Это видео недоступно.
Сожалеем об этом.

അവസാനം ഇതിങ്ങനെയാക്കി | Maruti Suzuki Grand Vitara user review.

Поделиться
HTML-код
  • Опубликовано: 8 окт 2023
  • For Enquiry or paid promotion contact
    +916238812167
    We4 Entertainmentz instagram: / we4_entertainmentz
    #marutisuzuki #grandvitara #grandvitara2023 #user #experience #review #details #detailing #compactsuv #base #malayalam #vlog #vlogmalayalam #kochi #ernakulam #userreview #latest #new #newvideo #newcar #car #carlover #maruti #suzuki #best #good

Комментарии • 133

  • @cksajeevkumar
    @cksajeevkumar 10 месяцев назад +43

    കൊള്ളാം...👍🏼 കാറിന്റെ ഒരു യൂസര്‍ റിവ്യൂ എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ ഇത്രയധികമൊക്കെ സംസാരിക്കേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല....😀

    • @we4entertainmentz
      @we4entertainmentz  10 месяцев назад +1

      😄👍🏻

    • @Alex-jx8un
      @Alex-jx8un 10 месяцев назад +2

      😊

    • @kocheekkaranfoodie5715
      @kocheekkaranfoodie5715 10 месяцев назад +2

      നല്ല അവതരണം: വ്യക്തമായ ഉത്തരങ്ങൾ
      തീർച്ചയായും ഉപകാരപ്രദമായ ഒരു റിവ്യൂ ...ഒരു വാഹനപ്രേമിയെ സംബന്ധിച്ച് നല്ല അറിവ് തന്നു

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      @@kocheekkaranfoodie5715 , ❤

    • @rajeshnair5719
      @rajeshnair5719 10 месяцев назад +1

      Good review 👍

  • @sleejudhymonsleejudhymon5222
    @sleejudhymonsleejudhymon5222 10 месяцев назад +9

    ഒരു കാറിനെ കുറിച്ച് ഇത്ര വിശദമായ ഒരു റിവ്യൂ അവതരിപ്പിച്ച യൂട്യൂബറും അത് വിശദമായി പറഞ്ഞു നൽകിയ നമ്മുടെ സ്വന്തം സാറിനും അഭിനന്ദനങ്ങൾ ❤❤

  • @sureshkumarn8733
    @sureshkumarn8733 10 месяцев назад +13

    ഞാനും ഇത് ജൂൺ ഒന്നാം തീയതി എടുത്തിട്ടുണ്ട് സിഗ്മ മോഡൽ.... ഹൈവേയിൽ എനിക്ക് 24 25 കിലോമീറ്റർ കിട്ടുന്നു... സിറ്റിയിൽ 14 15 കിട്ടുന്നു..... ഒരു നല്ല ഫാമിലി കാർ.... വായു ഗുളിക വാങ്ങാൻ ഇതിൽ പോകാൻ പറ്റില്ല.. കയറ്റത്തിൽ പലപ്പോഴും തേട് ഗിയർ ഇട്ടു നോക്കും... പക്ഷേ സെക്കൻഡ് ഗിയറിടാതെ വണ്ടി കയറില്ല...

    • @unni5065
      @unni5065 22 дня назад

      Back seatil ethra Sukham undo bhai

  • @jeanchullikkal8594
    @jeanchullikkal8594 10 месяцев назад +10

    ഒരു User എന്നു പറഞ്ഞാൽ കാറിനെപറ്റി ഇത്ര അറിവുണ്ടാവണം എന്നില്ല. ഇതു പക്ഷെ സജീവിന് വേണ്ട അറിവുള്ള ആൾ ആണെന്ന് സംസാരം കേട്ടാലറിയാം.
    Busic Model വാങ്ങി High End Variant ആക്കി മാറ്റിയ വിദ്യ കൊള്ളാം. അതിനായി Alloy wheel, black accents, LED Lamp തുടങ്ങിയവ പുറത്തും അകത്ത്, 5.1 Sound System, Tonch Screen Infotainment system തുടങ്ങിയവ Select ചെയ്തത് വളരെ നല്ല choice ആയി അനുഭവപ്പെട്ടു.
    വളരെ premium കാറുകളിൽ കാണുന്ന രീതിയിലേക്ക് സീറ്റിന്റെ നിറം മാറ്റിയത് വളരെ നന്നായി.

