ഓർത്താൽ കൃമികടി മാറിക്കിട്ടും. ഇത്രയും ചെറിയ പ്രായത്തിൽ മരിച്ച കുട്ടികളേപ്പറ്റി എങ്ങനെ പറയാൻ തോന്നിയെടോ തനിക്ക്? ഒന്നുകിൽ ആയ കാലത്ത് അടിച്ചുപൊളിക്കാൻ പറ്റാഞ്ഞതിന്റെ ഫ്രസ്‌ട്രേഷൻ അല്ലെങ്കിൽ ഇനിയൊന്നും പറ്റില്ലല്ലോ എന്നുള്ള നിരാശ.

    • @SasikumarValuparampil
      @SasikumarValuparampil 16 дней назад

      Sugaloluparaya makkal. Parents ivattakalku vendi varikkuttinnu. Makkal sugich jeevikkunnu

    • @ShanaAyshu
      @ShanaAyshu 15 дней назад

      👍👍

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 19 дней назад +71

    മാതാപിതാക്കളെ വൻചിച്ച് വഴിതെറ്റി ഓടുന്ന എത്രയോ കുഞ്ഞുങ്ങളാണ് ഇടക്ക് ഇല്ലാതെയാകുന്നത്. എന്താണ് നമ്മുടെ കുഞ്ഞുൾക്ക് സംഭവിക്കുന്നത് എന്നത് ആകുലതയുണ്ടാക്കുന്നത്.

    • @sunilndk
      @sunilndk 19 дней назад

      ചോച്ചിലിസം കമ്മ്യൂണിസം ചുംബന സമരം ഒരു രാജ്യത്തെ സംസ്ക്കാരത്തെ ഇല്ലാതാക്കുന്ന നായ്ക്കൾ ആണ് കമ്മ്യണിസ്റ്റ് നായ്ക്ക്

    • @kapeesh7523
      @kapeesh7523 19 дней назад +5

      കാമഭ്രാന്ത്

    • @manojthomas1475
      @manojthomas1475 19 дней назад +1

      കുട്ടികൾ, കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അവർ എഞ്ചിനീയറിംഗ് പഠിക്കാനാണ് അവിടെ പോയതു. അപ്പോൾ വഴുതി വീഴുകയായിരുന്നു.

    • @kapeesh7523
      @kapeesh7523 19 дней назад

      @@manojthomas1475 തീർച്ചമായും അവർ നിഷ്ക്കളങ്കരായ കൊച്ചു കുട്ടികളാണ്. പ്രായവും അതാണല്ലോ. വസ്ത്രങ്ങൾ ഊരി ജലത്തിൽ ഇറങ്ങിയതും കളിയുടെ ഭാഗം തന്നെ. പക്ഷേ ഈ കളികൾ ഇന്നത്തെ യുവാക്കൾ ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

  • @thomasmathew6316
    @thomasmathew6316 19 дней назад +24

    ഒരാളെ രക്ഷിക്കാൻ മറ്റൊരാൾ പോയോ സത്യം ആരറിഞ്ഞു,മരണത്തെ മറികടക്കാൻ ആർക്ക് കഴിയും,സംഭവം ദുഃഖകരം

  • @hmkkvk
    @hmkkvk 15 дней назад +3

    മരണം ഒരാളെയും വിശുദ്ധരാക്കുന്നില്ല...നമ്മുടെ യുവ തലമുറക്ക് ഒന്നിനും ഒരു അതിർവരമ്പും ഇല്ല... എല്ലാം വൈബ് മാത്രം.. ചിലപ്പോൾ ചിലതൊക്കെ കഴുത്തിനു പിടിക്കും എന്നോർക്കുക

  • @manjushabiju2955
    @manjushabiju2955 19 дней назад +29

    കള്ള ഹെഡിംങ്ട് കൊടുത്തത് എന്തിനാ തള്ളേ😮😮

    • @baburaj3985
      @baburaj3985 17 дней назад +2

      😂,,, വേണ്ടമാതിരിഅവൾക്ക് ഞാനുംകൊടുത്തിട്ടുണ്ട്,,,

  • @nazernazer6090
    @nazernazer6090 14 дней назад +1

    നല്ല കാര്യം ഇങ്ങനെയുള്ളവർ ഇങ്ങനെ തന്നെ തീരണം

  • @sajadtopline1186
    @sajadtopline1186 14 дней назад +3

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന വാർത്ത അവതാരകയുടെ ദൃശ്യം പുറത്ത്....

