Yeshu Ennumennum Nallavanallo | യേശു ഇന്നുമെന്നും നല്ലവനല്ലോ | Acts Now

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #ActsNowMedia
    #YesuEnnumennumNallavanallo
    Send Your Reviews, Content Removing & Any Copyrights Issues
    Kindly Please Connect with Acts Now Media
    Email: areyesvlogs@gmail.com
    ‪@ActsNow‬
    യേശു ഇന്നുമെന്നും നല്ലവനല്ലോ
    എന്നെ നടത്തുവാൻ വല്ലഭനല്ലോ
    എല്ലാ കാലത്തും എല്ലാ നേരത്തും
    തണലായി തുണയായി കൂടെയുണ്ടല്ലോ
    ഈ മരുയാത്രയതിൽ ഞാൻ
    തളർന്നു പോയിടാതെ
    തൻ കരമതിനാൽ പിടിച്ചു നടത്തിടും
    യേശു നല്ലവൻ, എന്റെ യേശു നല്ലവൻ
    ഈ ദുഷ്ട ലോകമതിൽ ഞാൻ
    വിശുദ്ധിയിൽ വളർന്നിടുവാൻ
    തൻ തിരു വഴികളിൽ നടത്തിടുന്നവനാം
    യേശു നല്ലവൻ, എന്റെ യേശു നല്ലവൻ
    രോഗത്തിൻ കാഠിന്യത്താൽ എൻ
    ദേഹം ക്ഷയിച്ചീടിലും
    മനസ്സലിവോടെ സൗഖ്യം നല്കീടുന്ന
    യേശു നല്ലവൻ, എന്റെ യേശു നല്ലവൻ
    വൈരിയിൻ കെണികളിൽ നിന്നും
    വിടുവിച്ചു സൂക്ഷിച്ചീടും
    ജയോത്സവമായി എന്നെ നടത്തിടും
    യേശു നല്ലവൻ, എന്റെ യേശു നല്ലവൻ
    ഈ മൺകൂടാരത്തിൽ ഞാൻ
    ഞരങ്ങി വസിക്കുന്നതാൽ
    തൻ ദിവ്യശക്തിയാൽ മറുരൂപമാക്കിടും
    യേശു നല്ലവൻ, എന്റെ യേശു നല്ലവൻ
    #malayalamchristiansongs #christiansongs #tamilchristiansongs #hindichristiansongs #teluguchristiansongs #actsnow #actsnowmedia #youtubevideos #christiandevotionalsongs #4kvideosHDsongs #4kchristiansongs #best4kvideos #keralavideos4k #bestindianvideos #indiansongs #2021songs #2022songs #kerala #india #MalayalamChristianWorshipSongs #EnglishChristianSongs #MalayalamChristianCovers #UnpluggedChristianSongs #PentecostalSongs #CatholicSongs #OrthodoxSongs #JacobiteSongs #AGSongs #IPCSongs #TPMSongs #MarthomaSongs #CSISongs #KesterSongs #PersisJohnSongs #ImmanuelHenrySongs #PraiseandWorshipSongs #nithyamammensongs #lordsonantonysongs #emmanuelkbsongs #denilodennissongs #blessonmemanasongs #persisjohnsongs #stevensamuelsongs #stephendevassysongs #vjtravensongs #sruthyjoysongs #anjujosephsongs#ChristianMashupMalayalam
    #EnglishChristianMashup

Комментарии • 2