പാത്രം കാലിയാകുന്ന വഴി അറിയില്ല/സോയ ഒരു തവണയങ്കിലും ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ/ Easy tasty Soya

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Cast iron Kadai 👇
    amzn.to/3oKUxO9
    pressure cooker👇
    amzn.to/3oQgYBK
    Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe easy Tasty Soya chunk Pepper Roast Superb tasty 😋
    Hope eryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Email
    fadwaskitchen@gmail.com
    _________________________________________________
    #FadwasKitchen

Комментарии • 885

  • @smithaa1078
    @smithaa1078 3 года назад +47

    ഇന്ന് ഉണ്ടാക്കി. ഈ ഒരു വർഷത്തിന് ഇടയിൽ പല റെസിപ്പി നോക്കി ഇത്രയും സ്വാദോടെ ഒന്നും വന്നിട്ടില്ല. നന്ദി ഉണ്ട്. Way to go!

  • @thahirakc50
    @thahirakc50 3 года назад +3

    7/8/21 മലപ്പുറത്ത് നിന്നും ......
    ഇത്താ ഇന്ന് ഞാൻ ഉണ്ടാക്കി .... Super recipie ....ഞാൻ കണ്ട് കഴിഞ്ഞ് നോക്കുമ്പോൾ 1 million view.....thanks god.......god bless you ....
    മീൻ വറ്റിച്ചത് വീട്ടിൽ എല്ലാവർക്കും ഇഷ്ടായി ട്ടോ...''
    നിങ്ങളെ ഒരു recipie എന്നും പരീക്ഷിച്ച് നോക്കാറുണ്ട്.

  • @haseenac8933
    @haseenac8933 3 года назад +14

    സോയ പെപ്പർ റോസ്റ്റ് ഉണ്ടാക്കി.. സൂപ്പർ ആയിന് 😋👌.. ആർക്കും ട്രൈ ചെയ്യാൻ പറ്റിയ റെസിപ്പി... പ്രേതേകിച് സോയ ന്റെ സ്മെൽ ഇഷ്ട്ടപെടാത്തവർക്കും ഈ റെസിപ്പി ഇഷ്ട്ടമാകും..👍👍

  • @zeenuskitchen5639
    @zeenuskitchen5639 3 года назад +14

    എല്ലാ ഐറ്റംസും ചെറുതായിട്ട് ട്രൈ ചെയ്യാറുണ്ട് ഇതും ട്രൈ ചെയ്യാം 💞👍

  • @shorin7041
    @shorin7041 7 месяцев назад +2

    വളരെ വൃത്തിയുള്ള അവതരണം.. പിന്നെ ആ കൈകൾ എന്തൊരു neat ആണ് 🥰

  • @saniyaraju7660
    @saniyaraju7660 2 года назад +23

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു..😋
    നാളെ തന്നെ എന്തായാലും ഉണ്ടാക്കി നോക്കും 🤗😛👍🏻

  • @anujajoseph2638
    @anujajoseph2638 6 месяцев назад +2

    Tried this recipe with a bit of modifications: added yogurt to the first mix and cooked for 10 minutes. Then for the second part I added only the light soy sauce and it's still came out well. Thanks for this recipe!

  • @rajendranravunny4376
    @rajendranravunny4376 3 года назад +53

    ഇതു പോലെ ചെയ്താൽ തീർച്ചയായും നല്ല രുചിയുണ്ടാകുമെന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കാം

  • @SN-no3gv
    @SN-no3gv 3 года назад +17

    കണ്ടാൽ തന്നെ അറിയാം നല്ല taste ആയിരിയ്ക്കും try ചെയ്യും തീർച്ച

  • @rahithaha2362
    @rahithaha2362 3 года назад +87

    കാണുമ്പോൾ beef പോലെ ഉണ്ട്😋 . അടിപൊളി.insha Allah try ചെയ്യാം

  • @harithamikith
    @harithamikith 3 года назад +3

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ് ഈ ചാനലിലെ വീഡിയോ കണ്ടത്. ശരിക്കും കിടിലൻ ടേസ്റ്റ് ആണ് കേട്ടോ. ഒരു രക്ഷയും ഇല്ല. husband നും നന്നായി ഇഷ്ട്ടമായി. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️👌

