Aakramanam | Super Hit Full Malayalam Movie HD | Jayan | Madhu | Sreevidhya | Jayabharathi |
HTML-код
- Опубликовано: 6 фев 2025
- SUBSCRIBE for More Movies : / @sreekumaranthampiraga...
Akramanam could have been the first political film in malayalam..Jayan was in the main lead. A police Officer who after witnessing the attrocities of corrupt politicians, resigns his job and becomes a revolutionary.....is the story. But
the dream of Sreekumaran Thampi and Jayan did not materialise due to the unexpected and tragic death of Jayan. After 7 days" shooting Jayan died. Sreekumaran Thampi was forced to change the storyline completely....In the film the hero dies before the interval.
Akramanam is not the film as conceived by the writer director.
When you watch the film please remember these facts and realise the reason for the flaws.
Sreekumaran Thampi says:" Akramanam is not a film with my signature. It is a film written and directed by Fate."
Watch FULL Movie ''AAKRAMANAM'' here : • Aakramanam | Super Hit...
Video Songs :
Eid Mubarak - • Eid Mubarak - Super hi...
Muthukkudayenthi - • Muthukkudayenthi - Vid...
Lilly Lilly My Darling - • Jayamalini with Jayabh...
Lilly My Darling -bit - • Lilly My Darling - Jay...
▷ 'SUBSCRIBE' RUclips : / @sreekumaranthampiraga...
▷'LIKE' Facebook : / sreekumaran.thampi.12
♥ ♥ ♥ ♥
ജയന്റെ മരണശേഷം പൂർത്തിയാക്കാൻ കഴിയാതെ പോയ സിനിമ, ശ്രീകുമാരൻ തമ്പി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് ജയനില്ലാത്തതു കാരണം കഥയിലാകെ മാറ്റം വരുത്തി അവസാനം എങ്ങിനെ യോ ഒരു ഒരു സിനിമയാക്കി ഈ പടം റിലീസ് ചെയ്യേണ്ടി വന്ന ഗതികേടിനെ കൂറിച്ച്. പകുതിയലധികം ഭാഗങ്ങൾ ഇനിയും ജയനെ വെച്ച് ചിത്രീകരിച്ച് അന്നത്തെ ഒരു വമ്പൻ ഹിറ്റാകുമിയിരുന്നു ഈ പൊളിറ്റിക്കൽ സിനിമയെന്നും. (ജയന്റെ ശബ്ദം ആര് അനുകരിച്ചാലും ശരിയാവില്ല എന്ന് ചിത്രീകരണം പൂർത്തിയാകാത്ത ജയന്റെ മരണ ശേഷം റിലീസ് ചെയ്ത സിനിമകൾ കാണുമ്പോൾ ആ കാലങ്ങളിൽ തന്നെ എല്ലാവർക്കും ബോധ്യമായതാണ്)
െ
അനശ്വര സൂപ്പർ സ്റ്റാർ ശ്രീ ജയൻ്റെ അകാല നിര്യാണത്താൽ, സൂപ്പർ ഹിറ്റാകേണ്ടിയിരുന്ന ഈ ചിത്രം നിർത്തിവെക്കേണ്ട സാഹചര്യം വന്നിട്ടു കൂടി ശ്രീകുമാരൻ തമ്പി സാർ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി വളരെയധികം ത്യാഗങ്ങൾ സഹിച്ചാണ് സൃഷ്ടിച്ചെടുത്തത്.അതിന് നാം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.. ഗായകൻ ജോളി എബ്രഹാം വില്ലൻ വേഷത്തിൽ തരക്കേടില്ലാതെ അഭിനയിച്ചു. നായികസുന്ദരിമാരായ ജയഭാരതി, ശ്രീവിദ്യ, ജലജ എന്നിവർക്ക് പെർഫോം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നല്ല കഥാപാത്രങ്ങളെ ലഭിച്ചില്ല. ആറന്മുള പൊന്നമ്മ തൻ്റെ ഭാഗം ഗംഭീരമാക്കി.ജയനു പുറമേ ഏറ്റവും തകർത്തഭിനയിച്ചത് ഭരത് ബാലൻ കെ നായർ തന്നെ. മധുവിൻ്റെ കഥാപാത്രം അത്ര പോരായിരുന്നു. GK പിള്ളയുടെ മുതലാളിവില്ലൻ വേഷവും,. സത്താറിൻ്റെ പോലീസ് വേഷവും നന്നായി . അപകടങ്ങൾ നിറഞ്ഞ സീനുകൾ വളരെ പ്രയാസപ്പെട്ടാണ് എടുത്തിട്ടുള്ളത്. എന്തായാലും കണ്ടിരിയ്ക്കാവുന്ന ഒരു ചിത്രം. തന്നതിന് തമ്പി സാറിന് നന്ദി..
