Al Rajhi യിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാത്തവർ കാണുക | Al Mubasher Registration

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 351

  • @SaudiTips
    @SaudiTips  2 года назад +3

    onlinebanking.alrajhibank.com.sa/OnlineBanking
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm999V9is38jvY
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #almubasher
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    facebook.com/SaudiTips
    facebook.com/AnasKc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

  • @faisalfalili4968
    @faisalfalili4968 2 года назад +11

    ഇന്ന് ഒരാൾക്ക് എടുത്തു ഈ പ്രോബ്ലം വന്നു ശരിയാക്കി കൊടുത്തു അത് ചെയ്തപ്പോൾ നിങ്ങൾ ഇട്ട വീഡിയോ വൈകുന്നേരം കണ്ടത് വളരെ ഉപകാരപ്പെട്ടു നിങ്ങൾ പൊളിയാണ് അനസ് ഭായ്

    • @SaudiTips
      @SaudiTips  2 года назад +1

      അയാളോട് subscribe cheyyan പറയൂ

    • @faisalfalili4968
      @faisalfalili4968 2 года назад

      Parayaam

    • @Aseel_Jeddah
      @Aseel_Jeddah 2 года назад

      @@SaudiTips 👍👍😉

    • @mansoorm9909
      @mansoorm9909 11 месяцев назад

      Ningalude. Watsahp. Namber. Plees

    • @kkvgafoorkkvgafoor7352
      @kkvgafoorkkvgafoor7352 7 месяцев назад

      Ente phonil alrajhi bankinte account oppen akunnilla password
      Sariyalla ente kanikkunnu password reset cheyyankazhiyunnilla enthucheyyum

  • @asharaf1989
    @asharaf1989 2 года назад +1

    Thanks ഈ പ്രശ്നത്തിന് പരിഹാരം തേടി കുറച്ചുദിവസമായി നടക്കുന്നു. ഇപ്പോഴാണ് വീഡിയോ കണ്ടത് സംഗതി ശരിയായി thanks ikka

  • @najmudheenpk9630
    @najmudheenpk9630 2 года назад

    Thank you Anas
    Valare upakarapedarund nigalude oro postukalum 💕

  • @Mubarakmkm007
    @Mubarakmkm007 2 года назад

    എനിക്കും ഇത് പോലെ ആയിരുന്നു കുറെ ദിവസം ആയി ഇപ്പോൾ വീഡിയോ കണ്ടു ok യായി thanks bro 🙏🙏😍

    • @SaudiTips
      @SaudiTips  2 года назад +1

      വെൽക്കം, ചാനൽ എല്ലാവർക്കും പരിചയപ്പെടുത്തുക

  • @bavimrahman
    @bavimrahman 2 года назад

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി.
    വളരെ നന്ദി.❤️❤️

  • @mohammedanwarsadik8556
    @mohammedanwarsadik8556 2 года назад

    Aneeskka njgal paranja pole cheythappo alhamdulillah nte google pay ready aayitto.......അല്ലാഹു നിങ്ങൾക്ക് നല്ലത് മാത്രം തരട്ടെ എന്ന് dua ചെയ്യുന്നു...........

    • @SaudiTips
      @SaudiTips  2 года назад

      Ameen, ningalkkum qair varatte

  • @sirajudheenmk7
    @sirajudheenmk7 2 года назад

    Thangalude video valare upakaraprathamayi...

