'AMMA-യിൽ നാല് സീറ്റ് സ്ത്രീകൾക്ക് മാത്രമായി മാറ്റിവെക്കണം' | Pisharody

Поделиться
HTML-код
  • Опубликовано: 1 окт 2024
  • AMMA-യിൽ നാല് സീറ്റ് സ്ത്രീകൾക്ക് മാത്രമായി മാറ്റിവെക്കണം; വോട്ട് കുറഞ്ഞാലും ജയിക്കുന്ന രീതി മാറണം - രമേഷ് പിഷാരടി
    #rameshpisharadi #amma #malayalamactors
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 40

  • @sbrview1701
    @sbrview1701 3 месяца назад +13

    ആര് വന്നാലും ഗുണം സെയിം അല്ലേ ചില ആളുകൾ തീരുമാനിക്കും അത്രയും ഉള്ളു

  • @retojs
    @retojs 3 месяца назад +1

    enthu chavaru logic aanu ivarude constitutionu...veruthe alla ..complete actor alle thalappathu..thaarangal mathre ullu..budhi ulla oruthan enkilum vende..mammoooka ku okke minimum logic polum illee...kashtam

  • @ajayanpk9736
    @ajayanpk9736 3 месяца назад +6

    ഏത് സംഘടന ആയാലും നേതാ വ് കല്പിക്കും അനുയായികൾ അനുസരിക്കും😂

  • @Siddh_Raaaj
    @Siddh_Raaaj 3 месяца назад +7

    മമ്മൂക്കയെ ഞാൻ ഈ ഞായറാഴ്ച London ലെ ഒരു restaurant il വെച്ച് നേരിട്ട് കണ്ടു.അദ്ദേഹം ഭയങ്കരം തിരക്കിലായിരുന്നു.
    'അമ്മ' സംഘടനയുടെ കാര്യം ഞാന്‍ ചോദിച്ചപ്പോള്‍.
    "അതൊക്കെ പിന്നെ പറയാം വേറെന്തേലും ചോദിക്കണമെന്ന് ഉണ്ടോ? ഇല്ലെങ്കില്‍ എനിക്ക് പോകാമല്ലോ എന്ന് പറഞ്ഞു "
    ഒന്നുമില്ല എന്ന് പറഞ്ഞ ഉടനെ "selfie വേണമായിരുന്നു " എന്ന് ഞാന്‍ പറഞ്ഞു .
    അപ്പോൾ ചിരിച്ച് കൊണ്ട് 2 selfies തന്നു.ഒരുമിച്ചിരുന്ന് ഞങ്ങൾ food ഒക്കെ കഴിച്ചു.2 hours ഞങ്ങൾ സിനിമാ വിശേഷങ്ങൾ പറഞ്ഞു. മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടിൽ 2026 il ഒരു മൂവി വരുന്നുണ്ട് എന്നും പറഞ്ഞു.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад

      mmmm okay🙂

    • @Jagannaath-c3w
      @Jagannaath-c3w 3 месяца назад +1

      ഭാഗ്യവാനേ...

    • @Hassi-m2z
      @Hassi-m2z 3 месяца назад +1

      സ്വപ്നം കണ്ടതാണോ 😂

  • @ThajSiddek
    @ThajSiddek 3 месяца назад +3

    Pishu paranjathu njanum. Orthu. Athe thettanu. Sreekal mathram. Malsarikkanam. Thangalodu yojikkunni

  • @ra_guevara_
    @ra_guevara_ 3 месяца назад +5

    EVM hack ആക്കിയതായിരിക്കും 🥺

  • @akhilau6000
    @akhilau6000 3 месяца назад +1

    ഇതൊക്കെ ഉടായിപ്പാണ് പരസ്പര ധാരണയോടെ മത്സരിച്ചു, ജയിക്കേണ്ടവരെ ജയിപ്പിച്ചു, സ്ത്രീകളെ ചുമ്മക്കൊണ്ടുപോയി നിർത്തിയാൽ ആരും അറിയില്ല ഇപ്പോൾ അലമ്പാക്കി എല്ലാരേം അറിയിച്ചു,😂😅

  • @mediamalabaricus3927
    @mediamalabaricus3927 3 месяца назад +5

    എല്ലാത്തിനും സംവരണം 😱😱

  • @gafoorpt2
    @gafoorpt2 3 месяца назад +3

    എങ്ങനെ എവിടെ ആളാകാം എന്ന് നോക്കുന്ന പിഷു😅😅😅😅😅

  • @YamanKalapuri-tx1qe
    @YamanKalapuri-tx1qe 3 месяца назад +4

    പിഷുവിന്റെ കൂട്ടുക്കാരൻ ആണെങ്കിൽ വോട്ട് കിട്ടാതെ തോറ്റു.പിഷു ആണെന്നെങ്കിൽ വോട്ട് കിട്ടിയിട്ടും തോറ്റു 🙁

  • @15.emanuelshaju24
    @15.emanuelshaju24 3 месяца назад +4

    Avanum avente oru ammeyum 😂😂😂😂😂 veruthee alla ikkachi naaduviteeee

  • @Zaby_kings
    @Zaby_kings 3 месяца назад +7

    അമ്മയിൽ നിന്നിട്ടു ജയിക്കാൻ പറ്റാത്ത ഇവനാണോ ഡെമോക്രാറ്റിക്‌ എലെക്ഷനിൽ ജയിക്കുന്നത് 😂😂😂