  • @balapulickal7721
    @balapulickal7721 18 дней назад +3

    മാതാപിതാക്കൻമാരെ പറ്റിക്കാൻ നിക്കരുത്. അവർ നിങ്ങളെ അത്രമേൽ സ്നേഹിച്ചതുകൊണ്ടാണ് എല്ലാ ആഗ്രഹ ളും സാധിച്ചു തരുന്നത്. തെറ്റുകൾ ചെയ്യുമ്പോൾ സ്നേഹിച്ച് വിശ്വസിക്കുന്നവരുടെ മുഖം ഒന്നോർക്കുക

  • @RamzanSachu
    @RamzanSachu 18 дней назад +36

    സുഖിക്കാനും കുളിക്കാനും പോയതാണ് പക്ഷേ മരണത്തിലേക്ക് പോയി അത്രേയുള്ളൂ ഈ ലോകത്തെ സുഖവും മരണം മനുഷ്യനെ മാടിവിളിക്കും

    • @MalluSparky
      @MalluSparky 17 дней назад +1

      ninte thanthe thallem allalo suhikkan poyath. Pinne ninak ntha kadi.

    • @888------
      @888------ 13 дней назад

      പുലയൻ നേ അവൾക്ക് ബോധിച്ചു ഉള്ളൂ😂

  • @SanthoshKumar-fu1iq
    @SanthoshKumar-fu1iq 17 дней назад +8

    ദയവു ചെയ്തു അപകടമരണം മാത്രമായി റിപ്പോർട്ട്‌ ചെയ്യുക. ഒരാണും പെണ്ണും വീട്ടിൽ പോകും വഴിയേ വെള്ളച്ചാട്ടം കാണാൻ പോയി. ഇറങ്ങിയപ്പോ നിർഭാഗ്യം അപകടത്തിൽ പെട്ട് മരിച്ചുപോയി. ഇതിനപ്പുറം എന്തിനു വിചാരിക്കണം

    • @Spellbond792
      @Spellbond792 17 дней назад +15

      ആണൊ എന്നിട്ട് തുണി മുക്കാലും അഴിച് ആണല്ലോ വെള്ളച്ചാട്ടം കാണാൻ പോയത്..? ഞങ്ങൾ നല്ല വീട്ടിൽ പിറന്നവർ ആരും തുണി ഇല്ലാതെ വെള്ളച്ചാട്ടത്തിൽ ഒരു പെണ്ണിന്റെ കൂടെ ഇറങ്ങാറില്ല.. ഭാര്യയോ കാമുകിയോ ആണെങ്കിൽ ok.. അത്രയേ ഇവടെയും പറഞ്ഞുള്ളു.. പഠിക്കാൻ വിട്ടാൽ പഠിക്കണം അല്ലാതെ അമ്മയും അപ്പനും കളിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ ഇരിക്കും.. തുണി ഇല്ലാതെകിട്ടിയ ജടം police, fire force ആണ് കണ്ടെടുത്തത്.. ഇതില്കൂടുതൽ എന്താ അറിയണ്ടേ എന്റെ മോന് 😂😂🙏🙏🙏

  • @JeashanPT-ge9if
    @JeashanPT-ge9if 19 дней назад +39

    കുറച്ചുകൂടി നന്നായി ന്യൂസ്‌ വായിക്കാൻ ശ്രമിക്കു... നിങ്ങൾക്ക് ഇതൊരു style ആയിരിക്കാം..

    • @binita4430
      @binita4430 19 дней назад +1

      Correct

    • @GeethaRpajan
      @GeethaRpajan 18 дней назад +1

      കോപ്രായ ന്യൂസ്‌ റീഡർ

    • @reenyantony
      @reenyantony 18 дней назад +1

      @@JeashanPT-ge9if ഇവളെ മോണോ ആക്ട് ചെയ്യാൻ കൊണ്ടു വന്നതാണോ? വൃത്തിയായി അക്ഷരം വായിക്കാൻ അറിയില്ല.. ശവം..

