Suraj venjaramoodu | Jaffar idukki | Marco movie | Unni Mukundan

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Malayalam movie marco
    Malayalam actor unni mukundan
    Marco movie review

Комментарии • 777

  • @Balsaheb853
    @Balsaheb853 Месяц назад +1003

    എല്ലാത്തിനും നല്ല അസൂയ ഉണ്ട്

  • @VPN1.1
    @VPN1.1 Месяц назад +433

    ഞൻ ഉണ്ണിയുടെ ആദ്യത്തെ പടമാണ് തിയേറ്ററിൽ പോയി കാണുന്നത്. ഇനി ആരു പറഞ്ഞാലും ലാലേട്ടൻ മമ്മൂക്ക കഴിഞ്ഞാൽ unniye ആണ് എനിക്കിഷ്ടം.❤❤❤

  • @Wisdom809
    @Wisdom809 Месяц назад +756

    മാർക്കോ സ്റ്റാർ:- ഉണ്ണി മുകുന്ദൻ
    കീ൪ക്കോ സ്റ്റാർ :-ജാഫർ ഇടുക്കി.

    • @PrasanthLakshmi-k9n
      @PrasanthLakshmi-k9n Месяц назад +7

      😂😂😂😂

    • @aliensworld307
      @aliensworld307 Месяц назад +35

      തെറ്റിപ്പോയി ബ്രോ... ചുരുളി സ്റ്റാർ ജാഫർ ഇടുക്കി. 👽

    • @prabinpanamana4115
      @prabinpanamana4115 Месяц назад +2

      😂😂😂😂

    • @User1234-cm1qe
      @User1234-cm1qe Месяц назад +1

      @@Wisdom809 🤣🤣

    • @saimanoj1988sm
      @saimanoj1988sm Месяц назад +10

      Thavala star...jaappar idukki😂😂😂

  • @forcemedia444
    @forcemedia444 Месяц назад +532

    താരപുത്റൻ അല്ലാത്ത ഒരുത്തൻ ഹിറ്റ്‌ അടിച്ചേ പിടിച്ചില്ല

    • @reghunadhanmc5875
      @reghunadhanmc5875 Месяц назад +12

      അതു point

    • @entertainingmedia1499
      @entertainingmedia1499 Месяц назад +23

      താര പുത്രൻ മാരോ പ്രിത്വിരാജ് ന്റെ ഒക്കെ പടം ആയിരുന്നു എങ്കിൽ ഇവർ ഇപ്പോൾ സിനിമ റിലീസ് പോലും ചെയ്യില്ല 😏

  • @kamalkrishna2031
    @kamalkrishna2031 Месяц назад +302

    സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയാൻ കൂടി കിട്ടിയ അവസരം!!! He is celebrating that too.

    • @girijanmenon2053
      @girijanmenon2053 Месяц назад +4

      Suraj..venjaramudu..Jafar..paratta
      Narikal
      Poda.2.Dogs..mamakal

  • @mohammednishan5546
    @mohammednishan5546 Месяц назад +433

    ഒരുത്തൻ ഗതിപിടിക്കുന്നത് മറ്റൊരു കൂട്ടർക് ഇഷ്ടപ്പെടില്ല അങ്ങനെ ഗതിപിടിച്ചാൽ ആ മനുഷ്യനെ കൂട്ടമായി ആക്രമിക്കും അവർ അതൊക്കെ എത്രെയോ നമ്മൾ കണ്ടതാണ് അല്ലേ ബ്രോ

    • @pelefans6549
      @pelefans6549 Месяц назад +11

      Sathyam keralathil prathekichu 😢😢😢

    • @mohammednishan5546
      @mohammednishan5546 Месяц назад +6

      ഇതുപോലെ തന്നെയാണ് BB കഴിഞ്ഞു ഒരുപാട് പ്രതീക്ഷകളുമായി പുറത്ത് വന്നവരെയൊക്കെ കൂടെ കൂടി അങ്ങനെ എത്രെയോ പേർ കൂട്ടമായി ചതി ചെയ്ത് ആക്രമിച്ചിരിക്കുന്നു അതാണ്‌ നമ്മുടെ സുന്ദരമായ കേരളം.. കഷ്ടമാണ്... സ്വയം രക്ഷപെടുകയും ഇല്ല മറ്റു മനുഷ്യരെ രക്ഷപെടാൻ സമ്മതിക്കുകയും ഇല്ല ദ്രോഹികൾ

  • @4Mysterious666
    @4Mysterious666 Месяц назад +587

    ഞാൻ വന്നപ്പോ മുതലേ എല്ലാ ചെന്നായകളും എന്നെ കൂട്ടം കൂടി ഇടിക്കാൻ നോക്കാ... ഇനി ഇവിടെ ഞാൻ മതി🔥🔥🔥 അത് പേർസണൽ ആണ്💥

    • @nithin84
      @nithin84 Месяц назад

      😆😆😆

    • @Monstermax2024
      @Monstermax2024 Месяц назад +3

      Dialogue delivery shokam😅

    • @4Mysterious666
      @4Mysterious666 Месяц назад +1

      @Humanisam പിന്നെ എങ്ങനെയാണ്.😂

    • @shyamsoman5784
      @shyamsoman5784 Месяц назад

      ​@@Monstermax2024 potiyo kuru

    • @The_Voice_Of_Common_Man
      @The_Voice_Of_Common_Man Месяц назад +10

      ഇപ്പോഴാണ് യാഥാർഥ്യം മനസിലാകുന്നത്… എല്ലാത്തിനും നല്ല അസൂയ ഉണ്ട്… 😅

  • @sangeethnb775
    @sangeethnb775 Месяц назад +910

    സുരാജ്. ജാഫർ. നിങ്ങൾ 100 ജന്മം ജനിച്ചാലും ഉണ്ണിയെ പോലെ ആകാൻ പറ്റില്ല..

