ഈ നിയമലംഘനം തടയാതെ കയ്യുംകെട്ടി നിന്ന പോലീസിനെ തിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കർശന നടപടി സ്വീകരിച്ചാൽ ഇനിയും ഇത് പോലുള്ള നിയമലംഘനം നടക്കുമ്പോൾ പോലീസ് കണ്ണു തുറക്കും
വഴിയിൽ സ്റ്റേജ് കെട്ടി ഗതാഗതം തടഞ്ഞ നരാധമന്മാരേക്കാൾ, അതുകണ്ടിട്ടും യാതൊരു നടപടിയും എടുക്കാതെ, രാഷ്ട്രീയ അടിമകളായ പോലീസുകാരല്ലേ നിയമനടപടി നേരിട്ട് ശിക്ഷവാങ്ങാൻ അർഹരായവർ?
വഴി തടയുന്ന വർക്ക് ഒത്താശ ചെയ്യുന്ന പോലീസ് സംവിധാനങ്ങളും മറ്റ് സർക്കാർ സംവിധാനത്തുള്ളവരേ പിഴയടിക്കുന്ന നിലവാരത്തില്ക്ക് വരണം അതോടൊപ്പം ജെയിൽ ശിക്ഷയും ഉറപ്പാക്കണം എന്നാലേ ഇവരുടെ അടിമത്തം അവസാനിക്കൂ.
ഇതെ വരെ പോലീസുകാർക്കെതിരെ പാർട്ടി കാർക്ക് എതിരെ എടുത്ത എല്ലാ കേസുകളും പരിശോധിക്കുക. ഒന്നും സംഭവിക്കില്ല കോടതി ഇടപെടുന്നതിൽ മാത്രം ഒച്ചു ഇഴയും പോലെ ഒരു കേസ് നടപടികൾ കാണാം.
റോഡിൽ സ്റ്റേജ് കെട്ടിയിട്ടില്ല എന്ന് ന്യായീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കും.... ലോകം മുഴുവൻ കണ്ട ഗൺമാൻ്റെ ആക്രമണം തെളിവില്ലാതാക്കിയ സർക്കാരാ ...... ഈ പാർട്ടി ഭരിക്കുമ്പോൾ എന്ത് നിയലംഘനങ്ങ കണ്ടാലും മിണ്ടാൻ പാടില്ല..... പക്ഷേ പ്രതിപക്ഷത്ത് വരുമ്പോഴോ...... ???
ഈ കേസ്സിൽ ഉൾപ്പെട്ട എല്ലാ നേതാക്കൾക്കും കോടതി തക്കതായ ശിക്ഷ ഉറപ്പാക്കണം. എങ്കിൽ മാത്രമേ മേലിൽ പൊതുവഴി തടസ്സപ്പെടുത്തിയ രാഷ്ട്രീയപാര്ടികളുടെ ധിക്കാരം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളു. ഇതേ കശ്മലന്മാർ തന്നെ മുമ്പ് നിയമസഭയിൽ അക്രമം നടത്തി നാശനഷ്ട്ടം വരുത്തിയിട്ടും അങ്ങിനെ ഒന്നും സംഭവിച്ചട്ടില്ല എന്ന് കള്ളം പറഞ്ഞതും.
വെറുതെ കേസ് ചാർജ് ചെയ്തു എന്നാതെ ഒരാളെ പോലും ശിക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല സഞ്ചാര സ്വതന്ത്രം തടഞ്ഞത് ഒരു സാധാരണക്കാരൻ ആണെങ്കിൽ നിയമം നൽകുന്ന പരമാവധി ശിക്ഷ അയാൾക്ക് ഇതിന് മുൻപേ ലഭിച്ചേനെ...... അതാണ്
എൻ്റെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് വേണ്ടി അവർ റോഡിന് കുറുകെ കയർ കെട്ടി വഴിയടച്ചു .നാട്ടുകാർ ആരും എതിർത്തില്ല ..ഒരു കുടുംബക്കാർ ഇത്തരം അന്യായം കാണിച്ചിട്ട് ആരും വായ തുറന്നില്ല .പിന്നെയാണ് രാജാവും പരിവാരങ്ങളും ചെയ്താൽ!