    • @cksajeevkumar
      @cksajeevkumar 10 месяцев назад +1

      Thank You ❤

    • @Bruce_wayne1414
      @Bruce_wayne1414 10 месяцев назад

      @@cksajeevkumarhiii sir , steering leather wrap evidea ninanu cheyithath , shop details onu parayamo

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      @@Bruce_wayne1414 , This is the shop where I did all the work -
      www.youtube.com/@galaxycochin/about

  • @arunsp2005
    @arunsp2005 9 месяцев назад +5

    സൂപ്പർ car ആണ്, last 6 month ആയിട്ട് use ചെയുന്നു, നല്ല comfortable use car, എല്ലാം കൊണ്ട് സൂപ്പർ ആണ് ഇത് ഓടിച്ചു നോക്കിയാലെ മറ്റുള്ളവർക്ക് അറിയാൻ പറ്റു ഇതാണ് എന്റെ comment 👏👏👏 after used പക്കാ SUV 👍

  • @sunilmvk1
    @sunilmvk1 10 месяцев назад +9

    മേടിക്കാൻ ഉദ്ദേശിക്കുന്നവർക്ക് കൃത്യമായി വേണ്ടത് പറഞ്ഞിട്ടുണ്ട്.
    നല്ല റിവ്യൂ @ സജി.

  • @ranjithk9150
    @ranjithk9150 10 месяцев назад +9

    8:53 ഹൈറിഡറിലും, ഗ്രാൻഡ് വിറ്റാരയിലും ഒരേ engine തന്നെ ആണ്. മൈൽഡ് ഹൈബ്രിഡ് (neo drive in toyota) 4 സിലിണ്ടർ എൻജിനിലും, സ്ട്രോങ്ങ് ഹൈബ്രിഡ് 3 സിലിണ്ടർ എൻജിനിലും.

    • @we4entertainmentz
      @we4entertainmentz  10 месяцев назад +1

      Yes bro, പറഞ്ഞപ്പോൾ പറ്റിയ mistake ആണ്.

  • @azeemmuvattupuzha8228
    @azeemmuvattupuzha8228 10 месяцев назад +8

    നല്ല review
    അറിയേണ്ടവർക്ക് ഉള്ള എല്ലാം പറഞ്ഞിട്ടുണ്ട്
    പെട്രോൾ വാഹനം ഇഷ്ട പെടുന്നവർക്ക് നല്ലതാണ്
    കാണുവാൻ നല്ല look ഉണ്ട്

  • @user-sl3nh3me2h
    @user-sl3nh3me2h 10 месяцев назад +2

    നല്ല വീഡിയോ. സാറിൻ്റെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടും എന്ന് ഉറപ്പ്.

  • @antonyvj6414
    @antonyvj6414 10 месяцев назад +4

    It was good review given by Mr Sajeev, he has given good and also the difficulty faced by him. 👌👌👍

  • @saijunisha11
    @saijunisha11 7 месяцев назад +1

    I am using Sigma since Nov 23. Simply super vehicle. I actually selected this because of the Maruti brand and looks..

  • @gopusajeev2560
    @gopusajeev2560 10 месяцев назад +3

    Very nice video 😊 going to buy sigma soon. Dashboard and doorpad kits evide ninnaanu cheythathennu parayaamo. Their contact details

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      Galaxy Car Audio, Edappally
      www.youtube.com/@galaxycochin/about

  • @amaranirudhan5528
    @amaranirudhan5528 9 месяцев назад +1

    Delta CNG 31.5km/kg in high way
    21-24km /kg in city
    Petrol 18-24km/l

  • @sebinvincent829
    @sebinvincent829 2 месяца назад +1

    Extra fittings total cost athra aye

  • @Mini-jy4ov
    @Mini-jy4ov 10 месяцев назад +1

    കൊള്ളാം, കാര്യങ്ങൾ നന്നായി പറഞ്ഞിട്ടുണ്ട്. ഈ വണ്ടി എടുക്കുന്നവർക്ക് ഉപകാരപ്രദം ആണ്

  • @yoonusma1417
    @yoonusma1417 10 месяцев назад +2

    GV sigma ഈ ഒരു ഉറപ്പ് കൊണ്ടാണ് ഞാനും ഈ വണ്ടി എടുക്കാൻ തീരുമാനിച്ചത്... ബുക്ക് ചെയ്തിട്ടുണ്ട് രണ്ട് മാസം ആണ് ബുക്കിങ് പിരീഡ്.