    • @sreejithg2704
      @sreejithg2704 Месяц назад +98

      ജാഫർ സംസാരിക്കുന്നത് മനസ്സിലാവാൻ വേറൊരാളെ വെക്കേണ്ടി വരും 😂😂😂😂😂

    • @saneshpalayad
      @saneshpalayad Месяц назад +4

      😂

    • @shymamathew9579
      @shymamathew9579 Месяц назад +8

      സത്യം ശരിയും ആണ്

    • @vishnujs6113
      @vishnujs6113 Месяц назад +24

      തിരിച്ചും പറ്റില്ല.. ഓരോ സിനിമയും ഓരോ ജോണർ ആണ്.. Marco നല്ലൊരു action movie ആണ്.. അവിടെ suraj ന് റോൾ ഇല്ല.. നല്ലൊരു തമാശ പറഞ് ഫലിപ്പിക്കാനും അഭിനയത്തിന്റെ കാര്യത്തിലും പുള്ളിയെ കടത്താൻ ഉണ്ണിക്കും സാധിക്കില്ല 🤷‍♂️

    • @abijithkb2449
      @abijithkb2449 Месяц назад +2

      ​@vishnujs611avan aarem choriyan ponilla😂

  • @saranpanicker116
    @saranpanicker116 Месяц назад +195

    Unni mukudan ❤❤❤ fans association ❤

  • @ayyappadascn3137
    @ayyappadascn3137 Месяц назад +202

    ഉണ്ണിമുകുന്ദൻ സൂപ്പർ ആക്ഷൻ മെഗാസ്റ്റാർ 👍👍👍👍👍👍👍👍

  • @rer6622
    @rer6622 Месяц назад +73

    അതെ ആരെയും കുറച്ച് കാണരുത്... അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ചിയാൻ വിക്രം 🙏

  • @ഏലിയൻസ്
    @ഏലിയൻസ് Месяц назад +442

    ഈ 2വാനങ്ങളെ വച്ചു ഒരു ആക്ഷൻ പടം ചെയ്യിപ്പിച്ചാൽ 😂 തീരാവുന്ന കേസ് ഉള്ളു

    • @PramodvenpakalPramodvenpakal
      @PramodvenpakalPramodvenpakal Месяц назад +21

      🤣 nanjarikum 🤣🤣

    • @prabinpanamana4115
      @prabinpanamana4115 Месяц назад +10

      😂😂😂

    • @manurchandran
      @manurchandran Месяц назад +44

      ഉണ്ണി മുകുന്ദൻ : സിക്സ് പാക്ക്
      ജാഫർ ഇടുക്കി : ഒരു ചാക്ക് 😂

    • @Moneymaking297
      @Moneymaking297 Месяц назад +2

      😂😂

    • @karanmora1339
      @karanmora1339 Месяц назад +5

      They even can’t transform their body into any level, so please don’t compare

  • @Kinvus
    @Kinvus Месяц назад +92

    ജാഫറിന്റ്റെയും സുരാജിന്റ്റെയും പടം ഇനി ആരും കാണില്ല എന്ന് തീരുമാനിച്ചാൽ തീർന്നു😂

  • @jdcreationottapalam6927
    @jdcreationottapalam6927 Месяц назад +86

    സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്തൻ 🔥🔥🔥

  • @rejimonv2758
    @rejimonv2758 Месяц назад +54

    മാർക്കോ... കിടിലൻ ഫിലിം 👍... ഉണ്ണി വേറെ ലെവൽ 👍❤️

  • @RajeshKumar-e5z7i
    @RajeshKumar-e5z7i Месяц назад +143

    ഇവനെക്കൊണ്ടൊന്നും അതിന് സാധിക്കില്ല അതിന്റെ ചൊരുക്ക് ആണ്, ജാഫർ ഇടുക്കിക്ക് ചുരുളി പോലത്തെ പടമാണ് നല്ലത്.

    • @sreejithg2704
      @sreejithg2704 Месяц назад +12

      അത് ശരിയാ ടയർ എന്ന കാറ്റ് ഒഴിയുന്ന പോലുള്ള ഒരു ശബ്ദവും അവൻ പറയുന്നത് തർജ്ജമ ചെയ്യാൻ വേറെ ഒരാളെ വെക്കേണ്ടി വരും

  • @streetfighter8617
    @streetfighter8617 Месяц назад +328

    Marco യിൽ ഉണ്ണി കാണിച്ച തിന്റെ മേലെ ചെയ്യാൻ ഇവന്റെ ഒന്നും കൂട്ടത്തിൽ ഒരുത്തനും പറ്റില്ല ഇനി 😂 അതാണ് കാര്യം .