ജയൻ എന്ന ആ മഹാ നടന്റെ ശബ്ദം, വേറെ ഒരാൾക്കും അതു കിട്ടില്ല. ആ ഇതിഹാസ പുരുഷൻ ഇന്നും ജീവിച്ചിരിക്കുന്നു ❤️
അതെ.. ഈ ഡബ്ബിങ് വളരെ അരോചകം !
ഇതിന്റെ ഡബ്ബിങ് ആലപ്പി അഷ്‌റഫ് ആണ്.... വളരെ ബോർ...
Jayante sabdamalla ee padathil.
Ĺĺĺĺĺĺĺlĺlĺlĺlllll
സുഹൃത്തുക്കളെ ഈ ചിത്രം ജയൻ നായകനായി തമ്പിസാർ എടുത്തതാണ്, ഒരു കൊമേർഷ്യൽ പൊളിറ്റിക്കൽ ത്രില്ലെർ ആയിരുന്നു ഈ സിനിമ, 50 ഓളം സീനുകൾ ജയനുണ്ടായിരുന്നു അതിൽ 15ഓളം സീനുകൾ മാത്രമേ ജയന് അഭിനയിക്കാനായുള്ളു, ജയനില്ലാതെ തമ്പിക്ക് സിനിമ മുമ്പോട്ടു കൊണ്ടുപോകാനായില്ല, അങ്ങനെ തിരക്കഥ മാറ്റിയെഴുതി ഷൂട്ടിംഗ് പുനരാരംഭിച്ചു, ജയനെവച്ചെടുത്ത സിന്നുകൾ കൂട്ടിച്ചേർത്തു, തമ്പി ആദ്യം പറയാനുദ്ദേശിച്ച കഥയല്ല സിനിമയിൽ കാണുന്നത്, ജയന്റ നിർദേശ പ്രകാരം ഒരു മുഴുനീള പോലീസ് വേഷമായിരുന്നു തമ്പി ജയനുവേണ്ടി ഒരുക്കിയത്, പക്ഷെ വിധി മറ്റൊന്നായിരുന്നു
അതെ.. മലയാള സിനിമയുടെ തീരാ നഷ്ടം 😢action hero jayan 💪🔥😍
Parayan aakathe rehasyam Enna movie um angane aayirunnu~
U r right ..pkse jayan sir nte sannidhyam kond mathram e padam theatre l odi
ജ്വലിക്കുന്ന ശബ്ദം തുടിക്കുന്ന കവിൾ തടം സ്മരണായിലെന്നും ജയൻ സാർ മറക്കുവാൻ കഴിയുന്നില്ല ആ മാനസത്തെ മറക്കില്ലൊരിക്കലും മരിക്കുവോളം
ഹ ഹ ചിരിപ്പിക്കല്ലേ
@@dreamer-xs6on 👎👎😡😡😡
@@mohandaspalamoottle2903 😛😛🤣
ജയൻ സാറിന്റെ സ്വരമല്ല ഡെബിങ് ആണ് ഇതിലും നല്ല ഗാ ബിര്യം ആണ് ജയന്റെ സാറിന്റെ സ്വരം
❤️ജയൻ അഭിനയ കുലപാതി ❤️നീതിമാനും ധീരനുമായ പോലീസ് ഓഫീസർ ❤️കർത്തവ്യ നിർവഹണത്തിനിടയിൽ കൊല ചെയ്യപ്പെടുന്നു 😢😢😢
ജയേട്ടന്റെ മനോഹരമായ ശബ്ദം കേട്ടിട്ടുള്ള എല്ലാവർക്കും ഈ ശബ്ദം അരോചകം 🤦♂️
സത്യം .