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      Two months... that's nice. It took me six months 😏

  • @BoomBoom-fw6my
    @BoomBoom-fw6my 10 месяцев назад +2

    Njanum edthitind sigma❤

  • @vineethasajeev1639
    @vineethasajeev1639 10 месяцев назад +3

    Good Review 👍🏻

  • @AKP0070
    @AKP0070 10 месяцев назад +3

    Great vehicle Grand vitara....

  • @deepuvarghese
    @deepuvarghese 10 месяцев назад +2

    Good review. Keep it up 👍

  • @bobbyrajeesh18
    @bobbyrajeesh18 10 месяцев назад +2

    Sr ur explanation regarding this vehicle is wonderful

  • @Vighnesh_prasad
    @Vighnesh_prasad 3 месяца назад +1

    ഈ steering wrap എവിടുന്നാണ് ചെയ്തത് എന്ന് ഒന്ന് ചോദിച്ചു പറയാമോ oem finish und

    • @we4entertainmentz
      @we4entertainmentz  3 месяца назад +3

      Galaxy car audio, Edappally, Ernakulam

    • @rahultr4048
      @rahultr4048 17 дней назад

      Athey edge to edge fitting ingane steering wrap cheyuna aarem keralathil kanditt ilaa

  • @basilbabu2053
    @basilbabu2053 10 месяцев назад +1

    Accessories cheythathu avidanu?

  • @jaimonmg8263
    @jaimonmg8263 10 месяцев назад +3

    Good review ❤❤❤

  • @lethikack1001
    @lethikack1001 10 месяцев назад +2

    Good Review

  • @rixrix7732
    @rixrix7732 6 месяцев назад

    ആ ഡാഷ് ലെ wrapping എവിടെയാണ് ചെയ്തത്?

  • @jazzmk1311
    @jazzmk1311 2 месяца назад

    Enth cheythaalum full option full option aanu. Etgra purath nn cheythaalum company quality kittilla

  • @ibraheemibraheem9004
    @ibraheemibraheem9004 Месяц назад +1

    നല്ല വാഹനം

  • @harigopinath6222
    @harigopinath6222 10 месяцев назад +2

    good study analysis& review

  • @riyas786pm5
    @riyas786pm5 4 месяца назад

    Base option vangiyit full optionilot convert cheyunathano laabakharam.. please reply

    • @we4entertainmentz
      @we4entertainmentz  4 месяца назад

      Full option vandi vangunna budget aavilla but extra accessories cheyumbo company Warranty povathe cheyanam

  • @lejusreevalsan8949
    @lejusreevalsan8949 10 месяцев назад +2

    അവലോകനം സൂപ്പർ ആണ്

  • @user-jx5rc6bo4g
    @user-jx5rc6bo4g 10 месяцев назад +2

    Saji chattan polichu👍🏻

  • @sijuap3734
    @sijuap3734 10 месяцев назад +2

    Good review 👍

  • @greeshmakr3789
    @greeshmakr3789 10 месяцев назад +2

    Nice review 👍

  • @PhantomBot
    @PhantomBot 10 месяцев назад +2

    🌚nice video

  • @Tencil577
    @Tencil577 10 месяцев назад +1

    Hyryder mild ഹൈബ്രിടും 4 സിലിണ്ടർ ആണ്.. K15 c engine.. അറിയാത്ത കാര്യം പറയാതിരിക്കുക

    • @we4entertainmentz
      @we4entertainmentz  10 месяцев назад

      Sorry for that, its a mistake

    • @amsaju7431
      @amsaju7431 10 месяцев назад

      ​@@we4entertainmentz3 cylinder engine toyota make hybrid engine ആണ് അത് grand vitara യിലും same ആണ്
      Mild hybrid രണ്ടിലും 4 cylinder maruthi engin ആണ്

    • @we4entertainmentz
      @we4entertainmentz  10 месяцев назад

      ​@@amsaju7431ok👍🏻

  • @deepthibabu537
    @deepthibabu537 10 месяцев назад +2

    ഗംഭീരം ❤️

  • @emj1985
    @emj1985 10 месяцев назад +2

    njnum oru grantvitra zeta plus user annu 16 mukalil enik ithu vare milege kittunilla as e user valare mosham annu enthe abhipryam astym ayittum showroom service to bad ente vandi eduthittu ippol 9 month ayyi njn ippol athe sale cheyan poova arum othiri expect cheyalle

    • @we4entertainmentz
      @we4entertainmentz  10 месяцев назад

      Review parayan intrest undegil pls contact us.