  • @muhammedfazil5254
    @muhammedfazil5254 Год назад

    Thnks brother valiya upakaram ❤

  • @shajikuttan2715
    @shajikuttan2715 Год назад

    Bro open aayi thanks…

  • @hafeeshafees1461
    @hafeeshafees1461 Год назад +1

    A| Raj bank ആപ്പ് വഴി നാട്ടിലേക്ക് പണം അയക്കാൻ കഴിയുന്നില്ല
    അക്കൗണ്ട് എന്നുള്ള ടത്ത് റിയാല് ആണ് കാട്ടുന്നത്. അതു കൊണ്ട് നാട്ടിലേക്ക് പണം അയക്കാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നു പറഞു തരുമോ

  • @shahulhameed4040
    @shahulhameed4040 2 года назад +2

    കൊള്ളാം.... സൂപ്പർ 🌹👍

  • @sojimathew187
    @sojimathew187 21 день назад

    പുതിയ beneficiary add ചെയ്യുമ്പോൾ call വരുന്നില്ല ഒരു OTP ആണ് വരുന്നത് .അതിനാൽ തന്നെ പുതിയ അക്കൗണ്ട് ചേർക്കാൻ സാധിക്കുന്നില്ല . മുൻപ് call വന്നുകൊണ്ടിരുന്നതാണ്. എന്താണ് കാരണം എന്ന് പറഞ്ഞുതരുമോ?. Please.
    Al mubasher register ചെയ്യുമ്പോലും call വരുന്നില്ല

  • @anilswaraganga816
    @anilswaraganga816 2 года назад +4

    Al Rahji app updated version ൽ ഫെഡറൽ bank 14 അക്ക അക്കൗണ്ട് നമ്പർ beneficiary add ചെയ്യാൻ പറ്റുന്നില്ല. ഇതിന് എന്തെങ്കിലും solution ഉണ്ടെങ്കിൽ ദയവായി ഒന്ന് പറയണേ..

    • @SaudiTips
      @SaudiTips  2 года назад +1

      No solution till now

    • @liyosjohn7068
      @liyosjohn7068 2 года назад +1

      Yes,bankil poyal avar add cheyyum

    • @anilswaraganga816
      @anilswaraganga816 2 года назад

      @@liyosjohn7068 thank you

    • @shaijup7676
      @shaijup7676 2 года назад

      Sir എന്റെ alrajhi bank app work ആവുന്നില്ല

    • @shaijup7676
      @shaijup7676 2 года назад

      നിങ്ങൾ പറഞ്ഞു പോലെ ചെയ്യ്തു. But ഒന്നും ഓപ്പൺ ആവുന്നില്ല

  • @Muneer-wk7yp
    @Muneer-wk7yp Год назад

    Anas bay innputhiya a/c eaduthu cardum kitti mobilil loging chyyan pattunnila call varunnu parayunnath onnum manasilavunilla

  • @sufailak6637
    @sufailak6637 12 дней назад

    Ee sight open aavnilla enteth moonji irikkuvaan ivr callum verunnilla phoneilekk

  • @anshamolpa3517
    @anshamolpa3517 2 года назад +1

    വളരേയേറേ പ്രയോജനപ്പെട്ടു

    • @SaudiTips
      @SaudiTips  2 года назад

      ennal share cheytholu😎

  • @evergreen1321
    @evergreen1321 2 года назад +2

    Application മുഖനേ പുതിയ account ഓപ്പൺ ആക്കി കിട്ടിയത് ഒറ്റ നിറത്തിലുള്ള blue colour visa card ആണ് (സാലറി കാർഡ് അല്ല) current account aanu കാണിക്കുന്നത് service charge വെല്ലതും വേരുമോ ഇതിന്

  • @samrastudioalwajh9381
    @samrastudioalwajh9381 2 года назад +1

    hi anas al rajhi app vazhi sent cheyyumbole .paisa okk select cheythu sent cheyyumbole arabic full name choodikkunnu.athu cheythalum same problem varunnu

  • @vijayasreekr420
    @vijayasreekr420 9 дней назад

    Hi..final exit kazhnju 6 year ayi... ikkama number and account number und..transaction details kitan vazhyundo

  • @asifp3160
    @asifp3160 2 месяца назад

    banifishari add cheyyan patunnilla salact bank kitunnilaa boss

  • @aryavijayan4524
    @aryavijayan4524 2 года назад +1

    How to do Arabic name update in alrajhi??

