MODI'S G 20 | G 20 കെങ്കേമം ചേരികൾ ബഹുകേമം | G20 Summit 2023

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #thounewz #g20summit2023
    രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ന്യൂഡെല്‍ഹിയില്‍ സമാപനം. ജി 20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ബ്രസീലിന് കൈമാറി. G 20 നേതാക്കള്‍ രാവിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. ജി 20 യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയതും, ചേരികൾ നെറ്റ് കൊണ്ട് മറച്ചതിനെ കുറിച്ചും, മഴ പെയ്തപ്പോൾ മുങ്ങിപ്പോയ G 20 വേദിയെ കുറിച്ചും Thou Newz ഇവിടെ സംസാരിക്കുന്നു.

Комментарии • 1