    • @Jz-fj5ki
      @Jz-fj5ki 10 месяцев назад

      Enthoke issues ondayi . Can you tell the exact reason why you are selling your car?

    • @akhilpg3524
      @akhilpg3524 7 месяцев назад

      Ethrak kodkum

    • @sarathms3997
      @sarathms3997 4 месяца назад

      May be you are shifting too close to 2000rpm.. Drive and shift below it. നല്ല മൈലേജ് ആണ്

  • @dennymathew8092
    @dennymathew8092 10 месяцев назад +2

    Alloy enna cost ayi..

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      Its genuine 17 inch alloys from Maruti Suzuki. Price may vary from each dealer, but an average 11K per piece now.

  • @anilayyampilly487
    @anilayyampilly487 10 месяцев назад +3

  • @dr.raveendranpk3877
    @dr.raveendranpk3877 10 месяцев назад +2

    Good 👍

  • @afthabhamza1182
    @afthabhamza1182 5 месяцев назад

    Kayattam high-range. Vandi nalla mosham performance aahn baaki okke adipoli aahn

  • @nisack10
    @nisack10 10 месяцев назад +1

    Good review

  • @albinpaul3127
    @albinpaul3127 10 месяцев назад +2

    Good informative review.❤❤❤❤

  • @MrSadiq0000
    @MrSadiq0000 10 месяцев назад +1

    onroad 13.40 sigma base model
    iyal 12 alle paranje edh dealera

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      bro, ഞാന്‍ കഴിഞ്ഞ ജൂണിലാണു ഈ ഗ്രാന്‍ഡ് വിറ്റാര സിഗ്മ വാങ്ങിയത്, അന്നത്തെ വിലയാണു പറഞ്ഞത്.

    • @MrSadiq0000
      @MrSadiq0000 10 месяцев назад +1

      @@cksajeevkumar aano ok
      bro music system evidenna cheidhadh android
      avidethe number tharo

    • @cksajeevkumar
      @cksajeevkumar 10 месяцев назад

      @@MrSadiq0000 , www.youtube.com/@galaxycochin/about

    • @cksajeevkumar
      @cksajeevkumar 10 месяцев назад +1

      Galaxy Car Audio, Edappally

    • @MrSadiq0000
      @MrSadiq0000 10 месяцев назад

      @@cksajeevkumar munib aano

  • @nithinkb93
    @nithinkb93 10 месяцев назад +1

    Bought grand vitara in july❤

    • @cksajeevkumar
      @cksajeevkumar 10 месяцев назад +1

      Congrats 👍🏼

    • @nithinkb93
      @nithinkb93 10 месяцев назад +1

      @@cksajeevkumar thanks cheta. Highway okke pokumbol nalla ozhuki pokuna poleyund but kuzhi chaadumbol maatram bainkara kulukam. Angane ondo??

    • @cksajeevkumar
      @cksajeevkumar 10 месяцев назад +1

      @@nithinkb93 , For me, the car's suspension is working fine - never had any such issues. I think you should consult this issue with your car service guys.

  • @Alex-jx8un
    @Alex-jx8un 10 месяцев назад +1

    Bro grand vittara VS hyryder video cheyyo😎

    • @we4entertainmentz
      @we4entertainmentz  10 месяцев назад +1

      Both are same, compare cheyyan difference onnum illa bro.design ill cheriya difference undenne ollu.