  • @aviator_ground_pilot4277
    @aviator_ground_pilot4277 2 года назад +1

    എന്റെ നിലവിലുള്ള ATM card unservicable ആയി net bank ൽ കയറി card replacement request കൊടുത്തു atm ന്റെ ഓഫീസിൽ നേരിട്ട് പോയി complaint പറഞ്ഞപ്പോൾ international transfer ചെയ്താൽ card active ആകുമെന്ന് പറഞ്ഞു ഇത് വരെ ആയിട്ടും active ആയിട്ടില്ല

    • @SaudiTips
      @SaudiTips  2 года назад

      Whatsappil message cheyyoo : Wa.me/966546853324

    • @aviator_ground_pilot4277
      @aviator_ground_pilot4277 2 года назад

      Ok njan night dutyl aayirinnu ipol vannullu free aakumbol msg ayakam

  • @abdulnasarchola3021
    @abdulnasarchola3021 Год назад

    എനിക്ക് എക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നില്ല എല്ലാം കഴിഞ്ഞു അവസാനം not complete എന്നാണ് കാണിക്കുന്നത്

  • @Daddyslittlegirl-z7d
    @Daddyslittlegirl-z7d 3 месяца назад

    One time password received avunnilla bro ithvare kuzhpm illarunnu pettennu entho password received avunilla app open cheyan patunilla. Any solution üls

  • @namsheededneer7321
    @namsheededneer7321 2 года назад +1

    Al rajhi atm pin മാറി അടിച്ചു block ആയിട്ടുണ്ട് ഇപ്പോൾ എന്താണ് ചെയ്യുക plz പറഞ്ഞു തരുമോ

  • @danishtk1718
    @danishtk1718 Год назад

    Cannot open the last page after enter the account number why

  • @balanbalan7854
    @balanbalan7854 2 года назад

    Thankyou anash

  • @Sha-l3l
    @Sha-l3l Год назад

    Njan puthiya oru al raji account mobailil login cheythappol ete acound all rdedy undu enna parayunnathu. Pinne re set cheyynum kayiyunnilla

  • @noushuvlog
    @noushuvlog Год назад

    ഞാൻ ഇപ്പൊ പുതിയ വിസക്ക് വന്നതാണ് അകൗണ്ട് എടുക്കാൻ നോക്കിയപ്പോൾ ആൾറെഡി അകൗണ്ട് ഉണ്ട് എന്ന് കാണിക്കുന്നു,പഴയ ഇഖാമ മയിൽ ആയിരുന്നു അത് ഇന്നലെ ഞാൻ പുതിയ iqamayil ഞാൻ നോക്കിയപ്പോ ഇതാണ് പറയുന്നത്, ഇന്നലെ സിം എന്റെ പഴയ മൊബൈൽ no പുതിയ ഇഖാമ യിൽ aadd ചെയ്തു എന്നിട്ടും ഇത് തന്നെ പറയുന്നത്

    • @noushadkp2268
      @noushadkp2268 Год назад

      പഴയ number എങ്ങനെയാ വീണ്ടും കിട്ടിയേ ?

  • @noushidkkth7429
    @noushidkkth7429 3 месяца назад

    Alrahji salary payroll card nn online app upayokikkan sadhikkille

  • @joolitjoseph5798
    @joolitjoseph5798 Год назад

    Alraji account il ninnum cash cut aakunnu,enthanu solution.. uncleared balance ennanu kanikkunnaw