Police station ലിനേക്കുള്ള വഴി കട്ടിയടച്ചാൽ പോലീസ് എങ്ങിനെ സ്റ്റേഷനിൽ എത്തും സ്റ്റേഷനിലേക്ക് എത്തിയാണ് കേസെടുക്കാൻ പറ്റുക കാരണം കേസ് പോലീസ് സ്റ്റേഷനിൽ ഇരിക്കുകയല്ലേ
ഇത് വെറുതെയാണ് പോലീസ് കേസെടുക്കുന്ന പറഞ്ഞു നടക്കും അല്ലാതെ കേസൊന്നും പറഞ്ഞ് നടക്കുന്നു ഉടനെ എടുക്കുന്ന ഇത്രയും കാലമായില്ലേ ഇനി ഉടനെ എടുക്കുന്നത് ഇടുകയല്ലേ വേണ്ടത് കോടതി പറഞ്ഞു കഴിഞ്ഞാൽ അവിടെ ഫീൽ ഇല്ല ഉടനെ കേസെടുക്കണം ഉടനെ എടുക്കുന്ന സമയം കളയാതെ എടുക്കുക തന്നെ വേണം പറഞ്ഞ് നടക്കാതെ കാര്യങ്ങൾ നടക്കണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എന്ത് കാര്യമായാലും ഉടനടി നടപടികൾ എടുക്കണം അല്ലാതെ സമയം വൈകിച്ച് ഒരുപാട് സമയം കളയാതിരിക്കുക
ഈ വേദിയിൽ ഇരിക്കുന്ന നേതാക്കൾ ആരും തന്നെ ആ ദിവസം കേരളത്തിൽ ഇല്ലായിരുന്നു..... റഷ്യൻ സന്ദർശനത്തിൽ ആയിരുന്നു.... വേദിയിൽ ഉണ്ടായിരുന്നത് നാടകം അവതരിപ്പിച്ചവർ മാത്രം 😢😂
Ella thendikaleyum jailil idanam ini ithupole oru thendiyum ahankarikkaruth .... Road janangalkkullathaanu allathe oru partykkaranteyum thanthede vakayall
ആഭ്യന്തരം നടത്തുന്ന ഏത് കിഴങ്ങാനും നിയമം കൈയിൽ എടുക്കാം 😍കാണണ്ടാൽ അറിയാവുന്ന ഒരു , mla mv കോവിന്ദൻ 😘ബീഡി വിജയ അറിയുമോ ഈ കുട്ടി സഖാവിനെ 👌കേസ് എടുക്കേടോ 😘കണ്ടാൽ അറിയുമോ ചേട്ടാ ഈ അപ്പം കോവിന്ദ്നെ
ഇവിടുത്തെ നിയമത്തിനു കോടതിക്കും അവരെ ഒന്നും ചെയ്യാൻ കഴിയില്ലന് അറിയാം പിന്നെ ഇതൊക്കെ കാണുമ്പോൾ ഒരു മനസുഗം 😂
ആത്മ നിർവൃതി 😂
ഈ നിയമലംഘനം തടയാതെ കയ്യുംകെട്ടി നിന്ന പോലീസിനെ തിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കർശന നടപടി സ്വീകരിച്ചാൽ ഇനിയും ഇത് പോലുള്ള നിയമലംഘനം നടക്കുമ്പോൾ പോലീസ് കണ്ണു തുറക്കും
കോടതി ഈ ഭീകര പ്രസ്ഥാനത്തെ നിരോധിക്കണം അങ്ങനെ കേരളത്തിലെ പാപപെട്ട ജനങ്ങളെ രക്ഷിക്കൂ
എങ്ങനെയാണ് ഭീകര പ്രസ്ഥാനം ആകുന്നത് ഒന്ന് വിശദമായി പറഞ്ഞു തരുക.. മണ്ടത്തരം പറയാതെ മണ്ടച്ചാ സോറി പൊങ്ങച്ചാ 😀😀😀😀😀😀
🔥👌🏻🔥
കോടതി തന്നെ കോമഡിയല്ലേ
ഗോവിന്ദന് എതിരെ ആര് കേസ് എടുക്കും ഗോവിന്ദനല്ലേ സുപ്രീം കമാന്റർ
😂 but lavanum eppo pettu 😅 now govindha ...😂
CPM ക്കാര് മനുഷ്യരോ മൃഗമോ കാട്ടാളനോ അതോ പിശാച് ക്കളോ?
കോടതി തക്കതായ ശിക്ഷ കൊടുക്കണം..