  • @arifajabbar6692
    @arifajabbar6692 3 года назад +35

    അടിപൊളി.......🤤 ഞാൻ try ചെയ്തു... എനിക്ക് soya chunks try ചെയ്തതിൽ അടിപൊളിയായിരുന്നു ഈ recipe 👌

  • @VoiceofIndia-m5h
    @VoiceofIndia-m5h 3 года назад +22

    One of the BEST recipes with soy chunks….thank you 🙏

  • @roobiya9731
    @roobiya9731 Год назад +6

    I tried this recipie today..adipoliyaayitundaayirnnu..love the recipie❤️

  • @babithavinod7923
    @babithavinod7923 3 года назад +5

    ഇത്ത ഇതുപോലെ തന്നെ ഞാൻ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഒത്തിരി ഇഷ്ടമായി എല്ലാവരും റെസിപ്പി ചോദിച്ചു വളരെയധികം സന്തോഷം ഇനിയും നല്ല റെസിപ്പീസ് ഇടണം

  • @afeefashareefafee5339
    @afeefashareefafee5339 3 года назад +29

    അടിപൊളി ആണ് ഞാൻ undaki nokki എല്ലാർക്കും ഒരുപാട് ഇഷ്ടം ayi👍👍👍👍😍

  • @renukasubran3232
    @renukasubran3232 3 года назад +1

    Wow സൂപ്പർ ആയിട്ടുണ്ട് coconut മിൽക്ക് ചേർത്തിട്ടില്ല favourite ആണ് ഈ മിൽക്ക് ചേർത്ത് ഉണ്ടാക്കാം കേട്ടോ

  • @shanthageorge8254
    @shanthageorge8254 3 года назад +16

    Can we cook paneer with the same recipe? Excellent cooking. Very easy to follow your instructions. Thank you.
    Please show the ingredients and the measurement on the screen.

  • @ambilijoji9890
    @ambilijoji9890 8 месяцев назад +1

    എന്റെ വീട്ടിൽ ഇത് ഇപ്പോൾ സ്ഥിരമാണ്. Soooooo tasty.........

  • @ravindranambalapatta1311
    @ravindranambalapatta1311 2 года назад +1

    I Tried.Very good Taste .Thanks.

  • @fathimamarzook1621
    @fathimamarzook1621 Год назад +1

    Ee recipe vechitt nhn ethra praavshyann akyathenn enikenne ariyilla
    Athrakkum sooper😋👍👍

  • @maxwellwilfred6014
    @maxwellwilfred6014 2 года назад +3

    I jst made without sauces and coconut milk still good ♥️

  • @spinnerwon2620
    @spinnerwon2620 17 дней назад

    This is the only soya bean recipe I tried many times ❤️and it turns delicious everytime

  • @msjasheera2038
    @msjasheera2038 3 года назад +42

    Pettennu 1million aavatte
    Face onnu kaanikkathe ithrayum ethi
    Masha Allah
    Santhosham
    Iniyum angane thanne thudarnnu povane

  • @aswathyshaju710
    @aswathyshaju710 3 года назад

    ഞാൻ എങ്ങനെ സോയ വെച്ചാലും ശെരി ആവില്ല പക്ഷെ ഇതുപോലെ ചെയ്തു. പൊളിച്ചു. ഇന്ന് തന്നെ ചെയ്തു നോക്കി. നോമ്പ് ആയോണ്ട് സോയ വീട്ടിൽ ഉണ്ടായിരുന്നു. ഭയങ്കര ടെസ്റ്റ് ആണ് കെട്ടോ. ചോറിന്റെ കൂടെ ആണ് കഴിച്ചത്. പിന്നെ ചാനലും സസ്ക്രൈബ് ചെയ്തു.❤

  • @shahanazkoshani1153
    @shahanazkoshani1153 3 года назад +6

    ഞാൻ ചെയ്തു സൂപ്പറായിട്ടുണ്ട്

  • @swathys1597
    @swathys1597 2 года назад +2

    Njn try cheythu good recipe and good taste thanks♥👍🏻

  • @rajanisuresh3179
    @rajanisuresh3179 3 года назад +21

    Chechi നല്ല adipoli recipe ആയിരുന്നു.. ചപ്പാത്തിയുടെ കൂടെ ഒക്കെ kazhikyan നല്ല taste ഉണ്ടായിരുന്നു... അതിന്റെ കുരുമുളകും., sauce ഒക്കെ നല്ല taste കിട്ടിയായിരുന്നു 👌👏

