ഗുരുസാഗരം |Gurusagaram VOL-1 |Hindu Devotional Songs Malayalam|Sree Narayana Guru Songs

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 203

  • @ravikrishnan25
    @ravikrishnan25 2 года назад +18

    ഗുരുവിനെ അറിയാൻ ഗുരുവിൻ്റെ കൃതികൾ തത്ക്കാലം.മലയാളം അറിയുന്നവർ അർത്ഥം അറിഞ്ഞു കേൾക്കുന്നതും ചൊല്ലുന്നതും അവരിൽ ഉള്ള അന്ധകാരത്തെ അകറ്റുവാൻ ഏറെ സഹായിക്കും.മനുഷ്യൻ നന്നാവുക എന്നത് ലളിതമായ ഒരു മുദ്രാവാക്യം.അല്ല..മനുഷ്യൻ നന്നാകുവശ് ഉള്ള വഴി പറഞ്ഞു.തന്ന മഹാഗുരു കത്തിച്ചു വെച്ച വിളക്കും വെളിച്ചവും നമ്മെ മുന്നോട്ട് നയിക്കട്ടെ. ഇങ്ങിനെ ഉള്ള ഒരു ശ്രേഷ്ഠ ഗുരു നമ്മുടേ ഇടയിൽ വന്നു പിറന്നത് നമ്മുടേ.സുകൃതം.

  • @geethaak2225
    @geethaak2225 Год назад +9

    കേൾക്കുവാൻ ആഗ്രഹിച്ച kirthanaghal🙏🙏🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 года назад +11

    ഗുരുവേ സാഷ്ടാഗം പഽണമിക്കുന്നു

  • @jayaprabha1456
    @jayaprabha1456 3 года назад +31

    ശ്രീ നാരായണഗുരുവിൻഅനുഗ്രഹം ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏💜

  • @Usha-bw4uy
    @Usha-bw4uy 5 месяцев назад +1

    ഭഗവാന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ

  • @chandralekhachandralekha7274
    @chandralekhachandralekha7274 4 месяца назад +1

    വളരെ അക്ഷരം തെറ്റ് കൂടാതെ ചൊല്ലേയിരിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️🥰👍🏻

  • @neethusudheesh2442
    @neethusudheesh2442 2 года назад +26

    എല്ലാ കൃതികളും വളരെ ഭംഗിയായി തന്നെ ആലപിച്ചു. പ്രത്യേകിച്ചു് ശ്രീമത്ശങ്കര പാണി പല്ലവ... കുളിരു കോരിയ പോലൊരാവസ്ഥ.. മനസിനെ സ്പർശിച്ചു.. 🙏

  • @sarasammapadman815
    @sarasammapadman815 2 года назад +7

    ഭദ്രക്ഷ്ടകം വ്യക്തമാക്കി നല്ല eanathilum bhakthiyod chollithanna sahodarik മനം niranja ആശംസകൾ

  • @chandralekhachandralekha7274
    @chandralekhachandralekha7274 4 месяца назад +1

    ദൈവദേശകം ചെല്ലുമ്പോൾ ആസ്പന്ദമല്ല സ്പന്ദമാണ് 🙏🏻🙏🏻🙏🏻

  • @sheejasalin1739
    @sheejasalin1739 9 месяцев назад +2

    എന്റെ ഗുരുദേവ 🙏🙏🙏🙏🙏

  • @maneshtm3948
    @maneshtm3948 Год назад +8

    ഗുരു അരുളും പൊരുളും വെളിച്ചവും ആകുന്നു.....

  • @chandralekhachandralekha7274
    @chandralekhachandralekha7274 2 месяца назад

    നല്ല ആലാപനം ഗുരു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️

  • @sheeladhanesh7464
    @sheeladhanesh7464 Год назад +3

    ആലാപനം അതി മനോഹരം❤❤❤❤🙏🙏🙏🙏🙏🙏🙏

    • @mcaudiosindia
      @mcaudiosindia  Год назад

      Thanks for the support.Please share to all friends and family

  • @MSArtCafe
    @MSArtCafe 9 месяцев назад +2

    ശ്രീ നാരായണ ഗുരുദേവ പാദങ്ങളിൽ നമസ്കാരം..

