ശനി വക്രം 2022 | SATURN RETROGRADE IN AQUARIUS 2022

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 57

  • @AstrologicMalayalam
    @AstrologicMalayalam  2 года назад +24

    ആമുഖം 00:02
    മേടംരാശി മാസഫലം 05:10
    ഇടവംരാശി മാസഫലം 16:38
    മിഥുനംരാശി മാസഫലം 28:56
    കർക്കിടകംരാശി മാസഫലം 40:24
    ചിങ്ങംരാശി മാസഫലം 51:40
    കന്നിരാശി ഫലം 1:00:06
    തുലാംരാശി മാസഫലം 1:12:11
    വൃശ്ചികംരാശി മാസഫലം 1:23:19
    ധനുരാശി മാസഫലം 1:37:28
    മകരംരാശി മാസഫലം 1:49:18
    കുംഭംരാശി മാസഫലം 2:02:11
    മീനംരാശി മാസഫലം 2:12:25

    • @fazluraheem5381
      @fazluraheem5381 2 года назад +2

      നിങ്ങളുടെ വീഡിയോസ് പഠനാർഹമാണ്... പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യൂ...

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад +7

    തിരുമേനി പറയുന്ന ശൈലി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് വളരെ നന്ദിയുണ്ട് തിരുമേനി ❤🙏🙏🙏❤

  • @jaiskurup6037
    @jaiskurup6037 2 года назад +2

    ധനു രാശി ഉത്രാടം പറഞ്ഞത് മുഴുവൻ സത്യം ആണ് നന്ദി 🙏🙏🙏🙏

  • @meenumuthu888
    @meenumuthu888 2 года назад +1

    Waiting for more predictions

  • @sudharsanan9437
    @sudharsanan9437 2 года назад +6

    കർക്കിടക രാശികാർ രക്ഷപ്പെടുമേ പ്രാർത്ഥിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @dhineshana327
    @dhineshana327 2 года назад +4

    ആഴത്തിലുള്ള നിരീക്ഷണം നന്ദി

  • @moviestoday732
    @moviestoday732 2 года назад +1

    Peefectly said.. In depth analysis

  • @nishanthnikarthil7297
    @nishanthnikarthil7297 Год назад +1

    പുതിയ വീഡിയോ ഒന്നും ഇല്ല പ്ലീസ് നമ്പർ

  • @suryas953
    @suryas953 2 года назад +2

    Nigal ippol vedio upload cheyyatha yantha?

  • @bipinkarthika330
    @bipinkarthika330 2 года назад +2

    ഗുരുവേ വളരെ വ്യക്തമായി വിവരിച്ചതിൽ വളരെ നന്ദി 🥰🙏

  • @peepingtom6500
    @peepingtom6500 2 года назад +3

    വളരെ നല്ല വിശദീകരണം 🙏🙏🙏

  • @muneerakpmuneerakp2578
    @muneerakpmuneerakp2578 2 года назад +2

    Nalla avatharanam eghine manasilaki tharanam ethupole aarum parayilla valare 🙏 eni oru jolsarude aduthu pokenda avasya milla, poyalum ethupole parayilla

  • @chandrasekharanmenon1644
    @chandrasekharanmenon1644 2 года назад

    Ohm Saniswaraya Namah
    Chandrasekharan Aswathy Medam
    His tongue is golden, sir

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +1

    ഓം സൂര്യാദി നവഗ്രഹേഭ്യോ നമഃ

  • @krishnadasm5454
    @krishnadasm5454 2 года назад +1

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം

  • @remeshr353
    @remeshr353 2 года назад

    ee saili kollam, namuk vendiath kettal mathiallo 👍

  • @unnikottukkal9649
    @unnikottukkal9649 2 года назад +1

    Thanks barani

  • @venugopal2347
    @venugopal2347 2 года назад +5

    Thanks the detailed analysis 🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 года назад

    നമസ്കാരം തിരുമേനി 🙏

  • @shajisugana5250
    @shajisugana5250 2 года назад +1

    💥💥💥💥കിടു 💥💥കന്നി രാശി 💪💪

  • @sreelathacs6365
    @sreelathacs6365 2 года назад +1

    nallla avatharanam

  • @AbduRahman-ho7vq
    @AbduRahman-ho7vq 2 года назад +3

    Aayillyam nakshatram. Jayarajan othayoth
    8.3.1971 Jananam rathri.1.15. Kumbam 24 th.

  • @chitraramaswamy1052
    @chitraramaswamy1052 2 года назад +1

    Thanks the detailed message

  • @AnilKumar-ds8th
    @AnilKumar-ds8th 2 года назад

    അങ്ങ് പറയുന്നതൊക്കെ ശെരിയാണ് , വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന ശനി ഏഴര ശനിയിലെ (ജെന്മ ശനി), കണ്ടക ശനി , അഷ്ടമ ശനി (രണ്ടര വർഷം)ഇവകൾ അനുഭവിക്കുന്നവർക്ക്‌ ദോഷം ആണ് കൂടുതൽ , അതായത് നാം വീട്ടിൽ നിന്നിറങ്ങുപോൾ വേറെ വഴിക്ക് കൂടി പോകേണ്ടി വരുന്നത് പോലെ ആണ് , അതിനിടയിൽ ചില നല്ല ഫലങ്ങൾ കാണും ഉണ്ടാകും എന്നാൽ അതിനെ മാത്രം വെച്ച് വിലയിരുത്തൻ പറ്റില്ല ഒരുമാസം നല്ലതും 3മാസം മോശവും ആയാൽ എങ്ങനെ ചിന്തിക്കും , അപ്പോൾ ദോഷം കൂടുതൽ ഉള്ളത് ദോഷം തന്നെ ആണ് 🙏🙏🙏

  • @sunilap6192
    @sunilap6192 2 года назад +1

    Great prediction

  • @udayakumarcgkumar3820
    @udayakumarcgkumar3820 2 года назад +1

    Ur great... 🙏🙏🙏... Thanks ❤️

  • @anilkumar-jg8fq
    @anilkumar-jg8fq 2 года назад +1

    Thanks .. good video...