    • @SaniyaMarysaniya
      @SaniyaMarysaniya Месяц назад +1

      Ivare pole abhinayikkan unnikku pattumo😂😂😂

    • @AKshy11345
      @AKshy11345 Месяц назад +4

      ​@@SaniyaMarysaniya അഭിനയിക്കാൻ അറിഞ്ഞിട്ട് എന്താണ് കാര്യം ആൾക്കാരെ എന്റർടൈൻമെന്റ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ണിക്കു ഉണ്ട് അതിനുള്ള ഉദാഹരണമാണ് മാർക്കോ മാളികപ്പുറം ഒക്കെ. അഭിനയിക്കാൻ കഴിയ്വുള്ളവരുടെ പടം ആർക്കും വേണ്ടല്ലോ😂🤣എന്നിട്ടു ഒറ്റയ്ക്ക് വന്നവനെ കളിയാക്കുന്നു 🥲

    • @vineesh.t7877
      @vineesh.t7877 Месяц назад +1

      ​@@SaniyaMarysaniyaJafar idukkiye pole yo😂

    • @YaduKr-d8m
      @YaduKr-d8m Месяц назад +1

      ​@@SaniyaMarysaniyaSenti matram ano abinayam ennal Suraj score cheyum.unniye pole action,dance,swag ethoke surajinu patoo.caril kiss cheyan matram surajinu ariyam

    • @ManiyanManikyam
      @ManiyanManikyam Месяц назад +2

      ​@@SaniyaMarysaniyaithinum mele pattum

  • @muhammadanshafanshaf6550
    @muhammadanshafanshaf6550 Месяц назад +47

    എനിക്ക് 21 വയസ്സായി എൻറെ ജീവിതത്തിൽ ഞാൻ രണ്ടുവട്ടം തിയേറ്ററിൽ പോയിട്ടുള്ളു 1ലിയോണ് പിന്നെയുള്ളത് Marco 🔥

  • @vipinjayanthan4086
    @vipinjayanthan4086 Месяц назад +82

    Unni Mukundan 🔥🔥🔥

  • @sarathgs8502
    @sarathgs8502 Месяц назад +271

    Rifle club and ED must ആയിട്ടും തീയേറ്റർ പോയി കാണില്ല😂😂

    • @bellathechukcha2990
      @bellathechukcha2990 Месяц назад +6

      Rifle club..?. Y??. ഞാൻ കണ്ടില്ല..

    • @abhiram-h9p
      @abhiram-h9p Месяц назад +14

      Rifle Club njn kandu enik ishtm aayilla entho

    • @bellathechukcha2990
      @bellathechukcha2990 Месяц назад +5

      @@abhiram-h9p തിയേറ്റർ exp ഉണ്ടെന്നു കേട്ടു.. നോക്കട്ടെ.. നാളെ ബറോസ് ഉം ഉണ്ടാലോ... ഫാമിലി ആയിട്ട് ഏതേലും ഒന്നിന് കേറണം

    • @akshay3140
      @akshay3140 Месяц назад +14

      മട്ടാഞ്ചേരി മാഫിയ 😂😂
      അതെന്നും ആരും കാണില്ല😂

    • @TaniyaAS-c4o
      @TaniyaAS-c4o Месяц назад +6

      ED കാണാൻ ഇരുന്നതാ ഇനി കാണില്ല.. 😐

  • @NomadicTraveller
    @NomadicTraveller Месяц назад +230

    മലയാളിക്ക് പുച്ഛം അല്ലെ സ്ഥായി ഭാവം... ഒരുത്തൻ ഗതി പിടിക്കുന്നത് മലയാളിക്ക് ഇഷ്ടം അല്ല

    • @sivapriya6870
      @sivapriya6870 Месяц назад +13

      മലയാളി അല്ല ചില മലയാളികൾക്ക്

    • @x-gamer7202
      @x-gamer7202 Месяц назад +2

      Chilark

    • @shabeerpanintavida8964
      @shabeerpanintavida8964 Месяц назад +3

      എന്തിനാ ചങ്ങായി വെറുതെ മലയാളിയെ പറയുന്നത് കേരളത്തിൽ വിജയിച്ചില്ലേ padam പിന്നെ എല്ലാ റീവൂയും പോസറ്റീവ് അന്ന് വെറുതെ....

  • @Pratheeshprithepratheesh
    @Pratheeshprithepratheesh Месяц назад +57

    ഇവമാറിന്റെ പടത്തിനു പോവില്ല ഉണ്ണി മുകളിലെത്തി 🤩🤩🤩

  • @saneeshkumar6170
    @saneeshkumar6170 Месяц назад +65

    Unni Mukundan 👍👍👍

  • @gvrsunilps
    @gvrsunilps Месяц назад +124

    അസ്സൂയ...അസ്സൂയ....

    • @SaniyaMarysaniya
      @SaniyaMarysaniya Месяц назад +1

      Why

    • @AKshy11345
      @AKshy11345 Месяц назад

      ​@@SaniyaMarysaniya താരപുത്രൻ അല്ലാത്ത ഒരു പയ്യൻ ഇന്ന് മലയാളം ഇൻഡസ്ട്രിയൽ കിടന്നു പൂന്തുവിലയാടുവല്ലേ അതുകൊണ്ട്

  • @dorklord7
    @dorklord7 Месяц назад +81

    Marco ❤❤

  • @sastadas7670
    @sastadas7670 Месяц назад +81

    അസൂയ അസൂയ അസൂയ അസൂയ അസൂയ
    കുശുമ്പ് കുശുമ്പ് കുശുമ്പ് കുശുമ്പ് കുശുമ്പ്.
    മാറ്റാൻ പറ്റില്ല D N A

