തുളസിയുടെ ഗന്ധമാണ് എപ്പോഴും ഇവിടെ|jayapathaka store guruvayur |

Поделиться
HTML-код
  • Опубликовано: 7 июн 2024
  • #guruvayurtemple#youtubvideos#vrindhavan
    , #guruvayur temple, guruvayur temple tour, guruvayur temple queue, guruvayurappan temple, guruvayur temple story, guruvayur temple online, guruvayur temple inside, pm modi guruvayur temple, guruvayur temple kerala, guruvayur temple videos, guruvayur kerala temple, guruvayoor temple, guruvayur temple timings, guruvayur temple history, story of guruvayur temple, guruvayur krishna temple, guruvayur temple shiveli, guruvayur temple in hindi
    jayapathaka store guruvayur
    75111 44180
    #keralatemplefestival
    #hindutemple
    #keralatemple
    #lordkrishna
    #lordshiva

Комментарии • 210

  • @guruvayuronline4856
    @guruvayuronline4856  Месяц назад +17

    jayapathaka store guruvayur
    75111 44180

  • @RincyMohanan
    @RincyMohanan Месяц назад +47

    ഹരേ കൃഷ്ണ 🙏🙏തുളസി മാല ധരിക്കാൻ ആഗ്രഹ മുണ്ട് ഗുരുവായൂരപ്പാ വെജിറ്ററിയൻ ആക്കാൻ ശ്രമിക്കുന്നു. ജപമാല ചൊല്ലാറുണ്ട് മുടങ്ങാതെ 108തവണ ജപിക്കാറുണ്ട്.കഴിഞ്ഞ രാമായണ മാസത്തിൽഗുരുവായൂരപ്പനെ കാണാൻ വന്നിരുന്നു അന്ന് ജയ പതാകയിൽ വന്നിരുന്നു എന്റെ മകൾക്ക് ജപമാല കിട്ടി.ജപമാല കൊടുക്കുന്ന കാര്യം അറിഞ്ഞത്സ്വസ്തികയിലൂടെ ആണ് മോള് ജപിക്കാറുണ്ട് ഹരേ കൃഷ്ണ...ഗോപി ചന്ദനം ഉണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം കുറച്ചു ദിവസം മുൻപ് അതൊക്കെ ഗുരുവായൂ ര അമ്പലത്തിൽനിന്നു കിട്ടുമോ അത് എവിടെ നിന്നാണ് വാങ്ങേണ്ട ത് എന്നൊക്കെ ഓർത്തതേയുള്ളു ഹരേ കൃഷ്ണ 🙏🙏🙏വൃന്ദാവനത്തിൽ നിന്നും കൊണ്ടു വരുന്ന പുണ്ണ്യ വസ്തുക്കൾ ഉപയോഗിക്കാൻ പറ്റുന്നതേ ജന്മപുണ്യം അവിടെ പോകൻ അവസരം കിട്ടുന്ന അങ്ങ് മുജന്മ സുകൃതി ഹരേ കൃഷ്ണ 🙏എല്ലാമക്കളും നന്നായി പഠിക്കാൻ എല്ലാരും നന്നായി പ്രാർത്ഥിക്കണേ.എല്ലാമക്കളും ഈശ്വര വിശ്വസത്തിൽ വളരാൻ പ്രാർത്ഥിക്കണേ ഗുരുവായൂരപ്പാ ശരണംഹരേ നാരായണ 🙏🙏🙏

    • @विशान्थवासुदेवन्
      @विशान्थवासुदेवन् Месяц назад

      എന്തിന് കൃഷ്ണൻ ക്ഷതിയൻ ആന്നു. വൈക്കോൽ തിന്നുന്ന ബ്രഹമനൻ അല്ല.അദേഹം മാoസം ഭക്ഷിച്ചിരുന്നു.രാമനും.ബ്രഹമൻ അവരെ ആരാധിച്ച്പോൾ വെജിറ്റിയന്മാർ അക്കി

    • @sanatanom6831
      @sanatanom6831 Месяц назад

      Athe ulli velluthila chaya cofee ithonum use cheyanu padila enikum agraham und tulasi mala darikan🙏

    • @RincyMohanan
      @RincyMohanan Месяц назад

      @@sanatanom6831 ആ ആഗ്രഹം ഭഗവാൻ സാധിച്ചു തരും തീർച്ച.