  • @sreekanthsreekanth3124
    @sreekanthsreekanth3124 3 месяца назад

    Ente card ill 16 digital olla number illaa entha chayeka

  • @ishaanoos7840
    @ishaanoos7840 4 дня назад

    Bankil ninnum call varunnilla enth chayya

  • @zeeshanbhatti-rp4qd
    @zeeshanbhatti-rp4qd Год назад

    other local bank transfer nhi ho raha error a raha hai

  • @iqbalmullappally7075
    @iqbalmullappally7075 Год назад

    പുതിയ accound തുടങ്ങുമ്പോൾ Add refarar code എന്ന് ചോദിക്കുന്നു എന്ത് ചെയ്യണം

  • @നേരുംനെറിവും-e2n

    Absherum nafathum und al rajhi oppen cheyyan kazhiyumo

  • @KalappulanAnsar
    @KalappulanAnsar 9 месяцев назад

    Anas bai card edukkaan finger varunnilla apple avar mubaashir login cheyyaan vendiyaanu parayunnathu ithu cheithaal card edukkaan kazhiyumo ?

  • @rafeeqthanduparakkal1341
    @rafeeqthanduparakkal1341 Год назад

    Otp ഇപ്പോൾ വരുന്നില്ല updat ചെയ്തിട്ട് ആവുന്നില്ല ഇപ്പോൾ ബാങ്കിലെ ഒരു msg വരുന്നില്ല otp വരാതെ updat ചെയ്യാനും കഴിയില്ല

  • @Jisnajiseph9645
    @Jisnajiseph9645 5 месяцев назад

    Ngaan exit poya aalaanu.. salary benefits account il vannu kidappund but signature diffrence ulllathukond avaru transfer aakkunillla

    • @SaudiTips
      @SaudiTips  5 месяцев назад

      Al rajhi ano, twitteril comment itt nokoo

    • @ambilikv9835
      @ambilikv9835 4 месяца назад

      enikum benefit vannu .how to collect it now?enteyum mob nbr ella so open akan patunnilla

    • @Jisnajiseph9645
      @Jisnajiseph9645 4 месяца назад

      @@ambilikv9835al raghi lekk mail ayakkk avaru international transfer cheyyumm… 2 or 3 times mail ayakk avaru respond cheyyum

  • @sudheermaruthamarutha
    @sudheermaruthamarutha 2 года назад +1

    Already account ennanu kanikkunnathu enttu kondaanu

  • @starkolappuram7046
    @starkolappuram7046 Год назад

    അനസേ എന്റെ അക്കൗണ്ട് പഴയ മൊബൈലിൽ നിന്നും പുതിയ ഫോണിലേക്ക് മാറ്റാൻ ഒരുപാട് നാളായി ശ്രമിക്കുന്നു മാറുന്നില്ല ഇപ്പോൾ പഴയ ഫോണിന്റെ ഡിസ്പ്ലേ പോയി ഇപ്പോഴും പുതിയഫോണിലേക്ക് മാറാൻ നോക്കീട്ട് മാറുന്നില്ല.. കാൾ വരുന്നുണ്ട് ആക്റ്റീവ് msg എല്ലാം വരുന്നുണ്ട് ബാക്ക് ലോഗിങ് കൊടുക്കുമ്പോൾ വീണ്ടും പഴയത്പോലെ ചോദിക്കുന്നു എന്തെങ്കിലും ഒരു പരിഹാരമുണ്ടോ

  • @husainali40
    @husainali40 2 года назад

    Login problem password incorrect rajester chayananeparayunnathe

  • @shoukath2145
    @shoukath2145 Год назад

    Bro iphonil al raji new acound opanakan patunnilla pleas help me

  • @muthalibck3454
    @muthalibck3454 2 года назад

    അൽ രാജി ബാങ്കിൽ ഇന്റർനാഷണൽ ബെനിഫിറി ആഡ് ചെയ്യാൻ പറ്റുന്നില്ല അപ്പോൾ വരുന്ന പോപ്പപ് വരുന്നത് ഈ ഫെസലിറ്റി ഇപ്പോൾ ഇല്ല പിന്നീട് Try ചെയ്യു എന്ന് എന്താ ചെയ്യുക

  • @Joanns775
    @Joanns775 Год назад

    Sir multiple login cheythakondu block aayi.unblock cheyyan register cheyyan parayunnu.iPol Nattil annu.engananeyanu unblock cheyyunnthennu parayuo

  • @axifmuhammex
    @axifmuhammex 5 месяцев назад

    Trusted device call varunnilla enth cheyyum..???