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +6

    കണ്ടിട്ട് നല്ല ടേസ്റ്റി തോന്നുന്നു 👌👌

  • @serinanto6608
    @serinanto6608 2 года назад +1

    Njn unddakki adipoli..... Ente kuttikalkk valare ishttamayi

  • @sobhahardex2695
    @sobhahardex2695 3 года назад +8

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടതു fadwa അനിയത്തി കുട്ടിയടെ പാചക ശൈലി ആണ് ട്ടോ

  • @renistanley7405
    @renistanley7405 2 года назад +3

    I have made this today and it came out really well..thanks mam

  • @barshadasan7970
    @barshadasan7970 3 года назад +3

    ഫഹദ് വാസ് എല്ലാ റെസിപ്പി കളും ഞാൻ കാണാറുണ്ട് അടിപൊളിയാണ്

  • @jojitp4341
    @jojitp4341 3 года назад +9

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ❤

  • @fabeenarafeek1023
    @fabeenarafeek1023 2 года назад +2

    👍👍👍👍 ഞാനും ട്രൈ ചെയ്തു♥️♥️💯💯💯💯👍👍

  • @annaeldho3474
    @annaeldho3474 3 года назад +1

    Adipoli receipe chechi inn njn enthayalum indakki nokkum kaanumbo thanne kothivarunnu

  • @metencydominic7197
    @metencydominic7197 3 года назад +1

    Njanum undakki super etra taste il soya ethuvare kazhichittilla👌👌👌👌

  • @muhsinaanshad1760
    @muhsinaanshad1760 2 года назад +2

    Masha allha adipolii👌 vedio kanan late aayi. Innaan kandath. Try chythu super😍

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 года назад +4

    Well done Ma'am. Super recipe and very different. Thank you very much.

  • @ebnaantony4286
    @ebnaantony4286 3 года назад +9

    I tried it...soya is my favorite..came out well..👍👌

  • @nasrinshahul4078
    @nasrinshahul4078 3 года назад +2

    I dnt lyk soya chunks..but yesterday i tired this recipe..was awesome..thank you

  • @archanasom6052
    @archanasom6052 3 года назад

    Corn flour aanu njan use chythe.. pakshe kozhappa illarnnu.. good taste....

  • @sibijustin6423
    @sibijustin6423 Год назад +6

    I just tried this recipe and it came out soo good ..really very tasty 😋

  • @sreedeviarvind5465
    @sreedeviarvind5465 3 года назад +7

    Seeing this vaya il vella varunnu. I will definitely try this. Thank you very much.

  • @muhammedayananwar4577
    @muhammedayananwar4577 3 года назад +11

    Masha Allah, nannayitund, 3 days aayi vaangiyit, ithvare undakkiyilla.. Ee vedio varan ullathkondayirikum undakkan thonanje🥰🥰🥰

  • @sunithadas59
    @sunithadas59 2 года назад +1

    Super.. njn try chaithu chapathiku nalla combination anu. 👍👍

  • @suharamsuhara1237
    @suharamsuhara1237 3 года назад +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 🌹🌹🌹🌹

  • @fousiashraf4146
    @fousiashraf4146 3 года назад +8

    Enthayalum cheyyum , ithante recipe ayond correct ayi kittum❤️

  • @seniyayasmi__n3868
    @seniyayasmi__n3868 3 года назад +41

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 🤩🤩🤩

    • @gymlover-um4et
      @gymlover-um4et 3 года назад

      ആണൊ.👍
      സോയക്ക് ഒരുമാതിരി മത്ത് അല്ലേ??