  • @bshajikumar8643
    @bshajikumar8643 4 года назад +12

    ഗുരുകൃപ ഉണ്ടാകട്ടെ

  • @amalkannankt9911
    @amalkannankt9911 4 года назад +15

    26:30 ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
    വന്നാശു തന്‍മതി മറ-
    ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
    ലൊന്നായി വീണു വലയും
    എന്നാശയം ഗതിപെറും നാദഭൂമിയില-
    മര്‍ന്നാവിരാഭ പടരും-
    ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
    കലര്‍ന്നാറിടുന്നു ജനനീ! 1
    ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-
    വല്ലാതെയില്ലനിലനും
    കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
    മെല്ലാമൊരാദിയറിവാം
    ത്ല്ലാഘവം പറകിലില്ലാരണംക്രിയകള്‍
    മല്ലാടുകില്ല മതിയീ
    സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
    മുല്ലാഘബോധജനനീ! 2
    ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
    കണ്ടാടുമംഗമകവും-
    കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-
    രുണ്ടാ മഹസ്സില്‍ മറയും
    കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
    ഖണ്ഡാനുഭൂതിയിലെഴും
    തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
    വണ്ടാണു സൂരി സുകൃതീ 3
    ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
    നാരായിടുന്നു, കുടവും
    പാരയിടുന്നതിനു നേരായിടുന്നുലക-
    മോരായ്കിലുണ്ടഖിലവും
    വേരായ നിന്‍കഴലിലാരാധനം തരണ-
    മാരാലിതിന്നൊരു വരം
    നേരായി വന്നിടുക വേറാരുമില്ല ഗതി
    ഹേ! രാജയോഗജനനീ! 4
    മേലായ മൂലമതിയാലാവൃതം ജനനി!
    നീ ലാസ്യമാടിവിടുമീ
    കീലാലവായ്‌വനലകോലാഹലം ഭുവന-
    മാലാപമാത്രമഖിലം
    കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
    ലീലാപടം ഭവതിമെയ്-
    മേലാകെ മൂടുമതിനാലാരുമുള്ളതറി-
    വീലാഗമാന്തനിലയേ! 5
    മീനായതും ഭവതി മാനായതും ജനനി
    നീ നാഗവും നഗഖഗം
    താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും
    നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ
    ഞാനായതും ഭവതി ഹേ നാദരൂപിണിയ-
    ഹോ! നാടകം നിഖിലവും 6
    എന്‍ പാപമെയ്‍വതിനൊരമ്പായിടുന്നറിവു
    നിന്‍ പാദതാരിലെഴുമെ-
    ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-
    ഹംഭാവിയാണു വിജയീ-
    അംബാ തരുന്നു വിജയം പാപപങ്കിലമ-
    ഹം ഭാനമാകുമതിനാല്‍
    വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
    വും ഭാനമാകുമഖിലം 7
    സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
    മുത്തായി മൂന്നുമറിയും
    ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
    രുത്തായി ദൃഷ്ടി മുതലായ്
    കൊത്തായിടും വിഷയവിസ്താരമന്നമതി-
    നത്താവുമായി വിലസും
    സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
    ഹത്തായിടും ജനനി നീ 8
    ഭൂവാദിഭൂതമതിനാവാസമില്ല വെറു-
    മാഭാസമാമിതറിവി-
    ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
    ലാപാദിതം ഭവതിയാല്‍
    നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
    ദാവാസമാകെ വിലസും
    ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
    നീ! വാഴ്ത്തുവാനുമരുതേ! 9

  • @sreedharanmanappattil375
    @sreedharanmanappattil375 5 лет назад +42

    വളരെ അഷ്ടര സ്പഷ്ടയോടെ ചൊല്ലിയിരിക്കുന്നു... ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ...