    • @ajazvlogz3624
      @ajazvlogz3624 10 месяцев назад

      @@we4entertainmentz 👍

    • @ranjithk9150
      @ranjithk9150 10 месяцев назад +4

      രണ്ടും തമ്മിൽ പുറമെ കാണാനുള്ള ചെറിയ വ്യത്യാസവും, അകമേ കളർ തീം വ്യത്യാസവും മാത്രമേ ഉള്ളൂ. ഗ്രാൻഡ് വിറ്റാരയിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ പ്ലസ്, ആൽഫ പ്ലസ് മോഡലുകൾ ഉണ്ട്, ഇതിൽ സീറ്റ പ്ലസ്, ആൽഫ പ്ലസ് സ്ട്രോങ്ങ് ഹൈബ്രിഡിൽ ആണ് വരുന്നത്, ഡെൽറ്റ തൊട്ടു ആൽഫ വരെ ഉള്ള മോഡലുകളിൽ ഓട്ടോമാറ്റിക്, മാന്വൽ ഓപ്ഷന്സ് വരുന്നുണ്ട്, സിഗ്മയിൽ മാന്വൽ മാത്രമേ ഉള്ളൂ, അൽഫയിൽ മാന്വൽ മോഡലിൽ 4wd ഓപ്ഷനും ഉണ്ട്. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിവയിൽ സ്‌ട്രോങ് ഹൈബ്രിഡിൽ ഓട്ടോമാറ്റിക് മാത്രമേ ഉള്ളൂ, 4wd ഇല്ല.
      ഹൈറിഡറിൽ e(=sigma) ,s(=delta), g(=zeta) ,v(=alpha), s hybrid(no equivalent in maruti), ghybrid (=zeta plus), v hybrid(=alpha plus) എന്നീ വാരിയന്റിസ് ആണ് ഉള്ളത്. features മോഡൽ വച്ച് നോക്കുമ്പോൾ മരുതിയിലും ടോയോട്ടയിലും സെയിം ആണ്. അകെ ടോയോട്ടക്കു ഒരു ഹൈബ്രിഡ് മോഡൽ ((സ് ഹൈബ്രിഡ് ) കൂടുതൽ ഉണ്ടെന്നു മാത്രം. ടൊയോട്ട വണ്ടി കിട്ടാൻ വൈകുന്നതിന്റെ കാരണം, മാരുതിയും ടോയോട്ടയും തമ്മിലുള്ള എഗ്രിമെന്റ് ആണ്, ടോട്ടൽ productionate 70 ശതമാനം marutiku കൊടുക്കണം എന്നാണ് കരാർ എന്ന് salesman എന്നോട് പറഞ്ഞിരുന്നു. ഞാൻ സീറ്റ പ്ലസ് എടുത്തിട്ടുണ്ട്, ടൊയോട്ട ജി ഹൈബ്രിഡ് ബുക്ക് ചെയ്തു 7 മാസം വെയിറ്റ് ചെയ്തു, അവസാനം നെക്സ ഒരാഴ്ച കൊണ്ട് വണ്ടി തന്നു

    • @we4entertainmentz
      @we4entertainmentz  10 месяцев назад +1

      @@ranjithk9150 Thanks for sharing this 😊👍🏻

    • @naazar3000
      @naazar3000 6 месяцев назад

      Thanks

  • @alwaysanju07
    @alwaysanju07 10 месяцев назад +1

    👌

  • @user-xq3ce4lu4h
    @user-xq3ce4lu4h 8 месяцев назад

    Grand vitara ❤❤

  • @moideensham.s8150
    @moideensham.s8150 10 месяцев назад +1

    ❤❤

  • @mohamed-bw2rd
    @mohamed-bw2rd 3 месяца назад +1

    കയറ്റം കയറുമ്പോ ശോകാണ് 😔😔😔

  • @JumailaAboo-xx1nq
    @JumailaAboo-xx1nq 8 месяцев назад

    Good

  • @ajazvlogz3624
    @ajazvlogz3624 10 месяцев назад +1

    👍

  • @miniramachandran5049
    @miniramachandran5049 10 месяцев назад +1

    ❤👍😍

  • @user-nt1ol2ie4b
    @user-nt1ol2ie4b 9 месяцев назад

    Hi I Need mobile NB

  • @user-ev3jt7ur2b
    @user-ev3jt7ur2b 8 месяцев назад

    Soundsystam cheyonna alinte number edavo

  • @ramachandrannarayanan1436
    @ramachandrannarayanan1436 10 месяцев назад +1

    Good👍

  • @aparnaanil4791
    @aparnaanil4791 10 месяцев назад +2

  • @Bhagya_laxmi0102
    @Bhagya_laxmi0102 10 месяцев назад +2

    ❤️

  • @dopiop2118
    @dopiop2118 10 месяцев назад +1

  • @ibraheemibraheem9004
    @ibraheemibraheem9004 5 месяцев назад