    • @joshycheeroth2910
      @joshycheeroth2910 Месяц назад +1

      Brother.. idhu dharikkumbol vegi akenem ennonnum illa. Ningalude immunity power anusarichu irikkum ..
      See nammude karenevanmaru paladhilum bakti nirakunnadhu paranjal anusarikkadhe irunnal vannu bavikkunna oro karyathinem predhirodhikkan enna udheshathil aanu..
      Thulassi is medicinal plant.. pinne chilarku non veg il matrem allaa..ottumikka food ilum kanathilla ennalum mikka food ilum skin reaction undaakum.. adhu kazhikkunna edhu bakshana sadhenem ayalum adhil ninnu ee reactions ellam undakum..so idhu dharikkunna samayem agine reactions undavugayanu enkil adhu reaction body kaanikkum so adhu resist cheyyan vendi munkarudhal aanu idhu dharikumbol vendadhu ennanu munbathe generation udheshichadhu..pure thulassi studs having high volumn of medicinal power so the reaction will be high..thats the core reason behind this..
      Hinduism is a life style unfortunately everything is hidden behind the bakti...

    • @thusharapt3291
      @thusharapt3291 Месяц назад +1

      Dear 108 japam cheyunnath entha ? Om namo naaraayanaya 🙏ano?
      Please parayoo.njn Lalitha sahasra naamam chellar und .2 vattam krishnan swapnathil vannu .
      Oru kaaryam cheyuvan paranju schoolil pokan kazhiyatha kuttikale sahaayikanum oru rogiku PanAm nalkaanum paranju .apol 2.30 am aarunu time .njn ath cheythu kazhinja maasam .but eniku guruvayoor varan patunnilla valiya thadasam .
      Njn abroad aanu .palapolum natil ethumbol varan sramikunnu.but thadasangal .
      Japam enthaanu njn cheyendath ?
      Please tell me

  • @girijaprabhakaran1603
    @girijaprabhakaran1603 Месяц назад +3

    അവിടുന്ന് അയച്ച് തന്ന ജപമാല പൊന്നു ഗുരുവായൂരപ്പൻ്റെ പ്രസാദമായി ഞാൻ സ്വീകരിച്ചിരിക്കുന്നു .നന്ദി

  • @bibindasdas1967
    @bibindasdas1967 29 дней назад +3

    ഇന്ന് തന്നെ നേരിട്ട് വരുന്നുണ്ട് .നല്ലൊരു തുളസിമാല വാങ്ങാൻ

  • @vavavaava6318
    @vavavaava6318 Месяц назад +7

    കൃഷ്ണ ജപമാല വേണം എന്നാഗ്രഹം ഉണ്ട്, ഭഗവാനെ കാണാൻ എത്രയും വേഗം വരാൻ സാധിക്കട്ടെ.

  • @user-jo6tt8pt8d
    @user-jo6tt8pt8d Месяц назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏അറിയാത്ത ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @sreelathak.k2522
    @sreelathak.k2522 Месяц назад +12

    ഇനി ഗുരുവായൂർ പോകുപോൾ തീർച്ചയായും ഇ സ്റ്റോറിൽ പോകും. ഹരേ കൃഷ്ണാ 🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад

      jayapathaka store guruvayur
      75111 44180
      ഹരേ കൃഷ്ണ🌿🙏🥰🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад +3

    തീർച്ചയായും ഇവിടെ വരും ഇത് അറിഞ്ഞതിൽ നന്ദി 🙏ഹരേ കൃഷ്ണാ ഹരേ രാമാ🙏

  • @SumasasidharanSuma
    @SumasasidharanSuma Месяц назад +3

    ഹരേകൃഷ്ണ പൊന്നൂഗുരുവായൂരപ്പാ ശരണം
    🥰🥰🙏🙏🙏🥰🥰🙏🙏🙏🥰🥰🙏🙏🙏🥰 വളരെ ഇഷ്ട്ടപ്പെട്ടു 🙏🙏🙏തീർച്ചയായും പോകുന്നുണ്ട് 🙏🙏🙏

  • @sreedeviak61
    @sreedeviak61 Месяц назад +3

    Last wk Guruvayuril poyappol Jayapathaka storil poyi JAPA.MALA..yum kurachu books um vangiyirunnu...HARE KRISHNAA....❤