  • @jishnu4774
    @jishnu4774 4 года назад +23

    ചതയ ദിനത്തിൽ രാവിലെ ഈ ഭക്തിഗാനം കേൾക്കുന്നവർ ഉണ്ടോ

  • @autosolutionsdubai319
    @autosolutionsdubai319 3 года назад +41

    00:01 ബ്രഹ്മ മുഖാരവന്ദിത...
    05:40 ദൈവമേ കാത്തുകൊൾക...
    10:33 നാമ ദേവ വൃന്ദം...
    17:25 ജ്ഞാന ചെന്തീയെഴുത്ത്...
    26:20 ഒന്നായമാമതിയിൽ നിന്നായിരം...
    35:05 ഒരു കോടി ദിവാകരരൊത്തു...
    40:35 ഒരു പീഠ എറുമ്പിനും വരുത്തരുത്
    43:00 കരുണാവാൻ നബി മുത്തു രത്നം
    45:00 ശ്രീ മഹാശങ്കര പാണി പല്ലവ...
    56:03 ധ്യാനമൂലം ഗുരു മൂർത്തി...

  • @lavanv.r718
    @lavanv.r718 3 года назад +7

    ഗുരുപാദം - ശരണം

  • @pradeepkumarcn4765
    @pradeepkumarcn4765 3 года назад +36

    കാലം മാറും, കഥകൾ പലതും മറയും, പക്ഷേ! സത്യം അതൊന്നു മാത്രം മാറ്റമില്ലാതെ എന്നും നിലനിൽക്കും. അറിവാണ് സത്യം, അറിയിച്ചതും പരമസത്യം. ആ സത്യത്തെ ഗുരു രൂപത്തിൽ ദർശിക്കാം.
    🙏🙏🙏♥❤🌷🌷🌹🌹🌻🌻

    • @sreejithkb9679
      @sreejithkb9679 Год назад

      ഗുരു പറഞ്ഞത് പോലെ ആരും പ്രവർത്തിക്കുകയോ പഠിപ്പിക്കുകയോ ഇല്ലെന്നു മാത്രം

    • @SheebaCS-kh9rf
      @SheebaCS-kh9rf Год назад

      ❤❤❤

  • @mohankuttikattil3993
    @mohankuttikattil3993 4 года назад +8

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sulochana1898
    @sulochana1898 3 месяца назад

    Om.sree.narayana.parama.guruve.namah
    🎉🎉🎉🎉🎉🎉🎉

  • @gopimanicv6562
    @gopimanicv6562 4 года назад +30

    ശ്രീനാരായണനാമം വിജയിക്കട്ടെ 🙏🌺🙏👍👌

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 4 года назад +40

    ഹൃദ്യമായ ആലാപനം, ഗുരുദേവ കൃപയും, അനുഗ്രഹമുണ്ടാവട്ടെ.......!!!

  • @vinuvinu-i8l
    @vinuvinu-i8l 5 месяцев назад

    Gurudevante..vayalevaram.veettile.poyirunnu.etra.manharam❤

  • @sajinvj
    @sajinvj Год назад +4

    ❤️🙏🏾💋

  • @lavanv.r718
    @lavanv.r718 3 года назад +14

    ആലാപനം - അതി ഹൃദ്യം.

  • @UshaKumari-kn1oc
    @UshaKumari-kn1oc 3 года назад +3

    Gurudevanamam jayikkattea......

  • @ngworld6202
    @ngworld6202 3 месяца назад

    Giruvea❤❤❤

  • @chandrabosek2930
    @chandrabosek2930 2 года назад +2

    Njaan ennum raavilae kelkkum, oru prathyaka anubhoothi aanu

  • @vishnukattappana6839
    @vishnukattappana6839 6 лет назад +33

    ഗുരുസാഗരത്തിലെ നാമദേവവൃന്ദം എന്ന് തുടങ്ങുന്ന വിനയകാഷ്ടകം ആലപിച്ചിരിക്കുന്നത് അതിമനോഹരമായിട്ടാണ് ...എല്ലാ ഗാനങ്ങളും നന്നായിട്ടുണ്ട് ..സ്വരശുക്തിയും അക്ഷരസ്ഫുടതയും എടുത്തു പറയേണ്ട ഗുണങ്ങളാണ് ...ഗായിക സൗമ്യയുടെ ശബ്ദവും നന്നായിട്ടുണ്ട് ...

    • @latishshreedharan2481
      @latishshreedharan2481 3 года назад +1

      വളരെ നന്നായി ആലപിക്കുന്നു

    • @ShibuPT-t8x
      @ShibuPT-t8x Год назад

      ശ്രീനാരായണ പരമ ഗുരവേ നമ:

    • @krishnendugopalakrishnan5481
      @krishnendugopalakrishnan5481 Год назад

      ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @rajeshshaji7666
    @rajeshshaji7666 5 лет назад +8

    Mahagurudeva namaha. Sn sarana sangam (Tvm). Good placidlfully devotional song

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan6506 6 лет назад +21

    ഭഗവാനെ ശരണം. മനോഹരം

  • @salimpn1038
    @salimpn1038 3 года назад +83

    ഗുരു ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കേരളത്തിന്റെ എന്നല്ല ഈ മനുഷ്യ സമൂഹത്തിന്റെ സ്തിതി എന്താകുമായിരുന്നു.

    • @bindhuajith6721
      @bindhuajith6721 2 года назад +3

      Sathym 🙏

    • @ratheeshkumarug4724
      @ratheeshkumarug4724 2 года назад +3

      ജന നന്മക്കായി മനുഷ്യനായി അവതരിച്ചു

    • @sethu4sethu
      @sethu4sethu 2 года назад +1

      🙏

    • @rajasekharanthampig3867
      @rajasekharanthampig3867 2 года назад +3

      ഗുരു ജനിച്ചിട്ടും പിണറായി വിജയനെ പേല് ഉള്ള വർ നടുമുടിക അല്ലേ

    • @rughminik8022
      @rughminik8022 Год назад

      ​@sethu4sethu 😊

  • @leelasivadas348
    @leelasivadas348 3 года назад +5

    Gurudheva

  • @sujitht2981
    @sujitht2981 Год назад +5

    Neyraam Vazhi Kaattyeedum Guruvallo Para Dheyvam 🕉🕉🕉🙏🙏🙏🕉🕉🕉🔱🔱🔱🕉🕉🕉🙏🙏🙏🔱🔱🔱🙏🙏🙏

  • @archanavignesh2546
    @archanavignesh2546 5 лет назад +7

    Gurucharanam sharanam..🙏

  • @sheelasundaresan9451
    @sheelasundaresan9451 4 года назад +4

    Manoharam alapanam

  • @suryagayathrim.s562
    @suryagayathrim.s562 6 лет назад +10

    👍👌
    Ohm sreenarayana paramagurave namah

    • @bhaisuvruthan7945
      @bhaisuvruthan7945 5 лет назад

      good

    • @ranjita.sudhish20
      @ranjita.sudhish20 4 года назад

      🙏🏻

    • @akhilass8702
      @akhilass8702 2 года назад

      ശ്രീ നാരായണ പരമ ഗുര വേ നമഃ

    • @ambikababu8332
      @ambikababu8332 2 года назад

      ശ്രീ നാരായണ ഗുരുദേവൻ ലോകത്തിലെ ഏറ്റവും വലിയ ആരാധകനും , ജാതിഭേദം മില്ലാതെ എല്ലാ മനുഷ്യരും തുല്യരാണ് എന്ന് പ്രവചിച്ച ആ മഹാ ഗുരുവിന് അനന്തകോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anandbalachandran1677
    @anandbalachandran1677 4 года назад +9

    നന്നായി ആലപിച്ചു...

  • @jayadhananr8978
    @jayadhananr8978 4 года назад +4

    Om jaya

  • @hiralalvallattuthara2874
    @hiralalvallattuthara2874 5 лет назад +13

    Beautiful song

  • @AjithKumar-jk3id
    @AjithKumar-jk3id 4 года назад +6

    Sree narayana gurudeva Shiva narayana gurudeva sree narayana Shiva narayana Jaya narayana gurudeva.