    • @seenasabu6139
      @seenasabu6139 2 года назад +1

      Aano

    • @alluporota2021
      @alluporota2021 2 года назад

      @@gymlover-um4et verygoodrsp

    • @gymlover-um4et
      @gymlover-um4et 2 года назад

      @@alluporota2021 ok👍

  • @ahanraj6494
    @ahanraj6494 Год назад +1

    Njan undakki super taste

  • @sujasuja5647
    @sujasuja5647 2 года назад +1

    Enikkyum eshtayi da

  • @rahmathrahmath3213
    @rahmathrahmath3213 3 года назад +1

    Adipoli kaanumbol kaikkaanthonum

  • @hannaparveen8638
    @hannaparveen8638 3 года назад +3

    Ninghalude vrithikku aadhyam 👍

  • @sreelatham1304
    @sreelatham1304 3 года назад +1

    അടിപൊളി ഞാൻ ഇന്നലെ ഉണ്ടാക്കി

  • @drisya123drisya2
    @drisya123drisya2 Год назад +1

    Thanks nalla അടിപൊളി ayit വെച്ച് സൂപ്പർ taste ☺️👌

  • @seenasnachu1788
    @seenasnachu1788 Год назад +1

    2 3 times undaakiya recipi aanu sooper 🥰

  • @sunainankp8711
    @sunainankp8711 2 года назад +1

    ഞാൻ ട്രൈ ചെയ്തുട്ടോ സൂപ്പർ ആയിരുന്നു 👍👍👍👍👍

  • @Sha275
    @Sha275 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി പറയാതെ വയ്യ very tasty 👍

  • @pg5055
    @pg5055 3 года назад +35

    Adipoli. I tried this recipe yesterday. Came out very well and tasty also. Thank you

  • @Mehabin_muhammed
    @Mehabin_muhammed 3 года назад +2

    Innale njan ithu try cheythu super tasty.. kuttikalkk orupaad ishtayi thanku sibina😍😍👍

  • @sana-he7se
    @sana-he7se 3 года назад +16

    Fadwasinte എല്ലാ റെസിപിയും ഞാൻ കാണാറുണ്ട്

    • @afnask584
      @afnask584 3 года назад

      ഞാനും കാണരുടെ

  • @thomasthomas8613
    @thomasthomas8613 6 месяцев назад

    Tried thus recipe now - and it turned out real good.....thank you

  • @ravikvravikv2353
    @ravikvravikv2353 3 года назад +6

    Tomato sauce mathram use cheythal taste undavoo🤔🤔plz plz plz plz reply🙏🙏🙏🙏

  • @seemamathew5883
    @seemamathew5883 3 года назад +2

    Njan agrahicha recipe....thank you so much......

  • @thanujasudeer843
    @thanujasudeer843 3 года назад +1

    ഞാനിപ്പോ ചെയ്തു നോക്കി, നന്നായി വന്നിട്ടുണ്ട്, Thank u 😊😊

  • @sona6186
    @sona6186 7 месяцев назад

    I tried it yesterday no words to say just yummy liked it very very very much 😋 everyone liked

  • @namithaprabhu8342
    @namithaprabhu8342 Год назад

    This is my third time i'm trying this receipe, and am so happy that these 3rd time when i tried this receipe it came out well.... Thank u so much for these receipe

  • @radhasajeevan2976
    @radhasajeevan2976 3 года назад +1

    Njan undakki Nalladayirunnu.ini Soya been Stock cheyyanam.👌👌❤️

  • @shijacnswethas2492
    @shijacnswethas2492 3 года назад +2

    All the recipes are simple and tasty

  • @smithajohn5856
    @smithajohn5856 2 года назад +1

    My family likes this so trying everytime this recipe, so tasty

  • @fabiniyasfabiniyas8251
    @fabiniyasfabiniyas8251 3 года назад

    Nalla taste undu.. Njaan try cheythu.. Husinu orupaadu ishtamaayi.. Variety taste.. Thank uu

  • @kittieesss8059
    @kittieesss8059 3 года назад +4

    Njangal try cheythu supertaste aayirunnu😋😋😋

  • @user-if2xo2iq1z
    @user-if2xo2iq1z 3 месяца назад

    Njan undaki nokki.. Onnum parayanila ithaa soooper ayrnu ❤

  • @Jincyroyroy
    @Jincyroyroy 3 года назад +5

    Njn undaki inn, super ayitund👌👌

  • @HR-gf8qx
    @HR-gf8qx 3 года назад +17

    Mash Allah... feel sooo yummy 😋 really looks like beef pepper roasted 😋

  • @diyamariyajose8999
    @diyamariyajose8999 3 года назад +11

    Njan try cheythu. It's absolutely super. I love it.... Thanks for giving this fantastic recipe.