വഴിയിൽ സ്റ്റേജ് കെട്ടി ഗതാഗതം തടഞ്ഞ നരാധമന്മാരേക്കാൾ, അതുകണ്ടിട്ടും യാതൊരു നടപടിയും എടുക്കാതെ, രാഷ്ട്രീയ അടിമകളായ പോലീസുകാരല്ലേ നിയമനടപടി നേരിട്ട് ശിക്ഷവാങ്ങാൻ അർഹരായവർ?
👌🏻👌🏻👌🏻🔥🔥🔥
ഏത് പാർട്ടി യായാലും മത ആരാധന പരിപാടിയായാലും പാതയോരത്ത് നടത്തുന്നത് തടയേണ്ടത് തന്നെ യാണ്.
കുറെ കാഴിയുമ്പോൾ അങ്ങനെ ഒരു പരിപാടി അവിടെ നടന്നതിനെ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിച്ചു
വഴി തടയുന്ന വർക്ക് ഒത്താശ ചെയ്യുന്ന പോലീസ് സംവിധാനങ്ങളും മറ്റ് സർക്കാർ സംവിധാനത്തുള്ളവരേ പിഴയടിക്കുന്ന നിലവാരത്തില്ക്ക് വരണം അതോടൊപ്പം ജെയിൽ ശിക്ഷയും ഉറപ്പാക്കണം എന്നാലേ ഇവരുടെ അടിമത്തം അവസാനിക്കൂ.
SUCI ഒരിക്കൽ ടൗണിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്താൻ അനുവദിക്കാതെ സ്റ്റേജ് പൊളിച്ചവരാണ് ഇവർ..
ആരുടെ police. നാടകം
മറ്റ് ഏതെങ്കിലും പാർട്ടി ആയിരുന്നു എങ്കിൽ അവിടെ കെട്ടില്ല കെട്ടിയാൽ പിന്നെ പൂരം തന്നെ
ഇതെ വരെ പോലീസുകാർക്കെതിരെ പാർട്ടി കാർക്ക് എതിരെ എടുത്ത എല്ലാ കേസുകളും പരിശോധിക്കുക. ഒന്നും സംഭവിക്കില്ല കോടതി ഇടപെടുന്നതിൽ മാത്രം ഒച്ചു ഇഴയും പോലെ ഒരു കേസ് നടപടികൾ കാണാം.
ഇവിടുത്തെ പ്രതിപക്ഷം എവിടെ പോയിരുന്നു
ഒരു പൗരൻ എന്ന നിലക്ക് താങ്കൾക്കും പരാതി പെടാമായിരുന്നു ... എന്തിനും ഏതിനും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി നിർവൃതി അടയുന്ന കുറേ മാന്യന്മാർ !
പോലീസ് കോടതിയുടെകീഴില് ആയാല് മാത്രം
പോലീസ് നിക്കറിൽ മുള്ളും
നിയമവാഴ്ച ഇല്ലാത്ത ഈ നാട്ടിൽ എന്ത് നിയമ നടപടി സ്വീകരിച്ചു എന്നാണ് പറയുന്നത്? ഇതുകൊണ്ട് എന്തെങ്കിലും ഗുണം ആർക്കെങ്കിലും ഉണ്ടാകുമോ?
കോടതിവരെ പൂട്ടിക്കാൻ കഴിവുള്ള ആളുകളോട് കളിക്കാൻ നോക്കണ്ട 😂😂😂
റോഡിൽ സ്റ്റേജ് കെട്ടിയിട്ടില്ല എന്ന് ന്യായീകരിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കും....
ലോകം മുഴുവൻ കണ്ട ഗൺമാൻ്റെ ആക്രമണം തെളിവില്ലാതാക്കിയ സർക്കാരാ ...... ഈ പാർട്ടി ഭരിക്കുമ്പോൾ എന്ത് നിയലംഘനങ്ങ കണ്ടാലും മിണ്ടാൻ പാടില്ല..... പക്ഷേ പ്രതിപക്ഷത്ത് വരുമ്പോഴോ...... ???