  • @ravikrishnan25
    @ravikrishnan25 2 года назад +7

    ഗുരു മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറഞ്ഞിട്ടില്ലേ എന്ന് പറഞ്ഞു ആശ്വാസം കാനുന്നവർ ചിന്തിക്കാത്ത വസ്തുത അത് ആരോട് എപ്പോൾ പറഞ്ഞു എന്നും ആ വരികളുടെ അർത്ഥം ശരിയായി ഗ്രഹിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്. മതം.അല്ല.മനുഷ്യൻ നന്നാവണം എന്നത് ആണ് മുഖ്യമായ വിഷയം. മതം എത്ര ശ്രേഷ്ഠം ആയാലും മനുഷ്യൻ. നന്നായില്ലെങ്കിൽ കിം. പ്രയോജനം. കേൾക്കുമ്പോൾ ലളിതം ആണ്., പക്ഷേ മനുഷ്യൻ നന്നാവുക എന്നത് അത്ര എളുപ്പമുള്ള ലളിതമായ മുദ്രാവാക്യം അല്ല എന്നത് ആണ് സത്യം.

  • @sasivasu2757
    @sasivasu2757 5 лет назад +5

    ജയഗുരു ദേവ് കഗോ,
    സബ് ജയഗുരു പ്രേമു കഗോ
    ബഗത്തെ പ്യാര്ക്ക് ധാര
    മില്ക്കര് സാഥ് ബഗോ.

  • @redyt899
    @redyt899 3 года назад +3

    Helo happy new year 2022

  • @sreepriyanitin9075
    @sreepriyanitin9075 7 лет назад +9

    om gurudeva charanam saranam

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +7

    🙏. Pranamamme 🌹🌹

  • @MSArtCafe
    @MSArtCafe 4 года назад +3

    Nice...

  • @advmanojkumar
    @advmanojkumar 10 лет назад +14

    This is Swamy Sudhi's Music. Nice

  • @Abhishek-ro3lj
    @Abhishek-ro3lj 3 года назад +3

    ❤️😍😘

  • @coldridersviolin8553
    @coldridersviolin8553 4 года назад +4

    GOOD subscribed your channel.

  • @sajinettana6730
    @sajinettana6730 5 лет назад +3

    Nice

  • @_fairy_8794
    @_fairy_8794 3 года назад +2

    🙏🙏

  • @renuanil776
    @renuanil776 4 года назад +2

    Supper

    • @vamadevankn1735
      @vamadevankn1735 3 года назад

      ഗുരു വന്ദനം 🙏🙏🙏

  • @raghu1186
    @raghu1186 5 лет назад +24

    ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. പത്തനംതിട്ട ജില്ലയിൽ പല ഭാഗത്തും യേശുവിനെ വിൽക്കാൻ ആയി വീടുകളിൽ പെന്തകോസ്ത് കാർ വരാറുണ്ടെ . അവർ ഹിന്ദു ക്കളുടെ വീട്ടിൽ മാത്രം ആണ് വരുന്നതെ.അതു കൊണ്ടാണ്, ഈ പഠനം. ഗുരുദേവൻ മനുഷ്യ സ്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു. സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക്‌ യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?

    • @lavanv.r718
      @lavanv.r718 3 года назад +1

      ഒന്നിനേയും ഭത്സിക്കാൻ നാം ആളല്ല. ഗുരുദേവനാകട്ടെ. യേശുദേവനോ, നബി തിരുമേനിയോ, മറ്റ് ഏതുമഹത്തുക്കളും നമ്മുടെ അറിവിനും അപ്പുറമാണ്. നാം അവരെ വിചാരണ ചെയ്യുന്ന രീതിയിൽ സംസാരിക്കണമെങ്കിൽ ,നാം അവരോടൊപ്പമെങ്കിലുമെത്തണം. വാസ്തവത്തിൽ എത്ര വളരണം? എത്ര വളർന്നാലും അപ്പോഴൊക്കെസ്വയം നാം അറിയും - വളർന്നില്ല. ഏതൊക്കെയോ അപൂർണത നമ്മെ ചൂഴ്ന്നു നിൽക്കുന്നു. ഏവർക്കും നന്മ ആശ്വസിക്കുന്നു.