  • @AK-nu5hw
    @AK-nu5hw 3 месяца назад +3

    Enthinu 😂😂
    Male Female okke nokki rerve cheyyanda avasyam illa
    Kazhivu undenkil arkkum varam allathe pempillar kku simhasanam undakki kalum nakki irikkenda avasyam onnumillada Pishoo

    • @harizz5526
      @harizz5526 3 месяца назад +1

      True y this reservation.
      Treat everyone as equal.
      Kazhiv ullavar veranam.
      Male ayalum female aayalum.
      Alland verthe kore monnatharam kanikkan oruthanum oruthinem vekkanda karym ila

  • @BharathLove24
    @BharathLove24 3 месяца назад +1

    സുടാപ്പി ഇക്കയുടെ വാലായി കൂടെ നടന്ന പിഷാരടിയെ അപകടം തിരിച്ചറിഞ്ഞു അംഗങ്ങൾ ഒറ്റപ്പെടുത്തി അത്രയേ ഉള്ളൂ.

    • @Shivdas-nl5pk
      @Shivdas-nl5pk 2 месяца назад

      അപ്പോൾ എല്ലാവരെയും ഒറ്റപെടുത്തേണ്ടിവരുമല്ലോ മോഹൻലാൽ ലാലിനെ അടക്കം 😀😀

  • @joseyjohn8776
    @joseyjohn8776 3 месяца назад

    ഇതൊക്കെ.. ഞങ്ങളോട് പറയുന്നത് എന്തിനാണ്.... നിങ്ങളുടെ.. സംഘടന.. നിങ്ങളുടെ ആൾക്കാർ.... പണ്ട്.. പണ്ട്.. നിങ്ങളുടെ ഒരു സോദരി... നിങ്ങളുടെ ആൾക്കാർ തന്നെ...പീഡിപ്പിച്ചപ്പോൾ... ഭൂരിപക്ഷം അംഗങ്ങൾ.. വേട്ടക്കാരനോടോപ്പം ആയിരുന്നില്ലേ... അതിന്റെ....... പം ആയിരിക്കും...😢😢😢

  • @ashwinkumar.s5993
    @ashwinkumar.s5993 3 месяца назад +4

    AMMA = Nair lobby

  • @sreelath-km1hz
    @sreelath-km1hz 3 месяца назад

    അമ്മയിൽ true gender equality നടപ്പിലാക്കണമെന്ന് എല്ലാ അമ്മ അംഗങ്കോളോടും അഭ്യർത്ഥിക്കുന്നു , women 4 reserved seat undakil ,ആണുങ്ങൾക്കും 4 സീറ്റ് reserved വെക്കണം ...gender equality alle vendatu women reservation alla ,True Gender equality nadapillaki AMMA ലോകത്തിന് തന്നെ മാതൃക അവനമന്ന് ആഗ്രഹിക്കുന്നു .....

  • @real-man-true-nature
    @real-man-true-nature 3 месяца назад

    സംവരണം അല്ല ബോധപൂർവ്വമായി മാറ്റി വയ്കുക

  • @sajjantn9728
    @sajjantn9728 3 месяца назад +4

    ഇക്കയുടെ പിശുനെ ഏട്ടൻ ഒതുക്കി 😁

  • @PradeeshPradeesh-e5x
    @PradeeshPradeesh-e5x 3 месяца назад +1

    ഒരു കാലത്ത് നിങ്ങൾ സുരേഷ് ഗോപിയെ തഴഞ്ഞത് പോലെ ഇന്ന് പിഷാരടിയെ തഴഞ്ഞു ഇപ്പോൾ സുരേഷ് ഗോപി നിങ്ങൾക്ക് വലിയ ആളായി ഒരു ദിവസം പിഷാരടീക്കും ഉണ്ടാവും നിങ്ങൾ കുറിച്ച് വച്ചൂളൂ

  • @DNA23777
    @DNA23777 3 месяца назад

    Super star നെ മാറ്റി നിർത്തുക🥱...

  • @josephkunjithommen5787
    @josephkunjithommen5787 3 месяца назад

    506 members il kazhinja divasam vannathu 337 peru annu vannathu ennu sthanam ozhinja edavela babu parayunnathu kettalooo iyalodu aaru paranju 300 thaazhe vannu eenu

  • @connectwitharun
    @connectwitharun 3 месяца назад

    vote kuranjaal, avar aa sthanathinu arhikunnila enn ulath kond aanu..alaathe sthree ayathkond ala..
    Indira Gandhi pm ayath samvaranam kond aano?

  • @SKN-oj1oj
    @SKN-oj1oj 3 месяца назад

    ഇവനാണ് പാലക്കാട്‌ മൂഞാൻ നടക്കുന്നെ

  • @jollymathew4548
    @jollymathew4548 3 месяца назад

    Ammaku enthina kathu ayachathuu appanu ayakarunalooo

  • @josephkunjithommen5787
    @josephkunjithommen5787 3 месяца назад

    enthaanu thaankalude prasanam

  • @prasobhmullackal2184
    @prasobhmullackal2184 3 месяца назад

    50 % സീറ്റ് കൊടുക്കണം

  • @sinivlogzz
    @sinivlogzz 3 месяца назад

    👍

  • @suttubabu7600
    @suttubabu7600 3 месяца назад

    പിഷുവിനൊപ്പം