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 19 дней назад +56

    അവതാരകയുടെ ദൃശ്യം പുറത്ത് എന്നാണ് തല ക്കെട്ട്

  • @leena-akshai317
    @leena-akshai317 19 дней назад +25

    ഈ പിള്ളേരൊക്കെ എന്താ ഇങ്ങനെ 🙆🏻‍♀️

  • @ജഗപുഗ
    @ജഗപുഗ 19 дней назад +14

    പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം.. തുണി അഴിച്ചു കുളിക്കാന്‍ പോയാല്‍ എന്ത്പറയാന്‍.. വേലി ചാടിയ പശുവിന്റെ കാര്യം പറഞ്ഞാ പോലെ.. 18 വയസ്സില്‍ തന്നെ പെണ്‍കുട്ടി ഇത്ര ബോള്‍ഡ് ആണ്.. ഇപ്പൊഴത്തെ യുവത്വം പഠിക്കാന്‍ അല്ല ഇത് പോലെ ഉള്ള സാഹസത്തിന് ആണ് കൂടുതൽ ശ്രദ്ധ.. എന്തായാലും അപമാനം പെണ്‍കുട്ടി യുടെ വീട്ടുകാര്‍ക്കു തന്നെ.. കഷ്ടം

    • @SasikumarValuparampil
      @SasikumarValuparampil 16 дней назад

      Athee kkaali pinne kuli pinne alpam padanamm. Ethayalum randineyum hooriksl kond poi

  • @lazylucy1583
    @lazylucy1583 19 дней назад +13

    How will the parents overcome this heartbreaking grief ? 😢 Sincere condolences !

  • @PositiveVibes-dr1us
    @PositiveVibes-dr1us 19 дней назад +13

    Dear News Reader......
    ദാരുണസംഭവം എന്ന് പറയൂ.
    ദാ റു ണ സംഭവം എന്നല്ല. ജോലിയിൽ തുടക്കം ആയിരിക്കാം... എങ്കിലും കഴിവതും വൃത്തിയായി മലയാളം വായിക്കൂ.

  • @JayanMadhavan-b4u
    @JayanMadhavan-b4u 18 дней назад +9

    മറുനാടൻ ഡീഗ്രേഡ് ആകുന്നു.. ഇത് ഒരുമാതിരി തീയേറ്ററിൽ ആളെ വിളിച്ചു കേറ്റുന്ന പരിപാടി പോലെയായി 🙄ഷാജൻ സർ കാണുന്നില്ലേ 🥵

  • @kochuranyantony4222
    @kochuranyantony4222 14 дней назад +1

    ദൃശ്യം എവിടെ ഇനി നിങ്ങളുടെ ഒരു വിഡിയോ പോലും ഞങ്ങൾ കാണില്ല

  • @majeedpoomala7272
    @majeedpoomala7272 19 дней назад +16

    ദുരിതമോ,അപകടമോ അല്ല കയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചതാ, ഓരോരുത്തരും അനുഭവത്തിൽ കൂടി പഠിക്കട്ടെ 😂

  • @suseelkumart.k7184
    @suseelkumart.k7184 19 дней назад +14

    ഒരു വാർത്ത കൊടുക്കുമ്പോൾ അല്പം ചിന്തിച്ചു വേണ്ടേ ഹെഡിങ് കൊടുക്കാൻ.

  • @Sam-bo9hd
    @Sam-bo9hd 10 дней назад

    സൂപ്പർ

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 19 дней назад +56

    ഒടുക്കത്തെ കുളിയും കളിയും ആയിപോയി...👍

    • @UFOCreations
      @UFOCreations 19 дней назад +7

      കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും

    • @kapeesh7523
      @kapeesh7523 19 дней назад +6

      അതിരുവിട്ട കളികൾ അപകടത്തിൽ കലാശിക്കുമ്പോൾ നഷ്ടവും വിഷമവും വീട്ടുകാർക്കു മാത്രം

    • @GODofgoodthings
      @GODofgoodthings 19 дней назад

      ​@@UFOCreationsNinte ammede kayyill koree indavum orenam kodukkayrnnunille ath egnyee costomer karanam full of bussy ayyrkumm