  • @sheeladhanesh7464
    @sheeladhanesh7464 Год назад +4

    ഗുരുദേവ രക്ഷിക്കണേ❤❤❤❤❤❤

  • @sarasammak7546
    @sarasammak7546 7 лет назад +20

    കാവ്യാത്മകത അക്ഷരസ്ഫുടത എന്നിവയാൽ ഗുരുസാഗരംvol-1 ഹൃദയസ്പർശിയായി!

  • @sunderesankattilparampil5334
    @sunderesankattilparampil5334 7 лет назад +7

    Excellent

  • @adithyanajayakumar4528
    @adithyanajayakumar4528 2 года назад +2

    😭🙏

  • @sreelekhahemachandran3643
    @sreelekhahemachandran3643 4 года назад +1

    A ll. Songs. Are. Very cute

  • @anuc6612
    @anuc6612 Год назад +1

    Lingashtaka lyrical note's please🙏

  • @vijayann5992
    @vijayann5992 Год назад +2

    10:30

  • @KuppusamyParvathpallai
    @KuppusamyParvathpallai 2 месяца назад

    ❤😢😮❤

  • @mssasidharan2070
    @mssasidharan2070 Год назад +2

    😊😊😊😊😊😊 5:16 😊😊😊😊

  • @moorthyts1844
    @moorthyts1844 6 лет назад +21

    ഇത് dislike ചെയ്തത് ആരൊക്കെയാണോ😠

  • @somankochukrishnan4707
    @somankochukrishnan4707 3 года назад +1

    Two uppp

  • @amkuttappan1412
    @amkuttappan1412 2 года назад +1

    Eram wedding hall

  • @deepupr6010
    @deepupr6010 4 года назад +2

    X💞

  • @raghu1186
    @raghu1186 3 года назад +3

    ഗുരുവിന്റെ മതം എന്താ യിരുന്നു.? ഗുരുദേവൻ പുനർജൻമത്തിൽ വിശ്വസിച്ചിരുന്നു. ആത്മീയ വളർച്ചക്ക് വിഗ്രഹആരാധനആവശ്യം ആയി കരുതി.ഗുരുവിന്റെ ദൈവം സർവ്വവ്യാപിയായ പ്രപഞ്ചബോധം ആയിരുന്നു. അതു നിർഗുണം ആണെന്നും പറഞ്ഞു. അനേകം ദേവതകൾ ഉണ്ടെന്നും സാധനയിൽ കൂടി അതിനെ പ്രത്യക്ഷം ആക്കാം എന്നും ഗുരു പറഞ്ഞു തന്ത്രവിദ്യയിൽ അധിഷ്ഠിതമായ പൂജശിഷ്യൻമാർക്ക്‌ പഠിക്കാൻ പ്രേരണ നൽകി. ഗുരുവിന്റെ കൃതി എല്ലാം ഹിന്ദു ദേവൻ മാരെ സ്തുതിഛെആയിരുന്നു. ഗുരു അനേകം ദേവീദേവൻ മാരുടെ പ്രതിഷ്ട നടത്തി അതിൽ ഒന്നും മതേതരം ഇല്ലായിരുന്നു. മതേതര പ്രാർത്ഥന എന്നുപറയുന്ന ദൈവദശകം മഹാദേവനെ സ്തുതിക്കുന്നു. ദർശനമലയിൽ പറയുന്ന ബ്രഹ്മ്മാവ്, വിഷ്ണു, മഹേശ്വരൻ ഞാൻ ഹിന്ദു മതത്തിലെ ആണെന്നാണ് കരുതുന്നത്. ആത്മോപദേ ശകശദകത്തിൽ ഓം മിനെ മൃദുവായി ഓതാൻ പറയുന്നു ഗുരുദേവൻ ഉപദേശിച്ച പഞ്ചശുദ്ധി ഇവിടുത്തെ തന്നെയാണ്. ആരാണ് ഹിന്ദു എന്ന് ഗുരു നിർവചിച്ചിട്ടുണ്ട്. അതുവായിച്ചാൽ ഗുരുവിന്റെ മതം മനസ്സിൽ ആകും.ജാതി ജാതി എഴുതരുത് എന്ന് ഗുരുദേവൻ പറഞ്ഞു. മതം വേണ്ട എന്ന് പറഞ്ഞവോ? (സമ്പൂർണ ഗുരുദേവ കൃതി, ഗായത്രി ആശ്രമം ചാലക്കുടി, മുൻ ശിവഗിരി സ്വാമി ) നബിദൈവം ആണോ? യേശു ദൈവം ആണോ എന്നു ഗുരു നമ്മോട് ചോദിച്ചു? ഗുരുഇവർ ദൈവം ആണെന്ന് പറഞ്ഞട്ടില്ല. ആദ്യംഇവർക്ക് അരുൾ ഉണ്ടോ എന്ന് നോക്കുക
    72 യുദ്ധവും കൊള്ളയുംനടത്തിയ നബിക്ക് അരുൾ ഉണ്ടോ? (അൽബുഖാറി വായിക്കുക ) യേശുഉയർത്തെ എഴുന്നേൽക്കുമ്പോഴും ജനിക്കുമ്പോഴും ഭൂമിയിൽ രക്തപുഴ. യേശുവിനെ അരുൾ
    ഉണ്ടായിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നോ?