  • @aksharalathika8608
    @aksharalathika8608 Месяц назад +5

    എനിക്കും ജപമാലയും ഭഗവത്ഗീതയും അങ്ങ് തന്നിരുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +1

      ഹരേ കൃഷ്ണ🙏🥰🍀🌿 വേനലിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് നിങ്ങൾക്ക് ഉപകാരപ്രദം ആണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് നമ്മളെ സപ്പോർട്ട് ചെയ്യാൻ മറക്കരുത് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാൻ മറക്കരുത് നിങ്ങൾ തരുന്ന ഓരോ സപ്പോർട്ട് ആണ് മുൻപോട്ട് പോകാനുള്ള പ്രചോദനം🙏🌿

  • @sudarsananp1765
    @sudarsananp1765 Месяц назад +5

    ഹരേ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ശ്രീനാഥനാരായണ വാസുദേവാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +2

      ഹരേ കൃഷ്ണ🌿🙏🥰🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്

  • @preethiraj4833
    @preethiraj4833 Месяц назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sreekala3010
    @sreekala3010 Месяц назад +2

    Hare Krishna Guruvayurappa 🙏 🌷

  • @user-sn3gv5gl3k
    @user-sn3gv5gl3k Месяц назад +20

    ഹരേ കൃഷ്ണ .... അങ്ങയുടെ കടയിൽ ഗോപീചന്ദനം ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഗോപീചന്ദനത്തെ കുറിച്ച് വായിച്ച് ഉള്ള അറിവുണ്ട്. ഇത് അണിയാൻ ഒത്തിരി ആഗ്രഹിച്ചതാണ്. ഇനി ഗുരുവായൂർ വരുമ്പോൾ വാങ്ങിച്ചോളാം. രാധേ രാധേ ശ്യാം.

    • @guruvayuronline4856
      @guruvayuronline4856  Месяц назад +4

      ഹരേ കൃഷ്ണ🌿🙏🥰🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്

    • @ushamohan9635
      @ushamohan9635 Месяц назад +1

      വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏ഹരേ കൃഷ്ണ 🙏

  • @Dpthi
    @Dpthi Месяц назад +6

    ഹരേ കൃഷ്ണ.. 🙏ഇനി ഗുരുവായൂർ വരുമ്പോൾ തീർച്ചയായും ജയപതാക സ്റ്റോറിൽ വരും 🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +1

      Hare krishna 🙏🥰🌿🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

  • @babypramiela9425
    @babypramiela9425 Месяц назад +3

    Hare Krishana 🙏

  • @Renukaunnikannan2638
    @Renukaunnikannan2638 Месяц назад +4

    ഹരേ കൃഷ്ണ 🙏🙏 രാധേ രാധേ ശ്യാം 🙏🙏

  • @sathyamohan6801
    @sathyamohan6801 Месяц назад +1

    Harekrishna 👋👋👋

  • @rajeswarisathyabhamadevida8363
    @rajeswarisathyabhamadevida8363 Месяц назад +1

    Harekrishna 🙏

  • @manojmohan4276
    @manojmohan4276 Месяц назад +1

    Hare Krishna❤❤❤❤❤❤❤❤

  • @ushanellenkara8979
    @ushanellenkara8979 Месяц назад +2

    ഹരേ കൃഷ്ണ 🙏🙏🙏
    ഞാൻ അവിടെ നിന്നാണ് ശ്രീല പ്രഭുപാദരുടെ ഭഗവത്ഗീതയും, ജപമാലയും വാങ്ങിയത്.