    • @Mayika_s
      @Mayika_s Месяц назад

      😂😂😂👍🏻👍🏻👍🏻പൊളി

    • @AKshy11345
      @AKshy11345 Месяц назад

      🤣🤣🤣🤣🤣🤣👍👍

  • @EdwardMichelangelo
    @EdwardMichelangelo Месяц назад +23

    മലയാളം ഇൻഡസ്ടറിയെ കുറച്ചും കൂടെ റേഞ്ചിൽ എത്തിച്ചത് മാർക്കോ തന്നെയാണ്. 💥❤️

  • @OmegaStudy-c8i
    @OmegaStudy-c8i Месяц назад +44

    സപ്പോർട് ഉണ്ണി മുകുന്ദൻ

  • @AmalJohnson-n5m
    @AmalJohnson-n5m Месяц назад +79

    Ellarkum nalla visham und

  • @sasthrikal856
    @sasthrikal856 Месяц назад +138

    ബോളിവുഡിൽ അല്ല ഹോളിവുഡി ൽ നിന്ന് പോലും ആൾക്കാര് തേടിവരും ഞാൻ നേരത്തെ പറഞ്ഞതാണ്

    • @seenamaya8852
      @seenamaya8852 Месяц назад +25

      Athe Hollywood il ninnu oru adaar offer varatte🔥

    • @Gary007-v6
      @Gary007-v6 Месяц назад +5

      Bollywood alla comedywood 😂

    • @seenamaya8852
      @seenamaya8852 Месяц назад +4

      @@Gary007-v6 asooyapettit karyam illa ...ini aroke enthoke paranjalum He is the most charming and action hero.graph ini uyarathe ullu..marichu abhinayichu original life kanichu tharunna emotional drama onnum current generation nu avishyamilla..entertainment +thrilling anu ellavarkkum vendathu..athu unnide kayyil und.

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      ​@@seenamaya8852true,chumma kidannu abhinayich prakruthy kanichal oru pattikku venda,malayalathile mathram kidannu pizhakkam,unnide lookum swagum okke Bollywood level anu

    • @Gary007-v6
      @Gary007-v6 Месяц назад +5

      @@seenamaya8852 njan paranjath Bollywood-neyanu. Indiayil Bollywood aanu ettavum mikachath ennanu ellavarudeyum vicharam. Ettavum worst industry aanu Bollywood. Athanu njan comedywood ennu paranjath.

  • @amaltk1520
    @amaltk1520 Месяц назад +44

    2:58 Ufff, രോമാഞ്ചം 🔥🔥🔥🔥

  • @Uday-2750
    @Uday-2750 Месяц назад +201

    ഉണ്ണിയുടെ വളർച്ച കണ്ടിട്ട് കുറേപേർക്ക് കുരുപൊട്ടി ഒലിക്കുന്നുണ്ട് എന്ന് തോന്നുന്നു.. 🤭😁

    • @Mayika_s
      @Mayika_s Месяц назад +2

      അതെ 👍🏻

    • @prasanthmannarkkad6618
      @prasanthmannarkkad6618 Месяц назад

      പ്രതേകിച്ചു സുടു കുട്ടൻമാർക്

  • @kuruvillathomas1892
    @kuruvillathomas1892 Месяц назад +19

    ടിനി ടോ മിന് ഇത് ഒരു അവസരം ആണ്. Troll ളിൽ നിന്നും രക്ഷപെടാൻ. അത് അദ്ദേഹം നന്നായി ഉപയോഗിച്ചു.

    • @drjitheshb
      @drjitheshb Месяц назад +3

      Tiny is a good chaap with heart not because of his support @unni Mukundan when you analyze his stand on several past issues in the industry

  • @ManuB3581
    @ManuB3581 Месяц назад +30

    Gives us a glimpse of how much resistance Unni has faced and is facing . Unfortunately for haters he is a super star now .

  • @Sreeraga6084
    @Sreeraga6084 Месяц назад +54

    Unnimukundan ❤️🔥

  • @rajithamannattil9757
    @rajithamannattil9757 Месяц назад +130

    അസൂയപ്പെട്ടു ഇരിക്കും ഉണ്ണിയെ ഇനി ഇവന്മാർക്ക് കാണാൻ ക്യു നിക്കേണ്ടി വരും

    • @Outspoke-c5y
      @Outspoke-c5y Месяц назад +1

      അത്രക്കൊക്കെ വേണോ 😂

    • @SaniyaMarysaniya
      @SaniyaMarysaniya Месяц назад

      Thallimarikkalle

  • @devandeva9874
    @devandeva9874 Месяц назад +54

    Unnimugunthan.... ❤

  • @Airvat1234
    @Airvat1234 Месяц назад +74

    Paranjadhu valare sheriyaanu
    Instagramil oru pramugha nadanmaar pollum ee cinema kandathine patti oru storyo appreciation ittadhaay sradhichittilaa..adhoru vyakthiparamaaya kaarymaanenkil pollum..unnimukunthan is an extraordinary person.adhukondu adehathe avaraaarum etteduthilenkil pollum janangal etteduthu kazhinju..Mattulavarkk adehathinte uyarchayyil alppam pollum thaalparyam ilaathavaraanu enn thonunu.adhukondaaavum ee film vijaychappol pollum Ingne okke parayunnadhu
    But unnimukundhan nailed it.❤

    • @Sk77261
      @Sk77261 Месяц назад +8

      Satyam bro. Malayalathil ithe pole oru item vannite aarum kaanaan poyillenne maatram alla, oru congrats polum parayunnathe kandilla. But innale Lalettan oru tamil interview il Marco ye mention cheythu❤