സത്യം 👌😒😒
ഡബ്ബ് ചെയ്തതാവം
ആലപ്പി അഷ്‌റഫ് 👍
Yes
നല്ല സിനിമ🤩24"6"2024ന് കാണുന്നു😍ശേഷം കാണുന്നവർ👍👍
ഇത്രയ്ക്ക് ശരീര സൗന്ദര്യവും ആരോഗ്യവും ഉള്ള ഒരു നടൻ ഇന്നേവരെ ഉണ്ടായിട്ടില്ല. സൂപ്പറും ,മെഗായും ജയൻ്റെ ഏഴയലത്തു വരുന്നില്ല. എന്തൊരു സൗന്ദര്യമാണ് ജയൻ്റെ ചിരിക്ക് .മയക്കുന്ന ചിരി.വേദനയോടെ യേ ഓരോ പടവും കണ്ടു തീർക്കാൻ കഴിയൂ.
👍👍👍👍💯
Mamuttyyude talayeduppum. Soundhryvum Sabtha gabeeryvum. Onnum jayanilla jayan oru coprayi nadan
@@anjalim9449 mammootty oru pedichuthuriya... kuthirapurathu keyaran polum pediya... Pinne shabthatinteyum thalayeduppinteyum karyathil jayante anchu ayalathu varilla.... onnu pode..
@@piatmal49 jayante sound comali sound
@@anjalim9449 😂utter waste fellow നീ എല്ലായിടത്തും ഉണ്ടല്ലോ ചിരിപ്പിക്കാൻ ആയിട്ട് 🤣🤣
ഈ സിനിമ എടുത്ത സാഹചര്യം തമ്പിസാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്... അദ്ദേഹത്തിന് ഏറ്റവും മനപ്രയാസം ഉണ്ടായ സിനിമ ആയിരുന്നു ഇതെന്ന് കാരണം പറയാൻ ഉദേശിച്ച കഥ ഇതിനേക്കാൾ ഡെപ്തും ത്രില്ലിംഗ് ആയിരുന്നു അത് ജയൻ സാറിന് വേണ്ടി മാത്രം എഴുതിയതായിരുന്നു എന്നാൽ ജയൻ സാറിന്റെ അകാലമരണം മൂലം ആ സിനിമ കഥയിൽ മാറ്റം വരുത്തി, നഷ്ടം വരാതിരിക്കാൻ അല്ലെങ്കിൽ ആ പടത്തെ ആശ്രയിച്ചു ഉപജീവിച്ച കുറെ നല്ല ആൾക്കാരുടെ കണ്ണീർ വീഴാതിരിക്കാൻ വേണ്ടി അവസാനം തട്ടിക്കൂട്ടി ഇറക്കിയതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞയുന്നുണ്ട് ആ ഇന്റർവ്യൂവിൽ... കാരണം അന്ന് ഫിലിം റോളിനും പ്രോസസിംഗ് ഒക്കെ വളരെ ചിലവ് ഉള്ള കാര്യം ആണ്... ഇന്ന് എല്ലാം ഡിജിറ്റൽ ആയില്ലേ ഒരാൾക്ക് എത്ര ടേക്ക് വരെയും എടുക്കാം, എത്ര തവണ വേണമെങ്കലും എഡിറ്റ് ചെയ്യാം... അഭിനയിച്ച പടങ്ങൾ തുടക്കത്തിൽ നിന്നുപോയാലും അത്ര വലിയ നഷ്ടം ഇല്ല, അന്ന് അത് പറ്റില്ല ഒരു ഫിലിം റോൾ മുഴുവൻ പടം ഏകദേശം 3000മീറ്ററിന് അടുത്ത് ഉണ്ടാകും അതിൽ റീടേക്ക് അല്ലെങ്കിൽ റീമിക്സിങ് ഒക്കെ ഒരിക്കൽ ചെയ്തതിൽ നായകൻ ഒക്കെ പറഞ്ഞില്ലെങ്കിൽ വീണ്ടും തുടക്കം മുതൽ ഫിലിം റോളുകൾ ഉപയോഗിക്കണം, ഒരു തവണ എഡിറ്റ് ചെയ്തതിൽ വീണ്ടും എഡിറ്റ് പറ്റില്ല വേറെ മേടിക്കണം അതിനു ഒരുപാട് പണം വേണം, ജയൻ സാറിനെ വെച്ച് എടുത്ത ഗർജനം എന്ന മൾട്ടി ലാംഗ്വേജ് പടം അദ്ദേത്തിന്റെ മരണം മൂലം പിന്നീട് രജനികാന്ത് നായകൻ ആയി പുറത്തിറങ്ങി അതിൽ മലയാളം റീമെയ്ക്ക് ചെയ്തപ്പോൾ അദ്ദേഹത്തിന് ശബ്ദം കൊടുത്തത് രജനികാന്ത് കേട്ടുനോക്കിയപ്പോൾ ഇഷ്ടപ്പെട്ടില്ല വീണ്ടും ശബ്ദം മാറ്റി ചെയ്യണം എന്ന് നിർമാതാക്കൾക്ക് നിർദേശം നൽകി അങ്ങനെ അവർ ആലപ്പി അഷ്‌റഫിനെ സമീപിച്ചു, അദ്ദേഹം ആണ് ഗർജ്ജനത്തിൽ രജനീകാന്തിന് ശബ്ദം നൽകിയത് എന്ന് ഒരു അഭിമുഖത്തിൽ കേട്ടിട്ടുണ്ട് അതുപോലെ അത്രയും ഭീമമായ നഷ്ടം വരുന്ന ഒരു സംഗതി ആണ് അന്ന് ഫിലിം റോളുകൾ ഉപേക്ഷിക്കേണ്ടി വരുക എന്നത്
Super
പീതാംബരധാരിയിതാ വരവായി എന്ന അതി മനോഹരമായ ജയഭാരതി അവതരിപ്പിച്ച ഒരു മോഹിനിയാട്ടം ഈ സിനിമ തീയേറ്ററുകളിൽ കാണിച്ചപ്പോൾ ഉണ്ടായിരുന്നു. ഇപ്പോൾ utube ൽ അതില്ല. ശ്രീകമാരൻ തമ്പി അത് ഒഴിവാക്കിയിരിക്കയാണ്.
Jayan = Jayan only~
Always remembering jayan sir❤️
മലയാളസിനിമ മറക്കാത്ത പ്രണയ ജോഡികൾ സത്യൻ രാഗിണി പ്രേം നസീർ ഷീല മധു ശ്രീവിദ്യ പുഷ്പ്പം വസന്തം സുഗ ന്ധം🎉🎉🎉
ജയൻ എന്ന അനശ്വര നടനോട് ഈ ക്രൂരത വേണ്ടായിരുന്നു..ശബ്ദം നൽകിയ ആലപ്പി അശറഫിനെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് എനിക്ക് മാത്രമാണോ
Enikkum
Correct.sound nashipichu.
Nj to
അക്കാലത്ത് മിമിക്രി താരങ്ങൾ വേറെ ഇല്ലായിരുന്നു നൂറിലധികം ആൾക്കാർ ജയന് ശബ്ദം കൊടുക്കാൻ പോയിക്കുന്നു അല്പം സാദൃശ്യമുള്ളത് ആലപ്പി അഷറഫായിരുന്നു
daylog is soman nair br.jayan
ജയനെ പോലെ ജയൻ മാത്രം.. Love you jayan.
Reta,12,30nel,vilik
ജയൻ സിനിമ കണ്ണിനും കാതിരു കുളിർ മകരുന്നതാണ്
Jayan is Jayan. Nobody can act like him or make his voice. Jayan was an excellent actor.