  • @sudhanair1823
    @sudhanair1823 3 года назад +9

    Teerchayayum undakkum Sibna... vegam one million aakatte ☺☺

  • @priyavishnu9408
    @priyavishnu9408 3 месяца назад

    Unique receipe today i will make for lunch thanks a lot

  • @diyadiya2544
    @diyadiya2544 3 года назад +6

    Hi itha. ningalude Ella recipesum poliyan.😍😍

  • @jamsheedo614
    @jamsheedo614 3 года назад +1

    Njan undakki nokki adipoli aayittund👍👍

  • @sharafunnisamk3480
    @sharafunnisamk3480 3 года назад +2

    Soya sock cheytha vellam kalayandatto ath thanuttha ssesham plants nu ozhichu kodukkam

  • @shaharbanupm3903
    @shaharbanupm3903 3 года назад

    Poli ...already edakk egane ഉണ്ടാക്കാറുണ്ട്...but not use coconut milk...പകരം Cashew paste

  • @jumlazzz2980
    @jumlazzz2980 3 года назад +23

    സൂപ്പർ, തീർച്ചയായും try ചെയ്യും ഇത്താ ❤️❤️❤️

  • @aadhi_manju_2655
    @aadhi_manju_2655 3 года назад +11

    I tried it.... Was soo tasty😍.. Thank you soo much for the recipe ❤️

  • @irfanaek6091
    @irfanaek6091 2 года назад +1

    Njanundakki adipoli👍👍

  • @bazighaa
    @bazighaa 3 года назад +75

    Fadwas kitchen കാണാൻ തുടങ്ങിയ ശേഷം എന്റെ വീട്ടിൽ സോയ എപ്പോഴും സ്റ്റോക്ക് ആണ്. 😅

    • @mmmworld2
      @mmmworld2 3 года назад +5

      Sathyam

    • @seemakkannottil1447
      @seemakkannottil1447 2 года назад +1

      👏🏻👏🏻👏🏻😊

    • @pushpavalad3933
      @pushpavalad3933 Год назад

      ,

    • @pushpavalad3933
      @pushpavalad3933 Год назад

      ,

    • @goodboy6510
      @goodboy6510 Год назад +2

      സംഭവം നല്ല ടേസ്റ്റി ആണ് പക്ഷേ Daily soya കഴിക്കുന്നത് blood ലു യൂറിക് ആസിഡ് ഉള്ളോർക് അതു കൂടാൻ കാരണം ആവുന്നതാണ്.

  • @sindhupremkumar5311
    @sindhupremkumar5311 3 года назад

    Njan nigalude alla recipes yum try chayyarundu supperanennu ante husband parayum thank u dear

  • @ummuswalihashammas8631
    @ummuswalihashammas8631 Год назад +1

    Undaki adipoli👍

  • @sujasuja5647
    @sujasuja5647 2 года назад +1

    Njanum ennuddakki😍😍😍😍😍

  • @zerveenchundangapoyil1848
    @zerveenchundangapoyil1848 3 года назад +4

    Fadwayude എല്ലാ recipie യും superb ആണ്

  • @samrahzulfikker3869
    @samrahzulfikker3869 2 года назад +1

    Pls post the ingredients and method in the description box

  • @rinzlifestyle1133
    @rinzlifestyle1133 3 года назад +1

    കണ്ടപ്പോൾ വിചാരിച്ചു ബീഫ്‌ ആണെന്ന് sooperb, ട്രൈ ചെയ്യാം

  • @harshaanju8965
    @harshaanju8965 9 месяцев назад

    Beef pole und kandit kothiyava kazhikkan thanks chechi video cheythathinu

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Год назад +1

    🙏 👌Namaste Supper Supper Supper

  • @adnoosplanet
    @adnoosplanet 2 года назад +1

    Njan innundaakki.. Aa aahaa.. Pwolichu😋😋.. Thani mutton pole undaayirunnu... Thank you so much😍😍

  • @malappuramcookbook3871
    @malappuramcookbook3871 3 года назад +3

    nhan try cheydu. adipoli

  • @sharath.vsharath9761
    @sharath.vsharath9761 2 года назад +1

    Chechi njn undaaki. Superatooo🥰👍

  • @jeesmarydcruz7998
    @jeesmarydcruz7998 3 года назад +29

    I made this ..it came out well and everybody enjoyed it ❤️

  • @josepj9613
    @josepj9613 2 года назад +1

    Super soya dish

  • @commonman1220
    @commonman1220 3 года назад +2

    Adi poli chechi. Vayyil vellam vannu. Njan ente vitil try cheyium. Ok.