നേതാക്കൾ നിയമത്തിന് മുകളിലാണ്! 😅😅😅
Niyamam. Kaalathamasam. Kuda tha... Koodathi. Nadapil.. Aakiyilagi. Kazivillatha. Koodathey.. Pirichuvidanam.. Coort. Coortanu. Thaliykkanam.... Janam.. Etallam.. Kaanundu
വെറുതെ നൂറു കണക്കിന് ചോദ്യങ്ങൾ ചോദിച്ചിട്ട് കാര്യം ഇല്ല... ശിക്ഷ വിധിക്കണം
കോടതിയുടെയും പോലീസിന്റെയും കണ്മുന്നിൽ നടത്തിയ സംഭവം എന്നിട്ടും ഇവർ എന്നും ചെയ്യുന്നില്ല
🤔🤔🤔
കാർന്നോർക്ക് അടുപ്പിലും...... അത്രന്നെ ഒരു നട - പടിയും ഉണ്ടാകില്ല ഹേ
DGP യെ പിണറായി ഒട എടുത്തു. കഷ്ടം, അയാളുടെ ഭാര്യയുടെ ഒരു യോഗം
ലെ ഗോ :
നാളെ കേരള ബന്ദ് ആക്കിയാലോ .....
അല്ലെ വേണ്ട പിന്നെ ആക്കാം '
🎉🎉🎉🎉
സ്റ്റേജ് കെട്ടിയവൻ്റെ കഷ്ടകാലം ....
😮😮😮😮
ഈ കേസ്സിൽ ഉൾപ്പെട്ട എല്ലാ നേതാക്കൾക്കും കോടതി തക്കതായ ശിക്ഷ ഉറപ്പാക്കണം. എങ്കിൽ മാത്രമേ മേലിൽ പൊതുവഴി തടസ്സപ്പെടുത്തിയ രാഷ്ട്രീയപാര്ടികളുടെ ധിക്കാരം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളു. ഇതേ കശ്മലന്മാർ തന്നെ മുമ്പ് നിയമസഭയിൽ അക്രമം നടത്തി നാശനഷ്ട്ടം വരുത്തിയിട്ടും അങ്ങിനെ ഒന്നും സംഭവിച്ചട്ടില്ല എന്ന് കള്ളം പറഞ്ഞതും.
പിണ൦ പിണറായിയല്ലേ കേരള൦ ഭരിക്കുന്നത് സ്വാഭാവിക൦.. വോട്ട് കൊടുത്തതല്ലേ അനുഭവിച്ചോ😂
നിയമസഭയിൽ കാണിച്ച തിന്റെ കേസ് എന്തായി സ്വാഹാ അതു പോലെ ഇതും 🥱
വെറുതെ കേസ് ചാർജ് ചെയ്തു എന്നാതെ ഒരാളെ പോലും ശിക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല സഞ്ചാര സ്വതന്ത്രം തടഞ്ഞത് ഒരു സാധാരണക്കാരൻ ആണെങ്കിൽ നിയമം നൽകുന്ന പരമാവധി ശിക്ഷ അയാൾക്ക് ഇതിന് മുൻപേ ലഭിച്ചേനെ...... അതാണ്
എൻ്റെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് വേണ്ടി അവർ റോഡിന് കുറുകെ കയർ കെട്ടി വഴിയടച്ചു .നാട്ടുകാർ ആരും എതിർത്തില്ല ..ഒരു കുടുംബക്കാർ ഇത്തരം അന്യായം കാണിച്ചിട്ട് ആരും വായ തുറന്നില്ല .പിന്നെയാണ് രാജാവും പരിവാരങ്ങളും ചെയ്താൽ!