  • @ushachandran4168
    @ushachandran4168 Месяц назад +1

    Hare കൃഷ്ണ ഗുരുവായൂരപ്പാ

  • @muraleedharanms8475
    @muraleedharanms8475 Месяц назад +2

    വളരെ ഗംഭീരം

  • @sunithamolly4997
    @sunithamolly4997 Месяц назад +1

    Hare Krishna
    Jiji Prabhu Namaskaram

  • @vanajamr8398
    @vanajamr8398 Месяц назад +3

    Hare Krishna 🙏♥️

  • @indirakeecheril9068
    @indirakeecheril9068 Месяц назад +3

    ഹരേ കൃഷ്ണ 🙏🌿

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu Месяц назад +3

    രാധേ രാധേ ശ്യാം 🙏🙏

  • @sreekala3010
    @sreekala3010 Месяц назад +2

    Krushna Guruvayurappa Saranam 🙏 🌷 🕉

  • @mayanair70
    @mayanair70 Месяц назад +2

    Hare Krishna🙏🙏🙏❤

  • @sunitha5154
    @sunitha5154 Месяц назад +2

    Hare krishnaaa 🙏🙏🙏🙏

  • @ranisuresh2511
    @ranisuresh2511 Месяц назад +1

    ഭഗവാനെ കാണാൻ പോകുമ്പോൾ ഒക്കെ സന്ദർശിക്കാറുണ്ട്. ജപമാലകൾ, പുസ്തകങ്ങൾ ഒക്കെ വാങ്ങി❤

  • @user-vt7hg7qm6s
    @user-vt7hg7qm6s Месяц назад +1

    Hare Rama Hare krishna

  • @praveenapillai5609
    @praveenapillai5609 Месяц назад +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @abhilashraveendran4159
    @abhilashraveendran4159 Месяц назад +3

    Hare Krishna

  • @shalimadivakaran1995
    @shalimadivakaran1995 Месяц назад +1

    Hari Bol🙏
    Hare Krishna

  • @devikadevi5266
    @devikadevi5266 Месяц назад +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @sreejasuresh9773
    @sreejasuresh9773 Месяц назад +2

    Hare krishna❤

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад +2

    Hare Krishna🙏

  • @preethamadhu1840
    @preethamadhu1840 Месяц назад +2

    Hare krishna🙏🙏

  • @viswambharannairp3363
    @viswambharannairp3363 Месяц назад +2

    Njan angayude kadayilninnum japamala vangiyirunnu. Hare Krishna Sree Guruvayurappa Saranam.

  • @lukka6241
    @lukka6241 Месяц назад +2

    Hare krishna

  • @sathyadasraman1361
    @sathyadasraman1361 Месяц назад +1

    ഹരേ കൃഷ്ണ ❤❤❤

  • @ramanibai8704
    @ramanibai8704 Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹❤️❤️

  • @seethap197
    @seethap197 Месяц назад +1

    Hare Krishna yellamavidethe kripa

  • @manojkandampully8521
    @manojkandampully8521 Месяц назад +1

    ഹരേ കൃഷ്ണ.. 🙏🙏

  • @mohananpanikkassery6709
    @mohananpanikkassery6709 Месяц назад +2

    ഹരേകൃഷ്ണ 🙏🙏🙏

  • @GeethaK-nr3sn
    @GeethaK-nr3sn Месяц назад +1

    ഹരേ കൃഷ്ണാ.....🙏🙏🙏

  • @dakshina6869
    @dakshina6869 Месяц назад +1

    Hare Krishna 🙏 Radhe Radhe

  • @sathiammanp2895
    @sathiammanp2895 Месяц назад +1

    🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @user-pe8nv9ny5c
    @user-pe8nv9ny5c Месяц назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @user-nv3cm7wx8k
    @user-nv3cm7wx8k Месяц назад +2

    ഹരേ കൃഷ്ണ 🙏🏽ഇനി വരുമ്പോൾ കടയിൽ വരും

  • @ushapremkumar7324
    @ushapremkumar7324 Месяц назад +1

    ഹരേ കൃഷ്ണ 🙏

  • @sudhirrana687
    @sudhirrana687 Месяц назад +2

    ॐ नमो नारायण ॐ भगवते वासुदेवाय नमः OM NAMO NARAYAN OM BHAGWATE VASUDEVA NAMH

  • @sunithaksamvritha4083
    @sunithaksamvritha4083 Месяц назад +1

    ഹരേ കൃഷ്ണ 🙏🏻

  • @user-hk9ip1tv8l
    @user-hk9ip1tv8l Месяц назад +1

    ഹരേകൃഷ്ണ ❤❤❤❤

  • @jayalekshmivinod9169
    @jayalekshmivinod9169 Месяц назад +1

    ഹരേ കൃഷ്ണ

  • @chinnujinuse6842
    @chinnujinuse6842 Месяц назад +1

    🙏🙏 ഇനി വരുമ്പോൾ തീർച്ചയായും വരും.