👍👍
Jayan sir nte voice dub cheyth kulamakki... 😠.. jayan sir ishtam❤
മലയാളിയുടെ പൗരുഷത്തിന്റെ എക്കാലത്തെയും പ്രതീകമാണ് ജയൻ
ജയന്റെ ശബ്ദം കേൾക്കുമ്പോ സങ്കടം വരുന്നു 😥😥😥
ഈ സ്വരം ജയേട്ടന്റെയല്ല
അദ്ദേഹത്തിന്റെ മരണശേഷം അല്ല ഡബ്ബ് ചെയ്തതു
🙏❤👍🌹👌✌️ജയേട്ടാ 🌹
ജയന്റെ ശബ്ദം എന്തോ പോലെ. ആരോഅനുകരിച്ചത് പോലെ തോന്നി 🤔
ജയന്റെ ശബ്ദം വളരെ വികലമാക്കി ഡബ്ബ് ചെയ്തിരിക്കുന്നു
അതെ ചില കോമേഡിയന്മാർ ഈ ശബ്ദം ഒക്കെ ആണ് ഇമിറ്റേറ്റ് ചെയ്യുന്നത്
സത്യം👌 😒
ഈ ചിത്രത്തിലുള്ള ജയന്റെ ശബ്ദം അദ്ദേഹത്തിന്റെയല്ല.. ഇതിലും കോളിളക്കതിലുമെല്ലാം ജയന് ശബ്ദം നൽകിയിരിക്കുന്നത് ആലപ്പി അഷറഫ് ആണ്...
ഇതിലും നല്ലതായി ഞാൻ ജയന് ശബ്ദം നല്‍കാമായിരുന്നു
ഒരു സിംഹത്തിനു ,എലിയെ കൊണ്ട് ശബ്ദം കൊടുപ്പിച്ചത് പോലെ ആയി പോയി.....😔😔
Uvvoo.. sarikkum
@@artfuldanceandcraftycorner yes തീര്‍ച്ചയായും
😅😆😅😅😅😂
@@artfuldanceandcraftycorner അതേ... തീര്‍ച്ചയായും
Always fan for old movies 💪💪💪💪💪
Rangs play 🔥✌️✌️
ജയന്റെ ഡബ്ബിങ് voice ശരിയായിട്ടില്ല
Aleppy Asharaf തന്നെയാണ് ശബ്ദം കൊടുത്തിരിക്കുന്നത്
ഊള ശബ്ദം!🤦♂️
അതെ
അന്തിക്കാട് മണി എന്നയാളാണ് ഡബ്ബ് ചെയ്തിരുന്നേൽ പിന്നെയും കുഴപ്പമില്ല
🙋♂️👍👍👍❤❤Jayan, 👍SIR❤❤👍👍👍👍👍👍👍SUPER SUPER SUPER👍👍👍👍👍👍👍 movie🎥
🙆♂️👍👍👍❤Jayan ❤🙏🙏🙏👌👌👌👌👌👌👌👌👌👌👌👌movie
Ever loved jayan, deathless action hero 🔥💪😍 one of the final film of jayan, dubbed by alappy ashraf.😢
Þk
ജയൻ sir ഇൻ്റെ സൗണ്ട് ഡബ്ബിങ് ആണെന്ന് തോനുന്നു ഈ movie ഇൽ.
2021 feb 26ന് കാണുന്നു ⚡️✌️.... ജയൻ സാർ 🙏❣️
ജയൻ ഈ പടം പൂർത്തിയാകുന്ന മുബ് മരിച്ചു പിന്നെ ഇങ്ങിനെയൊക്കെ പടം തീർത്തു പക്ഷെ ജയനില്ലാത്തദ് കൊണ്ട് വിജയിച്ചില്ല
Jayettan 🥰🤗
🙋♂️🙏❤❤Jayan❤❤ SIR❤❤ mEs
Jayan sir❤❤❤❤👌👌👌👍👍🌹🌹🌹😭😭😭🙏🙏🙏
ഈ സിനിമയിലെ ജയന്റെ ശബ്ദം ആലപ്പി അഷ്‌റഫിന്റേതാണ് .