    • @niyaraju1811
      @niyaraju1811 Месяц назад +8

      Aju vargese story ittirunnu

    • @Luke__antony
      @Luke__antony Месяц назад +4

      Prithviraj is different ❤️

    • @Airvat1234
      @Airvat1234 Месяц назад +4

      @@niyaraju1811 adhu mathrame kandullu
      Baakiyulla actors elaaam thirakilaaavum..
      Angne aanalloo

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 Месяц назад +43

    മലയാളികൾ പറയുന്ന റിവ്യൂ കേൾക്കേണ്ട....നോർത്ത് ഇന്ത്യ യിൽ ഹിന്ദിക്കാർ പറയുന്നത് കേൾക്കണം എല്ലാർക്കും ഇഷ്ട്ടപെട്ടു

    • @SaniyaMarysaniya
      @SaniyaMarysaniya Месяц назад

      Aviduthe pottanmaar palathum parayum

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 Месяц назад

      @SaniyaMarysaniya north india യിൽ ഉള്ളവർ എല്ലാം പൊട്ടെന്മ്മാരാണെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ....നോർത്ത് ഇന്ത്യ യിൽ എത്ര വർഷം ജീവിച്ചുള്ള പരിചയം ഉണ്ട്.കേരളം ഒരു ഭ്രാന്തലയം ആണെന്ന് പണ്ട് വിവേകാനന്ദൻ പറഞ്ഞത് ഓർമയില്ലെ...നിനക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ നീ കാണേണ്ട,ഇഷ്ട്ടം ഉള്ളവർ ഉള്ളത് കൊണ്ട് ആണല്ലോ സിനിമ ഹിറ്റ് ആയി ഓടുന്നത്

    • @ManiyanManikyam
      @ManiyanManikyam Месяц назад

      ​@@SaniyaMarysaniyaമോങ്ങി കഴിഞ്ഞില്ലേ 😂😂q

  • @praveenprasannan9653
    @praveenprasannan9653 Месяц назад +83

    ഉണ്ണിമുകുന്ദൻ 🔥🔥🔥

  • @adarshvenugopal9109
    @adarshvenugopal9109 Месяц назад +31

    Unni ❤❤

  • @RememberMeXZ
    @RememberMeXZ Месяц назад +14

    എന്തോന്നടേയ് ഒരുത്തൻ ഗതി പിടികുമ്പോൾ മറ്റുള്ളവന്മാർക് പിടിക്കില്ല എന്ന് പറയുന്നത് എന്ത് സത്യം പൊന്നോ😂😊🙌
    Anyway Haters stay back 🤫
    Marco and Unni Mukundhan📈🔥🗿

  • @soorajs3741
    @soorajs3741 Месяц назад +69

    Unnimukundan🔥❤. jaffer idukki🤮🤮🤮

  • @cvmuralidharan1033
    @cvmuralidharan1033 Месяц назад +15

    ഉണ്ണി മുകുന്ദൻ കി ജയ്

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Месяц назад +46

    അസൂയ മാർക്കോ ക്ക് ആശംസകൾ♥️

  • @SanalSisupalan
    @SanalSisupalan Месяц назад +20

    Marco it’s wonderful experience ❤

  • @TSM346
    @TSM346 Месяц назад +39

    അസൂയ ഒട്ടും ഇല്ല 🤣🤣

  • @sudhisudhi5773
    @sudhisudhi5773 Месяц назад +15

    🥳🔥🔥🔥ഉണ്ണിമുകുന്ദൻ 🔥🔥🔥❤️

  • @santhamohan1516
    @santhamohan1516 Месяц назад +11

    Unniye kandal thanne chilarku asuya anu what a fantastic personality .All the very best unni

    • @SaniyaMarysaniya
      @SaniyaMarysaniya Месяц назад

      Aacting 😂😂😂

    • @AKshy11345
      @AKshy11345 Месяц назад +2

      ​@@SaniyaMarysaniya acting അറിയാവുന്നവരുടെ പടം നിലം തൊടുന്നില്ലല്ലോ 🤣🤣🤣🤣🤣എല്ലാർക്കും മാർക്കോ മതി 🔥aalkare entertainment chyyn athanu kazhivu just like vijay allu prbhas

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Месяц назад +20

    ഉണ്ണിയല്ലാതെ മലയാളത്തിൽ മാർക്കോ പോലുള്ള സിനിമ ചെയ്യാൻ പറ്റിയ ആക്ടർ വേറെ ആരാണള്ളത് ലാലേട്ടെൻ മുമ്പേ പറഞ്ഞു ഉണ്ണിയെ ശ്രെദ്ധിച്ചോ ഇവിടെത്തന്നെ കാണും കഴിവും സുമുകനും ആണ്

  • @AbiyaJoy
    @AbiyaJoy Месяц назад +5

    രണ്ട് തവണ ഞാൻ കണ്ടു ഇനിം കാണാൻ തോന്നുന്നു. Only MARCO❤️

  • @jojitt
    @jojitt Месяц назад +48

    MARCO🔥🔥🔥🔥

  • @hari.efx.10
    @hari.efx.10 Месяц назад +23

    Marcoo 🔥

  • @vaisakhrraj8787
    @vaisakhrraj8787 Месяц назад +60

    Marco വെട്ടി കീറിയത് ED ആണ് 😂😂😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh Месяц назад +11