  • @DhileepSivan
    @DhileepSivan 22 дня назад

    Hare krishna guruvayoorappa

  • @rajukunjupillai755
    @rajukunjupillai755 Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tessytesmin
    @tessytesmin Месяц назад +3

    Hare Krishna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chithrasuresh3427
    @chithrasuresh3427 Месяц назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 Месяц назад +2

    🙏❤️ Radhe Radhe Shyam 🙏❤️👍

  • @ajithabinish9491
    @ajithabinish9491 Месяц назад +1

    ഹരേ കൃഷ്ണാ പ്രേഭുജി 🙏🙏🙏

  • @jyothilakshmi871
    @jyothilakshmi871 Месяц назад +2

    Hare... Krishna 🙏🙏 Thanks for your valuable information,🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +2

      If this video could have a bean very helpful for you 🙏🥰🌿share to others and keep supporting us hare krishna

  • @seethalsoori
    @seethalsoori Месяц назад +2

    ഹരേ കൃഷ്ണാ♥️🙏🙏🙏🙏🙏♥️

  • @shylajaraghavan6792
    @shylajaraghavan6792 Месяц назад

    Hare Krishnaaa 🙏🙏🙏

  • @komalamperiyattil9839
    @komalamperiyattil9839 Месяц назад +2

    Hare Krishna murare🙏🙏🙏🙏

  • @RadhikaSNair1
    @RadhikaSNair1 Месяц назад

    Hare Krishna Prabhu🙏🏻🙏🏻🙏🏻

  • @rakeshchelambanc9633
    @rakeshchelambanc9633 Месяц назад +1

    ജയ് ശ്രീ കൃഷ്ണ

  • @ReshmaPrasanth-eh4cy
    @ReshmaPrasanth-eh4cy 22 дня назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ratnamcv9875
    @ratnamcv9875 Месяц назад +3

    ഞാൻ കഴിഞ്ഞ കർക്കിടക മാസത്തിൽഈ ഷോപ്പിൽ വന്നിരുന്നു. ജപമാല ഫ്രീ ആയി തന്നു.ഹരേ കൃഷ്ണാ 🙏🙏

  • @raseswarims4842
    @raseswarims4842 Месяц назад +3

    🙏🌹🌹ഹരേ കൃഷ്ണ 🌹🌹🌹സർവ്വം ശ്രീ കൃഷ്ണാർപ്പണ നമസ്തു 🌹🌹🌹🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад

      Hare krishna 🙏🥰🌿🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

  • @muraleedharanms8475
    @muraleedharanms8475 Месяц назад +2

    Excellent

  • @bindhulekhar4375
    @bindhulekhar4375 Месяц назад +2

    🙏🏻🙏🏻🙏🏻

  • @sikhask9464
    @sikhask9464 Месяц назад +2

    Balakrishna dress in pink 💗 I will come Hare Krishna Hare Krishna Hare Krishna Hare Hare Hare Rama Hare Rama Hare Hare

