അന്‍വറിന്റെ വേദിയില്‍ ആരൊക്കെ ?ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,രാഷ്ട്രീയ പാർട്ടി പ്രഖ്യാപനംഉടൻ | PV Anvar

Поделиться
HTML-код
  • Опубликовано: 5 окт 2024
  • പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ന്
    Political party announcement of PV Anvar MLA today
    #pvanvar #dmk #cpim #pvanwar #malappuram #24news

Комментарии • 18

  • @Dfq-iz
    @Dfq-iz 3 часа назад +15

    തീയാവേണ്ടിടത്ത് കാട്ടുതീ പോലെ പടരണം 🔥🔥ന്യായമുണ്ടെങ്കിൽ കൂടെയുണ്ടാകും
    Pv ❤️❤️❤️

  • @Bdianajaka
    @Bdianajaka 3 часа назад +5

    500-1000 എന്നാണല്ലോ pv അൻവർ പറഞ്ഞത്. നിങ്ങൾക് എങ്ങെനെയാണ് അത് ഒരു ലക്ഷം ആക്കിയത്?

  • @nazer189pannikodan8
    @nazer189pannikodan8 3 часа назад +3

    കെ കരുണാകരൻ ഇതിലും വലിയ പാർട്ടി ഉണ്ടാക്കിയതാ ഒരു ചുക്കും ആയില്ല പിന്നെയല്ലേ ഇതു, നിലമ്പൂർ ഒറ്റയ്ക്ക് നിന്നാൽ ജയിക്കില്ല

  • @Greens549
    @Greens549 3 часа назад +3

    തുടക്കത്തിൽ ഉന്നയിച്ച രണ്ടേ... രണ്ട് ആരോപണം, ADGP അജിത് കുമാർ, ശശി.. ഇതിൽ ഉറച്ച് നിന്ന് മുന്നോട്ട് പോയിരുന്നെങ്കിൽ എല്ലാ പാർട്ടിയിൽ നിന്നും രാഷ്ട്രീയം മറന്ന് ആളുകൾ വന്നനേ.. 🙏
    ഇത് തെളിവ് ഉള്ളതും, ഇല്ലാത്തതും, ആരോപണങ്ങൾ, ചറ പറാ വാർത്ത സമ്മേളനങ്ങൾ കിട്ടിയ പിന്തുണ പതുക്കെ കൈവിട്ടു പോയി... 😒

    • @urdaysport6400
      @urdaysport6400 3 часа назад

      Poyo illayo ennu vaikaathe ariyaallo..wait and see...

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 часа назад +3

    നല്ല മഴ പെയ്തു പോയി വണ്ടൂർ ഒക്കെ

  • @IfrazDhanish-di3ok
    @IfrazDhanish-di3ok 3 часа назад +2

    Pv❤❤

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 часа назад +1

    ദ്രാവിഡ മുന്നേറ്റ കഴകം എന്നല്ല ഡെമോക്രറ്റിക് മൂവേമെന്റ് ഓഫ് കേരള,
    എന്ന് അൻവർ ആദ്യമേ പറഞ്ഞത് 😜
    സഖ്യം, അത് പിന്നീട്

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 3 часа назад +1

    പീസീജോർജ്. വരും😅😅😅😅

  • @shamsudheenbaqavi9264
    @shamsudheenbaqavi9264 2 часа назад

    നമ്മുടെ നാട്ടിലെ രാഷ്ട്രീയ തമ്പുരാക്കന്മാർ എന്ത് നെറികേട് ചെയ്താലും അതിനെ ഞായീകരിക്കാനും അതിനെ എതിർക്കുന്നവരെ കുറ്റപ്പെടുത്താനും തളിപ്പറയാനും ഒറ്റപ്പെടുത്താനും ചില പാവം പ്രവര്ത്തകര് ഉള്ളതാണ് പാർട്ടി നേതാക്കൾക്ക് ആശ്വാസം...
    ചോദ്യം ചെയ്യേണ്ടത് ചോദ്യം ചെയ്യാനും തിരുതിക്കേണ്ടത് തിരുതിക്കാനും നമുക്ക് കഴിയണം
    ഞാൻ ഒരു പാർട്ടിക്കാരനും അല്ല പക്ഷേ അൻവർ ഉന്നയിച്ചത് ഗൗരവമായി ചിന്തിക്കേണ്ടതല്ലേ...?? നാട്ടിൽ എന്ത് സംഭവിച്ചാലും നമുക്ക് വലുത് നമ്മുടെ പാർട്ടി എന്നാണോ എങ്കിൽ നാട് കുട്ടിച്ചോറാവും

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 3 часа назад

    നിലമ്പൂർ 10000 കണക്കിന് ആളുകൾ ഉണ്ടായിരുന്നു.

  • @abdulkareemk408
    @abdulkareemk408 3 часа назад +1

    Onnum nnadakkillaa

  • @basilkunnil
    @basilkunnil 3 часа назад

    Anwar nte sammelanam start aakumbo ADGP yude decision purath vidum... Ennit media attention kuraakkaamenn aayirikkum avarude thoughts😮

  • @NasssalesSales
    @NasssalesSales 2 часа назад

    Anvar pettu

  • @vysakhbs4714
    @vysakhbs4714 2 часа назад

    Evanu vere pani onnum ille

  • @Dragan67
    @Dragan67 3 часа назад +2

    മഞ്ചേരി കള്ളക്കടത് സമ്മേളനത്തിൽ കൊടും മഴ തടസ്സമാകുന്നു 😄😄

  • @rageshsrkollayil2986
    @rageshsrkollayil2986 3 часа назад +1

    😄😄😄😄😄