  • @arjuntheoldlad
    @arjuntheoldlad 2 месяца назад

    Will you please upload this vol 1 and vol 2 in Spotify

  • @rajeshshaji7666
    @rajeshshaji7666 5 лет назад +4

    MAHAGURUDEVA NAMAHA***#. SN SARANA SANGAM( Tvm ).

  • @BijoJessyFrancis
    @BijoJessyFrancis 6 лет назад +3

    40:33 anukambadasakom

  • @subithasuresh4513
    @subithasuresh4513 7 лет назад +5

    Subitha.suresh

  • @rajanvb1992
    @rajanvb1992 2 года назад +1

    ആഴ്ച,

  • @jagx3d486
    @jagx3d486 5 лет назад +5

    ബ്രഹ്മ മുഗാവര എന്ന ഗാനം എസ് പി ബാലസുബ്രഹ്മണ്യം പാടിയത് ഞാൻ കേട്ടിട്ടുണ്ട്. അത് കേൾക്കുമ്പോ ഉണ്ടാകുന്ന ഒരു വലിയ ഊർജ്ജം ഇതിൽ പൂർണ്ണമായും നഷ്‌ടപ്പെട്ടു. (പറയുന്നത് മോശമാണ്, എങ്കിലും; അയ്യപ്പ ബൈജു ഹരിമുരളീരവം ദയനീയമായി പാടിയപോലെ. ക്ഷമിക്കണം എനിക്കങ്ങനെ തോന്നിപ്പോയി). മറ്റു പാട്ടുകൾ നന്നായിട്ടുണ്ട്.

  • @gangarajeed2034
    @gangarajeed2034 4 года назад +1

    Please send link deivame song

  • @radhamanilekshmi3416
    @radhamanilekshmi3416 2 года назад +1

    P

  • @manojmt1754
    @manojmt1754 7 лет назад +1

    Vayalvaram.Azchavattom2013sagha.mankkAve

  • @omananair3665
    @omananair3665 2 года назад +1

    ഇത് ഹിന്ദു ഡിവോഷണൽ സോങ് അല്ല, ചോവോൻ സോങ്‌സ്.