    ആരൊക്കെ എന്ത് പറഞ്ഞാലും marco❤️Unni mukundan rising star❤️Theatre experience ❤️

  • @BinduKrishnarajan
    @BinduKrishnarajan Месяц назад +62

    ഇവരുടെ സിനിമ കാണണ്ട അപ്പോ തീരും അസൂയ.😂😂

  • @Hey_Broo_cuts
    @Hey_Broo_cuts Месяц назад +61

    marco kand irangi 4days ayi ennittum enikku athinte hangover mariyittilla , entha ingane enikku manasilakunilla , youtube open akkiyalum marco search cheyyyanum grosscollection nokkanum reaction video kananum okke ah thonunne .. enikku valla vattu ayo ennu vare njan samshayikkunnu 😵‍💫

    • @jojitt
      @jojitt Месяц назад +6

      Njanum bro

    • @NidhinJoy-yd7cb
      @NidhinJoy-yd7cb Месяц назад +7

      💯 percentage right bro❤

    • @IBSKOTTAYAM
      @IBSKOTTAYAM Месяц назад +2

      ❤❤

    • @adarshvenugopal9109
      @adarshvenugopal9109 Месяц назад +3

      💯💯💯💯

    • @vishnupillai300
      @vishnupillai300 Месяц назад +3

      Story is avg..But cinematography,action scenes and bgm great..Overall its a one time or 2 time watchable movie..Now waiting for the Uncut version in OTT..

  • @manikandansukesan
    @manikandansukesan Месяц назад +65

    Mammoottye ഉമ്പി ആണ് സുരാജ് സ്റ്റാർ ആയത് എന്നിട്ട് അവൻ konakkunnu

    • @edfredson
      @edfredson Месяц назад

      അയാളുടെ മുറ എന്ന സിനിമ കണ്ടു നോക്കൂ. കഞ്ചാവിന്റെയും കൊട്ടേഷന്റെയും പരസ്യമാണ്‌. എന്നിട്ടാണു വന്നു കൊണയ്‌ക്കുന്നത്‌

    • @AKshy11345
      @AKshy11345 Месяц назад +1

      അതെ 🤣🤣😂👍

  • @rsjm590
    @rsjm590 Месяц назад +28

    സുരാജ് വെഞ്ഞാർമൂട് വരാൻപോകുന്ന നിൻ്റെ സിനിമ ഏഴ് നിലയിൽ
    പോളിയും പൊട്ടും സാംശിക്യണ്ട

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 22 дня назад +1

    Unni mukundan ❤ super star

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 Месяц назад +5

    We are with you mone Unni...move on and on ❤

  • @vinuk.v.4315
    @vinuk.v.4315 Месяц назад +22

    ഉണ്ണിയുടെ വളർച്ച ഇഷ്ട്ട പ്പെടുന്നില്ല.

  • @yokk8760
    @yokk8760 Месяц назад +5

    we need to support unni mukundan bcz verum middile class kalum thayy thattil ninnu kashttapettu vannu ,down earth annu personaly meet cheythitund ,,kure thetty dharannayil kure peru hate akkitynd,epoyum film industry nala oru team support kittarila nivin tovino pole frnd circle ila ,still kashtapettu arryum thaggannariyila malayalis kalikkkal ariyila stright forward ayyitula oru nadaan annu ,,

  • @sabin_xlz1984
    @sabin_xlz1984 Месяц назад +5

    Unni ettaN hardwork , dedication ❤

  • @vimeshkannan3970
    @vimeshkannan3970 Месяц назад +20

    ഇടുക്കി ജബ്ബാർ 😅

  • @rejishravindran9839
    @rejishravindran9839 Месяц назад +7

    Unni bro yude acting super..no comments

  • @RAVISVLOG2023
    @RAVISVLOG2023 Месяц назад +28

    അസൂയക്കും കുശുമ്പിനും മരുന്നില്ല

  • @Sahil-i5r3h
    @Sahil-i5r3h Месяц назад +9

    ഇപ്പോൾ വല്ല മോഹൻലാൽ, മമ്മുട്ടി പടം ആണേൽ ഇവന്മാർ വാ തുറക്കില്ല 😂😂

    • @AKshy11345
      @AKshy11345 Месяц назад +1

      Also Dq pranav prithviraj 😂aarum vaaya thurakkilla

  • @SanalBK-vk4qw
    @SanalBK-vk4qw Месяц назад +8

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ഉണ്ണി 🔥

  • @anonymou8964
    @anonymou8964 Месяц назад +4

    We can see that they realise he is a great actor. That they can't accept. Its true jealous nothing more Than that. It's real acceptance of Unnimukundan.

  • @mmahesh9867
    @mmahesh9867 Месяц назад +9

    Correct words

  • @rejidigital3003
    @rejidigital3003 Месяц назад +7

    മോഹൻലാൽ ന്റ പടത്തിനു വല്ലതും പറഞ്ഞാ പിന്നെ അവൻ സിനിമാ ഫീൽഡിൽ കാണില്ല

  • @Nee27...
    @Nee27... Месяц назад +1

    Malayalam industry ക്കാൾ സപ്പോർട്ട് മറ്റ് industry നിന്ന് marco ക്ക് കിട്ടുന്നുണ്ട് എന്നുള്ളതാണ് സത്യം.
    Malayalam film industry members support Marco ✨

  • @ralkrishna8814
    @ralkrishna8814 Месяц назад +10

    ജാഫർ പറഞ്ഞേ പിന്നെയും ഓക്കെ സുരാജ് എന്നാ മലരപറഞ്ഞത് ഇജ്ജാതി അതാപത്തനം 🙄

  • @ravinp2000
    @ravinp2000 Месяц назад +14

    Nice video Bro.
    What you said is 100% true.