    • @thomasmathew7252
      @thomasmathew7252 19 дней назад

      ​@@UFOCreationseda thayolli ninthe thallenne nattukarkk pannan kodukk athinn ithillum andhasa und kettoda ammayolli poori mwone

    • @സുന്ദരി
      @സുന്ദരി 19 дней назад

      ​@@UFOCreationsനിന്റെ സ്വഭാവം ഈ കമെന്റ് ൽ തന്നെ ഉണ്ട്...
      ഓട്രാ തള്ളയോളി

  • @reenyantony
    @reenyantony 19 дней назад +37

    അവളുടെ ഒടുക്കത്തെ വാർത്ത വായന..

  • @muhammedsalimmsl4322
    @muhammedsalimmsl4322 16 дней назад +1

    എന്തൊരു വിദ്യാഭാസ സംസ്കാരം 👌

  • @Ameendiyaas1435
    @Ameendiyaas1435 19 дней назад +7

    Arenkilum enthenkilum cheitho ? Pothusthalath dressillathe kulikkan iranguo arelum

  • @BinduUnger
    @BinduUnger 13 дней назад +1

    One thing is kids need to know how to swim that is the trouble that we have in our place. They know how to swim they could have survived probably one fell and the other one went to see what ended up dying drowned.😢😢

  • @jasminesebastian574
    @jasminesebastian574 14 дней назад +1

    പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറഞ്ഞു പറഞ്ഞു.. പറയുന്ന ആൾക്കുപോലും എന്താണ് പറയുന്നതെന്ന് അറിയില്ല... ഇതു എന്തോന്ന് ന്യൂസ്‌ ആണ്?

  • @butterfly-tt6zr
    @butterfly-tt6zr 12 дней назад +1

    ഞാനും unsubscribe ചെയ്തു

  • @Theleafylife12
    @Theleafylife12 18 дней назад +1

    കിട്ടിയ ദൃശ്യം വിശപ്പു കാരണം വിഴുങ്ങി പോയി ഇനിയിപ്പോ നമുക്ക് ഒന്നും മിണ്ടണ്ട.

  • @thomaskaimoottil1718
    @thomaskaimoottil1718 13 дней назад +2

    വീട്ടുകാരെയും സുഹൃത്തുക്കളേയും അദ്ധൃപകരേയും അന്ധരാക്കി നിഗൂഢയിലേക്ക് പോകുന്ന പ്രണയം പൈശാചിക മാണ് ,അത് മാനവകുലത്തിന് ശാപമാണ് ,അതിൻെറ ഫലം അപമാനകരമായ മരണമാവുമാണ്.

  • @binduraghavan2624
    @binduraghavan2624 19 дней назад +13

    മറ്റുള്ളവരെ പറ്റിച്ചു ജീവിക്കരുത്, 😊എന്നാലും നിങ്ങക്ക് അങ്ങനെ ക്യാഷ് കിട്ടില്ല, ഞാൻ skip അടിച്ചിട്ടാണ് കണ്ടത് 😁

    • @varunrajm5290
      @varunrajm5290 19 дней назад +1

      😂😂😂😂2ennam enthayirunnu avida poyathu 😂😂😂😂😂😂

  • @ratheeshthadathilparambil1891
    @ratheeshthadathilparambil1891 12 дней назад +1

    മറുനാടനും തുടങ്ങി അല്ലെ
    👎

  • @shyamasunder63
    @shyamasunder63 19 дней назад +3

    "Drishyam evide ?Gimmic aanu alle ?News.reader aarennu manassilaayi.

  • @djmdhinujerome
    @djmdhinujerome 14 дней назад

    മറുനാടൻ tv യിൽ നിന്ന് ഇത്തരമൊരു തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രതീക്ഷിച്ചില്ല...
    നിലവാരതകർച്ച ബാധിക്കാതെയിരിക്കട്ടെ.

  • @sollychandran-tz9ck
    @sollychandran-tz9ck 18 дней назад +1

    Udu thunide nadukkunna drishyum ano ethra urgent ayi purathu vittathu????

