Eugenia rooting tips/ യുജീനിയ വേര് പിടിപ്പിക്കാം ഈസിയായി/Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Eugenia rooting tips/ യുജീനിയ വേര് പിടിപ്പിക്കാം ഈസിയായി/Malayalam
    #Eugenia plants
    #Eugeniapropagation
    #plantcare
    #plantvideo
    #easycare
    Music:www.bensound.com

Комментарии • 23

  • @anuvindaraj4816
    @anuvindaraj4816 Год назад

    Enth sheet aanu mukaliloode ittu kodukendath

  • @NEELIKURUKKAN
    @NEELIKURUKKAN Год назад +1

    Chebaka മരം ഇതു പോലെ പറ്റുമോ

  • @sreekuttynikhil4069
    @sreekuttynikhil4069 2 года назад +1

    Potato aano alovera aano first' root vannath

  • @sisiradas4956
    @sisiradas4956 2 года назад +1

    👍

  • @mujeebrahman4149
    @mujeebrahman4149 2 года назад +1

    Super

  • @sruthisaseendran8203
    @sruthisaseendran8203 Год назад

    15 days kazhinjtano urulakizhangil vechath chattiyil nadendath?

    • @tijishasvlogs2344
      @tijishasvlogs2344  Год назад

      ok. ശേഷം തണലിൽ വയ്ക്കൂ.വേര് പിടിക്കാൻ 2, 2 അര മാസമൊക്കെ പിടിക്കും

  • @nousuThottayi
    @nousuThottayi 2 года назад +1

    കൊള്ളാല്ലോ 😍👌

  • @newhope1947
    @newhope1947 11 месяцев назад

    ചേച്ച്യേ അവസാനം ഇതൊരു വലിയ മരം ആയതു കാണിച്ചില്ലേ. അത് എത്ര കാലം എടുത്തു ഇത്ര വലിയ മരം ആവാൻ?

    • @tijishasvlogs2344
      @tijishasvlogs2344  10 месяцев назад +1

      കൃത്യമായിട്ട് ഓർക്കാൻ പറ്റുന്നില്ല ചട്ടിയിൽ വച്ചതു തന്നെ എത്രയായി എന്ന് ഓർമ്മയില്ല.

  • @jayats4786
    @jayats4786 2 года назад +3

    I did it so many times but no root formation in cuttings

  • @abdulkader5810
    @abdulkader5810 2 года назад

    Vellathil ettu vechal madiyo

  • @psychostar679
    @psychostar679 2 года назад +1

    ഈ പ്ലാന്റ് നാലെണ്ണം വാങ്ങിയിരുന്ന. അതിൽ മൂന്നെണ്ണം കരിഞ്ഞു ഉണങ്ങി പോയി.വെള്ളവും വളവും എല്ലാം നൽകിയതാണ്. പരിഹാരം വല്ലതും ഉണ്ടോ

    • @tijishasvlogs2344
      @tijishasvlogs2344  2 года назад +1

      നല്ലSun lightഉള്ളിടത്താണ് വച്ചതെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ വെള്ളമില്ലങ്കിൽ ഇല ഉണങ്ങി പോവും പക്ഷേ കമ്പ് ഉണങ്ങില്ല. അപ്പോൾ ഇല ഉണങ്ങിയ കമ്പിൻ്റെ നടുവിലായി cut ചെയ്യുക ഉണങ്ങിയ ഇല cut ചെയ്യുക. പെട്ടന്ന് പുതിയ ഇലകൾ വരും. ഞാൻ അങ്ങനെയാണ് ചെയ്യാറ്. Root പിടിച്ച ചെടി മുഴുവനായും വെട്ടിയാലും തളിർത്തു വരും.കൂടാതെ ഇത് വച്ചചട്ടി നല്ല വെയിൽ ഉള്ളിടത്താണങ്കിൽ ചകിരിയുടെ അകത്തുള്ള തുപ്പ് അടർത്തിച്ചിട്ടയിൽ ഇട്ട് കൊടുക്കുകനിലത്താണങ്കിൽ അതിൻ്റെ മുരടിൽ വച്ച് കൊടുക്കുക ന ന ക്കുമ്പോൾ ഈർപ്പം നിലനിൽക്കും പെട്ടന്ന് ഉണങ്ങില്ല

  • @saleemjamal16
    @saleemjamal16 2 года назад +3

    വെറുപ്പിടിച്ചത് കാണിക്കണം അല്ലാതെ ഈ വിഡിയോ വിശ്വാസം ഇല്ല

    • @tijishasvlogs2344
      @tijishasvlogs2344  2 года назад

      വേര് പിടിച്ചത് വീഡിയോയിൽ അവസാനം കാണിക്കുന്നുണ്ട് കവറിൽ വച്ച് വേര് പിടിപ്പിച്ചത് വീഡിയോ അവസാനം വരെ കാണൂ.

  • @rasiyamusthafak9098
    @rasiyamusthafak9098 2 года назад

    ഉരുളകിഴങ്ങി വെച്ചാൽ തണലിൽ വെക്കണോ