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq Месяц назад +4

    ഈ സിനിമ തെലുയിൽ നിന്നോ വന്നത് എങ്കിൽ ഇവൻമാർ ഈ കമൻറ് കൾ പറയുമോ അസൂയയാണ്
    ഇപ്പോൾ വരുന്ന തമിഴ് തെലുങ്ക് വലിയ ഹിറ്റ് ചിത്രങ്ങളിൽ ഏതിലാന്ന് വൈലൻസ് ഇല്ലാത്തത്

  • @themission8012
    @themission8012 Месяц назад +5

    Only watch marco.❤

  • @rahulrl979
    @rahulrl979 Месяц назад +12

    മലയാളത്തിലെ പുതിയ ആക്ഷൻ ഹീറോ...
    ജാഫർ ഇടുക്കി 😂

    • @Rrgrejani
      @Rrgrejani Месяц назад

      😂😂😂😂😂😂😂

  • @ReethaRavishankar
    @ReethaRavishankar Месяц назад +4

    You are fully right

  • @RaghunathRaghunath-qq5gj
    @RaghunathRaghunath-qq5gj Месяц назад +19

    സുരാജും ഒരു ചേച്ചിയും
    കാറിൽ ഇരുന്ന് അഭിനയിച്ച സിനിമ വൻ ഹിറ്റാണ്. അതിൻ്റെ അഹങ്കാരമാണയാൾക്ക്

  • @EdwardMichelangelo
    @EdwardMichelangelo Месяц назад +4

    ഈ രണ്ട് പടത്തിന്റെ 5 ദിവസത്തെ കളക്ഷൻ ആണ് മാർക്കോ ഒരു ദിവസത്തെ വേൾഡ് വൈൽഡ് കളക്ഷൻ 💥

  • @V.PJayachandran-i7q
    @V.PJayachandran-i7q Месяц назад +17

    Suraj Jafar evarokke nanavum manavum illatha vargangal.same field aaya cinema fieldil work cheyyunna var ithupol samsarikkumo.?.Athinte artham Evan manassinte sama nila thettiya pranthan Maro allenkil madyapichavaro aayirikkam.

  • @RememberMeXZ
    @RememberMeXZ Месяц назад +6

    Jafar Idukki ❌Jafar Monna✅

  • @somanmenon5429
    @somanmenon5429 Месяц назад +6

    Very good observations

  • @nd3627
    @nd3627 Месяц назад +5

    Soo true...whos is jaffer idukki in front of Unni. Suraj nd jaffer just like ari annan secret agent is jealous. There is one instagram lawyer movie reviewer who thinks he is the master of movie reviewing giving 0 to marco. MARCO❤ 🔥 🎉

  • @__posh_and_becks_
    @__posh_and_becks_ Месяц назад +1

    Unni mukundan is talented artist ❤❤❤

  • @ashokanpillai-v9y
    @ashokanpillai-v9y Месяц назад +3

    ഇവനൊക്കെ നടൻ ആരെന്നു ആരുപറഞ്ഞു ഇതിനെ എത്ര നെഗറ്റീവ് പറയുന്നോ അത്രക്ക് അത് വളഞ്ഞു പടം സൂപ്പർ ഹിറ്റ്‌

  • @vishnuarun1323
    @vishnuarun1323 Месяц назад +2

    Unniyettan 💖 💖

  • @SayyidMazlan
    @SayyidMazlan 27 дней назад

    Unni mukundan ❤😊🎉✨️ 😎

  • @oldanimations
    @oldanimations Месяц назад +8

    പനി ഒന്ന് മാറിയിട്ട് വേണം Marko കാണാൻ പോകാന്‍.
    ബാക്കി ഉള്ളതൊക്കെ OTT വരുമ്പോള്‍ കാണാനോ എന്ന് നോക്കാം.

    • @dunedain95
      @dunedain95 Месяц назад

      പനി വീണ്ടും വരും പടം കണ്ടാൽ😂

    • @oldanimations
      @oldanimations Месяц назад

      @dunedain95 😐

  • @jithin986
    @jithin986 Месяц назад +5

    ചിലപ്പോൾ A certificate കണ്ട് മറ്റു പലതും പ്രതീക്ഷിച്ചു തിയറ്ററിൽ കയറി വയലൻസ് കണ്ടപ്പോൾ കുരു പൊട്ടിയതാകാനും സാദ്ധ്യത ഉണ്ട്...😂😂😂

    • @AKshy11345
      @AKshy11345 Месяц назад +1

      A certified cinema alle athukondu Jafar enna aayitu poyi😂but he disappointed 🤣

  • @AnilKumar-wv1bm
    @AnilKumar-wv1bm Месяц назад +2

    സിനിമയുടെ അടിസ്ഥാനപരമായ നിലവാരം... ആക്ഷൻ..ഓകെ പുള്ളിയുടെ.. സിനിമയ്ക്കു വേണ്ടിയുള്ള.. പുള്ളിയുടെ ഡെഡിക്കേഷൻ സൂപ്പർ... സിനിമ കുറെയൊക്കെ... ചാല മാർക്കറ്റിലെ ഇറച്ചി കടയിൽ നോക്കുന്ന.... പോലെയുണ്ട്