സിനിമ മുഴുവൻ ഇരട്ടാണല്ലോ
ഇതിൽ ജയന് വേണ്ടി ശബ്ദം കൊടുത്ത ആൾ ജയനോട് കട്ത്ത അനീതിയാണ് ചെയ്യതത്.ഇതില്ല തൊണ്ടയിൽ പഴം വച്ച് സംസാരിക്കുന്നത് പോലുണ്ട്. ജയന്റ ശബ്ദം ജയന് മാത്രമേ ഉള്ളു. അത് ആര് അനുകരിച്ചിട്ടും ഇതുവരെ ശരിയായിട്ടില്ല
ആലപ്പി അഷ്‌റഫ് ആകാനാണ് സാധ്യത
അതെ ആലപ്പി അഷറഫ്
സത്യം
R Rajalakshmi
തീർച്ചയായും എത്ര മോശമായി ആണ് ശബ്ദം കൊടുത്തത്
Jayanuthulliam jayanmathram👌👍👊
Suresh NN 🥊
Soniya Rajesh Hi
Correct sister.... 👏👏👏👏
ഈ സിനിമയുടെ രണ്ടാം ഷെഡ്യൂൾ1980 നവംബർ 17 നു ആയിരുന്നു, ജയൻ വരാമെന്നു പറഞ്ഞു, പക്ഷെ വന്നത് 😭😭
ജയമാലിനി Super ജയമാലിനി Lady Super Star
Sir jayan death last journey video kanikamo please
Please upload the movie angandi
(ശീവിദൃ യുടെ ഏഴാമത് (ശീകുമാരൻ തൻപി ച(തഠ ഈസമയഠ ഇവർ പിണങി പിരിഞു വർഷങൾക് ശേഷഠ തൻെ **അമമ തഠപുരാടടി**സീരിയലിൽ മുഴുമിപികാതെ മലയാളതതിൻ മുഖ(ശീ ചമയമഴിചുവചു യാ(തയായി (ശീ ക്പകരഠ(ശീ മാ(തഠ എനന് പറഞു കനതത നഷ്ടഠസഹിചു സീരീയൽ നിർതതി ,
Enthonnedey
Madhu as always good
Dear sreekumaran thampi sir.. please upload movies chattambi kalyani, thiruvonam. Please 🙏🙏
30/6/20
Please uplload movies chenda, kattukurangu, kottaram vilkkanund, thokkukal kadha parayunnu
അക്കാലത്ത് മിമിക്രി ഒക്കെ വളരെ പരിമിതമായിരുന്നു. എന്നാലും ജയന് ::.😭
തോൽക്കാൻ എനിക്ക് ഇഷ്ടം ഇല്ല 😎
ഈ സിനിമയിൽ ജയന്റെ ശബ്ദം എന്തോ പോലെ
ആലപ്പി അഷറഫ് ആണ് ഡബ്ബ് ചെയ്തത്.
Jayente filim okke clearil kanan agrham und
Super jayan fans
ജയൻ്റെ ശബ്ദം അല്ല...എങ്കിലും ഇതിലും നല്ല രീതിയിൽ ഡബ്ബ് ചെയ്യാമായിരുന്നു...
Good movie at that time
Alappy Ashraf jayante shabdhamkulamakki...
Jolly Abraham villan jayan ൻെറ ,sound അല്ല
മോഹൻ എന്ന കഥാപാത്രമായത് ഗായകൻ ജോളി എബ്രഹാം അല്ലേ ?
Yes
Plz upload അടവുകൾ 18.
jayan sir is there in few scenes only. he was very much dominated by madhu naseer. really, a newcomer is always pushed back by the seniors. this happened in the past n now also this is happening. dirty politics.
അഷ്‌റഫ് ഇത്രയുംകുളമാക്കണ്ടായിരുന്നു
ആലപ്പി കുളമാക്കി!
ജയന് ഈ ശബ്ദം കൊടുത്തത് ഏതു നാറിയ.
അറുബോറൻ സിനിമ... തമ്പി സാറിനെ പോലുള്ള ഒരാളിൽ നിന്ന് ഇങ്ങനെ ഒരു സിനിമ പ്രതീക്ഷിച്ചില്ല...
ജയൻ സാറിന്റെ നിർബന്ധത്തിന് വഴങ്ങി ശ്രീകുമാരൻ തമ്പി സാർ എടുത്ത സിനിമ ആണിത്. തമ്പി സാറിന് action സിനിമകളോട് കമ്പം ഇല്ല. അതാണ്.
I know sir. Even I haven't expected the film will get released. Because the situation was such . Everything was changed and as a result Madhu leads the movie. But dubbing (I don't know who dubbed for Jayan) was not at all satisfied . An artificial feel.
