സീതാ സ്വയംവരം കഥകളി | ORKAS | 27 Jan 2024

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 6

  • @remadevigovind2166
    @remadevigovind2166 9 месяцев назад

    വളരെ ഭംഗിയായിട്ടുണ്ട്. 🙏

  • @unnikrishanan925
    @unnikrishanan925 8 месяцев назад

    Very nice....
    Chenda Kalafarathi sumesh....❤

  • @achyutham6863
    @achyutham6863  10 месяцев назад

    It was such a beautiful evening. Thankyou ORKAS and Maya Aunty :)

  • @RajNamboodiri
    @RajNamboodiri 3 месяца назад

    00:07:48 Here is the transcript.
    തപസ്സിൽ നിന്ന് ഉണരുന്നു
    എനിക്ക് മനസ്സിന് ഇളക്കാം വരുന്നു . കാരണം എന്ത് ?
    കാതു തുളക്കുന്ന ഘോര ശബ്ദം വരുന്നു
    പർവതങ്ങൾ കൂട്ടി മുട്ടി ഉണ്ടാവുന്ന ഘോര ശബ്ദം ആണോ . അല്ല
    പണ്ട് ദേവേന്ദ്രൻ പർവതങ്ങളുടെ ചിറകുകൾ ഓരോന്നായി വെട്ടി അവയെ സ്ഥിരമായി ഓരോരോ സ്ഥലത്തു ഉറപ്പിച്ചു
    അതിനാൽ ഈ ഘോര ശബ്ദം അതല്ല. പിന്നെ എന്താണ്
    എന്തോ ദേഹത്ത് വന്നു വീഴുന്നുവല്ലോ ... എല്ലാം തട്ടി മാറ്റുന്നു. എന്താണ്?
    ദേവന്മാർ പുഷ്പ വർഷം ചെയ്യുന്നു . ഇന്ന് ഇവിടെ എന്താണ് കാരണം ?
    വീണ്ടും കാതോർക്കുന്നു ... ആരോ പെരുമ്പറ കൊട്ടുന്നു... മദ്ദളം അരയിൽ കെട്ടുന്നു . മദ്ദളം കൊട്ടുന്നു
    വീണ്ടും കാതോർക്കുന്നു. ചെണ്ട തോളത്തിടുന്നു , ചെണ്ട കൊട്ടുന്നു ... വീണ്ടും കാതോർക്കുന്നു ... ചേങ്ങില കൊട്ടുന്നു
    വീണ്ടും കാതോർക്കുന്നു. നാദസ്വരം കേൾക്കുന്നു ശംഖ നാദം കേൾക്കുന്നു
    അതി ഘോരമായ ശബ്ദം തന്നെ... എന്താണ്? ദൂരേക്ക് നോക്കുന്നു . നാലു പാടും നോക്കുന്നു
    ധാരാളം ബ്രാഹ്മണർ ഓരോരുത്തരായി രാമാ രാമാ എന്ന് പറയുന്നു
    ഈ ഭൂമിയിൽ ഞാൻ അല്ലാതെ വേറെ രാമനോ ? ഇല്ല
    ശൈവ ചാപം മുറിച്ചുവെന്നോ സഹിക്കാൻ പറ്റുന്നില്ല
    ഈ ഭൂമിയിൽ ഞാൻ അല്ലാതെ വേറെ രാമനോ ? ഇല്ല
    പെട്ടെന്ന് പോയി അവരുടെ വഴി തടയുക തന്നെ
    പരശുവും അമ്പും വില്ലും എടുത്തു പുറപ്പെടുന്നു

  • @radhikabalashankar8777
    @radhikabalashankar8777 9 месяцев назад

    Very nice

  • @maabharati3835
    @maabharati3835 9 месяцев назад

    Singer's not clear.