  • @Lakshmi-dn1yi
    @Lakshmi-dn1yi 19 дней назад +16

    പണിയാൻ പോയി പണി കിട്ടി കാണാൻ പാടില്ലാത്തതു ആരെങ്കിലും കണ്ടപ്പോൾ ഓടിയത് ആയിരിക്കും

    • @UFOCreations
      @UFOCreations 19 дней назад +3

      കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും

    • @kapeesh7523
      @kapeesh7523 19 дней назад +5

      അങ്ങനെ നാണമൊന്നും അവർക്കില്ല. കാൽ വഴുതി വീണതായിരിക്കും.

    • @django8261
      @django8261 19 дней назад +2

      Ingane avaratham parayan engane sadhikkunnu ortho ninte veetilum ee sahacharyam varum theercha

    • @GODofgoodthings
      @GODofgoodthings 19 дней назад

      @@UFOCreations Ninte ammede kayyill koree indavum orenam kodukkayrnnunille ath egnyee costomer karanam full of bussy ayyrkumm

    • @GODofgoodthings
      @GODofgoodthings 19 дней назад +1

      @@django8261 vannalum padikkilla bro ivanokke,ivnteykko thanne thalledayum,sahodaryem clip Eduth vikkum enittitt only fans suscribetionum vagum

  • @shibythomas6096
    @shibythomas6096 18 дней назад +1

    Evide drishyangal?????

  • @nishadmk1087
    @nishadmk1087 14 дней назад

    Captionil ullath evideya

  • @abeyabraham2557
    @abeyabraham2557 19 дней назад +2

    മറ്റു മാ പ്ര പോലെ മറുനാടന്‍ തരം താഴാതെ...Title, presentation of news എന്നീ കാര്യങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കാന്‍ News Editors ശ്രദ്ധിക്കുക...ശ്രമിക്കുകയും വേണം...ഇല്ലെങ്കില്‍ credibility നഷ്ടപ്പെടും...

  • @sajiponnezha4974
    @sajiponnezha4974 14 дней назад

    രണ്ടിന്റേം കളി യും നടന്നു സുഖിക്കലും, അല്ലാതെ ഒന്നും പറയാൻ ഇല്ല 🙏

  • @simonmathew4333
    @simonmathew4333 17 дней назад

    Oru cam polum illatha idatdathu ninnum 1:40 engane kitti 😡

  • @JoJo-ly8qg
    @JoJo-ly8qg 13 дней назад

    ദൃശ്യം എന്ന് പറയുന്നത്...... കാണാൻ പറ്റാത്തത് എന്നാണല്ലേ....😊

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 17 дней назад +3

    ഇതൊക്കെ ഇനിയും സംഭവിക്കും പറഞ്ഞാലൊന്നും അനുസരിക്കില്ലെന്നേ അപ്പൊ ഇങ്ങനൊക്കെ വരൂ 🙏🙏🙏🙏👍

  • @sajeevtp3858
    @sajeevtp3858 15 дней назад +1

    ആ വാർത്ത വായിച്ച സമ്മതിക്കണം അവരുടെ ഒരു ദൃശ്യം കാണിക്കാമായിരുന്നു

  • @sageerpm2408
    @sageerpm2408 15 дней назад +1

    കളിക്കാൻ പോയി എന്ന് പറ ജട്ടി വരെ പുറത്ത് ഉണ്ട്😂

  • @jijoraju2663
    @jijoraju2663 15 дней назад

    ഞാൻ കമൻറ് നോക്കിയപ്പോഴേ വീഡിയോ സ്റ്റോപ് ചെയ്തു.....😂😂😂

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 13 дней назад

    രക്ഷിതാക്കൾ പഠിക്കട്ടെ

  • @UFOCreations
    @UFOCreations 19 дней назад +12

    കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും

    • @django8261
      @django8261 19 дней назад

      Ninte thantha pattine adikkan condom vangithada myree

  • @priya-wo4hv
    @priya-wo4hv 19 дней назад +7

    ഇത് എന്ത് തലകെട്ടാണ്😮 ഒരു മരണവാർത്ത വായിക്കുന്ന രീതി

  • @sanalthaivalappil8372
    @sanalthaivalappil8372 14 дней назад +1

    Evide ? Dislike button evide?