  • @Introvert02-95
    @Introvert02-95 Месяц назад +8

    Chennayikal kootam kodi akramikunu but ini unni mathram mathy ❤😂

  • @x-gamer7202
    @x-gamer7202 Месяц назад +1

    Unnimukuthan pande super star akenda aalanu ayalude movie kanunavark ath manasilakum 100% efforts edukkum 🔥

  • @Saidaboobackar
    @Saidaboobackar 27 дней назад

    Kidu video broo.. Ellathinum koduthu nallonam👌🏻👌🏻

  • @krishnaprasad2340
    @krishnaprasad2340 Месяц назад +3

    സർ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തെല്ലാം ആരൊക്കെപറഞ്ഞാലും . ഭഗവാൻ വിധിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗ്യം വീടു തേടിയും വരും. ഉണ്ണി മുകുന്ദൻ എന്ന സിനിമാ നടനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. .ഇനി ആരെക്കൊണ്ടും തകർക്കാൻ കഴിയില്ല. പൗർണ്ണമി നാളിൽ പൂർണ്ണ ചന്ദ്രൻ തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ആ ഒരു പ്രതിഭാസം ആരെക്കൊണ്ടും തടയാൻ കഴിയില്ല. അത് കാണാൻ ഇഷ്ടമില്ലാത്തവർ കണ്ണ് കെട്ടി വീടിനകത്ത് ഇരിക്കു. എന്തിനാണ് ഇങ്ങിനെ കുറ്റം പറയുന്നത്. . ഒരു കാര്യം മനസ്സിലാക്കു സർ. ഉണ്ണി മുകുന്ദൻ എന്നു പറയുന്ന നടനെ ഇന്ന് സൂപ്പർ സ്റ്റാറായി ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. .അത് മറക്കരുത്." യൂത്ത് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ"❤️❤️❤️💪💪✌️

  • @subi3907
    @subi3907 Месяц назад +16

    ടിനി ടോം ഒരു നല്ല മനുഷ്യൻ. ജാഫർ ഒന്നും മരിച്ചില്ലേ

    • @shymamathew9579
      @shymamathew9579 Месяц назад

      ചത്തില്ലേ അതാണ് ശരിയായ വാക്ക്

  • @kimkimera4565
    @kimkimera4565 Месяц назад +1

    മാർക്കോ പോലൊരു സിനിമയ്ക്ക് പാൻ ഇന്ത്യൻ ലെവൽ റീച് കിട്ടുമ്പോൾ മലയാളത്തിൽ ഇതുപോലെയുള്ള വമ്പൻ സിനിമകൾ വരുകയും അത് നിർമ്മിക്കാൻ വലിയ വലിയ പ്രൊഡക്ഷൻ കമ്പനികൾ വരുകയും ഉണ്ണിയെ പോലെയുള്ള നടന്മാർക്ക് വലിയ താര പരിവേഷം ലഭിക്കുകയും ചെയ്യും...അങ്ങനെ വരുമ്പോൾ സുരാജിനെ പോലെയുള്ളവർക്ക് ഇപ്പൊ ലഭിക്കുന്ന ശ്രദ്ധ കിട്ടാതെ വരും...കാരണം സുരാജ്,ജാഫർ ഇവരൊക്കെ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഒക്കെ ഇല്ലാതാകും...പഴയ കാല അമ്മ കഥാപാത്രങ്ങൾ ഇല്ലാതായപോലെ...മറ്റൊന്ന് ഇങ്ങനെയുള്ള വലിയ വലിയ പ്രൊഡക്ഷൻ കമ്പനികൾ വരുമ്പോൾ ഇപ്പോൾ nice നു നിന്നു പ്രൊഡ്യൂസ് ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ വന്ന സൂരാജിനെ പോലെയുള്ളവർക്ക് അത് പറ്റാതെ ആകും...അല്ലെങ്കിൽ അവർ വർക് ചെയുന്ന അതേ field യിൽ പുതിയ ഒരു തരം ഫിലിം വരുമ്പോൾ പുകഴ്ത്തിയില്ലേലും ഇകഴ്ത്താതെ ഇരുന്നോടെ....ജാഫർ,സുരാജ് വളരെ മോശം വ്യക്തിത്വം....പണം കൂടുമ്പോൾ വിവേകം നഷ്ടപ്പെടുന്നു...

  • @bijuc2337
    @bijuc2337 Месяц назад +15

    ഒറ്റകൈയ്യാൻ.. സിറാജേ.... ഒമ്പിയ... മിമിക്രി. അല്ല

    • @Mayika_s
      @Mayika_s Месяц назад +2

      👍🏻👍🏻👍🏻👍🏻

  • @Sarathms88
    @Sarathms88 Месяц назад +1

    ED valla ottyilum kaanum... Athre ullu... Marco theatre experience cheyyenda film aanu....
    ഞാനും ഇന്നലെ മാർക്കോ കാണാൻ പോയി... സെക്കൻ്റ് ഹാഫ് തുടങ്ങി കുറച്ച് ആയപ്പോളേക്കും ഒരുത്തൻ ദാ കിടക്കുന്നു ബോധം കെട്ടു... Then bodham വന്നപ്പോൾ അമ്മയെ കാണണം എന്നൊക്കെ പറയുന്നത് കേട്ടു.... Anyway ADIPOLI experience aayirinnu MARCO....❤