കോടതി,അതിനൊരു വിലയും എവെന്മാർ കൊടുക്കില്ല. പിന്നെ ഇതിൽ ആദ്യം പോലീസ് ആണ് പ്രഥമ കുറ്റവാളി
റോഡിൽ ജനത്തെ ബുദ്ധിമുട്ടിച്ചുള്ള എല്ലാ പരിപാടികളും നിർത്തലാക്കണം, ഘോഷയാത്രകൾ , സ്റ്റേജുകൾ, ആർച്ചുകൾ, പാട്ടുകൾ, ഇവയെല്ലാം നിർത്തണം
നടപടി വേണ്ടത് പോലീസിനെതിരെയാണ് കോടതിക്കാരേ
ഓശാന,ഓശന,പാടും പോലീസ്
Police station ലിനേക്കുള്ള വഴി കട്ടിയടച്ചാൽ പോലീസ് എങ്ങിനെ സ്റ്റേഷനിൽ എത്തും സ്റ്റേഷനിലേക്ക് എത്തിയാണ് കേസെടുക്കാൻ പറ്റുക കാരണം കേസ് പോലീസ് സ്റ്റേഷനിൽ ഇരിക്കുകയല്ലേ
അവരെ ഒന്നും പോലീസിന് അറിയില്ല അതാണ് സത്യം
ഇത് വെറുതെയാണ് പോലീസ് കേസെടുക്കുന്ന പറഞ്ഞു നടക്കും അല്ലാതെ കേസൊന്നും പറഞ്ഞ് നടക്കുന്നു ഉടനെ എടുക്കുന്ന ഇത്രയും കാലമായില്ലേ ഇനി ഉടനെ എടുക്കുന്നത് ഇടുകയല്ലേ വേണ്ടത് കോടതി പറഞ്ഞു കഴിഞ്ഞാൽ അവിടെ ഫീൽ ഇല്ല ഉടനെ കേസെടുക്കണം ഉടനെ എടുക്കുന്ന സമയം കളയാതെ എടുക്കുക തന്നെ വേണം പറഞ്ഞ് നടക്കാതെ കാര്യങ്ങൾ നടക്കണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എന്ത് കാര്യമായാലും ഉടനടി നടപടികൾ എടുക്കണം അല്ലാതെ സമയം വൈകിച്ച് ഒരുപാട് സമയം കളയാതിരിക്കുക
ഈ വേദിയിൽ ഇരിക്കുന്ന നേതാക്കൾ ആരും തന്നെ ആ ദിവസം കേരളത്തിൽ ഇല്ലായിരുന്നു..... റഷ്യൻ സന്ദർശനത്തിൽ ആയിരുന്നു.... വേദിയിൽ ഉണ്ടായിരുന്നത് നാടകം അവതരിപ്പിച്ചവർ മാത്രം 😢😂
മൈക് സാക്സ്സൻ എടുക്കാതെ ആണോ പരിപാടി
പോലീസിന് പേടി.. 😂
Veendum uooo😅😅😅😅
Ahamkaram kurach koodipoyathanu......athinte keedanu evarkk
പോലീസിന്ന് ഏതിരെ കേസ്സ് എടുക്കുവാൻ കോടതിക്ക് കഴിയുമോ വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കാതെ നേതാക്കളെ പോലീസ് എങ്ങനെ അറസ്റ്റ് ചെയ്യും
Ella thendikaleyum jailil idanam ini ithupole oru thendiyum ahankarikkaruth .... Road janangalkkullathaanu allathe oru partykkaranteyum thanthede vakayall
vallaom nadko
Egane ulla mandan maaru aanu cpm ullathu. Road close cheythu stage kettirikunathu
Vivaketta kure Nethakkanmarum Eranmooli anikalum😅😢😊
പോലീസിനെതിരെ നടപടി എടുത്താൽ ഈ കാര്യങ്ങൾ അവസാനിക്കും
Munne, thadanjillya,
hahahaha police will do nothing they are helpless
Niyamlankhanom athinu kuda pidikkunna naapady aarayaalum nadapadi neritte pattu my lord??
കണ്ടാൽ തിരിച്ചറിയാൻ സാധ്യതയില്ല അപ്പം കോവിന്ദൻ എന്ന് കേട്ടിട്ടുണ്ട് പോലീസിന് നേരിട്ട് കണ്ട് പരിചയം ഇല്ല 🤣🤣🤣🤣🤣🤣
ആഭ്യന്തരം നടത്തുന്ന ഏത് കിഴങ്ങാനും നിയമം കൈയിൽ എടുക്കാം 😍കാണണ്ടാൽ അറിയാവുന്ന ഒരു , mla mv കോവിന്ദൻ 😘ബീഡി വിജയ അറിയുമോ ഈ കുട്ടി സഖാവിനെ 👌കേസ് എടുക്കേടോ 😘കണ്ടാൽ അറിയുമോ ചേട്ടാ ഈ അപ്പം കോവിന്ദ്നെ
കേസെടുക്കലും നടപടിയും മാത്രമേ നടക്കു വേറെ ഒരു കോപ്പും ഉണ്ടാവില്ല റോഡച്ച് സ്റ്റേജ് കെട്ടിയപ്പോൾ ഇവമ്മാർ എവിടെ ആയിരുന്ന
ഗോവിന്ദൻ ഇനി ഉണ്ട തിന്നാം
Kodathiyil ninnum oru actionum pratheekshikkunnilla
Kodathiyil ninnum oru actionum pratheekshikkanda
Kodathiyil ninnum oru actionum pratheekshikkunnilla