  • @PradeebKoorachund
    @PradeebKoorachund 18 дней назад +1

    Bhaviyil cheyyanulla thozhil pariseelanam anu penkuttikal eppol cheyyunnathu navodhanam

  • @rightway1797
    @rightway1797 17 дней назад

    മുങ്ങിപോകുന്ന ദൃശ്യം ഞാൻ മാത്രമേ കണ്ടുള്ളൂ...

  • @JayanMadhavan-b4u
    @JayanMadhavan-b4u 18 дней назад

    നീന്താൻ അറിയാത്തവർ എന്തിന് ഇത്രയും ആഴമുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങി 😡എഞ്ചിനീയറിംഗ് ന് പഠിക്കുന്നവരല്ലേ 🙄വിവരം കൂടിയാലും പ്രശ്നമാണ്😭

  • @jasminazeer-rz5jk
    @jasminazeer-rz5jk 18 дней назад +2

    ആവശ്യമില്ലാത്ത ക്യാപ്ഷൻ കൊടുത്തു ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിങ്ങൾക്കു നാണമില്ലെ. കഷ്ടം ഇതൊക്കെ നേരത്തെ അറിഞ്ഞ വാർത്തകൾ തന്ന

  • @anjalidevi1361
    @anjalidevi1361 17 дней назад

    Nadukkunna vidyardhikalo ?

  • @DileeshRc
    @DileeshRc 15 дней назад

    പഠിക്കാൻ വിട്ടാൽ പഠിക്കാൻ പോണം അല്ലാ ദെ കുളിക്കാനീങ്ങിയാൽ ഇങ്ങിനെ ഇരിക്കും ദുഃഖമുണ്ട് എന്നാലും പറയാ ഭീരിക്കാൻ വയ്യ

  • @kvrajan765
    @kvrajan765 19 дней назад +3

    Views കൂട്ടാൻ ഇത്തരം തറ പരിപാടികൾ മോശമാണ്

  • @sunithap8399
    @sunithap8399 15 дней назад

    Ningalude channel um chetatharam kanichu thudangiyo...

  • @santhoshkk5671
    @santhoshkk5671 11 дней назад

    യാതൊരു സുരക്ഷയും ഇല്ലാത്ത ഒരു സ്ഥലമാണിത്.. യു ട്യൂബിൽ കണ്ട് പോകും മുൻപ് ആലോചിക്കുക

  • @Ratheepan-y4f
    @Ratheepan-y4f 19 дней назад +15

    എല്ലാം അറിയാം എന്ന ഭാവം 😂

  • @saidalavialavi-op2sy
    @saidalavialavi-op2sy 17 дней назад

    ഇനിയെങ്കിലും. മാതാ പിതാക്കൾ ശ്രദ്ദിക്കണം

  • @sheebaa2705
    @sheebaa2705 18 дней назад +1

    Evelokke syber security il oke eduthirunnenkil anthayurunnu avastha😢

  • @shaijomathew7866
    @shaijomathew7866 13 дней назад

    വെള്ളത്തിൽ മുങ്ങുന്ന ഒരുലൈവ് സീൻ 😂 ... അതും HD ക്വാളിറ്റി 👏👏👏..
    ... 3g വാർത്ത എന്ന് ചാനലിന് പേര് കൊടുക്കുക!!!

  • @riyawills5373
    @riyawills5373 19 дней назад +1

    ഇത് കൊലപാതകമോ ആത്മഹത്യയോ അല്ല. കയ്യിലിരിപ്പ് നല്ലാതല്ലെങ്കിൽ ഇങ്ങിനെയൊക്കെ ഉണ്ടാകും. മാതാപിതാക്കൾ പഠിക്കാൻ വിട്ടിട്ട് എല്ലാവരെയും പറ്റിച്ചു ഇങ്ങിനെ നടന്നാൽ അവസാനം ഇങ്ങിനെ ആയിരിക്കും

  • @GK-pe9jz
    @GK-pe9jz 15 дней назад

    ശിലായുഗത്തിലേയ്ക്കുള്ള മടക്കയാത്ര😀😀😀😜👍

  • @vijilal4333
    @vijilal4333 19 дней назад +3

    My God how we can trust our children?
    Dear students think about your parents.
    Don’t spoil the life ur parents.