  • @citizenkane9222
    @citizenkane9222 2 года назад +1

    28:57 മിഥുനം രാശി

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 Prasanth Atham 🙏🙏🙏🌹🌹🌹🌹

  • @harishkandahil1303
    @harishkandahil1303 2 года назад

    Good explanation

  • @vipinv5397
    @vipinv5397 2 года назад +1

    Ippo video onnum upload cheyunille

  • @midhunkumar8489
    @midhunkumar8489 2 года назад

    👍👍👍

  • @suneshsahadevan7919
    @suneshsahadevan7919 2 года назад

    Thrikkata 🙏

  • @kavithaambukunhikavitha7473
    @kavithaambukunhikavitha7473 2 года назад +7

    എന്നും എനിക്ക് കഷ്ടകാലം തന്നെ..ഈ തിരുവാതിര എന്നെങ്കിലും നന്നാകുമോ?

  • @pooyamthirunaldsthampuran8152
    @pooyamthirunaldsthampuran8152 2 года назад

    If we have nakshatra as karkidagam rashi Pooyam and Vrishabha lagna with shukra in it
    Which results are more effective
    Lagna or rashi ?

    • @AstrologicMalayalam
      @AstrologicMalayalam  2 года назад

      If you know your birth time exactly better go with Lagna based calculation.. otherwise moon based/ Nakshatra based calculation will be best. In rashi chart Every 2 hrs Lagna will change, Here kindly note Indian time zone specially considering geographical location Kerala there will a time difference of about 20 - 25 mts with Lucknow, Uttar Pradesh UTC/GMT.

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir🙏 manju thiruvathira 🙏🙏🙏

  • @sijunathav3115
    @sijunathav3115 2 года назад +2

    നമസ്കാരം തിരുമേനി
    06.03.1987
    3.15AM
    കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി

  • @nichuniya4724
    @nichuniya4724 2 года назад

    🙏🙏🙏🙏🙏🙏

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 Prasanth Atham age 50 eppo samayam nallathanano plz reply 🙏🙏🙏🌹🌹🌹🌹

  • @nichuniya4724
    @nichuniya4724 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @radheshmenon7672
    @radheshmenon7672 2 года назад

    🙏🙏🙏😍😍😍🙏🙏🙏

  • @palachuvattilpalachuvattil916
    @palachuvattilpalachuvattil916 2 года назад

    ശനി ജൂലൈ 12തിയ്യതി മകരം രാശി യിൽ ഇനി ഉള്ള 6മാസം വരുക ആണ് എന്ന് പറയുന്നു. അതിന്റെ ഫലം എന്താണ്

    • @AstrologicMalayalam
      @AstrologicMalayalam  2 года назад

      ശനി മകരം രാശിയിൽ വക്ര ഗതിയിൽ വരുന്ന ഫലങ്ങൾ 2021 മെയ് മാസം അപ്പ്ലോഡ് ചൈതിട്ടുണ്ട്.

  • @sushamamanikuttan452
    @sushamamanikuttan452 2 года назад

    തിരുമേനി 🙏. കുഭം രാശി കാരൻ, പൂരുട്ടാതി 1991 നവംബർ 16 time 8.48 pm. കൊല്ലം. ജോലി കാര്യം ഒന്നും ശരിയാകുന്നില്ല. നല്ലകാലം എപ്പോൾ ഉണ്ടാകും.

  • @Dri_sya
    @Dri_sya 2 года назад

    Hai

  • @PK-yw4lw
    @PK-yw4lw 2 года назад

    ധനു1:37:30

  • @ShijuNambiyath12
    @ShijuNambiyath12 2 года назад

    മകരത്തിലേക്കല്ലേ വക്രഗതി.. അത് പറഞ്ഞില്ലല്ലോ

    • @AstrologicMalayalam
      @AstrologicMalayalam  2 года назад

      ശനി മകരം രാശിയിൽ വക്ര ഗതിയിൽ വരുന്ന ഫലങ്ങൾ 2021 മെയ് മാസം അപ്പ്ലോഡ് ചൈതിട്ടുണ്ട്.

  • @reghumanju6587
    @reghumanju6587 2 года назад

    രഘു ഭരണി (26-10-1969)

  • @AliHafsa-kr6li
    @AliHafsa-kr6li 2 года назад

    ആരാ ഇത്

  • @shinojcoorg5223
    @shinojcoorg5223 2 года назад

    🙏🙏🙏🙏🙏

  • @nihalsunil2589
    @nihalsunil2589 2 года назад

    🙏🙏🙏

  • @renjunp8438
    @renjunp8438 2 года назад

    🙏🙏🙏🙏🙏