  • @ummoosvlog4673
    @ummoosvlog4673 9 месяцев назад

    Alraji bankil open cheyan pattathathkond ..SNB account edukendi vannu.ini veendum Alàrajiyil account edukan patumo?

    • @SaudiTips
      @SaudiTips  8 месяцев назад

      Yes

    • @ummoosvlog4673
      @ummoosvlog4673 3 месяца назад

      4,5 month ayit try cheythu....open akunnilla..bankil 4 times poyi...avar parayunath onlinil cheyanan....enthan problem enn ariyan patuvo

  • @ajmalp7075
    @ajmalp7075 2 года назад +1

    Sorry, Account opening process cannot be completed online.
    Any solution?

    • @SaudiTips
      @SaudiTips  2 года назад

      Prathyegich onnum ippol cheyyanilla

  • @ansariashraf6320
    @ansariashraf6320 7 месяцев назад

    ലോഗിൻ ചെയ്യുമ്പോ കാൾ വെരിഫിക്കേഷൻ ചോദിക്കുന്നു.. ivr call arabi yil aanu call varunnath

    • @SaudiTips
      @SaudiTips  6 месяцев назад

      Contact me on WhatsApp: +966546853324

  • @Shakeerharshanamelmuri
    @Shakeerharshanamelmuri Год назад

    ആപ്പ് ഡൌൺലോഡ് ചെയ്തു ന്ചാൻ നാട്ടിലാണ് open ചെയ്യാൻ കഴിയുന്നില്ല

  • @proudtobeanindian84
    @proudtobeanindian84 2 года назад

    Thank you

  • @khaleelrahman6990
    @khaleelrahman6990 2 года назад

    Dear brother's your videos all supper You are great

  • @afsalsaudisubaie1246
    @afsalsaudisubaie1246 Год назад

    Password & Atm pin ariyilla appol enth cheyyum ippol block entjenkilum oru solution

  • @musthafakoyappayilmusthafa3271

    രജിസ്റ്റർ ചെയ്യാൻ എല്ലാം ഫില്ല് ചെയ്തു പ്രൊസീഡ് ക്ലിക്ക് ചെയ്യുമ്പോ വേറെ പേജ് വരുന്നില്ല എന്താ കാരണം

  • @shihabudhee6286
    @shihabudhee6286 2 года назад

    ഹലോ അസ്സലാമുഅലൈക്കും ചെക്ക് ബുക്ക് എങ്ങനെ ഉണ്ടാക്കാം Al raji

  • @roshithpk9680
    @roshithpk9680 2 года назад

    Unregistered device set cheyumbol Arabic language call varunnad.ith english language set cheyan akuo???

  • @shameerkpkizhoor5872
    @shameerkpkizhoor5872 2 года назад

    Thahweel app engine cheyyuka

  • @sadikhhindhana2014
    @sadikhhindhana2014 2 года назад

    എന്റെ എടിഎം കാർഡ് വർക്ക്‌ ചെയ്യുന്നുണ്ട്. ഓൺലൈൻ അക്കൗണ്ട് ആദ്യം ഓപ്പൺ ആയിരുന്നു. ഇഖാമ പുതുക്കിയപ്പോൾ ഇപ്പോൾ കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ ഒക്കെ കൊടുത്തിട്ടും മൊബൈലിൽ ഓപ്പൺ ആവുന്നില്ല. ഇത് എന്തുകൊണ്ട് ആണ്. ദയവായി മറുപടി തരണം

  • @f32fawz59
    @f32fawz59 2 года назад +1

    Online vazi new account undakkiyappo last vechu account details vannappo screen shot edukkan sadhichilla. Account number msg vannu . But enikk login cheyyan kaziyunnilla. Receive call koduthappo atm card details an chodhikkunne .