    • @kapeesh7523
      @kapeesh7523 19 дней назад

      Trust is gone long ago. They indulge in enjoyment with each other, boys and girls. This accident is clearly a result of it. Keeping clothes on the side and going to dangerous waterfall naked. How a fresh girl student can do this? How she can go alone with a senior male student in a lonely forest? What hope is left in the sex crazy generation?

  • @sheelavs1799
    @sheelavs1799 18 дней назад +4

    വാർത്തവായനയ്ക്ക് സീരിയസ്നെസ്സ് ഇല്ല. മോശം

  • @SujithM-m9s
    @SujithM-m9s 19 дней назад +4

    ദൃശ്യങ്ങൾ പുറത്തു.. ആരുടെ പുറത്തു കേറി നോക്കണം...

  • @maryadapur9979
    @maryadapur9979 17 дней назад

    ഇന്നെലെ അറിഞ്ഞിരുന്നതിൽ കൂടുതൽ എന്താണ് ഈ വാർത്തയിൽ ഉള്ളത്. വെറുതെ ചാനലുണ്ടാക്കി പ്രചരിക്കുന്നു 🤔

  • @AswiniKumar-g3o
    @AswiniKumar-g3o 12 дней назад

    Amnaye ookkuunna chithram purathuvidunnu

  • @mariyahmari3257
    @mariyahmari3257 17 дней назад

    ഇല്ലാകഥ മെനയരുത് 🙏🙏🙏🙏

  • @makeuptips6644
    @makeuptips6644 18 дней назад

    Drusyam evide

  • @bibinmathew5222
    @bibinmathew5222 19 дней назад +1

    Anungal polum thuni ilathe pakal irangumo apozhanu

  • @ahmedvh6282
    @ahmedvh6282 14 дней назад

    ഇതൊരു പാഠമാണ്

  • @tessavlog6540
    @tessavlog6540 19 дней назад +2

    എന്താ thumnail. ഓർക്കുക തന്റെ ചാനൽ നുണ ചാനൽ എന്ന ലേബലിൽ മാത്രം ഇനി അറിയപ്പെടും. കാര്യം പറയാം. Vews കൂട്ടാൻ വേണ്ടി കള്ളം പറഞ്ഞത് തന്നെ കാരണം. കഷ്ടം

  • @shibupullarkatt9866
    @shibupullarkatt9866 12 дней назад

    മറുനാടൻ ഇങ്ങനെ ഹെഡിങ്ങ് കൊടുക്കാറില്ലല്ലൊ

  • @CyrilThomas-r9n
    @CyrilThomas-r9n 15 дней назад

    Both of them went for a bath without knowing their families. It could be a suicide. Give the info to their homes.

  • @SaleenaSakariya-gc6ky
    @SaleenaSakariya-gc6ky 19 дней назад +2

    Egane kulikkan povan padilla kuttikalkku lajjayillathe ayi poyiii

  • @Amar-ez9de.
    @Amar-ez9de. 19 дней назад +5

    ഒരു അടാർ love സിനിമ പോലെ ഉണ്ട്.... കൊന്ന് തള്ളിയത് തന്നെ...

  • @rajujacob5316
    @rajujacob5316 17 дней назад

    Zone 2 Kalie Seen Undoooo MA PRA

  • @muralidharan7637
    @muralidharan7637 17 дней назад

    വീട്ടുകാർ കുളിമുറി കെട്ടാത്തതിനാൽ ആണോ കാട്ടിനുള്ളിൽ കുളിക്കാൻ പോയത്...

