Modification by Modi/മോദിയുടെ കീഴിൽ വളരുന്ന ഇന്ത്യയുടെ infrastruture/Bharat india

Поделиться
HTML-код
  • Опубликовано: 16 фев 2024
  • Modification by Modi/മോദിയുടെ കീഴിൽ വളരുന്ന ഇന്ത്യയുടെ infrastruture
    #Narendramodi #Nitingadkari #Bullettrain
    #Vandebharat #Expressways #Bharatindia

Комментарии • 38

  • @roopeshkalarikkal389
    @roopeshkalarikkal389 3 месяца назад +45

    ഇത്രയും മികച്ച വികസനം നടത്താൻ സാധിക്കുന്നത് അഴിമതി തീരെ ഇല്ലാത്തതുകൊണ്ടാണ്.

    • @RNFishVlog
      @RNFishVlog Месяц назад

      വികസനം ഉണ്ടോ അതിന്റെ കൂടെ അഴിമതി ഉണ്ടാകും ഏറ്റവും കൂടുതൽ വികസനം ഉണ്ടാകുമ്പോൾ അഴിമതി കൂടും

  • @vipinrajan7821
    @vipinrajan7821 3 месяца назад +35

    മോദി സർക്കാർ ആണ് hero 🥰🥰🥰🔥🔥

  • @cherupushpamthankappan7635
    @cherupushpamthankappan7635 3 месяца назад +15

    സാദ്ധ്യമാകാത്തതിനെ സാദ്ധ്യമാക്കി മാറ്റുന്നതിലാണ് ഏതൊരു ഭരണാധികാരിയുടെയും മഹത്വം ഇരിക്കുന്നത്. അത് സാദ്ധ്യമാക്കുകയും, സാദ്ധ്യമാക്കിക്കൊണ്ടിരിക്കുകയുമാണ്. അതിന് ദീർഘവീക്ഷണവും ഇഛാശക്തിയും വേണം❤❤❤❤❤❤❤

  • @sajeevp8083
    @sajeevp8083 3 месяца назад +14

    പറഞ്ഞ് വളരെ ശരിയാണ് ❤❤❤❤❤

  • @Sujith19113
    @Sujith19113 23 дня назад +5

    ആലപ്പുഴ - കൊല്ലം ബൈപ്പാസുകളും ഇങ്ങനെ ആണ് ഫിനിഷ് ആയത്.
    45 വർഷത്തിലേറെയായി മുടങ്ങി കിടന്ന പദ്ധതി ആണ്.
    6-7 km മാത്രം നീളമുള്ള പാതയാണെന്ന് കൂടി ഓർക്കണം.
    കേരളവും കേന്ദ്രവും ഒരുമിച്ചു കോൺഗ്രസ്‌ ഭരിച്ച സമയം ഒരുപാട് കടന്നു പോവുകയും ചെയ്തു.
    അന്ന് ഏതെങ്കിലും ഒരു mp ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നുവെങ്കിൽ ആലപ്പുഴ - കൊല്ലം - തലശ്ശേരി ബൈപ്പാസുകൾ പണ്ടേ പൂർത്തിയാകുമായിരുന്നു.
    എന്ത് പറയാനാ?
    വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ്‌ നൽകിയ വാഗ്ദാനങ്ങൾ ഇപ്പോൾ ബിജെപി നടപ്പിലാക്കുന്നു.
    ഇടതനും വലതനും ഒരു ഉളുപ്പുമില്ലാതെ അതിന്റെ ക്രെഡിറ്റ്‌ അടിക്കാൻ വരുന്നു.
    നമ്മൾ എല്ലാവരും അതിന് സാക്ഷികളാവുന്നു.
    2011 മുതൽ വോട്ട് ചെയ്യുന്ന വ്യക്തിയാണ് ഞാൻ.
    ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല.
    കാരണം ഞാൻ അത്ര വെറുപ്പോടെ കണ്ട പാർട്ടിയാണ് ബിജെപി.
    വെറുപ്പോടെ കണ്ടവർ തന്നെ ഇന്ന് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് കണ്ടപ്പോൾ 2019 മുതൽ ഞാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങി.
    മുൻ തിരഞ്ഞെടുപ്പുകളിൽ ചെയ്ത വോട്ടുകൾ എല്ലാം തന്നെ പാഴായി പോയി.
    കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയുടെ പേര് ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചലനം തന്നെ സൃഷ്ടിച്ചു.
    അപ്പോൾ ഇനി മുതൽ അങ്ങോട്ട് ജയിച്ചാലും തോറ്റാലും എന്റെ വോട്ട് ബിജെപി'ക്ക് തന്നെ എന്ന് ഉറപ്പിച്ചു.