    • @ajmalt7846
      @ajmalt7846 6 месяцев назад

      Same problem

    • @ajmalt7846
      @ajmalt7846 6 месяцев назад

      Ethinu oru pariharam undo broo

  • @VinojMmparamba
    @VinojMmparamba 7 месяцев назад

    അനസ് bai ഞാൻ al rahji account il നിന്ന് tigmo പൈസ അഡ് ചെയ്യാൻ നോക്കുമ്പോ കാർഡ് വഴി പറ്റുന്നില്ല.iban number വഴി അഡ് ചെയ്യാൻ നോക്കിയപ്പോ otp എല്ലാം ചെയ്തു General integration Error എന്ന് വരുന്നു

  • @mohammedshanoob208
    @mohammedshanoob208 Год назад

    Enike angane almubasher site open cheythe card number pin and account number adikumbo next page kittunila

  • @sijoorumalayali5649
    @sijoorumalayali5649 2 года назад

    Thanku bro

  • @sajeeshms4390
    @sajeeshms4390 4 месяца назад

    Browser authentication ready aavunilla

  • @TheAzzeezu
    @TheAzzeezu 2 года назад

    സൂപ്പർ 🌹👍

  • @azeemnilamel9617
    @azeemnilamel9617 5 месяцев назад

    Brother account number മറന്നുപോയി.... എന്ത് ചെയ്യണം

  • @hakeemkodalida
    @hakeemkodalida 2 года назад

    Tahweel al Rajhi and al Rajhi account orak same iqama use cheyyan patto

  • @akhilchikku6273
    @akhilchikku6273 Год назад

    Applicationil new ac. Edukkan pattunnilla

  • @najmupknajmupk6832
    @najmupknajmupk6832 2 года назад

    Ee videok vendi kathirikayirunnu thank you 👍
    Call cheyth OTP number Vann but OTP adikanulla coloum varunilla please help Anas

    • @SaudiTips
      @SaudiTips  2 года назад

      Colathil alla, call cut cheyyathe avide key bordil adikkuka

  • @faisalwayanadfaisalmv5502
    @faisalwayanadfaisalmv5502 2 года назад

    Good information

  • @neebaneelakandan4460
    @neebaneelakandan4460 Год назад

    Enik online account open akkan polum pauunilla

  • @shameera1024
    @shameera1024 2 года назад

    ഞാൻ ഓൺലൈൻ വഴി account edthu പക്ഷെ international transfer ചെയ്യുമ്പോൾ Personal information arbic full name English full name എന്നു കാണിക്കുന്നു name അടിച് kodtholum transfer cheyyan പറ്റുന്നില്ല

  • @jabirkadavan322
    @jabirkadavan322 2 года назад +1

    വന്നല്ലോ വനമാല 🥰🥰🥰🥰🥰🥰
    അനസ്ക 🥰🥰🤝

  • @shafisha2730
    @shafisha2730 2 года назад

    Gosi applicatione oru video chayyo

    • @SaudiTips
      @SaudiTips  2 года назад

      athinte app open akkunnath aano

    • @shafisha2730
      @shafisha2730 2 года назад

      @@SaudiTips yes enikk salary certificate edukkan aayirunnu athine kurich oru vedeo ellaavarkkum upakaramavum

  • @soufeernazer3396
    @soufeernazer3396 10 месяцев назад

    Bro ivr call varunnill otp um varunnill lebara

  • @shajikuttan2715
    @shajikuttan2715 Год назад

    Bro call rabilanu verunathu .. manasilagunilla

  • @sajeebsajeeb7855
    @sajeebsajeeb7855 2 года назад

    Snb mobill app username
    Password etra setkittum onnkunnill bro adinnu endha chya
    New account open chydittum ready akkunnill

  • @shameerkp4759
    @shameerkp4759 Год назад

    ഇങ്ങനെ ചൈതു റെഡി ആവുന്നില്ല ബ്രോ error bad credentials ആണ് കാണിക്കുന്നത്

  • @sadifinu301
    @sadifinu301 2 года назад

    Card activate option press ചെയ്യുമ്പോൾ ഇതേ പോലെ call വരുന്നു .വന്ന confirm ചെയ്യാൻ ഒന്ന് നെക്കാൻ പറയും പക്ഷേ ഒന്ന് നെക്കിയാൽ failed എന്ന് പറയുന്നു.