  • @aedenaugustine9459
    @aedenaugustine9459 19 дней назад +4

    കഞ്ചാവടിച്ചവളുടെ കൂത്ത് ദൃശ്യങ്ങൾ😢

    • @UFOCreations
      @UFOCreations 19 дней назад +2

      കഴിഞ്ഞ ആഴ്ച റൂം എടുത്തപ്പോ വാങ്ങിയ കോണ്ടം ഒന്നേ ഉണ്ടായിരുന്നുള്ളൂ അത് വെള്ളത്തിൽ വീണു.. അത് എടുക്കാൻ ശ്രമിക്കുമ്പോ കാൽ വഴുതി അവൾ വീണു... അവളെ രക്ഷിക്കാൻ ഇറങ്ങി അവനും

    • @django8261
      @django8261 19 дней назад

      Ayin ni kandoda thayoli avru kanjav adikkunne. Ninte thantha aada kanjaav adiche

    • @GODofgoodthings
      @GODofgoodthings 19 дней назад

      @@aedenaugustine9459 enna ninte thalleda ayyrnnkkum da thrikkunnaaa kaamaa thayoliiii.ninte ammeda pootill ann natt valathiyath ,vellam ozhikkan koree nattukarum

    • @GODofgoodthings
      @GODofgoodthings 19 дней назад

      @@UFOCreations Ninte ammede kayyill koree indavum orenam kodukkayrnnunille ath egnyee costomer karanam full of bussy ayyrkumm

    • @____ahaana970
      @____ahaana970 18 дней назад

      ​@@UFOCreations നീ എല്ലാടത്തും പോയി ഇമ്മാതിരി അവരതം അടിച്ചു വിടേണ്ടല്ലോടാ മൈരേ നാളെ ഇതുപോലെ തന്നെ നിന്റെ കുടുംബത്തിലും വരാൻ ഞാൻ പ്രാർത്ഥിക്കുന്നു 😏

  • @PradeebKoorachund
    @PradeebKoorachund 18 дней назад

    Govtmentum partiyum police um samoohavum kuttikal pizhachu pokunnathu support cheyyunnu viddikal aya matha pithakkal swantham makkalude avastha ariyathe jeevikkunnu

  • @SyamChandran-j5v
    @SyamChandran-j5v 19 дней назад +31

    പറഞ്ഞത് തന്നെ ആവർത്തിച്ചു പറയുന്നു

    • @leena-akshai317
      @leena-akshai317 19 дней назад +5

      ഞാൻ ഇടക്ക് സംശയിച്ചു... ന്യൂസ്‌ പിന്നെയും ആദ്യം മുതൽ ആയോന്ന് 🤭

    • @senoritasimon9044
      @senoritasimon9044 19 дней назад +4

      ​@@leena-akshai317 ഞാനും..😂

    • @SyamChandran-j5v
      @SyamChandran-j5v 19 дней назад

      @@leena-akshai317 ഈ ചാനലിൽ ഇത് സ്ഥിരം ഉള്ളതാ

  • @ngeetha5100
    @ngeetha5100 17 дней назад

    പഠനത്തിനു പ്രഥമ പരിഗണന കൊടുക്കുക. അതു കഴിഞ്ഞു മതി ചുറ്റിക്കറങ്ങൽ

  • @rahulprakash-tt9we
    @rahulprakash-tt9we 18 дней назад

    കളി and കുളി ഇത് തന്നെ ഇപ്പോഴത്തെ കുട്ടികൾ

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 17 дней назад

    മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ഒരു റോളും ഇല്ലാതായിരിക്കുന്നു. കുട്ടികൾ നീങ്ങുന്നത് സ്വതന്ത്ര ചിന്തയിലേക്ക്. അനന്തരഫലമോ?....

  • @prahladanpandalam2980
    @prahladanpandalam2980 19 дней назад

    നടുക്കുന്ന വിദ്യാർത്ഥി കളോ?

  • @peacebro4009
    @peacebro4009 14 дней назад

    Good 😁

  • @subhasanthosh5894
    @subhasanthosh5894 19 дней назад

    പഠിച്ചു ജോലി ആയിട്ട് കല്യാണം കഴിച്ചാൽ പോരാരുന്നോ...😢😢😢😢

    • @kapeesh7523
      @kapeesh7523 19 дней назад +1

      മതിയായിരുന്നു അതിനെന്താ? കല്യാണം കഴിക്കാനല്ലല്ലോ അരുവിയിൽ പോയത്?

  • @sheevlogs9608
    @sheevlogs9608 12 дней назад

    വാർത്ത വായിക്കുമ്പോൾ അക്ഷര സ്ഫുടത ആകാം.