  • @parameswaranvr3884
    @parameswaranvr3884 23 дня назад +3

    ഇത് പോലുള്ള വികസനം ഇനിയും വരണമെങ്കിൽ മോഡി തന്നെ വീണ്ടും അധികാരത്തിൽ വരണം

  • @juwelbabyuk8806
    @juwelbabyuk8806 3 месяца назад +7

    സത്യം ജയ് മോഡി

  • @dineshp6136
    @dineshp6136 3 месяца назад +4

    👍സൂപ്പർ 😍

  • @vijayanp.k5405
    @vijayanp.k5405 3 месяца назад +3

    Athanu modi.kammikalku ethonnum prassnamilla.kakkuka.kolluka.jai Modiji👍👍👍👍👍🤲🤲👍👍👍👍👍👍👍👍👍👍

  • @user-vd5nk7hx8n
    @user-vd5nk7hx8n 3 месяца назад +2

    Congratssir

  • @juwelbabyuk8806
    @juwelbabyuk8806 3 месяца назад +4

    കോൺഗ്രസ്‌ ഭരിച്ചു മുടിച്ചു

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qx 3 месяца назад +2

    👍👍

  • @shabiranstelful
    @shabiranstelful 4 месяца назад +3

    ആ ഇതിനുമുമ്പ് അഴിമതി വളരെ കൂടുതലായിരുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ് ഒരു ആറു കൊല്ലം വാജിയും ഭരിച്ചിരുന്നു😊

    • @BibinBino-um8nl
      @BibinBino-um8nl 3 месяца назад

      ദുബായിലെ റോഡ് കാണിച്ച ചായക്കടക്കാരൻ ആളാകുന്നു. തങ്ങും മറ്റു മരങ്ങളും എല്ലാം മോർഫ് ചെയ്തതാണ്. ഇതൊക്കെ ചാണകം തിന്നുന്നവരെ കാണിച്ചാൽ മതി.

  • @jasminjohn7308
    @jasminjohn7308 2 месяца назад +1

    Modi ❤❤❤❤

  • @Role377
    @Role377 3 месяца назад +7

    അടിപൊളി 😊

  • @thasleema8020
    @thasleema8020 Месяц назад +1

  • @udayadeepam8934
    @udayadeepam8934 3 месяца назад +5

    Jai BJP ❤

  • @user-dh8xu7zx6o
    @user-dh8xu7zx6o 4 месяца назад +7

    2024🎉bjp nda 🎉380🎉430🎉modi ,100% ,manu sk bjp rss

  • @juwelbabyuk8806
    @juwelbabyuk8806 3 месяца назад +5

    കോൺഗ്രസ്‌ രാജ്യത്തെ കട്ട് മുടിച്ചു

  • @neerajk8218
    @neerajk8218 13 дней назад

    ഇന്ത്യകാർക്ക് വികസനം വേണ്ട ജാതികളി മാത്രം മതി

  • @vincentgomez7170
    @vincentgomez7170 3 месяца назад +5

    മോഡി സർക്കാർ 🔥❤️❤️❤️❤️❤️

  • @user-em7jq5ht5y
    @user-em7jq5ht5y 15 дней назад

    Vikasanamalla. Madhavan. Value. Anna. Nigreshttavargam. Nadine. Nasippikunnu

  • @rejeeshr2741
    @rejeeshr2741 Месяц назад

    Ith ellam cherachaji ullath kond nadannu

  • @binuprakash572
    @binuprakash572 23 дня назад

    കേരളത്തിൽ എന്തുകൊണ്ടോ like പോലും കിട്ടുന്നില്ല. വർഗീയതിക്ക് like കിട്ടും 😢

  • @thoyyibchappangathil6568
    @thoyyibchappangathil6568 4 месяца назад

    🙁🙁🙁

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj 3 месяца назад

    😂😂😂😂

  • @prabhakarannair6105
    @prabhakarannair6105 4 месяца назад

    Don't blackmai

  • @shajikottackal99
    @shajikottackal99 4 месяца назад +1

    നാളെത്തന്നെ വരുമല്ലോ

  • @munnamunnamunna8298
    @munnamunnamunna8298 3 месяца назад

    1 vidio cheydal. 2.50 lak bjp ajentw😂

  • @PrakashShisha
    @PrakashShisha 27 дней назад +1

    Athanu.r.s.s

  • @shjibava938
    @shjibava938 Месяц назад +1

    55 60 രൂപക്ക് വിൽക്കാൻ സാധിക്കുന്ന പെട്രോൾ 110ന് വിറ്റ് ജനങ്ങളെ കൊള്ളയടിച്ച് അതിൽ ചെറിയൊരു വിഹിതം കൊണ്ട് റോഡ് പണിയുന്നു ഇനി ഒരു പുരുഷായുശ് ട്രോൾ കൊടുത്തു മുടിയുകയും വേണം മോഡിയുടെ വികസനം കാണാൻ ഗുജറാത്തിൽ ചെന്നാൽ മതി പകുതി ജനങ്ങളും ചേരികളിൽ വസിക്കുന്നു മലമൂത്ര വിസർജനം റെയിൽവേ ട്രാക്കിലും നഠവഴികളിലും തോട്ടിപണിയെടുക്കുന്ന ജനങ്ങൾ ഉള്ള നാട് വർഷങ്ങളായി ബിജെപി ഭരിക്കുന്ന നാടുകളിലാണ് . വിദ്യാഭ്യാസം 60%മാത്രം 30% ആളുകൾ അക്ഷരാഭ്യാസം ഇല്ലാത്തവരും അവിടെ തന്നെ ഡോണൽ ഡ്രമ്പ് വന്നപ്പോൾ ദരിദ്രരെ മതിൽ കെട്ടി മറച്ചതും അവിടെ തന്നെ .

    • @sarithaajithsarithaajith.6847
      @sarithaajithsarithaajith.6847 24 дня назад +1

      എടാ നെഗറ്റീവ് ഓളി ജിഹാദി ഒരു ലിറ്റർ വെളിച്ചെണ്ണക്ക് 170 രൂപയാണ് പ്പോൾ വില. ബാക്കി പറയണ്ടല്ലോ.