  • @priyajacob4779
    @priyajacob4779 8 месяцев назад

    Not getting otp

  • @azeezottakkandatilazeez3479
    @azeezottakkandatilazeez3479 2 года назад

    എനക്ക് ലോഗിഗ് ചെയ്യാൻപറ്റുന്നില്ലകോൾവരുമ്പോൾഒരുനമ്പർഅടിക്കാപറയുംഅത്അടിചാൽപിന്നെഫോൺനമ്പർഅടിക്കാൻപറയുംഫോൺനമ്പർഅടിചുതുടങ്ങിയാൽകട്ടാവുകയാണ്

    • @SaudiTips
      @SaudiTips  2 года назад

      Phone number choshikkilla

    • @aburabeea
      @aburabeea 2 года назад

      ഫോൺ നമ്പർ അടിക്കാൻ അല്ല ഫോണിലേക്ക് വന്ന ഒടിപി ടൈപ്പ് ചെയ്യാൻ ആണ് പറയുന്നത്

  • @najoosneerad6754
    @najoosneerad6754 2 года назад

    അൽറാജി ആപ്പ് ഓപ്പൺ ആക്കുമ്പോൾ വേറെ ബ്രൗസറിലേക്ക് പോകുന്നു... അൽറാജി ആപ്പ് ഓപ്പൺ ആകുന്നില്ല... ഹെല്പ് ചെയ്യൂ പ്ലീസ്

    • @SaudiTips
      @SaudiTips  2 года назад

      manglish keybord ozhivakkuka

    • @najoosneerad6754
      @najoosneerad6754 2 года назад

      @@SaudiTips its worked...thanx @SaudiTips

  • @rajeshkumar-mx5ml
    @rajeshkumar-mx5ml 2 года назад

    Alrajhi account il ninnum stcpay,ur pay ilekku money transfer aagunnilla.enthanu bro?

  • @SajadAnsari66
    @SajadAnsari66 7 месяцев назад

    കാർഡ് നമ്പർ അറിച്ചു എന്താ ചെയ്യുക

  • @nidhinbalakrishnan7136
    @nidhinbalakrishnan7136 2 года назад

    Anb app open cheyyumbol credit card edukan option varunnu free aayit ... adhine kurich oru video cheyyo.

    • @SaudiTips
      @SaudiTips  2 года назад

      Peril free ayirikkum but kure nibhandhana und

  • @falconkhan9880
    @falconkhan9880 2 года назад

    Profession aamal manzily account open cheyyaan patto..?

  • @gosports742
    @gosports742 Год назад

    Bro ingne cheyyubol bad central kanikkunnu...pls reply

    • @SaudiTips
      @SaudiTips  Год назад

      Just bankinte customer careil vilikkuka

  • @nasarputhiyath8198
    @nasarputhiyath8198 2 года назад

    ഞാൻ ഓൺൈനിലൂടെ അക്കൗണ്ട് ഉണ്ടാക്കി atm കാർഡിന് വേണ്ടി fringar കൊടക്കുമ്പോൾ translation error എന്നാണ് കാണിക്കുന്നത്

  • @santhoshvg6631
    @santhoshvg6631 2 года назад

    Dear Customer, you have a grace period of 60 © days before your account gets blocked because your ID expired since 1445-1-27 you may update your ID from the application.
    ഇങനെ ഒരു message വരുന്നു. login ചെയ്യാന്‍ എന്തു ചെയ്യും ?