  • @Cristiano.CR7_777
    @Cristiano.CR7_777 Месяц назад +3

    Hare Krishna 🙏🙏🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +2

      Hare krishna 🙏🥰🌿🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

  • @bindhulekhar4375
    @bindhulekhar4375 Месяц назад +1

    🙏🙏🙏🌹

  • @sheejaav1582
    @sheejaav1582 Месяц назад +3

    Hare Krishna ❤

    • @guruvayuronline4856
      @guruvayuronline4856  Месяц назад +2

      ഹരേ കൃഷ്ണ🌿🙏🥰🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്

  • @dhanalakshmik9661
    @dhanalakshmik9661 Месяц назад +3

    ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 രാധേ ശ്യാം 🙏

    • @guruvayuronline4856
      @guruvayuronline4856  Месяц назад +1

      Hare krishna 🙏🥰🌿🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

  • @resmiaryanani
    @resmiaryanani Месяц назад +2

    സെപ്റ്റംബർ ഇൽ നാട്ടിൽ വരുന്നുണ്ട് കുഞ്ഞിന് ചോറൂണ്.. തീർച്ചയായും ഞാൻ വരും അങ്ങയുടെ ഷോപ്പിൽ.. എനിക്കു ഗോപി ചന്ദനവും ഭഗവത് ഗീതയും വാങ്ങാൻ ആഗ്രഹം ഉണ്ട്..ഭഗവാന്റെ കാര്യങ്ങൾ വാങ്ങാൻ ആയി ഞാൻ എല്ലാ മാസവും കുറച്ചു cash seperate ഒരു കുടുക്കയിൽ ഇട്ടു വയ്ക്കാറുണ്ട്...ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം അവിടെ നിന്ന് കുറെ അധികം കാര്യങ്ങൾ വാങ്ങുവാൻ ഭഗവാൻ എന്നെ അനുഗ്രഹിക്കട്ടെ.. Japathaka സ്റ്റോറിൽ നിന്നും രാമായണം എനിക്കു അയച്ചു വന്നിട്ടുണ്ട്

  • @santhoshkumar-dr3lf
    @santhoshkumar-dr3lf Месяц назад +1

    ❤❤❤

  • @jayanisharaj3116
    @jayanisharaj3116 Месяц назад

    Radhe Radhe syam❤️🙏🏻❤️

  • @binduvelayi2074
    @binduvelayi2074 Месяц назад +2

    ഹരേ കൃഷ്ണ 🙏തുളസി മാല ധരിക്കാൻ അതിയായ ആഗ്രഹമുണ്ട് 🙏ഇനി ഗുരുവായൂർ വരുമ്പോൾ തുളസി മാലയും ജപമാലയും വാങ്ങാൻ ആഗ്രഹമുണ്ട് 🙏

  • @vasanthavenu84
    @vasanthavenu84 Месяц назад +1

    🙏🙏🙏

  • @sdprakash2549
    @sdprakash2549 Месяц назад +1

    Viswaswarayanam sahasrakodi🌹🌹🌹🙏

  • @user-dr5dx3wu1m
    @user-dr5dx3wu1m Месяц назад +2

    ഞാൻ അങ്ങയുടെ കടയിൽ നിന്നാണ് ഗോപി ചന്ദനം വാങ്ങിയത് 🙏🙏ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏

  • @resmir7552
    @resmir7552 Месяц назад +1

    🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq Месяц назад +2

    Odane varan aagrahikunnu, ente krishana, kanna🙏🙏

  • @sathyalal164
    @sathyalal164 Месяц назад +1

    Hai namaskaram

  • @manojnair7895
    @manojnair7895 Месяц назад +1

  • @zeusgaming4335
    @zeusgaming4335 Месяц назад +2

    🙏🙏🙏🙏❤❤❤🌷🌷🌷

  • @binduk2057
    @binduk2057 Месяц назад +3

    വാങ്ങാൻ പറ്റിയില്യ എങ്കിലും കാണാൻ പറ്റോ 🙏

  • @athira-anu
    @athira-anu Месяц назад +2

    Njngal guruvayoor ekadadhikku poyappol ivde poi khandimala. Japamala bag. Javadh ellam vangiyiruñnu. Ith valare nalla anubhavanu. Hare krishna. Bhagavan arogyavum ayussum tharate🙏🙏🙏🙏

  • @pramodvlog4948
    @pramodvlog4948 Месяц назад +1

    തീർച്ചയായും ഇവിടെ വരുന്നു ആണ് ഈ സ്റ്റോറിൽ

  • @sheejasurendran7472
    @sheejasurendran7472 Месяц назад +3

    ഞാൻ ഇവിടെ നിന്ന് ജപമാല vagy

  • @ramanimaruthur4264
    @ramanimaruthur4264 Месяц назад +2

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ഞാൻ സ്റ്റോറിൽ വരാറുണ്ടട്ടോ

  • @sunithasrutheesh4311
    @sunithasrutheesh4311 Месяц назад +3

    Hare krishna ❤️ thulasi mala order cheythal aychutharamo

  • @sumavijay3045
    @sumavijay3045 Месяц назад +2

    ഞാനും അവിടെ ഫ്രെണ്ട്സ് ആയി വന്നു ഞങ്ങൾക്ക് അങ്ങ് ജപ മാല തന്നു മന്ത്രം ഉപദേശിച്ചു തന്നു 🙏🙏🙏🙏🙏ഒരുപാട് നന്ദി ❤❤❤

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 Месяц назад +1

    Kaanipayyur jyothishante aniyane pole undu