    • @dhanyakannan-vu8xv
      @dhanyakannan-vu8xv Год назад

      നമിച്ചു പോകുന്നു ഞാൻ കഷ്ടം 😂

    • @vinodanrajan8001
      @vinodanrajan8001 9 месяцев назад

      എന്ത് അഹന്ത ഉണ്ട് എന്ന് നിങ്ങളുടെ വരികളിൽ നിന്ന് മനസ്സിലായി.. തോന്ന്യവാസം കണ്ടാൽ ഇതുവരെ ആരും പ്രതികരിച്ചില്ല എന്ന് കരുതി ഞെളിയണ്ട. മനസ്സിൽ വിനയം ഉണ്ടാകാൻ സർവേശ്വരനോട് പ്രാർത്ഥിക്കൂ.. നിങ്ങൾക്ക് ഇഷ്ടമില്ല എങ്കിൽ കേൾക്കാതിരുന്നുകൂടെ 🤔

    • @JOSHYMM-wx6rj
      @JOSHYMM-wx6rj 4 месяца назад

      നായരു ചേച്ചി നിങ്ങൾ ഇന്നും പതിനാറാം നൂറ്റാണ്ടിൽ ആണ്, മഹാ ഗുരു വിനെ ഈശ്വര അവതാരമായി കാണുന്ന കോടി കണക്കിന് ആളുകൾ ഉള്ളപ്പോൾ ജാതി ഭ്രാന്ത് പിടിച്ച നിങ്ങൾ കേൾക്കണ്ട അതു പോരെ

    • @murukans2964
      @murukans2964 Месяц назад

      ഇത് മനസ്സിലാക്കണമെങ്കിൽ പൂർവസുഹൃതം വേണം. സാക്ഷാത് ബ്രഹ്മ വചനങ്ങളാണി വ. ശ്രദ്ധിച്ചു പഠിച്ചാൽ നിങളുടെ അന്ധത്വം മാറും

  • @MohanaDas-s1h
    @MohanaDas-s1h 3 месяца назад

    വളരെ മനോഹരമായ ആലാപനം ഗുരുദേവൻ്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും

  • @FIFAGAMING100
    @FIFAGAMING100 Год назад +4

    ഓം നമോ നാരായണ 🙏

  • @sreejab1838
    @sreejab1838 3 года назад +6

    🙏🏻🌹ഗുരു ഓം 🌹🙏🏻

  • @sadheeshps7419
    @sadheeshps7419 3 года назад +6

    ഗുരുദേവശരണം .

  • @vijayasukumaranvijaya7045
    @vijayasukumaranvijaya7045 3 года назад +11

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @ushasharma-ud6sq
    @ushasharma-ud6sq 2 года назад +5

    Om sree narayana parama gurave namaha 🙏🙏..

  • @bhagyalakshmitu2772
    @bhagyalakshmitu2772 4 года назад +9

    PRANAMAM GURU DEVA

  • @sijumohan10
    @sijumohan10 4 года назад +12

    💖gurudeva charanam saranam💖

  • @Lucky-zi6on
    @Lucky-zi6on Год назад +3

    ❤❤❤

  • @snpillai7505
    @snpillai7505 4 года назад +5

    Supper

  • @UltraViolet2024
    @UltraViolet2024 3 года назад +1

    Good

  • @gaurisudhi6216
    @gaurisudhi6216 4 года назад +2

    Beautiful song

  • @babuponnaron1128
    @babuponnaron1128 7 лет назад +3

    Gurudeva Saranam

  • @vasanthyprasad5826
    @vasanthyprasad5826 3 года назад

    🙏🙏

  • @AjithakumariAs
    @AjithakumariAs 7 месяцев назад +2

    OM...Sree...Narayana.Parama....Guruve....Namaha....🙏🙏🙏🙏🙏🙏🙏🙏🙏

  • @RajammaMadhu
    @RajammaMadhu 5 месяцев назад

    Om Sree Narayana Parama Guruve Namah🙏🙏🙏🙏🙏

  • @rajeevps2362
    @rajeevps2362 Год назад +4

    🙏🙏ഗുരു ചരണം ശരണം🙏🙏

  • @rathiradhakrishnan9343
    @rathiradhakrishnan9343 Год назад +1

    Sri Guruji saranam.🙏🙏🙏🙏🙏

  • @ajayanajayan3884
    @ajayanajayan3884 2 месяца назад

    🙏 ഗുരു ചരണം ശരണം