Every film after jayans death was dubbed by alleppey asharaf
True.. horrible dubbing 🤦♂️
Njan jayante shabdam nannayi
Anukarikkum
Alleppey അഷ്‌റഫ് ആണ് ജയന് ശബ്ദം നൽകിയത്.
2015 I'll arengilum kanunnundo
2020
Super jayamalini song
സംഭാഷണം ജയൻറെ അല്ല
Please upload the movie Thiruvonam
ചിത്രത്തിന്‍റെ പ്രിന്‍റ് നശിച്ചു പോയി
Jayan.marichu kathakuvendi jayane vedivachu konnu .Jan ente kuttikalathu kandatha .I me Jayan fan. I love you
i think Jayan's voice was dubbed by Alappey Ashraf
Gokul C
ruclips.net/video/ced6Xl9xcz0/видео.html
You are right. Ashraf has said this in an interview
ഇതിൽ വേറെയാരോ ആണെന്നുതോന്നുന്നു
@@ishanmhmd3555 no ayal thanne alappy acharapp!
Alappy ashraf aanu
ലില്ലി മൈ ഡാർലിംഗ്...............
ആക്രമണം..........
Good show jayamalini
plez
uplod
komaram
Jayan 💟
ഈദ് മുബാറക്ക്
I don't know why the director opted for such a terrible artificial dubbing for Jayan. Not blaming the dubbing artist. He would have done what the director asked by mimicking Jayan.
Alleppy ashraf enna alanu jayanu sabdham koduthirunnathu rayum pakalum pole vyathyastham pourushathinte sabdham athayirunnu jayante sabdham
അയ്യേ ജയന്റെ dubbing മോശം വെറുതെ അല്ല മിമിക്രി കാർ അനുകരിച്ചു കൊളമാകുന്നത്
Alappy Ashraf aanu
അത് വേറെ ആളാണ് ഡബ്ബ് ചെയ്തത്. ജയന്റെ മരണശേഷം പുറത്തുവന്ന സിനിമ യാണ്
20 ജനവരി 2025
ഭാവാഭിനയ ചക്രവർത്തി മധുവിന്റെ ഉഗ്രൻ അഭിനയവും മസിൽമാന്റെ മിമിക്രി അഭിനയവും😂
jayan sirnu sound koduthavan aranavo.
ആലപ്പുഴ അഷ്‌റഫ്
ധന്യ മൂവി 1981അപ്പ് ലോഡ് ബ്രോ
തോൽക്കാൻ എനിക്കിഷ്ടമല്ല
19:54 KRV4156
ശബ്ദം ജയൻ്റതല്ല .
ആലപ്പി അഷറഫ്
ഡബ് ചെയ്തത് ആലപ്പി അഷ്‌റഫ്
ശ്രീ കുമാരൻ തമ്പിക്ക് ഒരു പണിയില്ലാത്ദ് കൊണ്ടായിരിക്കും ഇതുപോലെത്തെ പടം ഇടുതദ് ഇത് പ്രശസത സംവിധായകൻ I V ശശി യാണങ്കിൽ നല്ല ഒരു പടമായിരുന്നേനെ പിന്നെ ജയൻ ശബ്ദം നൽകിയത് ഏതോ നിപ്പാ വയറസ് ഭാദിച്ച ആളണന്ന് തോന്നുന്നു
Riyad PP താങ്കള്‍ക്ക് എഴുതിയത് വായിക്കാനറിയില്ലേ?
സാഹചര്യം മനസ്സിലാക്കു..(ജയന്‍റെ മരണം കാരണം ആണ് )
ബാധിച്ച... ആദ്യം അക്ഷരം ഏഴു തി പഠിക്ക്
Please upload Garjanam movie
Very lengthy movie 2.32minut bore adichu. Ithra mosam cinima anenki annathe kalath thattikkootti irakkandayirunnu.
Jayan tey sound aaro nashipichu kalanju.
Etha jayanata sounda alaa
JAyamalini treat @10:00
👍👍👍👍👍
Sir,
quality of uploading your movies is very low.Please upload the movies with HD quality copies so as to view the films satisfactorily
👍
ഇത് ജയൻ സാറിന്റെ ശബ്ദം അല്ല