  • @Aseel_Jeddah
    @Aseel_Jeddah 2 года назад

    Ippol naattil panam ayakaan add name in Arabic varunnu...ath enthaa sambhavam

    • @SaudiTips
      @SaudiTips  2 года назад

      Adutha updation vare kshamikkuka

  • @ryspdm
    @ryspdm 6 месяцев назад

    Atm കാർഡ് പ്രിന്റ് ചെയ്യാൻ നോക്കുമ്പോൾ mubasher പാസ്‌വേഡ് ചോദിക്കുന്നു. Mubasher അക്കൗണ്ട് എടക്കാൻ നോക്കുമ്പോൾ കാർഡ് നമ്പർ ചോദിക്കും. എന്ത് ചെയ്യും

    • @Shahul.mattath
      @Shahul.mattath 4 месяца назад

      നിനക്ക് കിട്ടിയോ

  • @Jamsheed-lr1rb
    @Jamsheed-lr1rb Год назад

    ഫെഡ്രൽ അക്കൗണ്ട് അഡ് ചെയ്യാൻ കഴിയുന്നില്ല

  • @ronythattil4190
    @ronythattil4190 2 года назад

    Alraj bank application open akumbol direct browserlekanu pokunathu . Any solution

    • @lincythomas15
      @lincythomas15 2 года назад

      Same problem

    • @aburabeea
      @aburabeea 2 года назад

      മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കാതിരിക്കുക ഈ ആപ്ലിക്കേഷൻ ഓൺ ആക്കൂമ്പോൾ

  • @ameerkabeer6908
    @ameerkabeer6908 Год назад

    Bro njan app open ചെയ്തു പക്ഷേ account no ഏങ്ങനെ add ചെയ്യും

  • @alipookodan
    @alipookodan 2 года назад

    Onlinel ippo al rajhi account creat cheyyan saadikunnilla nearest bankumaayi bandhapedan parayuva

  • @abdussalamputhupparambil
    @abdussalamputhupparambil Год назад

    എനിക്ക് receiving a Call എന്നതിൽ ക്ലിക്ക് ചൈത തിന് ശേഷം OTP വരുന്നുണ്ട് call വരുന്നില്ല എന്താണ് പരിഹാരം

  • @musthafsrasheed2502
    @musthafsrasheed2502 Год назад

    njan al rajhi id yum passwwerdum marannu ath login cheyyan vendi aaaayirunnu mubasheril kayaran sadikkunnillla

  • @manju6984
    @manju6984 2 года назад

    എന്റെ അൽരാജ്ഹി ലോഗ്ഗിൻ ചെയ്യാൻ പറ്റുന്നില്ല ഓപ്പൺ ആകുമ്പോ ഓട്ടോമാറ്റിക്‌ളായി ക്ലോസെ ആകുന്നു

  • @mariasini381
    @mariasini381 2 года назад

    Transaction cheyyumpol update Arabic name ennu kanikunnu.enth cheyyanam

    • @SaudiTips
      @SaudiTips  2 года назад

      ippol onnum cheyyanilla, vere wallet upayogich paisa ayakkuka

  • @sajeeshharidas4591
    @sajeeshharidas4591 2 года назад

    എനിക്ക് എന്റെഅക്കൗണ്ട് ഓപ്പൺ ചെയുമ്പോൾ ബ്രൗസർ ആണ് ഓപ്പൺ ആകുന്നത്. അക്കൗണ്ട് വർക്ക്‌ ആണ് പക്ഷേ മൊബൈൽ ആപ്പ് വർക്ക്‌ ചെയ്യുന്നില്ല. ഇതിന് ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ.

    • @SaudiTips
      @SaudiTips  2 года назад

      Solution video cheythittund, keybor മാറ്റുക

    • @aburabeea
      @aburabeea 2 года назад

      ഈ ആപ്പ് ഉപയോഗിക്കുമ്പോൾ മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കാതിരിക്കുക ജി ബോർഡിലേക്ക് മാറുക